Oru Sanchariyude Diary Kurippukal | EPI 509 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 336,362

Safari

Safari

9 ай бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_509
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 508 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 721
@jijomathew4191
@jijomathew4191 9 ай бұрын
എൻ്റെ കുഞ്ഞിനെ ആദ്യക്ഷരം എഴുതിച്ച ആളാണ് താങ്കൾ...ആദ്യമായും ഒരു കുഞ്ഞിനെ ആദ്യക്ഷരം എഴുതിക്കുന്നതും എൻ്റെ മകനെയാണ് എന്ന പറഞ്ഞത് എനിക്ക് അഭിമാനം ആണ്.... ആ വേളയിൽ അത്യാവശ്യം വിലയുള്ള ഒരു പെൻ താങ്കൾക് ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി സമ്മാനിച്ചെങ്കിലും ആ പെൻ സ്നേഹ പൂർവം നിരസിച്ച് ആ പേന കൊണ്ട് തന്നെ എനിക്ക് ഓട്ടോഗ്രാഫ് തന്ന താങ്കൾ പ്രസംഗത്തിന് പൈസ മേടിച്ചു എന്ന് ആക്ഷേപിച്ചവർക് താങ്കളെ കുറിച്ച് ഒരു ബോധ്യവും ഇല്ലാത്തതു കൊണ്ട് ആവും... സന്തോഷ് ജോർജിന്റെ നിലപാടുകളോട് 100% ഇഷ്ടം 🥰🥰🥰
@praveenmp8244
@praveenmp8244 9 ай бұрын
@user-ym6qr1yh7g
@user-ym6qr1yh7g 9 ай бұрын
Tru
@Indiaworldpower436
@Indiaworldpower436 9 ай бұрын
❤️
@harikrishnankg77
@harikrishnankg77 9 ай бұрын
👏👏
@rajeshshaghil5146
@rajeshshaghil5146 9 ай бұрын
കലക്കി ❤️
@mayachandrathil
@mayachandrathil 9 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയെ അറിയാവുന്നവർ ഒരപവാദവും വിശ്വസിക്കില്ല.... ആർക്കും വിശ്വസിക്കാവുന്ന, സത്യസന്ധമായ ഒരേയൊരു ചാനൽ... സത്യസന്ധനായ ഒരു വ്യക്തി❤SGK❤
@Indiaworldpower436
@Indiaworldpower436 9 ай бұрын
👍
@bindhudas8999
@bindhudas8999 9 ай бұрын
💯👌✌️👍
@kabeerkalathil9221
@kabeerkalathil9221 9 ай бұрын
👍👍👍👍👍
@user-su2up9jl8g
@user-su2up9jl8g 9 ай бұрын
എത്ര നല്ലപോലെ ജീവിച്ചാലും കുറ്റം കണ്ടുപിടിക്കാനിരിക്കുന്നതാണ് നമ്മുടെ ആൾകാർ
@nivedithabalakrishnan5766
@nivedithabalakrishnan5766 8 ай бұрын
അനീഷ് പുന്നൻ പീറ്റർ ഈ പരിപാടിയുടെ ജീവൻ തന്നെ ആണ്. താങ്കൾ ചെയ്യുന്നത് മോശം ആണെന്ന് അല്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തെ എക്കാലവും നിലനിർത്തണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട്. ❤ അദ്ദേഹം തുടരുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം..താങ്കൾ പറഞ്ഞത് പോലെ സാഹചര്യങ്ങളോ , സാങ്കേതിക പ്രശ്നങ്ങളോ വരുമ്പോൾ ഇടക്ക് ഒരു ഓപ്ഷൻ മാറ്റി ചെയ്യുന്നതിൽ തെറ്റില്ല.
@radharamakrishnan6335
@radharamakrishnan6335 9 ай бұрын
Safari കാണുന്നവർക്ക് അറിയാം, ഇതുപോലെത്തെ വാർത്തകൾ സന്തോഷ്‌ അത് പറയില്ല. ഞങ്ങൾ വിശ്വസിക്കില്ല.. സന്തോഷിന്റെ എല്ലാ പരിപാടികളും കാണുന്ന ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല... താങ്കളെ തളർത്താൻ ഒരു ചില തല്പര കക്ഷികൾ ചെയ്യുന്ന വിവരക്കേടാണ്, എന്ന് മനസിലാക്കാൻ...ഉള്ളബുദ്ധി സഫാരി പ്രേഷകർക്കു ഉണ്ട്‌. ധൈര്യമായി മുന്നോട്ട് പോകുക... പ്രേക്ഷകർ നിങ്ങൾക്കൊപ്പമുണ്ട്.❤❤❤❤❤
@mgsindhu7772
@mgsindhu7772 9 ай бұрын
Exactly👍👍👍👍
@Indiaworldpower436
@Indiaworldpower436 9 ай бұрын
👍
@simpleman102
@simpleman102 9 ай бұрын
Correct ❤
@Ukagencyukagency
@Ukagencyukagency 9 ай бұрын
good
@robinthomas380
@robinthomas380 9 ай бұрын
സഞ്ചാരം കഥകൾ ഉൾപെടുത്തിയ സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ ഒരിക്കലും അവസാനിപ്പിക്കരുത് ❤❤❤❤
@sabual6193
@sabual6193 9 ай бұрын
എല്ലാത്തിനും അവസാനം ഉണ്ട് 🤔
@ayishaayisha7974
@ayishaayisha7974 9 ай бұрын
ശെരിയാണ് എന്റയും അഭിപ്രായം അത് തന്നെ
@anissamudeen1696
@anissamudeen1696 9 ай бұрын
​ പററ🎉🎉😂🎉. സ🎉🎉
@renju2013
@renju2013 9 ай бұрын
അനീഷ് പുന്നൻ ചേട്ടന്റെ ശബ്ദം ഇല്ലാതെ സഞ്ചാരം കാണുമ്പോൾ എന്തോ ഒരു മിസ്സിംഗ് ഫീലിംഗ് ആണ്......എന്തായാലും കാര്യങ്ങൾ സാർ വ്യക്തമാക്കിയെല്ലോ... സന്തോഷം
@SuperUfx
@SuperUfx 2 ай бұрын
S JK യുടെ ശബ്ദം മോശം എന്നല്ല ഉദ്ദേശിച്ചത് 😊
@prahladvarkkalaa243
@prahladvarkkalaa243 9 ай бұрын
സന്തോഷ് ചേട്ടൻ ഒരു ഹീറോ തന്നെ 👏👏👏👏👏
@syamlal6227
@syamlal6227 9 ай бұрын
അദേഹത്തിന്റെ ശബ്ദം എല്ലാവരും ഇഷ്ടപെടുന്നു 🔥🔥സഞ്ചാരം എന്നും ഇഷ്ടം SGK 🔥🔥🔥🔥❤️❤️❤️
@nasarktl1162
@nasarktl1162 9 ай бұрын
അനീഷിന്റെ കാര്യത്തിലുള്ള സംശയം തീർത്തു തന്നതിൽ സന്തോഷം
@RajeshKatoor
@RajeshKatoor 5 ай бұрын
നാണമില്ലേ മലയാളികളെ ഒരു മഹത്തരമായ ലക്ഷ്യവുമായി മഹത്തരമായ ചിന്തകളുമായി പ്രവർത്തിക്കുന്ന മനുഷ്യനോട് ഇത്തരം തരാവേളകൾ ചെയ്യാൻ
@MadCyclist_
@MadCyclist_ 9 ай бұрын
മലയാളികളുടെ പൊതുവായിട്ടുള്ള പ്രശ്നം ആണ് SGK പറഞ്ഞിരിക്കുന്നത് 👍🏾👌🏽ആവശ്യമില്ലാത്ത കാര്യങ്ങളിൽ വെറുതെ കുറ്റപ്പെടുത്തലുകളും ഊഹാപോഹങ്ങൾ പറയുന്നതും.. താങ്കളുടെ voice ഓവറിൽ ഒരു പ്രശ്നവും ഞാൻ കണ്ടില്ല.. സഫാരി ഇഷ്ടം സഞ്ചാരം ഇഷ്ടം 😍😍👌🏽👌🏽
@xaviergeorge5429
@xaviergeorge5429 9 ай бұрын
Good job
@MadCyclist_
@MadCyclist_ 9 ай бұрын
@@a-bi6py അത് നീ പറഞ്ഞിട്ട് വേണോ അറിയാൻ??നീ നിന്റെ പണി നോക്കടാ 😬
@babuv2977
@babuv2977 9 ай бұрын
​@@MadCyclist_ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കാതെ സാറേ! എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. അതിനെ അങ്ങനെ കാണുക.
@Indiaworldpower436
@Indiaworldpower436 9 ай бұрын
👍
@sabual6193
@sabual6193 9 ай бұрын
@@MadCyclist_ കുറ്റം പറയുന്നു എന്ന് പറയുന്നവരെ കുറ്റം പറയുന്ന നീയും അത് തന്നെ അല്ലേ ചെയ്യുന്നത് ⁉️🤔 😄😄😄😄😄😄
@sivadasmk7675
@sivadasmk7675 9 ай бұрын
ഞാൻ ബഹുമാനിക്കുന്ന ഒരു നല്ല മലയാളി ... വിധ്വാൻ.... അറിവുള്ള വ്യക്തി 🌹 ചിന്ത ദീർഘവീക്ഷണം ഉള്ള വ്യക്തി 👌🙏
@ushadevips9118
@ushadevips9118 9 ай бұрын
വിദ്വാൻ👍
@ggfg5237
@ggfg5237 9 ай бұрын
ഞാൻ സഞ്ചാരവും സഞ്ചാരിയുടെ ഡയറികുറിപ്പ് കാണാറുണ്ട് ഡയറി കുറിപ്പ് നിങ്ങളുടെ കഥ പറച്ചിൽ spr ആണ് എന്നാൽ സഞ്ചാരം കാണുമ്പോൾ അനീഷ്ന്റെ ശബ്ദം ഉണ്ടായാൽ മാത്ര മേ ആ രസം കിട്ടുന്നുള്ളു അനീഷ്ന്റെ ശബ്ദം ഇല്ലാത്ത കൊണ്ട് ഞാൻ വിചാരിച്ചു അനീഷ് എനി ഉണ്ടാവില്ല എന്ന് സത്യം അറിഞ്ഞപ്പോൾ സന്തോഷം ആയി
@Linsonmathews
@Linsonmathews 9 ай бұрын
സത്യം.. ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ പല രീതിയിൽ വളച്ചൊടിക്കുന്നത് പല ചാനലിലും കാണാം... SGK ❣️❣️❣️
@dhaneshprajan2027
@dhaneshprajan2027 9 ай бұрын
ശരിയാണ് ഒരിക്കൽ ഞാനും ഇദ്ദേഹത്തിനെ കുറിച്ച് അദ്ദേഹത്തിന്റെ ധാർഷ്ട്യം ആണെന്ന് പറഞ്ഞിട്ടുണ്ട് 😢
@shaji3474
@shaji3474 9 ай бұрын
അതിന് നീയാരാ
@sathyam1680
@sathyam1680 9 ай бұрын
സന്തോഷം.. അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദത്തിൽ ഇനിയും തങ്ങളുടെ മനോഹരമായ സഞ്ചാരം കഥകൾക്കായി കാത്തിരിക്കുന്നു..
@Sharika793
@Sharika793 9 ай бұрын
അനീഷ് സാറിനെ എല്ലാവർക്കും ഇഷ്ടം ആണ് സന്തോഷ്‌ സാർ.. അപ്പോൾ അനീഷ് സാറിന് എന്ത് പറ്റി എന്നോർത്തും ആളുകൾ കമന്റ്‌ ഇട്ടിട്ടുണ്ട്.. അതൊക്കെ അനീഷ് ചേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ്.. സന്തോഷ്‌ sir വിഷമിക്കേണ്ട 🙂❤️
@thambiennapaulose936
@thambiennapaulose936 9 ай бұрын
ഇപ്പോൾ കാര്യം മനസ്സിലായി നന്ദി😄🙏അനീഷ് പുന്നയ്ക്കുന്നു പകരം താങ്കളുടെ ശബ്ദം മോശമായതുകൊണ്ടല്ല എന്തുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദം തുടർച്ചയായി വരുന്നില്ല എന്ന് അറിയാൻ ഉള്ള ജിജ്ഞാസ കൊണ്ട് 🤔എന്നെപ്പോലെയുള്ളവർ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ടാകാം സഞ്ചാരം പുന്നയ്ക്കനും 👌ഡയറി കുറിപ്പ് താങ്കളും👍👌 അതാണ് ചേർച്ച 🥰 താങ്കളും താങ്കളുടെ ചാനലും ഞങ്ങൾ കേരളീയരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് അതുകൊണ്ടാണ് ഇത്തരം ജിജ്ഞാസകൾ🤔 ഇന്ത്യ എന്റെ രാജ്യമാണ് എന്ന് പറയുന്നതുപോലെ ഉള്ള ഒരു അവകാശമായി കരുതിപ്പോയി ക്ഷമിക്കണം അതൊരു കുറ്റപ്പെടുത്തൽ ആയി കരുതരുത് 🙏
@bijuabraham9699
@bijuabraham9699 9 ай бұрын
പണ്ട് ഏഷ്യാനെറ്റ്‌ സഞ്ചാരം ആരംഭിച്ച കാലം ഇന്നും ഓർമ്മിക്കുന്നു ഒരുപാട് ഇഷ്ട്ടം SGK 🙏👍👍👍
@draashi2004
@draashi2004 9 ай бұрын
ഒരിക്കലും തീരരുത് എന്ന് കരുതി കാണുന്ന ഒരേ ഒരു പ്രോഗ്രാം ….. സഞ്ചാരിയുടെ ഡയറികുറിപ്പ് ❤❤SGK
@shibilrehman
@shibilrehman 9 ай бұрын
പ്രേക്ഷകന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ഏക ചാനൽ സഫാരിയാണ്... ♥️
@jayalatha.m.j6589
@jayalatha.m.j6589 9 ай бұрын
എന്നും സാറിനോടൊപ്പം സഫാരിയോടൊപ്പം ഇതുവരെയുള്ളതെല്ലാം കണ്ടു തീർന്നു , പിന്നെയും പിന്നെയും കാണുന്നു. ഇനിയും കാണാൻ സാർ ധാരാളം യാത്രകൾ ചെയ്യുക.
@ajayaYtube
@ajayaYtube 8 ай бұрын
പ്രിയ സഹോദരാ, താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിഞ്ഞു എന്നത് തന്നെ ജന്മപുണ്യം. നല്ല അറിവാണ് ശക്തി, ഒപ്പം മഹത്തരവും. നല്ല അറിവുകൾ പകർന്നു കൊടുക്കുന്നവർ ശക്തിമാന്മാർ. നന്മ നിറയട്ടെ നമ്മുടെ സമൂഹത്തിൽ. ആശംസകൾ. 🌹
@KarthikaSree-hr7fr
@KarthikaSree-hr7fr 9 ай бұрын
❤️❤️കാത്തിരിപ്പ് ആയിരുന്നു ❣️എല്ലാർക്കും ദുര്ഗാഷ്ടമി ആശംസകൾ 🙏
@shammi2442
@shammi2442 9 ай бұрын
അതൊന്നും വേണ്ട ഇവിടെ..... അതൊക്കെ അമ്പലത്തിൽ മതി കേട്ടോ
@Indiaworldpower436
@Indiaworldpower436 9 ай бұрын
@@shammi2442 അമ്പലവും , പള്ളിയും , മോസ്‌കും , എല്ലാം നമ്മൾ സൃഷ്ടിച്ചതാണ് . സർവശക്തനായദൈവം മേല്പറഞ്ഞതൊക്കെ സൃഷ്ടിക്കാൻ മനുഷ്യരോട് കല്പിച്ചിട്ടില്ല . കുഞ്ഞേ അതുമനസ്സിലാക്കാത്തതു കൊണ്ടാണ് മേൽപ്പറഞ്ഞ കമന്റ് എഴുതാൻ മോന് തോന്നിയത് . ❤️🙏
@manojmj3412
@manojmj3412 9 ай бұрын
​​@@shammi2442അതെന്താടാ ഇവിടെ പറഞ്ഞാല്. നിൻ്റെ കാട്ടറബി ആശംസ മാത്രം മതിയോ. നിൻ്റെ വീട്ടിൽ വന്നിട്ടല്ലല്ലോ പറഞ്ഞത്. സ്വീകരിക്കാൻ മനസ്സില്ലാത്തവൻ ignore ചെയ്താൽ മതി
@vishnumc1530
@vishnumc1530 5 ай бұрын
​@@shammi2442 ningalude tharavaadu vaka comment box allallo... Istamallengil istappedanda... Evide venam ennu thaankal theerumanikkanda
@rasputin774
@rasputin774 9 ай бұрын
തൊടുപുഴയിലെ സംഘടന പെട്ടു 😅😅😅
@geethanambudri5886
@geethanambudri5886 9 ай бұрын
ഇന്നത്തെ വിശദീകരണം നന്നായി,, കാരണം ഇടയ്ക്കു ഇങ്ങനെ ഉള്ള വീഡിയോ ഇട്ടാൽ ചില ർക്കു ഉണ്ടായ തെറ്റിദ്ധാരണ മാറും,,, എന്നിട്ടും മനസ്‌സി ലാകാത്ത ആൾക്കാരെ ശ്രദ്ധിക്കേണ്ട, കാരണം അത് മനപ്പൂർവം മനസ്സിലാകാത്ത തായി ഭാവിക്കുന്നത് ആണ്,, താങ്കൾ താങ്കളുടെ രീതിയിൽ തന്നെ മുൻപോട്ട് പോകുക,,, താങ്കളെ സ്നേഹിക്കുന്നവർ എപ്പോഴും കൂടെ ഉണ്ട് 👍❤
@shukkurSafari
@shukkurSafari 9 ай бұрын
ഇതിനൊരു വ്യക്തത വേണം എന്ന് ഒരുപാട് ആഗ്രഹിച്ചു അനീഷ് പുന്നൻ പീറ്റർ സഫാരിയുടെ backbone ആണ്‌ ആ voice over ൽ സഞ്ചാരം കേൾക്കാൻ ഉള്ള ഒരു feel ഉണ്ട് അത് എത്രത്തോളം മനോഹരം ആണെന്ന് വിവരിക്കാൻ വാക്കുകൾ ഇല്ലാ അത് വാക്കുകൾക്കും അതീതം ആണ്‌ Always SGK AND SAFARI ഇഷ്ടം 🥰🥰🥰🥰🥰🥰😍😍😍
@jayachandran.a
@jayachandran.a 9 ай бұрын
*backbone
@manojpariyaranmanojpariyar7108
@manojpariyaranmanojpariyar7108 9 ай бұрын
ഞങ്ങൾ ആഴ്ചയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 30mint പരിപാടിയുടെ നല്ലയൊരു ഭാഗം ഇങ്ങനെ വിശദീകരണത്തിന് പോകുന്നത് സഹിക്കാൻ പറ്റുന്നതല്ല
@iqbalmohamed2113
@iqbalmohamed2113 8 ай бұрын
പ്രിയപ്പെട്ട സന്തോഷ്‌ താങ്കളെയും താങ്കളുടെ നിലപാടുകളെയും അറിയാതെ ഇത്തരം ചില കുബുധികൾ നടത്തുന്ന പ്രചാരണങ്ങളിൽ താങ്കൾ വിഷമിക്കരുത് കിട്ടുന്ന പൊതു വേദികളിൽ താങ്കൾ ഇത് പറയണം താങ്കളെക്കാൾ പ്രായം കൂടുതൽ ആണെങ്കിലും താങ്കളുടെ കാലത്ത് ജീവിക്കാൻ ഭാഗ്യം കിട്ടിയ ഞാനും എന്നെ പോലെ ഉള്ള പലരും ധന്യരാണ് ❤
@smithaa1078
@smithaa1078 9 ай бұрын
മലമ്പ്രദേശം അല്ലാത്ത ഇടുക്കിയിലെ സ്ഥലം ഞങ്ങളുടെ തൊടുപുഴ ആയിരിക്കുമല്ലോ. Jaycees അങ്ങനെ ചെയ്തതിനു തൊടുപുഴക്കാരുടെ പേരിൽ അങ്ങയോടു ക്ഷമ ചോദിക്കുന്നു. 😢
@snowdrops9962
@snowdrops9962 9 ай бұрын
എനിക്കുംതോന്നി തൊടുപുഴയാണെന്ന്..
@24ct916
@24ct916 9 ай бұрын
Touch River
@sarathks1604
@sarathks1604 9 ай бұрын
ഇടുക്കി ലോ range ഇൽ വേറെ ഏത് പട്ടണം .നമ്മടെ തൊടുപുഴ തന്നെ
@Jasmine-wy3hc
@Jasmine-wy3hc 9 ай бұрын
എന്താണ് ഈ ജെസിസ്
@24ct916
@24ct916 9 ай бұрын
@@Jasmine-wy3hc ക്ലബ് ആണെന്നു തോന്നുന്നു
@shinujohn007
@shinujohn007 9 ай бұрын
സന്തോഷ്‌ സാറിനെ ഞങ്ങൾ ഒരു ഓൺലൈൻ പ്രോഗ്രാമിന് ക്ഷണിക്കുകയും, ഒരു പൈസ പോലും വാങ്ങാതെ അതിൽ പങ്കെടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു. ഞങ്ങളുടെ അനുഭവത്തിലെ ആദ്യ അനുഭവമായിരുന്നു അത്.
@shukkurSafari
@shukkurSafari 9 ай бұрын
എങ്ങനെ bro കോൺടാക്ട് ചെയ്യുക
@manojpariyaranmanojpariyar7108
@manojpariyaranmanojpariyar7108 9 ай бұрын
കഷ്ട്ടം.... താങ്കൾ ഇങ്ങനെ വിശദീകരണം നൽകേണ്ടിവരുന്ന നിലയിലേക്ക് പലരും കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു എന്ന് വെച്ചാൽ പലർക്കും താങ്കളുടെ നിലപാടുകളോടും രീതികളോടും നീരസം കൂടി തുടങ്ങിയിട്ടുണ്ട് എന്നത് മാത്രമാണ് അത് കൊണ്ട് താങ്കൾ വീണ്ടും ശെരിയായ ദിശയിൽ തന്നെയാണ് all the best
@somankarad5826
@somankarad5826 9 ай бұрын
SGK ഹാവു ....ഇപ്പോൾ സമാധാനമായി അനിഷ് പുന്ന നെ ഒഴിവാക്കിയില്ലന്നറിഞ്ഞുപ്പാൾ സന്തോഷം ....പുന്നന്റെ ശബ്ദത്തിന് കാത്തിരിക്കുന്നു
@soumyarani5526
@soumyarani5526 9 ай бұрын
ഒരു സുഹൃത്തായി അധ്യാപകനായി അടുത്തിരുന്നു സംസാരിക്കുന്ന പ്രിയപ്പെട്ട sir, സഫാരി channel എന്നും ഇത് പോലെ ഉണ്ടാവണം
@vineeshabalaravi3386
@vineeshabalaravi3386 9 ай бұрын
5 മണിയ്ക്ക് ഉണർന്ന് എൻ്റെ അടുക്കളയിൽ മുഴങ്ങുന്ന ശബ്ദം സന്തോഷ് ജോർജ് കുളങ്ങര❤
@anoopvenuanuctla5160
@anoopvenuanuctla5160 9 ай бұрын
ചേട്ടാ.. സഞ്ചാരം കഥകൾ തുടർന്നും ഡയറിക്കുറിപ്പുകളിൽ വേണം കേട്ടോ.. അതോടൊപ്പം ഇതുപോലെയുള്ള വിഷയങ്ങളും വേണം. അങ്ങയോടൊപ്പം, സഫാരിയോടൊപ്പം. 👍💞💕
@ChristyThomas-cz8gi
@ChristyThomas-cz8gi 9 ай бұрын
ഡിസ്‌ലൈക്ക് കിട്ടാത്ത ഒരേ ഒരു പ്രോഗ്രാം
@sureshchandran
@sureshchandran 9 ай бұрын
താങ്കളുടെ സഞ്ചാരം കാണുമ്പോള്‍ അങ്ങയോടൊപ്പം കൂടെ ഞാനും ആ സ്ഥലങ്ങളിലൂടെ കടന്നു പോകുന്നു എന്ന കാഴ്ചകളാണ് ഈ പ്രോഗ്രാം സമ്മാനിക്കുന്നത്. സമൂഹത്തിന്റെ വഴികാട്ടിയായി നടക്കുന്ന താങ്കളുടെ ചാനലിനും, അണിയറ പ്രവർത്തകർക്കും, അമരക്കാരനും അഭിനന്ദനങ്ങള്‍. ❤
@Dejkj
@Dejkj 9 ай бұрын
ഇദ്ദേഹത്തിന്റെ സഞ്ചാര o 10,15 വർഷങ്ങൾ മുൻപേ കണ്ട് കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ . ഇന്ന് കുറച്ചാളുകൾ ഇദ്ദേഹo എന്താ ഏതാ എന്നറിയാതെ ഒരോ അപവാദങ്ങൾ പറയുന്നത് വല്ലാത്ത ഒരു കഷ്ട്ടമാണ്. ഇന്ന് കാണുന്ന എല്ലാ travellers നേക്കാൾ മുൻപ് ലോകത്തിൽ ഇത്രയേറെ സ്ഥലങ്ങൾ കാണാനും അറിയാനും ഉണ്ട് എന്ന് നമ്മൾ എല്ലാം മനസ്സിലാക്കിയത് ഇദ്ദേഹത്തിന്റെ യാത്രയിലൂടെ ആണ്.❤❤
@jibiep9750
@jibiep9750 9 ай бұрын
കേരളം കാട്ടുകള്ളൻ മാരുടെ നാടാണെന്ന് സാറിൻറെ അനുഭവത്തിൽ തന്നെ മനസ്സിലായല്ലോ പുതിയ തലമുറ ഇതെല്ലാം കാണുന്നുണ്ട് അതുകൊണ്ട് തന്നെയാണ് അവർ ഇവിടെ നിന്നും പാലായനം ചെയ്യുന്നത് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@mohamedshihab5808
@mohamedshihab5808 9 ай бұрын
പലായനത്തിന്റെ പിന്നിൽ വിദ്യാഭ്യാസ കച്ചവടക്കാർ ആണ് നമ്മുടെ കുട്ടികളെ പ്രലോഭിപ്പിച്ചു വിദേശത്തെ കച്ചറ കോളേജ് കളിൽ എത്തിച്ചു പണം ഉണ്ടാക്കുന്നവർ .. കേരളം മുഴുവൻ കാട്ടുകള്ളന്മാർ ആണ് എന്ന് പറയുന്നത് ശരിയല്ല പലപ്പോഴും മീഡിയകളുടെ viewer ship കൂട്ടാൻ വേണ്ടി എന്ത് നുണയും എടുത്ത് വിതറും അത് പൊക്കിപ്പിടിച്ചു നടക്കാൻ ചിലരും . നമ്മൾ തന്നെ ആണ് നമ്മുടെ വില കളയുന്നത്..കോട്ടങ്ങളെ മാത്രം ആഘോഷിക്കാതെ നേട്ടങ്ങളും ആഘോഷിക്കണം.. Be optimistic
@jibiep9750
@jibiep9750 9 ай бұрын
@@mohamedshihab5808 അതെയതെ നമ്മുടെ മുഖ്യമന്ത്രിയുടെ മക്കളും മറ്റ് നേതാക്കന്മാരുടെ മക്കളും ഏത് നിലയിലാണ് പഠിച്ചത് അവർ നാട്ടിൽ തന്നെയാണല്ലോ ജോലിചെയ്ത് ജീവിക്കുന്നത് സാധാരണക്കാരുടെ മക്കൾ വിദേശത്തും നല്ല തമാശ ബോധമില്ലാത്ത ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്
@wanderlust827
@wanderlust827 9 ай бұрын
@@mohamedshihab5808 നേട്ടങ്ങളെക്കാൾ കൂടുതൽ കോട്ടങ്ങളാവുമ്പോൾ ആളുകൾ ഇവിടുന്നു സ്ഥലം വിടും
@Ram-bo7jt
@Ram-bo7jt 9 ай бұрын
​@@mohamedshihab5808 അത് മറ്റൊരു യാഥാർത്ഥ്യം
@dileeparyavartham3011
@dileeparyavartham3011 9 ай бұрын
അനീഷ് പീറ്റർ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. അദ്ദേഹം എന്തെങ്കിലും വ്യക്തിപരമായ കാരണം കൊണ്ട് മാറിനിന്നതാണ് എന്നാണ് കരുതിയത്. എന്തെങ്കിലും അസുഖം ബാധിച്ചു ആശുപത്രിയിൽ ആണെന്നും മറ്റും ചില സുഹൃത്തുക്കളും അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും അദ്ദേഹം സഫാരിയുടെ ഒപ്പം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്.
@shanskkannampally7599
@shanskkannampally7599 9 ай бұрын
മുൻപ് സഞ്ചാരം വീഡിയോ ഡ്യൂപ്ലിക്കേറ്റ് cd ഉണ്ടാക്കി വിറ്റ് ജീവിതം മാർഗം ഉണ്ടാക്കി ആളുകൾ... 🙏🏼 ഇന്ന് സന്തോഷ് സാർ ന്റെ വോയിസ്‌, ഫോട്ടോ ഇട്ട് ഷോർട്ട് വീഡിയോ ഉണ്ടാക്കി കുത്തിതിരിപ്പ് ഉണ്ടാകാൻ കുറെ അലവലാതികൾ... 😬 സാർ ഇനിയും മുന്നോട്ട് പോകുക ഞങ്ങൾ കൂടെ ഉണ്ട്... 🥰
@jollylawrence5274
@jollylawrence5274 9 ай бұрын
ശ്രീ അനീഷ് പുന്നന്റെ ശബ്ദം ഇടക്ക് കേൾക്കാതെ വന്നപ്പോൾ എന്ത് പറ്റി എന്ന് എനിക്കും തോന്നിയിരുന്നു.അത് ചില പഴയ എപ്പിസോഡുകൾ പുതിയതായി അപ്പ് ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി സംഭവിച്ചതാണെന്നും , അനീഷ് പുന്നൻ പീറ്റർ ഇപ്പോഴും തന്റെ ശബ്ദം നൽകി മുന്നോട്ട് പോകുന്നു എന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി😊 ആശംസകൾ സഫാരിക്ക്
@user-lh7np8fr3x
@user-lh7np8fr3x 9 ай бұрын
Njanoru smartphone vangiyathinu sesham youtubil yetavum koodutal Kanda program sancharam i love it and i love SGK❤❤
@nelsonm3710
@nelsonm3710 9 ай бұрын
You are just awesome..... കൂടെ ഇരുന്ന് നമ്മോട് സംസാരിക്കുന്ന ഒരു അടുത്ത കൂട്ടുകാരൻ്റെ ഫീൽ താങ്കൾക്ക് പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാക്കാൻ ആവുന്നു...All the best and continue the good work...Thank you
@diehard4432
@diehard4432 9 ай бұрын
താങ്കൾ ധൈര്യമായി മുന്നോട്ടുപോകു, നിങ്ങൾക്ക് സപ്പോർട്ടായി ഒരുപാട് ആളുകൾ ഉണ്ടായിരിക്കും
@k.krishnakumarkumar7314
@k.krishnakumarkumar7314 9 ай бұрын
SGK താങ്ങളെ അറിയുന്നവർ ഒരിക്കലും ഇത് വശ്വസിക്കില്ല. ഞാൻ സഞ്ചാരത്തിന്റെയും ഒരു സഞ്ചാരിയുടെ dairy kuruppukaludeyum ഒരു സ്ഥിരം പ്രേക്ഷകനാണ്... You are a different personality SGK sir
@sinisini7233
@sinisini7233 9 ай бұрын
അനീഷ് ന്റെ സഞ്ചാര വിവരണങ്ങൾ വളരെ ഹൃദ്യം ആണ്, മനോഹരം ആണ്, പുല്ലിനെയും പുൽകൊടിയെയും വിവരിക്കും, ഒന്നും വിട്ടു പോകില്ല, കാണുന്ന വസ്തുക്കളുടെ ഭാവം വരെ വിവരിക്കും, ഒരിക്കലും അതൊന്നും മറക്കാൻ പറ്റില്ല
@artcreation3251
@artcreation3251 9 ай бұрын
നമ്മുടെ രാജ്യത്തിനും നാടിനും വേണ്ടി നല്ലത് വരണം എന്ന സന്തോഷ്‌ ജോർജ് കുളങ്ങര പലർക്കും തെറ്റായി തോന്നുന്നത് ഒരിക്കലും ശെരിയല്ല 🎉ഇനി മുന്നോട്ട് പോകണം നമ്മളെ പോലുള്ള കൊച്ചു മനുഷ്യർ ഉണ്ട് കാണാനും കേൾക്കാനും 🎉❤
@axnsmanchu
@axnsmanchu 9 ай бұрын
അനിഷേട്ടന്റെ ആ ശബ്ദം ❤ സന്തോഷട്ടന്റെ വിഡിയോ ❤ രണ്ടും കൂടി കൂടുമ്പോൾ ഉള്ള ഒരു സുഖമുണ്ട് - ' ഒരിക്കലും പോവാൻ പറ്റില്ല എന്ന് ഉറപ്പുള്ള സ്ഥലത്ത് ഞങ്ങളെ കൊണ്ട് പോകുന്നതിനു'. നന്ദി - ഞങ്ങൾക്ക് ലോകം കാണിച്ചു തരുന്ന ' സഫാരി ' ടീം ❤
@Drdinkan
@Drdinkan 9 ай бұрын
SGK യുടെ ശബ്ദം മോശമായത് കൊണ്ടല്ല എനിക്ക് പേഴ്സണാലി കല്ല് കടി തോന്നിയത്, 28 വയസുള്ള എനിക്ക് കഴിഞ്ഞ 20 വർഷമായി അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദത്തിലാണ് ഞാൻ ലോകം കണ്ടത്
@jilcyeldhose8538
@jilcyeldhose8538 9 ай бұрын
സഫാരി യിൽ പ്രോഗ്രാം കാണുന്ന ഞങ്ങൾ പ്രേക്ഷകർക്കറിയാം സന്തോഷ്‌ സാർ നല്ല വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന മനുഷ്യൻ ആണെന്നതിൽ യാതൊരു സംശയവുമില്ല...അതു കൊണ്ടു തന്നെ അപവാദങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നുമില്ല 🥰🥰
@nikhilmonachan1585
@nikhilmonachan1585 9 ай бұрын
ഞാൻ ഉറങ്ങുന്നതും ഉണരുന്നതും സന്തോഷ് സാറിൻ്റെയും അനീഷ് പുന്നൻ പീറ്ററിൻ്റെയും ശബ്ദ മാധുര്യം കേട്ടാണ്...❤ സഫാരി ❤
@AbdulSalam-cv8po
@AbdulSalam-cv8po 9 ай бұрын
സന്തോഷ്‌ ജി നിങ്ങളെ ഞങ്ങള്ക്ക്ഒരു പാട് വർഷങ്ങൾ കൊണ്ട് അറിയാം. മുന്നോട്ടു പോകുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@Ukagencyukagency
@Ukagencyukagency 9 ай бұрын
ameen
@24ct916
@24ct916 9 ай бұрын
ലൈക്കും റീച്ചും കിട്ടാൻ വേണ്ടി എന്തും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്.
@venuvenu-ol1vh
@venuvenu-ol1vh 9 ай бұрын
ശ്രീ സന്തോഷ്‌ സർ ആദ്യമേ പറയട്ടെ കപ്പൽ യാത്ര എത്രയോ എപ്പിസോഡ് കാണാൻ ഇനിയും ആഗ്രഹമുണ്ട് കാരണം അതിലെ ഓരോ മുവ്മെന്റും സാധാരണക്കാർക്ക് സ്വപ്നംതുല്യമാണ് . പിന്നെ അങ്ങയെക്കുറിച്ച് അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്നത് അങ്ങയെ അറിയുന്നവർ മുഖവിലയ്ക്കെടുക്കില്ല . പുതിയ എപ്പിസോഡിനെ സുസ്വാഗതം ചെയ്യുന്നു സ്നേഹത്തോടെ ❤️❤️❤️
@SanthoshKumar-jc9fl
@SanthoshKumar-jc9fl 9 ай бұрын
ഈ വിവരം അറിയിച്ചത് വളരെ നന്നായി. ഇതിൽ കുടെ പലരുടെയും അഭിപ്രയാങ്ങൾ തിരുത്തേണ്ടിവരും. കപ്പൽ യാത്രയുടെ വിവരണണം നിർത്തേണ്ടായിരുന്നു. അത് ഒരു വേറൊറും episode ആയി തുടരണം.
@viswanathan2743
@viswanathan2743 9 ай бұрын
You are the gem of Kerala, WISELY THINKING PEOPLE ARE WITH YOU, GO AHEAD, WE THE PEOPLE DESERVE YOU ❤
@user-nn7vs1hh8e
@user-nn7vs1hh8e 9 ай бұрын
കഴിഞ്ഞയാഴ്ച ഈ സ്ഥലങ്ങളിലൂടെ എല്ലാം യാത്ര ചെയ്ത ഞാൻ ഇത് കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം.
@revathienterprises2538
@revathienterprises2538 9 ай бұрын
തങ്ങളുടെ സാഹചര്യം മനസ്സിൽ ആകുന്നു
@zubair.makasaragod
@zubair.makasaragod 9 ай бұрын
*cricket കളിക്കാൻ പോവാതെ കാത്തിരിക്കുകയായിരുന്നു❤❤❤❤sgk☺️☺️*
@user-su2up9jl8g
@user-su2up9jl8g 9 ай бұрын
സന്തോഷിന്റെ ശബ്ദത്തിനെന്താണ് കുഴപ്പം
@Sandeep-fh9up
@Sandeep-fh9up 9 ай бұрын
100ആയുസ് ആണ് ഇപ്പോ വിചാരിച്ചേ ഒള്ളു ❣️❣️❣️
@sasibalakrishnan9034
@sasibalakrishnan9034 9 ай бұрын
താങ്കൾ പറയുന്നതെല്ലാം ഒരു അദ്ധ്യാപകൻ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിയ്ക്കുന്ന പോലെ കേട്ടിരിയ്ക്കുന്നു.... താങ്കളിൽ ഒരു മികച്ച അധ്യാപകനുണ്ട്.... 🙏
@girishkumar9117
@girishkumar9117 9 ай бұрын
സന്തോഷ്‌ സാർ,,,, നിങ്ങൾ മുന്നോട്ട് പോകൂ,,,,,❤❤❤❤❤❤❤സ്നേഹം മാത്രം,,,,,
@jayakumarpv1681
@jayakumarpv1681 8 ай бұрын
സതൃത്തിൽ വിഷ്വൽ കാണുന്നതിനേക്കാൾ SGK ക്കെയുടെ ഡയറിക്കുറിപ്പുകൾ കേൾക്കാനാണ് എനിക്കിഷ്ടം.
@sivadaspalakkad9417
@sivadaspalakkad9417 9 ай бұрын
സാറിന്റെ ശബ്ദം ആണ് സൂപ്പർ. സാധാരണക്കാരൻ a ശബ്ദം 😊😊😊😊
@irshadhussain7312
@irshadhussain7312 9 ай бұрын
Sir you don't have to give all these explanations. You are doing your best sir. Keep going ❤❤❤❤ Don't mind haters... let them talk. SGK ishtam ❤❤❤❤
@akhilusha9001
@akhilusha9001 9 ай бұрын
Ammayum ammumayum kazhinjal ettavum ishttamulla aaal ningal annu sir
@abdulrauf1818
@abdulrauf1818 9 ай бұрын
സാറിന്റെ ഹൃദയ വിശാലത ഞങ്ങൾക്കറിയാം . സമൂഹത്തെ നിയന്ത്രിക്കാൻ ആർക്കുമാവില്ലല്ലോ . സാറിനെ അറിയുന്നവർ എന്നും കൂടെയുണ്ടാവും .
@Abhilash4640
@Abhilash4640 9 ай бұрын
Nothing will be an obstacle in front of real talent, alway with you Sir. Keep going 👍
@jeenas8115
@jeenas8115 9 ай бұрын
ഞായറാഴ്ച തുടങ്ങുന്നത് തന്നെ,ഡയറി കുറുപ്പുകൾ, കണ്ടിട്ടാണ്❤❤❤❤
@sabeenan1902
@sabeenan1902 9 ай бұрын
സന്തോഷ് സാറിനെ കുറിച്ചും അപവാദങ്ങളോ, ആരും വിശ്വസിക്കില്ല സാറേ😊❤❤❤
@santhoshkumarr6647
@santhoshkumarr6647 9 ай бұрын
എന്നും സ്നേഹവും , ബഹുമാനവും മാത്രം.❤❤❤❤
@Lalithamohan2712
@Lalithamohan2712 9 ай бұрын
You are pride of our country.....As a Keralite I am very proud of you.... May God Bless you and your family with good health, wealth and happiness forever 😊
@DrAzeemnephrologist
@DrAzeemnephrologist 9 ай бұрын
Addicted to this programme since more than 10 years
@shaijusmusictimes7068
@shaijusmusictimes7068 9 ай бұрын
25 മിനിറ്റ് കഴിയുന്നത് അറിയുന്നില്ല... അത്ര സുഖം വീഡിയോ കണ്ടിരിക്കാൻ❤❤
@ajitharakesh3515
@ajitharakesh3515 9 ай бұрын
20:11 ലാൽ ജോസ് സർ ഇഷ്ടം ❤️❤️
@gopalankp5461
@gopalankp5461 9 ай бұрын
I am satisfied with theSAFARI channel as these tour traveling is nerrative, informative, imaginative as well as we al love your voices a lot.
@harispunnakkal305
@harispunnakkal305 9 ай бұрын
അനീഷ് പുന്നന്റെ കാര്യത്തിൽ ആരെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ അത് ന്യായമാണ്.സർ ഇപ്പോൾ സംഗതി പറഞ്ഞപ്പോൾ മാത്രമാണല്ലോ കാര്യം അറിഞ്ഞത് ❤
@KOLARGsMedia
@KOLARGsMedia 9 ай бұрын
ഇതുവരെയുള്ള കേരളത്തിലെ ഏറ്റവും നല്ല മനുഷ്യൻ SGK ❤
@sheejamathew4598
@sheejamathew4598 9 ай бұрын
My most favourite programs are Safari and Oru Sanchaariyude Dairykuruppukal...
@sureshs2028
@sureshs2028 9 ай бұрын
I am a regular viewer of your channel. Wish you all the best 🎉🎉
@shajushaju2032
@shajushaju2032 9 ай бұрын
Aneshe eatten nte voice..... return,🔥🔥🔥🔥🥰🥰🥰🤩🥰🤩🤩🥰🤩🤩🥰🥰🤩
@rockyjohn468
@rockyjohn468 9 ай бұрын
കാത്തിരിക്കുകയായിരുന്നു❤❤❤❤sgk☺☺
@jishnuskrishnan1152
@jishnuskrishnan1152 9 ай бұрын
" താങ്കൾ പറയുന്ന കാര്യങ്ങൾ യാഥർഞ്ചൃമായണെങ്കിലും, അത് സന്ദർഭൊചിതമായി ചില കഴിവ് കേട്ട ഭരണാധികാരികളുടെ ജീവിതമായി മാച്ചവുന്നുണ്ട്🙂🙂🙂🙂🙂
@mjsmehfil3773
@mjsmehfil3773 9 ай бұрын
Dear loving Santhosh Brother Yesterday I forgot to comment.. Congratulations for your open clarification.. God bless you abundantly With regards prayers Waiting for next Sunday.. Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@ganesank6683
@ganesank6683 9 ай бұрын
സർ താങ്കൾ സ്വന്തം പൈസയ്ക് ഇന്ധനം അടിച്ച് സർക്കാരിന്റെ കാര്യത്തിന് പോകുന്ന ആളാണെന്ന കാര്യം ഇങ്ങനെ ഉള്ളവർക്ക് അറിയില്ല! ആരെയും ബോധിപ്പിക്കണ്ട ആവശ്യവും ഇല്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
@Place_People_Plate
@Place_People_Plate 9 ай бұрын
That is Syriac alanchery!! Most awaited and requested story by me.❤
@shemisudeer7797
@shemisudeer7797 9 ай бұрын
Ithupoloru channel malayalikalku kittiyathanu bagyam. content aanu main part. That you r doing at the best.thanks Sgk sir👏
@ravinamboothiri5214
@ravinamboothiri5214 9 ай бұрын
Majority of malayalees are not that much broad minded as we normally visualise. Hence kindly ignore such comments and opinions. You are so great in my mind. Keep it up forever Shri Santhoshji.
@jebinjoy2550
@jebinjoy2550 9 ай бұрын
Sir please continue the carnival victory cruise ship story UpTo the last day, when we watch those episodes, we had a strong feeling of travelling in the same ship with all and we are also a part of the tour. Where did you go after St. Lucia Castries, please continue the episode sir🙏🙏
@shajudheens2992
@shajudheens2992 9 ай бұрын
Well said
@jeSwiNMaRyjOeS777
@jeSwiNMaRyjOeS777 9 ай бұрын
Ente friend ജയേഷ് മായി ഞാൻ തർക്കിച്ച വിഷയം സന്തോഷഏട്ടൻ എക്സ്പ്ലൈൻ ചെയ്തതിൽ സന്തോഷം
@shameer004
@shameer004 9 ай бұрын
Suspense.. അതാണ് പുള്ളീടെ മെയിൻ 😃😃😃
@herofathers9981
@herofathers9981 9 ай бұрын
You are a real man .Good work.Thanks SGK
@jayarajvirat18vm88
@jayarajvirat18vm88 9 ай бұрын
സഞ്ചാരി സന്തോഷ്‌ സാർ ❤😊
@LISTEN794
@LISTEN794 9 ай бұрын
WE UNDERSTAND YOUR FEELINGS AND SITUATION....KEEP GOING SGK ..ITHANU KERALA SAMOOHAM.
@thesecret6249
@thesecret6249 9 ай бұрын
അനീഷ്‌ പുന്നന്റെ ശബ്ദം കേൾക്കാൻ ആണ് 90% ആളുകളും ഈ ചാനൽ കാണുന്നത്. ഈ ചാനൽ ന്റെ വ്യക്തിത്വം ആ സൗണ്ട് ആണ് ❤
@joypayikkattu3922
@joypayikkattu3922 9 ай бұрын
What a knowlagable explanation! Very good. ThanksSGK.
@seonsimon7740
@seonsimon7740 9 ай бұрын
Post COVID germany, Australia, Newsealand, Canada, Usa, uk, italy, France, Brazil, Singapore, Malaysia, japan, Portugal Sancharam new episodes venam. പഴയത് കണ്ട് കണ്ടു മടുത്തു. ഇനി പുതിയ കാഴ്ചകൾ വേണം.
@sivadasanverkottil5365
@sivadasanverkottil5365 9 ай бұрын
I saport it
@sanketrawale8447
@sanketrawale8447 9 ай бұрын
വളരെ ശരിയാണ്. എപ്പോഴും USA, Europe രാജ്യങ്ങളാണ് ഡയറിക്കുറിപ്പുകളിലും സഞ്ചാരം episodes ലും😒 സന്തോഷ് sir, ദയവു ചെയ്ത് Australia, Newzeland, Japan തുടങ്ങിയ രാജ്യങ്ങളെ പരിഗണിക്കു🙏🙏🙏🙏🙏
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 14 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
Arjun Truck Located !
20:16
Secret Agent
Рет қаралды 56 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН