Oru Sanchariyude Diary Kurippukal | EPI 401 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 313,374

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_401
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 401 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 811
@SafariTVLive
@SafariTVLive 2 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@muhammadhrs4184
@muhammadhrs4184 2 жыл бұрын
sir njan youtubil sanchariyude dairykuripp 200 il athikam episode kandu pakshe episode 1 2 34 5 etc..... muthalcantinuety aaayi kittunnnillla please rply safari channel
@AjithKumar-wq8xg
@AjithKumar-wq8xg 2 жыл бұрын
പണ്ട് ഏഷ്യാനെറ്റ്‌ ഇൽ സഞ്ചാരം സംപ്രേഷണം ചെയ്യുമ്പോൾ ആകെ tv യിൽ കാണുന്ന പരിപാടി സഞ്ചാരം ആയിരുന്നു, അന്ന് ഒരു ഞായറാഴ്ച ഇല്ലാതിരുന്നപ്പോൾ ശ്രീകണ്ഠൻ നായരെ വിളിച്ചു എന്താണ് സഞ്ചാരം സംപ്രേഷണം ചെയ്യാത്തത് എന്ന് ആരാഞ്ഞിട്ടുണ്ട്.
@senalex5254
@senalex5254 2 жыл бұрын
Thumbnail il parayunna karymvum ayi yathoru bandhavum ellallo santhosh sireee
@arifkuzhingara3302
@arifkuzhingara3302 2 жыл бұрын
@@muhammadhrs4184 pa
@pureindian007
@pureindian007 2 жыл бұрын
@safari 4k aakkikkode videos santhoshettaaa??
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
New look ഒന്നുകൂടി ചെറുപ്പം ആയിട്ടുണ്ട്. ആ അസുഖത്തിന്റെ ഷീണം ഒക്കെ മാറി ❤❤👍
@yajmalkhan3186
@yajmalkhan3186 2 жыл бұрын
Yes currect
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
Yes
@gamingwithnandu6045
@gamingwithnandu6045 2 жыл бұрын
അതേ
@shein6620
@shein6620 2 жыл бұрын
Athey onu ushaar aayitnd mashaallhaa 🤗🤗
@pauljacob1831
@pauljacob1831 2 жыл бұрын
Yes
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
ഒരു വിമാന കമ്പനിയും മനപൂർവം വൈകാൻ ആഗ്രഹിക്കുന്നില്ല (ഞാൻ എയർ ഇന്ത്യയുടെ കാര്യമല്ല പറയുന്നത് )ഇജ്ജാതി തഗ് 🔥🔥🔥
@sreejasuresh1893
@sreejasuresh1893 2 жыл бұрын
🤣🤣🤣
@ratheesh381
@ratheesh381 2 жыл бұрын
😄😄😄
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
🤣🤣🤣🤣🤣🙏
@landartn5298
@landartn5298 2 жыл бұрын
😁😁😁
@tuvaapara
@tuvaapara 2 жыл бұрын
😂
@Jupdates
@Jupdates 2 жыл бұрын
പഠിക്കുന്ന കാലത്ത് ലേബർ ഇന്ത്യയും അതു കഴിഞ്ഞു സഫാരിയും രണ്ടും നമ്മളെ പഠിപ്പിക്കുന്നു ❤️
@fabfabi1487
@fabfabi1487 2 жыл бұрын
Yes
@hashimkp252
@hashimkp252 2 жыл бұрын
കേരളത്തിന്റെ അഭിമാനം ❤
@jobmathew6456
@jobmathew6456 2 жыл бұрын
🥰
@ajishnair1971
@ajishnair1971 2 жыл бұрын
ഞാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരേയൊരു വ്യക്തിയാണ് താങ്കൾ.. (സുഖിപ്പിച്ചതല്ല, താങ്കളെ സുഖിപ്പിച്ചത് കൊണ്ട് എനിക്കൊരു നേട്ടവുമില്ല).
@sabithapm3189
@sabithapm3189 2 жыл бұрын
Me too
@mazinmusthafa3319
@mazinmusthafa3319 2 жыл бұрын
True
@aslampa8711
@aslampa8711 2 жыл бұрын
Mee too, adheham sukhippikkal agrahikkunnumilla
@smithaa1078
@smithaa1078 2 жыл бұрын
Yes
@jacksonfernandez
@jacksonfernandez 2 жыл бұрын
@@aslampa8711 point ☝️ 😂
@nidhinmohan2948
@nidhinmohan2948 2 жыл бұрын
വിമാനത്തിലെ ഉദ്യോഗസ്ഥർ താങ്കളെ തിരിച്ചറിഞ്ഞതും സംസാരിച്ചതും കേട്ടപ്പോൾ സഫാരിയുടെ പ്രേക്ഷകൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു❤
@notMj395
@notMj395 2 жыл бұрын
❤️
@jayasuryanj3782
@jayasuryanj3782 2 жыл бұрын
ആ പഞ്ചാബി പെൺകുട്ടിക്ക് പോലും സന്തോഷ് ജോർജ്ജ് കുളങ്ങര സാറിനെ മനസ്സിലായെങ്കിൽ സാറിന്റെ റേഞ്ച് എത്ര വലുതാണ്
@humblewiz4953
@humblewiz4953 2 жыл бұрын
*ഇദ്ദേഹത്തിനാണ് golden visa കൊടുക്കേണ്ടത്* 💯🔥
@user-uq8tx8hn1t
@user-uq8tx8hn1t 2 жыл бұрын
Yes ഒരു കാര്യവും ഇല്ലാതെ അവിടുത്തെ സുഖസൗകര്യങ്ങൾ മാത്രം ആസ്വദിക്കാൻ പോകുന്നവർക്ക് യാതൊരു അനുഭവങ്ങളും പറഞ്ഞു കൊടുക്കാൻ കഴിയാത്ത വർക്കാണ് ഗോൾഡൻ വിസ യൊക്കെ... ഇദ്ദേഹം അതിന്റെ വിഷ്വൽസ് ഒക്കെ പിടിച്ച് ആധികാരികമായി അത് പറഞ്ഞു ഇവിടുത്തെ കുട്ടികൾക്കും എല്ലാവർക്കും അത് ഉപകാരമായി മാറും അപ്പോൾ ആ രാജ്യത്തിനും അത് ഗുണകരമാണ് അവിടേക്കുള്ള ടൂറിസ്റ്റ് അട്ട്രാക്ഷൻ അത് വലിയ കാരണമാകും അതുകാരണം ഇദ്ദേഹം ഒക്കെ ഗോൾഡൻ വിസക്ക് അർഹനാണ്...
@shilupg
@shilupg 2 жыл бұрын
Koduthilengil UAE Kannu nashattam, 😀
@muhammadajmalntr5978
@muhammadajmalntr5978 2 жыл бұрын
*ഈ ചെറിയ താടിയിൽ ആണ് SGK ലുക്ക്‌* 🔥
@sreejasuresh1893
@sreejasuresh1893 2 жыл бұрын
😊
@humblewiz4953
@humblewiz4953 2 жыл бұрын
French ആണ് look 💯
@libunawaf.
@libunawaf. 2 жыл бұрын
Are you mr. santhosh george kulangara എന്ന് sgk പറഞ്ഞപ്പോൾ തന്നെ എനിക്ക് ഒരു രോമാഞ്ചം വന്നു.😍😍 അപ്പൊ sgk യുടെ അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും ❤️❤️☺️☺️🤗🤗
@naveenbenny5
@naveenbenny5 2 жыл бұрын
🤩🤩🤩
@sameeraraj1412
@sameeraraj1412 2 жыл бұрын
🔥🔥🔥
@ajitharakesh3515
@ajitharakesh3515 2 жыл бұрын
😍😍😍👍
@thomaspoal6988
@thomaspoal6988 2 жыл бұрын
അഭിമാനം 👍👍SGK 💪💪
@aniltsanilts5066
@aniltsanilts5066 2 жыл бұрын
എന്റെ കണ്ണ് നിറഞ്ഞുപോയി....
@gowrinandan1832
@gowrinandan1832 2 жыл бұрын
he actually deserves golden visa
@jamesmanjada9553
@jamesmanjada9553 2 жыл бұрын
Yes
@sameeraraj1412
@sameeraraj1412 2 жыл бұрын
S
@ajithchithralatha1079
@ajithchithralatha1079 2 жыл бұрын
Yes.. Highlighted comment
@sahalpc9806
@sahalpc9806 2 жыл бұрын
Ys💯💯💯💯
@jct127
@jct127 2 жыл бұрын
ആളിഞ്ഞ സീരിയൽ നടിക്ക് വരെ കിട്ടിയ ഗോൾഡൻ വിസ SGK എന്തിന് വേണം... ? കിട്ടിയാലും മേടികരുത് അതാണ് നല്ലത്...😊
@edwinkt836
@edwinkt836 2 жыл бұрын
പുതിയ സ്ഥലങ്ങളിലേക്ക് മറ്റു തടസങ്ങൾ ഇല്ലാതെ പോയി വരാൻ സന്തോഷ് സാറിന് സാധിക്കട്ടെ
@sreelekhags677
@sreelekhags677 2 жыл бұрын
🙏🙏
@abhijith2001
@abhijith2001 2 жыл бұрын
കുട്ടികൾക്ക് കൊടുക്കുന്ന നോട്ടീന് ലേബർ ഇന്ത്യ എന്ന വിചിത്രമായ ഒരു പേരുമായി അത് ജന്മം കൊണ്ടപ്പോൾ അദ്ദേഹത്തിന്റെ പിതാവ് പോലും ധരിച്ചിട്ടുണ്ടാവില്ല അത് ഈ വഴിക്കൊക്കെ പോയി ആ പ്രസിദ്ധീകരണത്തിൽ നിന്ന് പണി എടുത്ത് പണി പഠിച്ച ഒരുത്തൻ ഒരു മകൻ ഇങ്ങനെ ആവശ്യം ഇല്ലാത്ത പണിക്കൊക്കെ പോയി ഒരു ടെലിവിഷൻ ചാനൽ നടത്തി ലോകം മുഴുവൻ കറങ്ങുന്ന ഒരാളായി മാറുമെന്ന്......... 💞
@Ahammad301
@Ahammad301 2 жыл бұрын
ലേബര്‍ ഇന്ത്യ എന്ന പേരിനുമുണ്ട് ഒരു രസകരമായ കഥ 😄
@feynez
@feynez 2 жыл бұрын
Safari it's an emotion 😍
@cosmicinfinity8628
@cosmicinfinity8628 2 жыл бұрын
@@Ahammad301 what's that??
@unnikrishnannair.v.g.5172
@unnikrishnannair.v.g.5172 2 жыл бұрын
what an anxiety
@haveenarebecah
@haveenarebecah 2 жыл бұрын
പക്ഷേ ഒരു കാര്യം ഉണ്ട്. കേരളത്തിലെ, അല്ലെങ്കിൽ ഇന്ത്യയിലെ മറ്റ് patriarchal കുടുംബങ്ങളിൽ എന്ന പോലെ സ്വന്തം ഇഷ്ടങ്ങൾ മാത്രമാണ് ശരി എന്ന് ധരിച്ച്, അത് അടിച്ചേൽപ്പിച്ച്, വയസാം കാലത്ത് തങ്ങളെ നോക്കാൻ വേണ്ടി മാത്രം വീട്ടിൽ കെട്ടിയിട്ട് അദ്ദേഹത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ വളവത്തിയിട്ടില്ല. ചിറകുകൾ വെട്ടിക്കളയാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് മാത്രമാണ് Santhosh George Kulangara എന്ന പേര് നാം ഇന്ന് അറിയുന്നത്. 😇
@HASH2HASH49
@HASH2HASH49 2 жыл бұрын
അടുത്ത ആയ്ച വരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു......🇫🇷🇫🇷🇫🇷🇫🇷🇫🇷
@rajukulappan9834
@rajukulappan9834 2 жыл бұрын
😬 😂 Aakamsha
@notMj395
@notMj395 2 жыл бұрын
@@rajukulappan9834 endhe🤔
@rajukulappan9834
@rajukulappan9834 2 жыл бұрын
@@notMj395 athil aa airhoastesnte name akamsha enaanu
@JisThenasseril
@JisThenasseril 2 жыл бұрын
We Malayalees are about 3.6 crore people and even though we could not subscribe to that channel, if one crore people were able to subscribe to this channel, it would be a financial benefit to this channel which only benefits us. Isn't that right friends...
@rajukulappan9834
@rajukulappan9834 2 жыл бұрын
@@JisThenasseril yess of course. He will definitely do something to the society also with that money.
@generalxx559
@generalxx559 2 жыл бұрын
ഷർട്ടും തൊപ്പിയും നല്ല match 💥💥
@hasilmuhammed993
@hasilmuhammed993 2 жыл бұрын
പുള്ളിയുടെ ഐഡൻ്റിറ്റി ആയിരുന്നൂ ഒരു സമയത്ത് ഇത് പോലുള്ള തൊപ്പി ❤️
@mountainway8061
@mountainway8061 2 жыл бұрын
പഞ്ചാബി പെൺകുട്ടി തിരിച്ചറിഞ്ഞത് സാറിനെയാണെങ്കിലും, അതിന്റെ സന്തോഷം സാറിനെക്കാളേറെ ഓരോ സഞ്ചാരിപ്രേഷകർക്കും ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.. ❤❤
@uvaizmuhammed6261
@uvaizmuhammed6261 2 жыл бұрын
ഈയിടെയായി ഞായറാഴ്ച ആയെന്ന് അറിയുന്നത് തന്നെ രാവിലെ 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ' നോട്ടിഫിക്കേഷൻ കാണുമ്പോഴാണ്😊
@sreejasuresh1893
@sreejasuresh1893 2 жыл бұрын
💃🏽 സഞ്ചാരം
@nashpmood9455
@nashpmood9455 2 жыл бұрын
Yee..
@Linsonmathews
@Linsonmathews 2 жыл бұрын
സന്തോഷ്‌ ഏട്ടൻ കട്ട ഫാൻസ്‌ 💪😍🔥🔥🔥
@jayalekshmi8239
@jayalekshmi8239 2 жыл бұрын
😍😍😍😍😍ഞാനും
@HS-bj7cs
@HS-bj7cs 2 жыл бұрын
സർ,സഫാരി theme song ഒന്നു കൂടെ upload ചെയ്യുമോ,visuals ഒക്കെ പുതുക്കിയ ശേഷം..പലരും അത് ഇത് വരെ കണ്ടിട്ടില്ല..4 കൊല്ലം മുൻപ് അത് upload ചെയ്ത സമയത്ത് സഫാരിക്ക് ഇത്ര subscriber's ഇല്ലായിരുന്നല്ലോ..
@jo_thoughts
@jo_thoughts 2 жыл бұрын
Correct 🖤🖤
@humblewiz4953
@humblewiz4953 2 жыл бұрын
2 million അടിക്കട്ടെ 💯💥
@savinarajeesh8726
@savinarajeesh8726 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത theme song.ഞാൻ ഇടയ്ക്കിടെ കാണും.visuals മാറ്റിയാലും firstle ആ കുതിര ഓടുന്നത് മാറ്റരുത്😍😍🙏
@sanketrawale8447
@sanketrawale8447 2 жыл бұрын
@@savinarajeesh8726 സത്യമാണ്. നീലാകാശ ..... വരികളും, സംഗീതവും ആലാപനവും visuals ഉം എല്ലാമായി മനസ്സിനെ വല്ലാതെ ആകർഷിക്കുന്നു🙏🏼❤️. അതിന്റെ ശില്പികൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ. 👌🙏🏼❤️
@saneesanee6670
@saneesanee6670 2 жыл бұрын
യാത്രകൾ തുടരട്ടെ ...മാസ്ക് ധരിച്ചിരുന്ന: ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു.എന്ന് വരും തലമുറ ' ഇതിലൂടെ കണ്ട നുഭവിക്കട്ടെ
@azharpayyannur
@azharpayyannur 2 жыл бұрын
സന്തോഷ് സർ, ഒരു technical error 6:39 ചൂണ്ടിക്കാട്ടാൻ ഉദ്ദേശിക്കുന്നു . ഷെങ്കൻ വിസ നമ്മൾ യാത്ര തുടങ്ങുന്ന രാജ്യത്തെ തന്നെ വേണം എന്നില്ല . നമ്മുടെ itinerary പ്രകാരം നമ്മൾ ഏറ്റവും കൂടുതൽ ദിവസം യാത്ര ചെയ്യുന്ന രാജ്യത്തെ വിസ ആയാലും മതി . ഉദാഹരണത്തിന് 2019 ഡിസംബർ മാസത്തിൽ ഞാൻ 15 ദിവസം യൂറോപ്പിലെ 8 രാജ്യങ്ങളിലൂടെ യാത്ര ചെയ്തു . ഇറ്റലിയിലെ 🇮🇹മിലാൻ എയർപോർട്ടിൽ ആണ് യാത്ര തുടങ്ങിയതും തിരിച്ചു വന്നതും . പക്ഷെ കൂടുതൽ ദിവസം (3) യാത്ര ചെയ്ത Switzerland 🇨🇭 വിസയാണ് ഞാൻ എടുത്തത് . അസ്ഹർ കണ്ണൂർ
@123kakkur
@123kakkur 2 жыл бұрын
I was checking, whether someone already mentioned this, Whenever I travel with Schengen visa which is given by Germany, I always land in different countries like Netherlands or France.
@nammalmedia9196
@nammalmedia9196 2 жыл бұрын
പണ്ടത്തെ കാര്യം ആണ് പുള്ളി പറഞ്ഞത്.
@bijeshms
@bijeshms 2 жыл бұрын
@@123kakkur VFS global appointment കിട്ടുന്നില്ല. Any idea how to get it asap?
@azharpayyannur
@azharpayyannur 2 жыл бұрын
@@nammalmedia9196 ദയവായി ക്ഷമയോടെ കേൾക്കൂ 6:39 സന്തോഷ് സാർ പറഞ്ഞതിൽ തെറ്റുണ്ട്
@nighil988
@nighil988 2 жыл бұрын
@@bijeshms ഏതു എംബസ്സി ആണ് സെലക്റ്റ് ചെയ്‍തത്.covid ആയത് കൊണ്ട് ആകും
@ameeshsamalopanan6046
@ameeshsamalopanan6046 2 жыл бұрын
“ഒരു വിമാന കമ്പനിയും മനപ്പൂർവം വിമാനം വൈകിപ്പിക്കില്ല . എയർ ഇന്ത്യയുടെ കാര്യമല്ല പറയുന്നത്”. അണ്ണാ നിങ്ങൾ മാസ്സ് ആണ് :D
@sreejasuresh1893
@sreejasuresh1893 2 жыл бұрын
അപ്പവും മുട്ടക്കറിയും കൂടേ ഡയറിക്കുറിപ്പിൻ്റെ കൂടേ ഒരു കട്ട ആരാധിക....,🥰🔥🥰
@shuhaibmohammed4725
@shuhaibmohammed4725 2 жыл бұрын
Same pitch njn doshyum mottacuriyum with dairykurip
@renimiranda6366
@renimiranda6366 2 жыл бұрын
Parottayum muttakacuriyum
@humblewiz4953
@humblewiz4953 2 жыл бұрын
അപ്പവും ചിക്കൻകറിയും
@jo7276
@jo7276 2 жыл бұрын
Appavum stuvum😆
@nidhinonlineyt
@nidhinonlineyt 2 жыл бұрын
Puttum muttacurryum dairykurippum
@manzoorrafeek3131
@manzoorrafeek3131 2 жыл бұрын
പുട്ടും ബീഫും പിന്നെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആഹാ അന്തസ്സ്
@notMj395
@notMj395 2 жыл бұрын
Da😭
@amjithkhan4110
@amjithkhan4110 2 жыл бұрын
ലേബർ ഇന്ത്യ പോലെ ഒരു ട്രാവൽ ഏജൻസി കൂടി തുടങ്ങി കൂടെ ❤️
@haveenarebecah
@haveenarebecah 2 жыл бұрын
അദ്ദേഹം അതിന്റെ കാരണം പറഞ്ഞിട്ടുണ്ട് ഡയറിക്കുറിപ്പുകളിലെ ഏതോ ഒരു വീഡിയോയിൽ. മറ്റൊരാളുടെ ഉത്തരവാദിത്വം ഏറ്റെടുത്താൽ അത് തലവേദന ആണ്. എല്ലാവരും നമ്മളെ പോലെ ആവണം എന്നില്ല. പലരും ചെറിയ കാര്യങ്ങൾക്കു വരെ പരാതികൾ പറയും. പിന്നെ യാത്രയുടെ മൂഡ് പോകും. ചിലർ ഒരുങ്ങി ഇറങ്ങാൻ വൈകും. അങ്ങനെ യാത്ര വൈകും. ഒരിക്കൽ അങ്ങനെ ഒരു യാത്ര നടത്തി പരീക്ഷിച്ചിട്ട് വേണ്ടന്നു വെച്ചതാണ് അദ്ദേഹം. ഒറ്റയ്ക്കാവുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ല. ഞാൻ സ്ത്രീകൾക്ക് വേണ്ടി ഒരു യാത്രാ കൂട്ടായ്മ നടത്തുന്ന ആൾ ആണ്. അതുകൊണ്ട് അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും. കൂട്ടത്തിൽ ഇടം തിരിഞ്ഞ ഒരാൾ മതി. മൊത്തം പരുപാടി കൊളം ആവും. വണ്ടി ഒന്ന് break down ആവുകയോ, മഞ്ഞ് വീഴ്ച്ച ശക്തമായത് ഒരു സ്ഥലം skip ചെയ്യുകയോ, അങ്ങനെ എന്തെങ്കിലും unexpected tragedy ഉണ്ടായാൽ നമ്മുടെ മെക്കിട്ട് കയറും. For example, SGK ഒരു ദീർഘമായ യാത്ര ചെയ്യുമ്പോൾ (സ്ഥലം കൃത്യം ഓർമ്മ ഇല്ല) വഴിയിൽ വെച്ച് ടയർ puncture ആയി. അപ്പോഴാണ് അറിയുന്നത് spare tyre ഇല്ല എന്ന്. Imagine, അത് സംഭവിച്ചത് SGK cash വാങ്ങി കൂടെ കൂട്ടിയ കൊറേ guests ഉള്ളപ്പോൾ ആണെങ്കിൽ, ഉറപ്പാണ്, അതിൽ ഒരാൾ എങ്കിലും കലിപ്പാവും. Blame ചെയ്യും. ഇത്ര വലിയ ലോക യാത്ര നടത്തിയ ആൾക്ക് ഇത് പോലും ഉറപ്പ് വരുത്താൻ അറിയില്ലേ, Irresponsible behaviour, എന്നൊക്കെ പറയും. എനിക്ക് അനുഭവം ഉണ്ട്. 😀 അതുപോലെ മറ്റൊരു example, ആഫ്രിക്കയിലൂടെ ആണെന്ന് തോന്നുന്നു, കാമറയും ആയി നടക്കുമ്പോൾ, ഒരാൾ ഷർട്ടിൽ കയറി പിടിച്ചു. കൊറേ നേരം ഒരു ഭീകരാന്തരീക്ഷം ആയി. പോലീസ് പോലും ഇല്ലാത്ത നാട്. ആ Situation ൽ പെട്ടത് അദ്ദേഹം കൊണ്ട് പോയ ഒരു guest ആണെന്ന് കരുതുക. Case കൊടുക്കാൻ വരെ മുതിരും അവർ. ഏത് SGK ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല. 😀 So, അതാണ് കാര്യം. പുറമേ നോക്കുമ്പോൾ ഏറ്റവും രസമുള്ള ജോലി ആയി തോന്നും എങ്കിലും മറ്റൊരാളുടെ കയ്യിൽ നിന്ന് പണം വാങ്ങി യാത്ര സംഘടിപ്പിക്കുമ്പോൾ വെല്ലുവിളികൾ ഒരുപാടാണ്. കാരണം എല്ലാവരും നമ്മളെ പോലെ അല്ല. 🙂🙂
@tvoommen4688
@tvoommen4688 2 жыл бұрын
Oru chaaya kudikkaan tea estate purchase cheyyano ?!
@jayasuryanj3782
@jayasuryanj3782 2 жыл бұрын
സത്യം. ആ ട്രാവൽ ഏജൻസിയുടെ പേര് Safari Tours and Travels എന്നായിരിക്കണം
@haveenarebecah
@haveenarebecah 2 жыл бұрын
@@jayasuryanj3782 പേരിടൽ ചടങ്ങിന് മുമ്പ് ഡയറിക്കുറിപ്പുകൾ മുഴുവൻ ഒന്ന് കാണൂ 😬😬😁😁
@blackcats192
@blackcats192 2 жыл бұрын
@@haveenarebecah satyam valarey nannayi .sgk addehathinte swatantyathil angane poikkottey...
@-ooruthendikal652
@-ooruthendikal652 2 жыл бұрын
കാണുന്ന കാഴ്ചകൾ ആ നാടിന്റെ ചരിത്രം അടക്കം വിവരിച്ചുതരാൻ കഴിയുന്നവനാകണം സഞ്ചാരി താങ്കളെ പോലെ 😍😍🙏🙏
@abctou4592
@abctou4592 2 жыл бұрын
കസേരയുടെ വങ്ക്ഇൽ ഇരുന്നു ഇമവെട്ടാതെ മാത്രമേ താങ്കളുടെ യാത്രാവിവരണം അസ്വദിക്കാറുള്ളൂ, എത്രയോ നാളുകളായി ഞങ്ങളും താങ്കളുടെ സന്തത സഞ്ചാരികളാണ്. അതി മനോഹരം 🙏👏👏👏
@vyomvs9025
@vyomvs9025 2 жыл бұрын
സാറിന്റെ ഈ ലുക്ക് സൂപ്പർ 👌 ഇനി സ്റ്റുഡിയോയിൽ ഇങ്ങനെ മതി.യാത്ര പോകുമ്പോൾ മറ്റേ സ്റ്റൈൽ വെക്കാം. ഇപ്പൊ നല്ല ചുള്ളനായിട്ടുണ്ട്.❤️😍
@jaimonjoseph7237
@jaimonjoseph7237 2 жыл бұрын
ദോഹയിൽ ഇരുന്നു കേൾക്കാൻ വല്ലാത്തൊരു സുഖം 👍🏻
@kismath5354
@kismath5354 2 жыл бұрын
അയിന് 😂
@jaimonjoseph7237
@jaimonjoseph7237 2 жыл бұрын
@@kismath5354 ബല്ലാത്ത ജാതി 🤣🤣🤣
@ashuash2961
@ashuash2961 2 жыл бұрын
Santhosh sir സാർ ഇവിടെ ലേബർ ഇന്ത്യ പറ്റി പറഞ്ഞതുകൊണ്ട് പറയുകയാണ് എന്റെ കരിയർ ഇൽ ലേബർ ഇന്ത്യ വഹിച്ച പങ്ക് ചെറുതൊന്നുമല്ല , അടുത്ത ലക്‌ഷ്യം europe ആകുന്നു ' visa കു വേണ്ടി കൊടുത്തു കഴിഞ്ഞു ' ഉടൻ കിട്ടുമെന്ന പ്രദീക്ഷയിൽ ആണ് . ഒരുപാട് നന്ദിയുണ്ട് sir കാണിച്ചു തന്ന മാർക്കത്തിന്
@deepakmd247
@deepakmd247 2 жыл бұрын
ഇനി കുറച്ച് ദിവസങ്ങൾക്കു ഫ്രാൻസിലേക് പോകാം...😍😍
@fanbase_fc
@fanbase_fc 2 жыл бұрын
ഒരുപാട് സന്തോഷം.... ദി റിയൽ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഈസ് ബാക് 😍😍😍
@Manoj_P_Mathew
@Manoj_P_Mathew 2 жыл бұрын
നമ്മുടെ ആകാംക്ഷകെ ഇരിക്കട്ടെ മലയാളത്തിൻറെ ഒരു സല്യൂട്ട്,❤❤❤ ലവ് യു ആകാംഷ ലവ് യു എഡ്വിൻ
@notMj395
@notMj395 2 жыл бұрын
ഞാൻ appolum പറയുന്നു ഇപ്പോഴും പറയുന്നു ഒന്നു അവസാനിച്ചിട്ടില്ല ❤️🔥💫
@yehsaoo5243
@yehsaoo5243 2 жыл бұрын
സാധാരണക്കാരിൽസാധാരണക്കാരനായ ഒരാൾക്ക് മസ്സിലാവും വിധം ലളിതമായി Schengen Visa എടുക്കുന്ന രീതി പറഞ്ഞു തന്നു❤️🔥❤️
@faisalmohammed8327
@faisalmohammed8327 2 жыл бұрын
കഴിഞ്ഞ ദിവസം tv യിൽ കണ്ടതാണ്. എന്നാലും വീണ്ടും കാണുമ്പോൾ മടുക്കില്ല....!😍😍😍
@robinsoncrusoe3318
@robinsoncrusoe3318 2 жыл бұрын
'ആകാംക്ഷ 'യെപ്പറ്റി വളരെ ആകാംക്ഷയോടെ കേട്ടിരുന്നുപോയി😊😉
@anaghanlal1048
@anaghanlal1048 2 жыл бұрын
ആകാംഷ എക്സിക്റ്റമിനേറ് മനസിൽ വന്നു ❤️
@AbdulFathah1
@AbdulFathah1 2 жыл бұрын
ആ തൊപ്പി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ..
@monsptha
@monsptha 2 жыл бұрын
ഇപ്പോൾ ശരിയായ ആകാംക്ഷയിലാണ് നമ്മൾ , അടുത്ത എപ്പിസോഡ്
@sajeevkumarkr1777
@sajeevkumarkr1777 2 жыл бұрын
ഹൃദയ സ്പർശിയായ വിവരണം.. ഇതൊക്കെ വേറെ ഏതു ചാനലിൽ കിട്ടും..
@fearless4538
@fearless4538 2 жыл бұрын
ഇൗ ലുക്ക് അടിപൊളി 🧡
@finospk877
@finospk877 2 жыл бұрын
ഓരോ sunday കാത്തിരിക്കുന്ന ശബ്ദം...
@vishnuvv2
@vishnuvv2 2 жыл бұрын
സിക്കിം എന്റെയും ഒരു ഡെസ്റ്റിനേഷൻ ആണ് കഴിഞ്ഞ 3 വർഷമായി പ്ലാൻ ചെയ്ത് കൊണ്ടിരിക്കുന്നു ഇക്കൊല്ലം എങ്കിലും നടക്കുമോ ആവോ
@sibivs
@sibivs 2 жыл бұрын
VFS GLOBAL നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി സർ...FROM VFS BAHRAIN ..
@sajeev3961
@sajeev3961 2 жыл бұрын
Uk vfs are worst ever
@Charlie_00000
@Charlie_00000 2 жыл бұрын
എനിക്കറിയില്ല ഇദ്ദേഹത്തിന്റെ മേലുള്ള എന്റെ addiction എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരാളാണ് ഇദ്ദേഹം സത്യമായി പറഞ്ഞാൽ കുറച്ച് മാസങ്ങളായി ഇദ്ദേഹത്തിന്റെ ഒരു മോട്ടിവേഷൻ വീഡിയോ പോലും കാണാതെ ഞാൻ കിടക്കാറില്ല യാത്ര ചെയ്യാനുള്ള ഇഷ്ടം കൂടിക്കൊണ്ടിരിക്കുകയാണ് ഒരു ദിവസമെങ്കിലും ഇദ്ദേഹത്തിന്റെ അടുത്ത് ഇരിക്കണം അല്ലെങ്കിൽ ഇദ്ദേഹത്തെ ഒന്ന് കാണണം എന്നാണ് എന്റെ ആഗ്രഹം SGK❤💋
@Raoof-puzhakkara9173
@Raoof-puzhakkara9173 2 жыл бұрын
കുളിരണിഞ്ഞ-ചീവീടുകൾ മൂളുന്ന മനോഹര രാത്രിയുടെ പശ്ചാത്തലത്തിലുള്ള കഥകൾ കേൾക്കാൻ ഞങ്ങൾ റെഡി😍🥰
@sojoshow23
@sojoshow23 2 жыл бұрын
🙏Bosnia, Sikkim യാത്രകൾ നടക്കട്ടെ.... ഗോഡ് ബ്ലെസ് 🙏🙏🙏Sandhoshettaa... 👍👍👍Sollly Teacher Calicut 🤗
@RK_the_Folkz
@RK_the_Folkz 2 жыл бұрын
ഒരു യാത്ര പോലും മുടങ്ങല്ലേ എന്ന് മാത്രം ഒരു പ്രാർഥന.. ടീച്ചർ അല്ല..
@merinjosey5857
@merinjosey5857 2 жыл бұрын
സഞ്ചരിയുടെ ഡയറികുറിപ്പുകൾ❤📕
@positive1061
@positive1061 2 жыл бұрын
Title il thanne indallo
@positive1061
@positive1061 2 жыл бұрын
Pinne ningalkku entha?
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
🤭
@merinjosey5857
@merinjosey5857 2 жыл бұрын
@@positive1061എന്റെ കമെന്റ് നിങ്ങൾ edit ചെയ്യാൻ നിൽക്കണ്ടാ 🙄
@georgenc5900
@georgenc5900 2 жыл бұрын
@@positive1061 merin,cheriya,kuttiya,vitteku
@gameworld23
@gameworld23 2 жыл бұрын
സഞ്ചാരം എന്നും ഒരു അത്ഭുതം ആണ് 💗💗
@vishnunarayananvn8556
@vishnunarayananvn8556 2 жыл бұрын
കോരിതരിച്ചു ഞാനും 😍
@NGMEDIATECH
@NGMEDIATECH 2 жыл бұрын
Old Sanchariyude Diary Kuruppukal is back!
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
SGK ❤❤❤❤❤❤❤❤❤...... ആകാംഷ ...... മിടുക്കി........ പഞ്ചാബിൽ നിന്നും സഫാരി യെ സ്നേഹിക്കുന്നു...... ഇഷ്ട്ടപ്പെടുന്നു..... ഇതിൽ പരം എന്തു സന്തോഷം ആണ് നമ്മൾ ക്കു കിട്ടാനുള്ളത്.....
@mahesh12123
@mahesh12123 2 жыл бұрын
എപ്പിസോഡ് കണ്ട എയർ ഇന്ത്യ : മുതലാളി.......
@kavithageevarghesepanicker9108
@kavithageevarghesepanicker9108 2 жыл бұрын
Sir I was also a cotinious viewer still from childhood. Me and my family rushed from church to reach home at 10.30 and start seeing sancharam as the programme was telecasting in Sunday only.
@ansilvargheseantony8425
@ansilvargheseantony8425 2 жыл бұрын
Mee too, Sometimes I would skip my Sunday class
@ansilthuruthelsalam
@ansilthuruthelsalam 2 жыл бұрын
face to Face എപ്പോ Start ച്ചെയും, waiting,😊
@deserteagle9397
@deserteagle9397 2 жыл бұрын
The only international class channel in malayalam industry.. Safari tv
@alisonvlogs619
@alisonvlogs619 2 жыл бұрын
ഭൂമിയിലെ സ്വർഗ്ഗമായ SWITZERLAND🇨🇭 ൽ എനിക്കു പോകണം..⛑️❤
@empty4217
@empty4217 2 жыл бұрын
Me too
@arjunv2520
@arjunv2520 2 жыл бұрын
Swiss ബാങ്കിലും 😜
@swaminathan1372
@swaminathan1372 2 жыл бұрын
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് മുന്നോട്ട് പോകുവാനുള്ള ആർജവം താങ്കൾക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
@sebastianantonysiby4875
@sebastianantonysiby4875 8 ай бұрын
"Are you Mr.Santhosh George Kullangara?" Sagar Alias Jacky le oru scene orma varunu.. ❤🔥
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
ആകാംഷ ❤ഒരു വെറൈറ്റി പേര്
@jessypinkman5816
@jessypinkman5816 2 жыл бұрын
👌
@kkstorehandpost2810
@kkstorehandpost2810 2 жыл бұрын
എങ്ങനെയെങ്കിലും 10 കാശു ഉണ്ടാക്കി യൂറോപ്പിൽ പോകാൻ ആഗ്രഹിക്കുന്നവർ ആണ് ഞങ്ങളിൽ പലരും 🤗👍👆
@mohammedyasir6534
@mohammedyasir6534 2 жыл бұрын
എനിക്ക് അടുത്ത എപ്പിസോഡ് കാണാൻ ആകാംക്ഷയോട് ആകാംഷ. 💯❤️❤️
@shakeervanimal8343
@shakeervanimal8343 2 жыл бұрын
ഇതെന്തൊരു മനുഷ്യനാണ്!!!❤
@DB-mj8ws
@DB-mj8ws 2 жыл бұрын
This programme is so special. I always play this and do other jobs by hearing it on headphones. But after 5-6 minutes I will end up watching the video .Always. May God bless you and your family.
@legendarybeast7401
@legendarybeast7401 2 жыл бұрын
17 lakh subs😳😳... ഒരു വർഷം മുന്നേ 5 ലക്ഷം പോലും ഇല്ലായിരുന്നു. sgk✨
@naveenbenny5
@naveenbenny5 2 жыл бұрын
🔥🔥🔥
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍❤
@uk2727
@uk2727 2 жыл бұрын
'ആകാംക്ഷ' - വളരെ അന്വർത്ഥമായ പേര്.
@simonkk8196
@simonkk8196 2 жыл бұрын
ലോകം സ്വന്തം വീടായ് തോന്നും സ്നേഹക്കൂടാരം എന്ന സഫാരി തീം സോങിൻ്റെ വരികൾ മനസ്സിൽ വന്നു ആകാംക്ഷയുടെ കഥ കേട്ടപ്പോൾ...
@user-om7jb5rx1g
@user-om7jb5rx1g 2 жыл бұрын
പുതിയ രൂപ മാറ്റം വളരെ നന്നായി 🥰
@manukj5264
@manukj5264 6 ай бұрын
ഓരോ വ്യക്തികളെയും ഏതെല്ലാം അർത്ഥതലത്തിലാണ് സഫാരി അവരെ സ്വാധീനിക്കുന്നത്....
@forwheeldrive
@forwheeldrive 2 жыл бұрын
കട്ട വൈറ്റിങ് ആണ് എന്നതാ ആ ഒരു feel 🤭🤭❤❤
@kesavan999
@kesavan999 2 жыл бұрын
'ആകാംക്ഷ' ക്ക് ആദ്യം ഭയങ്കര 'ആകാംക്ഷ'. പിന്നീട് 'സന്തോഷ്' സർ ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര 'സന്തോഷം'.
@ajitharakesh3515
@ajitharakesh3515 2 жыл бұрын
😍😍👍
@dzmalludestination6605
@dzmalludestination6605 2 жыл бұрын
😂😂🤣🤣🤣🤣 ഈ കമെന്റ് വായിച്ചു അറിയാതെ ചിരിച്ചുപോയി. 😁👍🏻
@manojlakshmanan2792
@manojlakshmanan2792 2 жыл бұрын
'Good' comment from 'Good Man'😃
@rageshkaruvatta1093
@rageshkaruvatta1093 2 жыл бұрын
ഫ്രാൻസിൽ ചെന്നിട്ട് പിന്നീടുള്ള ഉള്ള കാർ യാത്രയെ പറ്റി അറിയാനുള്ള കൊതികൊണ്ടാണ്....
@jayadeepp.kkannur3126
@jayadeepp.kkannur3126 2 жыл бұрын
Sir യാത്ര ചെയ്താൽ മാത്രമേ ഞങ്ങൾക്ക് ആ യാത്രയുടെ അനുഭവങ്ങൾ കിട്ടൂ... സാറിനു തടസമില്ലാതെ യാത്ര ചെയ്യാൻ സാധിക്കട്ടെ... 🙏🙏🙏
@josephmathew2834
@josephmathew2834 2 жыл бұрын
മലയാളികൾ ഒത്തിരി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യൻ
@babusir2177
@babusir2177 2 жыл бұрын
ഫ്രഞ്ച് താടി മാറി പുതിയ ഗെറ്റപ്പ്
@lifeofmodernsapien3655
@lifeofmodernsapien3655 Жыл бұрын
7:42 😃 അന്ന് വിസക്ക്‌ apply ചെയ്യാൻ VFS Globalൽ വന്നപ്പോൾ ഞാനായിരുന്നു സാറിന്റെ ഡോകുമെന്റ്സ്‌ Verify ചെയ്ത വിസ ഓഫീസർ. സാറിനെ നേരിട്ട്‌ കാണാനും സംസാരിക്കാനും സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. 🤩
@farhanfaris3279
@farhanfaris3279 2 жыл бұрын
Cheriya mazha kattan chaya , pine sanchariyude dayarikurippum...poli combo
@rayyanmohammed916
@rayyanmohammed916 2 жыл бұрын
എന്റെ ജീവിതത്തിലെ വഴികാട്ടിയാണ് sandosh sir ❤️❤️❤️
@har236
@har236 2 жыл бұрын
അടുത്ത എപ്പിസോഡ് കാണാൻ ആകാംഷയോടെ കാത്തിരുന്ന ❤️
@jishnuvr7438
@jishnuvr7438 2 жыл бұрын
New look supper aayittundtto...🥰🥰🥰
@binubinumulanthuruthy4469
@binubinumulanthuruthy4469 2 жыл бұрын
ആകാംഷയുടെ അതെ ഫിലിംഗ് തന്നെ ആയിരുന്നു ഞാൻ മരങ്ങാട്ടുപള്ളി വഴി പോയപ്പോൾ വളരെ യാത്രച്ഛികമായി സാറിനെ കണ്ടപ്പോൾ ഉണ്ടായത്. ഞാൻ ഒരു ഫോട്ടോയും എടുത്തു...
@ishammohammed7745
@ishammohammed7745 2 жыл бұрын
Adutha yathrakayi wait cheyyunu....
@abdurahmanck5586
@abdurahmanck5586 2 жыл бұрын
ഒമാൻ എയർ 10 minute late ആയതു കൊണ്ട് യാത്രക്കാർക്ക് സൗജന്യമായി എയർപോർട്ടിൽ നിന്ന് 120 രൂപയുടെ സമൂസയും 300 രൂപയുടെ ചായയും നൽകി സോപ്പിട്ടത് ഓർമ്മ വന്നു ..
@nafasm
@nafasm 2 жыл бұрын
Thanks very much SGK
@johncysamuel
@johncysamuel 2 жыл бұрын
അടുത്ത എപ്പിസോഡിനായിയുള്ള ആകാംഷയോടെ ഈ ഞാനും👍🌹
@josephmanual7096
@josephmanual7096 2 жыл бұрын
നടപടിക്രമങ്ങൾ വളരെ വിശദമായി തന്നെ അവതരിപ്പിച്ചു. നന്നായിരിക്കുന്നു.
@akash_premkumar
@akash_premkumar 2 жыл бұрын
Present sir Kure nal aayi kathirumnu Netherlands Belgium sanchariyude Dairy kuripp kanam BRUGGE ENNE VALLATHE VISMAYIPPICHU 😘
@Growwapparel-yz9xf
@Growwapparel-yz9xf 2 жыл бұрын
Sir seriously you are inspiring the Generation.. Thank you so much for your words 🙏🙏🙏🙏
@basheerparangodath267
@basheerparangodath267 2 жыл бұрын
സാറിന്റെ ഓരോ വാക്കുകളും വില പെട്ടതാണ് 👍👍👍😍🥰
@abdulraheemcm7280
@abdulraheemcm7280 2 жыл бұрын
The Great Santosh George kulangara
@indhuraj8958
@indhuraj8958 2 жыл бұрын
ചരിത്രം പറഞ്ഞു ഞങ്ങളെ പഠിപ്പിച്ച സാർ ഇപ്പോൾ ചരിത്രത്തിന്റെ ഭാഗം ആവുകയാണ് ... നമ്മുടെ എല്ലാം കാലം കഴിഞ്ഞാലും സാർ ന്റെ സഞ്ചാരത്തിലൂടെ ഇങ്ങിനെ ഒരു തലമുറ, ഒരു സംസ്കാരം ജീവിച്ചിരുന്നു എന്ന് പുതിയ തലമുറയ്ക്ക് മനസിലാവും.. ♥
@bajiuvarkala1873
@bajiuvarkala1873 2 жыл бұрын
super...............
@MYEYE1980
@MYEYE1980 2 жыл бұрын
My favorite channel 🙏🙏🙏🙏🙏🙏🙏🙏god bless you sir to make more travel videos.... 🙏
@royalhawkmedia
@royalhawkmedia 2 жыл бұрын
🤩🤩🤩ഇനിയും താങ്കൾക് ഒരുപാട് യാത്ര നടത്താൻ സാധിക്കട്ടെ താങ്കൾ ആണ് എനിക്കും പ്രചോദനം അത് കൊണ്ട് ഞാൻ ഇപ്പോൾ യൂറോപ്പിൽ നില്കുന്നു ഇനിയും ഒരുപാട് രാജ്യങ്ങൾ എനിക്കും പോകാൻ സാധിക്കും എന്ന കരുതുന്നു 🔥🔥🥰
@cheekuzee
@cheekuzee 2 жыл бұрын
Ningal..ningal polum ariyathe oru legend aayi kazhinjirikunnu santhoshetta...
@yoonustdy2119
@yoonustdy2119 2 жыл бұрын
New Look 🔥🔥🔥
@jainygeorge1752
@jainygeorge1752 10 ай бұрын
Thanks Mr Santhosh . Nice.🎉
@saigovindkolleth4493
@saigovindkolleth4493 2 жыл бұрын
Adutha yathrak ella vidha ashamsakalum♥️☺️
@ResearchSchoool
@ResearchSchoool 2 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പ് ഒരു ദിവസം യാദൃശ്ചികമായി കണ്ടതാണ്... പിന്നെ ഈ പ്രോഗ്രാമഇന്റെ സ്ഥിരം പ്രേക്ഷകനായി...
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 46 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 76 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 46 МЛН