No video

Oru Sanchariyude Diary Kurippukal | EPI 497 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 187,275

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_497
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity #washington #canada #canadatourism
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 497 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 525
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
ഈ ചാനൽ കാണുന്നവരെല്ലാം ജീവിതത്തിൽ ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് Excellent sir 🌹🌹🌹🌹🌹🌹
@yaswanth_krishan
@yaswanth_krishan 8 ай бұрын
Classile nirbanthichu padipikunna kada kala kale sharikum aswathichu padikan padichathu santhoshattanta kadakalum, history paripadum ane
@Linsonmathews
@Linsonmathews Жыл бұрын
Sunday with സന്തോഷ്‌ ചേട്ടൻ അതൊരു vibe ആണ്... 🔥🔥🔥
@Arunlals4818
@Arunlals4818 Жыл бұрын
Yes Sunday American il poyapole...
@lijoabrahamjose
@lijoabrahamjose Жыл бұрын
❤❤
@shaji3474
@shaji3474 Жыл бұрын
ആണോ
@jobinjoseph5052
@jobinjoseph5052 Жыл бұрын
പിന്നല്ലാതെ!!!!🥰🥳🥳🥳🥳
@BruceWayne___
@BruceWayne___ Жыл бұрын
pakse monday midnight aavm kaanaan
@rincythomas8073
@rincythomas8073 Жыл бұрын
ഞാൻ യൂറോപ്പിൽ ജീവിക്കുന്ന ഒരാളാണ് , ഇവിടെ pets , മക്കളെ പോലാണ് ,ഈ ലോകം മനുഷ്യർക്കും , മൃഗങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട്ടതാണ് , അതുകൊണ്ടു , മൃഗങ്ങളുടെ ശവ കല്ലറ എന്ന് പരിഹസിക്കാനോ , പുച്ഛിയ്ക്കാനോ പാടില്ല , മനുഷ്യരേക്കാൾ ആത്മാർത്ഥത യും , സ്നേഹം അവര്കുണ്ടു
@arunp2214
@arunp2214 10 ай бұрын
അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@dsvaisakh
@dsvaisakh 9 ай бұрын
​@@arunp2214എടാ മരപ്പട്ടി... അയാൾ ആ നാട്ടിലെ രീതി പറഞ്ഞതാണ്. അയാളുടെ തോളയിൽ കയറുന്നത് എന്തിനാണ്? ആധുനിക മലയാളിയുടെ സംസാകാരം ഇവിടെ ഇറക്കരുത്
@yaswanth_krishan
@yaswanth_krishan 8 ай бұрын
Animalsinu or beings nu vila , value kodukano annathu oru question allathavunathu humans na humansna kale advantage aya vare kuttile idunna samayathu airikum
@planedtraveleraroundthewor4149
@planedtraveleraroundthewor4149 6 ай бұрын
athe annan manushyare kanathonda 😂😂😂
@yaswanth_krishan
@yaswanth_krishan 6 ай бұрын
Annane paraunadu kattale thonnum logathilla alla manushyaraum annane kandine Anne😂😂.logathila alla manushyarilum diversity unde, logathill alla varum malayaliya polla pattanne araangilum opinion paraumbolle understatement chaide idungia chindaille ninnu 😂😂 ingana chirikanam annilla.
@user-fy6jm9cs8g
@user-fy6jm9cs8g Жыл бұрын
സാറിന്റെ വീഡിയോസും ഒരുപാട് പേർക് തിരിച്ചുഅറിവ് നൽകിയിട്ടുണ്ട് ഇപ്പോൾ നാട്ടുമ്പുറത്ത് ഒരു സാധാരണക്കാരനെ പോലും രാഷ്ട്രീയക്കാർക്ക് പറ്റിക്കാൻ സാധിക്കില്ല പ്രത്യേകിച്ച് സാറിന്റെ വീഡിയോസ് കാണുന്ന ആൾക്കാരെ തിരിച്ചറിവ് തന്നതിന് നന്ദി ❤❤❤❤
@user-fy6jm9cs8g
@user-fy6jm9cs8g Жыл бұрын
നമ്മളെ ലോകത്തിന്റെ എല്ല ഭാഗത്തേക്കും കൊടുപോവുന്ന സന്തോഷ് geroge sir
@sindhusajith5795
@sindhusajith5795 Жыл бұрын
വളർത്തു നായ്ക്കൾ ടേ സ്നേഹത്തിനു പകരം വെക്കാൻ ഒന്നുമില്ല.. മികച്ച കാവൽക്കാരൻ.,., സ്നേഹിക്കാൻ മാത്രം അറിയുന്നവൻ.... 🥰🥰🥰സന്തോഷ്‌ സാർ ഒരു puppy യെ വളർത്തു ഒടുവിൽ സാറും ഒരു താജ്മഹൽ പണിയും ❤
@sreejith285
@sreejith285 Жыл бұрын
👌🏻 🥰🥰
@arunp2214
@arunp2214 10 ай бұрын
അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@vineethv7187
@vineethv7187 10 ай бұрын
@@arunp2214 നീ എല്ലായിടത്തും ഇത് തന്നെ ആണലോ പേസ്റ്റ് ചെയ്ത് വിടുന്നത്
@Babumon.V.J
@Babumon.V.J Жыл бұрын
യാത്രകളിങ്ങനെയാണ് അവസാനം നൊമ്പരങ്ങൾ സമ്മാനിക്കും .അത് ജീവിതാവസാനം വരെ ഓർത്തിരിക്കുന്ന സന്തോഷത്തിൽ പൊതിഞ്ഞ നൊമ്പരം❤❤
@jijinsimon4134
@jijinsimon4134 Жыл бұрын
മനുഷ്യനേക്കാളും നന്ദിയുള്ള ജീവിയാണ് നായ 💯💯
@user-mt9rh6mv2m
@user-mt9rh6mv2m Жыл бұрын
Aji😮😮😮😮
@s_a_k3133
@s_a_k3133 Жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ❤️ഇഷ്ടം
@sunilyesodharan
@sunilyesodharan Жыл бұрын
ഈ മനുഷ്യൻ ഒരു വല്ലാത്ത വികാരം തന്നെ ❤♥️♥️♥️♥️♥️🌹🌹🌹🌹love you♥️
@koshyp.b5750
@koshyp.b5750 Жыл бұрын
ആ മാൻഹട്ടൻ ദീപിന്റെ കാഴ്ച്ച അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ വീണ്ടും അടുത്ത എപ്പിസോഡ് കാണാൻ എന്റെ മനസ്സ് കൊതിക്കുകയായിരുന്നു 🎻
@UnniKrishnan-yc2vu
@UnniKrishnan-yc2vu Жыл бұрын
❤️❤️❤️ നായ.... അതൊരു സംഭവം തന്നെ ആണ് ❤️❤️❤️❤️
@sunshine..581
@sunshine..581 Жыл бұрын
13:58 I am shocked to hear such words. I didn't expect such an expression on innocent non-human companions.Once we have a pet, they're part of our family 😢 It's horrible missing them.
