Oru Sanchariyude Diary Kurippukal | EPI 456 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 266,782

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_456
#SanthoshGeorgeKulangara #Sancharam #Travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 456 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 3 800
@kannanvrindavanam9724
@kannanvrindavanam9724 Жыл бұрын
പറഞ്ഞു തീർന്നപ്പോൾ കണ്ണ് നനഞ്ഞു.. അവഗണനയും ഒറ്റപ്പെടലുമാണ് വിജയത്തിനു ആധാരം എന്ന് പഠിപ്പിച്ച സാർ നിങ്ങൾ വിജയിച്ചവൻ ആണ്.... മുന്നോട്ടുള്ള കുതിപ്പിന് ഒരായിരം ആശംസകൾ.. കൂടെ എപ്പോഴും 👍👍👍💙💙💙
@iamtomy8930
@iamtomy8930 Жыл бұрын
oct- 24-നു നമുക്ക് 25 ബലൂൺ ഉയർത്താം
@mgsindhu7772
@mgsindhu7772 Жыл бұрын
Yes exactly.our prayers and supports will be with you always Sir 👍👍🙏
@mgsindhu7772
@mgsindhu7772 Жыл бұрын
@@iamtomy8930 👍👍👍🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎉🏆🏆🏆🏆🏆🏆🧨🧨🧨🧨🎆🎇
@lathapeethu2412
@lathapeethu2412 Жыл бұрын
Purusha ayush vijayam needu allaa sir 👍👍👍❤️👍❤️
@minisukumaran8767
@minisukumaran8767 Жыл бұрын
ഞങ്ങളുടെയും കണ്ണു നിറഞ്ഞു... സഫാരി pay ചാനൽ ആക്കിയാലും ഇന്ന് കാണുന്ന പ്രേക്ഷകർക്ക്‌ ഒരു കുറവും ഉണ്ടാകില്ല. പ്രതിസന്ധികൾ താങ്കൾക്ക് മറികടക്കാൻ സാധിക്കും ഇന്ന് തന്നെ വിശ്വസിക്കുന്നു.,പ്രാർത്ഥിക്കുന്നു, സഫാരി ഞങ്ങളുടെ ഒരു ശീലമായി.. ഇതു ഏ തുവിധേനെയും നിലനിൽക്കും എന്നു തന്നെ വിശ്വസിക്കുന്നു...താങ്കൾക്ക് നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏
@viswas_a
@viswas_a Жыл бұрын
കണ്ണു നനയാതെ സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകന് ഇത് കണ്ടു തീർക്കാനാവില്ല... ആരൊക്കെ തടസ്സം വെച്ചാലും നിങ്ങളുടെ സഞ്ചാരത്തിൽ ഞങ്ങൾ എന്നും ഉണ്ടാകും സന്തോഷേട്ടാ 🙌❤️
@rajeshpg2677
@rajeshpg2677 Жыл бұрын
@@mpradeepan5547 Alla eppizodilum kannuniraumennano paranjathu,. Adyam nannaye Vaykkan Padiku
@sureshcameroon713
@sureshcameroon713 Жыл бұрын
@@mpradeepan5547wow ... ഒരു നെഗറ്റീവ് കമന്റ് പറഞ്ഞപ്പോൾ ഒരു സന്തോഷം
@mukeshdas7783
@mukeshdas7783 Жыл бұрын
ശരിയാണ് 🙏🙏👍
@mohdmusthafa841
@mohdmusthafa841 Жыл бұрын
Njanum ✌
@periyar.h241
@periyar.h241 Жыл бұрын
GGgvvvm
@benisondaniel5673
@benisondaniel5673 Жыл бұрын
25 വർഷം നശിപ്പിച്ചു കളഞ്ഞതല്ല.... ഞങ്ങൾക്കുവേണ്ടി ത്യാഗം ചെയ്തതാണ്.... We will support you.... 👌👌👌.. Any changes we will accept.... 😍😍
@razaherbals741
@razaherbals741 Жыл бұрын
പറഞ്ഞു തീർന്നപ്പോൾ കണ്ണ് നനഞ്ഞു.. അവഗണനയും ഒറ്റപ്പെടലുമാണ് വിജയത്തിനു ആധാരം എന്ന് പഠിപ്പിച്ച സാർ നിങ്ങൾ വിജയച്ചവൻ ആണ്.... മുന്നോട്ടുള്ള കുതിപ്പിന് ഒരായിരം ആശംസകൾ.. കൂടെ എപ്പോഴും ❤❤❤❤❤❤❤❤❤❤❤
@neorf9941
@neorf9941 Жыл бұрын
എന്റെ വീട് , എന്റെ ഗ്രാമം എന്ന ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് ഈ ലോകം മുഴുവൻ എന്റെ നാട് ആണ് എന്ന് എന്നെ പഠിപ്പിച്ച വലിയ മനുഷ്യൻ ❤️
@georgejohn2959
@georgejohn2959 Жыл бұрын
Yes.👍
@mgsindhu7772
@mgsindhu7772 Жыл бұрын
Sathyam 👍👍👍🙏
@Yadhu_2001
@Yadhu_2001 Жыл бұрын
കാലം എത്ര കടന്നുപോയാലും സന്തോഷ്‌ സാറിനെ ആരും മറക്കില്ല ❤️.... ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ച് തന്നതിന്നും പഠിപ്പിച്ചു തന്നതിന്നും നന്ദി ❤️🫂
@Anu-um9xn
@Anu-um9xn Жыл бұрын
അതെ 💯
@9746682210
@9746682210 Жыл бұрын
Very correct
@iamtomy8930
@iamtomy8930 Жыл бұрын
oct 24 നു25 ബലൂൺ ഉയർത്താം
@mgsindhu7772
@mgsindhu7772 Жыл бұрын
Yes exactly 👍👍👍
@gayathrybabu1997
@gayathrybabu1997 Жыл бұрын
Correct
@harishraj.v3921
@harishraj.v3921 Жыл бұрын
പ്രിയ സന്തോഷ് sir, സഫാരി paid channel ആക്കിക്കോള്ളൂ..താങ്കൾ പറഞ്ഞ ആ selected audience തീർച്ചയായും കൂടെ കാണും.. no doubt 😍🥰
@DreamCatcher-Now_In_UAE
@DreamCatcher-Now_In_UAE Жыл бұрын
ആദ്യമായിട്ടാ SGK ടെ വാക്കുകൾ കേട്ടു കണ്ണുകൾ നിറയുന്നത്. നല്ല ചിന്തകൾ തന്നു നല്ല കാഴ്ചപ്പാടുകൾ തന്നു ഞങ്ങളുടെ ഒക്കെ life മുന്നോട്ടു മുന്നോട്ടു കൊണ്ടുപോകുന്ന സഞ്ചാരവും സഫാരിയും ഒരിക്കലും നിന്ന് പോവരുതേ എന്ന പ്രാർത്ഥനയോടെ.... safari lover forever ❤❤❤
@abhilashs2168
@abhilashs2168 Жыл бұрын
Paid ചാനൽ ആയാലും തീർച്ചയായും കൂടെയുണ്ടാകും. ഒരു സ്കൂൾ വിദ്യാർത്ഥി ആയിരുന്നപ്പോൾ, ആദ്യ എപ്പിസോഡ് മുതൽ, കണ്ടു തുടങ്ങിയതാണ്. ഇനിയും കൂടെയുണ്ടാകും...❤️❤️❤️
@antonykochery4153
@antonykochery4153 Жыл бұрын
💪
@jayalekshmi8239
@jayalekshmi8239 Жыл бұрын
😘
@mubarakvp8312
@mubarakvp8312 Жыл бұрын
15 rupees for one month is very much worthy so go-ahead, majority of your audience will stay with you. 💙
@manicv1803
@manicv1803 Жыл бұрын
It is a wonderful suggestion.We will support you by all means.
@rsoorajs9296
@rsoorajs9296 Жыл бұрын
👍
@jaimonvettath2403
@jaimonvettath2403 Жыл бұрын
തീർച്ചയായും
@shakkeelan6818
@shakkeelan6818 Жыл бұрын
Sure
@iamtomy8930
@iamtomy8930 Жыл бұрын
oct 24-നു 25 ബലൂൺ ഉയർത്താം
@rasheedcp2063
@rasheedcp2063 Жыл бұрын
10 വർഷം തുടർച്ചയായി കാണുന്നു ഈ എപി സോഡിൽ കണ്ണ് നിറഞ്ഞു
@SAIVINOD.LoveAllServeAll
@SAIVINOD.LoveAllServeAll Жыл бұрын
സന്തോഷ് സാറിന്റെ തൊണ്ട ഇടറുന്നത് കാണുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞു പോവുന്നു. 25 വർഷം കടന്നു പോയ കാലം... നമുക്ക്‌ ഇതൊക്കെ നമ്മുടെ മുന്നിൽ ഇത്ര ഭംഗി ആയി അവതരിപ്പിച്ചു.... അദ്ദേഹത്തെ എന്നും നമ്മുടെ കൂടെ ചേർത്തു നിർത്തി ആവശ്യം ഉള്ളപ്പോ കൂടെ നിൽക്കണം...
@jineshSukumar
@jineshSukumar Жыл бұрын
നിശ്ചയദാർഢ്യത്തോടെ മാത്രം കേട്ടിരുന്ന ആ ശബ്ദം ഒന്ന് ഇടറിയപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി. We will always be with sancharam
@iamtomy8930
@iamtomy8930 Жыл бұрын
Oct 24ന നമുക്ക് 25 ബലൂൺ ഉയർത്താം
@mgsindhu7772
@mgsindhu7772 Жыл бұрын
Yes correct 🙏🙏👍
@k.m.riyasfaizy1933
@k.m.riyasfaizy1933 Жыл бұрын
Yes
@sumithakpavithran5279
@sumithakpavithran5279 Жыл бұрын
😔😔😔🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@Adil_Mash
@Adil_Mash Жыл бұрын
പേ ചാനൽ ആക്കുന്നതിനോട് 100% യോജിക്കുന്നു. എത്രയോ പൈസ നമ്മൾ അനാവശ്യമായി നശിപ്പിക്കുന്നു. ഇത്രയും അറിവ് കിട്ടുന്ന ഒരു ചാനൽ നിലനിൽക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.
@amalarjun8642
@amalarjun8642 Жыл бұрын
💯💯
@SunilKumar-mh1yo
@SunilKumar-mh1yo Жыл бұрын
Pay ചാനൽ ആയിക്കോട്ടെ, ഒരുകാരണത്താലും നിന്നുപോകാൻപാടില്ല.ലോകം ചുറ്റിക്കാണുന്ന അനുഭൂതി പ്രിയ സതോഷ് ഞങ്ങൾക്ക് തരുന്നു. തീർച്ചയായും നിങ്ങൾ ചിരങ്ങീവി ആണ് 👍👍👍👍👍❤❤❤❤❤🙏🙏🙏🙏🙏
@Todd_Bohely
@Todd_Bohely 16 күн бұрын
Hotstar pole oru app thudangiyalum mathi
@HSO-os3bk
@HSO-os3bk Жыл бұрын
സന്തോഷേട്ടാ ഈ പൊള്ളത്തരം നിറഞ്ഞ ലോകത്തിൽ നിങ്ങളെ അനുഗമിച്ചപ്പോൾ കിട്ടിയ അറിവും സന്തോഷവും അത്‌ നിങ്ങളെ പോലെ genune 👍 ആണ്. സത്യം അത്‌ എന്നും നിലനിൽക്കും എന്റെ കണ്ണ് നിറയുന്നു സന്തോഷേട്ടാ നിങ്ങളെ ഞങൾ തോൽക്കാൻ വിടില്ല.. എല്ലാവിധ ആശംസകൾ ❤️❤️❤️❤️
@ProfJT-Junction
@ProfJT-Junction Жыл бұрын
Dear Santhosh Sir, I have been a passionate follower of you for several years now though I am from Marthandam, Tamilnadu. I was fortunate to meet you and play a minor role in your film, Chandrayan, as a scientist when I was working in Marian College, Kuttikanam. Now I am a writer, motivational speaker and entrepreneur. Touched by your talk. You are unique and you have done great service especially for a generation of audience who like to know about other culture and people. It is true that you have dedicated majority of your life for this adventurous and valuable pursuit without any monitory benefit. But are you aware that you are a great inspiration, influencer and role model for thousands of people around the world? I think you are aware that every single youtube video involving you are watched by lakhs of people. Please go ahead Sir, doors will open. You are needed now more than in the past...I think you have higher callings and much more to do....soulful salute to a great inspiring personality...🙏
@Bkchannel89
@Bkchannel89 Жыл бұрын
All the best Safari... Some suggestions 1. ചരിത്രം എന്നിലൂടെ പരിപാടിയിൽ വിവരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാണിക്കാം. 2. ട്രാവൽ വ്‌ളോഗർമാർക്ക് അവരുടെ യാത്രകൾ വിവരിക്കാൻ അവസരം നൽകുന്ന ഒരു പരിപാടി തുടങ്ങാം. അത് സഫാരി ടി.വി. കൂടുതൽ പേരിലെത്താൻ സഹായിക്കും. 3. വിദേശത്ത് താമസമാക്കിയ മലയാളികൾ അവരുടെ കൂടിയേറ്റത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പറയുന്ന ഒരു പരിപാടി തുടങ്ങാം. 4. സ്വന്തം ഉദ്യമങ്ങൾ തുടങ്ങി വിജയിച്ചവരും പരാജയപ്പെട്ടവരും അവരുടെ അനുഭവങ്ങൾ പരിചയപ്പെടുത്തുന്ന ഒരു പരിപാടി തുടങ്ങാം, 5. കേരളത്തിലെയും അന്യ സംസ്ഥാനങ്ങളിലെയും അധികമാരും കണ്ടിട്ടില്ലാത്ത ടൂറിസം ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്തുന്ന ഒരു പരിപാടി തുടങ്ങാം. 6. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്ന ഒരു പരിപാടി. 7. ലോക ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ വിവരിക്കുന്ന പരിപാടി തുടങ്ങാം 8. കേരളത്തിൽ വരേണ്ട വികസന പ്രവർത്തനങ്ങളെ വിവരിച്ച് വിഷ്വലൈസ് ചെയ്യുന്ന ഒരു പരിപാടി
@saleelponani9258
@saleelponani9258 Жыл бұрын
Sso creative..
@yadhu5492
@yadhu5492 Жыл бұрын
Good ideas 😊
@tomykm701
@tomykm701 Жыл бұрын
Good and pragmatic suggestions
@sremadevi
@sremadevi Жыл бұрын
Good observation
@mubashirkv
@mubashirkv Жыл бұрын
സധൈര്യം മുന്നോട്ട് പോകുക.. ഈ സംരംഭം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട് അങ്ങയുടെ കൂടെ.. 💪
@mgsindhu7772
@mgsindhu7772 Жыл бұрын
True 👍👍
@anoopvr4304
@anoopvr4304 Жыл бұрын
എനിക്ക് അല്ലെങ്കിൽ എന്നെപോലെയുള്ള ചിന്താവീക്ഷണമുള്ളവർക്ക്, നമ്മുടെ നാടിന് പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ താങ്കളെപോലൊരു വ്യക്തിയുടെ അറിവും,ലോകപരിചയവും,വാക്കുകളും എത്ര വിലക്കൊടുത്താലും ലഭിക്കാത്തതാണ്. ഇനിയും ഞങ്ങൾക്ക് താങ്കളെ ആവശ്യമുണ്ട്. അതുകൊണ്ട് safari ചാനലിന് ഒരു ചെറിയ തുക ഈടാക്കി ഞങ്ങളുടെ സഹായം സ്വീകരിക്കണമെന്നും,അങ്ങനെ safari ചാനലിനെ ഞങ്ങൾക്ക് വേണ്ടി എന്നും നിലനിർത്തണമെന്ന് അപേക്ഷിക്കുന്നു.
@rahoofmk9122
@rahoofmk9122 Жыл бұрын
ലോകം കാണാൻ ആഗ്രഹിച്ച ഞങ്ങൾക്ക്,അതിന് പല തടസങ്ങളും ഉള്ള ഞങ്ങൾക്ക്,അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തതെ കാണിച്ചു തന്നു കൊണ്ടിരിക്കുന്നവരാണ് നിങ്ങൾ.. അത് ചെറിയ കാര്യമെയല്ല.. ലോകത്തു തന്നെ ഇങ്ങനെയൊരു ടീമും ചാനലും ഉണ്ടോ എന്നും സംശയമാണ്.. സഞ്ചാരിയുടെയും സഫാരിയുടെയും നില നിൽപ് പുതിയ ലോകത്തിനു ആവശ്യമാണ്‌. ഇത് വരെ സൗജന്യമായി ആസ്വദിച്ചത് ഇനി അല്ലാതെയാണെങ്കിലും ഞങ്ങൾക്ക് വേണം..നിങ്ങൾക്കൊപ്പം. 🥰🥰❤👏👏
@prasanthps4324
@prasanthps4324 Жыл бұрын
Sir ൻെറ വാക്കുകളും അവസാനം സഫാരി തീം സോങ്ങുംകൂടി ആയപ്പോൾ കണ്ണ് നിറഞ്ഞു ❣️ എന്തൊക്കെ മാറ്റങ്ങൾ കൊണ്ട് വന്നാലും എന്നും സഫാരിയുടെ കൂടെയുണ്ട്......❣️❣️❣️
@mgsindhu7772
@mgsindhu7772 Жыл бұрын
True 👍👍
@NeerajKumar-yq8kt
@NeerajKumar-yq8kt Жыл бұрын
Dear SGK.. അങ്ങയെ സ്നേഹിക്കുന്ന സഫാരിയെ സ്നേഹിക്കുന്ന.. ഒരു കൂട്ടം പ്രേക്ഷകർ ഉണ്ട് കൂടെ👍🏻🥰
@sannadt9274
@sannadt9274 Жыл бұрын
താങ്കൾ എങ്ങനെ ആണ് ഇങ്ങനെ ഓചിത്യബോധത്തോടെ സംസാരിക്കുന്നത് എന്ന കാര്യത്തിൽ പലപ്പോഴും അത്ഭുതം തോന്നിയുട്ടിട്ടുണ്ട് 🗣️❤
@vanessaappuou8934
@vanessaappuou8934 Жыл бұрын
SGK യുടെ ക്യാമെറയിൽ കൂടെ ഞങ്ങൾ ഈ 140 രാജ്യങ്ങൾ കണ്ടു.. യാത്രകൾ ഇഷ്ടപെടുന്ന ഞങ്ങൾക്ക് ശരിക്ക് നേരിൽ കണ്ടത് പോലെ ആണ്.. Thank you so much...God bless you SGK 🙏🙏
@ksk1
@ksk1 Жыл бұрын
പൊന്നു സാറേ, എന്നെ കരയിച്ചു കളഞ്ഞല്ലോ നിങ്ങൾ 😢 സഫാരിയുടെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പെൻഡ്രൈവുകൾ ഞാൻ വാങ്ങിയിട്ടുണ്ട്. ടീഷർട്ടും വാങ്ങിയിട്ടുണ്ട്. ഇനിയും വാങ്ങാം. പെൻഷൻ കിട്ടിത്തുടങ്ങിയിട്ടില്ലാത്ത ഒരു പെൻഷനർ ആണ് ഞാൻ. എങ്കിലും സഫാരി പേയ്ഡ് ചാനൽ ആയാലും അതിന്റെ സബ്സ്ക്രിപ്ഷൻ എത്ര തന്നെ രൂപ ആയാലും എടുത്തിരിക്കും. സഫാരി ഇല്ലാതെ ഒരിക്കലും ദിവസം പൂർണ്ണമാകില്ല എന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാളാണ് ഞാൻ. ധൈര്യമായി മുമ്പോട്ട് പോകൂ. ഞങ്ങൾ കൂടെയുണ്ട് 👍🏼
@Qwerty-ei3hm
@Qwerty-ei3hm Жыл бұрын
ഇന്നലെ രാത്രി ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞുപോയി... എന്ത് തീരുമാനങ്ങൾക്കും പൂർണ പിന്തുണ ഉണ്ടായിരിക്കും സന്തോഷ് sir..... ...🙁
@tijishaju
@tijishaju Жыл бұрын
Enteyum💪
@sabual6193
@sabual6193 Жыл бұрын
ഇന്ന് വീണ്ടും 😂
@riyasmoncv
@riyasmoncv Жыл бұрын
എന്റെയും.. Ath Paid ആക്കിയാലും. വേറെ ഏത് new gen technology ആയാലും
@jacobaseervadam5582
@jacobaseervadam5582 Жыл бұрын
താങ്കളോടൊപ്പമുള്ള ഈ യാത്ര തുടങ്ങിയത് 90- കളിലെ ലേബർ ഇന്ത്യ മുതലാണ്..... ഇനിയും തുടരും....😍
@arunthomasaikara
@arunthomasaikara Жыл бұрын
..പ്രേഷകരുടെ സഹായം വേണ്ട സമയത്തു ഉചിതമായ എന്ത് തീരുമാനം എടുത്താലും കൂടെ ഉണ്ടാവും ...ഉറപ്പ് ❤
@jinskonni1234
@jinskonni1234 Жыл бұрын
താങ്കളുടെ വികാര നിർഭരമായ സംസാരവും അതിന് ശേഷം ആ സഫാരിയുടെ പാട്ടും കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി. ഇരുപത്തഞ്ചാം വാർഷിക ആശംസകൾ. സാറ് എന്ത് തീരുമാനമെടുത്താലും ഞങ്ങൾ കൂടെ ഉണ്ടാകും.
@iamtomy8930
@iamtomy8930 Жыл бұрын
oct 24-നു നമുക്ക് 25 ബലൂൺ ഉയർത്താം
@lizyjohn1599
@lizyjohn1599 Жыл бұрын
Congrajulatios. 25th anniversary.
@annievarghese6
@annievarghese6 Жыл бұрын
സഞ്ചാരിയുടെ ഡയറികുറുപ്പുകാണാനിരുന്ന പ്രേഷകർക്കു സന്തോഷ് ജോർജ് പുതിയ ഒരനുഭവവും അറിവുമാണോ തന്നതു സഫാരിചാനൽ നടത്തികൊണ്ടുപോകാൻ ഇത്രയധികം ബുദ്ധി മുട്ടുകൾ സഹിക്കുന്ന താങ്കൾ ക്കു ഒരു ബിഗ്സലൂട്ട് പെയ്ഡ് ചാനലായാലും സഫാരി ഞങ്ങൾ പ്രഷകർ കണ്ടിരിക്കും സർ താങ്കളുടെ വളരെ ഹൃദയശ്പർശിയായ അവസാനം പറഞ്ഞ വാക്കുകൾ പ്രേഷകരുടെ ഹൃദയത്തിലാണു പതിച്ചതു ഇരുപത്തഞ്ചാമത്തെവർഷത്തിൻ്റെ ആശംസകൾ നേരുന്നു ഇനിയുംസഫാരിനല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനുള്ള ആയുസ്സും ആരോഗ്യ വുംമറ്റെല്ലാ സാഹചര്യങ്ങളും ഉണ്ടാകട്ടെയെന്നു ആത്മാർഥമായി ആശംസിക്കുന്നു ആഗ്രഹിക്കുന്നു.
@Jinocm13
@Jinocm13 Жыл бұрын
സാറിന്റെ വാക്കുകൾ കേട്ട്...അവസാനം ആ മനോഹരമായ സംഗീതം കൂടെ കേട്ടുകഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭൂതി...നന്ദി സർ ഇതുപോലെ ഒരു ചാനൽ മലയാളിക്കു സമ്മാനിച്ചതിന്...സാറിന്റെ ഏതു അവസ്ഥയിലും ഏതു തീരുമാനങ്ങൾക്കും കൂടെ ഉണ്ടാകും...,,❤️❤️❤️
@liyashaiju2259
@liyashaiju2259 Жыл бұрын
ലീവ് ന് നാട്ടിൽ പോയപ്പോൾ ലേബർ ഇന്ത്യ സ്കൂളിന് മുൻപിൽ കൂടി കടന്നു പോകുമ്പോൾ നമുക്ക് ഏറെ പ്രിയപ്പെട്ട ഒരാൾ അതിനുള്ളിൽ ഉണ്ടാവുമോ എന്ന ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. എനിക്ക് ഓർമ്മകൾ നഷ്ടപെടുന്ന കാലം വരെ സന്തോഷ്‌ സാറിനോട് ഉള്ള സ്നേഹം ഇത്‌ പോലെ തന്നെ ഉണ്ടാവും. സ്വപ്നം കാണാനും ലോകം കാണാനും പ്രേരിപ്പിച്ച പ്രിയപ്പെട്ട സന്തോഷ്‌ സാർ എന്ത് തീരുമാനം എടുത്താലും ഞങ്ങളുണ്ടാവും കൂടെ ❤❤❤സാറിന്റെ കണ്ണ് നിറഞ്ഞാൽ ഞങ്ങളും കരയും 😢😢😢
@ajeeshmuthanga6530
@ajeeshmuthanga6530 Жыл бұрын
"ഈ ലോകം സ്വന്തം വീടായി കാണുവാൻ"ഉള്ള ഉൾക്കണ്ണുകൾ തുറപ്പിച്ച സന്തോഷ്‌ സർ.... ഞങ്ങൾ എന്നും നിങ്ങളുടെ കൂടെ ❤
@jayalekshmi8239
@jayalekshmi8239 Жыл бұрын
😍❤
@iamtomy8930
@iamtomy8930 Жыл бұрын
ഒക്ടോബർ 24-ന് നമുക്ക് 25 ബലൂൺ ഉയർത്തിയാലോ .....
@mathewgeorgemathewgeorge2404
@mathewgeorgemathewgeorge2404 Жыл бұрын
താക്കളുടെ തീരുമാനത്തിന് ഒപ്പം
@ravir1502
@ravir1502 9 ай бұрын
@nimmiavijayan8623
@nimmiavijayan8623 Жыл бұрын
ഞങ്ങളും സഞ്ചരിച്ചു, 25 വർഷം 140 ഓളം രാജ്യങ്ങളിലൂടെ സാറിൻറെ കണ്ണുകളിലൂടെ...... യാത്രകളെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് ഈ ലോകത്തെ കാണിച്ചു തന്നതിന് ഒരായിരം നന്ദി. 25 വർഷത്തെ ജൈത്രയാത്ര ഇനിയും തുടരട്ടെ ആശംസകൾ...
@chandrasekharanpk6499
@chandrasekharanpk6499 Жыл бұрын
🥰🙏
@prasanthkprasanth2635
@prasanthkprasanth2635 Жыл бұрын
GH t
@davisanddelwisvlogs346
@davisanddelwisvlogs346 Жыл бұрын
താങ്കളെയും താങ്കളുടെ സഞ്ചാരം പ്രോഗ്രാമും ഞങ്ങൾക്ക് വേണം താങ്കൾ ധൈര്യമായിട്ട് മുന്നോട്ട് പോണം🙏👍
@prajithabraham2356
@prajithabraham2356 Жыл бұрын
അങ്ങ് തോൽക്കില്ല... എപ്പോഴും വേണം അങ്ങയുടെ ഈ ചാനൽ 💪💪💪💪💪💪
@varghesethomas8004
@varghesethomas8004 Ай бұрын
പ്രിയപ്പെട്ട സന്തോഷ്‌, ഞാൻ 72 കാരനാണ്, ആയുസ്സ് നമുക്ക് പറയാൻ പറ്റില്ലല്ലോ, എങ്കിലും തങ്കലെ കാണുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. All the best.
@gokulgs8673
@gokulgs8673 Жыл бұрын
കണ്ണുകൾ നനയാതെ പ്രേക്ഷകന് അദേഹത്തിൻ്റെ വാക്കുകൾ ഇടറുന്നത് കണ്ട് തീർക്കാൻ കഴിയില്ല SGK 💗
@jwjai3216
@jwjai3216 Жыл бұрын
ഇനി കുറച്ചു പൈസ കൊടുത്തിട്ടാണെകിലും ഞങ്ങൾ സഫാരി കണ്ടിരിക്കും 👍👍👍
@sandeeppandalath5218
@sandeeppandalath5218 Жыл бұрын
ഞാൻ സഫാരിയുടെ സ്ഥിരം പ്രേക്ഷകൻ അല്ല.എന്നാലും ഈ episode കാണുമ്പോൾ കണ്ണ് നിറയുന്നു.ഈ ചാനൽ നിന്ന് പോകില്ല..paid channel ആക്കിയാലും മലയാളി പണം കൊടുത്തും ആസ്വദിക്കും. എല്ലാ പിന്തുണയും. ❤️❤️👍
@martinmj6443
@martinmj6443 Жыл бұрын
സാർ. താങ്കൾ ആധുനിക . എസ്.കെ.പൊറ്റക്കാട് ആണ്. ഞങ്ങളെ സഞ്ചരിക്കാൻ പഠിപ്പിച്ച . ദൈവത്തിന്റെ സ്വന്തം മകൻ.❤️❤️🙏🙏
@joeytribbianiOG
@joeytribbianiOG Жыл бұрын
എന്ത് മാറ്റിയാലും സഞ്ചാരവും, ഡയറി കുറിപ്പുകളും ഒരു തരത്തിലും മാറ്റരുത്.❤️🙂
@JoandRose
@JoandRose Жыл бұрын
ഈ എപ്പിസോഡ് ശെരിക്കും ഒന്ന് കണ്ണ് നനയിക്കും. ആ വ്യക്തിയുടെ ത്യാഗം.... മലയാളം സംസാരിക്കുന്ന മനുഷ്യരെ ലോകം കാണിക്കാൻ, അദ്ദേഹം നഷ്ടപ്പെടുത്തിയ വർഷങ്ങൾ, മണിക്കൂറുകൾ.. His mission deserves a standing ovation by each Keralite.
@alokpuliyeri
@alokpuliyeri Жыл бұрын
യാത്രകൾ ഒരിയ്ക്കലും അവസാനിക്കുന്നില്ല, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ യാത്രകൾ തുടർന്നു കൊണ്ടെയിരിക്കുന്നു....ഒപ്പം 'SAFARI'യും. ❤️
@akshaysasikumar219
@akshaysasikumar219 Жыл бұрын
Whatever happens we are with you SGK. This is keralas need to lift up safari. മലയാളിയുടെ ചന്നേൽ ആണ് ഇത്
@hamzaneyyappadath8063
@hamzaneyyappadath8063 Жыл бұрын
ഹൃദയത്തിൽ നന്മയുള്ള ഒരാൾക്കെ ഈ രീതിയിൽ സംസാരിക്കാൻ കഴിയു ധൈര്യമായി മുന്നോട്ടു പോകുക സന്തോഷ് ഭായ്
@ashraftntchr
@ashraftntchr Жыл бұрын
കണ്ണ് നിറഞ്ഞുപോയി കാലങ്ങൾ എത്ര കഴിഞ്ഞാലും ലോകം ഓർക്കും വാഴ്ത്തപ്പെടും സാറിനെ.
@sajisivanandan7198
@sajisivanandan7198 Жыл бұрын
Love u Sir. ഒരു വർഷം അല്ല ഒരു മനുഷ്യആയുസ്സിൽ നിങ്ങളെ മറക്കാൻ കഴിയില്ല 🥰
@libinsunny8493
@libinsunny8493 Жыл бұрын
പ്രിയ SGK sir നമ്മുടെ ചാനൽ പെയ്ഡ് ചാനൽ ആക്കിയാലും ഞങ്ങൾ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കും. നമ്മുടെ ചാനൽ മുന്നോട്ട് പോണം നിലനിൽക്കണം SGK sir നൊപ്പം സഫാരിക്കൊപ്പം.❤️💪
@geethakm8979
@geethakm8979 Жыл бұрын
കണ്ണു നിറഞ്ഞു പോയി സന്തോഷ് സാർ ....ഇത്രയും ആത്മാർത്ഥതയും ,കഠിന പ്രയത്നവും, ചെയുന്ന സാറിന് എന്നും വിജയമേ ഉണ്ടാവു .... May God Bless You 🙏🙏
@mgsindhu7772
@mgsindhu7772 Жыл бұрын
Well said 👍 true 🙏
@vijeshkunhikannan8550
@vijeshkunhikannan8550 Жыл бұрын
സഫാരി കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നെപ്പോലെ കാഴ്ച പരിമിതിയുള്ള സഹോദരി സഹോദരന്മാർ കെ ലോകത്തെ കാട്ടിത്തരുകയാണ് ചെയ്തത് അതിനാൽ ചിന്തിക്കുന്ന ജനങ്ങളുടെ പിന്തുണ സഫാരിക്ക് ഉണ്ടാവും
@shemilpgn5379
@shemilpgn5379 9 ай бұрын
​@@vijeshkunhikannan8550😊
@prasanthc3704
@prasanthc3704 Жыл бұрын
👍🏼 ഈ എപ്പിസോഡ് ഞാൻ കണ്ടിരുന്നു. ഈ അടുത്ത കാലത്ത് എങ്ങും ഇദേഹം ഇത്രയും വൈകാരികമായി സംസാരിക്കുന്നത് കണ്ടിട്ടില്ല..
@geo9664
@geo9664 Жыл бұрын
സത്യം എന്തൊ പറ്റി
@tomykm701
@tomykm701 Жыл бұрын
ശരിക്കും എന്താ പറ്റിയെ, SKN പിറകിൽ നിന്ന് കുത്തിയോ
@AlexSamIssac
@AlexSamIssac 3 күн бұрын
സാറെ, ഞങ്ങളെ ലോകം കാണിച്ച ഒരു മഹാൻ ആണ് നിങ്ങൾ. പണ്ട് ഞായറാഴ്ച പള്ളിയിൽ പോയിട്ട് വന്നിട്ട് സഞ്ചാരം കാണാൻ വേണ്ടി അമ്മയോട് റിമോട്ടിനു വേണ്ടി വഴക്ക് ഉണ്ടാക്കിയ ഒരു കാലം ഉണ്ട്, അന്ന് മുതൽ കാണുന്ന പരുപാടി ആണ് സഞ്ചാരം. ഇന്ന് ഗൾഫിൽ ജോലി ചെയ്യുമ്പോളും ഒരു podcast കേൾക്കുന്ന പോലെ ഹെഡ്‍ഫോൺ ൽ “ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ” ഇങ്ങനെ കേട്ടുകൊണ്ടേ ഇരിക്കും, സാറിന്റെ അവതരണം കേൾക്കുമ്പോൾ നേരിട്ട് കാണുന്നതിനെ കാളും ഭംഗി ആയി എനിക്ക് ആ യാത്ര മനസ്സിൽ visualize ചൈയ്യാൻ പറ്റും. സാറേ 15₹ അല്ല 20₹ ആക്കിക്കോ, ഒരു ചായയുടെയും വടയുടെയും പൈസ അല്ലെ ഉള്ളു അത്, ഞങ്ങൾ അതു മുടക്കി തന്നെ സഫാരി കണ്ടിരിക്കും. Best wishes sir
@koshykc7284
@koshykc7284 8 күн бұрын
താങ്കളുടെ ത്യാഗപൂർണമായ ജീവിതത്തെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. ബജിരകാശത്തൊന്നും പോകേണ്ട ആവശ്യമില്ല. വെറുതെ എന്തിനു റിസ്ക് എടുക്കുന്നു. Thank You.
@s_a_k3133
@s_a_k3133 Жыл бұрын
ഞങ്ങൾ കൂടെയുണ്ട് സന്തോഷ്‌ സർ... അത് paid ചാനൽ ആണെങ്കിലും യൂട്യൂബിൽ ആണെങ്കിലും കട്ടക്ക് കൂടെയുണ്ട്... മാറ്റങ്ങൾ അംഗീകരിച്ചു മുന്നോട്ട് പോകുന്ന പ്രേക്ഷകർ തന്നെയാണ് നമ്മൾ എല്ലാരും.. ❤️ all the best for the 25th anniversary
@john.k.u.1555
@john.k.u.1555 Жыл бұрын
Thank you,Best wishes
@anniesebi1009
@anniesebi1009 10 ай бұрын
Thank you so much for showing us the world
@anniesebi1009
@anniesebi1009 10 ай бұрын
This should replace serials so children have a different perspective to life.
@riyadsalim1
@riyadsalim1 Жыл бұрын
Sir... വാക്കുകൾ കിട്ടുന്നില്ല ❤️❤️❤️ സാറിനും സാറിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 💐💐💐
@shaheerglobe9365
@shaheerglobe9365 Жыл бұрын
ഈ 25 വർഷങ്ങൾ നിങ്ങൾ തനിച്ചല്ല യാത്ര ചെയ്‌തത് ഒര് ജനതയെ മുഴുവൻ നിങ്ങൾ ലോകം കാണിച്ചു... അവരെ വിവിധ സംസ്കാരങ്ങൾ ചരിത്രം എന്നിവ പഠിപ്പിച്ചു.... ഇന്ന് നിങ്ങൾക് വേണ്ടി നിങ്ങളുടെ ഓരോ വാക്കിനും വേണ്ടി കാതോർതിരികുന്ന ആ ജനതയാണ് സർ നിങ്ങളുടെ സമ്പ്യാത്യം...❤
@sumithakpavithran5279
@sumithakpavithran5279 Жыл бұрын
ചങ്കു പിടഞ്ഞാണ് കണ്ടിരുന്നത്... സഫാരിയും സന്തോഷ് സാറും ഇനിയും ഒരു പാട് ഒരുപാട് മുന്നോട്ടു പോകും.. പോകണം. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യ വായിച്ചു പഠിച്ചു തുടങ്ങിയ ബന്ധമാണ്... ഹൃദയത്തിലാണ് ഇടം, അങ്ങേയ്ക്ക്.. എന്നെ പോലെ അനേകായിരം പേരുടെയും!എപ്പോഴും കൂടെയുണ്ടാവും ❤Long Live Safari... Long live Santhosh Sir❤❤❤❤
@ManikandanMpManiOtp
@ManikandanMpManiOtp Жыл бұрын
അവസാനം ഗദ്ഗദത്തോടെ പറഞ്ഞ ആ വാക്കുകൾ .......കണ്ണുകൾ ഈറനണിഞ്ഞു സന്തോഷേട്ടാ ..... സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പ്രേക്ഷകനാണു ഞാൻ .... ഇത്രയും സ്റ്റാൻഡേർഡോടെ ഓരോ പരിപാടികളും വിനോദത്തിനുമപ്പുറം വിജ്ഞാനത്തിനും കൂടി പ്രാമുഖ്യം കൊടുക്കുന്ന വേറെ ഏതെങ്കിലും ഒരു ചാനലിനെയും കാണാൻ കഴിയില്ല എന്ന് നൂറ് ശതമാനം ഉറപ്പ്. ഇനിയും ഇനിയും ഏത് പ്രതിസന്ധിയിലും സഫാരിയോടൊപ്പവും അങ്ങയോടൊപ്പവും എന്നുമുണ്ടാവും എന്ന് ഉറപ്പുതരുന്നു.🙏🙏🙏
@mgsindhu7772
@mgsindhu7772 Жыл бұрын
True 👍👍
@jayapanicker6012
@jayapanicker6012 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ സന്തോഷ് സർ 😢 താങ്കൾക്ക് എല്ലാ പിന്തുണയും നൽകുന്ന ചരിത്രം, സഞ്ചാരം കാണുവാനും കേൾക്കുവാനും താല്പര്യപ്പെടുന്നു കോടിക്കണക്കിന് മലയാളികൾ ഈ ലോകത്തിൻ്റെ മുക്കിലും മൂലയിലും കാത്തിരിക്കുന്നുണ്ട്. സഞ്ചാരം അല്ലാതെ മറ്റൊരു ചാനലും കാണാത്ത എന്നെപ്പോലുള്ളവരും നിരവധിയാണ്. ഇരുപത്തഞ്ചു വർഷത്തെ താങ്കളുടെ പ്രയത്നം, ഒരിക്കലും അവസാനിക്കാത്ത താൽപര്യത്തോടെയും ഉത്സാഹത്തോടെയും കാത്തിരിക്കുന്നവർ.. എല്ലാവിധ സഹകരണവും പ്രോത്സാഹനവും പിന്തുണയും നൽകുന്ന ലക്ഷകണക്കിന് സഫാരി പ്രേക്ഷകർ! ആശംസകൾ നേരുന്നു!!
@anushaanu8143
@anushaanu8143 Жыл бұрын
അങ്ങനൊന്നും അങ്ങയെ മറക്കാൻ e ലോകത്തെ മലയാളികൾക്കും..... അങ്ങയുടെ ചാനൽ കാണുന്നവർക്കും.... അങ്ങയെ അറിയ്യുന്നവർക്കും ആർക്കും മറക്കാൻ ആവില്ല....... പണ്ട് ലേബർ ഇന്ത്യ മേടിച്ചു ആദ്യം വായിക്കുന്നത് സഞ്ചാരം ആയിരുന്നു....... അത്രത്തോളം ഇഷ്ട്ടാണ്...... സഫാരി എന്ന പ്രസ്ഥാനത്തെ 🧡🧡🧡🧡💜💜💜💜💙💙💙💙
@sreerajvr797
@sreerajvr797 2 ай бұрын
ഓരോ നിമിഷവും update ആകുന്ന ചാനൽ...സഫാരി പാട്ട് സൂപ്പർ..
@artandproject
@artandproject Жыл бұрын
25 വർഷമായി പ്രേക്ഷകർക്കു അറിവും, ചരിത്രവും , യാത്രയും , യാത്രയുടെ കഥകളും പറഞ്ഞു നൽക്കുന്ന SAFARI ഇനിയും ഉയരങ്ങളിലേക്കു എത്തട്ടെ ....... ❤️❤️❤️ *SAFARI* ❤️❤️❤️❤️
@justdoit554
@justdoit554 Жыл бұрын
അമേൻ
@photobankphotography8137
@photobankphotography8137 Жыл бұрын
സഞ്ചാരവും സന്തോഷും ഞങ്ങൾക്ക് ഒന്നാണ്.🥰😍
@Ranji544
@Ranji544 Жыл бұрын
ഞാൻ സഞ്ചാരം 2001 മുതൽ മുടങ്ങാതെ കണ്ടു വരുന്ന ആളാണ്. ഏഷ്യാനെറ്റിൽ ഞായറാഴ്ച 11.30 ആവാൻ കാത്തിരിക്കുമായിരുന്നു. അത് ഇന്ന് സഫാരി channel വഴി ദിവസവും കാണുന്നു. കോവിഡ് സമയത്ത് repeat episodes പോലും മുഴുവനും കണ്ടു. ഇനിയും എപ്പോഴും കൂടെ ഉണ്ടാവും. ഈ പ്രസ്ഥാനം ഈ നാടിൻ്റെ ആവശ്യമാണ്. All the best
@salimjacob3859
@salimjacob3859 11 ай бұрын
കൂടെയുണ്ട്..സഫാരി ഒരിക്കലും നിൽക്കരുത്.. സഞ്ചാരം blood ഇൽ അലിഞ്ഞ സൂപ്പർ പ്രോഗ്രാം..❤❤👍
@arunushus1997
@arunushus1997 Жыл бұрын
25 വർഷം സഞ്ചാരവും 10 വർഷം സഫാരി ചാനലും പൂർത്തിയാക്കിയ അങ്ങേയ്ക്ക് അഭിനന്ദനങ്ങളും ആശംസയും. സഫാരി ചാനൽ പെയ്ഡ് ആയാലും ഞങ്ങൾ ഇപ്പോഴത്തെ പോലെ തന്നെ രണ്ടും കൈയും നീട്ടി സ്വീകരിക്കും. കാരണം മലയാളത്തിലെ ഏറ്റവും നിലവാരം ഉള്ള ചാനൽ സഫാരി തന്നെ.
@hearttalks_766
@hearttalks_766 Жыл бұрын
സഫാരി നിലനിൽക്കും, നമ്മൾക്ക് വേറെയും വഴികൾ തുറക്കും. പുതിയ തലമുറക്ക് വേണ്ടി ചെറിയ മാറ്റം നമ്മുക്കും അനിവാര്യം ആണ്. പണ്ട് 2001 ഇൽ ഞാൻ ഏഷ്യനെറ്റ് ഇല് കണ്ട് ശീലിച്ച പോലെ ഇനി ഉള്ള തലമുറ കണ്ടെന്ന് വരില്ല അതുകൊണ്ട്, മാത്രം ഞങൾ എന്നും S G K യുടെ കൂടെ ഉണ്ട്. അത് എങ്ങനെ ഉളള ചാനൽ ആക്കിയാലും. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
@shihabsachu
@shihabsachu Жыл бұрын
എത്രയും വേഗം ഇതൊരു പേ ചാനൽ ആയി മാറി പ്രതിസന്ധികൾ എല്ലാം മാറി ഇനിയും ഒരുപാട് മുന്നിലേക്ക് പോകട്ടെ... ഇതിന്റെ പ്രക്ഷകരൊക്കെ വേറെ ലെവലാണ് ❤️❤️❤️❤️ SGK❤️❤️❤️
@devanr9944
@devanr9944 Жыл бұрын
സന്തോഷേട്ടാ, എനിക്ക് ഉറപ്പുണ്ട് താങ്കളുടെ ഈ പരുപാടി ഒരു 30 ലക്ഷം ആളുകൾ എങ്കിലും കാണുന്നുണ്ട്, അവരിൽ 1ലക്ഷം ആളുകൾ എങ്കിലും നാളെ മാറി ചിന്തിക്കും. മറ്റു ചാനലുകൾ തരുന്നത് ജീവിതം സന്തോഷിക്കൻ ആണ് എന്നാൽ സഫാരി തരുന്നത് ജീവിതം ആണ്. നന്ദി സർ ഇത്രയും നാൾ ഞങ്ങളെ ഈ കാഴ്ചകൾ കാണിച്ചതിനു ഒരു പുതിയ സാമ്രാജ്യം സൃഷ്ടിച്ചതിനു. ❤️
@rahulp4355
@rahulp4355 Жыл бұрын
കണ്ണ് നനയിച്ചു അവസാനം.. ചെറുപ്പത്തിൽ Labour India മുതൽ തുടങ്ങിയതാണ് താങ്കളോടുള്ള ആദരവും ഇഷ്ടവും.. ഓരോ പരിപാടികൾ കാണുന്തോറും അത് കൂടിയിട്ടേ ഉള്ളു.. സഞ്ചാരം പോലെ ഇത്രയും ആസ്വദിച്ചു കണ്ട ഒരു പ്രോഗാം ഇതുവരെ ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാകാനും പോവുന്നില്ലെന്ന് അറിയാം.. പ്രതിസന്ധികൾ തരണം ചെയ്ത് ഇനിയും മുന്നോട്ട് പോകും സഫാരി ♥️ സഫാരിയുടെ യഥാർത്ഥ പ്രേക്ഷകർ ഒരിക്കലും താങ്കളെ കൈവിടില്ല ♥️
@anshad1480
@anshad1480 Жыл бұрын
ലോകം പരന്നതാണെന്ന് മനസ്സിലാക്കിത്തന്ന മനുഷ്യൻ... യാത്ര ചെയ്യാൻ പഠിപ്പിച്ച മനുഷ്യൻ... നിങ്ങൾ വീഴാൻ ഞങ്ങൾ സമ്മതിക്കില്ല സാർ.. SGK❤
@ajithjose513
@ajithjose513 Жыл бұрын
സർ, സഫാരി കാണാൻ തുടങ്ങിയമുതലാണ് ചുറ്റുമുള്ള കാര്യങ്ങളെ കുറച്ചുകൂടി സീരിയസ് ആയി കാണാൻ ഞാൻ തുടങ്ങിയത്. സഫാരി എന്നും ഞങ്ങൾക്കൊപ്പം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു. Happy 25 anniversary ♥
@solyshaju1050
@solyshaju1050 Жыл бұрын
Yes exactly. മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ വിശാലമാക്കുന്ന പരിപാടി
@anjeevgeorge9062
@anjeevgeorge9062 Жыл бұрын
പ്രിയ സന്തോഷ്, ധനം കൊണ്ട് പലതും നേടാനും നൽകാനും കഴിയും പക്ഷേ ധനം കൊണ്ട് നേടാനും നൽകാനും കഴിയാത്ത മൂല്യങ്ങളും, ആശയങ്ങളും, ചിന്തകളും, അനുഭവങ്ങളും എല്ലാം ഏതൊരു സമ്പത്തിലും അമൂല്യമാണ്.... ആ അർഥത്തിൽ താങ്കൾ അതിസമ്പന്നനാണ്, ദാനശീലനാണ്.. സഫാരി ചാനൽ, യുട്യൂബ് ഉൾപ്പെടെ പെയ്ഡ് ചാനൽ ആക്കിയാൽ ഞാൻ ഉൾപ്പെടെ നല്ലൊരു ശതമാനം പ്രേക്ഷകരും താങ്കളുടെ കൂടെ ഉണ്ടാവും.
@krishnasagarsambasivan4466
@krishnasagarsambasivan4466 Жыл бұрын
മലയാളികൾ ഉള്ളിടത്തോളം സഫാരിയും സഞ്ചാരവും നിലനിൽക്കട്ടെ
@mohammedjasim560
@mohammedjasim560 Жыл бұрын
ആദ്യമായി സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കണ്ട് സങ്കടം വന്നു . Good luck 🤞 Thanks 💜
@danielmathai7242
@danielmathai7242 Жыл бұрын
എന്ത് പ്രോഗ്രാം മാറിയാലും ആ തീം സോങ്ങും(നീലാകാശ പൂക്കൾ നുള്ളാൻ നീയും..,.)സഞ്ചാരിയുടെ ഡയറികുറിപ്പുകളും അങ്ങനെ തന്നെ തുടരട്ടെ ❤️
@Anu-um9xn
@Anu-um9xn Жыл бұрын
25ആം വർഷം ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുമായ് യാത്ര ചെയ്യുന്നതിൽ പരം സന്തോഷം വേറെ ഒരു ആഘോഷത്തിനും ഇല്ല sir.. ഇത്രേം നാളുകൾ ലോകം കാണിച്ചു തന്നതിന്.. ചരിത്രം പഠിപ്പിച്ചു തന്നതിന്.. ഏത് പ്രതിസന്ധികൾ വന്നാലും അതെല്ലാം തരണം ചെയ്ത് ജീവിതവിജയം നേടാം എന്ന് മനസിലാക്കിതന്നതിന്.. അറിവുകൾ പകർന്നു നൽകുന്ന ഏറ്റവും പ്രിയപ്പെട്ട സഫാരി ചാനൽ ഞങ്ങൾക്ക് വേണ്ടി നൽകിയതിന്.. ഹൃദയം നിറഞ്ഞ നന്ദി പ്രിയപ്പെട്ട സന്തോഷ്‌ സർ.. ❤️ഇനിയും ഒരുപാട് വർഷങ്ങൾ സഞ്ചാരം വളരട്ടെ.. സഫാരി വളരട്ടെ..ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആണെങ്കിലും പ്രേഷകർ സ്വീകരിക്കും തീർച്ച.paid ചാനൽ ആയാലും കുഴപ്പം ഇല്ല. എന്നും പ്രേഷകർ സന്തോഷ്‌ സാറിന്റെ കൂടെയും സഫാരി tv യുടെ കൂടെയും ഉണ്ടാകും.💯
@musthafapalapra9625
@musthafapalapra9625 Жыл бұрын
sgk സർ, സർ എന്നിവരേക്കാൾ എന്നെ ആരും സ്വാധീനിച്ചിട്ടില്ല, നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ എപ്പോഴും ഓർമ്മിക്കപ്പെടും, ഈ എപ്പിസോഡ് ഹൃദയം തകർക്കുന്ന ഒന്നാണ് 6
@parzivel4344
@parzivel4344 Жыл бұрын
എന്നും ഉണ്ടാവും നല്ലവരായ മലയാളികൾ താങ്കളുടെ കൂടെ .....
@harikrishnanmattavelil276
@harikrishnanmattavelil276 Жыл бұрын
ആശാനേ ബാല്യത്തിൽ ലേബറിന്ത്യയുടെ പേജിൽനിന്നും തുടങ്ങിയതാ ഈ ബന്ധം അതു എന്നും ഉണ്ടാകും 😍❤️
@satheesh7951
@satheesh7951 Жыл бұрын
സഫാരി നമ്മുടെ ചങ്ക് ആണ് കാശ് എത്ര കൊടുത്താലും വീട്ടിൽ ഈ ചാനൽ വേണം വളരുന്ന കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം ആണ് സഫാരി ലവ് യു സഫാരി ❤❤❤
@praseejav9880
@praseejav9880 Жыл бұрын
അതേ ❤️❤️
@Linsonmathews
@Linsonmathews Жыл бұрын
25th anniversary wishes ... Silver jubilee 😍 മലയാളികളെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച മലയാളി, സന്തോഷ്‌ ജോർജ്ജ് കുളങ്ങര, നമ്മുടെ സ്വന്തം SGK 🥰🥰🥰
@iconic_r1
@iconic_r1 Жыл бұрын
എനിക്ക് 18 വയസ്സാണ് ഇപ്പോൾ പ്ലസ്ടു വിൽ. സഞ്ചാരം ഞാൻ എല്ലാ ആഴ്ചയിലും കാണാറുണ്ട്... എന്റെ കയ്ചപ്പാട്പറയെണെങ്കി എനിക്ക് ഇപരുപാടി ഇതേ രീതിൽ പോകുന്നതെന്നെണ് ഇഷ്ടം..... I still love you SJK😢❤️❤️❤️❤️
@iconic_r1
@iconic_r1 Жыл бұрын
❤️❤️❤️❤️
@arjunmadhav5335
@arjunmadhav5335 Жыл бұрын
മലയാളികളുടെ അഭിമാനമായ താങ്കളെ എങ്ങനെ ഞങ്ങൾ മറക്കും.... താങ്കളെ സ്നേഹിക്കുന്ന സഫാരിയെ സ്നേഹിക്കുന്ന പ്രേക്ഷകരിൽ ഒരാളായി എന്നും കാണും 🥰.
@yadhukrishnan1932
@yadhukrishnan1932 Жыл бұрын
ഈ ചാനൽ ഒരിക്കലും നിന്നു പോകില്ല. അത് മുന്നേറി കൊണ്ട് ഇരികും sir. എല്ലാത്തിനും ഒരു വലിയ ജനവിഭാഗം നിങ്ങളുടെ കൂടെ തന്നെ കാണും sir.❤️❤️❤️❤️❤️❤️💞💞💞
@tmraaf
@tmraaf Жыл бұрын
നിങ്ങൾ എന്ത് ചെയ്താലും കട്ട സപ്പോർട്ടുമായി ഞങ്ങൾ പ്രേക്ഷകർ നിങ്ങൾക്കൊപ്പം ഉണ്ട് mr സന്തോഷ്‌ ജോർജ് കുളങ്ങര ബ്രോ..... നിങ്ങൾ ഇത് വരെ വിചിത്രമായ ശരികൾ മാത്രമേ ചെയ്തിട്ടുള്ളൂ ആ ശരികൾ ഞങ്ങൾക്ക് ആവേശമാണ് ഞങ്ങൾ ആവേശം പൂർവ്വം കാത്തിരിക്കുന്ന വിചിത്രങ്ങൾ ആയ ശരികൾ ഒപ്പം നന്ദി ഉണ്ട് ജോർജ് ബ്രോ ഇതിൽ നിന്ന് കിട്ടുന്ന അറിവിന്റെ അളവിന് കണക്കില്ല നന്ദി കടലോളം നന്ദി
@sonakthankachan8589
@sonakthankachan8589 Жыл бұрын
താങ്കൾ ആണ് കേരളത്തിൽ ഒരു വിഭാഗം വരുന്ന ജനങ്ങളെ യാത്ര എന്ന സ്വപനത്തിലേക്ക് ആദ്യം കൈ പിടിച്ചു നടത്തിയത്........ സഫാരിയോടൊപ്പം എന്നും ഉണ്ടാകും.....❤
@clubofbielski8492
@clubofbielski8492 10 ай бұрын
സഫാരി ഒറ്റ ഇരിപ്പിന് കണ്ട് തീർക്കാനാണ് എനിക്കിഷ്ടം. ഞാൻ ആദ്യമായി ഒരു രാജ്യം യാത്ര ചെയ്ത് വന്ന് നില്കുന്നു. നിർത്തിയിടത്ത് നിന്ന് സാറിന്റെ video കാണാനുണ്ടല്ലോ എന്ന് ഓർത്തു കൊണ്ട്ആണ് play ചെയ്തത്. സാർ വിതുമ്പിയത് പോലെ എന്റെ കണ്ണും ഒന്ന് നനഞു. we love you
@aneezcp6146
@aneezcp6146 Жыл бұрын
25 ആം വർഷത്തിലേക്ക് കടന്ന സഞ്ചാരത്തിന്.... എല്ലാം വിധ ആശംസകളും...... 👍👍👍👍👍
@abiyathomas345
@abiyathomas345 Жыл бұрын
ഇപ്പോഴും ചിലർ സന്തോഷ്‌ സർ നെ പുച്ഛിക്കുന്നവർ ഉണ്ട്. അവർക്കൊന്നും 100 ജന്മം കഴിഞ്ഞാലും ഇദ്ദേഹത്തിന്റെ മനസോ, ആത്മാർത്ഥതയും അവർക്കു മനസിലാകില്ല.മാത്രമല്ല സർ ഒരുപാടു പേർക്ക് സൗജന്യമായി ഒരുപാട് കാര്യങ്ങൾ ചെയ്‌തുകൊടുത്തിട്ടുണ്ട് എന്നാൽ അദ്ദേഹത്തെ സഹായിക്കാൻ വളരെ കുറച്ചു പേരെ ഉള്ളു. Last ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥺
@arunbhaskar9219
@arunbhaskar9219 Жыл бұрын
ഇന്നലെയും ഇന്നും അവധിയായതുകൊണ്ട് സഫാരി Tvയാണ് കാണുന്നത്. എല്ലാ ദിവസവും യുടൂബിൽ രണ്ട് മണിക്കൂറെങ്കിലും കാണാറുണ്ട്.
@rocky1052
@rocky1052 Жыл бұрын
Childhood Memories watching Sancharam in Sunday . Each episodes captured my❤️😍🤩
@josevazhappilly8000
@josevazhappilly8000 Жыл бұрын
താങ്കളുടെ സാന്നിദ്ധ്യം ഉള്ളിടത്തോളം താങ്കൾ എന്ത് മാറ്റം കൊണ്ടുവന്നാലും താങ്കൾ പറഞ്ഞ ആ Selected Audience താങ്കളുടെ കൂടെ എപ്പോഴും ഉണ്ടാകും താങ്കൾക്ക് എല്ലാ വിജയാശംസകളും നേരുന്നു...
@KarthikaSree-hr7fr
@KarthikaSree-hr7fr Жыл бұрын
ഒരു തുള്ളി കണ്ണുനീരോടെ അല്ലാതെ അങ്ങയെ ഇഷ്ടപെടുന്ന അങ്ങയുടെ പരിപാടികൾ ഇഷ്ടപെടുന്ന ഞങ്ങൾക്ക് കാണാൻ കഴിയില്ല, അങ്ങ് ഇവിടെ പ്രോഗ്രാം ഇട്ടാലും, ഞങ്ങൾ ഉണ്ടാകും.. ♥️♥️♥️
@ramadasariyoor513
@ramadasariyoor513 Жыл бұрын
സഞ്ചാരം കണ്ടവരൊന്നും ഒരിക്കലും മറക്കില്ല... കാരണം അവർക്ക് സാധിക്കാത്തതാണ് താങ്കൾ അവർക്കുവേണ്ടി ചെയ്തു കൊടുക്കുന്നത് 👍👍👍👍
@amalarjun8642
@amalarjun8642 Жыл бұрын
എല്ലാ വിഡിയോയും കണ്ട് വിജയിപ്പിച്ചു യൂട്യൂബ് ൽ നിന്നും കാശ് മേടിച്ചു തരുന്ന ഞങ്ങളും ഉണ്ട്‌ 😍💯💥
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
അവസാനം സങ്കടപ്പെത്തിയല്ലോ സന്തോഷേട്ടാ. പത്താം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന പ്രിയപെട്ട സഫാരിക്കും സന്തോഷ്‌ സാറിനും ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@roopakrvinay6647
@roopakrvinay6647 Жыл бұрын
ഞങ്ങളെപ്പോലെ ഉള്ള സാധാരണ പ്രേക്ഷകന്റെ ചിന്താഗതി തന്നെ മാറ്റിയ ഒരു മനുഷ്യനാണ് നിങ്ങൾ. നിങ്ങളുടെ ശബ്ദം ഇടറരുത്, കണ്ണുകൾ നിറയരുത്.ഇനിയും ഉറച്ച നിലപടുകളോടെ, ഉറച്ച തീരുമാനങ്ങളോടെ, പുതിയ മാറ്റങ്ങളോടെ സഞ്ചാരവും, സഫാരിയും മുൻപോട്ടു പോകണം എന്ന് അഭ്യർത്ഥിക്കുന്നു. 🔥❤️❤️❤️❤️Man hats off 👍
@hamzaummerpt6588
@hamzaummerpt6588 Жыл бұрын
പതിനഞ്ചല്ല അതിന്റെ എത്രയോ ഇരട്ടിയാണേൽ പോലും അടക്കാൻ തയ്യാറാണ് സഫാരി ചാനൽ സന്തോഷേട്ടൻ ഇഷ്ടം ♥️♥️♥️
@nithuldasdesam9845
@nithuldasdesam9845 Жыл бұрын
സന്തോഷേട്ടാ ലവ് യു ❤️❤️❤️❤️ ഞങ്ങൾ നല്ലൊരു വിഭാഗം മനുഷ്യർ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവും 🥰🥰
@joes4567
@joes4567 Жыл бұрын
പ്രേക്ഷകർക്ക് ദിശാ ബോധവും വിജ്ഞാനവും പ്രദാനം ചെയ്ത 25 വർഷങ്ങൾ. ഈ ചാനൽ നിലയ്ക്കരുത് എന്നത് ഞങ്ങളുടെ ആവശ്യമാണ്.proud to be a safari addict
@sheenajohnson8882
@sheenajohnson8882 Жыл бұрын
SAFARI ചാനലിൽ കൂടി മാത്രമാണ് ഞാൻ ലോകം കാണുന്നത്. ഇത്രയും വിശദമായി യാത്ര വിവരണം നൽകുന്ന, ചരിത്രം മനസിലാക്കി തരുന്ന SAFARI ക്ക് എല്ലാ ആശംസകളും നേരുന്നു.
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 Жыл бұрын
താങ്കളുടെ ഉഴിഞ്ഞുവെച്ച ഈ ജീവിതം ഒരിക്കലും വെറുതെ ആയിട്ടില്ല. ആവുകയുമില്ല. പ്രാർത്ഥനയോടെ എന്നും കൂടെയുണ്ടാകും... 🙏❤️
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН