Oru Sanchariyude Diary Kurippukal | EPI 383 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 317,320

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_383
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 383 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-videos/episode-view/sancharam

Пікірлер: 1 580
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@articbay368
@articbay368 3 жыл бұрын
Safariyude kayyil pusthakangalundo
@har236
@har236 3 жыл бұрын
എന്റെ ചോദ്യങ്ങൾ ഡയറിക്കുറിപ്പിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു... ഞാൻ എന്ത് ആണ് ചെയ്യെണ്ടത്
@govindbalagopal94
@govindbalagopal94 3 жыл бұрын
നിങ്ങളുട പ്രോഗ്രമുകൾക്ക് You tube ൽ English , hindi എന്നീ ഭാഷകളിൽകൂടി subtitles ചെർക്കാൻ ശ്രമിക്കു മറ്റു ഉള്ളവർ കൂടി അറിയട്ടെ ഈ ആശയങ്ങൾ .......
@anoopnarain8929
@anoopnarain8929 3 жыл бұрын
Please change the anchor for movie classic as that lady is not able to express the idea. K.B.venu is good if he can. Moreover some explanation is required than dubbing in that lady s voice
@anoopnarain8929
@anoopnarain8929 3 жыл бұрын
At least now you can increase the time as it is comparatively easy as what we could understand from the discussion. The content is less compared to earlier diary notes.
@fanbase_fc
@fanbase_fc 3 жыл бұрын
പറയുന്ന ഒരു വാക്ക് പോലും വേസ്റ്റല്ലാത്ത മലയാളത്തിലെ ഏക ടെലിവിഷൻ പ്രോഗ്രാം.... സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 💙💙
@ali_a_rahman__
@ali_a_rahman__ 3 жыл бұрын
👍
@swapnapj9428
@swapnapj9428 3 жыл бұрын
അതെ 👌👌
@peace-vp
@peace-vp 3 жыл бұрын
👍
@prithviadventure2500
@prithviadventure2500 3 жыл бұрын
Yes
@gmwmotorstvm697
@gmwmotorstvm697 3 жыл бұрын
❤❤❤
@BrightKeralite
@BrightKeralite 3 жыл бұрын
ചോദ്യങ്ങൾ ഒരിക്കലും തീരാതിരിക്കട്ടെ
@hhgroup8119
@hhgroup8119 3 жыл бұрын
Hey man ചൊവ്വായിലേക്കൊക്കെ ഒന്ന് പോണ്ടേ ❤❤❤❤
@aswinvreghu6161
@aswinvreghu6161 3 жыл бұрын
@@nandhuknmglm Njnum👏❤️
@user-nx1ff9mz5k
@user-nx1ff9mz5k 3 жыл бұрын
Hi
@ppjijesh
@ppjijesh 3 жыл бұрын
Brightinde comentadikkaranannu njanum
@rishadkoyilandy4591
@rishadkoyilandy4591 3 жыл бұрын
Yesss😀👍🏼
@ASmalltraveller
@ASmalltraveller 3 жыл бұрын
എനിക്കൊരു പ്രത്യേകതയുണ്ട്, സന്തോഷേട്ടന്റെ വീഡിയോക്ക് കമന്റ്‌ ഇടുന്ന എല്ലാവർക്കും ഞാൻ like കൊടുക്കും ✌️🤗
@anandhureji5982
@anandhureji5982 3 жыл бұрын
ബൈജു ചേട്ടനെ കൊണ്ടുവന്നത് ഒരു നല്ല തീരുമാനമാണ് 🥰🥳
@ashrafpc5327
@ashrafpc5327 3 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് സൗന്ദര്യമുണ്ടായാൽ വയറ്റിലേക്ക് വല്ലതും പോകുമോ എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ ഭരണാധികാരികൾ. ആകാശത്തേക്ക് റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ ? റോഡ് വീതികൂട്ടി നാട് വികസിച്ചാൽ ആടിനെ എവിടെ കെട്ടും പാലം വന്നാൽ വഞ്ചികാരന്റെ തൊഴിൽ പോകില്ലേ ട്രാക്‌ടർ വന്നാൽ കൊഴ്ത്ത് തൊഴിലാളികളുടെ പണി പോകും ഇന്റർനെറ്റ് വന്നാൽ ആളുകൾ മടിയന്മാരാകും ഷോപ്പിങ് മാളുകൾ വന്നാൽ നാട് ബൂർഷ്വകളുടെ കൈയിൽ ആകും എന്നൊക്കെ ചിന്തിക്കുന്ന പിന്തിരിപ്പിക്കാൻ രാഷ്ട്രീയക്കാരും അതിനെ പിന്തുണക്കുന്ന അണികളും ഉള്ള നാടാണ് നമ്മുടേത്. പിന്നെ ഒരാൾ വീട്ടിൽ എത്ര സമയവും പുതച്ചു മൂടി കിടന്നുറങ്ങിയാലും വേണ്ടില്ല അവൻ നാട് കാണാൻ പോകരുത് നാടിനെ അറിയാനും ആസ്വദിക്കാനും പോകരുത് അത് വലിയ ഒരു അപരാധം ആണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന കുറച്ചു ആളുകളും ഉൾപ്പെട്ടതാണ് നമ്മുടെ നാട്. കുറച്ചു സമായമെടുത്താലും ഈ പിന്തിരിപ്പിൻ പഴഞ്ചൻ കാഴ്ച്ചപ്പാടുകളിൽ നിന്ന് നമ്മുടെ നാട് മോചിതനായി നാട് പുരോഗതി പ്രാപിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം അതിന് വേണ്ടി പ്രയത്നിക്കാം.
@muhammedfayis7947
@muhammedfayis7947 3 жыл бұрын
well said
@jojomj7240
@jojomj7240 3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്....നാടിനെ അറിയാനും ആസ്വദിക്കാനുമായി പോയാൽ..... അവനു ഒരുപാട് കേൾക്കണ്ടി വരും..... അവൻ എപ്പോഴും ടൂർ ആണ്.... ധൂർത്തു അടിക്കൽ ആണ്..... എന്നൊക്ക പറഞ്ഞു....ഒരുപാട് പേര് അവനെ കൊല്ലാൻ ഉണ്ടാകും!!!!!
@sanumadhav
@sanumadhav 3 жыл бұрын
Ithu ingane thenne thudarum...
@shijoyariyambatt9344
@shijoyariyambatt9344 3 жыл бұрын
ഇപ്പോഴും കരച്ചിൽ തീർന്നില്ല അല്ലെ😂😂😂. കാലം ഒക്കെ മാറി സഹോ.പുതിയ കാരണങ്ങൾ എന്തേലും ഉണ്ടേൽ പറ, സന്തോഷ് സർ കുറച്ചു രാജ്യങ്ങൾ പറഞ്ഞിട്ടുണ്ട്, ഏറ്റവും സന്തോഷം ഉള്ളത്‌, അതിന്റ കാരണവും. അതോന്നുടെ കേട്ടാൽ താങ്കളുടെ പ്രശ്നങ്ങൾക്ക് ഏകദേശം പരിഹാരം ആവും😀
@vizzzzzz1234
@vizzzzzz1234 3 жыл бұрын
Well said..... Atm vannappo vare samaram cheithirinnu.... Naad vikasikkunnath kaanimpol ivdethe politicians ne nalla chorichil aan
@jayanbabu3843
@jayanbabu3843 3 жыл бұрын
പുതിയ ടൂറിസം മന്ത്രിയെ പ്രഖ്യാപിച്ചപോൾ സന്തോഷ് സാറിനെഓർമവന്നവർ ഉണ്ടോ ❤️സഫാരി, സഞ്ചാരം. സഞ്ചാരി ഇഷ്ടം ❤️❤️
@Nived_a10
@Nived_a10 3 жыл бұрын
Theerchayayum, pulli Santosh sirumayi onnu samsarichirunnenkil ennu agrahichu poyi.
@shabanajazmin374
@shabanajazmin374 3 жыл бұрын
Adhehatthin ee video maxmm share cheyya🙏
@mohammednazeel2972
@mohammednazeel2972 3 жыл бұрын
Yaa
@travelmeasure5291
@travelmeasure5291 3 жыл бұрын
Theercha aayaum, mantri aayilla engilum tourism vikasanathinu Sir nte vilayeriya aasayagal upakarapedanam enu agraham undu
@usmanp1386
@usmanp1386 3 жыл бұрын
ആർക്ക് വേണമെങ്കിലും ഇലക്ഷനിൽ മത്സരിക്കാല്ലോ ആശയം മനസ്സിൽ ഉണ്ടായിട്ട് കാര്യമില്ല
@muhammedsiyad254
@muhammedsiyad254 3 жыл бұрын
സർ രാഷ്ട്രീയത്തിൽ വന്നത് കൊണ്ട് മാത്രം കാര്യമില്ല, നമ്മുടെ നാട്ടിലെ ഒരോ മനുഷ്യരുടേയും ചിന്താഗതിയാണ് മാറേണ്ടത്!
@ramlakkan9056
@ramlakkan9056 3 жыл бұрын
Correct 💯%
@akshaymanoj6228
@akshaymanoj6228 3 жыл бұрын
So true bro
@habeebrahman8218
@habeebrahman8218 3 жыл бұрын
Mmm
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
അത് ആണ് നമ്മളിൽ നിന്നല്ലേ രാഷ്ട്രീയക്കാർ ഉണ്ടാകുന്നത, എല്ലാ മേഖലയിലും മൂല്യശോഷണം ഉണ്ടായിട്ടുണ്ട് അത് രാഷ്ട്രീയത്തിലും ഉണ്ടാകും,
@akshaymanoj6228
@akshaymanoj6228 3 жыл бұрын
Ividuthe education system marathe onnum cheyyan pattilla
@NomadicTraveller
@NomadicTraveller 3 жыл бұрын
സന്തോഷ്‌ സാറിന്റെ പ്രെയത്നം കൊണ്ട് കുറഞ്ഞ 10 സന്തോഷ്‌ ജോർജ് മാര് ഭാവിയിൽ ഉണ്ടാകും. അത്‌ ഉറപ്പ്
@fanbase_fc
@fanbase_fc 3 жыл бұрын
ലോക്ഡൗൺ....മഴ...സഫാരി...സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ... മച്ചാനെ അതു പോരാളിയാ..😍
@sujith9435
@sujith9435 3 жыл бұрын
perfect ok
@MOHAMEDSHAKEERKVGME
@MOHAMEDSHAKEERKVGME 3 жыл бұрын
👌
@desperato9377
@desperato9377 3 жыл бұрын
💛
@samcm4774
@samcm4774 3 жыл бұрын
perfect Ok 👌
@dencejoseph2309
@dencejoseph2309 3 жыл бұрын
Pinne kurach food☺
@minku2008
@minku2008 3 жыл бұрын
ഫിൻലണ്ടിൽ ‌ ജോലി സംബന്ധമായി കുറച്ചു നാൾ ഉണ്ടായിരുന്നു ,അമേരിക്കയിലും ജീവിച്ചട്ടുണ്ട് പക്ഷെ ഫിൻലൻഡ്‌ ഒരു സംഭവം തന്നെ ആണ് ,ഒരു രാജ്യത്തിലെ ജനങ്ങൾ ഒരു മതത്തിന്റെയും ജാതിയുടെയും അതിവരമ്പുകൾ ഇല്ലാതെ എങ്ങനെ സതോഷിച്ചു ജീവിക്കുന്നു എന്നതിന്റെ ഉത്തമ ഉദഗ്രഹണം ,എനിക്ക് തോന്നിയത് അവരുടെ ഒരു ഡെമോക്രാറ്റിക്‌ ഫോർവേഡ് കമ്മൂണിസം ആൻഡ് സോഷ്യലിസം ഒരു പക്ഷെ അവരെ സ്വാധിനിച്ചിട്ടുണ്ടാകാം ..എന്നാൽ ഈ പറഞ്ഞ പള്ളികളും വിശ്വാസികളും ഒക്കെ അവിടെ ഉണ്ട് . What a beautiful country -Country of lakes -Finland .better than America 👌
@Swiftpassager
@Swiftpassager 3 жыл бұрын
Lucky man❤️
@varunajithan3420
@varunajithan3420 3 жыл бұрын
സഫാരി ചാനലിനെയും സന്തോഷ്‌ സർ നെയും പിന്തുടർന്നതിനു ശേഷം എനിക്ക് വന്ന മാറ്റം എന്താണെന്നു ചോദിച്ചാൽ.. ഉപയോഗം കഴിഞ്ഞ ഒരു മിട്ടായി കടലാസ് പോലും ആരും കാണാതെ വലിച്ചെറിഞ്ഞിട്ടില്ല എന്നതാണ്..
@zainibnkareem8215
@zainibnkareem8215 3 жыл бұрын
ഞാനും
@munavirahammed523
@munavirahammed523 3 жыл бұрын
Same
@Yaju4bi
@Yaju4bi 3 жыл бұрын
ഞാനും ശ്രെദ്ധിക്കാറുണ്ട്
@anandkrishna660
@anandkrishna660 3 жыл бұрын
Biodegradable ആയ ഒരു പേപ്പർ കഷണം പോലും അറിയാതെ ഒന്ന് കൈയ്യിൽ നിന്ന് പാറി പോയാലും ചങ്കിനകത്തു ഒരു കുറ്റബോധം ആണ്.
@Fa-sm7kn
@Fa-sm7kn 3 жыл бұрын
Uff 🖤🖤🤝
@jayarajkj568
@jayarajkj568 3 жыл бұрын
മതവിശ്വാസമല്ല ശാസ്ത്രബോധം ആണ് മനുഷ്യന് പ്രധാനം എന്ന് പറയാതെ പറഞ്ഞു 👍👍👍 ലോകം കണ്ട ചിന്താശേഷിയുള്ള മനുഷ്യന്റെ വാക്കുകൾ, 😍😍
@fxswinger5922
@fxswinger5922 3 жыл бұрын
മകൾക്കു അസുഖം വന്നപ്പോൾ യൂറോപ്പിൽ ആയിരുന്നപ്പോൾ പള്ളിയിൽ വെച്ച് കരഞ്ഞു പ്രാർത്ഥിക്കുന്ന SGK യും നമ്മൾ കണ്ടിട്ടുണ്ട്, കുട്ടികളെ മരത്തിൽ അടിച്ചു കൊല്ലുന്ന വൈരുദ്ധ്യാത്മിക bauthika വാദത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകളെയും നമ്മൾ ഈ പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്..... മെന്റൽ breakdown ഇന്റെ സമയത്തു deep ഡിപ്രെഷനിലോട്ടു പോയപ്പോൾ എന്നേ സഹായിച്ചത് എന്റെ ദൈവ വിശ്വാസം ആണ്..... പനിവന്നാൽ ഞാൻ മരുന്ന് കഴിക്കും എനിക്ക് ശാസ്ത്രവും വേണം.... ഒന്നിന് പകരം ആണ് മറ്റേതു എന്നത് വെറും തെറ്റിധാരണ ആണ്.....
@jayarajkj568
@jayarajkj568 3 жыл бұрын
@@fxswinger5922 അവനവന്റെ യുക്തിക്കനുസരിച്ഛ് ജീവിക്കാം
@jayarajkj568
@jayarajkj568 3 жыл бұрын
@@fxswinger5922 ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം
@aquamarinestone5279
@aquamarinestone5279 3 жыл бұрын
@@jayarajkj568 നിങ്ങൾ ആദ്യം പറഞ്ഞത്‌ ഇതല്ലല്ലൊ.
@letgo3104
@letgo3104 3 жыл бұрын
പണ്ട് ഈ പ്രോഗ്രാമിൽ സന്തോഷ് സർ പറഞ്ഞ ഒരു കാര്യം എനിക്ക് ഈ കോവിഡ് കാലത്താണ് നടപ്പിലാക്കാൻ കഴിഞ്ഞത് സന്തോഷ് സർ : "വൃത്തിയില്ലാത്ത ഒരു വീട്ടിൽ താമസിക്കുന്ന ഒരുത്തനെ ആരാണ് ഇഷ്ടപ്പെടുന്നത് ?" (ഇത് എനിക്കാണ് ശരിക്കും കൊണ്ടത് ).
@benedict6998
@benedict6998 3 жыл бұрын
ഗോവയിൽ ഒരു തോട്ടം കാണാൻ പോയപ്പോൾ കാന്താരി മുളകും കവുങ്ങും കാപ്പിയും ഒക്കെ നോക്കി വാ പൊളിച്ചു വൗ എന്നും പറഞ്ഞു നടക്കുന്ന സായിപ്പന്മാരെ കണ്ടു ഇതൊക്കെ കാണാൻ 500 രൂപ എൻട്രി ഫീ കൊടുത്ത കേരളത്തിൽ നിന്ന് പോയ എനിക്ക് കിളി പോയി
@petrichor_01
@petrichor_01 3 жыл бұрын
Yes, same in Hawaii.Tourists were super excited to learn how to peel and cut open the coconut. Basically, we were taken to a family owned farm tour which is full of coconut trees, jack fruits, papaya and mango trees. Very similar to a place in Kerala. Being from Kerala, I was like 🙄
@ashrafpc5327
@ashrafpc5327 3 жыл бұрын
ഡയറികുറിപ്പിന്റെ ദൈർഘ്യം ഒരു മണിക്കൂർ എങ്കിലും ആക്കികൂടെ. എത്രത്തോളം ഈ പ്രോഗ്രാമിന്റെ ദൈർഘ്യം കൂടുന്നുവോ അത്രത്തോളം അറിവുകളും സംസ്‌കാരങ്ങളും കാഴ്ചപ്പാടുകളും ചിന്തകളും ജനങ്ങൾക്ക് ലഭിക്കുന്നു.
@yasirmehwish7813
@yasirmehwish7813 3 жыл бұрын
തീർച്ചയായും
@abdurahmanck5586
@abdurahmanck5586 3 жыл бұрын
രാഷ്ട്രീയ പ്രവർത്തനം എന്നൽ ഇന്ന രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാൽ മാത്രമേ അത് രാഷ്ട്രീയ പ്രവർത്തനം അകൂ എന്നല്ല. രാഷ്ട്രത്തിന് വേണ്ടി എന്ത് നല്ല കാര്യം ചെയ്താലും മതി അതിൻ്റെ പേരാണ് രാഷ്ട്രീയം.തീർച്ചയായും താങ്കൾ നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ ആണ് sir..