@arunp2214
@arunp2214 10 ай бұрын
അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@prakasants3320
@prakasants3320 Жыл бұрын
ഇതൊരു യാത്രാ വിവരണമല്ല ഒരു യാത്രാ അനുഭവം ഏറ്റവും ഉദാത്തമായി പകർന്നു തരുകയാണ് 🙏
@thisisfromajvad
@thisisfromajvad Жыл бұрын
Pet cemetery is not a joke. Pets are like family members to lot of people. It is very emotional to them. Please be more sensitive towards this.
@vivekstalin7946
@vivekstalin7946 Жыл бұрын
I was looking for a comment like this , good bro this should be an attitude of future generations ❤
@sheebajacob1078
@sheebajacob1078 Жыл бұрын
@@vivekstalin7946 l too...
@abijohn904
@abijohn904 Жыл бұрын
He was talking about his viewpoint during his 2007 days. It might have been a strange thing back then. He was just being satirical.
@vivekstalin7946
@vivekstalin7946 Жыл бұрын
@@abijohn904 but he is sitting and speaking in 2023 that's it
@abijohn904
@abijohn904 Жыл бұрын
@@vivekstalin7946 Yea I get ur point
@deepakraj2759
@deepakraj2759 Жыл бұрын
Ee bhoomi Manushyarkum Mrugangalkum Pakshikalkum Chedikalkum Marangalkum okke ullathaan 😇 so petsinod avarkulla sneham thamasha aayi kanaruth 😊
@vishnupn1498
@vishnupn1498 Жыл бұрын
Santhosh sir I am a great fan of you but you have to realize in a lonely life especially in a country like USA where kids move out after 18, only these pets give them a realization of life. So it’s very emotional when someone like that passes away. They are suddenly becoming alone again.
@executionerexecute
@executionerexecute Жыл бұрын
മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇൻഡിയയിലും ഉണ്ടേ.... ആ പെട്ടിയുടെ കഥ വളരെ രസകരമായിരുന്നു.........🤗🤗🤗🤗🤗😁🤣
@sheelakumary7386
@sheelakumary7386 Жыл бұрын
Yes 🥰
@TonuAlex
@TonuAlex Жыл бұрын
Dear Santosh sir, Am really taken aback by your choice of words on explaining the pet cemetery. I felt you totally over looked the human emotions and were really casual in explaining why the pet cemetery was made. I dont have a pet but still felt that you didn't have enough knowledge on what you were talking about. We all look upon you as a good human please dont let us down. Regards, Tonu
@arunp2214
@arunp2214 10 ай бұрын
കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@TonuAlex
@TonuAlex 10 ай бұрын
@@arunp2214 maybe you didn't understand what a pet means.
@santhoshkumarek333
@santhoshkumarek333 Жыл бұрын
പറഞ്ഞതല്ലാം നേരിൽ കണ്ടതുപോലെ തോന്നി അവതരണമിഴിവിനാൽ ❤️❤️❤️❤️🙏🙏
@akhilk8012
@akhilk8012 Жыл бұрын
എന്താണ് സാറെ, പട്ടിയുടെയും പൂച്ചയുടെയും ജീവൻ ജീവനല്ലേ? We respect you, and your words.
@sheelakumary7386
@sheelakumary7386 Жыл бұрын
Currect
@arunp2214
@arunp2214 10 ай бұрын
കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@akhilk8012
@akhilk8012 10 ай бұрын
@@arunp2214 സന്തോഷം 🤗
@rakescr3717
@rakescr3717 Жыл бұрын
സ്വന്തം പെറ്റ് നു വേണ്ടി വിമാനം ടിക്കറ്റ് എടുക്കുന്നർ ആണ് യൂറോപ്ൻമാർ 👍🏻👍🏻👍🏻
@sheelakumary7386
@sheelakumary7386 Жыл бұрын
Currect
@joykuttysamuel2728
@joykuttysamuel2728 Жыл бұрын
ഞാനിവിടെയായിട്ട് ഏകദേശം 40 വർഷം ആകുന്നു എന്നാലും ചേട്ടായി ഇതിന്റെ അവസാന ഭാഗം മനസ്സിനെ വല്ലാതെ വേദനിക്കും പ്രകാരം കുളിര് കോരി ഇടുമ്പോലെ എന്തോ ഒരു ഫീൽ അനുഭവപ്പെട്ടു എന്തു മനോഹരമായ വിശദീകരണം❤🙏🏿
@vibin5368
@vibin5368 Жыл бұрын
സാറിന് ഉണ്ടായ വിസ ഇന്റർവ്യൂ കളുടെ എല്ലാം ഒരു എപ്പിസോഡ് ചെയ്യോ. അവിടെ ഉണ്ടായ രസകരമായ അനുഭവങ്ങളും പ്രശ്നങ്ങളും എല്ലാം ❤️
@NidhinChandh
@NidhinChandh Жыл бұрын
09:50ലോകത്തിന്റെ വല്യേട്ടൻ USA 🇺🇸🇺🇸🇺🇸🥰🥰🥰
@DP-lc1nt
@DP-lc1nt Жыл бұрын
Sir പറഞ്ഞ എല്ലാ കാര്യങ്ങളും ഇഷ്ടം ആയി എന്ന ഒരു കരിയത്തിൽ മാത്രം sir മോഷകരൻ ആയി ഇത് അധിയം ആയിട്ട് അല്ലേ sir അമേരിക്കയിൽ പോയി കണ്ടത്.. വളർത്ത് mrigangalea അവരു സ്നേഹിക്കുന്ന രീതികൾ ആതിയം aayittallea allea കാണുന്നത്..അന്നേരം ആർക്ക് aanealum ഒരു ചിരിയോടെ പറയാൻ പറ്റൂ അല്ലാതെ കളിയാക്കി അല്ലല്ലോ പറഞ്ഞത്....ഈ പറയുന്ന രീതിയിൽ ആണോ നമ്മള് mrigangal മരിച്ചാൽ kanikkunnathu...enthealum ഒരു നെഗറ്റീവ് പറയാൻ നോക്കി ഇരിക്കുന്നത് seri alla...i respect santhosh sir❤
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
സന്തോഷേട്ടന്റെ ചിരിയും സന്തോഷവും കണ്ടോ? 😍🤩🥰 പെറ്റ്സിമെട്രി Super 😅😂🤣
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ഇത് ദിവസവും ഓരോ എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ❤❤❤❤
@rajeeshmk131
@rajeeshmk131 Жыл бұрын
Ithu thanne undakk edukkan adheham kashttapedunna paadu orupaadu thavana paranjittullathanu...😂😂😂
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
@@rajeeshmk131 😂
@rizwantamim5439
@rizwantamim5439 Жыл бұрын
Agreed 💯
@hemands4690
@hemands4690 Жыл бұрын
​@@rajeeshmk131athe 💯 ..... week ill 1 thavana aanu correct 🎉
@sreejith285
@sreejith285 Жыл бұрын
സാറിനോട് എന്നും ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളത് bt pet cemetryude വിവരണം വല്ലാണ്ട് വിഷമിപ്പിച്ചു 😢 Sir എന്നെങ്കിലും ഒരു puppye എടുത്തു വളർത്താൻ ഇടവരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അന്ന് മനസിലാവും pet cemetryil അതുങ്ങളെ കൊണ്ട് അടക്കിയ മനുഷ്യരുടെ feelings
@ReshmaAmu
@ReshmaAmu 10 ай бұрын
ഇതേ സെയിം ഫീലിംഗ് എനിക്കും തോന്നി.. ഞാനും പട്ടിയോ പൂച്ചയോ മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടുക തന്നെ ചെയ്യും.. സ്മാരകം ഒന്നും പണിതില്ലെങ്കിലും.. റോഡ് സൈഡിൽ കൊണ്ട് കളയാറൊന്നുമില്ല.. സർ പറയുന്നത് കേട്ടപ്പോൾ എന്തൊക്കെയോ.. ഒരു സങ്കടം തോന്നി
@AnnamariaAnnakutty
@AnnamariaAnnakutty 10 ай бұрын
രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം ആണ് ബ്രോ. നമ്മളെ പോലെ അയാൾക്ക് ചിന്തിക്കാൻ 51 വർഷം പോരാ. ഇന്നും അയാൾ മനസ്സിൽ typical ഓണം കേറാ മൂലവാസി തന്നെ ആണ്.
@arunp2214
@arunp2214 10 ай бұрын
അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ?
@arunp2214
@arunp2214 10 ай бұрын
@@AnnamariaAnnakutty അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@Keralan7
@Keralan7 Жыл бұрын
Home Depot യിൽ സാധനങ്ങൾ വിൽക്കുക മാത്രമല്ല. അതെങ്ങനെ ഉപയോഗിക്കണമെന്നും അവർ ഫ്രീ ആയി പഠിപ്പിച്ചു വിടും ....... ഉദാഹരണത്തിന് ഒരു സ്വിച്ച് മാറ്റുന്നത്, പുതിയ water ടാപ്പ് install ചെയ്യുന്നത്, ടൈൽ ഇടുന്നത് ....... ഇതുപോലെ ഒരു കട നമ്മുടെ നാട്ടിൽ വന്നിരുന്നെങ്കിൽ
@digeshdigu5048
@digeshdigu5048 Жыл бұрын
നിർഭാഗ്യവശാൽ കേരളത്തിലെ ഭൂരിഭാഗം പേരും മൃഗങ്ങളെ ഇഷ്ടപ്പെടാത്തവരാണ്. പ്രത്യേകിച്ച് നായകളെ.. ആ കൂട്ടത്തിൽ താങ്കളും ഉൾക്കൊള്ളുന്നുവെന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നായയെ അല്ലെങ്കിൽ ഏതെങ്കിലുമൊരു പെറ്റിനെ സ്നേഹിച്ചു വളർത്തിയിട്ടുള്ളവർക്ക് സാർ വിവരിച്ച കാഴ്ചകളിൽ ഒരു വിചിത്രതയോ തമാശയോ തോന്നിയിട്ടുണ്ടാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതേ വിചിത്രത ഒരു പക്ഷേ Pet Shopകളും Animal Hospitalളും Animal Ambulanceകളും കാണുമ്പോൾ എന്തുകൊണ്ടോ പലർക്കുo തോന്നുന്നതാണ്..
@arunp2214
@arunp2214 10 ай бұрын
നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ.
@vineethv7187
@vineethv7187 10 ай бұрын
@@arunp2214 അതേത് രാജ്യം
@seenamathew1457
@seenamathew1457 Жыл бұрын
My sister lives abroad. They had a dog. It got cancer. Athine maximum treat cheythu. Last mercy killing vendi vannu. Anne dhivasam chechi athine kulippichu, oru t shirt medichu athine ideeppichu, dog nu ettavum ishtamulla food undakki koduthu, athinu kazhikkan onnum mela engilum. Athinte okke video ayachu thannu. Very pathetic. Last athine konnu. She didn’t turn up for work for 2 weeks. Depression adichu poyi. It was an adopted dog. Ippam avarkkodu poocha undu. Scottishfold.
@24ct916
@24ct916 Жыл бұрын
Happy Sunday സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.
@razakabdul5263
@razakabdul5263 Жыл бұрын
സന്തോഷ് സർ പ്രഞ്ഞത് ഇവിടെ പോളണ്ടിൽ കാണാറുണ്ട്.. പട്ടിയെയും പൂചയെയും സ്നേഹിക്കുന്നത് പൊലെ കുട്ടികളെ സ്നേഹിക്കുന്നത് കാണാൻ പ്രയാസമാണ്😊
@ManikandanMpManiOtp
@ManikandanMpManiOtp Жыл бұрын
എന്തൊരു രസകരമായ വിവരണങ്ങളായിരുന്നു. അമേരിക്കൻ എപ്പിസോഡ് ഹൃദ്യമായി കടന്നുപോയി. സന്തോഷ് സർ , താങ്കളുടെ അടുത്ത വിവരണങ്ങൾക്കായി കാത്തിരിക്കുന്നു.🙏
@shabanamehmil3713
@shabanamehmil3713 Жыл бұрын
Ee bhoomi manushyanu maatram avakashappettatala......mattu mrugangallekkal savisheshaman manushyan ennat midya dharana matraman.......ellatinum atintetaya savisheshatayund....mrugangale snehikunnato bhahumanikkunnato neechamaya oru cheyti alla......makkal snehikkan illenkil matramalla mrukangale snehikkuka......saha jeevikale manushyanu kodukkunna parigananayode noki kanan oru nalla manassin udama aavanam....nammude makkaleyum ee samskaram padippikkendiyirikkunnu......you owe a sorry to an animal or plant if you hurt them.......atinte bhagamaan nammude samskarattil oru maram vettunnatin munpe marattinodum, atil vasikkunna jantu jalakangalodum maapapekshikunnat.....atukond puchikkunnat arochakamenn njan abhiprayappedunnu......
@sheelakumary7386
@sheelakumary7386 Жыл бұрын
Yes
@aaansi7976
@aaansi7976 Жыл бұрын
എന്ത് മനോഹരമായ വിവരണം സാറിനോടൊപ്പം യാത്ര ചെയ്തതു പോലെ ഉള്ള അനുഭവം മനുഷ്യർക്കുള്ള അതേ പരിഗണന മൃഗങ്ങൾക്കും അവിടെയുണ്ട് അത്‌ കല്ലറ കാണുമ്പോൾ തന്നെ മനസ്സിലാവും അവസാനമായപ്പോൾ ചിരി വന്നു അടിപൊളി പെട്ടി😂😂 കൊണ്ടുപോകാതിരിക്കാൻ നിവൃത്തിയില്ല സൂപ്പർ എപ്പിസോഡ് ❤💐😍
@myexperiencewithtruth
@myexperiencewithtruth Жыл бұрын
SGK don't have a pet...I suggest u to have one...then only you will learn to love them....and pls don't make fun of those people who love and care their pets.
@sheelakumary7386
@sheelakumary7386 Жыл бұрын
Yes correct
@vimalkv4209
@vimalkv4209 Жыл бұрын
മറ്റുള്ളവരെ കാണിക്കാനുള്ള പ്രകടനമല്ലാതെ സ്നേഹിക്കാനുള്ള മനസുണ്ടെങ്കിൽ അത് നമ്മുടെ രാജ്യക്കാരനൊ നമ്മുടെ മതത്തിൽ പെട്ട ആളോ രക്തബന്ധത്തിൽ ഉള്ള ആളോ അതൊരു മനുഷ്യൻ തന്നെ ആയിരിക്കണമെന്നോ നിർബന്ധമില്ല നമ്മുടെ സ്നേഹം പലപ്പോഴും ഉപാധികളോടെ ഉള്ളതാണ് ഒരിക്കൽ സ്നേഹവും സംരക്ഷണവും കൊടുത്തു കഴിഞ്ഞാൽ പിന്നെ അയാളുടെ ജീവിതാവസാനം വരെ അയാളുടെ വ്യക്തി പരമായ കാര്യങ്ങളിലടക്കം സകലതിലും ഇടപെടാനുള്ള ലൈസൻസായാണ് നമ്മളതിനെ കാണുന്നത്
@arunp2214
@arunp2214 10 ай бұрын
അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@thomasshajan86
@thomasshajan86 Жыл бұрын
We can’t blame them, and we can’t laugh once we know these customs. Once we start living in the same society, we will also understand why they do it and we do the same. I cremated my bird in a similar way when he died. It was a very sorrowful feeling when my budgie bird named Tommy died and I remember crying so hard that I never wanted to take care of a pet after that.
@LolLelLuL
@LolLelLuL Жыл бұрын
ഇപ്പോൾ സർക്കാരിന് ഉണ്ടായ ചെത്ത് കള്ളിനോട് ഉള്ള സ്നേഹവും അതിനെപ്പറ്റി പറയുന്ന ന്യായീകരണവും അതിനു ടൂറിസവും ആയി ഉള്ള ബന്ധവും ഒക്കെ സന്തോഷ്ജി പറഞ്ഞു കൊടുത്തതാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ടോ?
@seenamathew1457
@seenamathew1457 Жыл бұрын
Yea allathe ivanokke enganeya ithrem idea.. Hehe
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
ഇന്നലെ ക്രൂരമായി കൊല്ലപ്പെട്ട ചാന്ദ്നി എന്ന കുഞ്ഞിന്റെ മരണത്തെ കുറിച്ച് next എപ്പിസോഡിൽ സന്തോഷേട്ടൻ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു 😔...
@manumadhav3523
@manumadhav3523 Жыл бұрын
എന്തിന്‌?
@user-ly2wt2ze5q
@user-ly2wt2ze5q Жыл бұрын
ഇത്ര കാലം കണ്ടിട്ടും ഈ ചാനെൽ ഇത്തരം പ്രതികരണങ്ങൾക്കു ഉള്ളതല്ല എന്ന് മനസിലായില്ല ല്ലെ 😮
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
@@user-ly2wt2ze5q അതല്ല... കേരളത്തിൽ നടക്കുന്ന ചില കാര്യങ്ങൾ ഉൾപ്പെടുത്തി സന്തോഷ്‌ സർ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്... ഓർമ്മയുണ്ടോ ഒരു ഡച്ച്ക്കാരനെ കേരളത്തിൽവെച്ച് അപമാനിച്ചു വിട്ടതിന്റെ ന്യൂസ്‌ വന്നു പിറ്റേ ആഴ്ച സന്തോഷ്‌ സർ അതേ ക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.... ഞാനും അത്രേ ഉദ്ദേശിച്ചുള്ളൂ..
@suvarnna...childrensworld2102
@suvarnna...childrensworld2102 Жыл бұрын
അവർ അറിഞ്ഞു കൊണ്ട് ചെയ്തതല്ലെങ്കിലും എല്ലാ ജീവികളുടെയും ആത്മാവ് ഒന്നാണ് സർ ..♥️🙏
@unnikrishnan3217
@unnikrishnan3217 Жыл бұрын
അവസാനം ഭാഗം ആയപ്പോ ഞാൻ തന്നെ അമേരിയ്ക്ക പോയി കണ്ട് തിരിച്ച് പോരുന്ന ഫീലിയിപ്പോയ😂😂😂
@libinsunny8493
@libinsunny8493 Жыл бұрын
ചേട്ടന്റേം ചേടത്തിയുടേം മുമ്പിൽ തോൽവി സമ്മതിച്ചു.😂🥰SGK ❤👍
@jayachandran.a
@jayachandran.a Жыл бұрын
Don't make fun of the Pets' Cemetery. All living beings are equal in the eyes of God. He will look after them in their afterlife also.
@ClearExplain
@ClearExplain Жыл бұрын
💯
@sheelakumary7386
@sheelakumary7386 Жыл бұрын
Yes correct
@abz9635
@abz9635 Жыл бұрын
Ayale padippikkalle
@sunshine..581
@sunshine..581 Жыл бұрын
​@@abz9635Everyone has the right to comment their opinion decently. Comment box is dedicated to viewers.
@arunp2214
@arunp2214 10 ай бұрын
അങ്ങനെ തോന്നിയത് നിങ്ങളുടെ കുഴപ്പം. എനിക്ക് അങ്ങനെ തോന്നിയില്ല. നിങ്ങളുടെ ബോധവും കാഴ്ചപ്പാടും മാത്രമേ ലോകത്ത് ഉള്ളൂ?
@rishanrj4062
@rishanrj4062 Жыл бұрын
26:25 ഇവിടെ മുതൽ ഞാൻ കണ്ടു സന്തോഷ്‌ ജോർജ് കുളങ്ങര എന്ന സഞ്ചാരിയെ 🥰💯
@sreenathns3026
@sreenathns3026 Жыл бұрын
Pattiye patti paranjath enik istam ayilllaaaaa 🙂
@kunjustories
@kunjustories Жыл бұрын
താങ്കളൊരു പെറ്റ് പേരന്റ് അല്ലായിരിക്കാം അതാവും ചിരിവന്നത്
@sheelakumary7386
@sheelakumary7386 Жыл бұрын
Sathyam
@sreejith285
@sreejith285 Жыл бұрын
S
@arunp2214
@arunp2214 10 ай бұрын
അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@suhailjooy
@suhailjooy Жыл бұрын
കേരള റെസ്റ്റോറന്റിലെ എബി ചേട്ടനും അന്നമ്മ ചേച്ചിയും പൊളിയാണല്ലോ. താങ്കൾ അമേരിക്കയിൽ തോറ്റുപോയത് രണ്ടുപേരുടെ മുന്നിൽ മാത്രം. ഭാര്യയുടെ ചേച്ചിയുടെയും ചേട്ടന്റെയും സ്‌നേഹത്തിൻ മുന്നിൽ മാത്രം.
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം, ആ"അവതരണം,,❤ഈ എപ്പിസോഡ് തീരാറായപ്പോൾ.... തീരുന്നല്ലോ.... എന്നൊരു നിരാശ... അടുത്ത ep# കാത്തിരിക്കുന്നു ❤. ❤❤സഞ്ചാരി 💞സഫാരി 💞സന്തോഷ്‌ ❤❤
@supriyap5869
@supriyap5869 Жыл бұрын
സത്യം
@lepetitprince2188
@lepetitprince2188 Жыл бұрын
What's so funny about the pet cemetery?
@tinkuanil6539
@tinkuanil6539 Жыл бұрын
Pets ne snehikkuvark e cemetery kanumbo chiri varilla. Avde ulla aalukalod respect maatrame varu ❤
@benoychacko6951
@benoychacko6951 Жыл бұрын
യാത്ര അനുഭവം കേട്ടിട്ട് അങ്ങോട്ട് പോകാൻ കൊതിയാവുന്നു 😋😋
@supriyap5869
@supriyap5869 Жыл бұрын
കാഴ്ചക്കുമപ്പുറം ഉൾക്കാഴ്ചകളിലേക്ക് നയിച്ചതിന് നന്ദി sgk
@nayana-fh7hm
@nayana-fh7hm Жыл бұрын
Animals nte jeevane ore vilayum illathe samsaarichath maatram shari aayi thonniyilla. Athentha avarude jeevanu vila ille.? Itrayum loka parichayam ulla aal ingane maranathe kurich puchathode paranj chirikkunnath kandapol valare vishamam thonni.
@sheelakumary7386
@sheelakumary7386 Жыл бұрын
Sathyam
@arunp2214
@arunp2214 10 ай бұрын
അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@vineethvinu1654
@vineethvinu1654 Жыл бұрын
ന്റെ ടോണി പോയത് ഓർമ വന്നു... 😥
@reyskywalker.
@reyskywalker. Жыл бұрын
Oru cemetery undenkil ningalum adakkam ചെയ്യില്ല?...sgk ചിരിക്കാൻ മാത്രം എന്താ എന്ന് മനസിലാവുന്നില്ല
@vineethvinu1654
@vineethvinu1654 Жыл бұрын
അത്‌ ആള് വളർത്താത്ത കാരണം പറഞ്ഞു പോയതാവും... അവസാനം പിന്നെ അത്‌ തിരുത്താവുന്ന രീതിയിൽ വർത്തനവും വന്നല്ലോ...
@arunp2214
@arunp2214 10 ай бұрын
@@reyskywalker. അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@reyskywalker.
@reyskywalker. 10 ай бұрын
@@arunp2214 MDMA aano അടിച്ചത്.... 🤣🤣🤣🤣😂😂😂 എടോ sgk ലോകം സഞ്ചരിച്ച വ്യക്തി ആണ് നമ്മളെ പോലെ അല്ല..condom vending machine il കിട്ടുന്നത് പുകഴ്ത്തി പറയുന്ന sgk ഒരു മനുഷ്യനെ ഏറ്റവും സ്നേഹിക്കുന്ന പട്ടികൾക്ക് വേണ്ടി avde cemetry ഉള്ളത് പരിഹസിക്കുന്നു...അതെ ഞാൻ ഉദ്ദേശിച്ചത്...പരിഹസിക്കാൻ മാത്രം ഒന്നും ഇല്ല..അവരുടെ അത്തരം കാഴ്ചപാട് ഇവിടെ വരണം എന്ന് ഉറപ്പിച്ചു പറയുന്നതിന് പകരം പട്ടിയെ വില കുറച്ചു കാണുന്നത് പോലെ....താനും ഒരു സങ്കുചിത മനസ്സിന് ഉടമ തന്നെ...
@reyskywalker.
@reyskywalker. 10 ай бұрын
@@arunp2214 ഇവിടെ ഉള്ള പോലെ ക്രൂര മനസ്സ് ഉളളവർ വിദേശത്ത് കാണില്ല....അസുഖം വരുംമ്പോൾ നയ്ക്കളെം മറ്റും ഉപേക്ഷിച്ച്..അത് പിന്നെ മറ്റു മനുഷ്യർക്ക് അപകടം ആവുന്നു...peppety എന്ന് താൻ പറഞ്ഞല്ലോ..എന്തുകൊണ്ട് വിദേശത്ത് പേപ്പട്ടി കടിച്ചു ആളുകൾക്ക് ബുദ്ധിമുട്ടുന്നു വാർത്ത നമ്മൾ കേൾക്കുന്നില്ല..തന്നെ പോലെ ഉളളവർ ഒന്നും avde ഇല്ല..ഇവിടത്തെ govt ,ജനങ്ങളുടെ മോശം സ്വഭാവം അതൊക്കെ തന്നെ ആണ് പെപ്പെട്ടി കൂടുവാനും കാരണം...ആദ്യം അത് mansialkk
@reyskywalker.
@reyskywalker. Жыл бұрын
Sgk മൃഗങ്ങൾക്ക് ഒരു വിലയും നൽകുന്നില്ല എന്ന് ഈ episode കണ്ടപ്പോൾ മനസിലായി....ലോകം ഇത്രയും സഞ്ചരിച്ചിട്ടും സങ്കുചിതമായ മനസ്സ്😢
@shajanjacob1576
@shajanjacob1576 Жыл бұрын
Who loves dogs and cats more than people are narrow minded fools
@harshavacharya769
@harshavacharya769 Жыл бұрын
😢😢😢😢
@jinshajamal2419
@jinshajamal2419 Жыл бұрын
സത്യം...
@prabhav669
@prabhav669 Жыл бұрын
True. Really disappointed. Didn’t expect this attitude from him . 😢. Why is he making fun of it. We have to learn to love care and respect all living beings . Our animals are more deserving to be loved than many homo sapiens which is the most dangerous species on earth.
@sunshine..581
@sunshine..581 Жыл бұрын
​@@prabhav669💯
@reyskywalker.
@reyskywalker. Жыл бұрын
Pakshe chieikkanda aavishyam njgade poochaye swantham അംഗം ആയി കാണുന്നത്...ഇതിൽ ചിരിക്കാൻ എന്താണ് ഉള്ളത്😢
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🔥🔥
@josoottan
@josoottan Жыл бұрын
ഇത്തരം ചിലവു കുറഞ്ഞ വീടുകൾ നമ്മുടെ നാട്ടിൽ വന്നിട്ട് വേണം വീട് പണിയാനെന്ന് ആഗ്രഹിച്ചിരിക്കുന്ന ഞാൻ നടക്കാത്ത സ്വപ്നവുമായി അവസാനം ഉള്ള പഴയ വീട് ദ്രവിച്ച് തലയിൽ വീണ് സെമിത്തേരിയിൽ അഭയം പ്രാപിക്കുമായിരിക്കണം. കാരണം, ഇവിടുത്തെ സാധാരണ വീടുകളുടെ പോലും പ്ളിന്ത് ഏരിയ 4000 ന് മുകളിലേക്ക് ആയി.
@sijisiji4583
@sijisiji4583 Жыл бұрын
അവരാണ് ഭൂമിയിൽ അവകാശികൾ
@cvajaleel4234
@cvajaleel4234 Жыл бұрын
SGk യുടെ ബാഗ് പെട്ടിക്കുള്ളിൽ 😂😂😂
@ashikjoy864
@ashikjoy864 Жыл бұрын
Sunday ഡയറി കുറിപ്പുകൾ ഇല്ലാതെ പൂർണം അവില്ല..😊
@thebiketripsinger
@thebiketripsinger 10 ай бұрын
എനിക്ക് വളരെ ഇഷ്ടാണ്... എല്ലാ വളർത്തു മൃഗങ്ങളെയും ❣️ പക്ഷെ അതിന് വേണ്ടി കല്ലറ പണിയാനും... മെഴുകുതിരി കത്തിക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല... കാരണം.. ഒരു ജീവി അത് നമ്മളെ ഡിപെൻഡ് ചെയ്തു ജീവിക്കുന്നു എങ്കിൽ... അതിന് ഭൂമിയിൽ survive ചെയ്യാനാണ്... ഫുഡ്‌ വേണം വെള്ളം വേണം അതിന് വേണ്ടി നമ്മളോട് ഇഷ്ടം കാണിച്ചു കൂടെ നിൽക്കുന്നു... തിരിച്ചു നമ്മൾ സ്നേഹം കൊടുക്കുന്നു... അത്രയെ ഒള്ളു 😊
@ttjroading839
@ttjroading839 Жыл бұрын
ഇന്നത്തെ episode കണ്ട് കുറെ ചിരിച്ചു 😂😂😂👍👍
@raseenaabdullayoutubechannel
@raseenaabdullayoutubechannel Жыл бұрын
Same🤣🤣
@stranger69pereira
@stranger69pereira Жыл бұрын
*Time **12:55** ലോകം കണ്ട സഞ്ചാരിയുടെ വാക്കുകളിൽ നിന്നും ഇത്തരമൊരു Statement പ്രതീക്ഷിച്ചില്ല 🙄🙄 സ്നേഹത്തോടെ വളർത്തിയ വളർത്തുമൃഗങ്ങളുടെ ശവക്കല്ലറകൾ കാണുമ്പോൾ ചിരി 🙄 വരും എന്ന് സാർ പറയുന്നു അത്തരമൊരു പ്രസ്താവന നല്ലതല്ല❌❌🙏 നിങ്ങളിൽ നിന്ന് ഇത്തരം ഒരു മെസ്സേജ് പ്രതീക്ഷിച്ചില്ല* 👉👉 *പ്രിയപ്പെട്ടവർ അത് പട്ടിയോ പൂച്ചയോ ആകട്ടെ വേർപിരിഞ്ഞ അതുകൊണ്ട് അവരുടെ ഓർമ്മയ്ക്കായി വെച്ചിരിക്കുന്ന സ്മാരകങ്ങളാണ് അത് എന്ന് ഓർത്താൽ നന്നായിരിക്കും. ⚠️⚠️⚠️ (അഭിപ്രായ വ്യത്യാസങ്ങൾ ആകാം സംസ്കാര ശൂന്യർ തെറിവിളിക്കാൻ നിൽക്കരുത്)*
@sheelakumary7386
@sheelakumary7386 Жыл бұрын
Sathyam santhosh sir engeanea paraumeannu karuthiyilla maha moshamayi poyi sir
@sunshine..581
@sunshine..581 Жыл бұрын
💯💯
@suhailabdulla6879
@suhailabdulla6879 Жыл бұрын
💯
@SM-ni3wi
@SM-ni3wi Жыл бұрын
true..
@arunp2214
@arunp2214 10 ай бұрын
അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@BhamaNair-sd8oz
@BhamaNair-sd8oz 11 ай бұрын
സാറിന്റെ vedios കണ്ടാൽ ദിവസം മുഴുവൻ വളരെ happy ആണ് ❤
@SandeepSandeep-le2jf
@SandeepSandeep-le2jf Жыл бұрын
വളരെ വിചിത്രവും രസകരവും,
@GeedaKallancheri-de3xk
@GeedaKallancheri-de3xk Ай бұрын
മനുഷ്യർക്കും ഒരേ അവകാശമാണ് ഭൂമിയിൽ ജീവിക്കാൻ സൃഷ്ടാവ് തന്നെയല്ലേ അവരും അമേരിക്കക്കാർ അത്ര ഭംഗിയായി തന്നെ അവരെ അടക്കം ചെയ്യുകയും ചെയ്യുന്നത് ഞാനും ഒരു മൃഗ സ്നേഹിയാണ്
@anurudhviswam
@anurudhviswam Жыл бұрын
എനിക്ക് സന്തോഷ്‌ സാറിനോട് എപ്പോഴും പറയാനുള്ളത് "Thank you so much"
@jojomj7240
@jojomj7240 Жыл бұрын
24:51 "പലമടങ്ങായി പ്രതികാരം"😁😁😁😁😀
@vineethv7187
@vineethv7187 Жыл бұрын
താങ്കളുടെ എല്ലാ വിഡിയോ കളും കാണാറുണ്ട് പക്ഷെ ഇന്ന് താങ്കൾ പെറ്സ് നെ ഒരു തമാശ രൂപേണ അവതരിപ്പിച്ചത് അത്ര നന്നായി തോന്നിയില്ല.. ഇത്രയും അനുഭവങ്ങൾ ലോക പരിചയം ഉള്ള ഒരാൾക്ക് പെറ്സ് ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്ര വിലപെട്ടതാനെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലലോ?? അതാണല്ലോ മണ്ടന്മാർ അല്ല എന്ന് എല്ലാവർക്കും ബോധ്യമുള്ള ഒരു മുതലാളിത്ത രാജ്യത്ത് ഇത് പോലെ ഒരു സെമിതേരി ഉണ്ടായത്...അത് ഉണ്ടാകാനുള്ള കാരണം ഒന്ന് ആലോചിച്ചാൽ താങ്ങൾക്ക് ഇത്ര ആശ്ചര്യം തോന്നില്ലായിരുന്നു ...ഇത് കണ്ട് ചിരിച് തലകുത്തിയ നിങ്ങൾ ഒരു പട്ടിയെയോ പൂച്ചയെയോ വളർത്തി എങ്കിൽ താങ്ങൾക്ക് ഈ ഒരു ഫീലിംഗ്സ് ഉണ്ടാകില്ലായിരുന്നു... എല്ലാം അറിയാം എന്ന് കരുതിയവരിലും അജ്ഞത ഉണ്ട് എന്ന് മനസിലായി...
@arunp2214
@arunp2214 10 ай бұрын
അത് എല്ലാവർക്കും തോന്നണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടോ? അത് ഞങ്ങളൊക്കെ പാലിക്കണമോ? നിങൾ ആര് രാജാവോ? നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവർക്ക് വേറെ ഇഷ്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് പേപ്പട്ടി കാരണം ബുദ്ധിമുട്ടുന്ന രാജ്യങ്ങളിൽ. എല്ലാം നെഗറ്റീവ് ആയി കേൾക്കുന്നത് നിങ്ങളുടെ പ്രശ്നമാണ്. എനിക്കും നായകളെ ഇഷ്ടമാണ്. sgk പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇവിടെ പൊതുവേ ഉള്ള മനോഭാവം ആണ് sgk പറഞ്ഞത്. നിങ്ങൾക്ക് ഇത്രക്ക് ബോധം പോലും ഇല്ലേ? കോഴി, ബീഫ്, ബാക്റ്റീരിയ മുതലായവ ഒന്നും ജീവൻ അല്ലേ? നിങ്ങൾക്ക് ഇഷ്ടം ഉള്ളതിന് മാത്രമേ ജീവൻ ഉള്ളൂ?
@vineethv7187
@vineethv7187 10 ай бұрын
@@arunp2214 ആരാ ഈ ഞങ്ങൾ?? സ്വന്തം കാര്യം പറ പുറകിൽ ആളുണ്ടങ്കിലേ അഭിപ്രായം പോലും പറയാൻ ഭീരുവായ താങ്ങളോ...ഈ ഏതൊക്ക രാജ്യങ്ങളിൽ ആണ് പേപ്പട്ടി കൊണ്ട് വിഷയം ഉള്ളത്.??പിന്നെ പട്ടിയെ പറഞ്ഞാൽ ചാടി വീഴുന്ന മൃഗ സ്നേഹി ഒന്നും അല്ല ഞാൻ അത് കൊണ്ട് പട്ടി പെറ്റ്തും കടിച്ചതും അപ്പി ഇട്ടതും ഒന്നും എന്നോട് കാച്ചൻ നിക്കണ്ട...എന്റെ അഭിപ്രായം ഞൻ sgk യോട് എന്ന ഉള്ള എഴുതി അതിന് താനാരാ അങ്ങേർക്ക് കാവലു നിക്കുന്ന കുന്തക്കാരനോ ഒന്ന് പോടാപ്പാ...വിവരം ഉള്ളവന് വായിച്ചാൽ മനസിലാകും
@shafeequeusain6631
@shafeequeusain6631 Жыл бұрын
ആഴ്ചയിൽ 2 എപ്പിസോഡ് എങ്കിലും വേണം.
@fixonbross5898
@fixonbross5898 Жыл бұрын
നമ്മുടെ നാട്ടിലും ഇതൊക്ക നടന്നു തുടങ്ങി 😍
@sebastianyohannan3255
@sebastianyohannan3255 Жыл бұрын
നമ്മൾ എന്ത് മാത്രം പിന്നിലാണ് ബ്രോ ❤️👍🙏
@Niyas-f7s
@Niyas-f7s Жыл бұрын
എന്നാ ഒരു അവതരണവാ ...❤❤
@subiphilip9993
@subiphilip9993 Жыл бұрын
Love your sister-in-law and brother-in-law ❤ Thank you for taking those gifts 🎁
@egmathew1678
@egmathew1678 Жыл бұрын
Ende aasha niravetiya sir thank you very much
@nandhusoman709
@nandhusoman709 Жыл бұрын
14:00 വളർത്തു മൃഗത്തോടുള്ള യജമാനന്റെ അടുപ്പത്തിനെ പരിഹസിച്ചു സംസാരിച്ചത് വളരെ ആരോകമായി തോന്നുന്നു 😓😓 മോശം വളരെ മോശം.. 😮‍💨
@seenamathew1457
@seenamathew1457 Жыл бұрын
Yes 😢
@sheelakumary7386
@sheelakumary7386 Жыл бұрын
Sathyam
@manuvlog6835
@manuvlog6835 Жыл бұрын
100%യോചിക്കുന്നു 😢😢
@anandk2345
@anandk2345 Жыл бұрын
Yes
@shaji3474
@shaji3474 Жыл бұрын
അതുകൊണ്ട് കുഴപ്പമൊന്നുമില്ല
@anurenjajayan3320
@anurenjajayan3320 8 ай бұрын
I think we doesn't know how beautiful the program is ...❤
@junabr930
@junabr930 Жыл бұрын
സ്നേഹത്തോടുകൂടി ആദ്യമവര് പെട്ടി തുറന്നപ്പോൾ അത് സ്വീകരിക്കണം ആയിരുന്നു
@skottarath1508
@skottarath1508 Жыл бұрын
When I was listening g yo this episode , I cried thing of my pet cat, one day I will have to go through this. We love them as our kids, but they go before you . Sad …
@mymemories8619
@mymemories8619 Жыл бұрын
വെള്ളക്കാർക്ക് പട്ടിയോടുള്ള സ്നേഹത്തിൻറെ കാരണം ഇപ്പോഴാണ് മനസ്സിലായത്
@undapakru6691
@undapakru6691 Жыл бұрын
എന്താണ് സർ ഉള്ള വില കളയല്ലേ .. ഒരു വീട്ടിൽ വളർത്തുന്ന മൃഗം എന്ന് പറഞ്ഞാൽ അത് ആ വീട്ടിലെ അംഗം കൂടെ ആൻ ഇത്ര ചിരിക്കാൻ മാറ്റ്ഹാം എന്താ ഉള്ളത് ??
@kunjukunju6329
@kunjukunju6329 Жыл бұрын
You spoiling your respect
@swaminathan1372
@swaminathan1372 Жыл бұрын
മനോഹരം...👌👌👌
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ നമസ്കാരം ❤❤❤❤
@jintomanuval6426
@jintomanuval6426 Жыл бұрын
Pets oru vivaram thannai ane.I really miss my shadow.
@sangeethaskumar8583
@sangeethaskumar8583 Жыл бұрын
Ente ponnu santhoshetta... Enikku adutha janmam santhoshettante camera aayi janicha mathi🙏🏻🙏🏻elladuthum koode varalo
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
അതിഥി ദേവോ ഭയം 🌹🌹🌹
@jishnu.m
@jishnu.m Жыл бұрын
നിങ്ങൾക്ക് പറയാമായിരുന്നു ഇത്‌ പോലത്തെ രാജ്യങ്ങളിൽ ജീവിക്കുമ്പോൾ ഇത് പോലത്തെ അവസ്ഥകളും ഉണ്ട്
@herb_artistry
@herb_artistry Жыл бұрын
കഴിഞ്ഞ ആഴ്ച്ച ഞാൻ രണ്ടാമത്തെ ആളായാണ് വീഡിയോ കാണുന്നത്...എന്നാൽ ഇന്ന് ഏഴാമത്തേത്.....അടുത്ത തവണ ഞാൻ വീഡിയോ കാണുന്ന ആദ്യത്തെ ആളായിരിക്കും. 👍
@24ct916
@24ct916 Жыл бұрын
ഇന്ന് വീഡിയോ ഇടാൻ വൈകി.
@shyjumkshyjumk395
@shyjumkshyjumk395 Жыл бұрын
ഈ അമേരിക്കൻ യാത്രയിൽ അമ്മാവൻ തന്നെ ആണ് HERO. HE IS A GREAT MAN
@Krish.2001
@Krish.2001 Жыл бұрын
അമേരിക്ക ഓവർ അടുത്ത എപിസോഡിൽ അടുത്ത രാജ്യം ! ♥️
@IndyNaksUK
@IndyNaksUK Жыл бұрын
അപ്പൊ മാണി അമ്മാവൻ
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.🙏🌹🌻🌸🌷💐
@arunlal7272
@arunlal7272 Жыл бұрын
മൂലക്കുരു അമേരിക്ക ബെസ്റ്റാ ഒരു രായാവ് പലപ്പോഴും അമേരിക്കൻ ട്രിപ്പ്‌ ഉണ്ടാക്കുന്നുണ്ട്
@egmathew1678
@egmathew1678 Жыл бұрын
God bless you
@jobintommandapam1865
@jobintommandapam1865 Жыл бұрын
Pet cemetery, uthrahalli, near kengeri, Bangalore
@sheelakumary7386
@sheelakumary7386 Жыл бұрын
Ano
@akhilkumar5822
@akhilkumar5822 Жыл бұрын
Last ayappo kude yathra chaythu piriyunna feel 😢
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 4,5 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН