ഒരുകോടി വേദിയിൽ റിമയെ കാത്തിരുന്നത്.. | Flowers Orukodi | Ep # 478

  Рет қаралды 206,549

Flowers Comedy

Flowers Comedy

Жыл бұрын

#rimakallingal #FlowersOrukodi #SreekandanNair
ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
VENUE: TRIVANDRUM, NISHAGANDHI AUDITORIUM
DATE: APRIL 29 & 30
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow.com/events/db-n...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 121
@anandhummani1340
@anandhummani1340 Жыл бұрын
Rima kku ee outfit il nalla bhangy❤
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@ml7687
@ml7687 Жыл бұрын
Fishfry അമ്മമാർ പെണ്മക്കൾക്കു കൊടുക്കാറില്ല മുൻകാലങ്ങളിൽ അനുഭവസ്‌ഥ
@jayak2819
@jayak2819 Жыл бұрын
Exactly correct.
@marysebastian406
@marysebastian406 Жыл бұрын
​@@jayak2819 L😅p
@anukuttan5477
@anukuttan5477 Жыл бұрын
Endi eneettu poda
@karthiayanim2970
@karthiayanim2970 Жыл бұрын
പഴയ നീലത്താമര കവിത പോലെ, റീമേക്ക് പ്രേത൦
@rahulck6773
@rahulck6773 Жыл бұрын
State award kittiya nadi, abiprayangal parayunath karanam ippo chance kurav kittunu
@Black_Panther_Love
@Black_Panther_Love Жыл бұрын
Rima ❤
@Aim-bz6do
@Aim-bz6do Жыл бұрын
നമ്മള് എന്ത് കരുതിയോ അങ്ങിനത്തെ അആളെ അല്ല.... She is so super👍🏻 വെറുതെ അതും ഇതും വിചാരിച്ചു വെച്ച് 😃
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
SKN ഇന്ന് തനി മലയാളി വീട്ടുകാരനായി പ്രതിയ് ക്ഷ പെട്ടതിൽ സന്തോഷം.
@abdunasar2638
@abdunasar2638 Жыл бұрын
❤❤ റിമ
@user-qw8ex1cp5b
@user-qw8ex1cp5b Жыл бұрын
Nice Program.
@leelamathew59
@leelamathew59 Жыл бұрын
Super ❤
@vijayakumarikk2028
@vijayakumarikk2028 Жыл бұрын
First film very natural acting Rima
@lalimasworld3138
@lalimasworld3138 Жыл бұрын
Beautiful lady
@sarammatt1589
@sarammatt1589 Жыл бұрын
SKSIR adepoli dress. Ok. Ennum etumte
@sarammasaramma2126
@sarammasaramma2126 Жыл бұрын
സൂപ്പർ ❤️❤️❤️👍👍
@ramlaputhukkadan8061
@ramlaputhukkadan8061 Жыл бұрын
@vanajanair55
@vanajanair55 Жыл бұрын
Very interesting episode. She behaves like an innocent child. Keep up the innocence throughout dear child. God bless you & your family.
@trivia-malayalam4252
@trivia-malayalam4252 Жыл бұрын
Flowers 🎉🎉🎉🎉
@Hiux4bcs
@Hiux4bcs Жыл бұрын
She’s so beautiful
@rahuldamu9157
@rahuldamu9157 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@majanav
@majanav Жыл бұрын
❤❤❤❤
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 Жыл бұрын
റീമയുടെ സംസാരം ശ്വേത മേനോനെ തോന്നിക്കുന്നു
@trivia-malayalam4252
@trivia-malayalam4252 Жыл бұрын
Please Bring Fahad Fasil
@ayshasageer5103
@ayshasageer5103 Жыл бұрын
Her 👀 ❤
@preethack9088
@preethack9088 Жыл бұрын
ഗുഡ്
@beenanalan4378
@beenanalan4378 Жыл бұрын
❤️🌹
@Aarzoo783
@Aarzoo783 Жыл бұрын
മുൻവിധികൾ വെച്ച് ആരെയും അളക്കരുത്.. നിങ്ങൾ ആരെയാണോ ജഡ്ജ്‌ ചെയ്യാൻ പോകുന്നത് ആദ്യം നിങ്ങൾ അവരുടെ സുഹൃത്താവുക എന്നിട്ട് അവരെ ജഡ്ജ്‌ ചെയ്യുക
@omanaanil524
@omanaanil524 Жыл бұрын
😊
@shanisharaf9542
@shanisharaf9542 Жыл бұрын
❤️❤️❤️❤️
@rajivnair8205
@rajivnair8205 Жыл бұрын
❤❤❤❤❤❤
@sobhamenon1739
@sobhamenon1739 Жыл бұрын
🙏💐
@lolamk7275
@lolamk7275 Жыл бұрын
വൈപ്പിനിൽ 'കൊതുക്ശല്യം' കാരണം ബന്ദ്‌ നടത്തിയ കാര്യം വൈപ്പിൻകാരിയായ. ഞാൻ ഇപ്പോഴാണ് അറിയുന്നത്😀
@ammuskitchenworld1263
@ammuskitchenworld1263 Жыл бұрын
വീട്ടിൽ എന്റെ ബ്രദറിനെക്കാൾ കൂടുതൽ എല്ലാ food കിട്ടിയിരുന്ന ഞാൻ 😂
@sapien772
@sapien772 Жыл бұрын
അതും തെറ്റാണു..ഒരു പോലെ ആണ് പരിഗണന കിട്ടേണ്ടത്....ദേശീയ ശരാശരി അങ്ങനെ അല്ല...
@lathaet1705
@lathaet1705 Жыл бұрын
Super
@anu38509
@anu38509 Жыл бұрын
❣️
@vanajanair55
@vanajanair55 Жыл бұрын
Mr. Rishikesh, please give respect while taking about a famous writer .
@user-qw8ex1cp5b
@user-qw8ex1cp5b Жыл бұрын
What I like the most is the Robot Singing
@jollyshaji7534
@jollyshaji7534 Жыл бұрын
ശ്രീകണ്ഠൻ സർ ലുക്ക്‌ സൂപ്പർ ✌️✌️✌️❤❤❤
@georgevarghese9092
@georgevarghese9092 Жыл бұрын
Your 1st question Supari is Hindi name of Betal nut. It is not English name. So pl correct
@malathiamma8461
@malathiamma8461 Жыл бұрын
ഞാൻ pmമണിക് കാണുന്നെ പിറ്റേ ദിവസം7
@preethyjoseph6371
@preethyjoseph6371 Жыл бұрын
രണ്ടു വാക്ക് ഇംഗ്ലീഷ് പറയണമെങ്കിൽ CB SE തന്നെ വേണം മലയാളം അവിടെ നന്നായി പഠിപ്പിക്കുന്നുണ്ട്
@arunraj2946
@arunraj2946 Жыл бұрын
ബഷീറിനെ അരച്ചുകലക്കി കുടിച്ചവൻ എന്ന് പറഞ്ഞിട്ടു അവൻ പറയുന്നത് കേട്ടില്ലേ, മുച്ചീട്ടുകളിക്കാരന്റെ ഭാര്യ എന്ന്... എടോ ഋഷി.... 'മുച്ചീട്ടുകളിക്കാരന്റെ മകൾ' ആണെടോ.....
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@nimmyprasanth8021
@nimmyprasanth8021 Жыл бұрын
Sathyam, njanum athorthu kettapol😂
@arunraj2946
@arunraj2946 Жыл бұрын
@@nimmyprasanth8021 മണ്ടത്തരം വിളിച്ചു പറയുന്നതിന് ഒരു പരിധിയില്ലേ....
@soudathk8303
@soudathk8303 Жыл бұрын
എന്തെല്ലാം കാണണം.മുച്ചീട്ടുകളിക്കാരൻറെഭാര്യ😢😢😢
@trivia-malayalam4252
@trivia-malayalam4252 Жыл бұрын
Good going SKN
@nishachacko8811
@nishachacko8811 Жыл бұрын
💙💙💙💙💙
@babyk2598
@babyk2598 Жыл бұрын
Ente Nayareeee 10.manikku Aakkiyathu mosamayi tooooo🤭🤭🤭🤭🤭
@baboosnandoos9721
@baboosnandoos9721 Жыл бұрын
😂😂😂
@Hiux4bcs
@Hiux4bcs Жыл бұрын
Kansan Nairobi ku vayaandayo ….onnum mindunnilla
@abyvarghese1135
@abyvarghese1135 Жыл бұрын
ഒട്ടും ഇഷ്ടമില്ലാത്ത ഒരു നടി. കൊഴ
@manilaemily5916
@manilaemily5916 Жыл бұрын
റിമാ കല്ലിങ്കൽ ഒരുപാട് മാറിപ്പോയി.... ഇപ്പോൾ മുഖത്ത് വായും പല്ലും മാത്രമേ ഉള്ളൂ..
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
എല്ലാംകൊണ്ടും Swaethamenoen നെ പോലെ
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 Жыл бұрын
Swetha menonu ithilum standard und samsarathil
@razilcutz7975
@razilcutz7975 Жыл бұрын
36:40 = 42:00 😂😂😂😂
@shemisidh8496
@shemisidh8496 Жыл бұрын
Meenchattiyile ettavum valiya meen pokkunna njan😛
@oasis469
@oasis469 Жыл бұрын
Estam bayankaramakuthenganeyennu manasilakunnilla
@saineshmm4280
@saineshmm4280 Жыл бұрын
എം സ്വരാജുമായുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
50കളിൽ എന്ന് പറഞ്ഞാൽ 59 വരെ ആകാം.
@preethack9088
@preethack9088 Жыл бұрын
🥰sknsarsuppaer🧐🥰🥰
@LA-oo6gj
@LA-oo6gj Жыл бұрын
Nalla bold pennu
@emkuttympm9865
@emkuttympm9865 Жыл бұрын
89 വയസ്സുള്ള മധു, 1950 എന്ന് പറഞ്ഞാൽ73 കൊല്ലം മുമ്പ് എങ്ങിനെയാണ് കോളേജ് അധ്യാപകൻ ആയത്.? അതിലൊരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലെ? അപ്പോൾ അദ്ദേഹത്തിൻറെ പതിനാറാം വയസ്സിൽ ആണോ കോളേജ് അധ്യാപകൻ ആയത്.
@shynam595
@shynam595 Жыл бұрын
Aashique evide???..avare kurichonnum parayunnillallo
@simishibu3142
@simishibu3142 Жыл бұрын
ഭയങ്കര പ്രായം തോന്നുന്നു over make up വേണ്ടായിരുന്നു😂
@jaisonv1776
@jaisonv1776 Жыл бұрын
മൊറോക്കോയും സ്പെയിനും തമ്മിൽ കര അതിർത്തിയില്ല മിസ്റ്റർ .
@AaronMasri
@AaronMasri Жыл бұрын
There are actual land borders with Ceuta and Melilla which are semi exclaves of Spain in mediterranean coast.
@babumathew1182
@babumathew1182 Жыл бұрын
Reali pladi mol
@alphonsakuniyil8482
@alphonsakuniyil8482 Жыл бұрын
പക്ഷെ
@babumathew1182
@babumathew1182 Жыл бұрын
Pladi moal
@nimishasusanjose9036
@nimishasusanjose9036 Жыл бұрын
Ente mole ne engane konjalle 😵‍💫 you know how to talk normal , why you have to be soo dramatic ; ; just try to be you ;
@KiranMenon-jy2ed
@KiranMenon-jy2ed Жыл бұрын
ഓ ക്രൈസ്റ്റിൽ പഠിച്ചതാണോ. എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു Banglore ക്രൈസ്റ്റിൽ പഠിക്കാൻ BBA 72% മാർക്കോടെ പാസ്സ് ആയിട്ടും ഇനിയ്ക്ക് MBA marketing നു അഡ്മിഷൻ കിട്ടിയില്ല. എന്റെ friend നു കിട്ടുകയും ചെയ്തു അന്ന് Seat കുറവാരുന്നു cut of 75% ഉം അവന് correct 75 % ഉം ഉണ്ടായിരുന്നു. ഇന്നും christ University മുന്നിലൂടെ പോകുമ്പോൾ സങ്കടo ആണ്. christ ലെ art and Cultural festival ഒക്കെ ഒന്നു കാണണം കുമ്മനടിച്ച് പോയി കണ്ടിട്ടുണ്ട് Security tag ഇല്ലാതെ gate ന്റെ അകത്ത് കേറ്റില്ല പിന്നെ ഉടായിപ്പിലൂടെ കയറി. പിന്നെ അവിടെ പഠിക്കുന്ന ഈ നോർത്ത് ഇന്ത്യൻ പെണ്ണുങ്ങളെ ഒക്കെ ഒന്നു കാണണം എന്നാ പൊളിയാണ് . ഞാൻ എപ്പോഴും അവനോട് പറയും നീ ഭാഗ്യവാനാണെന്ന് പക്ഷേ അവൻ പറയും ഇതൊരു ജയിൽ .ആന്ന് നാട്ടിലുളള അച്ഛമാർ പറയുo എന്ന് മലയാളികളെ പ്രത്യേകം ശ്രദ്ധിച്ചോണം എന്ന് സകല തരികിടയും അവരാ ഇറക്കുന്നത് എന്ന് . ആ ക്രൈസ്റ്റിന്റെ tag ഉം തൂക്കി Banglore city യിൽ നടന്നാൽ തന്നെ ഒരു വിലയാണ്. എന്റെ friend insta status തന്നെ proud christite എന്നാ life ൽ എല്ലാം നേടണം എന്നില്ലല്ലോ ഇപ്പോൾ christ പേര് പറഞ്ഞപ്പോൾ ഒരു വിഷമം
@suharaliyakath756
@suharaliyakath756 Жыл бұрын
താമസമെന്തേ എന്ന ഗാനം പാടി കുളമാക്കി പാടിയ ആൾ. കേട്ട് കേട്ട് പതിഞ്ഞ പാട്ടല്ലേ?
@royverghese7014
@royverghese7014 Жыл бұрын
Putty sarikkum poosi pottalellam nannayi adachittunttu, ponghachum thinum kuravilla.
@Hiux4bcs
@Hiux4bcs Жыл бұрын
Vattaayo
@hh-ms3ub
@hh-ms3ub Жыл бұрын
She looks aged make up can’t help
@kuppivala965
@kuppivala965 Жыл бұрын
​@@hh-ms3ub she looks graceful
@anujose941
@anujose941 Жыл бұрын
Eniku ishtamillatha oru nadi
@Meditatingdiva
@Meditatingdiva Жыл бұрын
അല്ലെങ്കിലേ സ്വർണം മുഴുവൻ പണയത്തിലാണ്. ഇതും കൂടി കേട്ടപ്പോൾ വല്ലാണ്ടായി. അമ്മ ധരിച്ചിരുന്നത് കൂട്ടുകാരികളുടെ വസ്ത്രങ്ങൾ. Ahaana opens about her tragic life - kzfaq.info/get/bejne/Zr55f898lZmUkZc.html
@ackoman
@ackoman Жыл бұрын
K.c.k.omaan
@lissysaju3241
@lissysaju3241 Жыл бұрын
She is acting like Priyanka Chopra. But malayaliku ariyamo??
@rasheedhyzin
@rasheedhyzin Жыл бұрын
പുൽവാമ യിൽ നമ്മുടെ ജവാൻ മാരെ കൊന്നൊടുക്കിയ ഭരണകൂടാതെ പറ്റി ചാനൽ ചർച്ച കൊടുക്കാതെ sk ഭയന്ന് പോയോ കഷ്ടം sk
@minips8177
@minips8177 Жыл бұрын
യുവ തലമുറ വായന കുറവാണ്
@shajikp8941
@shajikp8941 Жыл бұрын
Shoot കഴിഞ്ഞു പോകുമ്പോൾ റിമക്ക് Fish fry കൂട്ടി ഭക്ഷണം കൊടുക്കണം
@rajendranneduvelil9289
@rajendranneduvelil9289 Жыл бұрын
NOT Modest at all !!! Remember, what is Her Comment about SABARIMALA LADY ENTRANCE and MENSTRUAL Period Issue? No SENSIBLE Person could have made it !!!
@user-yv3rd8hq5x
@user-yv3rd8hq5x Жыл бұрын
😂😂
@shajivc6449
@shajivc6449 Жыл бұрын
ഒരു പൊങ്ങച്ചം പൊന്നമ്മ ആണല്ലോ കൃമി
@simishibu3142
@simishibu3142 Жыл бұрын
കുഴഞ്ഞു വിഴല്ലേ 😂
@baboosnandoos9721
@baboosnandoos9721 Жыл бұрын
😂
@mammen6283
@mammen6283 Жыл бұрын
മുച്ചീട്ട് കളിക്കാരന്റെ മകൾ
@sajimaryjoseph912
@sajimaryjoseph912 Жыл бұрын
Ur laughing is irritating😫
@charlesjohn1999
@charlesjohn1999 Жыл бұрын
Poricha meen
@Atv104
@Atv104 Жыл бұрын
വേറെ ആരെയും കിട്ടിയില്ലെ SKN ?
@abdullatheef4726
@abdullatheef4726 11 ай бұрын
Clean shave cheitha kaksham kaanichaale sinima nadiyaaku.
@kareemkareem5674
@kareemkareem5674 Жыл бұрын
കൂടെ വന്നവർ ഒരു പോലെതെത മന്ദം മാർ
@vincentdepaul8503
@vincentdepaul8503 Жыл бұрын
അവളുടെ മടിയിലിരുത്തി പേരിട്ടതുപോലെയാണ് ബഷീർ എന്നു വിളിക്കുന്നത്
@sreelakshmicv8486
@sreelakshmicv8486 Жыл бұрын
Apo pinne eni muthal basheeretan ennu parayam. Allel basheer sirnnu😂😂😂.
@ashamol5821
@ashamol5821 Жыл бұрын
ഞങ്ങൾ ആരും അദ്ദേഹത്തെ വല്യപ്പ,കൊച്ചാപ്പ എന്നൊന്നും വിളിക്കാറില്ല.
@hh-ms3ub
@hh-ms3ub Жыл бұрын
No maturity playing and behave like young girl this old lady 😂
@harithaarunadhvik9440
@harithaarunadhvik9440 Жыл бұрын
ബഷീറേട്ട എന്ന് വിളിക്കണോ 🤷🏼‍♀️🤷🏼‍♀️🤷🏼‍♀️
@user-bq7hm9iu6c
@user-bq7hm9iu6c Жыл бұрын
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@topzeegaming6485
@topzeegaming6485 Жыл бұрын
6 manikk itta video pinne 5 manikk irunn kaanoda kezhanga thu💧
@Boss-ki8ww
@Boss-ki8ww Жыл бұрын
ഇല്ല നിന്റെ 16 കഴിഞ്ഞിട്ട് കാണുന്നവരുണ്ട്... 🤮
@rahulck6773
@rahulck6773 Жыл бұрын
Ath entha ingane 😂
@vijayammavijayamma5606
@vijayammavijayamma5606 Жыл бұрын
Yes
@Amina-fx4ti
@Amina-fx4ti Жыл бұрын
​@@topzeegaming6485 ❤❤
@MS_SHORTS_100k
@MS_SHORTS_100k Жыл бұрын
@anjumathew4741
@anjumathew4741 Жыл бұрын
❤️❤️❤️❤️
@abyvarghese1135
@abyvarghese1135 Жыл бұрын
ഒട്ടും ഇഷ്ടമില്ലാത്ത ഒരു നടി. കൊഴ
@surya143s
@surya143s Жыл бұрын
Star Magic | Flowers | Ep# 704
49:06
Flowers Comedy
Рет қаралды 124 М.
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 40 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 78 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 5 МЛН
СТОМАТОЛОГ СЪЕЛ ЗУБ?😳😅  #shorts
0:11
Зубландия
Рет қаралды 6 МЛН
As aventuras de Tatá e Decinho 275
0:14
Tammy e Sarayva
Рет қаралды 5 МЛН
Носила Маску 2 Года!
0:20
КОЛЯДОВ
Рет қаралды 1,2 МЛН
As aventuras de Tatá e Decinho 275
0:14
Tammy e Sarayva
Рет қаралды 5 МЛН
🍁 Годный билет
0:10
Ка12 PRODUCTION
Рет қаралды 5 МЛН
Носила Маску 2 Года!
0:20
КОЛЯДОВ
Рет қаралды 1,2 МЛН