No video

'ഒരു തവണ സുകുമാരക്കുറുപ്പിനെ പോലീസിന്റെ കയ്യിൽ കിട്ടിയതാണ്' | Mathrubhumi News | Kurup |

  Рет қаралды 821,011

Mathrubhumi News

Mathrubhumi News

Күн бұрын

ഒരു തവണ സുകുമാരക്കുറുപ്പിനെ പോലീസിന്റെ കയ്യിൽ കിട്ടിയതാണ്. പക്ഷേ അന്നയാൾ രക്ഷപ്പെട്ടുവെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 929
@mastertroll9341
@mastertroll9341 2 жыл бұрын
മലയാള സിനിമാ ചരിത്രത്തിൽ ഇത്രയും വലിയ ഒരു പരസ്യം മറ്റൊരു നിർമ്മാതാവിനും കിട്ടിയിട്ടില്ല😄
@aneesh2679
@aneesh2679 2 жыл бұрын
Ethra parasyam cheythaaalum Njan theatre il poi kaanillla. Enne theatre il ethikkamenkil Njan producer nu anghottu paisa kodukkam. Open challenge !
@Unknown-un6yh
@Unknown-un6yh 2 жыл бұрын
@@aneesh2679 big brother kando😂
@hariepfl1892
@hariepfl1892 2 жыл бұрын
കേരള മിനിസ്റ്ററെ കൊണ്ട് live ആയി റിലീസ് ഡേറ്റ് പറയിപ്പിച്ച ലെ ആൻ്റണി: Hold my beer 😎
@positive6246
@positive6246 2 жыл бұрын
@@aneesh2679 nee ippo kananam ennu aarka ipo ithra nirbandam... Kanee venda
@Amal-990
@Amal-990 2 жыл бұрын
Le Ramaleela says Hai
@Koshikurien
@Koshikurien 2 жыл бұрын
ഇതൊക്കെ കേട്ട് സുകുമാരകുറുപ്പ് ചിരിക്കുന്നുണ്ടാകും Nostalgic 😂😂😂😂😘
@Renjith...369
@Renjith...369 Жыл бұрын
😂😂
@user-wc9ev2dc2p
@user-wc9ev2dc2p 2 жыл бұрын
എന്നെ പിടിക്കാനോ ഇന്നോ വെള്ളിയാഴ്ചയോ അടുത്ത കൊല്ലം ആവട്ടെ😎
@teejan815
@teejan815 2 жыл бұрын
😆😆😆
@Kashikashi5160
@Kashikashi5160 2 жыл бұрын
🤣🤣🤣🤣
@nikhil6684
@nikhil6684 2 жыл бұрын
🤣🤣
@user-mv8vh6fd2i
@user-mv8vh6fd2i 2 жыл бұрын
😂😂😂😂😂
@warrior-ql1wp
@warrior-ql1wp 2 жыл бұрын
നീ ചത്തില്ലേ പഹയാ
@ashrafqatar8712
@ashrafqatar8712 2 жыл бұрын
Finger print വന്നപ്പോൾ കുറുപ്പാണെന്ന് അറിഞ്ഞു അത് പറയുമ്പോൾ of screenil ആരോ ഭയങ്കര ചിരി 😃
@ambulalu3138
@ambulalu3138 2 жыл бұрын
film audio ആണ്
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
പിള്ളേരെ ചതിക്കുന്ന സേവന കറി പൌഡർ കമ്പനി കുറുപ്പിന്റെ ബിനാമി എറണാകുളം മാമംഗലം joy joseph ആണ് നടത്തുന്നത്
@vstar4860
@vstar4860 2 жыл бұрын
ഇതിനും 299 ലൈക്.. Background film sound aan enn polum manasilaakkaan pattunnille 🤔
@sreelalvr8924
@sreelalvr8924 2 жыл бұрын
അതു കുരുപ്പാണ്
@pranavr2256
@pranavr2256 2 жыл бұрын
finger print maattanum surgery undu illegal aanenu maathram
@sunnykarippumannil4103
@sunnykarippumannil4103 2 жыл бұрын
സുകുമാര കുറുപ്പിനെ അന്നത്തെ മാവേലിക്കര ci പിടിച്ചതതായി വാർത്ത പരന്നിരുന്നു. അന്ന് രാക്ഷ്ട്രിയ നേതൃത്വം ഇടപെട്ട് സിഐ യെ സ്ഥലംമാറ്റി കുറുപ്പിനെ രക്ഷിച്ചു.
@armp4
@armp4 2 жыл бұрын
😑
@rehamfathiha8581
@rehamfathiha8581 2 жыл бұрын
Chance und, allathe ithrayum strong police force ullappol oru rashtreeya nethruthwathinte sahayam illathe rakshappeduka ennath assadhyamaane
@arunkumar-ir9bj
@arunkumar-ir9bj 2 жыл бұрын
അപ്പോൾ ഭായി കുറുപ്പിന്റെ കൂടത്തിൽ ഉള്ളവരെ ശിക്ഷിച്ചല്ലോ? അപ്പോൾ രാഷ്ട്രീയ നേതൃത്വം ഇല്ലായിരുന്നോ ? ഇത് അയാളുടെ മിടുക്കാണ് അല്ലാതെ ഇന്ന് പറയുന്നത് നാളെ പറയാത്ത രാഷ്ട്രീയക്കാരുടെ കഴിവല്ല !
@user-sv5bp1pr8u
@user-sv5bp1pr8u 4 ай бұрын
വയലാർ രവി യാണ് രക്ഷിച്ചത്
@devlsvoiz8769
@devlsvoiz8769 2 жыл бұрын
Indrajith thakarthu🥰👌 pwolii padam , second half 👏👏👏
@theoptimist475
@theoptimist475 2 жыл бұрын
പിടിച്ചു എന്ന്‌ പറയുമ്പോഴും പോലീസിന്റെ കഴിവില്ലായിമ ആണ് പുള്ളി പറയുന്നത്
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
അങ്ങനെ അല്ല..
@aneesh2679
@aneesh2679 2 жыл бұрын
Lack of technology adoption in those age alle pullli explain cheythe !
@shameerckm
@shameerckm 2 жыл бұрын
കഴിവില്ലായിമ്മ അല്ല. പരിമിതികളുടെ പ്രശ്നമാണ്.....
@Ffmediacuts
@Ffmediacuts 2 жыл бұрын
@@shameerckm 👍👍
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Fingerprint verify ചെയ്യാൻ ഒരാഴ്ച ലോക്കപ്പിൽ ഇടാൻ പറ്റുമോ..
@pmaya69
@pmaya69 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും പോലീസ് ചരിത്രത്തിലെ ഒരു ബ്ലാക്ക് മാർക്ക് ആണ് സുകുമാരക്കുറുപ്പ് കേസ്.
@user-nu6fq4xv6k
@user-nu6fq4xv6k 2 жыл бұрын
ഉവ്വോ
@pmaya69
@pmaya69 2 жыл бұрын
@@user-nu6fq4xv6k എന്താ എന്തെങ്കിലും സംശയം ഉണ്ടോ? 🤨🤨😏😏
@pavikumar5766
@pavikumar5766 2 жыл бұрын
Sister Amala case
@user-nu6fq4xv6k
@user-nu6fq4xv6k 2 жыл бұрын
@@pmaya69 ഉണ്ട് 😪
@aj5606
@aj5606 2 жыл бұрын
@@pavikumar5766 angane anel oru pad und ipo nadanna jesna thirodanam kerala policinu nana kedu thanna anu
@anoopraj8346
@anoopraj8346 2 жыл бұрын
1:00 Mathu rocks😂
@funaanmain7830
@funaanmain7830 2 жыл бұрын
മലയാള സിനിമയിൽ ഇത്രയും ചർച്ച ചെയ്യപ്പെട്ട സിനിമ വേറെ ഉണ്ടാകില്ല💯
@entertiments5136
@entertiments5136 2 жыл бұрын
മാലിക്
@Ffmediacuts
@Ffmediacuts 2 жыл бұрын
@@entertiments5136 👍👍correct
@shibu476
@shibu476 2 жыл бұрын
Marakkar
@entefishfarmkl3156
@entefishfarmkl3156 2 жыл бұрын
🔥🔥🔥👍🏼
@messiking6948
@messiking6948 2 жыл бұрын
@@shibu476 😂😂😂😂😂😂😂😂
@beyou1051
@beyou1051 2 жыл бұрын
Kurup's Confidence Level 999+
@Kidneytouchingfactsmal
@Kidneytouchingfactsmal 2 жыл бұрын
Sneak lvl999 Stealth lvl999
@anandpr1927
@anandpr1927 2 жыл бұрын
@@Kidneytouchingfactsmal robbery Bob kalikkunundo 😂😂😂😂
@jishnu978
@jishnu978 2 жыл бұрын
പടം കണ്ടു അടിപൊളി ⚡️
@user-wc9ev2dc2p
@user-wc9ev2dc2p 2 жыл бұрын
😎
@entefishfarmkl3156
@entefishfarmkl3156 2 жыл бұрын
🔥🔥🔥👍🏼
@uexritrox
@uexritrox 2 жыл бұрын
@@user-wc9ev2dc2p aysheri
@kripasfashions5399
@kripasfashions5399 2 жыл бұрын
സൂപ്പറാണോ
@noufalkl1020
@noufalkl1020 2 жыл бұрын
😍😍👍
@rahula5898
@rahula5898 2 жыл бұрын
Reporter: പിന്നെ എങ്ങനെ മനസ്സിലായി അത് കുറുപ്പ് ആണെന്ന്? അദ്ദേഹം: സിനിമ കണ്ടപ്പോ 🤣🤣🤣 Note: ഇൻ്റർവ്യൂ ചെയ്ത ആളോട് അദ്ദേഹം പറയണമായിരുന്ന കൗണ്ടർ ആണ് ഞാൻ ഉദേശിച്ചത്. കുറെ പേർ താഴെ കമൻ്റ് അടിച്ച് തകർകുനുണ്ട്. അദ്ദേഹം ആരാണ്, അദ്ദേഹത്തോട് കളികരുത് എന്നൊക്കെ പറയാൻ വെരുന്നവരുടെ ശ്രദ്ധക്ക് 😂😂😂😂
@satheeshkesavan9695
@satheeshkesavan9695 2 жыл бұрын
😀😀😀
@_AmericanPsycho
@_AmericanPsycho 2 жыл бұрын
Ninte pole utubil commentoliyalla DGP alexanderanu 😏
@rabeeathmanu2244
@rabeeathmanu2244 2 жыл бұрын
😂😂
@user-wc9ev2dc2p
@user-wc9ev2dc2p 2 жыл бұрын
@alwin2658
@alwin2658 2 жыл бұрын
Pulli mandan alla Mister...
@abhinandravi8108
@abhinandravi8108 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ പടം കാരണം സുകുമാര കുറുപ്പിന് കിട്ടിയ ഹൈപ്പ് ചെറുതല്ല
@thanumanu3818
@thanumanu3818 2 жыл бұрын
തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്💕💕🔥🔥
@gaff00000
@gaff00000 2 жыл бұрын
ഫിംഗർ പ്രിന്റ് ന്റെ റിസൾട്ട്‌ വന്നു അതു കുറുപ്പാണെന്ന് ഉറപ്പായപ്പോൾ കുറുപ്പ് അല്ലെന്ന് കരുതി വിട്ടയച്ച ആ പോലീസ്കാരന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്കിക്കേ..
@Monalisa77753
@Monalisa77753 2 жыл бұрын
Cinemastyleil moonji.
@sidharthansidharthan9279
@sidharthansidharthan9279 2 жыл бұрын
നോക്കി. 🤗
@user-ob5id1gz6f
@user-ob5id1gz6f 2 жыл бұрын
ഞാൻ ഇങ്ങനെ പല വേഷത്തിലും നടക്കുന്നുണ്ട് എന്നെ കണ്ട് പിടിക്കാൻ പറ്റും എങ്കിൽ കണ്ട് പിടി ഞാൻ ഇപ്പോളും കേരളത്തിൽ ഉണ്ട്
@ArunKumar-pm1cd
@ArunKumar-pm1cd 2 жыл бұрын
നിന്നെ മിക്കവാറും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് അറസ്റ്റ് ചെയ്യാൻ സാധ്യത കാണുന്നുണ്ട്. നിന്റെ ഫ്രൻസ് എല്ലാം സ്‌കൂളിൽ പോകുമ്പോൾ നീ പോലീസ് സ്റ്റേഷനിൽ എന്നും രാവിലെ അച്ഛനെയും കൂട്ടിചെന്ന് ഒപ്പിട്ട് പണ്ടാരമടങ്ങേണ്ടി വരും. ജാഗ്രതൈ.
@Thanvi930
@Thanvi930 2 жыл бұрын
മോനെ
@devikaslittleplanet1047
@devikaslittleplanet1047 2 жыл бұрын
Namukonnu meet cheythalo sukumara anna😁
@Aswin-ry5cm
@Aswin-ry5cm 2 жыл бұрын
@@ArunKumar-pm1cd 😂
@jackreacher8535
@jackreacher8535 2 жыл бұрын
Entho.. Enghane??
@castrof4945
@castrof4945 2 жыл бұрын
സ്വപ്നത്തിൽ വന്നു പറഞ്ഞ പ്രതി യെ കൊണ്ട് സത്യം തെളിയിച്ച സാർ ആണ്.......
@super-pn4fq
@super-pn4fq 2 жыл бұрын
ഈ സീനുംകൂടി ഉണ്ടെങ്കിൽ ഒന്നൂടെ അടിപൊളിയായേനെ 🔥
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
Real hero police officer സഫാരി ചാനലിൽ അങ്ങയെ കണ്ടത് ഓർമ്മയുണ്ട് 😍
@sunilkada3899
@sunilkada3899 2 жыл бұрын
അതുകൊള്ളാം ഇപ്പോഴാണ് ഇങ്ങനെയുംകൂടി ചില സംഭവവികാസങ്ങൾ നടന്നിട്ടുണ്ടെന്നു അറിയുന്നത് 🙏🙏
@jimilmaanaaden1061
@jimilmaanaaden1061 2 жыл бұрын
തള്ളി മറിക്കുന്നതാണ്
@arunkumar-ir9bj
@arunkumar-ir9bj 2 жыл бұрын
അന്നത്തെ കാലത്ത് നിക്കറ് പോലീസല്ലേ ? അവർക്ക് കേരളം വിട്ട് ദൂരേക്ക് ഈ നിക്കറിട്ട് പോകാൻ നാണം ആയി കാണും അതുകൊണ്ടാന്നെ കുറുപ്പിനെ പിടിക്കാത്തത് സത്യം
@user-gq2oy8ir8k
@user-gq2oy8ir8k 2 жыл бұрын
Onnum parayan illla kiddilan padam dq polichu💥💫
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
കുറുപ്പ് ഏട്ടൻ വല്ല നവോത്ഥാന നായകൻ ആകുമോ ലാസ്റ്റ് 🤣🤣
@loveandloveonly9393
@loveandloveonly9393 2 жыл бұрын
ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന കുറുപ്പ്... ഓ.. പിന്നേ നിങ്ങളെന്നെ ഒലത്തി.. 😂😂😂
@joyboy945
@joyboy945 2 жыл бұрын
😂😂
@akhiltr5882
@akhiltr5882 2 жыл бұрын
Sathym
@visionsofvaishnav7243
@visionsofvaishnav7243 2 жыл бұрын
.😆😆😆
@muhammadrinshadrinshad8556
@muhammadrinshadrinshad8556 2 жыл бұрын
സത്യം broh😅🤣
@__Aashiq__
@__Aashiq__ 2 жыл бұрын
😏😎
@shahjehank.mohammed477
@shahjehank.mohammed477 2 жыл бұрын
നമ്മുടെ നിയമത്തിന് കൊടുക്കാൻ പറ്റുന്നതിനേക്കാൾ എത്രയോ വലിയ ശിക്ഷയാണ് കുറുപ്പിന്റെ രക്ഷപെടൽമൂലം കുറുപ്പ് ഏറ്റ് വാങ്ങിയതെന്ന് കുറുപ്പിനേ അറിയൂ. അന്നേ കീഴടങ്ങി ശിക്ഷ ഏറ്റ് വാങ്ങിയിരുന്നെങ്കിൽ ഏറി പോയാൽ ഒരു ജീവപര്യന്തം.
@aslamkinattingal
@aslamkinattingal 2 жыл бұрын
ഇനി ഒരു സമാധാനത്തിനു വേണ്ടി ദുൽഖർ സൽമാനെ പിടിച്ചാൽ മതി. മമ്മൂട്ടി വക്കീലല്ലെ മമ്മുട്ടി വന്നു ജാമ്യം എടുത്തുകൊള്ളും
@vinuvinu-un3zf
@vinuvinu-un3zf 2 жыл бұрын
Polichu 😂🙏
@revive_health
@revive_health 2 жыл бұрын
😀
@minnu7037
@minnu7037 2 жыл бұрын
😂
@down7469
@down7469 2 жыл бұрын
🤣🤣🤣 👍
@sidharthansidharthan9279
@sidharthansidharthan9279 2 жыл бұрын
Ok.
@abhiraman4889
@abhiraman4889 2 жыл бұрын
Kurup was able to escape because we never had the interference of technology back then. No CCTV, NO cellphone, No Social Media Profiles, No Adhaar, no nothing. Lesser the technology involved, it becomes more complicated to clear the case, Kurup would never succeed if he did that post 2000s,
@aj5606
@aj5606 2 жыл бұрын
Jesna missing case innathe valya thrchnology vach maman mar kand pidicho avo
@aj5606
@aj5606 2 жыл бұрын
Technology onnum alla karyam nattella ulla policukar Kerala policil illa kandavante thettam kazhukuvanu ipo kp
@abidhvahab8612
@abidhvahab8612 2 жыл бұрын
Orupakse ayalk sadharanakkar chindhikunnelem influence endayrikenem politicians edel elaam nammde naad ayond orothork oro vidham anelo rules Ath pand anenkil paraym Venda inn valla social medias issue akmm vch chym ela
@jlo7204
@jlo7204 2 жыл бұрын
@ abhi raman . good analytical thought and write up.yes u r right. If its on todays technology he will be caught just in a week
@PixelFoxstudios
@PixelFoxstudios 2 жыл бұрын
😅Kerala police official page thazhe therivilikunnavamnare polum pokkam ulla tecnology illa enni saram😂
@rara-ir5uy
@rara-ir5uy 2 жыл бұрын
🏃🏻ഇന്നലെ രാവിലെ പിടിച്ചതാണ് കൈ വിട്ട് പുറത്ത് പോയി ഇന്ന് രാവിലെ🤣🤣
@pramods3933
@pramods3933 2 жыл бұрын
സംശയമുള്ളതുകൊണ്ടാണല്ലോ കസ്റ്റഡിയിൽ എടുത്തതും ഫിംഗർപ്രിന്റ് ചെക്ക് ചെയ്യാനയച്ചതും, ഇന്നത്തെ പോലെ ടെക്നോളജി ഇല്ലാതിരുന്നു എന്നത് ശരി പക്ഷെ അതിന്റെ റിസൾട്ട്‌ വരുന്ന വരെ അയാളെ കസ്റ്റഡിയിൽ വെക്കാനുള്ള ബുദ്ധിയും അന്നില്ലായിരുന്നോ.
@adil7571
@adil7571 2 жыл бұрын
warrant ഒരാളെ കസ്റ്റഡിയിൽ വയ്ക്കാൻ പറ്റില്ല ബ്രോ
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 жыл бұрын
ഒരാളെ പോലീസിന് കസ്റ്റഡിയിൽ വയ്ക്കുവാൻ ഉള്ള സമയപരുതി 24മണിക്കൂർ മാത്രം ആണു 24മണിക്കൂറിനുള്ളിൽ എതെങ്കിലും കേസിലെ പ്രതി ആണെങ്കിൽ ഈസമയപരിധിക്കുള്ളിൽ തെളിവ് സഹിതം കോടതിയിൽ ഹാജരാക്കണം.. അല്ലെങ്കിൽ ജാമ്യം അനുവദിക്കണം അതാണ് നിയമം അപ്പോൾ പ്രീതിയെന്നു സംശയിച്ചു ഒരാളെ ഇങ്ങനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വയ്ക്കും
@pramods3933
@pramods3933 2 жыл бұрын
@@charusvloggofyamahafzsbike79 സാധാരണ ഗതിയിൽ നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷെ ഇത് കേസ് വേറെ ആണ്. കാലങ്ങളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു പിടികിട്ടാപ്പുള്ളി എന്ന് സംശയിക്കുന്ന ആളിനെയാണ് അവർ കസ്റ്റഡിയിൽ എടുത്തത് അപ്പോൾ ശാസ്ത്രിയ തെളിവുകൾ കിട്ടാൻ ചെറിയ കാലതാമസമുണ്ടെൽ കൂടുതൽ സമയം കസ്റ്റഡിയിൽ വെക്കാൻ അനുവാദം ചോദിച്ചു പോലീസിന് കോടതിയിൽ അപേക്ഷ കൊടുക്കാം. വിശദമായി ചോദ്യം ചെയ്യാൻ വേറെ എത്രയോ കേസുകളിൽ ഇങ്ങനെ ചെയ്തിരിക്കുന്നു
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 жыл бұрын
@@pramods3933 കേസ് രജിസ്റ്റർ ചെയ്തു ആളിനെ കോടതിയിൽ ഹാജരാക്കിയാൽ മാത്രമേ.. കോടതിയുടെ അനുവാദത്തോടെ റിമാൻഡിൽ വയ്ക്കാൻ കഴിയു ഈസാഹചര്യത്തിൽ ഒരുതെളിവും ഇല്ലാതെ വെറും സംശയത്തിന്റെ ഒരാളിന്റെ പേരിൽ എങ്ങനെ കേസ് രജിസ്റ്റർ ചെയ്യും... ഒരു തെളിവും ഇല്ലാതെ എങ്ങനെ കോടതിയിൽ ഹാജരാക്കും... എല്ലാത്തിനും വ്യക്തമായ തെളിവ് ആണു മുഖ്യം... പോലീസിനെ കുറ്റം പറയുന്നവർ ഇന്ത്യൻ നിയമ വ്യവസ്തിയും കൂടി അറിഞ്ഞിരിക്കണം... പോലീസിന് നിയമത്തിന്റെ ഒരു ചട്ടക്കൂടു ഉണ്ട് അതിന്റെ ഉള്ളിൽ നിന്നു കൊണ്ടേ പോലീസിന് പ്രതിയെ പിടിക്കാനും ക്ഷിക്ഷ വാങ്ങി കൊടുക്കാനും ഒക്കെ കഴിയൂ
@ashiksha247
@ashiksha247 2 жыл бұрын
@@pramods3933 apol kaalangalaayillalloo.. Parayan nalla eluppamaa
@amruthaamrutha1858
@amruthaamrutha1858 2 жыл бұрын
ഇനീ ഒരു അനേഷണം ഉണ്ടെങ്കിൽ അത് ഇവർ തന്നെ ചെയണം എന്ന് യോജിക്കുന്നവർ ഉണ്ടോ
@user-sv2om4nf3x
@user-sv2om4nf3x 2 жыл бұрын
ഇപ്പൊ yt യിൽ മൊത്തത്തിൽ ഒരു പതിനായിരം കുറുപ്പേങ്കിലും ജീവിച്ചിരിപ്പ്പോണ്ട് , എവടെ നോക്കിയാലും കുറുപ്പിന്റെ comment ആണ് 😅😐
@bijuzion1
@bijuzion1 2 жыл бұрын
കൈയിൽ കിട്ടിയിരുന്നു എന്നൊക്കെ ഇപ്പോൾ വീരവാദം നടത്തി അശ്വസിക്കാം..... അപ്പോഴും ഈ കേസിൽ തോറ്റുപോയി എന്ന് തുറന്ന് സമ്മതിക്കാൻ അഭിമാനം അനുവദിക്കുന്നില്ല.
@anirudhvenugopal1386
@anirudhvenugopal1386 2 жыл бұрын
Hr is telling lie... If the fingerprints ate sent for checking, he must be in custody till the results come up....... One ips officer said sukamara kurup died in orissa due to a heart problem and was cremated by officials there
@arjunmurali4167
@arjunmurali4167 2 жыл бұрын
@@anirudhvenugopal1386 died എന്ന് പറഞ്ഞത് സത്യം ആണ് പക്ഷേ ഒഫീഷ്യൽസ് അവിടെ cremate ചെയ്തു എന്ന് പറഞ്ഞത് എവിടെയും പറഞ്ഞു കേട്ടിട്ടില്ല
@mhdunaisautophile
@mhdunaisautophile 2 жыл бұрын
ഒരുപാട് ട്രൈ ചെയ്തിട്ടും ഒരു കാര്യം നമ്മൾക്കു നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ, ഞാൻ ഒരുപാട് ട്രൈ ചെയ്തിട്ടുണ്ടല്ലോ എന്നുള്ള ഒരു ഇത് ഉണ്ടാവും, അതിന്റെ അതിൽ പറഞ്ഞതാവും
@arjunmurali4167
@arjunmurali4167 2 жыл бұрын
@@mhdunaisautophile ഇത് എന്തൊരു അതാണ് ഇത് വല്ലാത്ത ഒരു അത് ആയി പോയി 😂😂
@mhdunaisautophile
@mhdunaisautophile 2 жыл бұрын
@@arjunmurali4167 അതാണ് ഇത്, മനസിലായില്ലേ
@AbnuCPaul
@AbnuCPaul 2 жыл бұрын
Alexander Jacob Sir ❤️ 💯
@salahudeenkodambi6246
@salahudeenkodambi6246 2 жыл бұрын
കയ്യിൽ കിട്ടിയില്ലായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു, പക്ഷെ കയ്യിൽ കിട്ടിയിട്ട് മൂന്നോ നാലോ ദിവസം hold ചെയ്യാൻ സാധിക്കാഞ്ഞതല്ലേ ഏറ്റവും വലിയ മിസ്റ്റേക്ക്.
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 жыл бұрын
ഒരാളെ 24മണിക്കൂറിൽ കൂടുതൽ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് നിയമം ഇല്ല...
@vijayanpillai80
@vijayanpillai80 2 жыл бұрын
ഇനി " ഗോവിന്ദച്ചാമി ദ ഗ്രേറ്റ് " എന്ന സിനിമക്ക് കട്ട വൈറ്റിംഗ്
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
കമ്പൂട്ടർ..... 🤩🤩🤩🤩
@soocerman
@soocerman 2 жыл бұрын
Nee ellathilum perfect ano..
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
@@soocerman ങ്ങാ... അതേ... അല്ലാന്നു പറയാൻ നിങ്ങക്ക് എന്നെ നേരത്തെ പരിചയം ഒന്നും ഇല്ലല്ലോ.... 😆😆😆😆😆
@arunv9620
@arunv9620 2 жыл бұрын
ഹ ഹ അതെ... ചമ്പൂർണ്ണ ചാച്ചരത് GDP of krela pulees 🤙
@soocerman
@soocerman 2 жыл бұрын
@@krishnamoorthy2118 ninte ezhuth kanadalariyam nee Oru Alpananenn..
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
@@soocerman vow.... Thank you......🙏🙏🙏🙏🙏🙏🤩🤩🤩🤩🤩🤩🤩
@abhilash4372
@abhilash4372 2 жыл бұрын
അയാൾ കൊന്നതിനു ജയിൽ ശിക്ഷ അനുഭവിച്ചിരുന്നെങ്കിൽ അതിനു ശേഷം സ്വന്തം നാട്ടിൽ അല്ലെങ്കിലും മറ്റൊരു സ്ഥലത്ത് അയാൾക്ക് സ്വസ്ഥമായി ജീവിക്കാമായിരുന്നു. ഇതിപ്പോ ജീവിതകാലം മുഴുവൻ എല്ലാവരെയും പേടിച്ച് കഴിയണ്ട അവസ്ഥയായിപ്പോയി.
@ashleyvincent7475
@ashleyvincent7475 Жыл бұрын
No.. He Must have been Court Martialed for Jumping form the air force by sending fake death certificate.. Also he shall be sentenced for some corruption there.. That is why he went incognito.
@haseenaph7094
@haseenaph7094 2 жыл бұрын
എന്നാലും അയാളെ പിടിക്കാതെ പോയത് വല്ലാത്ത ഒരു അത്ഭുതം തന്നെ....
@faisyzamandud8255
@faisyzamandud8255 2 жыл бұрын
തീയറ്ററിൽ പോയി കാണാൻ കഴിയാത്ത വിഷമത്തിൽ ഇരിക്കുന്ന ലെ: സുകുമാരക്കുറുപ്പ് 😹😂എൻറെ പടം ഞാനൊന്ന് ആദ്യം കാണട്ടെ ഹേ ....
@__Aashiq__
@__Aashiq__ 2 жыл бұрын
FDFS kandu 😎
@faisyzamandud8255
@faisyzamandud8255 2 жыл бұрын
ഒരുപക്ഷേ സുകുമാരക്കുറുപ്പ് മരിച്ചിടില്ലെങ്കിൽ ഈ വാർത്തയും കണ്ടു ഇളിക്കുന്നുണ്ടാകും അല്ലേ 🥵 🥶
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
പിള്ളേരെ ചതിക്കുന്ന സേവന കറി പൌഡർ കമ്പനി കുറുപ്പിന്റെ ബിനാമി എറണാകുളം മാമംഗലം joy joseph ആണ് നടത്തുന്നത്
@__Aashiq__
@__Aashiq__ 2 жыл бұрын
Pinnalla 😎
@theoptimist475
@theoptimist475 2 жыл бұрын
@@voiceofpublicvoiceofpublic8824 അതിന്??
@myprivacyworld7977
@myprivacyworld7977 2 жыл бұрын
സുകുമാരകുറുപ് സ്റ്റേഷനിലേക് വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് കബുട്ടർ കബുട്ടർ
@Trumpdonaldhsjsh
@Trumpdonaldhsjsh 2 жыл бұрын
*ഈ പറയുന്നവൻ തന്നെയാണ് സുകുമാര കുറുപ്പ്* . *Alexander.* *സിനിമ കണ്ടവർക്ക് കലങ്ങും*
@user-sd4np7ys6q
@user-sd4np7ys6q 2 жыл бұрын
🤣
@varghesesamuel1680
@varghesesamuel1680 2 жыл бұрын
അതെ! കോയമാരെ സുഖിപ്പിക്കാൻവേണ്ടി എപ്പോഴും പച്ചക്കള്ളം മാത്രം പറയുന്ന ഇവൻതന്നെയാണ് സുകുമാരക്കുറുപ്പ്!!
@Johannastalks
@Johannastalks 2 жыл бұрын
എൻ്റെ സുകുമരകുരുപ്പെ....ജീവിച്ചിരിപ്പുണ്ട് എങ്കിൽ ഒന്ന് പുറത്തേക്കു വാ കാണാൻ ഉള്ള കൊതികൊണ്ടാ...
@bozenjobin
@bozenjobin 2 жыл бұрын
ഫിംഗർ പ്രിന്റ് എടുത്താൽ പിന്നേ അതു confirm ചെയ്യാതെ എങ്ങനെ വിട്ടയാകുമോ?🙄 ചുമ്മാ തള്ളിവിടമെല്ലോ
@meanermind
@meanermind 2 жыл бұрын
Niyammam ariyillankil ath padikkuka thanne venam siree 😂😂
@SankarGS
@SankarGS 2 жыл бұрын
@@meanermind എന്നാ താങ്കൾ പറയു
@muhsinkunnath4879
@muhsinkunnath4879 2 жыл бұрын
@@SankarGS 24 hours മാത്രമേ ഒരാളെ കസ്റ്റഡിയിൽ വയ്ക്കാൻ കഴിയൂ.
@SankarGS
@SankarGS 2 жыл бұрын
@@muhsinkunnath4879 🙄🙄🙄 i see
@DJ-vs2cf
@DJ-vs2cf 2 жыл бұрын
Samshayathinte peril areyum cusotdyip vekkan ulla avakasham policinu illa adhum 4 divasam .
@Vpr2255
@Vpr2255 2 жыл бұрын
സിസ്റ്റർ അഭയ കൊന്നത് അടക്ക രാജു ന്റെ തലയിൽ ആകാൻ നോക്കിയ പോലീസ് 😂 കുറുപ് നായർ പണ്ടേ രാജ്യം വിട്ട് രാഷ്ട്രീയ കരുടെ സഹായത്തിൽ 👈
@abhibalakkethks
@abhibalakkethks 2 жыл бұрын
കുറുപ്പ്‌ ഞാൻ കണ്ടു കൊള്ളാം എന്നെ ആ മോൻ നന്നായി അഭിനയിച്ചു കാണിച്ചു
@archangel2503
@archangel2503 2 жыл бұрын
Poda Vali ❌😹
@abhibalakkethks
@abhibalakkethks 2 жыл бұрын
@@archangel2503ഇവനെ അങ്ങ് കൊന്നാലോ
@petsmypassionkollam895
@petsmypassionkollam895 2 жыл бұрын
Sir.പോലീസിന്റെ കഴിവ്കേടിനെ എങ്ങനെ പുകഴ്ത്താതെ
@thrissurkkaranhero2461
@thrissurkkaranhero2461 2 жыл бұрын
ഇന്ന് കമ്പുട്ടർ ഉണ്ട് അന്ന് കമ്പുട്ടർ ഇല്ല
@user-lh8pt1mk2o
@user-lh8pt1mk2o 2 жыл бұрын
തള്ളിന് കുറവൊന്നും ഇല്ല, കൈയിൽകിട്ടിയ പ്രതിയെ ഇറക്കിവിട്ട് വീമ്പിളക്കുന്നു
@vichu1244
@vichu1244 2 жыл бұрын
എടൊ അയാൾ പറഞ്ഞത് ശെരി ആണ് ഒരാളെ custody ഇൽ ഒരു തെളിവും ഇല്ലാതെ 24 hrs കൂടുതൽ വെക്കാൻ പറ്റില്ല..... അയാളുടെ രൂപം തന്നെ മാറി എന്നല്ലേ പറഞ്ഞെ അപ്പോൾ തെളിവ് എന്താണ്??? ഇന്നത്തെ പോലെ അന്ന് ആളെ ഐഡന്റിറ്റിfy ചെയ്യൽ അത്ര എളുപ്പം അല്ലാലോ.........
@user-lh8pt1mk2o
@user-lh8pt1mk2o 2 жыл бұрын
@@vichu1244 എല്ലാ കേസിലും പോലീസ് നിയമം നോക്കുന്നുണ്ടോ, അറസ്റ്റ് രേഖപെടുത്താതെ എത്ര പേരെ കസ്റ്റഡിയിൽ വെക്കുന്നുണ്ട്
@vichu1244
@vichu1244 2 жыл бұрын
@@user-lh8pt1mk2o എത്ര പേരെ അറിയാം??? മിനിമം തെളിവ്കൾ പോലും ഇല്ലാതെ അങ്ങനെ വെക്കാൻ പറ്റില്ല അങ്ങനെ ആരേയും വെക്കാറില്ല.... അങ്ങനെ വെച്ചു എങ്കിൽ അവർക്ക് ചൂണ്ടി കാണിക്കാൻ കാരണം പലതുണ്ട്..... ഒരാളെ സംശയം തോന്നി എങ്ങും പിടിച്ചു വെക്കാറില്ല ഡീറ്റെയിൽസ് എഴുതി വാങ്ങി വിടും....
@ms.salman3841
@ms.salman3841 2 жыл бұрын
1984 ഇൽ നടന്ന സംഭവമാണ് criminal kurup എന്നേ മരിച്ചു പോയി കാണും. അത് പോലീസിൻറെ തെറ്റ് എന്ന് പറയാൻ സാധിക്കില്ല. ഇതിൽ ഇവിടെ കിടന്ന് കുറുപ്പിനെ പറ്റി ചർച്ച ചെയ്യുന്ന നിങ്ങൾ ഒക്കെയല്ലേ വിഡ്ഢികൾ...
@user-lh8pt1mk2o
@user-lh8pt1mk2o 2 жыл бұрын
@@ms.salman3841 1984 ആണ്
@chindumohsin
@chindumohsin 2 жыл бұрын
Spoiler alert: the real kurup is doing a cameo in this movie...
@Gunturvinu
@Gunturvinu 2 жыл бұрын
Ur daddy?
@sparkctn5260
@sparkctn5260 2 жыл бұрын
@@Gunturvinu 🤣🤣🤣
@haskarapple9967
@haskarapple9967 2 жыл бұрын
അതെ, ഈ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്. മ്മ്‌ടെ സ്വന്തം ഷൈജു കുറുപ്പ്" 😁😏
@leo2811
@leo2811 2 жыл бұрын
@@haskarapple9967 🤣🤣
@nikhildivakaran
@nikhildivakaran 2 жыл бұрын
Saiju Kurup
@mrunique6889
@mrunique6889 2 жыл бұрын
ശരിക്കും ഇങ്ങനെയുള്ള movies ക്രിമിനൽസിനെ വളർത്തുകയില്ലേ ❓️❓️
@vineeshvineeshsatheesan4897
@vineeshvineeshsatheesan4897 2 жыл бұрын
അന്നൊരു മൂന്നു ദിവസം കൂടി പോലീസ് സ്റ്റേഷനിൽവെച്ചിരുന്നെങ്കിൽ 😀😀😀
@shahalsha4927
@shahalsha4927 2 жыл бұрын
Innu padam irangillayirunnu😅
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 жыл бұрын
ഏതെങ്കിലും കേസിലെ പ്രതി ആണെങ്കിൽ പോലും 24 മണിക്കൂറിൽ കൂടുതൽ ഒരു ആളെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് നിയമം ഇല്ല
@raheemla007
@raheemla007 2 жыл бұрын
ചരിത്രത്തോട് നീതിപുലർത്തി അവതരണം.👏👍🏻 പെർഫെക്ട് ക്രൈം തില്ലർ🎟🎫🎬🎬🔥🔥
@aj5606
@aj5606 2 жыл бұрын
Kure oke last angane alla ennalum oru 2 nd part expect cheyyunn
@NikhilNiks
@NikhilNiks 2 жыл бұрын
അന്ന് ഹെൽമെറ്റ്‌ വെച്ചില്ല എന്ന് പറഞ്ഞ് 50 രൂപ പെറ്റി അടിപ്പിച്ചു വിട്ടു 😌
@bigtacoz
@bigtacoz 2 жыл бұрын
ആഹ് ബെസ്റ്റ് കുരുപ്പിനെ ഇതുവരെ പിടിക്കാൻ കഴിഞ്ഞില്ലേ എന്ന ചോദ്യത്തിന് അഭിമാനിച്ചുകൊണ്ട് പറഞ്ഞ മറുപടിയാണ് ഇപ്പൊ കേട്ടത് ഒരിക്കൽ കുരുപ്പിനെ കയ്യിൽ കിട്ടിയതാണെന്ന് അതും പോലിസ് സ്റ്റേഷനിൽ കൊണ്ടുവന്നിട്ട് വെറുതെ വിട്ടെന്ന് 😂 സബാഷ് അഭിമാനപുളകിതമായ മറുപടി
@alwin2658
@alwin2658 2 жыл бұрын
അത് പോലീസിന്റെ വീഴ്ച ആണെന് പറഞ്ഞുലോ..
@leelaunni7123
@leelaunni7123 2 жыл бұрын
@@alwin2658 വീഴ്ച ഒന്നുമല്ല. രാഷ്ട്രീയ ഇടപെടൽ മൂലം വിട്ടതാവും
@ayesha3781
@ayesha3781 2 жыл бұрын
ഞാൻ ഓർത്തിരുന്നു പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ... പിന്നെ എന്ത്‌ കൊണ്ട് ദൈവം ഇയാളെ പിടി കൊടുത്തില്ലാന്ന് ചിന്തിച്ചിരുന്നു. ഇപ്പോ മനസ്സിലായി പിടി കൊടുത്തിട്ടും പിടിക്കാത്തത് ആണെന്ന് 🙄🙄
@me2273
@me2273 2 жыл бұрын
Eyaaaaal oruperavisham katty rakshapettuuu kuraanalll kakkan nennilaaa
@sirajudheench8819
@sirajudheench8819 2 жыл бұрын
ശരിയാ അന്നു "കമ്പൂട്ടർ "ഇല്ലാർന്നു 🤣
@sawman1314
@sawman1314 2 жыл бұрын
പിടിച്ച പ്രതിയെ വിട്ടിട്ടു ഇപ്പോൾ ഇവിടെ വന്നിട്ട് വെട്ടിവിടുന്നു
@vichu1244
@vichu1244 2 жыл бұрын
24 hrs കൂടുതൽ തെളിവ് ഇല്ലാതെ ഒരാളെ കസ്റ്റടി വെക്കാൻ നിയമം ഇല്ല
@poothibabu
@poothibabu 2 жыл бұрын
Finger print ഉറപ്പാവും വരെ കാത്തിരിക്കാനായില്ല അല്ലേ സാർ
@shyamprakashs7024
@shyamprakashs7024 2 жыл бұрын
കൊള്ളാം ..... ഫിംഗർ പ്രിന്റ് എടുത്ത് റിസൾട്ട് വരും മുൻപ് ആളെ തിരിച്ചയച്ചു .... പറയുന്നേനൊരു മര്യാദയില്ലേ .....
@leelaunni7123
@leelaunni7123 2 жыл бұрын
കഴിവുള്ള മിടുക്കരായ പോലീസ് officers കുറുപ്പിനെ പിടിച്ചുകാണും. Fingerprint എടുത്തും കാണും. എന്നാൽ രാഷ്ട്രീയക്കാർ ഇടപെട്ട് രക്ഷപ്പെടുത്തിക്കാണും. അല്ലെങ്കിൽ Alexander sir ഇങ്ങനെ പറയില്ല. പിടികിട്ടാപ്പുള്ളി കുറുപ്പിന്റെ പേരും പറഞ്ഞു ആളുകൾ പോലീസിന്റെ കഴിവുകേട് പറഞ്ഞ് ആക്ഷേപിക്കുന്നത് കേട്ട് സഹികെട്ടിട്ടാവും അദ്ദേഹം ഇത്‌ പറഞ്ഞത്.
@dykmalayalam9096
@dykmalayalam9096 2 жыл бұрын
ഞാൻ പോലീസിൽ ഒരുപാട് ബഹുമാനത്തോടെ കാണുന്ന രണ്ട് വെക്തികൾ ആണ് അലക്സാഡർ ജേക്കബ് സാറും പിലിപ്പ് മമ്പാട് സാറും 🥰🥰
@manafmanu161
@manafmanu161 2 жыл бұрын
എനിക്കും 👍👍
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
പിള്ളേരെ ചതിക്കുന്ന സേവന കറി പൌഡർ കമ്പനി കുറുപ്പിന്റെ ബിനാമി എറണാകുളം മാമംഗലം joy joseph ആണ് നടത്തുന്നത്
@Ms-oe2zb
@Ms-oe2zb 2 жыл бұрын
Njanum👍👍👍
@aj5606
@aj5606 2 жыл бұрын
Enthu kond jesna missing thrchnology vikasich timilum kp ku patanilla poyi rashtreeya karude theeatam korada patti police
@shyam7535
@shyam7535 2 жыл бұрын
ചളിപ്പിൽ നിന്നും മുഖം രക്ഷിക്കാൻ, പറയുന്ന നാണംകെട്ട പച്ചക്കള്ളം .
@rudemyree5757
@rudemyree5757 2 жыл бұрын
kiiyil kittiyathu photo ennu par sareee
@Zayan_ahmed
@Zayan_ahmed 2 жыл бұрын
സുകുമാര കുറുപ്പ് എന്ന പേര് മറക്കാതിരിക്കാൻ ഒരു കൈത്താങ്ങ് അതാണ് കുറുപ്പ് എന്ന സിനിമ ⚡️❌️ 😂ഇനി ഒരു 80 കൊല്ലം കഴിഞ്ഞാലും ഈ പേര് മലയാളി അല്ല! ❌️ ലോകം മറക്കില്ല....👍🏻
@ayesha3781
@ayesha3781 2 жыл бұрын
അദെന്താ 81 കൊല്ലം എല്ലാരും ഇതു മറക്കുമോ 🤔🤔🤔 y oru 80 years mention??!🙄
@skill4media979
@skill4media979 2 жыл бұрын
Kurup 😍
@shroffofficial9916
@shroffofficial9916 2 жыл бұрын
0:48 killadi💥
@monster695
@monster695 2 жыл бұрын
Poli padam..😈💥💢💥💢💥
@surya5253
@surya5253 2 жыл бұрын
പടംകൊള്ളാം നല്ല ക്ലാസ്സ്‌ 👌
@iconcreation1235
@iconcreation1235 2 жыл бұрын
സിനിമക്ക് വേണ്ടി ഉള്ളതും ഇല്ലാത്തതും നര്‍മ്മിക്കും അത് കണ്ട് സുകുമാര കുറുപ്പ് കേസ് വിലയിരുത്തരുത് !!
@bananaboy9994
@bananaboy9994 2 жыл бұрын
എന്തിനു computer ആത്മാവ് ഇല്ലെ ...??
@mayflame
@mayflame 2 жыл бұрын
അന്ന് കമ്പൂട്ടർ ഇല്ലാതെ പോയി : കമ്പൂട്ടർ ഉണ്ടാർന്നേ പൊളിച്ചേനെ
@underworld7496
@underworld7496 2 жыл бұрын
ഒരു പക്ഷേ ഇതിന് ലൈക്ക് അടിച്ചവരുടെ കൂട്ടത്തിൽ ഒരാൾ കുറുപ്പായിരിക്കും 🤣😆😂🤣😆
@feelthebgm3723
@feelthebgm3723 2 жыл бұрын
എല്ലാ മണ്ടത്തരത്തിനും ഒരു ന്യായീകരണം ഉണ്ടാവുമല്ലോ..😁😁
@adhiadhi87
@adhiadhi87 2 жыл бұрын
YEAHHH
@sajeevangeorge206
@sajeevangeorge206 2 жыл бұрын
Annu tecnolegy ellathakondu pidichilla Ennanengil tecnolagiyekkal mukalil ayal chindhikkum
@noufalkl1020
@noufalkl1020 2 жыл бұрын
എന്റെ കുറുപ്പ് കുരിപ്പേ 😂😂😍
@athizain8780
@athizain8780 2 жыл бұрын
ബല്ലാത്ത ജാതി കുരുപ്പ് 🥺
@Badusha_tt59
@Badusha_tt59 2 жыл бұрын
🤣 ഇജ്ജാതി കുരിപ്പ് വല്ലാത്ത പഹയൻ
@SHAFEEL
@SHAFEEL 2 жыл бұрын
ഇത് കുറുപ്പിൻ്റെ വിജയം...
@sreekanthmcmc6797
@sreekanthmcmc6797 2 жыл бұрын
അയാളെ രക്ഷപ്പെടുത്തിയത് പോലീസ് ആണ് എന്ന് ഞാൻ വിശ്വസിച്ചു 👌
@Jolykjo
@Jolykjo 2 жыл бұрын
ഇനിപ്പോ എന്തും പറയാല്ലോ പിടിച്ചെന്നും, വിട്ടേന്നും ഒക്ക
@mad-dreamer3724
@mad-dreamer3724 2 жыл бұрын
സിനിമ ഒരേ പൊളി 🔥🔥🤍
@Skvision-w8l
@Skvision-w8l 2 жыл бұрын
അന്ന് പോലീസിന്റെ കയ്യിൽ എണ്ണ തേച്ചേക്കുവാരുന്നു തെന്നി പോയി,😄ഈ സാറിനെ അറിയില്ലേ ഭൂതത്തെ ഒക്കെ നേരിട്ട് കണ്ടിട്ടുള്ള ആളാ, ഭീകരനാ 😄
@akhilvarghese3577
@akhilvarghese3577 2 жыл бұрын
Athe..oro nyakaranm
@vishnusuresh5027
@vishnusuresh5027 2 жыл бұрын
Nthu paranjitum oru karyum illa.💥
@sukumarakurup5164
@sukumarakurup5164 2 жыл бұрын
നീ ജയിലിൽ പോയാലും ഞാൻ ജയിലിൽ പോകില്ല 😁
@nicewin
@nicewin 2 жыл бұрын
വെറുതെ തള്ളൽ അണ്.. പോലീസ് പിടിച്ചു പോലും 🤪🤪🤪🤣
@aesthetic30seconds4
@aesthetic30seconds4 2 жыл бұрын
Pidichittundavum! Ayn avan aara? Oru kunuppu
@cruxifiedmallu1492
@cruxifiedmallu1492 2 жыл бұрын
ഹമ്പട സുകുമാര കുറുപ്പേ 😂.. നീയാള് കൊളല്ലോ 😂😂🤷🏻‍♂️
@shamlak3867
@shamlak3867 2 жыл бұрын
Padam mowne vere level 😍😍😍
@Mxsinnuboy
@Mxsinnuboy 2 жыл бұрын
അന്നാ പോലീസ് പിടിച്ചിട്ട 🥺
@cgbabybaby4384
@cgbabybaby4384 2 жыл бұрын
Once a 40 plus stranger narrating himself as lost money in train not eaten asking for money in Jabalpur in mar 84 . But I could not corroborate correctly when I asked something further he vanished the spot.
@santhoshpjohn
@santhoshpjohn 2 жыл бұрын
Interesting
@amalshabuvarghese5003
@amalshabuvarghese5003 2 жыл бұрын
Sukumara kurup mass movement
@kidilamkirankiranks7361
@kidilamkirankiranks7361 2 жыл бұрын
വോയിസ് അന്നത്തെ കാലത്ത് ഉണ്ടാക്കിയ കഥകളാണ് ചുമ്മാ സത്യം ആർക്കും അറിയില്ല 😃
@antonythomas3088
@antonythomas3088 2 жыл бұрын
Le kuruppu:Irikkatte ente vaka oru like
@proove789
@proove789 2 жыл бұрын
Naan ivdea undu 😀😀😀😀
@entefishfarmkl3156
@entefishfarmkl3156 2 жыл бұрын
Dq🔥🔥🔥🔥🔥🔥
@_mirshadh.sfx_4822
@_mirshadh.sfx_4822 2 жыл бұрын
Shastgrathonte oru valarchaye
@albinmathew6718
@albinmathew6718 2 жыл бұрын
Promotion at High Level
@arunkumarcrs
@arunkumarcrs 2 жыл бұрын
But he didn't tel how they recognised again it was Kurup ,who left the station
@malayalamentertainmentcomp8580
@malayalamentertainmentcomp8580 2 жыл бұрын
athLle fingerprint match ayen parnje
@arunkumarcrs
@arunkumarcrs 2 жыл бұрын
@@malayalamentertainmentcomp8580 read the case diary and evidence
@umeshpatheel
@umeshpatheel 2 жыл бұрын
സുകുമാര കുറുപ്പിനെ കുറിച്ചുള്ള പഴയ ഒരു സിനിമ... സൂപ്പർ ആണ്....
@johnmathew81
@johnmathew81 2 жыл бұрын
NH 47
@user-tc7er4ph6j
@user-tc7er4ph6j 2 жыл бұрын
കുറുപ്പിന്റെ കിണ്ടി കിട്ടി ക്കാണും പൊലീസിന് 🤣🤣🤣
@feminafebin2681
@feminafebin2681 2 жыл бұрын
കുറുപ്പ് 🔥
@faayizahvp
@faayizahvp 2 жыл бұрын
പോലീസിന്റെ പാളിച്ചക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്..
@richrichi5480
@richrichi5480 2 жыл бұрын
Veeeno 🙄
@surabhisuresh1001
@surabhisuresh1001 2 жыл бұрын
Paalichayallalo,, അന്ന് അതിനുള്ള ഡിജിറ്റൽ സജീകരണങ്ങൾ ഇല്ലായിരുന്നു,, finger print, mobile, sim card vech evideyanenn kandupidikal, sound recording, digital sketching ,ഇപ്പോ ഈ intrw yil തന്നെ പറയുന്നില്ലേ ആ sir,, 6 years kurippinde വീടിന് അടുത്ത് അയാൾ വീട്ടുകാരെ കാണാൻ വരുന്നുടോന്ന് അന്വേഷിക്കാൻ 2 പോലീസുകാരെ തൊട്ടടുത്തു താമസിപ്പിച്ച കേരളാ പോലീസ് ആണ്‌ നമുക്കുള്ളെ,, അപ്പോ അവർ പിടിച്ചില്ലേലും ഇതൊക്കെ അവരുടെ ക്രെഡിറ്റ്‌ ആണ്,,ഇതൊന്നും ചെറിയ കാര്യമല്ല, അന്ന് അവർ ഒരുപാട് effort എടുത്തവരാണ്,,
@ebenvarghese1987
@ebenvarghese1987 2 жыл бұрын
@richrichi5480
@richrichi5480 2 жыл бұрын
@@surabhisuresh1001 annu gandiyude padam ulla notundalloo.onnu podrei 😂😂😂😂
@surabhisuresh1001
@surabhisuresh1001 2 жыл бұрын
@@richrichi5480,, എന്നാ ഇയാൾക്കു പോയി pidichoodairunno😂😂😂,, ഇപ്പോ എല്ലാം ഉള്ളതല്ലേ,,,
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
KURUP BEHIND THE SCENES
37:43
Dulquer Salmaan
Рет қаралды 1,8 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН