ഒരുപാട് പേര്‍ക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീട് ഇതാണ്‌ l SEEMA G NAIR HOUSE

  Рет қаралды 692,688

Cinematheque

Cinematheque

5 ай бұрын

ഒരുപാട് പേര്‍ക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീട് എങ്ങനെയിരിക്കുമെന്ന് അറിയാമോ? ഇതാ കാണൂ ആ സുന്ദര കാഴ്ചകള്‍...
#seemagnair #hometour #seemagnairhome #seemagnairhouse

Пікірлер: 566
@user-lq8bo8lw3j
@user-lq8bo8lw3j 25 күн бұрын
സീമാജിക്ക് ആയുസും ആരോഗ്യവും എന്നും ഉണ്ടാവട്ടെ ഒരു പാട് ഇഷ്ട്ടമാണ്🙏🏼👌🏼❤️🌹
@leelamani8362
@leelamani8362 5 ай бұрын
അതിരില്ലാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉടമ 🙏🙏🙏🙏🙏❤️❤️❤️❤️❤️👍
@user-jq2gw9du2e
@user-jq2gw9du2e 5 ай бұрын
നല്ല മനസ്സുള്ളവർ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല സീമ ❤❤❤❤❤
@khairabik7259
@khairabik7259 5 ай бұрын
ഇയാൾ ഇടുന്ന പല replay കളും സാധാരണ മുസ്ലിംകളെ തെറിപറഞ്ഞുകൊണ്ടായിരിക്കും. നല്ലത് എഴുതാനും അറിയാം
@user-jq2gw9du2e
@user-jq2gw9du2e 5 ай бұрын
Ara
@user-jq2gw9du2e
@user-jq2gw9du2e 5 ай бұрын
ആരാ
@ManikumK
@ManikumK 4 ай бұрын
0:29
@thressaamma9014
@thressaamma9014 2 ай бұрын
I ni hi Li
@preethalallal9339
@preethalallal9339 5 ай бұрын
ഈ സന്തോഷവും ചിരിയും എന്നും നിലനിൽക്കട്ടെ. അതിരുകൾ ഇല്ലാത്ത സ്നേഹത്തിന്റെ ഉറവിടമാണ് സീമ ചേച്ചി. മൂന്നു ദിവസം എനിക്ക് ചേച്ചിയുമായി സമയം ചിലവഴിക്കാൻ പറ്റിയതിൽ ദൈവത്തോട് നന്ദി പറയുന്നു 🥰🥰🥰
@jijidominic1704
@jijidominic1704 5 ай бұрын
എവിടെ ആണ് സീമയുടെ വീട്
@LailaEar
@LailaEar 5 ай бұрын
C dcctv❤😂
@sindhunair4787
@sindhunair4787 5 ай бұрын
എന്തൊരു വിനയം 🙏🏼🙏🏼ഇവർക്കു സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ അപ്പോൾ പാവങ്ങളെ സഹായികാമല്ലോ. സത്യത്തിൽ ഇവരെയൊക്കെ അല്ലെ ഉത്ഘാടനം ചെയ്യാൻ വിളിക്കണ്ടെത്.
@midhunmidhun4182
@midhunmidhun4182 5 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഒരാൾ സീമ ചേച്ചി.. താര ജാഡകൾ ഒട്ടും കാണിക്കാത്ത പ്രിയപ്പെട്ട കലാകാരി ❤️❤️❤️❤️❤️
@sreekalakm1531
@sreekalakm1531 5 ай бұрын
ദീർഘായുസ്സും ആരോഗ്യവും ഭഗവാൻ നൽകട്ടെ ഇനിയും ഒരുപാടുപേരെ സഹായിക്കാനുള്ളതാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@user-hs3me5tg5i
@user-hs3me5tg5i 5 ай бұрын
നൻമ നിറഞ്ഞ സീമേച്ചി❤❤❤ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ കുറെ സങ്കടങ്ങൾ ഉള്ള വ്യക്തികൾക്ക് അനുഗ്രഹഹകട്ടെ❤❤❤
@user-rn6kt6qj7m
@user-rn6kt6qj7m 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ സീമ യെ ഒരു പാട് ഇഷ്ട മുള്ള ആളാണ് സീമ ഒരുപാട് ദീർഗായുസ് കൊടുക്കട്ടെ 🙏
@ameyasajeesh532
@ameyasajeesh532 5 ай бұрын
ആയുസും ആരോഗ്യവും എന്നും ഈശ്വരൻ തരട്ടെ 🙏🙏🙏
@Sandhya-ye5mj
@Sandhya-ye5mj 5 ай бұрын
🙏🙏ദൈവം രക്ഷിക്കട്ടെ
@sharmila3813
@sharmila3813 5 ай бұрын
@homeyoutube544
@homeyoutube544 5 ай бұрын
സീമ നിനക്ക് എല്ലാ നന്മകളും നേരുന്നു ഇനിയും ഇതു പോലെ എല്ലാപേരെയും സഹായിക്കാൻ ഉള്ള മനസ് പടച്ചവൻ തരട്ടെ സീമയെ ഒന്നും നേറിൽ കാണണം എന്നുണ്ട് എന്നെങ്കിലും കാണാം
@priyadersiniv8305
@priyadersiniv8305 5 ай бұрын
ദൈവം എല്ലാ ഐശ്വര്യവും തന്ന് സീമ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ........
@kuttypattas7862
@kuttypattas7862 5 ай бұрын
നല്ല മനസ്സ് ദൈവ അനുഗ്രഹം ഉൾക്തുകൊണ്ടുതന്നെ ഇങ്ങനെ ചെയ്യാൻ പറ്റുന്നത്❤❤
@athi3731
@athi3731 5 ай бұрын
സിമചേച്ചി യുടെ.. സംസാരം കേൾക്കാൻ. നല്ല രസം ഉണ്ട്... എന്ത് പറഞ്ഞാലും. മോളെന്നു വിളി കേൾക്കാൻ.. പാവം ചേച്ചി... ഒത്തിരി അനുഗ്രഹിക്കട്ടെ... എല്ലാദൈവങ്ങളെ 🙏🙏❤️♥️
@sarfunnisae
@sarfunnisae 5 ай бұрын
ഇത്രെയും നല്ല കാര്യങ്ങൾ ചെയ്യുന്ന സീമയുടെ കൂടെ എന്നും ദൈവം ഉണ്ടാകും.
@mollymartin8216
@mollymartin8216 5 ай бұрын
അതിരുകളില്ലാതെ മറ്റുള്ളവർക്കവേണ്ടി സേവനം ചെയ്യുന്ന സീമയെ ദൈവം അനുഗ്രഹക്കട്ടെ❤
@sakkerbabu5735
@sakkerbabu5735 5 ай бұрын
Ameen
@mayakrishna9002
@mayakrishna9002 5 ай бұрын
Chechiii annum ആയുസും ആരോഗ്യം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു....... ചേച്ചി എനിക്കു ആണു വീട് വെച്ചു തന്നത്.... 🙏🙏🙏🙏...... ഒരു പാടു സ്നേഹം ❤❤❤❤❤
@sathikochukuttan2313
@sathikochukuttan2313 5 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ഒത്തിരി സന്തോഷം ❤️ ❤️
@KjahanKunwar-ux1hj
@KjahanKunwar-ux1hj 5 ай бұрын
ചേച്ചിക്ക് ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും ദൈവം എപ്പോഴും നൽകട്ടെ 👍❤️🌹പ്രാർത്ഥനയോടെ
@lathapm5035
@lathapm5035 5 ай бұрын
അവരവർ ചെയ്യുന്നത് പറയാതെ മറ്റുള്ളവരെ വാഴ്ത്തുന്ന നിങ്ങളുടെ വലിയ മനസ്സിന് അതിർവരമ്പുകൾ ഇല്ലാത്ത നന്മകൾ.❤❤❤❤❤❤❤❤
@suhara3442
@suhara3442 5 ай бұрын
@a@
@suhara3442
@suhara3442 5 ай бұрын
Guy😅
@unnipandikkad8791
@unnipandikkad8791 5 ай бұрын
ഈ സ്നേഹം ദൈവം എന്നും എപ്പഴും കണ്ടുകൊണ്ടേരിക്കട്ടെ
@heenasflavours
@heenasflavours 5 ай бұрын
ഇത്രയും വലിയ കാര്യങ്ങൾ ചെയുന്ന സീമ g nair നിങ്ങൾക്കു എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ
@Alictm
@Alictm 5 ай бұрын
സീമക്ക് സേവനരംഗത്ത് ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ .......
@susheelavijayan2573
@susheelavijayan2573 5 ай бұрын
സീമ ജി നായർ നൂറുനൂറ് ആയുസ് ജീവിതത്തിലുണ്ടായ എല്ലാവർക്കും നല്ല നന്മകളും ആയിട്ട് വേണം ഉണ്ടായിരിക്കണ
@mercypeter4622
@mercypeter4622 5 ай бұрын
ആമീൻ
@bindhu.r
@bindhu.r 5 ай бұрын
@salilact3066
@salilact3066 5 ай бұрын
D bbbbbbbbbbbbbbbbbbbjmmmmkkm​@@susheelavijayan2573
@shajianishashajianisha3812
@shajianishashajianisha3812 5 ай бұрын
😮😮​@@susheelavijayan2573
@sennansinemas2687
@sennansinemas2687 5 ай бұрын
ഞാൻ നേരിട്ട് കണ്ട 🌹🙏🏻❤️❤️❤️🙏🏻🙏🏻🙏🏻ദൈവത്തിന്റെ സ്വന്തം മകൾ ❤️👍👍👍
@TravaliveWithme
@TravaliveWithme 5 ай бұрын
ഒരിക്കൽ അവിജാരിതമായി പരിചയപ്പെട്ടു പിന്നെ ഇപ്പോളും ഇടക്ക് മെസ്സേജ് അയക്കുന്ന നല്ല മനസുള്ള ഒരു നടി. ....ദൈവം നല്ലത് വരുത്തട്ടെ 🥰
@geethagovindan9658
@geethagovindan9658 4 ай бұрын
ഇതുപോലെലുള്ളവർ ഇനിയും ഉണ്ടാകട്ടെ ❣️❣️❣️❣️❣️
@miniprakash3983
@miniprakash3983 5 ай бұрын
അതെ സീമാ ജീ നല്ലത് വരട്ടെ❤❤❤❤❤
@jayashreepandey5029
@jayashreepandey5029 Ай бұрын
സീമ ഒത്തിരി പേരേ സഹായിച്ചിട്ടുണ്ട്. സീമക് ദൈവം നല്ലതേ വരുത്തു.❤❤❤❤❤
@radharadha9432
@radharadha9432 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ആളുകളെ സഹായിക്കാൻ നല്ല മനസും ആയിസ്സും ആരോഗ്യവും തമ്പുരാൻ തന്നു സഹായിക്കട്ടെ നന്മകൾ നേരുന്നു 🙏🙏🙏
@indian6346
@indian6346 5 ай бұрын
കാരുണ്യവതിയായ നടി. പുള്ളിപ്പുലിയും ആട്ടി ,സിനിമയിൽ നല്ല അഭിനയം ആയിരുന്നു.
@VINODRAM-ym6nl
@VINODRAM-ym6nl 5 ай бұрын
യഥാർത്ഥ സ്നേഹത്തിന്റെ സീമകൾ...
@ratheeshpt3299
@ratheeshpt3299 5 ай бұрын
നല്ല മനസിന്റെ ഉടമ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ
@Jayaprakashkg-qk4ei
@Jayaprakashkg-qk4ei 5 ай бұрын
നന്മ നിറഞ്ഞ മനസ്സിന് എന്നും ദൈവം തുണയേക ട്ടെ - മറ്റുള്ളവരോട് കാട്ടുന്ന കരുണ....എന്നും നല്ല തേവരു
@ramachandranr8648
@ramachandranr8648 26 күн бұрын
ഇതുപോലുള്ള വ്യക്തിത്വങ്ങളാണ് ദൈവത്തിന്റെ അവതാരങ്ങൾ എന്ന് പറയുന്നത് ഞാൻ പലപ്പോഴും പല വീഡിയോകളിലും അവരുടെ പ്രവർത്തികളെക്കുറിച്ച് അറിഞ്ഞ് കുറച്ച് അറിഞ്ഞ് വളരെ സന്തോഷിച്ചിട്ടുണ്ട് അവർക്ക് കൂടുതൽ അവസരങ്ങളും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു
@user-ng5rz3vh1j
@user-ng5rz3vh1j 5 ай бұрын
സീമ ചേച്ചി ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@sujathababu2778
@sujathababu2778 2 ай бұрын
❤seema ചേച്ചി davam അനുഗ്രഹികട്ട
@akshayabiju7967
@akshayabiju7967 4 ай бұрын
നന്മനിറഞ്ഞ മനസുള്ള സീമചേച്ചിക്ക് ഇനിയും ഒത്തിരി ആളുകൾക്ക് നന്മ ചെയ്യുവാൻ ആയുസും ആരോഗ്യവും സീമചേച്ചിക്ക് കൊടുക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@lathikak3109
@lathikak3109 5 ай бұрын
Sathyathil valiya celebrities okke ithu kandupadikkanam.Seema you are great.❤❤
@Sivasankarapalli
@Sivasankarapalli 5 ай бұрын
ദർഘാസ് അൾകട്ടെ ദൈവം
@anumoljoseph2027
@anumoljoseph2027 5 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് സീമ ചേച്ചിയെ 🥰❤️❤️
@thankamanip.a4659
@thankamanip.a4659 5 ай бұрын
ഞാൻ ഏറെയിഷ്ടപ്പെടുന്ന സീമാജിക്ക് ആരോഗ്യവും ദീർഘായുസ്സും ഭഗവാൻ നൽകട്ടെ .....ഇനിയും പേരുകൾ വരട്ടെ... കാരുണ്യ സീമ, നന്മ സീമ etc....
@pradeesha4465
@pradeesha4465 28 күн бұрын
ഒട്ടും സ്കിപ്പ് ചെയ്യാതെ കാണുന്നത് സീമ ച്ചേച്ചിയുടെ വീഡിയോസ് മാത്രമാണ് 'അത്രക്ക് ഇഷ്ടമാണെനിക്ക് സീമ ച്ചേച്ചിയെ,ഇനിയും ഒരു പാട് സൽപ്രവർത്തികൾ ചെയ്യാനുള്ള ആയുസും, ആരോഗ്യവും തന്ന് ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ🙏💖💖💖💖
@vinodkonchath4923
@vinodkonchath4923 5 ай бұрын
സീമ ചേച്ചിക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ🙏🙏🙏🥰
@binduvinu9469
@binduvinu9469 5 ай бұрын
സീമ... ജീ.......🙏🙏🙏 എനിക്കും വേണം ഒരു വീട് 🙏ഒരുപാട് കാലങ്ങൾ ആയി വാടക വീട്ടിൽ, സത്യം 🙏🙏
@OmanOman-pj9kj
@OmanOman-pj9kj 5 ай бұрын
ഹലോ നമസ്കാരം സിനിമ മോളെ എന്റെ പൊന്നുമോളെ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം ഇത്രയും നല്ല മനസ്ഥിതി ഇത്രയും നല്ല സ്നേഹനിധിയായ ഒരു മോളെ കെട്ടിയ അമ്മ എത്ര ഭാഗ്യവതിയാണ് എന്റെ പൊന്നുമോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്റെ മോൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഒത്തിരി
@alivm4831
@alivm4831 5 ай бұрын
കുട്ടിയേയും. കൂടെ. നില്കുന്നവരെയും. കുട്ടിയുടെ. തലോടൽ. കിട്ടിയവരെയും. ഇനിയും. ഒരുപാട്‌പേർക്. സഹായം. എത്തിക്കാനും. ദൈവം. മോളെ. അനുഗ്രഹിക്കട്ടെ... എന്നാ. പ്രാർത്ഥനയോടെ.
@shabari401
@shabari401 16 күн бұрын
പുണ്യാത്മാവ്.... സീമ ചേച്ചി എന്റെ കണ്ണൻ എന്നും കൂടെ ഉണ്ടാവട്ടെ നൻമകൾ ഉണ്ടാവും തീർച്ച
@naveenkrishna3417
@naveenkrishna3417 5 ай бұрын
സീമ ചേച്ചിക്ക് ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു കേട്ടോ🙏🏻🙏🏻പറയുന്നവര് എന്തും പറയട്ടെ ചേച്ചീ എന്നും negative പറയുവാൻ എല്ലാവർക്കും നേരമുള്ളു സാരമില്ല നമ്മൾക്ക് നമ്മളെക്കുറിച്ച് അറിയാമല്ലോ പിന്നെ എല്ലാം അറിയുന്ന ഭഗവാനുണ്ടല്ലോ കൂടെ പിന്നെന്താ
@mhdali7025
@mhdali7025 5 ай бұрын
സ്ത്രീ.... സ്ത്രീ...... സ്ത്രീ.... ഇതാണ് സ്ത്രീ...... ഇങ്ങനെയായിരിക്കണം സ്ത്രീ 🌹🌹🌹🌹🌹🌹🌹ഒരുപാടിഷ്ടം 🌹🌹🌹🌹
@rajeevspillai2438
@rajeevspillai2438 5 ай бұрын
സീമ ചേച്ചി ക്ക് ജഗദീശ്വരൻ ❤ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤️❤️❤️❤️
@AbdulSalam-xq3un
@AbdulSalam-xq3un 5 ай бұрын
❤❤❤,,,, എൻറ ജീവനേ .... എൻറെ, ദിൽ.... ഹൗസ് ❤
@user-wq2yf1jy2f
@user-wq2yf1jy2f 3 ай бұрын
സീമയില്ലാതോളം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ഭഗവാൻ കരുത്ത് തരട്ടെ.
@bestfriendsrblogs
@bestfriendsrblogs 5 ай бұрын
എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🙏
@sheejashihab9072
@sheejashihab9072 5 ай бұрын
നമ്മുടെ കൊച്ചു ഗ്രാമത്തിലും വന്നു ചേച്ചി 😍🙏വളരെ സ്നേഹത്തിന്റെ ഉടമയും ദാനം ചെയ്യുന്നതിന്റെ ഉടമയുമായ സീമ ചേച്ചിക്ക് ആശംസകൾ 🥰😍😍
@user-ng5rz3vh1j
@user-ng5rz3vh1j 5 ай бұрын
സീമ ചേച്ചിക്ക് ഒരുപാട് സ്നേഹത്തോടെ കൂടി ❤️❤️❤️❤️❤️❤️🌹
@yohannanthomas766
@yohannanthomas766 5 ай бұрын
Congratulations Dear Seemaji ❤
@user-qo9sp5pv1e
@user-qo9sp5pv1e 5 ай бұрын
ഹായ് സീമ 👍❤️👍 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. പണ്ട് മുതലേ ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു വ്യക്തി ആണ് നിങ്ങൾ. കാര്യം വീട് എവിടെ ആണ് എന്ന് മനസ്സിൽ ആയില്ലെങ്കിലും നിങ്ങളുടെ വീട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പൂജമുറി ഒകെ നന്നായിട്ടുണ്ട്. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. 🌹👍🌹
@sukeshbhaskaran9038
@sukeshbhaskaran9038 5 ай бұрын
Great congratulations all prayers
@babuacharya3587
@babuacharya3587 5 ай бұрын
നല്ല മനസ്സിന് എന്നെന്നും നന്മയുടെ തിളക്കം എല്ലായ്പോഴും ഉണ്ടാവട്ടെ എന്നും എന്നന്നും 🙏
@aswathyratnakaran4308
@aswathyratnakaran4308 5 ай бұрын
നല്ലത്‌ മാത്രമേ വരൂ...അതാണ് പ്രാർത്ഥന.....
@user-nj5nh5nb2p
@user-nj5nh5nb2p 5 ай бұрын
സീമ ❤️❤️❤️🥰🥰🥰❤️❤️❤️
@rajidileep8105
@rajidileep8105 5 ай бұрын
ചേച്ചിയെ ദെ വം അനുഗ്രഹിക്കട്ടെ..... 🙏🙏🙏
@abduljaleel-fp4gw
@abduljaleel-fp4gw 5 ай бұрын
God bless you സീമ chechi❤🎉
@raseenam6126
@raseenam6126 5 ай бұрын
അടിപൊളി❤❤
@thoufeek1906
@thoufeek1906 5 ай бұрын
സീമ ചേച്ചിയെ കണ്ടിട്ട് കുറെ ആയല്ലോ.❤❤
@user-iu1co7wn6g
@user-iu1co7wn6g 5 ай бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. 🙏🙏🙏🙏♥️♥️♥️
@divyanair5560
@divyanair5560 5 ай бұрын
Seema Chachi God anugraham epozhum undakete ♥️♥️💓💓💓🙏🙏🙏
@jessyvarghese9863
@jessyvarghese9863 5 ай бұрын
നല്ല മ നസൂള്ള സീമകുട്ടി,നല്ല നിലയിൽ ജീവിക്കുന്നതും,മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നു എന്നറിയുമ്പോൾ നല്ല സന്തോഷംdhaivam samrudhamaayi anughrahikkatte mole❤❤❤❤❤❤❤😊😊😊
@jessyvarghese9863
@jessyvarghese9863 5 ай бұрын
Ente perum jessy❤❤😊😊
@alicesunny2827
@alicesunny2827 5 ай бұрын
God bless you 🙏🏻 Seema🎉🎉🎉❤
@dr.raveendranpk3877
@dr.raveendranpk3877 5 ай бұрын
Seemaku Sevana Ranghath Aayusum Aarogyavum God Blessed her 🙏 ❤️ ♥️ 🙌 💖 💕
@remam7734
@remam7734 5 ай бұрын
നല്ലത് വരട്ടെ
@remam7734
@remam7734 5 ай бұрын
നല്ല വീട്
@annmarysvlogness974
@annmarysvlogness974 5 ай бұрын
God bless you Seema chechi
@minichacko79
@minichacko79 5 ай бұрын
സീമേ ദൈവം അനുഗ്രഹിക്കട്ടെ
@kalasridharkala4833
@kalasridharkala4833 5 ай бұрын
സീമാജി great👍🏻
@kannanamrutham8837
@kannanamrutham8837 5 ай бұрын
സീമ ജി നായർ നല്ല മനസ്സിന് ഉടമ ❤❤❤
@thambyjacob8797
@thambyjacob8797 5 ай бұрын
ഇനിയും നന്മകൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാകട്ടെ,
@annrose5617
@annrose5617 4 ай бұрын
ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടമാണ് ചേച്ചിയെ ദൈവം വേണ്ടുവോളം അനുഗ്രഹിക്കട്ട് എന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤❤
@sreekala.crajagopalan3171
@sreekala.crajagopalan3171 4 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങള് പോലുള്ള പാവങ്ങൾക്ക് തണലായ് മാറാൻ ആയുസും ആരോഗ്യവും തരാൻ പ്രാർഥിക്ക🙏🙏🙏🙏🥰🥰🥰
@vidyavathinandanan5596
@vidyavathinandanan5596 5 ай бұрын
You are a real blessing for humanity seema..ignore the opinions to discourage you
@sheejafernandez9801
@sheejafernandez9801 5 ай бұрын
Wish you Merry Christmas and happy Newyear. Nalla chachy, Nalla veedu. Ellapereaum sahaiyikanulla nalla managing dhyvam anugrahikatte. ottiri ishttai video. Njan ye video kandukodirikupol tanne dhyvam anugrahichu. Chachyude koode unde.
@raziqmonskp786
@raziqmonskp786 5 ай бұрын
I respect this person ❤like from Karnataka
@gangaap4316
@gangaap4316 5 ай бұрын
സീമാ ജി ദൈവ o അനുഗ്രഹിക്കട്ടെ
@Shameem7262
@Shameem7262 5 ай бұрын
She is a blessed soul ❤️. Keep doing the best you can for other fellow human beings. We are not all millionaires to do everything but we can all do within our limits.
@user-di5wq3ew7i
@user-di5wq3ew7i 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@soumyaps6394
@soumyaps6394 5 ай бұрын
May God bless you always for your kindness and compassion 🙏
@teresa29810
@teresa29810 5 ай бұрын
Such a nice house. Looks like new . So much space. Specially kitchen.❤ Mosam parayunnavar parayatte. Neglect it. God's blessing is with you.🙏
@liasfairy
@liasfairy 5 ай бұрын
എന്നും നല്ലതു വരു ത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻
@aysummusulaiman3927
@aysummusulaiman3927 5 ай бұрын
Congratulations dear seemaji ❤❤
@teresa29810
@teresa29810 5 ай бұрын
May God bless you Seema madam for all the good things you have done.❤🙏
@saralaanand1601
@saralaanand1601 5 ай бұрын
Really you are great seema. Keep going. Bhagavan is with you. All the best. ♥
@sheebakgm5212
@sheebakgm5212 2 ай бұрын
സീമ ചേച്ചിയെ എനിക്കൊന്ന് കാണണം ഒരു പാട് ആഗ്രഹം ഉണ്ട് കാണാൻ പറ്റുമോ സീമ ചേച്ചിയെ നേരിട്ട് ഒന്ന് കാണാൻ ദൈവം സഹായിക്കട്ടെ
@Saro_Ganga
@Saro_Ganga 5 ай бұрын
Great job Congratulations May God bless and help you
@sreedevivm4288
@sreedevivm4288 5 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ❤️❤️❤️
@thanseenaa3204
@thanseenaa3204 5 ай бұрын
Seemayude voice aanu enik etavum ishtam❤❤❤
@deepaa2100
@deepaa2100 5 ай бұрын
ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ, എല്ലാ നന്മകളും ഉണ്ടാകട്ടെ ❤
@reshmimohan5182
@reshmimohan5182 5 ай бұрын
Seema chechiiiiiiiiiii, you are very much precious than others, like humanity, charity,love etc..............God really blessed you to treat others like an angel ❤️❤️❤️ really respect you 🙏🙏🙏
@sarithajayaprakash42
@sarithajayaprakash42 5 ай бұрын
Eniyum orupade perk nalath cheyanula bangym undakate chechhe❤
@anuanutj4491
@anuanutj4491 5 ай бұрын
May God bless u seemachi ❤❤❤❤❤❤❤
@rajasreeraju7168
@rajasreeraju7168 5 ай бұрын
ഹായ് സീമ ഹാപ്പി ന്യൂ ഇയർ 🙏🙏🥰🥰🥰🙏ഒരുപാട് സ്നേഹത്തോടെ 🙏♥️🙏
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 17 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 17 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 3,3 МЛН
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 6 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
0:35
Chapitosiki
Рет қаралды 6 МЛН