No video

Oru Sanchariyude Diary Kurippukal | EPI 528 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 211,507

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_528
#santhoshgeorgekulangara #sancharam #travelogue #krakow #krakowpoland #poland #germany
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 528 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 243
@user-oi1vt2cw8e
@user-oi1vt2cw8e 5 ай бұрын
S.G.K താങ്കൾ ഇനി കോൻസെൻട്രഷൻ കമ്പുകൾ സന്ദർശിക്കാൻ ജർമനിയിലോട്ടോ ,പോളണ്ടിലേക്കോ പോവണമെന്നില്ല നമ്മുടെ കേരളത്തിലെ കാമ്പസ് ഹോസ്റ്റലുകൾ ഒന്നു സന്ദർശനം നടത്തുന്നത് നന്നായിരിക്കും ...പറ്റുമെങ്കിൽ എല്ലാ ക്യാമ്പസുകൾ കണക്ക്ട് ചെയ്തു ഒരു വാഗൻ സർവീസും ..ആസൂത്രണം ചെയ്യണം ...നാസികൾക്കും ,അഭിനവ ഹിറ്ലേർമാരും നമുക്കുണ്ട് ...
@gulfappdeveloper2849
@gulfappdeveloper2849 5 ай бұрын
അതുപോലെ തന്നെ ബിജെപി ബരികുന്ന സംസ്ഥാനങ്ങളിലും
@reghuramk481
@reghuramk481 5 ай бұрын
​@@gulfappdeveloper2849മക്കയിലെ ഖുറൈശികളെ കൂട്ടക്കൊല ചെയ്ത മനോഹരൻ
@prs8031
@prs8031 5 ай бұрын
​@@gulfappdeveloper2849മദ്രസ പൊട്ടൻ😂
@sudishtgeorge3203
@sudishtgeorge3203 5 ай бұрын
Germany of Hitler,Kerala of PINARAI.
@sureshchithaly
@sureshchithaly 5 ай бұрын
രാക്ഷസൻമ്മാർ ഭരിക്കും കേരളം
@rajeevmr5879
@rajeevmr5879 5 ай бұрын
പ്രിയപ്പെട്ട SGK തങ്ങൾ വിവധ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉന്നൽ നൽകുന്ന ഒന്നാണല്ലേ education തങ്ങൾ നോബൽ സമ്മാനം നേടിയ ധാരളം ആളുകൾ പഠിച്ച ഒരു സർവ്വകലാശാലയുടെ കഥ വളരെ ആവേശത്തോടെ വിവരിക്കുന്നത്. വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ..എന്ന് നമ്മുടെ ക്യാമ്പസുകൾ എന്നാണ് ഇതുപോലെ ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ക്യാമ്പസയി മാറുക എന്ന ഒരു ചോദ്യവും ഉയർത്തിയിരുന്നു . ഇന്ന് കേരളത്തിലെ ക്യാമ്പസുകളിൽ നടക്കുന്ന കാര്യങ്ങൾ കേട്ടാൽ നാസി ജർമ്മനിയിലെ ടോർച്ചറിംഗ് സെൽ പോലെ ആയി മാറിയിരിക്കുകയാണ് എന്ന് തോന്നുന്നു . വിദ്യാഭാസത്തിൻ്റെ കാര്യത്തിൽ വളരെ അധികം ശ്രദ്ധ കൊടുക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ക്യാമ്പിൽ രാഷ്ട്രം വേണോ . മറ്റു രാജ്യങ്ങളിൽ ക്യാമ്പസിൽ രാഷ്ട്രീയം എന്നു പറഞ്ഞു നടത്തുന്ന കോപ്രായങ്ങൾ ഉണ്ടോ .. കേരളത്തിലെ നേതാക്കൻന്മാരുടെ മക്ക ൾ എല്ലാവരും വലിയ കോളെ ളുകളിൽ ആണ് പഠിക്കുന്നത് . ക്യാമ്പസ് രാഷ്ട്രീയം അവസനിപ്പിക്കെണ്ട ഒന്നല്ലെ . ഇതിനെപ്പറ്റി സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ സംസാരിക്കുമോ ..( ഒരു request ആണ്)
@sajeevkumarkr1777
@sajeevkumarkr1777 5 ай бұрын
ഞാൻ ഇന്ന് brusellsil പോയി ഒരു ക്യാമറയും കൊണ്ട്..അപ്പോഴാണ് മനസിലായത് എത്ര ബുദ്ധിമുട്ടാണ് ഷോട്ട് എടുക്കുന്നത് എന്നു.. പിന്നെ നമുക്കു യാത്ര ആസ്വദിക്കാനും പറ്റില്ല.. തത്കാലം ഞാൻ വീഡിയോ എടുക്കുന്നത് ചുരുക്കി.. അങ്ങേക് മാത്രമേ അത് ചെയ്യാൻ പറ്റൂ.. പിന്നെ ഇങ്ങനെ ഓരോന്നായി ഓർത്തു പറയാനും ☺️
@abhijithmk9002
@abhijithmk9002 5 ай бұрын
'ഞാറായ്ച്ച കാത്തിരിക്കാൻ ഒരു കാരണം കൂടി😊❤
@relaxation9425
@relaxation9425 5 ай бұрын
ഞാൻ സഞ്ചാരത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നതു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ തന്നെ. മനോഹരമായ വിവരണമാണു താങ്കളുടേതു🎉👍❤️
@nationalist_47
@nationalist_47 5 ай бұрын
​@@relaxation9425അതുപോലെ സഞ്ചാരം കണ്ടിട്ട് ഡയറിക്കുറിപ്പുകളിൽ ആ സ്ഥലത്തിൻറെ വിശേഷം കേൾക്കാൻ അടിപൊളിയാണ്
@sajithavijayan9534
@sajithavijayan9534 5 ай бұрын
ഒരു കഥ പോലെ കണ്ടും കേട്ടും ഇരിക്കാൻ നല്ല രെസമുണ്ട് 🙏. താങ്ക്സ് സാർ
@vijayanmalliyoor2981
@vijayanmalliyoor2981 5 ай бұрын
രസം! ഹൃദയ ഭേദകമണ്‌!
@sajithavijayan9534
@sajithavijayan9534 5 ай бұрын
@@vijayanmalliyoor2981 എഴുന്നേൽക്കാൻ കഴിയാത്ത രണ്ട് മക്കളെയും കൊണ്ട് ജീവിക്കുന്ന ഒരു അമ്മയാണ് ഞാൻ. യാത്രകൾ എന്റെ സ്വപ്നം മാത്രം ആണ്. സഞ്ചാരം എന്ന ചാനൽ ആണ് സ്വപ്നം ഒക്കെ നിറവേറ്റുന്നത് 🙏. എല്ലാ പ്രോഗ്രാമും കാണുന്നത് കൊണ്ട് രസം എന്ന് പൊതുവെ പറഞ്ഞതാണ് 🙏🙏
@user-tf1vv3cq4e
@user-tf1vv3cq4e 5 ай бұрын
നമസ്കാരം സർ...സാറുമായി ഒരു മീറ്റപ്പ് ആയാലോ... സാറിന്റെ പ്രേക്ഷരുമായി സംവദിക്കാൻ...ഉള്ളവർ ലൈക് ചെയ്യൂ 🥰🥰 ജൂലൈ മാസത്തിൽ ആക്കാം 👍😊
@user-hy4wp9vz4u
@user-hy4wp9vz4u 5 ай бұрын
പാലക്കാട്‌ ആക്കാമോ.. പ്ലീസ്
@user-tf1vv3cq4e
@user-tf1vv3cq4e 5 ай бұрын
@@user-hy4wp9vz4u എവിടെയായാലും കുഴപ്പമില്ല... സന്തോഷ് സാറിന്റെ ഒഴിവ് സമയം നോക്കിയാവണം
@user-tf1vv3cq4e
@user-tf1vv3cq4e 5 ай бұрын
@@user-hy4wp9vz4u സാറ് അടുത്ത എപ്പിസോഡിൽ ഇതൊന്ന് സംസാരിക്കണം 😄
@user-hy4wp9vz4u
@user-hy4wp9vz4u 5 ай бұрын
സർ... മറുപടി പറയുമോ
@ajijoseph5627
@ajijoseph5627 5 ай бұрын
Santhosh sir അങ്ങയുടെ ഈ ചരിത്രം വിവരിക്കുന്നത് കേൾക്കാൻ ഒരുപാട് ഇഷ്ടം
@shiraz5274
@shiraz5274 5 ай бұрын
ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിയുന്നതിനുമുമ്പത്തെ സിറിയ യുടെ വീഡിയോ ചെയ്യണം സർ, ഇനി ഒരിക്കലും ഒരു യാത്രാവിവരണ പരിപാടിയിലും കാണിക്കാൻ സാധ്യതയില്ലാത്തവയാണ് . ഇപ്പൊൾ അവശേഷിക്കാത്ത ധാരാളം ചരിത്ര നിർമിതികളെ കുറിച്ചുള്ള വിവരണം നന്നായിരിക്കും.
@ashrafpc5327
@ashrafpc5327 5 ай бұрын
ഹിറ്റ്‌ലർ അധികാരത്തിൽ വന്നാൽ പിന്നെന്ത്‌ പാർലമെന്റ് 😂😂😅😅 അത് ഇഷ്ടമായി 😁😁
@sunilcm43
@sunilcm43 5 ай бұрын
അപ്പൊ ജൂതനെ കൊന്നു തള്ളിയ ഹിറ്റ്ലർ മഹാനെന്നു ഹമാസോളികൾ പറയുന്നത് ഇഷ്ടമാകുമോ 😎
@akiaki1837
@akiaki1837 5 ай бұрын
​@@sunilcm43ആളെ കൊന്ന് സന്തോഷിക്കലാണല്ലോ ഹമാസോളി കേരളത്തിലെവരെ സുടാപ്പി തീവ്രവാദികളുടെ സ്ഥിരം പരിപാടി 😏
@parvathyv9562
@parvathyv9562 5 ай бұрын
Excellent description ...Much better than any history class
@user-nd1pq5in8s
@user-nd1pq5in8s 5 ай бұрын
മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ്.....sir അവസാനം പറഞ്ഞ വാക്കുകൾ.....💯💯💯💯💯💯👍👍👍👍👍
@user-ov9wl7yf8b
@user-ov9wl7yf8b 5 ай бұрын
കോൺസട്രെഷൻ കേമ്പിനെക്കാൾ വലിയ ക്രൂരതയാണ് വയനാട് വെട്ടിനറി കോളേജ് ഹോസ്റ്റലിൽ sfi നടത്തിയത്
@dinesanpa9198
@dinesanpa9198 5 ай бұрын
Charitham urangikidakkunna German thazhvarayil koodiyull a sanjaram valareyere hridhya maayirikkunnu thank u Mr SantoshGeorge kulangara
@heavenofriya5282
@heavenofriya5282 5 ай бұрын
എന്നും എപ്പിസോഡ് കാത്തിരിക്കുന്ന ഞാൻ 💝💝💝
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 4 ай бұрын
കേരളത്തിലും ഇങ്ങനൊരു മതില് വേണം. കൊറേ യുവാക്കൾ ജോലി തേടി ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളേക്ക് പോകുന്നു...സഖാക്കളേ 🙂🙂🙂
@surendrannair719
@surendrannair719 5 ай бұрын
As usual Brilliant 👌👌 Thank you SGK and your unparalleled channel ❤🙏
@shintojacob6351
@shintojacob6351 5 ай бұрын
❤️❤️❤️❤️❤️ ഗുഡ് മോർണിംഗ്.
@safwanhamza8071
@safwanhamza8071 5 ай бұрын
ഷെയ്ഖ് ഹസൻ ഖാന്റെ പുതിയ ട്രക്കിങ് അപ്ഡേറ്റ്സ് സഫാരിയിൽ കൊണ്ടുവരണം…കേട്ടിരിക്കാൻ നല്ല രസാണ്..❤
@tonyjohn8020
@tonyjohn8020 4 ай бұрын
Thanks dear SGK & team safari TV.🙏💐🌻🌺🌹
@rahimkvayath
@rahimkvayath 5 ай бұрын
16:55 ഒരു ഭാഗത്ത് കമ്യൂണിസ്റ്റ് ജർമനി മറുഭാഗത്ത് ജനാധിപത്യ ജർമനി എന്ന് പറയൂ
@krjkpi
@krjkpi 5 ай бұрын
Yes അത് തന്നെ, പൂക്കോട് vetenary കോളേജ് ഹോസ്റ്റൽ
@darksoulcreapy
@darksoulcreapy 4 ай бұрын
Thankyou so much സന്തോഷേട്ടാ ❤
@mformusicproductions1839
@mformusicproductions1839 5 ай бұрын
Sir Thamasicha hotel nte back Il ane Ente Appartement ❤❤❤
@muhammedshafiameenpm
@muhammedshafiameenpm 5 ай бұрын
ഇന്നലത്തെ കേരള സ്റ്റോറി കാത്തിരുന്നവരുണ്ടോ??
@rahimkvayath
@rahimkvayath 5 ай бұрын
😂😂😂 17:14 കമ്മ്യൂണിസ്റ്റ് സ്വർഗം വിട്ട് ബൂർഷ്വാ രാജ്യത്തേക്ക് ഒഴുക്ക്😂😂😂
@prasadvalappil6094
@prasadvalappil6094 5 ай бұрын
അറബികൾ സൗദി വിട്ടു അമേരിക്കയിലേക്ക് രക്ഷപ്പെടുന്നത് പോലെ...😂
@rahimkvayath
@rahimkvayath 5 ай бұрын
@@prasadvalappil6094 പക്ഷേ അന്തം കമ്മികൾ പോലും കമ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് പോകാത്തതെന്തേ സംഘാവേ
@Karthika-n87
@Karthika-n87 5 ай бұрын
ഡയറി കുറിപ്പുകൾ ❤️
@mjsmehfil3773
@mjsmehfil3773 5 ай бұрын
Dear Loving Santoshji Your videos are an asset to watch.... fantastic..Mind Blowing...views..🎉🎉🎉 Thank you very much for your efforts , those places are sad memories of History...😭😭😭 God bless you abundantly Waiting for your next video.. With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@sumasebastian1362
@sumasebastian1362 5 ай бұрын
ഈ പറഞ്ഞു തരുന്ന ഓരോസ്ഥലത്തും പോയിട്ടുണ്ട് എന്ന് തന്നെ തോന്നുന്നു. ❤
@TresaJoseph-di9kw
@TresaJoseph-di9kw 2 ай бұрын
Thank you Mr sgk your talking is very good 👍
@ammadpk300
@ammadpk300 5 ай бұрын
ഇതേ അനുഭവം തന്നെയാണ് ഇന്ത്യൻ ഹിറ്റ്ലുർ ക്കും ഉണ്ടാവാൻ പോകുന്നത്.
@anukumarpalod
@anukumarpalod 5 ай бұрын
അതാര് നിന്റ അച്ഛനാ
@sunilcm43
@sunilcm43 5 ай бұрын
ഇന്ത്യൻ ഹിറ്റ്ലർ അല്ല, നീയൊക്കെ തൊഴുതു വണങ്ങുന്ന കേരള ഹിറ്റ്ലർ പിണു രായാവ് 😄
@appuka8678
@appuka8678 5 ай бұрын
😊😊😊😊😊😊😊😊😊😊😊
@user-cy4yb9tf2k
@user-cy4yb9tf2k 5 ай бұрын
ആരെടാ ഇ ദുരന്തം
@rasheednaduthodi5144
@rasheednaduthodi5144 5 ай бұрын
​@@anukumarpalodblack hitler
@rajaneeshpg6053
@rajaneeshpg6053 5 ай бұрын
ഇന്ത്യയിൽ വരാൻ പോകുന്ന ചോദ്യങ്ങൾ - 2024നു ശേഷം എന്തിനു ഇലക്ഷന്, എന്തിനു ജനാധിപത്യം, എന്തിനു ഭരണഘടന, എന്തിനു പാർലമെൻറ്.
@ceebeeyes9046
@ceebeeyes9046 5 ай бұрын
മാർകിസ്റ്റ് പാർട്ടി അന്നോ വരാൻ പോകുന്നത്😅
@jpsworld108
@jpsworld108 5 ай бұрын
പേടിക്കണ്ട കമ്മ്യൂണിസ്റ്റ് ഭരണം ഒരിക്കലും ഈ ഭാരത ഭൂമിയിൽ വരില്ല
@bobbyvasudevan2243
@bobbyvasudevan2243 5 ай бұрын
2019 ഇതേ ഡയലോഗ് ആയിരുന്നു 😅
@cgeorgekutty
@cgeorgekutty 5 ай бұрын
കേൾക്കാൻ നല്ല രസം ആണ്‌ ഇനി ഏതെങ്കിലും രാജ്യത്ത് പോകാൻ ഉണ്ടോ
@LolLelLuL
@LolLelLuL 5 ай бұрын
Akg center janam orikkal ithupole kathikkum 😂
@arjunnoah6857
@arjunnoah6857 5 ай бұрын
കത്തിക്കാൻ വരുന്നവന്മാരെ കത്തിക്കും 🔥💪🚩
@AbdulSalam-xn1ow
@AbdulSalam-xn1ow Ай бұрын
India yilum oru Nasi aparan undu...athaanu "Modi". Idhehathinum hitlerude avastha undaakum! Ee nasikale thurathiyathu communist Russia aanennorkanam! Santhosh sir thanne paranjille...India yilum concentration camp orungunnu dennu!!!
@davidsling5923
@davidsling5923 5 ай бұрын
കോൺഗ്രസ്സ് ആണെങ്കിലും.. കമ്യൂണിസ്റ് ആണെങ്കിലും കേരളത്തിൽ രണ്ടു കൂട്ടരും നടപ്പിലാക്കാൻ ശ്രെമിച്ച സാമ്പത്തിക മോഡൽ കമ്മ്യൂണിസ്റ്റ്‌ രീതിയിൽ ഉള്ളതായിരുന്നു... അത് ഇപ്പോളും വലിയ മാറ്റങ്ങൾ ഒന്നും ഇല്ല... പൊതുമേഖല സ്ഥാപനങ്ങൾ ഗവണ്മെന്റ് കൂടുതൽ നടത്തി... പൈസ അതിലോട്ടു ഇട്ട് നശിപ്പിക്കുന്നു... പിന്നെ ട്രേഡ് യൂണിയനുകളെ ഇത്രയും വഷൾ ആക്കിയത് ഈ പാർട്ടികൾ ആണ്... ഭലമോ... കേരളത്തിലെ അസ്തിയും... കഴിവും ഉള്ള ചെറുപ്പക്കാർ ഈ നാട് വിട്ട്.. കിഴക്കൻ ജർമനിയിലെ പൊലെ ഓടികൊണ്ട് ഇരിക്കുന്നു...
@Dumdumpipipip
@Dumdumpipipip 2 ай бұрын
വിമർശകർ ഇല്ലാത്ത ഒരേ ഒരേ ഒരാൾ sgk🔥🔥🔥🔥🔥
@anoop.leo.3907
@anoop.leo.3907 5 ай бұрын
ഇവിടെയും ഇണ്ട് കുറെ നാസികൾ ....
@aksa.j.l.sayana6359
@aksa.j.l.sayana6359 5 ай бұрын
സന്തോഷ് sir you are great
@sarathk.s9969
@sarathk.s9969 5 ай бұрын
Kerala Story episode 7...???? Waiting..
@prashobhprabhakar2186
@prashobhprabhakar2186 5 ай бұрын
Kallum mulayum vadiyum aayilla Samaravum Samarathe adichamarthathe ramyamayi clear cheyyunna policum ..❤ Ivide okk aakanam thokkum lathiyum illathe oru Samaram Illa …
@unnikrishnanmenon4178
@unnikrishnanmenon4178 4 ай бұрын
1990...onwards.... within 30 years they have progressed this much.... See our BHARATAM .....70 Years after republic formation....
@tresajessygeorge210
@tresajessygeorge210 5 ай бұрын
നന്ദി... SGK...!!!
@ZainulAbideen-in2st
@ZainulAbideen-in2st 5 ай бұрын
good sir
@sijisivan
@sijisivan 5 ай бұрын
സന്തോഷ് സർ അങ്ങെനെ വിളിച്ചോട്ടെ . സർ നേ ഒത്തിരി ഇഷ്ട്ടമാണ് . അങ്ങയുടെ വാച്ച് ഏതാണെന്നു പറയാമോ .ഇതൊരു അപേക്ഷയാണ് .
@ajayprabhakaran9333
@ajayprabhakaran9333 5 ай бұрын
G shock GST-S110D-1ADR
@seonsimon7740
@seonsimon7740 5 ай бұрын
Keralaൻ്റെ concentration camps:: College hostels Under party hold
@SaraSarayahu
@SaraSarayahu 3 ай бұрын
Sj❤🎉oru❤
@KaleshKSekhar
@KaleshKSekhar 5 ай бұрын
@abuziyad6332
@abuziyad6332 5 ай бұрын
Hai sir
@renukand50
@renukand50 5 ай бұрын
ബെർലിൻ മതിൽ വിഭജിച്ചപ്പോൾ ഉള്ള കാഴ്ചകൾ, കാണാൻ കഴിയുമോ....
@uk2727
@uk2727 5 ай бұрын
എല്ലാ സ്മാരകങ്ങളും ഉപരിപ്ലവങ്ങളാണ്. അവക്ക് പകരം ആശുപത്രിയോ മ്യൂസിയമോ വിദ്യാലയമോ വീടുകളോ ആണ് ഉണ്ടാക്കേണ്ടത്. അതായിരിക്കും യഥാർത്ഥ സ്മാരകം.
@prem9501
@prem9501 5 ай бұрын
ഇതൊക്കെ ആവശ്യത്തിന് ഉള്ള സ്ഥലങ്ങളിൽ സ്മാരകം ആവാമല്ലോ.
@uk2727
@uk2727 5 ай бұрын
@@prem9501 ഇല്ലാത്ത സ്ഥലങ്ങളിൽ ഉണ്ടാക്കണം.
@rajeshshaghil5146
@rajeshshaghil5146 5 ай бұрын
സന്തോഷ്‌ സാർ നമസ്കാരം ❤❤❤❤❤
@Bijoybabu2024
@Bijoybabu2024 4 ай бұрын
Sir 1998 July month 9 th standerd labor India kittumo cc Mathi
@MohammedIsmail-wx4wp
@MohammedIsmail-wx4wp 5 ай бұрын
Pumpkin soup is super taste
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 5 ай бұрын
1933 ൽ ഹിറ്റ്ലറും നാസി പാർട്ടിയും ചെയ്തത് പോലെ ആ ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ഇന്ന്‌ ഇന്ത്യയിലും പലതും നമ്മൾ കണ്ടു... പുൽവമ ആയാലും പത്താന്കോട്ട് ആയാലും ചരിത്രം അതാണ് പറയുന്നത്.. ഇനി എന്നെ തെറി പറയാൻ വരുന്നവരോട് രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോ ഇന്ത്യയിൽ നിന്ന് ആരാണ് ഹിറ്റ്ലർക് പിന്തുണ അറിയിച്ചതെന്നും ഹിറ്റ്ലറുടെ ആശയങ്ങളെ പിന്തുണച്ചതെന്നും ബെർലിനിൽ പോയി പിന്തുണ കൊടുത്തതെന്നും നോക്കിയാൽ മതി
@bijuvarghese6170
@bijuvarghese6170 5 ай бұрын
Boss
@sureshchithaly
@sureshchithaly 5 ай бұрын
കേരളം ഭരിക്കുന്നവരെ താങ്കൾ എന്തു വിളിക്കും...ഹിറ്റ്ലർ പോലും നാണിച്ചുപോകും
@IllDubai
@IllDubai 5 ай бұрын
Well ..thank you ❤
@jainygeorge1752
@jainygeorge1752 5 ай бұрын
Good night Mr S G K.
@swaminathan1372
@swaminathan1372 5 ай бұрын
👌👌👌
@aaaaaans
@aaaaaans 5 ай бұрын
കേരള സ്റ്റോറി?
@ashrafrk167
@ashrafrk167 5 ай бұрын
കേരളാ ഡയറി എവിടെ ???
@jerson580
@jerson580 5 ай бұрын
❤❤❤
@Sree0432
@Sree0432 5 ай бұрын
❤❤❤❤❤❤❤
@shajudheens2992
@shajudheens2992 5 ай бұрын
SGK❤❤
@shajudheens2992
@shajudheens2992 5 ай бұрын
Well explained SGK❤❤❤
@Sabira-rn6mv
@Sabira-rn6mv 5 ай бұрын
Kerala story??
@dianamoses7835
@dianamoses7835 5 ай бұрын
Skg ഒരു തെറ്റുണ്ട്,,,, ആ പഴയ പാർലിമെന്റ് തന്നെയാ ഇന്നും german പാർലിമെന്റ്,,,,,
@user-ed5jo5gc2i
@user-ed5jo5gc2i 5 ай бұрын
Korea ude yathra parayamoo ply
@NidhinChandh
@NidhinChandh 5 ай бұрын
Capitalism 🔥🔥🥰🥰🥰🇩🇪🇩🇪🇩🇪
@baburajs7768
@baburajs7768 4 ай бұрын
👍👍🙏
@pammi377
@pammi377 4 ай бұрын
അഫ്ഗാനിസ്ഥാനെ പ്പറ്റി ഒരു ഫീച്ചർ
@vishnuvishnu1062
@vishnuvishnu1062 5 ай бұрын
ഒരിക്കലെങ്കിലും യൂറോപ്പിൽ പോകണം എന്നാണ് എന്റെ ആഗ്രഹം
@reshustravelfood
@reshustravelfood 5 ай бұрын
Love from berlin❤❤❤
@noushad2777
@noushad2777 5 ай бұрын
👍👍👍🎉
@shafeequekuzhippuram2693
@shafeequekuzhippuram2693 5 ай бұрын
Good Morning
@vijithsreevalsam7979
@vijithsreevalsam7979 5 ай бұрын
Good morning
@cvajaleel4234
@cvajaleel4234 5 ай бұрын
ഇന്ന് SGK യുടെ ശബ്ദത്തിൽ അല്പം ക്ഷീണം ഉണ്ടല്ലോ
@user-rc7gc7to6h
@user-rc7gc7to6h 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-wx1lg9wl3y
@user-wx1lg9wl3y 5 ай бұрын
❤❤
@bennyjohn847
@bennyjohn847 5 ай бұрын
Mexico episode undo?
@malinivenugopal9288
@malinivenugopal9288 5 ай бұрын
Good morning sir
@goury3022
@goury3022 5 ай бұрын
Vegam theernnu poyi 😢
@shanavasabadshanavas4014
@shanavasabadshanavas4014 5 ай бұрын
സ്വന്തം ജനതയെ രണ്ടായി വിഭചിക്കുക..40 പട്ടാളക്കാരെ കൊന്നു..ഒരു ജനത ശത്രുക്കൾ ആകി മാറ്റുക..ഇത് എല്ലാ രാജ്യത്തും നടന്നിട്ടുണ്ട്..അവസാനം നേതാവ് ആത്മഹത്യ ചെയ്യുക..ഇത് ഇനിയും തുടരും..
@earthaph5977
@earthaph5977 5 ай бұрын
2079th,27
@prasannakumaran6437
@prasannakumaran6437 5 ай бұрын
🎉🎉🎉
@kalidasr492
@kalidasr492 5 ай бұрын
Please upload Kerala story
@indian6346
@indian6346 5 ай бұрын
സാർ
@sunilcm43
@sunilcm43 5 ай бұрын
👍👍👍
@rohanc2272
@rohanc2272 5 ай бұрын
Missing Kerala Story
@gsmohanmohan7391
@gsmohanmohan7391 5 ай бұрын
🌹🌹
@sherif.T
@sherif.T 5 ай бұрын
ഇവിടെ കോൺ സൻ്റേഷൻ ക്യാമ്പുകൾ ആയി മാറി നമ്മുടെ കലാലയങ്ങൾ വലിയ ദുരന്തം മലയാളിക്ക് സമ്മാനിക്കുന്നു
@thankachanthayyiljoseph3972
@thankachanthayyiljoseph3972 5 ай бұрын
Onnu neril kanan pattimo
@kshathriyan8206
@kshathriyan8206 5 ай бұрын
👍👍❤️
@happyday961
@happyday961 5 ай бұрын
❤❤❤❤🎉
@augustinekj9765
@augustinekj9765 5 ай бұрын
👍✋
@adarshasokansindhya
@adarshasokansindhya 5 ай бұрын
❤❤❤❤
@user-ot2ni3gi3g
@user-ot2ni3gi3g 5 ай бұрын
❤❤❤❤❤
@prasadpt2990
@prasadpt2990 5 ай бұрын
Santhosh ettaa pamkin soapinnte appurathu oru glasil entho kandu entha athu😂
@soorajks6824
@soorajks6824 5 ай бұрын
Kattan chaya
@arunima7265
@arunima7265 Ай бұрын
Ntha enn arayilla. Sanjaram diary kurup episodes oru shaanthatha tharunnu. Sanjaram episodes kouthukam valarthaarundenkilum, SGK sir katha parayumbol alel history vivarikumbol oru prathyeka sukavum santhoshavum kitum. Therapeutic
@praleesh.clicks
@praleesh.clicks 5 ай бұрын
❤️❤️❤️🔥🔥🔥
@aashiqsuresh73
@aashiqsuresh73 5 ай бұрын
@aneesh6108
@aneesh6108 5 ай бұрын
💙💙💙💙
@johncysamuel
@johncysamuel 5 ай бұрын
👍🙏
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН