ഒരു വർഷം 4000 കിലോ റംബൂട്ടാൻ ഒരെക്കറിൽ നിന്ന് വിളവെടുക്കുന്ന കർഷകൻ.

  Рет қаралды 14,690

EASY POT GARDENING TIPS

EASY POT GARDENING TIPS

Жыл бұрын

ഒരു വർഷത്തിൽ 4000-5000 കിലോ വരെ ഇപ്പൊൾ വിളവ് കിട്ടുന്ന റംബുട്ടാൻ ഹൈഡെൻസിറ്റി ഫാമിംഗ്.
ഭാവിയിൽ വിളവ് കൂടുതൽ ലഭിക്കാവുന്ന, ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന റംബുട്ടാൻ കൃഷി. ഇടുക്കിയിൽ റംബുട്ടാൻ ഒക്ടോബർ, നവംബർ, ഡിസംബറിൽ പാകാമാകുന്നത്കൊണ്ട് നല്ല വിപണന സാധ്യതയുണ്ട്. ഈ കർഷകൻ എക്സ്പോർട് ചെയ്യുന്ന ആൾക്കാർക്ക് 200 രൂപ നിരക്കിൽ ആണ് ഇപ്പോൾ കൊടുക്കുന്നത്.
എടുത്ത് ചാടി ആരും റംബുട്ടാൻ
കൃഷിയിലേക്ക് ഇറങ്ങരുത് നേരിട്ട് കണ്ടും, പഠിച്ചും മാത്രം റംബുട്ടാൻk കൃഷിയിലേക്ക് ഇറ ങ്ങേണ്ടതാണ്.
ഒരാൾ വിജയിച്ച കൃഷി വേറെ ഒരാൾ ചെയ്ത് വിജയിക്കണമെന്ന് യാതൊരു ഉറപ്പുമില്ല.
Aji(കർഷകൻ) 9745666080
#farmer #farming #rambutan #gardening #rambutanfruit #rambutanbinjai #farmerprotest #keralafarmers #exporting #india #viral #profit #youtube

Пікірлер: 55
@E4entereldhose
@E4entereldhose Жыл бұрын
റംബുട്ടാൻ ഡിമാൻഡ് ഒരിക്കലും കുറയില്ല. കേരളത്തിന്റെ കാലാവസ്ഥ നല്ലത് ആണ്, കേരളത്തിൽ പല സ്ഥലത്തും കയ്ക്കുന്നത് പല സമയത്ത് ആയത് കൊണ്ട് മാർക്കറ്റിൽ എപ്പോളും ഡിമാൻഡ് ഉണ്ടാവും.
@prakashPrakash-tg8yh
@prakashPrakash-tg8yh Жыл бұрын
Nalla information.. Orupad thanks
@Aaranyakam
@Aaranyakam Жыл бұрын
Best wishes, സൂപ്പർ ,നല്ലൊരു വിഡിയോ
@Dr.Shibin
@Dr.Shibin 6 ай бұрын
Good see his success too
@clbiju
@clbiju Жыл бұрын
In last video he was crying, anyhow, happy to see him smiling now. Nice episode, however, camera has to be properly focused. Regards.😊
@easypot7323
@easypot7323 Жыл бұрын
Tq
@kdrmakkah5510
@kdrmakkah5510 Жыл бұрын
ഏതു ഫാമിംഗിലും കേരളത്തിലാണെൻകിൽ നഷ്ടം വരും
@easypot7323
@easypot7323 Жыл бұрын
😀
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
മലയാളികൾ പൊതുവെ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് കുറവാണു നിത്യ ആഹാരത്തിൽ ഫ്രൂട്ടുകൾ ഇല്ല ഗൾഫ് രാജ്യങ്ങളിൽ എക്കെ ഏറ്റവും കൂടുതൽ ഫ്രൂട്സ് ഷോപ്പുകൾ കാണാം അവർ ധാരാളം ഫ്രൂർട്സ് കഴിക്കുമ്പോൾ അറബികളുടെ ഫുഡ്‌ അന്ധമായി അനുകരിക്കുന്ന നമ്മൾ കണ്ടമാനം അരി ആഹാരവും ഇറച്ചിയും മൂക്ക് മുട്ടെ തിന്നും മറിച് അവരുടെ ഭക്ഷണതിൽ നിതേനെ ഉള്ള ഫ്രൂട്സ് ഇലവർഗങ്ങൾ സാലഡുകൾ ഒന്നും തൊടുക പോലും ഇല്ല
@bijoypillai8696
@bijoypillai8696 Жыл бұрын
ഇവിടം ജർമനി പോലെയാണ് ... കൂടിയ ലേബർ കോസ്റ്റ് , പണിക്കാരെ കിട്ടാനില്ല ,. പണിക്കാർക്ക് പഴയപോലെ work output ഇല്ല ... തനിയെ പണിതാൽ മാത്രമേ ഇനി രക്ഷയുള്ളൂ..
@AlanAlexVlogs
@AlanAlexVlogs 5 ай бұрын
Do squirrel 🐿️ eat this rambuttan.
@judefelix6780
@judefelix6780 Жыл бұрын
Vijayichu munneroo chetta; pazhaya video njan kandirunnu; valare vishamam thonni.
@keralanaturelover196
@keralanaturelover196 Жыл бұрын
N18 best
@E4entereldhose
@E4entereldhose 9 ай бұрын
ഇവിടെ ഇപ്പോൾ റംബുട്ടാൻ പഴുതു തുടങ്ങുന്നോള്ളൂ. നവംബർ മാസം അവസാനം നന്നായി പഴുത് കിട്ടും. 👍🏻👍🏻. എറണാകുളം, പെരുമ്പാവൂർ ഏരിയ
@vishnutd389
@vishnutd389 Жыл бұрын
Which type of plant this?
@easypot7323
@easypot7323 Жыл бұрын
N18
@vishnutd389
@vishnutd389 Жыл бұрын
@@easypot7323 sir..N18 Plant kannur Jilla yil evide kittum ennu ariyumoi
@easypot7323
@easypot7323 Жыл бұрын
Ktm sida nalla plants kittunne
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 Жыл бұрын
Etra akalathil aanu Thai nadunnathu
@easypot7323
@easypot7323 Жыл бұрын
20/20
@eldhosemathew9622
@eldhosemathew9622 Жыл бұрын
Minimum 30
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 Жыл бұрын
Oru acre il ethra Thai high density farmingil cheyyan?
@easypot7323
@easypot7323 Жыл бұрын
100
@bijoypillai8696
@bijoypillai8696 Жыл бұрын
ഇദ്ദേഹം പറയുന്നത് ശരി.. കൂടുതൽ ലേബർ ആവശ്യമായ ഒരു കൃഷിയും കേരളത്തിൽ വിജയിക്കില്ല.. റബർ കൃഷിയും പരാജയപ്പെടുന്നത് ലേബർ കോസ്റ്റ് കാരണമാണ്..
@user-jx3hj9gr5u
@user-jx3hj9gr5u Жыл бұрын
Nallayinam rambuttan tayyigal evidannu kittum
@easypot7323
@easypot7323 Жыл бұрын
N18മിക്ക നേഴ്സറിയിലും കിട്ടും
@shylabeegum8221
@shylabeegum8221 Жыл бұрын
ഇവിടെ നിറയെ ഉണ്ടായി. കൂടുതലും കൊഴിഞ്ഞു പോകുന്നു 😢
@easypot7323
@easypot7323 Жыл бұрын
സാഫ് സ്പ്രൈ ചെയ്യണം, പൊട്ടാഷ് വളങ്ങൾ ഇട്ടുകൊടുക്കണമ്
@vinoy3734
@vinoy3734 Жыл бұрын
സ്ഥലം എവിടെ ആണ്
@easypot7323
@easypot7323 Жыл бұрын
കുമളി ചെങ്കര
@mohammedkoduvamparambath4271
@mohammedkoduvamparambath4271 Жыл бұрын
Every body is into Rambutan farming. Soon the supply will exceed demand. The price will crash. I am sure the farmers will be disappointed and feel cheated. All these are promotions to sell plants
@easypot7323
@easypot7323 Жыл бұрын
സാധ്യത ഉണ്ട്‌ അതുപോലെ ഔട്ട്സൈഡിൽ ഡിമാൻഡ് ഉണ്ട്‌ . പൈനാപ്പിൾ പോലെ
@mathewsjose6540
@mathewsjose6540 Жыл бұрын
ക്യതമായി പാക്ക് ചെയ്യ്ത് ട്രാൻസ്പോർട്ടേഷൻ നടത്തിയാൽ all Over ഇന്ത്യ നല്ല ഡിമാൻഡ് ആണ്, പൈനാപ്പിൾ പോലെ കേരളത്തിന് മറ്റൊരു ഭക്ഷ്യവാണിജ്യ വിള
@easypot7323
@easypot7323 Жыл бұрын
തീർച്ചയായയും
@travelwithfoode2656
@travelwithfoode2656 11 ай бұрын
Kg 140 രൂപയ്ക്ക് കടയിൽ വിറ്റത് whole sale
@malayali-wonders
@malayali-wonders Жыл бұрын
ഇച്ചേട്ടനല്ലേ മാവുനാട്ടിട്ടു കയില്ലാതിരുന്നതു.
@easypot7323
@easypot7323 Жыл бұрын
അതേ
@keralaputhran4813
@keralaputhran4813 Жыл бұрын
മാവ് വെട്ടി റംബുട്ടാൻ നടാം
@travelwithfoode2656
@travelwithfoode2656 11 ай бұрын
എനിക്ക് ഒരു മരത്തിൽ നിന്നും 150 kg ഒരു മരത്തിൽ നിന്ന് rembuttan kitti
@easypot7323
@easypot7323 11 ай бұрын
കിട്ടും, എത്ര പ്രായം ആയ പ്ലാന്റ
@travelwithfoode2656
@travelwithfoode2656 11 ай бұрын
@@easypot7323 N18 homegrown kanjirapalli 9 വർഷം പ്രയം ഉണ്ട് പ്രുൺ ചെയ്യാതെ തനിയെ വളരാൻ വിടുക നന്നയിട്ട് വളം കൊടുക്കുക കായ് പറിച്ച കമ്പുകൾ cut ചെയ്യുക N18 Super
@AnsuAB-jo1hj
@AnsuAB-jo1hj 10 ай бұрын
N18 ano
@faslurahman473
@faslurahman473 Жыл бұрын
റം ബുട്ടാന്റെ കായ് കൊഴിച്ചൽ തടയാൻ എന്താണ് ഒരു ശാശ്യതപരിഹാരം
@easypot7323
@easypot7323 Жыл бұрын
ഒന്നുമില്ല, മഴ നിന്ന് പെയ്താൽ kozhiyum. Sulpher, coc, saff ഒക്കെ അടിച്ചാൽ കുറച്ച് കുറയും
@faslurahman473
@faslurahman473 Жыл бұрын
ഒരഞ്ചു തൈ കായ്ച്ചു എല്ലാം കഴിഞ്ഞു പോയി 15 കിലെ പഴം മൊത്തിൽ കിട്ടിക്കാണും കുറച്ചു റബ്ബർ കുട്ടിയുണ്ട് വെട്ടികളഞ്ഞ് എന്തു ക്രിഷിയാണ് ചെയ്യാൻ നല്ലത് വിലക് നാം എർളി പരിഗണയിൽ ഉണ്ട്
@easypot7323
@easypot7323 Жыл бұрын
പ്ലാവ് വെക്കേണ്ട, മാർക്കറ്റ് കുറവാ
@kumarts2424
@kumarts2424 11 күн бұрын
​@@faslurahman473 പ്ലാവ് ഫങ്ക്സ് ബാധ കൂടുതൽ, ചെറിയ ചക്ക,, പ്ലാവ് j33 നല്ലത്,
@Babu_2020
@Babu_2020 Жыл бұрын
റബ്ബർ വെട്ടി റംമ്പുട്ടാൻ വെച്ചാൽ മെച്ചമാണോ
@easypot7323
@easypot7323 Жыл бұрын
വെള്ളം ധാരാളം വേണം നല്ലപോലെ കായിക്കണേൽ
@peace-bw3sz
@peace-bw3sz Жыл бұрын
അതായിരിക്കും നല്ലത് . നനയും ,വെയിലും നല്ല പോലെ വേണം എന്റെ അറിവിൽ , ചൂട് 40° ൽ കൂടാനും പാടില്ല അതുകൊണ്ടാണ് തമിഴ് നാട്ടിൽ ഈ കൃഷി വിജയിക്കാത്തത് . ( ഇല്ലെങ്കിൽ നമ്മൾ പെട്ടു പോയാനേ ) ആയതിനാൽ തണുപ്പുള്ള സ്ഥലങ്ങളിൽ കായ്ഫലം കുറവായിരിക്കും. ഷെയ്ഡ് പാടില്ല, ചെടികൾ തമ്മിലുള്ള അകലം 15 അടി കൂടുതൽ വേണം.തൊടുപുഴയിൽ ഒരു മാഷ് വളരെ നല്ല രീതിയിൽ കൃഷി നടത്തുന്നുണ്ട്.
@rinurajan6585
@rinurajan6585 Жыл бұрын
ഒരിക്കലും റംബൂട്ടൻ വെക്കരുത്... പത്തനംതിട്ട ജില്ലയിൽ 50 കിലോ പോലും വില കിട്ടുന്നില്ല.... ബാക്കി സ്ഥലത്തു വില കാണും ഉത്പാദനം കൂടുമ്പോൾ വില കുറയും.... സ്വന്തം ആവിശ്യത്തിന് വീട്ടിൽ ഒന്നോ രണ്ടോ തൈ വെക്കാം
@peace-bw3sz
@peace-bw3sz Жыл бұрын
@rinurajan6585 my god .എ റണാകുളത്തുള്ള ഞങ്ങൾ 150- 170 rs / Kg രൂപക്കാണ് വാങ്ങുന്നത് .
@kumarts2424
@kumarts2424 11 күн бұрын
​@@rinurajan6585പത്തനംതിട്ടയിൽ കിലോക്ക് 50രൂപക്ക് കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തരുമോ?
@housegarden8906
@housegarden8906 Жыл бұрын
നല്ല ഫങ്ങി ആയി
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,9 МЛН
Increase your Rambuttan yield by 4 times.
17:10
Bijus Pepper Garden
Рет қаралды 192 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН