ഒരു വര്‍ഷം 300 ശതമാനം വിലവര്‍ധന | Cocoa Cultivation | Kottayam

  Рет қаралды 16,353

The Fourth

The Fourth

3 ай бұрын

ഒരു വര്‍ഷത്തിനുള്ളില്‍ 300 ശതമാനത്തിലധികം വിലവര്‍ധിച്ച വിള എന്ന ലോക റിക്കാര്‍ഡുമായി കൊക്കോ മുന്നേറുന്നു. കഴിഞ്ഞ വര്‍ഷം കൊക്കോ ഉണക്കബീന്‍സിന് കിലോയ്ക്ക് 180-210 രൂപയായിരുന്നതാണ് ഉയര്‍ന്ന് 800-850 രൂപയായിരിക്കുന്നത്. ഒരു കിലോ പച്ചബീന്‍സിന് കഴിഞ്ഞവര്‍ഷം 60 രൂപയായിരുന്നെങ്കില്‍ ഇന്നത് 200-250 രൂപയായി. കേരളത്തിലാദ്യമായി കൊക്കോ ഉത്പാദക സഹകരണ സംഘം തുടങ്ങിയ കോട്ടയം മണിമലയിലെ കര്‍ഷകരാണ് ഈ വിലവര്‍ധനവില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. റബറിന് ഇടവിളയായി കൊക്കോ കൃഷി ചെയ്തു വിജയിച്ചതിന്റെയും സന്തോഷം ഇവര്‍ക്കുണ്ട്. ഫോണ്‍: മോനായി- 9447184735
Cocoa Price Hike | Cocoa Producers Co-Operative Society | Cocoa Cultivation | Cocoa Farmers | Manimala | Kottayam | Horticulture
#cocoa #cultivation #chocflation #cocoabeans #agriculture #plantation #farmers #chocolate #cocoapowder #cocoafarm #kottayam #bellmountchocolate
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 32
@JoseMV-fw6wf
@JoseMV-fw6wf 3 ай бұрын
വില കൂടുമ്പോൾ മലയാളി അതിന്റെ പുറകെ ഓടും. റബർ വെട്ടി കൊക്കോ നടും. 🥰😮😢
@user-fn8if1de4b
@user-fn8if1de4b 3 ай бұрын
ഇതു കാണുബോൾ ഗുരു സിനിമയിലെ ഇലാമാ പഴം ഓർമ്മ വന്നു
@abdurassack5654
@abdurassack5654 3 ай бұрын
ഞാനും കുറേ കൊക്കോ ഉണ്ടാക്കി...... ഇടവിളയായി കോക്കോ നട്ടു വിൻ.. ഞാനും ഉണ്ടാക്കി....... ഇത്. കേരളത്തിലെ ജനങ്ങൾ നട്ടിട്ട് വിളവ് എടുക്കുമ്പോൾ എല്ലാവരും ശരിയാകു.. വാനിലക്ക് വൻ വില പ്രതീക്ഷിച്ച് .. നട്ടവർ തോറ്റ് തുന്നം പാടി വാനിലക്രിഷി ചെയ്ത മനുഷ്യർ ഇപ്പോൾ മിണ്ടുന്നില്ല.. ഇഞ്ചിക്ക് 160 - 200 ആയപ്പോൾ എല്ലാവരും ഇഞ്ചി കൃഷി. ചെയ്തു ഇഞ്ചി വാല 80 രൂപ..... ആയി.. മഞ്ഞളും ഇതേ അവസ്ഥയിലാ .... പരസ്യം കണ്ട് ചതിയിൽ പെടണ്ട. വാനില താങ്ങി നിറുത്തുവാൻ ശീമക്കൊന്ന കമ്പ് വിറ്റ് 2 അടി ഉയരമുള്ള കമ്പിന് 150 രൂപ ക്ക് വാങ്ങി.... പെട്ട് പോകണ്ട..
@sabinsiby1
@sabinsiby1 3 ай бұрын
മണിമലക്കാരൻ❤❤❤
@Manoj_Nair
@Manoj_Nair 2 ай бұрын
Taiwan variety, trinitario br25 ആണോ ?
@anooopekek3929
@anooopekek3929 3 ай бұрын
Coco...krishi..കൊണ്ട്....ഒരു...കാലത്ത്....അടിപൊളിയായി...ജീവിച്ചു...
@Allinone2.0creators
@Allinone2.0creators 2 ай бұрын
Ippo ningale enthe cheyyunuu
@anooopekek3929
@anooopekek3929 2 ай бұрын
ഇപ്പൊൾ...ഏലകൃഷി......
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA Ай бұрын
Cheta cocoa plant evide kittum enik venam ende hobbies aan plant enik kurach venam kirshi cheyyan alla 3,4 valarthan please tarumo
@sameermanikoth4487
@sameermanikoth4487 3 ай бұрын
Super
@eliaskj
@eliaskj 2 ай бұрын
Adipoli
@AbrahamMani-sy7lx
@AbrahamMani-sy7lx 3 ай бұрын
Sooshicho villa cadburry like companies will destroy the price ,
@mohammednishar1628
@mohammednishar1628 3 ай бұрын
👍
@pradeepng8892
@pradeepng8892 3 ай бұрын
👍👍👍👍
@shajiaugustine1667
@shajiaugustine1667 3 ай бұрын
👍🏻
@mohammedshafiev2284
@mohammedshafiev2284 3 ай бұрын
Not 300 times. Only 3times increase
@user-dk1tg3qd7b
@user-dk1tg3qd7b 3 ай бұрын
They said 300%... Not 300 times
@tomgeorge4675
@tomgeorge4675 3 ай бұрын
300% is correct ok
@Nviii25
@Nviii25 3 ай бұрын
Ennu kondoyi 5kg koduthe ollu 4150 nu😊
@vilasmonv9084
@vilasmonv9084 3 ай бұрын
Evida place dry coco price ethrya yund
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA Ай бұрын
Cheta cocoa plant evide kittum enik venam ende hobbies aan plant enik kurach venam kirshi cheyyan alla 3,4 valarthan please tarumo
@mashoodkk615
@mashoodkk615 3 ай бұрын
തൈകൾക് വില എത
@mashoodkk615
@mashoodkk615 3 ай бұрын
മൊബൈൽ നമ്പർ
@visakhviswa4822
@visakhviswa4822 2 ай бұрын
ഉണക്കിയ കൊക്കോ ഇപ്പോൾ 1200 കടന്നു വില...
@dijovarkeychan1479
@dijovarkeychan1479 2 ай бұрын
1200 വെച്ചു ക്യാഷ് തരുമോ
@joshithomas3040
@joshithomas3040 Ай бұрын
ഇപ്പോൾ പച്ചക്കുരു'' 155 രൂപയായി താഴ്ന്നു. 21-05-24 ''
@abhi23450
@abhi23450 3 ай бұрын
Adyam natteven mathre paisa ullu 😂
@pradeepng8892
@pradeepng8892 3 ай бұрын
വില 1000/- ആയോ?
@jestinjoseph8131
@jestinjoseph8131 2 ай бұрын
Kazinju
@jijuvarghese9672
@jijuvarghese9672 2 ай бұрын
വാനില പോലെ മറ്റൊരു അന്താരാഷ്ട്ര തട്ടിപ്പ് ആകാൻ സാധ്യത.
@skj1046
@skj1046 2 ай бұрын
കോകൊയ്ക്ക് വില കൂടിയതിൽ പിന്നെ അപ്പൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല 😅 കാശ് കടം വാങ്ങാൻ ആണെന്ന് കരുതി ഒരു ഒഴിവാക്കൽ 😬😬 പുള്ളിക്ക് മാസത്തിൽ 50കിലൊ ഉണക്കകായി കിട്ടുന്നുനെന്നു കടയിലെ ചേട്ടനെ വിളിച്ചപ്പോൾ പറഞ്ഞു.. 😁😁 രാത്രി തോട്ടത്തിൽ പോയാൽ പറിക്കാൻ പറ്റുമോ??
@hridyamfarmAgriNCook
@hridyamfarmAgriNCook 3 ай бұрын
Super
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 137 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 161 МЛН
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 444 М.
Хотела заскамить на Айфон!😱📱(@gertieinar)
0:21
Взрывная История
Рет қаралды 6 МЛН
Tag her 🤭💞 #miniphone #smartphone #iphone #samsung #fyp
0:11
Pockify™
Рет қаралды 36 МЛН