ഒരു വിചിത്രമായ Gadget!

  Рет қаралды 2,252,536

Sarath'S Neon Tech

Sarath'S Neon Tech

22 күн бұрын

Пікірлер: 301
@Muhaz_5
@Muhaz_5 21 күн бұрын
ഞാൻ പണ്ടേ ഒരുപാട് english ചാനലുകളിൽ കണ്ടിരുന്നു മലയാളത്തിൽ ആദ്യമായിട്ടാണ് കാണുന്നത്
@user-fv2oz2qj3y
@user-fv2oz2qj3y 18 күн бұрын
Year?
@akshaypa9860
@akshaypa9860 14 күн бұрын
At least 2 years back
@Vije_sh
@Vije_sh 19 күн бұрын
Le amma : ഇതൊക്കെ എന്ത് 😏
@veerappangaming1410
@veerappangaming1410 18 күн бұрын
Sathyam 😂😂 innale sambhaviche ullu gadgetsinte avashyamilla😂
@abdulraziq5462
@abdulraziq5462 16 күн бұрын
മാരകമായ രോഗങ്ങൾ വിളിച്ച് വരുത്തുവാൻ ഇത്തരം ഏടാകൂകൂടങ്ങൾ ഉപകരിക്കും 😢
@Rigel-qf6ev
@Rigel-qf6ev 19 күн бұрын
ആദ്യം കണ്ടപ്പോൾ കരുതി ഈ കുഞ്ഞൻ gadget തക്കാളികളുടെ കുട്ടത്തിൽ വച്ചിട്ട് ഒരു തക്കാളി എടുത്തിട്ട് വരാനായിരിക്കുംമെന്നു
@sidharthsuresh333
@sidharthsuresh333 18 күн бұрын
💀💀🤣
@dudegaming3419
@dudegaming3419 18 күн бұрын
Bruh💀😂
@ShiBily.-I0_0I-.
@ShiBily.-I0_0I-. 17 күн бұрын
man 👨
@ZoyaKhan-pd4zi
@ZoyaKhan-pd4zi 17 күн бұрын
🤣🤌🏻
@abunirmal2535
@abunirmal2535 17 күн бұрын
Njanum😂
@Rolex010
@Rolex010 19 күн бұрын
ഇനി കടുക് പകുതിക്ക് cut ചെയ്യണ ഒരു gadget കൂടി ഇറങ്ങണം 😌
@SajiSajir-mm5pg
@SajiSajir-mm5pg 18 күн бұрын
ജീരകത്തിന്റ തൊലി കളയുന്ന ഗാഡ്‌ജറ്റ്‌ ഇറങ്ങിയിട്ടുണ്ട്
@Rolex010
@Rolex010 18 күн бұрын
@@SajiSajir-mm5pg 😂😅
@Sherinee4321
@Sherinee4321 18 күн бұрын
😅😅
@Sherinee4321
@Sherinee4321 18 күн бұрын
​@SajiSajir-mm5pg 😅😅
@sreekuttysree2407
@sreekuttysree2407 18 күн бұрын
😂
@sarikajoyal1451
@sarikajoyal1451 14 күн бұрын
കുക്കറിൽ വച്ചു ഒരു വിസിൽ അടിച്ചാൽ മുട്ട പുഴുങ്ങിയത് റെഡി... 😂😂
@user-um7cw5tx5h
@user-um7cw5tx5h 8 күн бұрын
വിസിൽ ആരടിക്കും 😂
@ShahanaSherin-dd7tc
@ShahanaSherin-dd7tc 6 күн бұрын
Cooker adikkum ​@@user-um7cw5tx5h
@techandideas3992
@techandideas3992 17 күн бұрын
8 roopayude mutta avikkan 70 roobayude gadget😂
@Rolex010
@Rolex010 19 күн бұрын
എന്തൊക്കെ gadget aa ഈ കൊച്ചു ലോകത്ത് കണ്ടുപിടിക്കുന്നെ 😮😂
@Mr.Shuppandi
@Mr.Shuppandi 20 күн бұрын
12 മിനിറ്റ് തളപ്പിച്ചു മൊട്ടയെടുത്തു തൊടുപോളിച്ചോണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 🥲😂
@dov9528
@dov9528 19 күн бұрын
കുക്കറിൽ ഒരു വിസ്സിൽ അടിച്ചാൽ കറക്റ്റ് വേവ് ആണ്....try it
@Mr.Shuppandi
@Mr.Shuppandi 19 күн бұрын
@@dov9528 2 muttq puzhungan aayitt cooker okke kazhuki edukkande. Porathenu cookkeril eppolum enthelum kariyum kanum 😂 so njan valla chayapathrathilum vach ang puzhungum😌
@shalumajeed9816
@shalumajeed9816 19 күн бұрын
yes otta whistle adicha appo thanne off aakiya mathi​@@dov9528
@SajiSajir-mm5pg
@SajiSajir-mm5pg 18 күн бұрын
​@@dov9528ഏത് തരം വിസിൽ ആണ് ഊതേണ്ടത് 😮
@chemistryboy5855
@chemistryboy5855 18 күн бұрын
😹😹dey... Dey...​@@SajiSajir-mm5pg
@rajith3231
@rajith3231 18 күн бұрын
Egg boiler undu, അതിൽ തനിയെ ഓഫ് ആയിക്കോലും, 50ml വെള്ളം മാത്രം മതി, കുറച്ചു കറൻ്റ് വലിയ പാത്രത്തിൽ വെള്ളം തിലപ്പിക്കേണ്ട, 8 മുട്ട വരെ ഒറ്റയടിക്ക് പുഴുങ്ങാം.
@hannamuhsin577
@hannamuhsin577 14 күн бұрын
Meanwhile ചോറ് ഉണ്ടാക്കുമ്പോൾ അതിൽ മുട്ട ഇട്ട് വേവിക്കുന്ന ഉമ്മ😂😂😂
@aryamanu2018
@aryamanu2018 9 күн бұрын
എന്റെ അമ്മയും ഇപ്പൊ ഞാനും😂😂
@hannamuhsin577
@hannamuhsin577 9 күн бұрын
@@aryamanu2018 😂😂
@jkp4907
@jkp4907 17 күн бұрын
Ithinte okke aavashya undo? Time nokiyal pore. Inganathe items microplastics release cheyille.
@pn.kk.5696
@pn.kk.5696 17 күн бұрын
Cancer ready
@moosaharshad2924
@moosaharshad2924 16 күн бұрын
Ner😂
@raindrops3940
@raindrops3940 16 күн бұрын
Angne prnju kod
@dincyserjo
@dincyserjo 17 күн бұрын
ഞാനൊരു 5 കൊല്ലം മുന്നേ വാങ്ങിയതാണ്. ആദ്യമൊക്കെ ഓക്കേ പിന്നെ പെട്ടന്ന് വൈറ്റ് ആകും മുട്ട നന്നായിട്ട് വെന്തിട്ടുണ്ടാവില്ല. അതിലും നല്ലത് കറണ്ടിൻ്റെ എഗ്ഗ് ബോയിലർ ആണ് ഞാൻ ഡൽഹി നിന്നാണ് വാങ്ങിയത് വില 220 രൂപ
@sarathchandran747
@sarathchandran747 18 күн бұрын
Boil egg for 6-8 min, at 8 min you get full solid boiled egg ,at 6 min you will get juicy egg yolk, in b/e the consistency varieties from liquid to solid
@thetimewhack
@thetimewhack 20 күн бұрын
Micro plastic inte risk edukkano govinda. Material nallathanenkil koodi.
@asams9551
@asams9551 20 күн бұрын
Muttakku thdu undallo ..so no risk
@salihedneer8975
@salihedneer8975 20 күн бұрын
@@asams9551parayan pattilla
@cineenthusiast1234
@cineenthusiast1234 19 күн бұрын
😂 dei dei muttayude thodu enthina cherakkan vechekkuvano
@abi3751
@abi3751 18 күн бұрын
Nee kollalo suguve,😂
@thejrtraveloguekochi4332
@thejrtraveloguekochi4332 16 күн бұрын
മികച്ച ഹോസ്പ്പിറ്റലും അടുത്തുതന്നെയുണ്ട് ചുവപ്പ് കളറിൽ തുപ്പിയാൽ പോയാൽ മതി 😅
@aswinku2126
@aswinku2126 21 күн бұрын
Phonil alarm vekyadey😂
@SarathSNeonTech
@SarathSNeonTech 21 күн бұрын
😅 Medium Flamil vechal etra minute, High flameil vecha etra minute alarm vekkanamnonum namuk areeleee
@Ajaazcr767
@Ajaazcr767 21 күн бұрын
@SarathSNeonTech Bro eth districtil aann
@Vishal_806
@Vishal_806 21 күн бұрын
Ayin namk ethra neram edkkum nn ariyillallo.. 🙂
@mactec3563
@mactec3563 20 күн бұрын
7 minutes - soft 7-8 minutes - medium 9+ minutes - hard
@aswinku2126
@aswinku2126 20 күн бұрын
@@SarathSNeonTech chaat gpt undallo😅
@Al33na
@Al33na 21 күн бұрын
Nth oke ahn Sarathe.. ee koch keralathil nadakune..
@leosajith6231
@leosajith6231 21 күн бұрын
Enthokke kananam ente ponne 😬😹
@SameenaK-r2l
@SameenaK-r2l 21 күн бұрын
Sadarana kareke enth gadget
@anusadanandan6489
@anusadanandan6489 19 күн бұрын
Mutta vellathil itt thila vannenu shesham low flame il itt 3 min adupath vachal nalla kidilan half boiled egg kittum... so yummy 😋
@najeebkariyadan5148
@najeebkariyadan5148 19 күн бұрын
5.30 soft 6.50 medium 10.00 hard time schedule
@antonys.kannampuzha9234
@antonys.kannampuzha9234 18 күн бұрын
Bro Cooked Well 😂
@leomessigoat2022worldcup
@leomessigoat2022worldcup 18 күн бұрын
Micro plastic 🌚
@arunxavier9142
@arunxavier9142 18 күн бұрын
ആരോഗ്യത്തിന് കുഴപ്പം ഉണ്ടാകുമോ?
@user-qp5fx1ds8k
@user-qp5fx1ds8k 17 күн бұрын
അത് ഉറപ്പല്ലെ...😂😂😂
@raindrops3940
@raindrops3940 16 күн бұрын
Cancer
@Niaarose6624
@Niaarose6624 8 күн бұрын
Cookeril Oru visil adichal mutta puzhungikittum ...apol pine enthinu ee gadget 😂😹🚶🏻‍♀️
@Dr_comment007
@Dr_comment007 19 күн бұрын
ജപ്പാൻകാരുടെ വിഡിയോയിൽ കണ്ടിട്ടുണ്ട് ❤
@AVyt28
@AVyt28 15 күн бұрын
Food തനിയെ ഉണ്ടാക്കിത്തരുന്ന gadget വല്ലോം ഉണ്ടോ 😒🤔
@linsu_chacko
@linsu_chacko 18 күн бұрын
Master piece detail ചെയ്തിട്ടുണ്ട്
@Vishnudarknezz
@Vishnudarknezz 16 күн бұрын
ലാസ്റ്റ് കാൻസർ വന്നു ഇരിക്കും 👻
@mubeeeii
@mubeeeii 16 күн бұрын
cookeril kurach vellam vech 4 vissel kodutha 3 minitunillul boiled egg kittum ithilum very easy alle
@ruksanaebrahim8945
@ruksanaebrahim8945 17 күн бұрын
Ithonnum illatheyum mutta puzhungi edukkaamenn theliyicha njan 😁
@user-tu7iv6gw2y
@user-tu7iv6gw2y 20 күн бұрын
ഒന്നും മനസിലായില്ല മൊട്ട അല്ലേലും വെള്ളം തിളപ്പിച്ചാൽ വെകത്തില്ലേ അപ്പോൾ ഇത്‌ എന്തിനാണ് ⁉️❓🤔🤔
@_tom19
@_tom19 20 күн бұрын
Nammal Mutta puzhungumbol unniyude puram vasham Oru Dark Shade varille. Athine Englishkar over cooked enn vilikkum Avar okke Soft boiled egg(Unni Flowy aayirikkum) aanu kaxhikkuka, appo enthorum neram thilapiichal Soft Boiled egg, Medium Boiled Egg, Hard Boiled egg kittum enn manasilakkunnathinanu ith
@Abhiman2753
@Abhiman2753 20 күн бұрын
ഗ്യാസ് ലാഭിക്കാം..😅
@user-tj7mi9je4f
@user-tj7mi9je4f 19 күн бұрын
Time gas labikan athil kannunna veliya red color cheruthayal ninak ith labam
@boogolathindespandhanam5179
@boogolathindespandhanam5179 18 күн бұрын
തള്ളേ പൊളപ്പൻ സാതനം😮😊😊😊😊😊
@luqmans6397
@luqmans6397 16 күн бұрын
ലെസ് ടേക്ക് വൺ മുട്ടാ 😂
@roshanj.s2348
@roshanj.s2348 17 күн бұрын
Paisa engane theerkaam enn research cheyth vaangicha product aano bro.mutta vevikan ariyille .
@Gamer-666g
@Gamer-666g 18 күн бұрын
Aarogyathin nallathaano
@dineshvlogs4932
@dineshvlogs4932 19 күн бұрын
Useful for gym pogunna bachelor guys
@lineshm2692
@lineshm2692 16 күн бұрын
Ethundayittanu mammal ethraum kalam mutts thinnathu😂😂
@llsivall
@llsivall 16 күн бұрын
Daily 8 min timer vech boil cheyyunna njan😌
@user-lp1bs9cz5t
@user-lp1bs9cz5t 14 күн бұрын
ഇത് കുറെ നാളായി ഇറങ്ങീട്ട്...
@savitha2924
@savitha2924 14 күн бұрын
Mmm....cooker il 2 vistle....mathi egg boil aakum ,soft aayitti
@reshmaraju96
@reshmaraju96 18 күн бұрын
ഞാനോർത്തു കഴിക്കാനുള്ള വല്ലോം ആണെന്ന് 🤣😂
@raseenazeez3503
@raseenazeez3503 19 күн бұрын
10 min vevichal Mathi..ithrem paise kalayenda
@praveenm3201
@praveenm3201 19 күн бұрын
Nee kollamello da cheruka 😊
@samanthavijay8935
@samanthavijay8935 16 күн бұрын
സെയിം പ്ലേറ്റ് ആണ് എന്റെ വീട്ടിൽ യൂസ് ചെയ്യുന്നത്...😊😊😊😊
@sujasujesh7186
@sujasujesh7186 18 күн бұрын
Cookeril mutta ittu ouupum vellavum ozhichu oru vizil kazhinju off akki 5mnt wait cheythu open akkiyaal perfect boiled egg kittum.....time and gas labham...
@priyaraju5235
@priyaraju5235 17 күн бұрын
Njn m angne anu cheyunne
@Keralavlog123
@Keralavlog123 19 күн бұрын
Thanks 5 minute kond mutta vevum enn paranjathu kond
@bure__ndege
@bure__ndege 16 күн бұрын
perfectly NONSENSE VIDEO ❤
@reshresh9667
@reshresh9667 7 күн бұрын
Omlet, scrambled egggum pinaghi😂😂
@TheworldofKnowledge-mm5bh
@TheworldofKnowledge-mm5bh 21 күн бұрын
Nice
@subicherthala3000
@subicherthala3000 19 күн бұрын
മുട്ടയാണെന്നോർത്ത് Gadget തിന്നാൽ കൊഴപ്പൊണ്ടോ..
@RashanuRashu
@RashanuRashu 16 күн бұрын
ഹേയ്...ഒരു കൊയപ്പോ ഇല്ല....തിന്നോ... തിന്നോ😂
@beautifulnature3995
@beautifulnature3995 16 күн бұрын
​@@RashanuRashu😹
@aamyshine2584
@aamyshine2584 17 күн бұрын
Wowwww adipoli
@Vaishnav815
@Vaishnav815 17 күн бұрын
Njan first kandapol soap anane karuthi 😂
@മോൺസൺ
@മോൺസൺ 20 күн бұрын
കൊള്ളാമല്ലോ
@richardsvarghese7157
@richardsvarghese7157 18 күн бұрын
കുക്കറിൽ ഒരു വിസിൽ മതി 😀👍
@salimmogral
@salimmogral 18 күн бұрын
ഗ്യാഷ് വാങ്ങിക്കാൻ ക്യാഷ് ഇല്ല. അടുപ്പിൽ വർക്കാകുമോ?
@febinkoothradan.302
@febinkoothradan.302 18 күн бұрын
Oru egg boiler vangiya pore?
@azharkaadengal1846
@azharkaadengal1846 18 күн бұрын
Hard boiled egg undaakal vallya paadulla Pani alla,, runny yolk boil cheyy ,, appol kayy adikkam 😎
@Hafseen974
@Hafseen974 15 күн бұрын
ചേട്ടാ. ... മുട്ട പുഴുങ്ങൽ വലിയ സംഭവമാണെന്ന് മനസ്സിലായി ചേട്ടാ.... ഇത് എവിടെ കിട്ടും... 😂😂😂
@shyamprahaladan3401
@shyamprahaladan3401 18 күн бұрын
Ithu 1 time use anno bro
@aboo869
@aboo869 18 күн бұрын
Sambavam kollalow😅
@lazylucy1583
@lazylucy1583 15 күн бұрын
Nice gadget 👍
@sanalshields4520
@sanalshields4520 18 күн бұрын
ഹോ ഭയങ്കരം തന്നെ
@MrFActS-sl2ov
@MrFActS-sl2ov 16 күн бұрын
affiliating aano bro
@aravindps4172
@aravindps4172 19 күн бұрын
Pwoli sanam thyr
@alank9198
@alank9198 17 күн бұрын
😂
@mrstraight3532
@mrstraight3532 17 күн бұрын
ഈ മുട്ട റോബോട്ടിനു കൊടുക്ക് 😄
@HazzNaaMK
@HazzNaaMK 16 күн бұрын
70 Rs ullo?😮 Amazon uae il 22dhs und and Temu il different prices like 5-10 dhs
@af8701
@af8701 16 күн бұрын
Ethra kitti..??
@lakshmi3744
@lakshmi3744 16 күн бұрын
Put eggs in pressure cooker with some salt to avoid early breakage ,after one whistle, switch off the stove.Thank me larer
@Mk.THOUFEEK
@Mk.THOUFEEK 17 күн бұрын
Pearce soap anenn vicharicha njan 😅
@Abhiman2753
@Abhiman2753 20 күн бұрын
ഇത് കൊള്ളാലോ 😅
@vivekd5236
@vivekd5236 12 күн бұрын
ഞാൻ മുട്ട വേവിക്കുമ്പോൾ വെള്ളം തിളക്കുമ്പോൾ തന്നെ മുട്ടയും നന്നായി വെന്തിട്ടുണ്ടാവും, അത് 3 തരം flame ല് വച്ചാലും
@akarshr4814
@akarshr4814 17 күн бұрын
Bro just buy a egg boiler
@user-xm6jf8tu3b
@user-xm6jf8tu3b 17 күн бұрын
അതൊക്കെ പോട്ടെ എന്താ ഇത് കൊണ്ട് ഗുണം 😂😂
@JaisWorld1
@JaisWorld1 17 күн бұрын
Annalum cucumber size nokiyath ayirunno 😂
@user-ev9fo8kn9u
@user-ev9fo8kn9u 20 күн бұрын
120 msd call from cancer 🦀
@ibnusyed4432
@ibnusyed4432 18 күн бұрын
I bought an egg boiler for 200 bucks from amazon. Worth every penny!
@theflashpk2242
@theflashpk2242 17 күн бұрын
ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ
@indianforever8925
@indianforever8925 16 күн бұрын
11 mins of boiling will give you perfect boiled eggs
@avanisuresh7795
@avanisuresh7795 18 күн бұрын
Egg boiler undallo
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 18 күн бұрын
ഞാൻ കരുതി തക്കാളി കൊണ്ട് വെല്ലോ അത്ഭുതം കാണിക്കുക ആണെന്ന്നു
@networktechallvendors
@networktechallvendors 18 күн бұрын
Newbies need spoon feeding always😂
@Purushu007
@Purushu007 3 күн бұрын
Oo appo tan motta idum allea😂😂😂
@lee-ok2kh
@lee-ok2kh 18 күн бұрын
Pachakari vangiyappo njn vicharichu pachakari vevikan use cheyyanath aayirikum ennu!
@rahulpr2687
@rahulpr2687 19 күн бұрын
Ee kochu keralathil enthokkeya nadakkunne
@archanaarchana1209
@archanaarchana1209 9 күн бұрын
Japanese inte videos il njan palathavana kandittundu. Athu enthinaanu idunnathennu eniku ippozhaanu manassilaayathu. Athu dark blue colour gadget aanu.
@manzoormajeed2955
@manzoormajeed2955 17 күн бұрын
Edo thaan first time aano motta puzhungunnathu?? Ith veruthe kurach neram motta vallathilitt puzhingiyeduthaalum aavunnathalle🙄
@manasavaranasifan
@manasavaranasifan 17 күн бұрын
6-8-10-12 that's the formula 😊
@aathirasuresh1213
@aathirasuresh1213 18 күн бұрын
I need this desperately. Either I overcook the egg, or it doesn't cook at all.
@mr_xplod
@mr_xplod 21 күн бұрын
എന്തൊക്കെ thechnology ആണോ 😅
@user-yq2em8xo1d
@user-yq2em8xo1d 17 күн бұрын
Oru mutta puzhugaan ariyathvann😊
@user-lo2zr3yz4i
@user-lo2zr3yz4i 17 күн бұрын
6 mint wait cheythaaa pore
@ACHU_SMORACKER
@ACHU_SMORACKER 5 күн бұрын
But cooker 1 visil Adicha egg ready
@AB-vb9zb
@AB-vb9zb 19 күн бұрын
ഗൂഗിൾ കേറി മുട്ട മുഴുവൻ വേഗൻ ഉള്ള ടൈം നോക്കി അത് Timer ആയി സെറ്റ് ചെയിതു മുട്ട വേവിക്കുന്ന ഇതിലും എളുപ്പം.. അതിൽ വല്ല കെമിക്കൽ ഉണ്ടെങ്കിലോ അത് ചൂടുവെള്ളത്തിൽ പൊട്ടി കളർന്നലോ പൊട്ടിയ മുട്ടആണ് അതിൽ ഇട്ടക്കിലോ നീ ചത്ത് ചത്ത് 😂🤣🤣🤣
@abi3751
@abi3751 18 күн бұрын
Bayankara
@AB-vb9zb
@AB-vb9zb 18 күн бұрын
@@abi3751 😎😂🤣
@sudhisudheesh7928
@sudhisudheesh7928 19 күн бұрын
തിന്നാൻ പറ്റുമോ
@user-ot6lv4kl2s
@user-ot6lv4kl2s 19 күн бұрын
Onlinill undennu prnju Keri nokkiyappol Daa kidakkunu chettan 70 rs vagicha egg timer 221 rs nu flipkart ill appo thanne njan back adichu ente vazhikk poyi😂
@sskkvatakara5828
@sskkvatakara5828 19 күн бұрын
Helth problem
@traxxas9678
@traxxas9678 19 күн бұрын
Padich padich bekkottekanallo shasthram😅
@666eldho
@666eldho 11 күн бұрын
2-3 min soft boli, med 5-7, 8-12 hard boil
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
Meet my new Robot കൂട്ടുകാരൻ Eilik !  #shorts
0:52
Sarath'S Neon Tech
Рет қаралды 4,7 МЛН
skibidi toilet 76 (full episode)
8:11
DaFuq!?Boom!
Рет қаралды 13 МЛН
Virunnukkaar... malayalam dubbing pareekshanam
6:38
@Sarinbabupb
Рет қаралды 113 М.
Это - iPhone 16 и вот что надо знать...
17:20
Overtake lab
Рет қаралды 112 М.
Rate This Smartphone Cooler Set-up ⭐
0:10
Shakeuptech
Рет қаралды 1,4 МЛН
Top 50 Amazon Prime Day 2024 Deals 🤑 (Updated Hourly!!)
12:37
The Deal Guy
Рет қаралды 1,4 МЛН
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 425 М.