@mallutube-6088
@mallutube-6088 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങുകയോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയ്ക്ക് പ്രത്യക്ഷ പിന്തുണ നൽകുകയോ ചെയ്യരുത് (20-20 ആണെങ്കിൽ പോലും) എന്ന് ആഗ്രഹിക്കുന്നവർക്ക് ലൈക്ക് ചെയ്യാനുള്ള കമന്റ്....
@anoop.leo.3907
@anoop.leo.3907 3 жыл бұрын
അതെ... പ്രേതേകിച് കേരളത്തിൽ
@wcdwiw
@wcdwiw 3 жыл бұрын
ഇ .ശ്രീധരൻ ചെയ്ത തെറ്റായ തീരുമാനം.
@pps3487
@pps3487 3 жыл бұрын
20_20 ഒക്കെ കോമഡി അല്ലേ!😂
@AbdulKareem-rl7pb
@AbdulKareem-rl7pb 3 жыл бұрын
2020/ വർഗീയ സ്വഭാവം കൊണ്ട് പേര് കളഞ്ഞു
@simonkk8196
@simonkk8196 3 жыл бұрын
ആദ്യം ലൈക്കടിക്കും എന്നിട്ട് കമൻ്റിടും പിന്നെ പ്രോഗ്രാം കാണും അതാണ് സഫാരി പ്രേക്ഷകരുടെ പ്രത്യേകത
@saneeshmathew3285
@saneeshmathew3285 3 жыл бұрын
WhatsApp link Status m idum
@Akshay-vt4gd
@Akshay-vt4gd 3 жыл бұрын
എല്ലാവരും ഇത് പിണറായി വിജയന്റെ ഫേസ്ബുക്കിലേക്ക് അയക്കൂ, ജനങ്ങളുടെ ആവശ്യത്തെ കുറിച്ചാണ് SGK പറയുന്നത് ❤❤, share maximum
@susheelasusheela520
@susheelasusheela520 3 жыл бұрын
Aa pottan pinanari arinjitt enthinananu
@Akshay-vt4gd
@Akshay-vt4gd 3 жыл бұрын
@@susheelasusheela520 എങ്കിൽ നിന്റെ അവിടുത്തെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ number താ അയാൾ ആണല്ലോ ഇപ്പൊ കേരളം ഭരിക്കുന്നെ 😄
@rankheistpsc9217
@rankheistpsc9217 3 жыл бұрын
ഇതൊക്കെ അയാളെ പറഞ്ഞു മനസിലാകുന്ന ടൈം ഉണ്ടകിൽ sathosh sir തന്നെ ചെയാം 😂
@tceofficialchannel
@tceofficialchannel 3 жыл бұрын
കടക്ക് പുറത്ത് 🙏🏾
@kiranchandran1564
@kiranchandran1564 3 жыл бұрын
ഹഹഹഹ പുള്ളി ഒരിക്കൽ നെതർലാൻഡ്സ് ഏതാണ്ട് പോയി പ്രളയം നേരിടുന്ന ടെക്നിക് ഒക്കെ കണ്ട് പഠിച്ചിരുന്നു. ഓർമ്മ ഉണ്ടോ ? തൊട്ടടുത്ത പ്രളയത്തിലും കേരളം മുങ്ങി , അത്ര തന്നെ😁
@niyaskayalpuram7019
@niyaskayalpuram7019 3 жыл бұрын
നമ്മുടെ സ്കൂൾലുകളിൽ ചിരിത്രം കണ്ടുപിടുത്തങ്ങൾ പഠിപ്പിക്കുന്നതിനു പുറമെ ടുറിസം കൂടി പഠിപ്പിക്കണം
@shahanas945
@shahanas945 3 жыл бұрын
സന്തോഷേട്ടാ ഈ ഡയറി കുറിപ്പുകൾ കണ്ടാലും കണ്ടാലും മടുപ്പ് വരാത്തതാണ്. ഇനിയും ഒരുപാട് എപ്പിസോഡുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .
@HS-bj7cs
@HS-bj7cs 3 жыл бұрын
*സന്തോഷ്‌ ജോർജ് കുളങ്ങര* ♥️♥️♥️ *എത്ര നേരം വേണമെങ്കിലും കെട്ടിരിക്കാം സാറിന്റെ വീഡിയോ. സമയം പോകുന്നത് അറിയില്ല*
@rajanpillair3214
@rajanpillair3214 3 жыл бұрын
ഇത്രയും അനുഭവ സമ്പത്തും ആശയങ്ങളുമുള്ള താങ്കളെ ആരും പ്രയോജനപ്പെടുത്തി ന്നില്ലല്ലോ എന്നത് ഓർക്കുമ്പോൾ നിരാശയുണ്ട്
@mohammedshibu8665
@mohammedshibu8665 3 жыл бұрын
Thailand ലേക് ടൂർ പോയിട്ട് റബ്ബർ തോട്ടത്തിലെ ടാപ്പിങ് കാണാൻ പോയ അവസ്ഥ. അത് കണ്ടിട്ട് സായിപ്പിന്റെ ആശചര്യയം... wow, wonderful ♥♥
@2020bhagesh
@2020bhagesh 3 жыл бұрын
Tajmahal from India എന്ന് സന്തോഷ്‌ സർ പറയുമ്പോൾ ശരിക്കും രോമാഞ്ചിഫിക്കേഷൻ വരുന്നു 🥰🥰
@jj03ytb
@jj03ytb 3 жыл бұрын
But Sariyai Samrakshikunnilla Aduth valiya buildings , factory oke kettan anumathi kodth mosam aaki... Oru lokalbudham aanenna Vila kodkunnilla...
@libinrajs6435
@libinrajs6435 3 жыл бұрын
ആശയം വളരെ മനോഹരം... അത് അംഗീകരിക്കാനും സ്വീകരിക്കാനും ഉള്ള.. താല്പര്യം കേരള സമൂഹത്തിനു ഉണ്ടാകട്ടെ...
@pi9356
@pi9356 3 жыл бұрын
ഇത് രാഷ്ട്രീയ കാരുടെ ചെവിയിൽ എത്തുന്നത് വരെ ഷേയർ ചെയ്യും എന്ന് ഉള്ളവർ ലൈക്ക് 👇🌿🤙❤️❤️🔥
@pi9356
@pi9356 3 жыл бұрын
അൺലിമിറ്റ് ഷേയർ 🔥❤️🔥🤙🔥⚡⚡
@----------8606
@----------8606 3 жыл бұрын
അവർക്ക് ഇതൊക്കെ കാണാൻ തന്നെ സമയമുണ്ടാവോ.. 😬 അവരൊക്കെ അവരുടെതായ ഭയങ്കര ബിസി കളിലായിരിക്കും 💩... അവസാനം അവരിതൊക്കെ കാണും എപ്പോ എന്നറിയോ രാഷ്ട്രീയതിൽ നിന്നൊക്കെ വിരമിച്ച അല്ലങ്കിൽ റിട്ടെടായ ഐഎസ് കാർ ഒക്കെ.. എനിക്കാഗ്രഹ മുണ്ട് എന്റെ വീട്ടിൽ വേണ്ട പരിസരത്തെങ്കിലും ഒരു ടൂറിസ്റ്റിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്..
@jithinpg
@jithinpg 3 жыл бұрын
രാഷ്ട്രീയക്കാരുടെ ചെവിയിൽ പോയിരുന്ന് നേരിട്ട് ഇത് പറഞ്ഞു എന്ന് ആദ്യമേ ഇദ്ദേഹം സൂചിപ്പിച്ചു.. അതും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഉള്ള വേദിയിൽ..
@dumahachiqweerttyyuiioo
@dumahachiqweerttyyuiioo 3 жыл бұрын
Partti kaar kandalum oru poorum cheyathavar aane.. Swantham vayaru nirakkuka.. Kayyittu vaaruka.. Athanu avark ishttam.
@habeebrahman8218
@habeebrahman8218 3 жыл бұрын
❤️
@sharikasamji5232
@sharikasamji5232 3 жыл бұрын
ആസ്സാമിൽ നിറയെ ടീ ഗാർഡൻ കണ്ടാലും നമ്മുടെ മൂന്നാറിന്റെ ഭംഗി തോന്നിയിട്ടില്ല ❤️
@akhilpvm
@akhilpvm 3 жыл бұрын
*ഒരു രാഷ്ട്രീയ പാർട്ടിക്കോ നേതാവിനോ അനുകരിക്കാൻ പറ്റാത്ത പോലെ അവ ഒന്നിനും കീഴ്പ്പെടാതെ സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുക യുവാക്കൾക്ക് നല്ല ആശയങ്ങളും ചിന്തകളും നൽകി ഒരു വ്യക്തി, പൗരൻ എങ്ങനെ ആയിരിക്കണം എന്ന അറിവുകൾ നൽകാൻ സന്തോഷ് സർന് കഴിയുന്നുണ്ട്,, അത് തന്നെയാണ് ഏറ്റവും നല്ല പൊതു പ്രവർത്തനം* 💞✌️
@INDIANINDIAN-qg1dh
@INDIANINDIAN-qg1dh 3 жыл бұрын
എന്തൊരു പ്രവർത്തികൾ ആരംഭിക്കുംമ്പോഴും പട്ടിണി മാറുമോ എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം SGK ♥️
@akhilnathg6
@akhilnathg6 3 жыл бұрын
18 വയസ്സിന് ശേഷം മതം പഠിപ്പിക്കാൻ ചെന്നാൽ. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാവില്ല.
@willscarlet3172
@willscarlet3172 3 жыл бұрын
lol...true
@mrkutty0
@mrkutty0 2 жыл бұрын
Athode nalloru mattam varum nammude society-yil
@habeebrahman8218
@habeebrahman8218 3 жыл бұрын
*_എന്തെങ്കിലും വല്ല മാർഗ്ഗം ഉണ്ടെങ്കിൽ സന്തോഷ്‌ സാറിന്റെ ആ ആസൂത്രണ രേഖകൾ ഏതെങ്കിലും ഒരു പഞ്ചായത്ത്‌ / മിൻസിപ്പാലിറ്റി യോ ഏറ്റെടുക്കണം_* ... ❤️🙏
@fellassworld
@fellassworld 3 жыл бұрын
ലോകത്തൊരിടത്തു ചെന്നു പഠിച്ചാലും ഈ അറിവുകൾ ലഭിക്കില്ല കേട്ടോ 👌. ഇന്നത്തെ തലമുറ സന്തോഷ് സാറിന്റെ ക്ലാസുകൾ കേട്ടു വളരട്ടെ ❤️❤️❤️❤️
@shanafelzooss9952
@shanafelzooss9952 3 жыл бұрын
Correct 👏👏👏
@Sirajt7
@Sirajt7 3 жыл бұрын
ആ മൂങ്ങയുടെ ശബ്ദം ഇപ്പൊ ബാക്ക്ഗ്രൗണ്ട് കേള്കാറില്ലല്ലോ അതു നല്ലതായിരുന്നു
@Sirajt7
@Sirajt7 3 жыл бұрын
@@BondJFK 🤣🤣🤣
@kanalngo
@kanalngo 3 жыл бұрын
മൂങ്ങയ്ക്ക് വയ്യ
@pps3487
@pps3487 3 жыл бұрын
മൂങ്ങ വിനയന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ പോയിരിക്കുകയാ ... ഉടനെ തിരിച്ചു വരും😂
@abin4790
@abin4790 3 жыл бұрын
🤭
@keytees1709
@keytees1709 3 жыл бұрын
മൂങ്ങ ചത്തു.
@har236
@har236 3 жыл бұрын
പുതു തലമുറക്ക് ഇതിലും നന്നായി വഴിക്കാട്ടി കൊടുക്കൻ ആർക്കും കഴിയില്ല ❤️
@----------8606
@----------8606 3 жыл бұрын
ഇതുകൊണ്ടൊക്കെ മെച്ചം ഉണ്ടാവോ, ഏകദേശം സഞ്ചാരം തുടങ്ങിയ കാലം തൊട്ടേ ഉള്ളതാണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകളും. ഇത് യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം മൂന്നു കൊല്ലമായി. എന്നിട്ടും ഇവിടെ കാര്യമായി ടൂറിസം മേഖലയിൽ വലിയ വികസനം ഒന്നും ഉണ്ടായിട്ടില്ല. ഇനി പുതുതലമുറക്ക് വഴികാട്ടാൻ ആണെങ്കിൽ രാഷ്ട്രീയ പാർട്ടികളിൽ പുതുതലമുറക്ക് അവസരം കൊടുത്തെങ്കിൽ അല്ലേ പറ്റൂ. രാഷ്ട്രീയ പാർട്ടികളിൽ കിളവൻ മാരുടെ എണ്ണം കുറയ്ക്കണം. പ്രത്യേകിച്ച് താക്കോൽ സ്ഥാനങ്ങളിൽ കാരണം അവർ ഇപ്പോഴും പഴയ ചിന്താഗതിയും ആയി നടക്കുന്നവരാണ്.
@har236
@har236 3 жыл бұрын
പുതു തലമുറ അവൻ്റെ ജീവിതത്തിൽ സംസ്കാരിക പരമായും ആത്മീയ പരമായും ബൗദ്ധിക പരമായും ഉയർന്ന നിലവാരത്തിലുള്ളവൻ ആയിരിക്കണം. ഇത് ഒരുവൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും കൈവരിക്കാൻ സാധിക്കും.... അതിലെ ഒരു മേഖല മാത്രം ആണ് രാഷ്ട്രീയം, കാലക്രമേണ അവിടെയും മാറ്റങ്ങൾ സംഭവിക്കും.
@jineeshmuthuvally8254
@jineeshmuthuvally8254 3 жыл бұрын
സ്വയം ബോധം വന്നിട്ട് മതി മതപഠനം എന്ന് പറഞ്ഞത് 👌👌നിങ്ങൾ പറയുന്നത് എല്ലാം ഇവിടെ നടത്താൻ ആരും ഇല്ല അതാണ് കുഴപ്പം
@hksublimation1482
@hksublimation1482 3 жыл бұрын
SGK ❤️❤️❤️❤️ ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും കേൾക്കുമ്പോൾ രോമാഞ്ചമാണ്.... അറിവിന്റെ നിറകുടം... ❤️❤️
@abctou4592
@abctou4592 3 жыл бұрын
ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകരുതേ... താങ്കളെ തെറിവിളിക്കുന്നതും, ട്രോളുന്നതും കാണാൻ ബുദ്ധിമുട്ടുണ്ട്
@mountainrider959
@mountainrider959 3 жыл бұрын
സത്യം
@sureshkumarn8733
@sureshkumarn8733 3 жыл бұрын
Unthinkable....
@Kripayudemathavu
@Kripayudemathavu 3 жыл бұрын
ആത്‍മഹത്യക് തുല്യം......
@arunramachandran6669
@arunramachandran6669 3 жыл бұрын
സത്യം
@alter-ego-
@alter-ego- 3 жыл бұрын
ഞായറാഴ്ച ആയിട്ട് സഫാരിയിൽ ഡയറി കുറുപ്പും ബൈജു ചേട്ടൻ്റെ ചാനലിൽ റോഡ് ട്രിപ്പും.. ആഹാ അന്തസ്സ് 🔥❤️
@penguin4779
@penguin4779 3 жыл бұрын
*ആദ്യത്തെ 10 മിനിറ്റ് നിയുക്ത ടൂറിസം മന്ത്റിക്ക് അയക്കണം*
@Adventuresanchari
@Adventuresanchari 3 жыл бұрын
ഞാൻ ചോദിക്കാൻ ഗ്രഹിച്ച, ചോദ്യങ്ങൾ സാറിന്റെ, കാതുകളിലേക്ക് എത്തിച്ച എല്ലാ ചോദ്യ കർത്താകൾക്കും നന്ദി 😍
@shijincs9115
@shijincs9115 3 жыл бұрын
പഴയ അസർബെയ്ജാൻ, അലാസ്ക ഡയറി കുറിപ്പുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തൂടെ
@----------8606
@----------8606 3 жыл бұрын
അതെ... 👍👍
@saniazeez195
@saniazeez195 3 жыл бұрын
Yes
@radhakrishnang6830
@radhakrishnang6830 3 жыл бұрын
യെസ്, Norway too
@ashiqmy4920
@ashiqmy4920 3 жыл бұрын
എന്തൊരു അറിവാണ് 🙏സാർ ഒക്കെ ആണ് സാർ 💯💟
@noufalmangalam9163
@noufalmangalam9163 3 жыл бұрын
ബൈജു ചേട്ടനെ വിടരുത് സഫാരിയിൽ പിടിച്ചിരുത്തണം , ഇത്തിരി രസകരമായ നർമ്മത്തോടെ കാര്യങ്ങൾ പറയുന്ന യാത്രികനും ഓട്ടോ മൊബൈൽ ജേർണലിസ്റ്റും👍
@SunFlower-md7ho
@SunFlower-md7ho 3 жыл бұрын
എനിക്ക് സന്തോഷ് സാറിന്റെ ആശയങ്ങൾ ഒക്കെ വളരെ ഇഷ്ടമാണ്. ഇന്നിട്ടിരിക്കുന്ന ഷർട്ട് വളരെ മനോഹരം
@thakkammasamuel3407
@thakkammasamuel3407 3 жыл бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ സന്തോഷ് സാർ പറയുന്നതുപോലെ കേരളത്തിൽ ഒരു village ഏറ്റെടുത്ത ഒരു മോഡൽ വില്ലേജ് ആക്കണം. എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു
@yasirmehwish7813
@yasirmehwish7813 3 жыл бұрын
ഇതൊക്കെ ആരോട് ??
@nidhin1935
@nidhin1935 3 жыл бұрын
വയറു നിറയെ ഭക്ഷണം കഴിക്കുന്നത് മാത്രം അല്ല ഒരാളുടെ ലക്ഷ്യം"
@shabeerdesamangalam
@shabeerdesamangalam 3 жыл бұрын
ഞാൻ ഒരു രാഷ്ട്രീയ പ്രതിനിധി ആയിരുന്നേൽ നിങ്ങളുടെ പ്ലാൻ നടപ്പിൽ വരുത്തുമായിരുന്നു..!!
@CANVASARTS123
@CANVASARTS123 3 жыл бұрын
രാഷ്ട്രീയത്തിലേക്ക് പോകാതിരിക്കുന്നത് തന്നെ ആണ് നല്ലത്👍
@prasanthswaminathan720
@prasanthswaminathan720 3 жыл бұрын
🔥
@user-dn2yd5xh7o
@user-dn2yd5xh7o 3 жыл бұрын
അതാണ് സത്യം..സാർ ഏത്‌ പാര്ടിയിലെക് പോയാലും വിമർശനം നേരിടേണ്ടി വരും..പ്രതേകിച്ചു തീവ്രവലതുപക്ഷ രാഷ്ട്രീയതോട് ചേർന്ന് നിന്നാൽ.. കാരണം നിങ്ങളെ ഒരു നല്ല സംസ്കാരമുള്ള എല്ലാവരെയും ഒരുപോലെ കാണുന്ന ഒരാളെ ആയിട്ടാണ് കാണുന്നത്..അത് കൊണ്ട് നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും അത് ജനങ്ങൾക് ഉൾകൊള്ളാൻ ആവില്ല
@Danny-vosse
@Danny-vosse 3 жыл бұрын
നിങ്ങൾ ചെയ്ത ഏറ്റവും നല്ല തീരുമാനം Getting byju chetan onboard
@rijincravi
@rijincravi 3 жыл бұрын
ഈ എപ്പിസോഡ് വന്നപ്പോൾ ആണ് ഇന്ന് ഞാറാഴ്ച ആണ് എന്ന് ഓർമ്മ വന്നത്...😊
@sptheindiantraveller
@sptheindiantraveller 3 жыл бұрын
നമുക്ക് പുതിയ ടൂറിസം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം സർ..
@gokulsachin9599
@gokulsachin9599 3 жыл бұрын
കോപ്പാണ്
@farist5223
@farist5223 3 жыл бұрын
@@gokulsachin9599 ഇതൊക്കെ തന്നെയാണു പ്രശ്നഠ.... ‌
@hameed607
@hameed607 3 жыл бұрын
പ്രതീക്ഷ കൈവെടിയരുത്...
@friendlymonstaa
@friendlymonstaa 3 жыл бұрын
@@gokulsachin9599 😡😡
@brazil4440
@brazil4440 3 жыл бұрын
@@farist5223 അവനു എന്ത് മലര് അറിഞ്ഞിട്ടാ 😂😂
@renjithgopal7267
@renjithgopal7267 3 жыл бұрын
ലോകം നല്ലതുപോലെ കണ്ടു മനസിലാക്കിയ രണ്ടു പ്രഗത്ഭർ.. Super combination.. 👍
@Nizar713
@Nizar713 3 жыл бұрын
സന്തോഷേട്ടാ ഒരു ചോദ്യം ഉണ്ട്, അൽപ്പം കൗതുകം ഉള്ളത് കൊണ്ടാണ് ചോദിക്കുന്നത്.. ആദ്യ നേപ്പാൾ യാത്രക്കിടയിൽ താങ്കളെ അനുഗ്രഹിച്ച രത്തൻ ലാമ എന്ന പൈലറ്റിനെ വീണ്ടും കാണണം എന്ന ആഗ്രഹത്തെ കുറിച്ച് താങ്കൾ പല സ്ഥലത്തും പറയുകയുണ്ടായി, ആ അന്വേഷണം എവിടെ വരെ ആയി..?? അദ്ദേഹത്തെ കണ്ടു മുട്ടിയോ...?? ദയവായി ഇതിന് ഒരു ഉത്തരം നൽകണം എന്ന് അപേക്ഷിക്കുന്നു 🙏🙏 നിസാർ രാമപുരം. മലപ്പുറം.
@yasirmehwish7813
@yasirmehwish7813 3 жыл бұрын
ഉടനെ അതിനു ഒരു ഉത്തരം ഉണ്ടാവുമെന്ന് ((ചിലപ്പൊ ഉണ്ടായിട്ടുണ്ടാവാം )നമുക്കു പ്രതീക്ഷിക്കാം
@anandkrishna660
@anandkrishna660 3 жыл бұрын
കിട്ടിയാൽ covid എല്ലാം ഒന്ന് ഒതുങ്ങീട്ട് അദ്ദേഹത്തെ ഒന്ന് കൊണ്ടുവരണം. ഞാൻ എന്റെ വഴിക്ക് കുറെ അന്വേഷിച്ചു. Necon air അടച്ചു പൂട്ടി എങ്കിലും അതിൽ ജോലി ചെയ്തിരുന്ന പലർക്കും fb വഴി message ചെയ്തു. പോസിറ്റീവ് ആയ റിപ്ലൈ ഒന്നും കിട്ടിയില്ല.
@Nizar713
@Nizar713 3 жыл бұрын
@@anandkrishna660 ഞാനും എഫ്ബി വഴി കുറെ അന്വേഷിച്ചു, പൈലറ്റ് ആയ അല്ലെങ്കിൽ ആയിരുന്ന രത്തൻലാമയെ കണ്ടെത്താൻ കഴിഞ്ഞില്ല 😞
@anandkrishna660
@anandkrishna660 3 жыл бұрын
@@Nizar713 necon air പൂട്ടി. Nepal aviation industry ലെ പലരോടും ചോദിച്ചു. ആർക്കും അറിയില്ല.
@aneeshmg8072
@aneeshmg8072 3 жыл бұрын
he is no more
@subin.k.philip4951
@subin.k.philip4951 3 жыл бұрын
പുതിയ ചിന്താശേഷിയുള്ള ആളുകളെ കാണണമെങ്കിൽ ഈ കമന്റ് ബോക്സ് കാണിച്ചുതരും..
@anandukrishnana5444
@anandukrishnana5444 3 жыл бұрын
മതപഠനം അവസാനിപ്പിച്ചാൽ രാജ്യം മുന്നേറും....
@mrkutty0
@mrkutty0 2 жыл бұрын
Correct
@samcm4774
@samcm4774 3 жыл бұрын
കഴിഞ്ഞ മാസം ബുർജിഗലീഫയിൽ രാത്രി Indian പതാക കാണിച്ചപ്പോൾ അഭിമാനവും രോമാഞ്ചവും തോന്നിയവർ ഉണ്ടോ...? (Manorama News Official you tube channel ൽ ആണ് ആ വീഡിയോ കണ്ടത് ഞാൻ)
@jessythomasthomas.7634
@jessythomasthomas.7634 3 жыл бұрын
നമ്മുടെ യുവാക്കൾ ഇതെല്ലാം കേട്ട് രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ നാടു നന്നാകും❤️
@fellassworld
@fellassworld 3 жыл бұрын
താജ്മഹൽ ❤️❤️❤️ സന്തോഷ് സാർ ❤️❤️❤️
@martinjacob3341
@martinjacob3341 3 жыл бұрын
ഒരാഴ്ച കാത്തിരുന്നിട്ടാണ് ഒരു എപ്പിസോഡ് വരുന്നത് അത് ആണെങ്കിൽ പെട്ടെന്ന് തീർന്നുപോയി🤨🤨🤨🤨🤨🤨
@jobinjose4070
@jobinjose4070 3 жыл бұрын
"Taj Mahal from India" എന്ന് സന്തോഷ്‌ ചേട്ടൻ പറഞ്ഞപ്പോൾ goosebumps ഉണ്ടായത് എനിക്ക് മാത്രം ആണോ???
@vikaspmv7913
@vikaspmv7913 3 жыл бұрын
19:45 മുതൽ പറയുന്ന കാര്യങ്ങൾ വളരെ പ്രാധാന്യം ഉള്ളതാണ്.
@sinoythomas6684
@sinoythomas6684 3 жыл бұрын
സർ. നമ്മുടെ ടൂറിസം മേഖലയിൽ വരണമെന്ന് ആഗ്രഹിക്കുന്നവര് ലൈക്ക് അടിക്കണെ.🥰
@ithalsquotes1676
@ithalsquotes1676 3 жыл бұрын
18 വയസ്സുവരെ ശാസ്ത്രം പഠിപ്പിച്ചിട്ട് അതു കഴിഞ്ഞ് മതം പഠിപ്പിക്കാൻ തുടങ്ങിയാൽ, ആ പഠിപ്പിക്കാൻ വരുന്നവൻ്റെ കാര്യം പെട്ടെന്ന് തീരുമാനമാകും...😆😆
@thesarkeetarchitect7314
@thesarkeetarchitect7314 3 жыл бұрын
😂
@Cj3b
@Cj3b 3 жыл бұрын
Kure shastram padippikkunathinekkal. Oro vidyarthiyudeyum naipunya kayivukake aaanu vikasipikkndth
@ithalsquotes1676
@ithalsquotes1676 3 жыл бұрын
@@Cj3b ശാസ്ത്രം പഠിപ്പിക്കുക എന്ന് പറയുന്നത് കുറെ സമവാക്യങ്ങളും സങ്കേതിക പദങ്ങളും പഠിപ്പിക്കലാണെന്ന് താങ്കൾ തെറ്റിധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
@user-dj5pd2kp8r
@user-dj5pd2kp8r 3 жыл бұрын
Uff avar aalde shwasam edkum
@umaibauma4554
@umaibauma4554 3 жыл бұрын
സന്തോഷ് ഏട്ടന്റെ ഇൗ പ്രോഗ്രാം കാണുന്നവരിൽ കേരളത്തിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ് അല്ലേൽ ഒരു വാർഡ് മെമ്പർ പോലും ഇല്ലെ..സത്യത്തിൽ ഇത് കാണുന്നവർ എല്ലാവരും നമ്മുടെ നാടിന്റെ നന്മയും വികസനവും കാണാൻ വളരെ അധികം ആഗ്രഹിക്കുന്ന വര് ആണല്ലോ..അതുകൊണ്ട് ഇന്നല്ലെങ്കിൽ നാളെ ഇദ്ദേഹത്തിന്റെ വാക്കുകൾ ആശയങ്ങൾ എല്ലാം തന്നെ പ്രാവർത്തികമാകും എന്ന് പ്രത്യാശിക്കാം...
@marsman181
@marsman181 3 жыл бұрын
ഇന്നലെ tv യിൽ കണ്ടു ഇന്ന് യു ട്യൂബ് ലും കണ്ടു 💟
@CJ-xd5oh
@CJ-xd5oh 3 жыл бұрын
Baijusir santhosh sir combo💙 Fantabulous presentation 🤝👍
@sreekanthkp5585
@sreekanthkp5585 3 жыл бұрын
"ഒരു സമൂഹത്തിന് അവർ അർഹിക്കുന്ന ഭരണാധികാരിയെ മാത്രമേ ലഭിക്കൂ " എന്ന് വായിച്ചതോർത്ത് പോയി. മന്ത്രിമാരും ഉദ്യോഗസ്ഥരും പോലീസും ജഡ്ജിയും എല്ലാവരും നമ്മുടെ ഇടയിൽ നിന്ന് തന്നെയാണ് വരുന്നത്. ഞാൻ അടക്കുള്ള ജനങ്ങൾക്ക് ചിന്തയിലും പ്രവൃത്തിയിലും മാറ്റം വന്നാൽ മാത്രമേ സമൂഹത്തിലും അത് പ്രതിഫലനം സൃഷ്ട്ടിക്കയുള്ളു. താങ്കളുടെ ഈ ചാനൽ കൊണ്ട് പുതുതലമുറയിലെ കുറച്ച് പേർക്കെങ്കിലും മാറി ചിന്തിക്കാൻ കഴിയുമെങ്കിൽ അത് താങ്കളുടെ വിജയമാണ്..
@aneeshmonev1738
@aneeshmonev1738 3 жыл бұрын
ലോകം കണ്ടയാളുടെ ഏറ്റവും പക്വതയോടെയുള്ള വീക്ഷണങ്ങൾ. യാത്രകൾ നൽകിയ ഉന്നതമായ അവബോധം. അഭിനന്ദനങ്ങൾ സർ.
@danielmathai7242
@danielmathai7242 3 жыл бұрын
തീരദേശ ടൂറിസത്തെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അവരുടെ കഷ്ടപാട് ആണ് ഓർത്തത്, എന്റെ നാട് അടൂർ ആണ് അവിടെ അടുത്ത് കടൽ ഇല്ല കൊല്ലം തിരുവനന്തപുരം ആലപ്പുഴ ഒക്കെ ആണ് അടുത്ത കടൽ, പക്ഷെ ഓരോ പ്രളയം അല്ലെ ന്യുന മർദം ഒക്കെ വരുമ്പോൾ അവർ അനുഭവിക്കുന്ന കഷ്ടപ്പാട് എല്ലാരും കാണുന്നു, ഭരണ പ്രതിപക്ഷ ഭേദം ഇല്ലാതെ എല്ലാരും മുതലകണ്ണീർ ഒഴിക്കുന്നു, അത് കഴിയുമ്പോൾ അവരെ മറക്കുന്നു. ഞാൻ മറ്റൊരു കാര്യം ആണ് പറയാൻ ഉദേശിച്ചത്, ഓരോ പ്രളയം കഴിഞ്ഞ തീരങ്ങളിൽ, മറ്റു സ്ഥലങ്ങളിൽ വന്നു അടിയുന്ന ചെരുപ്പുകൾ, പ്ലാസ്റ്റിക് ബോട്ടിൽ, തുണികൾ അങ്ങനെ മാലിന്യങ്ങളുടെ ഫോട്ടോ ഇഷ്ടം പോലെ കാണാറുണ്ട്, അത് കഴിഞ്ഞു അതും എടുത്തു അതാതു സ്ഥലത്തുള്ള നദിയിലോ കടലിലോ തിരിച്ചു ഇടും. ഈ പാഴ്വസ്തുക്കൾ ശേഖരിച് പൊടിച്ചോ എങ്ങനെ എങ്കിൽങ്കിലും കോൺക്രീറ്റ്മായി മിക്സ്‌ ചെയ്തു വലിയ കട്ടകളോ കടൽത്തീരത്തു ഇടുന്ന പ്രത്യേക ഷേപ്പ് ഉള്ള വലിയ രൂപങ്ങൾ ആയോ ഈ കടൽ കയറുന്ന തീരങ്ങളിൽ സംരക്ഷണ ഭിത്തി ഉണ്ടാക്കാം, എത്രയോ വലിയ കമ്പനികൾ സ്പോൺസർ ചെയ്യും 100,200,500ചാക് സിമെന്റ് ഒക്കെ. ടാറ്റാ ഒരു ഹോസ്പിറ്റൽ അല്ലെ പണിതു തന്നത്, അതുപോലെ ഒരു പഞ്ചായത്ത്‌, അല്ലെ ജില്ല മാസം ശേഖരിക്കുന്ന ഇതുപോലെ ഉള്ള വസ്തുക്കൾ ഇങ്ങനെ കോൺക്രീറ്റ് കട്ടകൾ ഉണ്ടാക്കിയാൽ ഗുണം ആണ്, നമ്മുടെ തൊഴിൽ ഉറപ്പ് കാർക്ക് ഈ വസ്തുക്കൾ ശേഖരിക്കുന്ന ജോലി ഉണ്ടല്ലോ ഇല്ലെങ്കിൽ അവരെ ഏൽപ്പിച്ച അവർ ശേഖരിക്കും, പഞ്ചായത്ത്കൾ അത് വേണ്ടപ്പെട്ടവരെ ഏല്പിക്കുകയോ, ഒക്കെ ചെയ്ത കടൽ ഭിത്തി ഉണ്ടാക്കി അവരെ സംരെക്ഷിക്കാൻ നമുക്ക് കഴിയും...
@princeambattukuriakose3240
@princeambattukuriakose3240 3 жыл бұрын
സന്ദോഷ് സാറേ താങ്കളുടെ ആശയങ്ങൾ 👌
@anutrivandrum1079
@anutrivandrum1079 3 жыл бұрын
18 വയസ്സ് കഴിഞ്ഞതിനു ശേഷം മതം തലയിൽ കയറ്റുക. ഈ മതം കൊണ്ട് ഒരു പ്രയോജനവും ലോകത്തിന് ഇല്ല. മത ഭ്രാന്ത് ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ രക്ഷപെട്ടേനെ.. വല്ല നോർവേയിലും ജനിച്ചാൽ മതിയായിരുന്നു.. 😔
@DIGIL.
@DIGIL. 3 жыл бұрын
Correct
@sufaid5696
@sufaid5696 3 жыл бұрын
My dream destination...NORWAY❤️
@ahammedmunavvar
@ahammedmunavvar 3 жыл бұрын
അതെ
@ponnu6217
@ponnu6217 3 жыл бұрын
Yes. Ithu njanum alochichu
@ahammedmunavvar
@ahammedmunavvar 3 жыл бұрын
മതമില്ലാത്ത കേരളം ഈ അടുത്ത കാലത്ത് ഉണ്ടാകുമോ ?
@arunbaijuvg6295
@arunbaijuvg6295 3 жыл бұрын
1998 January -ൽ ആദ്യമായി Main Entrance കടന്ന് താജ്മഹ്ൽ നേരിട്ട് മുന്നിൽ കാണാൻ കഴിഞ്ഞപ്പോൾ ഉണ്ടായ അനുഭവം ഒന്ന് വേറെയായിരുന്നു !!!. പിന്നീട് വീണ്ടും 2003, August താജ്മഹ്ൽ കാണാൻ അവസരമുണ്ടായി.17- ാം നൂറ്റാണ്ടിലെ ആ നിർമ്മിതി ഇന്നും ഇന്ത്യാമഹാരാജ്യത്തിന്റെ Tourism മുഖമായി ലോകജനതയെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽ ആ സൗധത്തിന്റെ നിർമ്മാണചാരുത തന്നെയാണ്. ഗംഭീരം....
@prasadk4734
@prasadk4734 3 жыл бұрын
സന്തോഷേട്ടൻ ഒറ്റക്ക് സംസാരിക്കുന്നത് കൂടുതൽ അടുപ്പം തോന്നി. കാരണം ആ episode കളിൽ സന്തോഷേട്ടൻ നമ്മളോട് നേരിട്ട് സംസാരിക്കുന്ന പോലെ ആണ് ഫീൽ ചെയ്തത്. (എന്റെ അഭിപ്രായം മാത്രം )
@s200580
@s200580 3 жыл бұрын
Correct
@pabloescobar1485
@pabloescobar1485 3 жыл бұрын
Ithum poliyanu Oru 100 episodes enkilum venam (100 question )
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 3 жыл бұрын
Ithippo chodyam choykan ullath kondan baiju chettane konduvanne... But ivar thammil ulla combination poli aan I loved it👍🏻
@prasadk4734
@prasadk4734 3 жыл бұрын
@@benjamin.johns.pandyalakkal athariyam but vere pala episode lum santhoshetanekudathe vere oral lum undakarund. Njan enik ishttam aayath paranjenne ollu santhoshetan ottak ulla episode aanu enik ishtam that's al
@_motivationhub_3270
@_motivationhub_3270 3 жыл бұрын
കേരളത്തിന്റെ ''ഈലോൺ മസ്ക് ''
@antoinegriezmann4147
@antoinegriezmann4147 3 жыл бұрын
സന്തോഷേട്ടാ നോർത്ത് കൊറിയൻ സഞ്ചാരത്തിന് വേണ്ടി വെയിറ്റിങ് ❤️
@suhailk7432
@suhailk7432 3 жыл бұрын
💣💥😂🤣
@antoinegriezmann4147
@antoinegriezmann4147 3 жыл бұрын
@@suhailk7432 ഒരു ബ്രെക്ക് ഒക്കെ എടുത്തതല്ലേ .. അപ്പൊ ഒരു പുതിയ സഞ്ചാരത്തിന് കാത്തിരിക്കാം ❤️
@akshay5672
@akshay5672 3 жыл бұрын
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ❤️
@434126
@434126 3 жыл бұрын
@@akshay5672 ഉണ്ടല്ലോ
@sufaid5696
@sufaid5696 3 жыл бұрын
പോയിട്ടു കാര്യമില്ല,അവർ സമ്മതിക്കുന്നത് മാത്രമേ shoot ചെയ്യാൻ സാധിക്കുകയുള്ളു
@dileepkumar9441
@dileepkumar9441 3 жыл бұрын
മനുഷ്യന് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഏതു കാര്യവും ഇത്രയും ലളിതമായി പറഞ്ഞുതരുന്ന ഒരാളെ എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല സന്തോഷ്‌ സാർ 👌👌👌👌👌👌
@mdhunt5305
@mdhunt5305 3 жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് 👍 SGK ❤️
@ananthu8053
@ananthu8053 3 жыл бұрын
ഈ വീഡിയോ യൊക്കെ ആണ് trending ൽ വരേണ്ടത് 🔥
@Manureachmanurv
@Manureachmanurv 3 жыл бұрын
കുട്ടിക്കാലത്തു മതപഠനം നിർത്തിയാൽ തന്നെ ജനങ്ങൾ നന്നാവും
@Kuttus530
@Kuttus530 3 жыл бұрын
Exactly
@radhakrishnanv25
@radhakrishnanv25 3 жыл бұрын
കറക്റ്റ്
@434126
@434126 3 жыл бұрын
മതം പഠിക്കാത്ത ആൾക്കാരുടെ ഒരു കൂട്ടമാണ് സഫാരി വ്യൂവേഴ്സ്
@irfanp2935
@irfanp2935 3 жыл бұрын
മതം ഒരു അനാവശ്യ കാര്യം ആണ്. ഈ നൂറ്റാണ്ടിൽ മതത്തിൻ്റെ ആവിശ്യം ഇല്ല.
@abdulsalimkuttippalakkalku3563
@abdulsalimkuttippalakkalku3563 3 жыл бұрын
Yes
@koyakutty6519
@koyakutty6519 3 жыл бұрын
ലോകം കണ്ട നിങ്ങളുടെ ഓരോ ചോദ്യത്തിനുള്ള മറുപടിയും വളരെ സൂപ്പർ തന്നെയാണ് ലോകം കണ്ടത് നിങ്ങളുടെ ജീവിതത്തിലെ വളരെ നല്ല കഴിവ് തന്നെ അത് ഞാൻ സമ്മതിക്കുന്നു സാമൂഹ്യ രംഗത്തും മററു മേഘലയിലും നല്ല കഴിവും പ്രാപ്തിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jaisalashraf9536
@jaisalashraf9536 3 жыл бұрын
ഞാൻ ഫിന്ലാന്ഡില് 4 വർഷമായി ജീവിക്കുന്നു. ഫിന്ലാന്ഡിലേ ധാർമികത പ്രിത്യേകിച്ചു കുട്ടികളിൽ വളരെ പോഷമാണ്..
@HS-bj7cs
@HS-bj7cs 3 жыл бұрын
*കേരള സർക്കാരിൽ സന്തോഷ്‌ സാറിനെ ടൂറിസം വകുപ്പിന്റെ ഉപദേശകൻ ആയി വെച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ..സന്തോഷ്‌ സർ സഞ്ചാരിയുടെ ഡയറികുറിപ്പിൽ പറഞ്ഞ ആശയങ്ങളിൽ പകുതി എങ്കിലും ഇവിടെ നടപ്പാക്കാൻ ശ്രമിച്ചാൽ തന്നെ കേരളം ഒരുപാട് മാറും.. പലതും ഇവിടെ നടപ്പാക്കാൻ പറ്റാവുന്ന ആശയങ്ങൾ തന്നെ ആണ്* .
@pandsu_kunjuttan
@pandsu_kunjuttan 3 жыл бұрын
കുട്ടനാട്ടിൽ പൈതൃക വിഭവം വാറ്റിയ ഒരു ചേട്ടനെ എക്സൈസ്‌ കാര്‌ കൊണ്ട്പോയി. പിന്നെങ്ങനെ ഈ നാട്‌ നന്നാവും? 😂
@ponnu6217
@ponnu6217 3 жыл бұрын
🍸
@MUHAMMEDAMEEN-tv6cw
@MUHAMMEDAMEEN-tv6cw 3 жыл бұрын
😂👌
@----------8606
@----------8606 3 жыл бұрын
😂😂😅
@vipinns6273
@vipinns6273 3 жыл бұрын
🤣🤣🤣
@abinj8806
@abinj8806 3 жыл бұрын
😁😁
@wayanadgreenvillage5715
@wayanadgreenvillage5715 Жыл бұрын
SGK യുടെ റബ്ബർ തോട്ടത്തിലെ കഥ കേട്ടത് മുതൽ ഇപ്പോൾ എന്റെ ഫാം റിസോർട്ടിൽ വരുന്ന ടൂറിസ്റ്റുകൾക്ക് റബ്ബർ ടാപ്പിങ് കാണിക്കുന്നുണ്ട്.. എല്ലാവരും നല്ല രീതിയിൽ ആസ്വദിക്കുന്നു.. വളരെ നന്ദി... ഈ ആശയം മുന്നോട്ടു വെച്ചതിന്
@stalinkylas
@stalinkylas 3 жыл бұрын
കേരളം No.1, കേരളം god's own country. ഇതൊക്കെ രാഷ്ട്രീയക്കാർ നമ്മളെ കൊണ്ട് പറയിക്കുന്നതാണ് അല്ലാതെ ഇവിടെ ആരും വന്നു കണ്ടു പറഞ്ഞതാണ് എന്ന് എനിക്ക് തോന്നുന്നില്ല.
@sonujosemathew
@sonujosemathew 3 жыл бұрын
കേരളം ഒരു മണ്ണംകട്ടയുമല്ലെന്നു അറിയാന്‍ കേരളത്തിനു പുറത്തു യാത്ര ചെയ്താല്‍ മതി. പുഴയും മലയും വയലും കടലും എല്ലാം ചപ്പു ചവറുകളുടെ കൂമ്പാരം. അടിസ്ഥാന സൗകര്യ വികസനത്തില്‍ കാണിക്കുന്ന അലംഭാവം. ആണും പെണ്ണും ഒരുമിച്ചിരുന്നലോ യാത്ര ചെയ്താലോ പൊട്ടിവീഴുന്ന സദാചാര സംരക്ഷകര്‍. ഫേക് പ്രോഫൈലുകളില്‍ വന്നിരുന്നു അശ്ലീലവും തെറിവിളിയും നടത്തുന്ന പകല്‍ മാന്യന്മാര്‍. എതിര്‍ ചേരിയിലുള്ളവരെ കൊന്നു തീര്‍ക്കുന്ന രാഷ്ട്രീയം. മതത്തിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സെലബ്രിറ്റികള്‍ക്കും പിന്നാലെ അന്ധമായി പായുന്ന ഒരുപറ്റം ജനങ്ങള്‍. തൊഴിലിനായി പലായനം ചെയ്യേണ്ടി വരുന്ന യുവത. മാനവവിഭവശേഷി കൃത്യമായി ഉപയോഗിക്കാതെ മദ്യവും ലോട്ടറിയും വിറ്റ്‌ വരുമാനം കണ്ടെത്തുന്ന സര്‍ക്കാര്‍. ജനങ്ങളെ ഇപ്പോഴും അടിമകളെപ്പോലെ കാണുന്ന പോലീസിലെ ഒരു വിഭാഗം. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍. സ്വാധീനമുള്ളവന് മുന്നില്‍ വളയുന്ന നിയമങ്ങള്‍.മതം കൊണ്ടു മതിലുകള്‍ തീര്‍ക്കുന്ന പുരോഹിത വര്‍ഗം. എന്തു പദ്ധതിയെയും കണ്ണടച്ചെതിര്‍ക്കുന്ന പ്രകൃതി സ്നേഹികള്‍. പിഴ ചുമത്തപ്പെടാതിരിക്കാന്‍ മാത്രം നിയമം അനുസരിക്കുന്നവര്‍. സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത, നിരത്തുകളെ കൊലക്കളമാക്കുന്ന വാഹന ഉപയോഗം. എഴുതിയാല്‍ തീരില്ല കേരളത്തിന്‍റെ വിശേഷങ്ങള്‍. എപ്പോഴെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷയില്‍ ചിലയിടങ്ങളില്‍നിന്നായി ഉയര്‍ന്നു കേള്‍ക്കുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളും, മതം കൊണ്ടും രാഷ്ട്രീയം കൊണ്ടും ഉയര്‍ത്തിയ അതിര്‍ വരമ്പുകള്‍ക്കും മുകളില്‍ പ്രളയ കാലത്തു കേരളീയര്‍ കാണിച്ച പരസ്പര സഹകരണ മനോഭാവമാണ് മുന്നോട്ടുള്ള പ്രതീക്ഷ.
@annievarghese6
@annievarghese6 3 жыл бұрын
@@sonujosemathew 100%Correct.
@alwinjoseph7647
@alwinjoseph7647 3 жыл бұрын
@@sonujosemathew 👍🏻💯
@finojshafi607
@finojshafi607 3 жыл бұрын
@@sonujosemathew ഇങ്ങള് പൊളി ആണ്, സന്തോഷ്‌ സർ ടൂറിസം മാത്രം ആണ് പറയുന്നേ.. അത് വെച്ചിട്ടു ഓരോന്നും ഓരോ നെഗറ്റീവ് മാത്രം കണ്ടു പിടിക്കാൻ നടക്കുന്നു..
@sonujosemathew
@sonujosemathew 3 жыл бұрын
@@finojshafi607 സന്തോഷ് കുളങ്ങര പോയ അത്രയും നാടുകളിൽ പോകാൻ കഴിഞ്ഞിട്ടില്ലെങ്കിലും കുറച്ചു നാടുകളിൽ യാത്ര ചെയ്യാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ദുബായിൽ താമസിക്കുന്നതു കൊണ്ടു പല രാജ്യങ്ങളിലെ ആളുകൾ സുഹൃത്തുക്കളായും ഉണ്ട്. അതിൽ നിന്നും, നേരിട്ടും, വാർത്തകളിലൂടെയും മനസിലാക്കിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. നമ്മുടെ ന്യൂനതകളെ മനസിലാക്കി അതു തിരുത്തി മുന്നോട്ടു പോവാതെ എല്ലാ മേഖലയിലും ഒരു സമൂല മാറ്റം കൊണ്ടുവരാൻ സാധിക്കില്ല. കേരളത്തെ നമ്മൾ ഇപ്പോഴും താരതമ്യം ചെയ്യുന്നതു പിന്നോക്കാവസ്ഥയിലുള്ള യുപിയുമായും മറ്റുമാണ്. അതു കൊണ്ടു തന്നെ നമ്മളാണ് ഏറ്റവും മികച്ചതെന്ന മിഥ്യാബോധം കേരളത്തിൽ പലർക്കുമുണ്ട്. ഞാൻ മുകളിൽ പറഞ്ഞതൊക്കെ അങ്ങനെയല്ല എന്നുള്ളതാണ്‌ താങ്കളുടെ നിലപാടെങ്കിൽ അതിനെ സാധൂകരിക്കുന്ന വസ്തുതകളുമായി വരൂ. താങ്കൾ പറയുന്നതാണ് ശരിയെങ്കിൽ ഞാൻ എന്റെ നിലപാട് തിരുത്താൻ തയാറാണ്.
@haripriya579
@haripriya579 3 жыл бұрын
Great views. I have always felt we grossly overstate Kerala's scenic beauty. I have always felt coastal Karnataka is more beautiful, especially when you go inside to see the backwaters. Also I have felt Highwavys group of estates in Tamilnadu is the most beautiful tea estate cluster in South India. You are right, we need to accept Kerala for what it is and try to make the best of it
@cani5761
@cani5761 3 жыл бұрын
Kerala not only beautiful but have best climate in indian states
@followingcoast2153
@followingcoast2153 3 жыл бұрын
ഓരോ മലയാളിയും ഇഷ്ടപ്പെടുന്ന ഒരേയൊരു ചാനൽ ❤️❤️
@shermmiladasa8848
@shermmiladasa8848 2 жыл бұрын
ലോകസഞ്ചാരം ഒരു മനുഷ്യന്റെ ചിന്തകളെ എത്ര മാറ്റം വരുത്തുന്നു. ഗ്രേറ്റ്‌ 👍👍
@vipinns6273
@vipinns6273 3 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍❤
@akshay5672
@akshay5672 3 жыл бұрын
സന്തോഷ്‌ സാർ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കണം.. ബൊളീവിയ ചിലി ഉറുഗ്വായ് കൊളമ്പിയ പോലുള്ള രാജ്യങ്ങൾ❤️
@shafibabu1950
@shafibabu1950 3 жыл бұрын
എല്ലായിടത്തും പോയിടുണ്ട്
@jeenas8115
@jeenas8115 3 жыл бұрын
നല്ല ചോദൃങ്ങളും, നല്ല പ്രതികരണം, പ്രതൃകിച്ചും രാഷ്ട്രീയ കാര്യം. സൂപ്പർ സർ.
@Swiftpassager
@Swiftpassager 3 жыл бұрын
SGK MASSS
@manubarcelona1806
@manubarcelona1806 3 жыл бұрын
23-05-2021 ഈ ദിവസം ചരിത്രം ആകട്ടെ, സന്തോഷ്‌ ഏട്ടന്റെ വാക്കുകൾ ഭരണകൂടം ഏറ്റെടുക്കട്ടെ, ഭരണകൂടം അതിന് വേണ്ട രീതിയിൽ പ്രവർത്തിക്കട്ടെ, കേരളം ഒരു പുതിയ മാറ്റത്തിനു സാക്ഷി ആകട്ടെ..... 🙏 സന്തോഷ്‌ ഏട്ടാ.....🙌💙
@swaroopskumar232
@swaroopskumar232 3 жыл бұрын
ഞങ്ങളും ആഗ്രഹിക്കുന്നു സർ.. നിങ്ങളുടെ ഓരോ വ്യത്യസ്‌ത ചിന്തകൾ,ആശയങ്ങൾ കണ്ട് അത്ഭുതം പെട്ടു നിന്ന് ഉണ്ട് ഞാൻ.. നിങ്ങളെ പോലെ ഉള്ള വ്യത്യസ്ത ചിന്തകൾ ഉള്ള ഒരു ഒരാൾ ആണ് ഈ പരാമർശിച്ച വകുപ്പുകൾ കഴിക്കാര്യം ചെയേണ്ടത്... പ്രകൃതി നശിപ്പിക്കാതെ, നമ്മുടെ സംസ്കാരം നില്ല നിരത്തി കൊണ്ട് വേണം വികസനം നടത്താൻ, ശബരിമല വികസനത്തിൽ നിങ്ങളുടെ കാഴ്ചപ്പാട് എന്നെ പോലെ ഉള്ള ചെറിയ ചിന്തകളിൽ odhugiya ആളുകളെ വല്ലാതെ മാറ്റി ചോദിച്ചിട്ട് ഉണ്ട്, സ്വദിനിച്ചിട്ട് ഉണ്ട്, സർ ആത്മാർഥമായി അഗാർഹിക്കുന്നു നിങ്ങളുടെ കാഴ്ചപ്പാട് ചിന്തകളും പ്രവർത്തികം ആയി കാണാൻ... Wish you good luck
@jikku.
@jikku. 3 жыл бұрын
Sir chodhyam onnumilla sir living legend anu respect you
@sreejithsrv5912
@sreejithsrv5912 3 жыл бұрын
Bro paranjathu 100% seriyanu... Eg Sreedaran Sir. Oru malayaliyum Sreedaran Sir ne kuttam parayunnath njan ketittilla But oru party labelil mariyappo vimarshanangal elladathunnum vannu....
@mahshoodmr72
@mahshoodmr72 3 жыл бұрын
You are a great exampler. Your thoughts are high like A P J Abdul Kalam ❤️
@rukminiiyersvlog6261
@rukminiiyersvlog6261 3 жыл бұрын
Sir, your concept about creed system is really thought full.... I will follow it....👍👍
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 91 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН