Oru Yathramozhi | Malayalam Full Movie | Sivaji Ganeshan | Mohanlal | Ranjitha

  Рет қаралды 234,191

Sree Movies

Sree Movies

4 жыл бұрын

Oru Yathramozhi (transl. An adieu) is a 1997 Indian Malayalam-language drama film directed by Prathap Pothan, based on a story by Priyadarshan and a screenplay by John Paul. It stars Sivaji Ganesan and Mohanlal. It was produced by V. B. K. Menon and distributed by Anugraha Release. The film's initial release date was 15 August 1996, but the release was postponed and finally graced theatres only in 1997.

Пікірлер: 176
@abhilash6848
@abhilash6848 Жыл бұрын
എന്റെ അച്ഛന്റെ കൂടെ ഈ ഒരേയൊരു പടമേ തിയറ്ററിൽ കണ്ടിട്ടുള്ളൂ..അന്നൊക്കെആണ്ടിലൊരിക്കൽ രണ്ടുപടം ഓണത്തിന് വിഷുവിന് അതും അയൽ പക്കക്കാരെയുമൊക്കെ കൂട്ടി വലിയൊരു ജാഥയായി അതിലും അച്ഛൻ കാണൂല മൂപ്പര് തമിഴ് പടങ്ങൾടെ ഫാനാണ്..ഈ അപൂർവ്വ സംഭവത്തിന് പ്രധാന കാരണം അച്ഛന്റെ പ്രിയപ്പെട്ട നടൻ ശിവാജി അഭിനയിക്കുന്ന പടം ...പിന്നെ ഇളയരാജയുടെ പാട്ട്..എനിക്കുള്ള സന്തോഷം അച്ഛന്റെ കൂടെ ആദ്യമായൊരു പടം പിന്നെ എന്റെ പ്രിയ നടൻ മോഹൻ ലാൽ..ഗുരുവായൂർ അപ്പാസിൽ നിന്ന്.ഹൗ എന്തൊരു കോംബോ..ശിവാജി ലാൽ തിലകൻ നെടുമുടി സോമൻ NF.വർഗീസ് പ്രകാശ് രാജ് പ്രതാപ് പോത്തൻ പ്രിയദർശൻ ജോൺ പോൾ ഇളയരാജ ഗിരീഷ് പുത്തഞ്ചേരി എത്രയോ പ്രതിഭകൾ എന്തെല്ലാമോർമ്മകൾ
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
എന്റെ കുട്ടികാലം ഇങ്ങനെ തന്നെ ആയിരുന്നു. പക്ഷേ എല്ലാ സൺ‌ഡേ പോകും വീട്ടിൽ ഉള്ളവർ എല്ലാം അയല്പക്കത്തെ രണ്ടോ മൂന്നു വീട്ടുകാർ എല്ലാം കൂടി ഫസ്റ്റ് ഷോ, സെക്കന്റ്‌ ഷോ കാണാൻ എല്ലാം കൂടുതൽ ജയൻ, നസിർ സിനിമകൾ ആയിരുന്നു ❤️❤️❤️👌👍
@shaanlatheef4278
@shaanlatheef4278 7 ай бұрын
❤❤
@user-sc9lp9wk2f5
@user-sc9lp9wk2f5 4 күн бұрын
😊
@gayathri-id2rn
@gayathri-id2rn 7 ай бұрын
2024 ആയി എങ്കിലും ഞാൻ e move കാണുന്നു 🥰🥰🔥🔥🔥
@santhoshperumal8120
@santhoshperumal8120 Жыл бұрын
மிக அருமையான நடிப்பு சிவாஜி மற்றும் மோகன்லால் இருவருக்கும் இடையில்...❤❤
@alhubal6321
@alhubal6321 11 ай бұрын
ശിവാജി ഗണേശൻ സാറ് എത്ര വലിയ റേഞ്ച് ഉള്ള നടൻ ആയിരുന്നു എന്ന് ഈ സിനിമ കണ്ടപ്പോ മനസിലായി. അവസാന സീനുകളിൽ കൂടെ ഉള്ള എല്ലാ ആർട്ടിസ്റ്റുകളേം നിഷ്പ്രഭം ആക്കുന്ന ഭാവാഭിനയം.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 21 күн бұрын
യെസ്
@mysticragegohan7856
@mysticragegohan7856 2 жыл бұрын
Stars who are blessed to act with Legend Sivaji Ganesan: Complete Actor Mohanlal, Superstar Rajnikanth, Ulaganayakan Kamalhaasan, Thalapathy Vijay.
@motozan
@motozan Жыл бұрын
90 കാലഘട്ടത്തിലെ സിനിമകൾ. 🔥🔥🔥.... കഥ, തിരക്കഥ, ഡയറക്ഷൻ, കാസറ്റ്, സോങ്‌സ്,എല്ലാവരുടെയും അഭിനയം🔥🔥🔥
@niyaahere4493
@niyaahere4493 11 ай бұрын
Sivaji ganeshan part kaanan vendi maathram ith kaanan vanna njan❤️love this man
@Irshad_Ep
@Irshad_Ep 10 ай бұрын
Legendary Actors Mohanlal & Shivajiganeshan!
@Mayilpeeli700
@Mayilpeeli700 2 жыл бұрын
ശിവാജി ഗണേശൻ ♥️❤️👌 :- അഭിനയത്തിന് മുന്നിൽ സാക്ഷാൽ മോഹൻലാൽ പോലും നിഷ്പ്രഭമായി പോകുന്ന അഭിനയ വിസ്മയം...! ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ..!!
@rejinrajan3184
@rejinrajan3184 2 жыл бұрын
No...mohanlal thilakan nedumudi all did their role very well same like sivaji..no comparison needed
@jonsnow990
@jonsnow990 2 жыл бұрын
@@rejinrajan3184 pinne kopaan
@iplmalayalam1092
@iplmalayalam1092 2 жыл бұрын
Nedumudi venu is above everyone
@balanbalan790
@balanbalan790 2 жыл бұрын
Nadanavismayam. MOHANAN lal
@balanbalan790
@balanbalan790 2 жыл бұрын
Nadanavismayam. Mohanlal
@anantharamakrishnanpadmana9548
@anantharamakrishnanpadmana9548 2 жыл бұрын
1-Shivaji Ganesan (as Periyavar) and Thilakan (as Adhruman) scene - the most natural acting by and from Shivaji Ganesan when Shivaji Ganesan character first silently asks Tilakan character with a stentorian look without any verbalisation the purpose of his visit. 2- Shivaji Ganesan and Mohanlal in the mutually departing last send-off and see-off scene- In this particular scene, Shivaji Ganesan's first- on the railway platform -'acting' is most natural and from the step inside the train the 'histrionic' acting- In this one last scene Shivaji Ganesan 'performs' most tellingly 'naturally' and then inside the train tellingly ' histrionically. In one scene itself Shivaji Ganesan acts 'most naturally' and 'tellingly histrionically'.In both the sub-scenes, Shivaji Ganesan's eyes, face, lips, hands,dialogue delivery, diction and intonation and body-language effortlessly and seamlessly traverse both 'natural acting' and 'histrionic acting'. This last one scene is enough for Shivaji Ganesan to be bestowed with Bharat Award for Best Actor. 'Form' might be temporary but 'Class' is permanent - that is Shivaji Ganesan .
@adamsirin7249
@adamsirin7249 2 жыл бұрын
Little bit overacting here and there.
@vishnuslal2011
@vishnuslal2011 Жыл бұрын
​@@adamsirin7249 how dare
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
LALETTAN also❤ One & only 👑
@manohart55
@manohart55 Жыл бұрын
Thank. U. All. Manu. Kuwait
@netaji-thebritishslayer
@netaji-thebritishslayer 10 ай бұрын
what dare ,hes literally an overactor lol@@vishnuslal2011
@karthikkarthikeyan8954
@karthikkarthikeyan8954 Жыл бұрын
സാധാരണ തമിഴന്മാർ മലയാള പടത്തിൽ വന്നാൽ ബോർ ആക്കും പക്ഷേ ശിവാജി ഗണേശൻ പൊളി ആണ് 😍😍ഈ സിനിമ ഇപ്പ കാണാൻ ലാലേട്ടൻ മാത്രമല്ല ഇദ്ദേഹവും കൂടി ഉള്ളോണ്ട് ആണ്
@shinedas8499
@shinedas8499 2 жыл бұрын
ശിവാജി ഗണേശൻ,തിലകൻ, നെടുമുടി വേണു, മോഹൻലാൽ Text book of actings
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Podey Eneettu.Sivaji Ganesan Is an Utter Failure And Total Waste.Only Mohanlal sir ,Thilakan sir and Nedumudi Venu sir Are textbooks Of Acting In this Movie.
@balanbalan790
@balanbalan790 Жыл бұрын
Nadanavismayam. M
@ananthrajendar9601
@ananthrajendar9601 Жыл бұрын
@@pranavbinoy4405 ഇതിൽ ശിവാജി സാർ നല്ല acting തന്നെയാണ്. പൊതുവായും Over acting ആണ് അദ്ദേഹതിന്റേത്. പക്ഷെ ഈ സിനിമയിലെ acting തരക്കേടില്ല. പണ്ടത്തെ കാലത്ത് അദ്ദേഹത്തിന്റെ ഇഷ്ടപെട്ടവരും അംഗീകരിച്ചവരും ഉണ്ടായിരുന്നു. പിന്നെ ഇതിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് ഹൃദയ സംബദ്ധമായ അസുഖം ഉണ്ടായിരുന്നു. നെഞ്ചിൽ peace maker വെച്ചിട്ടാണ് അഭിനയിച്ചതെന്നു സംവിധായകൻ പ്രതാപ് പോത്തൻ ഒരു ഇന്റർവ്യുവിൽ പറയുന്നുണ്ട്.
@gokuldas311
@gokuldas311 3 жыл бұрын
ശിവാജി ഗണേശൻ , മോഹൻലാൽ ❤️
@balanbalan790
@balanbalan790 2 жыл бұрын
Nadanavismayam.mohanlal
@pranavbinoy4405
@pranavbinoy4405 2 жыл бұрын
In this film ,Only Mohanlal Sir,Thilakan sir,Bahadoorkka,and Nedumudi Venu Sir Are the Evergreen Legends In this Movie😍😍😍😍😍😍.Ee Legendsinte Munnil Ninte Sivajiyokke Utter Failure and Total Waste Maathramanu.Chavar Nadan Sivaji🤮🤮🤢🤢
@amaljith9465
@amaljith9465 Жыл бұрын
2:05:00 Sivaji Sir & Thilakan Sir Iconic meeting ❣️❣️❣️
@arunmohanparackal9214
@arunmohanparackal9214 4 жыл бұрын
Mohanlal ,shivaji ganeshan combination super
@balanbalan790
@balanbalan790 2 жыл бұрын
Nadanavismayam. Mohanlal
@simpletube3114
@simpletube3114 Жыл бұрын
മോഹൻലാൽ.., sivaji..,തിലകൻ നെടുമുടി..!!
@manujshenoi2558
@manujshenoi2558 Жыл бұрын
വരട്ടെ പെരിയൊരെ..🙏🙏🙏🙏. സെറിടാ ചിന്നവരെ...❤️❤️❤️❤️❤️❤️❤️ Give respect take respect....
@electromagneton8707
@electromagneton8707 2 жыл бұрын
Mohanlal is the only non tamil actor who has got the references of MGR and Sivaji at the same year. MGR in iruvar and Sivaji in Yathramozhi.
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
❤❤
@0x-X-x0
@0x-X-x0 10 ай бұрын
Try to coin your sentence properly
@jositgeorge2008
@jositgeorge2008 11 ай бұрын
2023 സെപ്റ്റംബർ 4 നു കാണുന്നു... ഒരു വിഷമം മാത്രം.. എന്തേ ഈ സിനിമ കാണാൻ ഇത്ര വൈകി എന്നു...... എല്ലാവരുടെയും പെർഫോമൻസ് എന്തുരസമാണ്..... മലയാള സിനിമയിലെ മികച്ച സൃഷ്ടികളിൽ ഒരെണ്ണം.....
@nailedit6430
@nailedit6430 Жыл бұрын
കണ്ടു കണ്ണ് നിറഞ്ഞു
@krishnaprasad2313
@krishnaprasad2313 Жыл бұрын
I like sivaji ganeshan sir very much. I have seen a lot of movies of him.
@rejibalachandran8831
@rejibalachandran8831 10 ай бұрын
ഞാൻ ഒരുപാട് തവണ കണ്ടൂ.ഇപ്പോഴും കാണും കണ്ണ് നിറയാതെ കാണാൻ കഴിയില്ല.
@allanaugustine9604
@allanaugustine9604 Жыл бұрын
What a movie 🍿🍿🎥🎥 Climax pwoliii Lalettan Sivaji ganeshan combination
@shijumonshiju0152
@shijumonshiju0152 Жыл бұрын
Sivaji sir 🥰🤗
@muraleedharanpillai9772
@muraleedharanpillai9772 8 ай бұрын
സങ്കടത്തോടെ മാത്രo കാണാൻ പറ്റുന്ന ഒരു പടം
@nishasajeer5710
@nishasajeer5710 10 ай бұрын
ശിവാജി ഗണേശൻ 👍🏻👍🏻സൂപ്പർ എന്നാ acting
@ronaldjames7749
@ronaldjames7749 Жыл бұрын
criminally underrated movie
@Inspired.7170
@Inspired.7170 Жыл бұрын
Favorite movie forever climax and song are excellt
@nunthuthumi
@nunthuthumi 2 жыл бұрын
15 July 2022 This Film Dir PRATHAPPOTHAN SIR இறந்தார்
@Vpr2255
@Vpr2255 2 жыл бұрын
RIP Prathap Pothan
@abdulradheed5430
@abdulradheed5430 Жыл бұрын
Ilayaraja sir bgm and songs superb
@anilpillai376
@anilpillai376 Жыл бұрын
Pratap pothan, priyadarshan, shivaji ganeshan, tilakan, venu, MG Soman.... Mohanlal......what a divine combination......
@shreeyasnaturalsllc
@shreeyasnaturalsllc 24 күн бұрын
Ilayaraja
@jithinrajalumoottil
@jithinrajalumoottil Жыл бұрын
51:10 മറക്കാതെ പാട്ട് അന്നും ഇന്നും എന്റെ പ്രിയപ്പെട്ടത്
@gafoorv
@gafoorv 4 жыл бұрын
nice movie
@VRHUB
@VRHUB Жыл бұрын
ശിവാജി സർ ❤
@ShabeenaJamsheer-wc2bg
@ShabeenaJamsheer-wc2bg 11 ай бұрын
Wow ശിവാജി സർ ❤❤
@abhishekvr8549
@abhishekvr8549 6 ай бұрын
Watched full What a moviee❤❤
@jithuthiruvana9971
@jithuthiruvana9971 Жыл бұрын
Complete.actor.lalettan.🥰🥰😍🙏🏼
@Feroz_S
@Feroz_S Жыл бұрын
நடிகர் திலகம் சிவாஜி ஐயாவின் நடிப்பு ❤
@Must-Watch-informative-channel
@Must-Watch-informative-channel 8 ай бұрын
Hats off to Sivaji Ganeshan for all Mallus❤️❤️❤️😍
@sudhibabu7045
@sudhibabu7045 Жыл бұрын
My favorite movie all time and also BGM ❤️❤️❤️❤️
@anusajan7669
@anusajan7669 7 ай бұрын
ഒരു പാട് ഇഷ്ടം എന്താ എന്നറിയില്ല ❤❤❤❤❤
@AbhilashvbVellamkolly
@AbhilashvbVellamkolly 8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങൾ ഗംഭീരം അഭിനയം അദി ഗംഭീരം 4 പ്രതിഭ സംഗമം
@ajeshi4618
@ajeshi4618 Жыл бұрын
great film 👌👌👌👌
@vijithkmkm7587
@vijithkmkm7587 Жыл бұрын
Shivaji sir supppppppper
@vishnuviswanath2064
@vishnuviswanath2064 2 жыл бұрын
Best print in KZfaq
@Liya1234-d6m
@Liya1234-d6m Жыл бұрын
വേണുച്ചേട്ടൻ നടനവിസ്മയം
@asif.s3415
@asif.s3415 11 ай бұрын
A good film with NEDUMUDI VENU as appu mama
@sajithsaji806
@sajithsaji806 Жыл бұрын
2:08:45 ശിവാജി ഗണേശൻ സർ .മോഹൻലാൽ compo .score100% ലാലേട്ടൻ (complete actor)
@ashaaaanu4
@ashaaaanu4 Жыл бұрын
Climax 🔥🔥🔥
@karthikkarthikeyan8954
@karthikkarthikeyan8954 Жыл бұрын
ശിവാജി ഗണേശൻ sir ഇമോഷണൽ ആക്ടിങ് പൊളി 😍😍
@chandreshlal2770
@chandreshlal2770 2 жыл бұрын
Best of മോഹൻലാൽ
@balanbalan790
@balanbalan790 2 жыл бұрын
Megastar. Mohan. LA l
@georgemathew1182
@georgemathew1182 2 жыл бұрын
Pothen Sir 🙏
@athityanr1995
@athityanr1995 2 жыл бұрын
Engal Tamilnadu Thalaivar "shivaji ganesan" 💥🔥🔥🔥🔥🔥 (Nadigar Thilagam) Devar magan movie periya Devar
@ThenNowForeverOnline
@ThenNowForeverOnline 2 жыл бұрын
ക്ലാസിക് ❤️🌿
@jithinraj7996
@jithinraj7996 Жыл бұрын
Full legends ❤️
@Oops868
@Oops868 Жыл бұрын
Shivaji Ganeshan, Nedumudi Venu, Thilakan, MG Soman, NF Vargheese, Prakash Raj, Mohan Lal ,,,,,
@wilsonkuriakose7534
@wilsonkuriakose7534 Жыл бұрын
What a movie man❤❤❤❤
@kings1038
@kings1038 Жыл бұрын
Shivaji ganesan ❤
@muthukrishnan9303
@muthukrishnan9303 11 ай бұрын
சிவாஜி ஒரு சிங்கம் 🦁🦁
@user-zl5vw2is7e
@user-zl5vw2is7e 4 ай бұрын
Mohanlal athukkukkum mele
@muthukrishnan9303
@muthukrishnan9303 4 ай бұрын
@@user-zl5vw2is7e athukku mela ennathu 😀
@manuthomas366
@manuthomas366 2 жыл бұрын
തിലകൻ ചേട്ടൻ വന്നു സ്ക്രോർ ചെയിതു ലാസ്റ്റ് സീൻ 😢👌
@jijithak2754
@jijithak2754 Жыл бұрын
Climax superr...
@nafsimilad6862
@nafsimilad6862 Ай бұрын
കഥ 🔥🔥🔥🔥🔥
@Midhunmohan316
@Midhunmohan316 2 жыл бұрын
Complete text book👍
@TheConqueror-gj8do
@TheConqueror-gj8do 11 ай бұрын
Anyone 2023...😃
@vaisakhs.a5633
@vaisakhs.a5633 4 жыл бұрын
🥰🥰🥰🥰
@anantharamakrishnanpadmana9548
@anantharamakrishnanpadmana9548 2 жыл бұрын
When two characters perform, necessarily the acting has to be contrasting.In the scene when Nedumudi Venu character informs Shivaji Ganesan character in the most 'telling' (not natural) manner that Mohanlal character is his son, Shivaji Ganesan character gets shocked and disturbed and then asks Nedumudi Venu character to leave and that 'asking' should be in a 'more' power-packed and not in a feeble manner.It is here Shivaji Ganesan scales up his acting calibre. Andha Naal, Rangoon Radha,Thirumbi Paar, Koondu Kili, etc., on one hand and Thevar Makan,Muthal Mariyaathai, etc., on the other hand are films which eloquently stand testimony to Shivaji Ganesan's anti-hero subtlest acting and natural acting calibre.
@RAJASAB73679
@RAJASAB73679 2 жыл бұрын
Mohanlal's performance is better than Shivaji sir in this Movie No doubt 100 % 💯👍
@aathamazhiqi3481
@aathamazhiqi3481 8 ай бұрын
​@@RAJASAB73679definitely NOT
@praveenkg6547
@praveenkg6547 Жыл бұрын
BGM 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vinayanpr4493
@vinayanpr4493 2 жыл бұрын
Pothan ser
@sarang99monu
@sarang99monu 2 жыл бұрын
ആദരാഞ്ജലികൾ 🌹
@babuknk8154
@babuknk8154 Жыл бұрын
Yes
@bannahamaz6879
@bannahamaz6879 2 жыл бұрын
കണ്ടു പിടിച്ചു കണ്ടു
@adityaanandp6984
@adityaanandp6984 Жыл бұрын
Thilakan 🙏🙏🙏
@Short.Short.680
@Short.Short.680 Жыл бұрын
അവസാനം ചിന്നാ എന്ന വിളി.
@vanakam
@vanakam 8 ай бұрын
climax music acting super
@rajeshkgrajeshkg6494
@rajeshkgrajeshkg6494 Жыл бұрын
Werry liked Ranjitha mam
@salucu5747
@salucu5747 Жыл бұрын
❤️❤️
@aruna6082
@aruna6082 Жыл бұрын
ഇതിന്റെ climax കണ്ടു ശെരിക്കും കരഞ്ഞു പോയി..
@saneshkandy
@saneshkandy Жыл бұрын
Njan kadu
@pnagarajannagarajan2423
@pnagarajannagarajan2423 Жыл бұрын
Well yes I am also
@sajinraj1598
@sajinraj1598 10 ай бұрын
Mohanlal = mohanlal എന്റെ പൊന്നോ 👌👌👌👌 എങ്ങനെ പറ്റുന്നു ഇങ്ങനെ ജീവിക്കാൻ
@ajeeshka6695
@ajeeshka6695 8 ай бұрын
real hero നെടുമുടി
@bindhuak8469
@bindhuak8469 Жыл бұрын
Kanunnavar undu
@anoop_online
@anoop_online Жыл бұрын
2025 ൽ കാണുന്നവർ ഉണ്ട്
@balanbalan790
@balanbalan790 2 жыл бұрын
Super. Movie
@sabidbk3800
@sabidbk3800 Жыл бұрын
നാലു പ്രതിഭാസം ഒരേ സ്‌ക്രീനിൽ
@ushasinikv8993
@ushasinikv8993 Жыл бұрын
@abishand8146
@abishand8146 2 жыл бұрын
26:04 my favorite actor s legends
@balanbalan790
@balanbalan790 2 жыл бұрын
Nadanavismayam
@jayarajk4340
@jayarajk4340 2 жыл бұрын
ജുലൈ 21
@vishnuraj4978
@vishnuraj4978 11 ай бұрын
Remaster cheyyumo please
@ratheeshtv4362
@ratheeshtv4362 2 жыл бұрын
2:08:45,🙏🙏
@darshanv5243
@darshanv5243 Жыл бұрын
Climax🔥
@ajithkumarsv955
@ajithkumarsv955 8 ай бұрын
നെടുമുടി വേണു വിൻറെ അവസ്ഥ😊
@balanpang7079
@balanpang7079 3 жыл бұрын
Real6
@arunps113
@arunps113 Жыл бұрын
ഒരൊറ്റ പേര് അദ്രുമാൻ💥
@shyjaVlogs
@shyjaVlogs 27 күн бұрын
Any one 2024???
@anooptnair112
@anooptnair112 Жыл бұрын
ക്ലൈമാക്സ്😥😥
@hariprasadnaduviledath1718
@hariprasadnaduviledath1718 Жыл бұрын
2023
@sivakumarsivakumar4436
@sivakumarsivakumar4436 2 жыл бұрын
33:46 This scene🥺
@NandeshKumarccRamemysetharam
@NandeshKumarccRamemysetharam 5 ай бұрын
Namaste 🙏 namaste 🙏 Jai Mata jia mathagi namaste 🙏
@akhilamurali4701
@akhilamurali4701 Жыл бұрын
Ee padathil kanikkunna pole pand nammal tamizanmare pandi pandi enne paranje orupaad kaliyakkumarunnu pakshe innath orupaad kuranju,
@abinab7146
@abinab7146 Жыл бұрын
movie
@vipinkumarnk6752
@vipinkumarnk6752 2 жыл бұрын
Bgm
@uviyer
@uviyer Жыл бұрын
Climax ❤
@rohitraj2102
@rohitraj2102 Жыл бұрын
Achan aara ennu manasilayo avsanam?
@anishsree1
@anishsree1 Жыл бұрын
​@@rohitraj2102 yes
@jineshsreeragam5207
@jineshsreeragam5207 Жыл бұрын
1:42:44
@balanbalan790
@balanbalan790 2 жыл бұрын
Nadanavismayam.
Lal Salam | Mohanlal, Murali, Geetha, Urvashi - Full Movie
2:26:38
Movie Reels
Рет қаралды 329 М.
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 6 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 48 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 13 МЛН
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,7 МЛН
MINNARAM | Mohanlal Full Movie | Malayalam Comedy Movie | Mohanlal & Shobana
2:24:07
Adikkurippu Malayalam Full Movie | Mammootty | Jagathy Sreekumar | Urvashi | HD |
2:24:06
Wilson Videos Official
Рет қаралды 1,8 МЛН
Pavam Pavam Rajakumaran Malayalam Full Movie | Sreenivasan | Rekha | HD |
1:59:57
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 2,2 МЛН
ya murga ki ka ha #funny
0:18
Nemi Shorts
Рет қаралды 8 МЛН
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 2,2 МЛН