Oru Sanchariyude Diary Kurippukal | EPI 485 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 544,581

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_485
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 485 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 1 100
@benoychacko6951
@benoychacko6951 Жыл бұрын
ലോകത്തെ നടുക്കിയ ആക്രമണം നേരിട്ട് കാണുന്നത് പോലെ വിവരിച്ച സന്തോഷ്‌ സാറിന് ഒരായിരം നന്ദി 🙏🙏🙏
@user-vx7sc4xp9p
@user-vx7sc4xp9p Жыл бұрын
ജോർജ് ബുഷ് ആകാശത്ത് ആയിരുന്നു mlife എന്ന ചാനലിൽ ചന്ദ്രശേഖരൻ സാർ പറഞ്ഞിരുന്നു.
@vijayanck5506
@vijayanck5506 Жыл бұрын
​@@user-vx7sc4xp9p,😅😅
@jovinthomas3359
@jovinthomas3359 Жыл бұрын
പാകിസ്ഥാനിൽ ഒളിച്ചിരുന്ന ബിൻ ലാദനെ പാകിസ്ഥാൻ പോലും അറിയാതെ വധിച്ച അമേരിക്കൻ സൈന്യത്തിന് ബിഗ് സല്യൂട്ട്
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
ജയ് ജയ് ഒബാമ
@rizwi1990
@rizwi1990 Жыл бұрын
​@@ahamedbaliqu9118 ആറാം നൂറ്റാണ്ട് കാട്ടുവാണം ഉണ്ടാക്കിയ ഒരു കൊച്ചുപുസ്തകത്തിന്റെ അനന്തരഫലം. അതും സ്വന്തം മരുമോളെ വരെ വെച്ചോണ്ടിരുന്നവൻ..
@asgaralipattathodika3631
@asgaralipattathodika3631 Жыл бұрын
ബിൻ laden എന്ന തീവ്രവാദിയെ മാത്രമല്ല അമേരിക്ക കൊന്നത്. സ്ത്രീകളും കുട്ടികളും അടക്കം ലക്ഷകണക്കിന് നിരപരാധികളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ കൊന്നു തള്ളിയിട്ടുണ്ട്
@ar_leo18
@ar_leo18 Жыл бұрын
😂😂😂ee binladan te history ninak ariyamo... evde ayirunu ayal enu ninak ariyamo before joining terror groups.. aranu ayale valarthiyath enu ariyamo... real history padik... Afghanistan il terrorist kale valarthiyath aranu enu ne anweshik... ninte ammoorikka.. 😂😂enit valya konaram adikunu.. pal kodutha kaik avanmar thirich kothi.. athre ulu
@domridervlogs3634
@domridervlogs3634 Жыл бұрын
Adisakke🎉🎉🎉that was amazing
@sharafu47
@sharafu47 Жыл бұрын
സത്യത്തിൽ ഇപ്പോഴാണ് ആ ദുരന്തത്തിന്റെ ഭീകരത മനസ്സിൽ ആയത്... മരിച്ചുപോയ എല്ലാനിരപരാധികളയ പാവം മനുഷ്യർക്കും ആദരാഞ്ജലികൾ... RIP💐💐💐💐
@baburaj8688
@baburaj8688 Жыл бұрын
🙏🙏🙏
@leelammapanicker3848
@leelammapanicker3848 Жыл бұрын
Sathyam
@user-fu5pc9oi2r
@user-fu5pc9oi2r Жыл бұрын
​@@leelammapanicker3848lLlqql 13:02
@user-fu5pc9oi2r
@user-fu5pc9oi2r Жыл бұрын
​ p 22:15 Are ❤ 22:15
@valiyakam9400
@valiyakam9400 Жыл бұрын
നാലു മുസ്ലിം ആണോ ഇത് പൊളിച്ചത്, വിശ്വസിക്കാൻ പ്രയാസം, അത് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ബിൻ ലാദൻറെ മാത്രം അമേരിക്ക വധിച്ചു 😂😂😂😂
@anuranjkm
@anuranjkm Жыл бұрын
തന്റെ രാജ്യം ഭീകരർ ആക്രമിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മുൻപിൽ ഇരിക്കുന്ന കുഞ്ഞു മനസുകകളെ ആ ഒരു panic സിറ്റുവേഷൻ അറിയിക്കാതെ ഹാൻഡിൽ ചെയുന്ന George Bush... യൂട്യൂബിൽ ആ വീഡിയോ കാണുമ്പോൾ ഇപ്പോളും കോരിതരിച്ചു പോകും 🔥
@asgaralipattathodika3631
@asgaralipattathodika3631 Жыл бұрын
നരഭോജികളായ അക്രമ കാരികൾ ആയ ഭരണാധികാരികൾ കാരണം ദുരിതം അനുഭവിക്കുന്നത് അവിടത്തെ സാധരണ ജനങ്ങൾ ആണ്
@prasanthkumar2403
@prasanthkumar2403 Жыл бұрын
സാറിൻ്റെ അവതരണം കേൾക്കുമ്പോൾ കൺമുന്നിൽ ഇതൊക്കെ സംഭവിക്കുന്നത് പോലെ തോനുന്നു ഇത് മാത്രമല്ല എന്ത് അവതരിപ്പിക്കുമ്പോഴും മനസ്സിൽ ആഴത്തിൽ പതിയും വിധമാണ്❤ മലയാളികളുടെ അഹങ്കാരം ആണ് താങ്കൾ❤❤❤
@sanfuture
@sanfuture Жыл бұрын
💯 correct
@abidsainul6485
@abidsainul6485 Жыл бұрын
True❤️
@rigilkurian9865
@rigilkurian9865 Жыл бұрын
pppp😊😊
@johnsr-sr111kz
@johnsr-sr111kz Жыл бұрын
Pulli ethil vayikunna book name akiyumo
@sibinthomas7301
@sibinthomas7301 Жыл бұрын
ഗ്രാവോണ്ട് സീറോ യിൽ ഗായകൻ
@swaminathan1372
@swaminathan1372 Жыл бұрын
ഈ ഭീകരാക്രമണത്തെക്കുറിച്ച് വിശദമായി അറിയുന്നത് ഇപ്പോഴാണ്..😲😲😲 പഠിക്കുന്ന കുട്ടികൾ തീർച്ചയായും കാണേണ്ട എപ്പിസോഡ്...🙏🙏🙏
@joethomas7729
@joethomas7729 Жыл бұрын
നടുക്കുന്ന ഓർമ്മകൾ ! എന്റെ കുടുംബാംഗം വൽസാ രാജു ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. വേദനയോടെ ഓർക്കുന്നു 😢
@ashinpaul9694
@ashinpaul9694 Жыл бұрын
Sorry to hear that
@arunsivaraman8235
@arunsivaraman8235 Жыл бұрын
Prayers😢
@adilmv1766
@adilmv1766 Жыл бұрын
😢
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
എന്റെ ഒരു ബന്ധു കാറിൽ സ്റ്റാറ്റൻ ഐലൻഡിൽ നിന്നും ഇരട്ട ഗോപുരത്തിലേയ്ക്ക് ജോലിയ്ക്ക് വരുമ്പോൾ വഴിയിൽ പോലീസ് തടയുന്നു. ദൂരെ തീ കണ്ട് തിരിച്ചുപോകുന്നു. ഈയ്യിടെ നാട്ടിൽ വന്നിരുന്നു. ജീവനോടെ കണ്ടു. പെൻഷൻ ആയിരിയ്ക്കുന്നു. 🙏🏻
@skmass2808
@skmass2808 Жыл бұрын
ഒന്നു കൂടി വിവരിക്കാമോ?
@aaansi7976
@aaansi7976 Жыл бұрын
എന്റെ അമ്മോ ശ്വാസം വിടാതെ കണ്ട ഒരു എപ്പിസോഡ് 😳😮😢😢 സംഭവം നേരിൽ കണ്ടതുപോലെ തോന്നുന്നു അത്രയ്ക്ക് കൃത്യമായ വിവരണം👍👌 മലയാളത്തിൽ ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞുതരാൻ സന്തോഷ് സാറിന് അല്ലാതെ വേറെ ആർക്കും കഴിയില്ല 👌🤝 കണ്ണ് നിറഞ്ഞു പോയി നന്ദി സാർ 🌹❤🌹🌷🌹🌷❤
@manjumohan6213
@manjumohan6213 Жыл бұрын
ഇങ്ങനെയൊരു വിവരണം അങ്ങേയ്ക്കല്ലാതെ വേറാർക്കും സാധിക്കില്ല.... Big salute sir
@LIBU_NAWAF
@LIBU_NAWAF Жыл бұрын
കഴിഞ്ഞ എപ്പിസോഡ് ൽ വിമാനം ബിൽഡിങ് തകർക്കുന്ന ദൃശ്യം കണ്ട് എങ്ങനെ ആളുകൾ ഈ ദൃശ്യങ്ങൾ കിട്ടിയത് എന്ന് സംശയിച്ചിരുന്നു. കൂടാതെ ഈ തകർത്ത സംഭവം എന്താണെന്ന് അറിയാൻ കുറേ യൂട്യൂബ് ൽ search ചെയ്തു നോക്കി. പക്ഷെ കൃത്യമായി ഒരു വീഡിയോ കണ്ടില്ല. പക്ഷെ ഈ എപ്പിസോഡ് എനിക്കുണ്ടായ എല്ലാ സംശയത്തിനും ഉത്തരം നൽകിയിരിക്കുന്നു
@malluliteraturebyalbinms
@malluliteraturebyalbinms Жыл бұрын
മലയാളി ആയതുക്കൊണ്ടു ഉണ്ടായ ഒരു ഭാഗ്യം ആണ് സാന്തോഷ് സാറിനെ കേൾക്കൻ ആവുന്നത്.
@ashwinadvocate7032
@ashwinadvocate7032 Жыл бұрын
So true!
@Sivaranjini17
@Sivaranjini17 Жыл бұрын
കാണുന്നതിനേക്കാൾ ഗംഭീരം വിവരണം. ഭീകരന്മാരെ അദ്ദേഹം എന്നല്ല അയാൾ എന്നാണ് വിശേഷിപ്പിക്കേണ്ടത്..
@joyjoseph7840
@joyjoseph7840 Жыл бұрын
You are correct
@vishnukg007
@vishnukg007 Жыл бұрын
ഈ പുസ്‌തകം വായിച്ച അതേ രോമാഞ്ചം. ഇതിന്റെ ക്ലൈമാക്സ്‌ ഇൽ ഒരു കുടുംബത്തിന്റെ ആ ദിവസത്തെ അനുഭവം ഉണ്ട്. കണ്ണ് നിറയുന്ന വിവരണം ❤
@swafvanskylite7676
@swafvanskylite7676 Жыл бұрын
Pusthakam undo?
@vishnukg007
@vishnukg007 Жыл бұрын
@@swafvanskylite7676 sorry safari tv channel il ulla library il ninnu vayichath aanu. Kure varsham munp
@christopl4548
@christopl4548 Жыл бұрын
Enthannu kadha
@vishnukg007
@vishnukg007 Жыл бұрын
@@christopl4548 കഥ പറഞ്ഞാൽ എല്ലാം പോയില്ലേ. 😊
@rahulr4173
@rahulr4173 Жыл бұрын
എന്നാലും ഒന്ന് പറ മച്ചാനെ 😊
@binuvmenon953
@binuvmenon953 Жыл бұрын
ഈ സംഭവത്തിലെ ആക്രമണകാരികളുടെ പേരുകൾ പറഞ്ഞതിന് നന്ദി.
@arunushus1997
@arunushus1997 Жыл бұрын
ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയത്തായിരുന്നു ഇത്. പത്രങ്ങളിലും ചാനലുകളിലും ഇതിന്റെ വാർത്ത ദിവസങ്ങളോളം ഉണ്ടായിരുന്നു. പക്ഷേ അന്ന് ഇതിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് അറിയില്ലായിരുന്നു. ഈ സംഭവം വിശദമായും ഹൃദയസ്പർശിയായും അവതരിപ്പിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ. യുദ്ധമായാലും തീവ്രവാദ ആക്രമണം ആയാലും അതിന്റെ ഇരകൾ കൂടുതലും ഇതിലൊന്നും യാതൊരു റോളുമില്ലാത്ത നിരപരാധികളായ സാധാരണ ജനങ്ങൾ ആയിരിക്കും. ഉന്നതസ്ഥാനത്തുള്ളവർ എപ്പോഴും സേഫ്.
@Billus007
@Billus007 Жыл бұрын
കണ്ണ് നിറഞ്ഞു പോയി.. ആ വിവരണങ്ങൾ മനസ്സിൽ ഓർത്തപ്പോൾ... എത്ര എത്ര മനുഷ്യർ അവരുടെ പ്രതീക്ഷകൾ ആണ് ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞത്... സംഭവസമയത്തെ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ കെടാതെ നിൽക്കുന്നുണ്ട്.. Thanks for the detailing SGK sir🙏
@vidhu84348
@vidhu84348 Жыл бұрын
Condoleeza rice..പണ്ട് പത്ര ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പേര്.. സന്തോഷേട്ടന് പറഞ്ഞപ്പോൾ ഓർമ്മകലിലൂടെ പോകുന്നു..
@jojomj7240
@jojomj7240 Жыл бұрын
അതെ. .എല്ലാ ചാനലുകളിലും റേഡിയോയിലും കേൾക്കുമായിരുന്നു." അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റെയ്‌സ് പറഞ്ഞു "
@sreyasudheer9911
@sreyasudheer9911 Жыл бұрын
സന്തോഷ് ....❤️ 9, 11 കഴിഞ്ഞിട്ട് വർഷങ്ങൾ പലതും കഴിഞ്ഞു എങ്ങിലും താങ്കളുടെ അവതരണം കേൾക്കുമ്പോൾ കൺമുന്നിൽ ഇതൊക്കെ സംഭവിക്കുന്നത് പോലെ ഉള്ള് പിടയുമാറ് അണ് .....😢 അവതരണം
@kumarvasudevan3831
@kumarvasudevan3831 Жыл бұрын
എല്ലാം ലോക സമാധാനത്തിന് വേണ്ടി ആയിരുന്നല്ലോ എന്ന് ആലോചിക്കുമ്പോഴാ ഒരു "സമാധാനം".
@princywilfred810
@princywilfred810 2 ай бұрын
Sathyam !
@annievarghese6
@annievarghese6 Жыл бұрын
സഞ്ചാരിയുടെ ഡയറികൂറുപ്പുകൾ കാണുബോൾ കാഴ്ചകളെക്കാൾ സാറിൻ്റെ വിവരണങ്ങളാണു കൂടതൽ ശ്രദ്ധയാകർഷിക്കുന്നതു ഇത്രയും കൃത്യമായി വിവരണം നൽക്കുന്ന സഞ്ചാരിക്കു നന്ദി പറയുന്നു ലോകത്തെ നടുക്കിയ ദുരന്തം നേരിട്ട് കണ്ടതു പോലെ
@almahaful
@almahaful Жыл бұрын
മലയാളത്തിൽ ഇത്ര ഹൃദയസ്പൃക്കായി ഈ ദുരന്തത്തിൻ്റെ വിവരണം കേട്ടിട്ടില്ല. hats off Mr. Santhosh
@warrior-ql1wp
@warrior-ql1wp Жыл бұрын
ബിൻലാദൻ എന്ന് മാതപ്രാന്തനെ വധിച്ച അമേരിക്കക്ക് ഇരിക്കട്ടേ ഒരു കുതിരപ്പവൻ 😍😍😍
@badarudheen9438
@badarudheen9438 10 ай бұрын
ലാദനെ വളർത്തിയതും അമേരിക്ക.
@aamuhammedrafi
@aamuhammedrafi 10 ай бұрын
ലാദനെ സൃഷ്ടിച്ചതും അമേരിക്ക 😂 വിതച്ചത് കൊയ്തു
@warrior-ql1wp
@warrior-ql1wp 10 ай бұрын
തീവ്രവാദിയെ ഒന്നും പറയില്ല അമേരിക്ക ആണ് ലോകത്തിൽ തീവ്രദികളെ വളർത്തിയത് നല്ല ന്യായീകരണം 😂😂😂
@theprovocateur24
@theprovocateur24 10 ай бұрын
Metha oolakalku ippolum oru vishamam. Alle?
@badarudheen9438
@badarudheen9438 10 ай бұрын
@@theprovocateur24 അൽ ഖയ്ദ usൽ ആക്രമണം നടത്തിയതിൽ വിഷമമുണ്ട്.
@santhoshkumari727
@santhoshkumari727 Жыл бұрын
ഹോ..... വല്ലാത്തൊരു കഥ പറച്ചിൽ...... അക്ഷരാർത്ഥത്തിൽ ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്ന എപ്പിസോഡ്. 🙏
@ayishaayisha7974
@ayishaayisha7974 Жыл бұрын
ഈ എപ്പിസോട് കണ്ടപ്പോൾ മനസും ശരീരംവും വിറക്കുന്നു കരച്ചിൽ വരുന്നു. അന്ന് ഞാൻ പത്രം വായിച്ചു ഞെട്ടി തരിച്ചിരുന്നു. ഇന്ന് നേരിൽ കാണുന്ന പോലെ വല്ലാത്ത ഒരവസ്ഥ. ഞാൻ ചിന്തിക്കുന്നത് ഇങ്ങനെ കുറെ മനുഷ്യരെ പിഞ്ചു കുട്ടികളെ ജീവൻ നഷ്ട്ട പെടുത്തിയിട്ട് എന്ത് നേടി എന്നാണ് എന്റെ ചിന്ത
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
മതഗ്രന്ഥ പ്രേരിതം
@user-mp1fk2cg8e
@user-mp1fk2cg8e Жыл бұрын
എല്ലാം മതത്തിന് വേണ്ടി!
@shanavashaneefa3109
@shanavashaneefa3109 Жыл бұрын
​@@user-mp1fk2cg8e അമേരിക്ക പശ്ചിമേശ്യയിൽ നടത്തിയ നരനായാട്ടിൽ ഇതിൻ്റെ എത്രയോ മടങ്ങ് നിരപരാധികളാണ് മരിച്ചത്. ആ രാജ്യങ്ങൾ ഇന്നും നരകിക്കുകയല്ലേ .അതിൽ നിന്നും പുകമറ സൃഷ്ട്ടിക്കാൻ അമേരിക്ക തന്നെ നടത്തിയതാണ് ഈ നാടകവും.
@nasertc9729
@nasertc9729 Жыл бұрын
മത പ്രേരിതം ഒന്നും അല്ല അമേരിക്കൻ അധിനിവേശംത്തിനു അമേരിക്കയിൽ തിരിച്ചടി എന്ന ഉദ്ദേശത്തോടെ ഖാലിദ് ശെഖ്‌ നടത്തിയ പ്ലാൻഡ് ആക്രമണം അതും ഒന്ന് പാളിയത്തിന്ന് ശേഷം വല്ലാത്തൊരു കഥയും കാണണം
@ayishaayisha7974
@ayishaayisha7974 Жыл бұрын
@@sapereaudekpkishor4600 മതഗ്രന്ഥം ത്തിൽ അങ്ങനെയുള്ളതായി എന്റെ അറിവിലില്ല. കഷ്ടം. 🙏🙏🙏
@DinosourIceAge
@DinosourIceAge Жыл бұрын
അവനെ ഒന്നും അദ്ദേഹം എന്ന് വിളിക്കേണ്ട കാര്യമില്ല.
@SunilKumar-jf3jg
@SunilKumar-jf3jg Жыл бұрын
Correct
@RenRK92
@RenRK92 Жыл бұрын
Yes
@sureshkumarn8733
@sureshkumarn8733 Жыл бұрын
സമാധാനപ്രാവുകളുടെ കുഞ്ഞു മനസ്സിൽ മൊഞ്ചുള്ള കിളിന്തു ഹൂറികളെ കിട്ടാൻ വിരിഞ്ഞ ഒരു കുഞ്ഞു സൂത്രം.....
@gopikas1b674
@gopikas1b674 Жыл бұрын
Now I realise why students hated the subject social..just because lack of good teachers like uuu sirr❤😊
@melvinabraham1515
@melvinabraham1515 Жыл бұрын
കണ്ണ് നിറയാതെ കാണാൻ സാധിക്കുന്നില്ല 😢😢
@draashi2004
@draashi2004 Жыл бұрын
“ Legend “ എന്ന് തെറ്റാതെ നിങ്ങളെ അല്ലാതെ വിളിക്കാൻ പറ്റിയ ആരേലും ഉണ്ടോ SGK സർ....❤
@praveeninterior4148
@praveeninterior4148 Жыл бұрын
എത്ര ട്രാവൽ ചാനൽ കണ്ടാലും സാറിന്റെ ചാനൽ കാണുന്ന സുഖം, feel കിട്ടില്ല... താങ്ക്യൂ sir
@jithinkumarsankar6540
@jithinkumarsankar6540 Жыл бұрын
ഇത് ഇത്രനാളു പോലും ഇത്ര ഭീകരമായി തോന്നിയിരുന്നില്ല പക് ഷേ ഇദ്ദേഹം എത്ര ഭീകരമായാണ് ആ സന്ദർഭം വിവരിക്കുന്നത് ഹോ എത്ര ഭയാനകം
@Amjathkhan992
@Amjathkhan992 Жыл бұрын
ലോകത്തിലെ നടുക്കിയ ആക്രമണം താങ്കൾ അവതരിപ്പിച്ചപ്പോൾ നേരിൽ കണ്ടപോലെ മാത്രം അല്ല, ഹൃദയം പിടച്ചു,വേദനയുടെ പറയാൻ അറിയാത്ത വികാരം, സഹിക്കുന്നില്ല, മരണം നേരിൽകണ്ട ആ പാവങ്ങൾ, 🌹🌹🌹🌹🌹
@sahadnasar6024
@sahadnasar6024 Жыл бұрын
2001 ഇത് asianet il live കാണുമ്പോൾ ഞെട്ടലോെയാണ് കാഴ്ചകൾ കണ്ടത്..മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ..ഇനിയൊരു ദുരന്തം ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ.😢😢
@user-nk8gw6le5z
@user-nk8gw6le5z 5 ай бұрын
മുംബയിൽ ഭീകരക്രമണ സമയത്ത് ഭാഗ്യം കൊണ്ട് രക്ഷപെട്ടു ഞാനും മകനും പിന്നീടുള്ള ഓപ്പറേഷൻ ടീവിയിൽ കണ്ട് മൂന്നുദിവസം കഞ്ഞി മാത്രമാണ് ഞങ്ങളുടെ അടുക്കളയിൽ പാചകം ചെയ്തത് പേടിച്ചു വിറച്ച നിമിഷങ്ങൾ ഭീകരവാദം എന്നും പേടിപ്പെടുത്തുന്നു അവസാനം ഹമാസോളികൾ ഇസ്രായേൽ ൽ നടത്തിയതും
@kavithamaheswaran4217
@kavithamaheswaran4217 Жыл бұрын
ഗംഭീരമായി അവതരിപ്പിച്ചു... ആക്രമണത്തിൻ്റെ ഭീകരത ഓർത്ത് നടുങ്ങി പോയി..🙏🙏
@nouse5140
@nouse5140 9 ай бұрын
😭😭😭
@basidhb7328
@basidhb7328 Жыл бұрын
Dear SGK എത്രയോ തവണ ഈ സംഭവത്തെ പറ്റി കേട്ടിരിക്കുന്നു വായിച്ചിരിക്കുന്നു അപ്പോഴൊന്നും കിട്ടാത്ത അറിവും അനുഭവവും ആണ് ഈ episode കഴിഞ്ഞപ്പോൾ കിട്ടിയത് , ഓരോ നിമിഷവും വികാര നിർഭരമായ ഒരു അവസ്‌ഥയിലൂടെ ആണ് കടന്നു പോയത്. 9/11 ജീവൻ പൊലിഞ്ഞ എല്ലാവർക്കും 🙏🙏🙏🙏
@Ronypala594
@Ronypala594 4 ай бұрын
അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ വാർത്തയുടെ അത്ഭുതവും ഞെട്ടലും ഇന്നും ഓർമ്മയിൽ അന്നത്തെ പ്രധാന വാർത്ത
@mrx8051
@mrx8051 11 ай бұрын
അമേരിക്കക്ക്‌ തിരിച്ചടി കിട്ടി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷിച്ച ദിവസം ഒരു പാട് നിരപരാധികൾ കൊല്ലപ്പെട്ടു എന്നത് വളരെ ഖേദകരം അമേരിക്ക ചെയ്യുന്ന പണിയും ഇത് തന്നെയാണ് നിരപരാധികളെ കൊന്നൊടുക്കുക
@rmb1869
@rmb1869 4 ай бұрын
👍🏻👍🏻
@prajithm1
@prajithm1 Жыл бұрын
അതിഭീകരമായ സംഭവങ്ങൾ രാത്രി ഏഷ്യാനെറ്റിൽ ലൈവ് ആയി കണ്ടത് ഞാൻ ഓർക്കുന്നു... അന്നെനിക്ക് 11 വയസ്സായിരുന്നു...
@rekhamohan3550
@rekhamohan3550 Жыл бұрын
എത്ര ത്രീവ്രമായ വിവരണം ഈ സംഭവം നടന്ന ദിവസം ഞാൻ വ്യക്തി പരമായി അനുഭവിച്ച വിഷമം ഈ എപ്പിസോഡ് കേട്ടപ്പോൾ വീണ്ടും ഓർമ്മ വന്നു
@user-xn7io3fq6r
@user-xn7io3fq6r Жыл бұрын
ഒരുത്തനെയും ഭയക്കാതെ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ധീരതയോടെ അവതരിപ്പിക്കുന്നു 👍🏻👍🏻👍🏻
@titojoseph410
@titojoseph410 Жыл бұрын
Big salute Our SGK, ഇങ്ങനെ ആയിരിക്കണം ഒരാൾ ചരിത്രം പറയേണ്ടത്..... ഒരുപാട് അഭിമാനം തോന്നുന്നു..... അങ്ങയെക്കുറിച്ച്....
@shimlabasheer
@shimlabasheer Жыл бұрын
തീവ്രവാദം തുലയട്ടെ..... സർവനാശവും തീവ്രവാദികൾക്ക് മേൽ ഭവിക്കട്ടെ.. Ameen🤲😢
@Earthen777
@Earthen777 Жыл бұрын
Script Matti ezuthiayal theerum issue Ippol indiail polum athinulla sramam nadathunnundu best effort
@Manoj_El
@Manoj_El Жыл бұрын
തീവ്രവാദം എന്ന് പറയാതെ, ഇതാണ് ഇസ്ലാമിക് വാദം. അതേ, ആഴത്തിൽ മതത്തെ അനുഗമിക്കുന്നവൻ ചെയ്യുന്നത് അഥവാ ചെയ്യേണ്ടത് ഇത് തന്നെ!!!!
@walkercadd
@walkercadd Жыл бұрын
“Everyone’s worried about stopping terrorism. Well, there’s really an easy way: Stop participating in it.”
@MhdFasii
@MhdFasii Жыл бұрын
@@Manoj_El എന്ന് നീ പറയുമ്പോ ബാക്കിയുള്ളവർ അത് വിശ്വസിക്കണം.. ല്ലേ 😹
@Kanesh2606
@Kanesh2606 Жыл бұрын
@@Manoj_El ഇറക്കിലും അഫ്ഗാനിസ്ഥാനിലും സുഡാനിലും നിരപരാധികളെ കൊന്നൊടുക്കിയത് അമേരിക്ക എന്ന സാമ്രാജ്യ ശക്തിയാണ് ജോർജ് ഡബ്ലിയു യുദ്ധത്തിനിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ കുരിശു യുദ്ധത്തിന് ഇറങ്ങുകയാണ് ദൈവത്തിന്റെ ഉള്ളുവിളി എനിക്ക് ഉണ്ടായി എന്നാണ് ഇത് ഏത് ദൈവം ഏത് മതമാണ് എന്ന് മനോജ് ജോസഫിന് പറയാമോ
@omanaroy1635
@omanaroy1635 Жыл бұрын
ഹൃദയം നിലച്ചു പോയി.... സന്തോഷ് സാർ... വിവരണത്തിന് നന്ദി നന്ദി നന്ദി സാർ
@MGOPAKUMAR
@MGOPAKUMAR Жыл бұрын
ശെരിക്കും ഒരു ത്രില്ലെർ സിനിമ കണ്ടിറങ്ങിയ പോലെ ...ഇങ്ങനെയൊരു വിശദമായ വിവരണം സമ്മാനിച്ച SJK ക്കു അഭിനന്ദനങ്ങൾ .... പൊലിഞ്ഞുപോയ ജീവനുകൾക്കു പ്രണാമം... തീവ്രവാദം തുലയട്ടെ ..നന്മ മാത്രം ജയിക്കട്ടെ
@chelseafc9806
@chelseafc9806 Жыл бұрын
ഇങ്ങിനെയുള്ള ആക്രമണങ്ങൾ ഒരിക്കലും ഒരിടത്തും ഉണ്ടാവാതിരിക്കട്ടെ
@Guest-uo3rp
@Guest-uo3rp Жыл бұрын
ഹിരോഷിമ, നാഗസാക്കി, ട്വിൻ ടവർ, ഈ ലിസ്റ്റിൽ പുതുതായി ഒന്നും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@kiranrs6831
@kiranrs6831 Жыл бұрын
@@Guest-uo3rp അർമേനിയൻ കൂട്ടക്കൊലയോ
@jayasuryanj3782
@jayasuryanj3782 Жыл бұрын
​@@Guest-uo3rp മുംബൈ ഭീകരാക്രമണം
@Guest-uo3rp
@Guest-uo3rp Жыл бұрын
@@kiranrs6831 ethu koottakkolayum apalapikkanam
@Guest-uo3rp
@Guest-uo3rp Жыл бұрын
@@jayasuryanj3782 ellam apalapikkanam, oru samudayathinte perulla aalukale mathram thiranneduthu apalapikkunnath sariyalla, hiroshima, nagasaki, twin tower, bombay, gujarat ethokke apalapikkendathu thanne
@seena8623
@seena8623 Жыл бұрын
ഈ വിവരണം കേട്ടപ്പോൾ എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി കൊടു ക്രൂരത
@minigop9115
@minigop9115 Жыл бұрын
അവിടെ പോയി കണ്ടാൽ ഹൃദയം നുറുങ്ങുന്ന വേദനയും കണ്ണീരും വരും. മരിച്ച എല്ലാവരുടെയും പേരും എഴുതി വെച്ചിട്ടുണ്ട്. അതിദയനീയമായ കാഴ്ചയാണ്. ഒരു വൃക്ഷം മാത്രം അവശേഷിച്ചതും കണ്ടു.😢😢😢😢😢
@sharydileep8964
@sharydileep8964 Жыл бұрын
Big Salute sir❤❤❤❤ ഇത് ഇത്രയും ഭീകരമായിരുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നത് അന്ന് പേപ്പറിൽ നിന്നുള്ള വിവരങ്ങൾ അല്ലെ നമുക്ക് അറിയൂ ഇപ്പോൾ സാറിന്റെ സ്പീച്ച് കേട്ടപ്പോൾ ആ വീഡിയോയും കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ഒന്നും പറയാനില്ല ഒരിക്കൽ കൂടി ഒരു Big Salut
@hothottest
@hothottest Жыл бұрын
ഈ ദുരന്തം കഴിഞ്ഞു ജനിച്ച കുട്ടിക്ക് ഇപ്പോൾ 21 വയസ്സ് ആയിട്ടുണ്ടാകും. ഈ അടുത്ത് എന്നോ നടന്നതു പോലെ അന്ന് കണ്ട വാർത്തയുടെ ഞെട്ടൽ ഇന്നും അവശേഷിക്കുന്നു.
@kumaraanu
@kumaraanu Жыл бұрын
enikki 22 vayasuu
@fathimashifam430
@fathimashifam430 Жыл бұрын
My birthday 11/09/2001
@sibichanjoseph5161
@sibichanjoseph5161 Жыл бұрын
പല പ്രാവശ്യം കണ്ടിട്ടും കേട്ടിട്ടും ഇപ്പോൾ ആണ്‌ ഇതിന്റെ ഭീകരത മനസിലായത്
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. Жыл бұрын
United 93 movie ഇൽ നാലാമത്തെ വിമാനത്തിലെ യാത്രക്കാരുടെ സംഘർഷങ്ങളെ കൃത്യമായി കാണിച്ചിട്ടുണ്ട്...
@ravipaloli7413
@ravipaloli7413 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഈ കഥ കേട്ടപ്പോൾ😭
@sujithkumar2287
@sujithkumar2287 Жыл бұрын
എല്ലാം ഒരിക്കലും കിട്ടാത്ത സ്വർഗ്ഗത്തിനു വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാ😕
@safeershamsudeen
@safeershamsudeen Жыл бұрын
വല്ലാത്തൊരു കഥയ്ക്ക് ശേഷം സന്തോഷ് സാർ ഈ സംഭവം പറഞ്ഞപ്പോൾ വേറിട്ട ഒരു അനുഭവമാണ് പകർന്നത്
@junabr930
@junabr930 Жыл бұрын
ഈ സംഭവത്തോട് കൂടി അമേരിക്കയിലേക്കുള്ള യാത്ര ദുസ്സഹമായി
@balunambiar
@balunambiar Жыл бұрын
I have watched this live in cnn it was unbelievable that time… and I was shocked to see that, when Santhosh George explained it I got the same feeling after these many years , really sad for the people died …😢
@sanketrawale8447
@sanketrawale8447 Жыл бұрын
me also👌👌🙏🏼🙏🏼😊
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
"മറ്റു രാജ്യങ്ങളിൽ യുദ്ധവും കലാപവും ഉണ്ടാക്കി, സ്വന്തം വീടുകളിൽ പീനട്ടും കൊറിച്ചുകൊണ്ട് കാലും നീട്ടി, ടീവിയിൽ മനുഷ്യർ നിലവിളിച്ചുകൊണ്ട് ഓടുന്നതെല്ലാം കണ്ട് രസിച്ചിരുന്ന അമേരിയ്ക്കക്കാർ തന്നെ കരഞ്ഞുകൊണ്ട് ഓടുന്നതും ഭയപ്പെടുന്നതും കണ്ടപ്പോൾ സന്തോഷം തോന്നി " എന്ന് ആയിടയ്ക്കൊരിടത്ത് വായിച്ചത് ഓർക്കുന്നു !
@ameerkurikkalmamu8136
@ameerkurikkalmamu8136 Жыл бұрын
ഇത്രയും ഭീകരമായിരുന്നോ ആ നാളുകൾ ! നിരപരാധികളുടെ രക്തം കൊണ്ട് ഇവനൊക്കെ എന്തു വിപ്ലവമാണ് നേടിയത് ?
@arunnthaara6534
@arunnthaara6534 Жыл бұрын
Peace 😂
@sciencenw
@sciencenw Жыл бұрын
Jihad
@rizwi1990
@rizwi1990 Жыл бұрын
ആറാം നൂറ്റാണ്ട് കാട്ടുവാണം ഉണ്ടാക്കിയ ഒരു കൊച്ചുപുസ്തകത്തിന്റെ അനന്തരഫലം. അതും സ്വന്തം മരുമോളെ വരെ വെച്ചോണ്ടിരുന്നവൻ..
@ar_leo18
@ar_leo18 Жыл бұрын
angane enkil hiroshima nagasaki yil niraparaadhikal ale konnodukiyath.. ithilum etthrayo iratti.. ath beekara pravarthanam ale.. ithine thalli parayumbo athineyum parayande... nb: am not a Muslim
@UNNIJOHNSON
@UNNIJOHNSON Жыл бұрын
​@@ar_leo18 ചരിത്രം അറിയില്ലെങ്കിൽ പഠിക്കു
@kasaragodkal148
@kasaragodkal148 Жыл бұрын
ഇത് പല പ്രാവശ്യം കേട്ടിട്ടുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇതുപോലെ കേൾക്കുന്നത് ഇതിൻറെ ഗൗരവം ഇപ്പോഴാണ് മനസ്സിലായത് വെരി സെഡ് സോറി ആ മരിച്ചവർക്ക് ആദരാഞ്ജലികൾ
@user-vx7sc4xp9p
@user-vx7sc4xp9p Жыл бұрын
ഇതിലും നല്ലപോലെ അവതരിപ്പിചിരിക്കുന്നത് m life ചാനലിൽ ആണ്
@ASmalltraveller
@ASmalltraveller Жыл бұрын
എന്റെ പൊന്നോ വല്ലാത്തൊരു എപ്പിസോഡ് ആയിരുന്നു ഇത് 👏👏
@Linsonmathews
@Linsonmathews Жыл бұрын
Sunday.... സഞ്ചാരിയുടെ ഡയറീകുറിപ്പ് 😍 Sep 11. Story ഇന്ന് ഇവിടെ കേൾക്കുന്നു 👌❣️❣️❣️
@jayachandran.a
@jayachandran.a Жыл бұрын
SGK elevates his narrative skills to another level in this gripping episode. The viewers sit glued to their seats mesmerised by the unfolding events of that fateful day ---- 9/11/2001.
@dalybabu9658
@dalybabu9658 Жыл бұрын
Heart touching narration sir.....,👍👌
@santhoshelamannoor3064
@santhoshelamannoor3064 Жыл бұрын
ശ്വാസം അടക്കി പിടിച്ചു ആണ് ഈ വീഡിയോ ഫുൾ കണ്ടത്.. ശെരിക്കും കണ്ട അനുഭവം അല്ല ആ ദുരന്തത്തിൽ ഒരാൾ ആയതു പോലെ.. വിവരിക്കാൻ കഴിയാത്ത എന്തോ.. നിങ്ങളോടുള്ള ബഹുമാനം ഒന്ന് കൂടി 🙏w👍👍👍🌹🌹❤
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Santhosh brother Thank you for your research to enlightening us.. God bless you.. That day whole world was crying and praying for American people.. What else can we do.. Once again congratulations for your narration.. Waiting for next Sunday... With regards prayers.. Sunny Sebastian Ghazal Singer Kochi❤🙏
@georgethampan3531
@georgethampan3531 3 ай бұрын
Mr വാഴക്ക ജോർജ് ഇനിയും എനിക്ക് നിങ്ങളുടെ സഞ്ചാരം കാണണ്ട,
@c.mnazar6347
@c.mnazar6347 4 ай бұрын
ലോകപോലീസ് ചമയുന്ന അമേരിക്കയുടെ മുഖത്തേറ്റയടി!ഭീകരം!മരണമടഞ്ഞ നിരപരാധികൾക്കു ആദരാഞ്ജലികൾ🌹🙏
@aneeshpeakpointz
@aneeshpeakpointz Жыл бұрын
During that time I was working there in the 10 th floor of WTC2, fortunately i was on leave that day due to fever. Thank God🙏🙏
@mgsindhu7772
@mgsindhu7772 11 ай бұрын
How blessed you are.... Thank God🙏
@tonystark2576
@tonystark2576 10 ай бұрын
💀
@user-od7xl7lu5d
@user-od7xl7lu5d Жыл бұрын
This is the contribution of Islam in the world. What a wonderful and peaceful religion.
@harikumar9350
@harikumar9350 Жыл бұрын
I watched this news in Durdarshan @9 pm Hindi news for the first time . My family members were not aware abut the serousness of this incident. But still I remember I sit down on floor with out taking breath. Still I remember clearly. My God....
@saajuu3673
@saajuu3673 Жыл бұрын
ഇ പരുപാടി ഒരു മണിക്കൂർ ആക്കണം 💯
@sudeepkoroth1468
@sudeepkoroth1468 Жыл бұрын
No bro....I wont allow...I have concerned about Santhoshattan's health.... Please think broad way...Dont be selfish
@thooman321
@thooman321 Жыл бұрын
വിവരണം അതിന്റെ പരമ്യതയിൽ കാണികളിൽ എത്തിച്ചു. ഹൃദ്യമായ അവതരണം
@mubashirkv
@mubashirkv Жыл бұрын
മനുഷ്വത്ത്വമില്ലാത്ത ക്രൂരകൃത്യം... വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണം ഇന്നും ഒരു നോവായി നിലനില്‍ക്കുന്നു..😢 സന്തോഷ് സാര്‍, അങ്ങ് നേരിട്ടറിഞ്ഞ വൈകാരികത അവതരണ മികവിലൂടെ പ്രേക്ഷകരിലേക്കും എത്തിച്ചു..
@arunchandran3478
@arunchandran3478 Жыл бұрын
I am proud of you sir...orupad agrahichu world trade centre accident onnu neram vannam ariyaan ...tanks u lot.
@RRNair-vm2yk
@RRNair-vm2yk Жыл бұрын
സത്യം നേരിട്ട് കണ്ട ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ വയ്യ..... അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു
@renukand50
@renukand50 4 ай бұрын
ഇത് എത്ര തവണ ഞാൻ കണ്ടെന്ന് എനിക്ക് പോലും ഓർമയില്ല
@justknowitbyajmal1114
@justknowitbyajmal1114 Жыл бұрын
I have all those books still, now its like an old memory to me.
@abhis2928
@abhis2928 Жыл бұрын
Hats off to you sir for such a detailed explanation.. This makes any common man understand the intensity of this disastrous event which was planned by some cruel men..
@dimaldavidjoseph9854
@dimaldavidjoseph9854 Жыл бұрын
One of the greatest episode... Felt like watching a survival thriller movie....!!!!!
@jacobsk
@jacobsk Жыл бұрын
I used to travel a lot pre and post 9/11 for work. Pre 9/11 security was handled by private agencies whose employees were paid very basic wages. Security wasn't much strict at all. Post 9/11, federal agencies took control over all airport security and then later assigned to Home Land Security , a new department created during Bush administration post 9/11. America changed that day, you only understand that if you lived and travelled prior to 9/11.
@sreejaneelakandhan6342
@sreejaneelakandhan6342 Жыл бұрын
ഭീകരമായ അവസ്ഥ....കണ്ണിൽ കണ്ട പോലെ...😢😢🙏🙏🙏🙏
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
നേരിട്ട് കണ്ട അനുഭവം 😢😢😢🙏🏼🙏🏼🙏🏼👍🏻
@SuckerNaik
@SuckerNaik 5 ай бұрын
സമാധാന മതത്തിന്റെ ലീലാവിലാസങ്ങൾ 😢
@ajeeshkumar8859
@ajeeshkumar8859 4 ай бұрын
😆😆
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
😅😅😅😅
@Sarathsivan1234
@Sarathsivan1234 Жыл бұрын
എന്നും ഓർമ്മിക്കപ്പെടുന്ന episode ....🙏
@JohnT76
@JohnT76 Жыл бұрын
ആ നരാധമന്മാർ 😬😢
@sidheeqkatantakath1973
@sidheeqkatantakath1973 Жыл бұрын
ലോകത്തെ കൊള്ളയടിച്ച നരദമാന്മാർക്കുള്ള ചെറിയ ശിക്ഷ
@rizwi1990
@rizwi1990 Жыл бұрын
മമ്മതിന്റെ ആരാധകർ
@freddyashiq4061
@freddyashiq4061 Жыл бұрын
​@@rizwi1990 നിന്റെ അപ്പന്റെ
@maryvincent1181
@maryvincent1181 Жыл бұрын
Oh my heart weeps listening to you so clearly and watching the world trade centres are crumbling down 🙏🙏🙏😭😭😭😭 Rest in peace dears
@jijinsimon4134
@jijinsimon4134 Жыл бұрын
What an episode sir 👏👏👏 hats off you sir for such a good explanation ♥️
@NK-tm6tf
@NK-tm6tf Жыл бұрын
Heart-touching narration. Tears rolling down. RIP
@babychenmichele7763
@babychenmichele7763 Жыл бұрын
വിവരണം കേട്ടപ്പോൾ തല മരച്ചു പോയി
@sreejithkjanak
@sreejithkjanak Жыл бұрын
ഇവരുടെ രാജ്യങ്ങളിൽ മനുഷ്യന് ഒരു തരത്തിലും സമാധാനം തരില്ല ഈ കൂട്ടർ..
@sarmamadhavan
@sarmamadhavan Жыл бұрын
2:42 2006 ൽ ഇറങ്ങിയ "united 93" എന്ന പടം ഈ സംഭവങ്ങളാണ് കാണിക്കുന്നത്.
@Shinuchaan
@Shinuchaan Жыл бұрын
എല്ലാം " സമാധാനത്തിന്" വേണ്ടി!!!!!
@suhaibsabah8866
@suhaibsabah8866 Жыл бұрын
ഇത്രേം നന്നായി ഇനി ഒരാളും കഥ പറയുകയില്ല... 🙆‍♂️
@noblevarughese639
@noblevarughese639 Жыл бұрын
ഈ സംഭവം നടക്കുമ്പോൾ ഞാൻ Oak Forest High School ഷിക്കാഗോയിൽ ഉള്ള സ്കൂളിൽ ക്ലാസ്സിൽ ആയിരുന്നു. അത് കഴിഞ്ഞുള്ള ദിവസങ്ങൾ സ്കൂളിന്റെ ഹോൾവെയിൽ കൂടി നടക്കുമ്പോൾ ഒസാമ ഒസാമ എന്ന് വിദേശികളെ സ്വദേശികൾ വിളിച്ചിരുന്നു. ചിലർ പറഞ്ഞു, തിരിച്ചു നിന്റെയൊക്കെ രാജ്യത്തു പോടാ. ചില്ലർ ഞങ്ങളെ സ്കൂൾ കഴിഞ്ഞു അടിക്കുവാൻ വട്ടം കൂടി. ചില്ലർ ഞങ്ങളെ സഹായിക്കുവാനും കടന്ന് വന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ സംഭവബഹുലമായ ആ ദിവസങ്ങൾ വീണ്ടും മനസിൽകൂടി കടന്നു പോയി..
@kamalasanan
@kamalasanan Жыл бұрын
🙁👍
@nithishkumar2523
@nithishkumar2523 Жыл бұрын
2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ ആക്രമണം നടക്കുമ്പോൾ എനിക്ക് അന്ന് പ്രായം 16 വയസ്സ് ഞാൻ അന്ന് ഒരു ന്യൂസ്‌ പേപ്പർ ബോയ് ആയിരുന്നു അടുത്ത ദിവസം വിതരണം ചെയ്ത എല്ലാ എഡിഷന്റെയും ഒരു കോപ്പി വളരെ കാലം ഞാൻ സൂക്ഷിച്ചിരുന്നു നിർഭാഗ്യവശാൽ പിന്നീട് എപ്പോഴോ അത് നഷ്ടമായി എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ വിശദമായി ഞാൻ ഓർക്കുന്നു
@ramyraz410
@ramyraz410 Жыл бұрын
ഒരു film കണ്ടു കഴിഞ്ഞ feel
@ignatiusdavid7397
@ignatiusdavid7397 Жыл бұрын
Thank you Santhosh for giving the details of the attack. Very shocking story. I had been to World Trade center in 1990. I took some photos also. It was an amazing experience. Later, I was shocked to see the 2nd tower attack live in the TV. Very very painful incident in the world history..
@ratheeshputhupully7020
@ratheeshputhupully7020 Жыл бұрын
ലോകം വെറുത്ത ജൻമങ്ങൾ
@rizwi1990
@rizwi1990 Жыл бұрын
മമ്മധു ശിഷ്യർ
@user-yw5wj8ut6i
@user-yw5wj8ut6i Жыл бұрын
എന്തിനാടോ ഇങ്ങനെ എല്ലാം കമന്റ്‌ ചെയ്യുന്നത്.. കുറച്ച് പേര് ചെയ്യുന്നതിന് ഒരു സമൂഹത്തെ മുഴുവൻ ക്രൂഷിക്കുന്നത്... കുറച്ച് സമയമല്ലേ ഈ ഭൂമിയിലോള്ളൂ.... അത് നന്നായി ജീവിച്ചൂടെ... ഇത് പോലെ വിഷം ചീറ്റാതെ
@Earthen777
@Earthen777 Жыл бұрын
@@user-yw5wj8ut6i Mayilpeeyio koyaa Nanaem kettu jeevikkunnu alle
@SK-jd2hm
@SK-jd2hm Жыл бұрын
A hearty compliment to Mr Santhosh George.. Yrs brother, sajeevkumar Ex cruise ship staff
@noushad317
@noushad317 4 ай бұрын
ഇത്രയും ആയുധം ആയി ഈസി ആയി പോയത് തന്നേയ് സുരക്ഷ ഉദ്യോഗസ്ഥരുടെ ഒരു സഹായം ഇല്ലേ
@divyar4953
@divyar4953 Жыл бұрын
I was in 10th std. I remember the next day newspaper being shared at school. Then the news clippings on tv..still cannot forget how horrific man could become
@vishnups5849
@vishnups5849 Жыл бұрын
September 11 ആക്രമണത്തിന്റെ സൂത്രധാരൻ ആയ ബിൻ ലാദനെ വധിച്ചതിനു ശേഷം മൃതദേഹം ബന്ധുക്കക്ക് വിട്ടു നല്കിയില്ല. മതവിശ്വാസം അനുസരിച്ച് കടലിൽ ഖബറടക്കി എന്നാണ് പറയുന്നത്. കാരണം മൃതദേഹം വിട്ടു നല്കിയാൽ അത് പിന്നീട് വലിയ തീർത്ഥാടന കേന്ദ്രങ്ങൾ ആയി മാറും.
@rizwi1990
@rizwi1990 Жыл бұрын
മതവിശ്വാസം അനുസരിച്ചല്ല. ഭൂമിയിൽ കൊണ്ടുവന്നാൽ അതടക്കിയ സ്ഥലം മമ്മദോളികൾ പുണ്യസ്ഥലമാക്കും തീർത്താടന സവരണം ഇന്ത്യയിൽ നിന്നുൾപ്പെടെ ഹജ്ജ് സബ്സീടി പോലെ കൊടുക്കേണ്ടിവരും. അതുകൊണ്ട് സ്രാവുകൾക്ക് തീറ്റയാക്കി..
@Prince-bv4ke
@Prince-bv4ke Жыл бұрын
ആരും ഏറ്റെടുക്കാൻ തയാറായില്ല. അതുകൊണ്ടാണ്. ആദ്യം സുടാനെയും പിന്നെ സൗദി യെയും അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ല. അതുകൊണ്ട് മുസ്ലിം ആചാര പ്രകാരം 24 മണിക്കൂർ കഴിയുന്നതിന് മുൻപ് കടലിൽ കബറടക്കി.
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН