ഒരുപാട് വിവാദങ്ങൾക്കൊടുവിൽ റിലീസ് ആയ സിനിമ - Padmavat malayalam Review

  Рет қаралды 67,933

Mallus Movie Review 2.0

Mallus Movie Review 2.0

2 жыл бұрын

padmavat Hindi movie Malayalam Explanation
Malayalam Review
മലയാളത്തിൽ കഥ
#deepikapadukone
#padmavati
#ranveersing
#shahidkapoor
#Sanjayleelabansali
#latesthindimovie
#hindimovieexplainedinmalayalam
#Mallus
#HindiMovieMalayalamReview
#MallusMovieReview
__________________________________
നമ്മുടെ ഈ മൂന്നു channel ഉം subscribe ചെയ്ത് കൂടെ ഉണ്ടാവണേ...
1. Mallus Movie Review
Link :
/ mallusmoviereview
2. Mallus Movie Review 2.0
Link:
/ mallusmoviereview20
3. Mallus Shorts Review
• The Maid - Malayalam ...
Instagram Link
invitescon...
Telegram Link
t.me/mallusmoviereview
____________________________________
Hello viewers today we are going to explain and review about the movie
Aaja nachle Hindi Movie
To contact for copy right issues and Advertisement, Email to mallusmoviereview@gmail.com
If you would like to remove any movie clips we have used in this video, send a email to
mallusmoviereview@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. We are happy to give the revenue to you.
FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
This video has no negative impact on the original works (It would actually be positive for them) -This video is also for teaching purposes. -I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZfaq or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value

Пікірлер: 349
@ashars4661
@ashars4661 11 ай бұрын
സത്യം പറഞ്ഞാൽ അവതരണം ഒരു കഥ പറയുന്ന ഫീൽ തരുന്നില്ല... സ്ക്രിപ്റ്റ് വായിക്കുന്നത് പോലെയുണ്ട്.. സംവിധായകന്റെ അടുത്തുപോയി തിരക്കഥ വായിച്ചു കേൾപ്പിക്കുന്നത് പോലെ ഉണ്ട്... ഒരു കഥ കേൾക്കുന്ന ഫീൽ.... Missing... Sorry to say
@athulyasethu
@athulyasethu Жыл бұрын
ഓഹ് രണ്ട് പേരും ന്തൊരു സ്നേഹം.. ആദ്യത്തെ ഭാര്യ ചത്തോ ഇല്ലയോ പോലും അന്വേഷിക്കാത്ത കിഴങ്ങൻ . അവനത് തന്നെ കിട്ടണം...
@yadhukrishna817
@yadhukrishna817 2 ай бұрын
റാവൽ രത്തൻ സിംഗിന്റെ 14 ഭാര്യമാരിൽ ആദ്യ ഭാര്യ നാഗമതിയെ പോലും അവഗണിച്ചു അവസാനഭാര്യ പത്മാവതിയ്ക്ക് പരിഗണന കൊടുക്കുമ്പോൾ ആ 12 ഭാര്യമാരുടെയും അവസ്ഥ എന്തായിരിക്കും
@naina0750
@naina0750 2 жыл бұрын
സഞ്ജയ്‌ ലീല ബൻസാലിയുടെ 💛 " സരസ്വതീചന്ദ്ര "💛 കാണുമ്പോൾ ഇന്നും എന്റെ ബാല്യം ഓർക്കും ❤️
@MallusMovieReview20
@MallusMovieReview20 2 жыл бұрын
❤❤
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Yes enteyum.... 8 kazhinjulla vecation aan saraswathi chandr searial start cheythath
@Girlish608
@Girlish608 2 жыл бұрын
Sathyam😍
@shabanasherin2265
@shabanasherin2265 2 жыл бұрын
Yeah ....nte 5th class 😌
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
എട്ടാം ക്ലാസ്സ്‌ memories😍
@karthikasudhikumar5215
@karthikasudhikumar5215 2 жыл бұрын
Waiting Ayirunnu ketto🥰 Ithile songs ellam adipoli aanu. Superb explanation ☺️☺️
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u dear❤
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
രൺവീർ സിംഗ് നായകൻ ആയിരുന്നെങ്കിൽ പൊളിച്ചേനെ 😍😍
@MallusMovieReview20
@MallusMovieReview20 Жыл бұрын
വില്ലനായും പൊളിച്ചിട്ടുണ്ട് 😍😂
@KERALAFAMMILY
@KERALAFAMMILY Жыл бұрын
No he is mostly apted for vilain
@_Dreamgirl
@_Dreamgirl Жыл бұрын
അപ്പൊ ആ villian വേഷം ആര് ചെയ്യും പിന്നെ ഒരു option sanjay dutt ആണ്
@user-hl4ek4yp5p
@user-hl4ek4yp5p 2 жыл бұрын
Deepveer fan ❤️ Next bajirao mastani
@MallusMovieReview20
@MallusMovieReview20 2 жыл бұрын
❤❤❤
@shrutimohan8908
@shrutimohan8908 2 жыл бұрын
Most waited 😍 climax really no words... Painful
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes dear😍
@yadhukrishna817
@yadhukrishna817 11 ай бұрын
Ghoomer ghoomer song in മലയാളം ചെറിയ ഒരു ശ്രമം ആണ് ട്ടോ 😅😅 ........................... ചേലയണിഞ്ഞഴകായി വരവായി ...... റാണി..പത്മാവതി... ഓ ഓ ഓ ഓ ...... ദീപനാളമൊളിയോടെ അഴകിയേ....ശ്രീദേവീ..... ഹേ വരവായി ഗൂമറു ആടുവാൻ റാണി.... ഹേ വരവായി ഗൂമര് ആടുവാൻ ദേവി... കനകവള കിലുങ്ങും കിലുങ്ങും പോലാട് ആശകൾ പൂവിടും അഴകിൽ ആട് ഭവതി ബാലേ... ശീലെ... ശീലെ ബാലേ... വരിക വരിക നളിനഗാത്രവതി നീ..... ചടുല നടനത്തിൻ അലകളിലൊളിയായ്.... (2) ഗൂമർ ആടുക ദേവി.... ഭവതി ഗൂമര് ആടുക റാണി.... മനസ്സ് മൊഴിഞ്ഞത് ഹൃദയമറിയുമാർ ഗൂമര് ഗൂമര് ആട് ഹേയ് ഗൂമര് ഗൂമര് ആട് ഓ..... മനസ്സ് മൊഴിഞ്ഞത് ഹൃദയമറിയുമാർ ഗൂമറു നീയിന്നാടും നേരം .. താളമേളവാദ്യമോടെ ഗൂമര് ഗൂമര് ഗൂമരു ഗൂമര് നീയാട്.... ഗൂമര് ഗൂമര് റാണി നീയാട്....ഗൂമര് താളമോടെ..... ഓ... പാളിയാളും തീയെ പോലെ ഞാനുമാളും ഓരോ നേരം മനസ്സ് തേടും വനിയിലാകെ മയിലു പോൽ ഞാൻ നടനമാടും..... മേഘരാഗവാദ്യമോടെ..... ഗൂമര് ഗൂമര് ഗൂമര് നീയാട്... ഗൂമര് ഗൂമര് റാണി നീയാട് ഗൂമര് അഴകോടെ (നാടിൻ തമ്പുരാൻ... റാണി തൻ പ്രിയതമൻ...) തൃകൈലേന്തും താല പ്പൊലിയായി എന്നുള്ളിൽ ദീപാവലി.... മനസ്സിൽ നിറയും പ്രണയത്തിരതൻ അലയായി ഈ റംഗോലി... തൃകൈലേന്തും ദീപ പ്പൊലിയായി എന്നുള്ളിൽ ദീപാവലി... കരളിൽ നിറയും കനലിൻ തിരതൻ അലയായി ഇന്നീ റാണി...... നിറദീപനാളം..... ഉലഞ്ഞിടും നേരം... പവനനെ പോലെന്നരികിൽ നീ വന്നണയാൻ വെമ്പുംനേരം താളമേളവാദ്യമോടെ..... ഗൂമര് ഗൂമര് ഗൂമര് ഗൂമര് ഞാനാടും........ ഗൂമര് ഗൂമര് റാണി ഞാനാടും അഴകായി മേളമോടെ.......... മനസ്സ് മൊഴിഞ്ഞത് ഹൃദയം കേൾക്കുമാർ ഗൂമരു ഗൂമര് നീയിന്നാടുമ്പോഴേ താളമേളവാദ്യമോടെ ഗൂമര് ഗൂമര് ഗൂമര് ഗൂമര് നീയാട് ഗൂമര് ഗൂമര് റാണി നീയാട് ഗൂമര് അഴകോടെ ഹേയ്...ഗൂമര് ഗൂമര് ഗൂമര് ഗൂമര് ഗൂമര് ഗൂമര് ഗൂമര് നീയാട്... ഈ താലപ്പൊലികൾ കൈകളിലേന്തി റാണി നീയാട് .... ഈ ദീപനാളം കൈകളിലേന്തി ദേവി നീയാട് സപ്തസ്വരവർണ്ണമായി സ്വരരാഗ താളമായി സപ്ത രാഗ സ്വരമായി നാദസ്വര താളമായി ഗൂമര് നീ ഗൂമര് ഗൂമര് ഗൂമരു ഗൂമര് ആട് ഗൂമര് ഗൂമര്... ഹേയ്... ഗൂമരു ഹേയ് ഗൂമര്.. ഗൂമറിൻ നടനം ആട് ഗൂമറിൻ നടനം ആട്.... ചെറിയ ഒരു ശ്രമം ആണ് 😁😁😁😁
@rohitmitun8288
@rohitmitun8288 2 ай бұрын
Super
@yadhukrishna817
@yadhukrishna817 2 ай бұрын
​@@rohitmitun8288ഒരുപാട് സ്നേഹം bro 🙏🏼🙏🏼🙏🏼😍😍
@yadhukrishna817
@yadhukrishna817 10 ай бұрын
Nainomwale ne song in malayalam just try ane 😁😁 ............................................... മയ്കണ്ണാലേ നീ.... ഓ ഓ.. മയ്കണ്ണാലേ നീ തേടും മനസ്സിൻ രാഗം നിൻ കനവിൽ മധുശാല തമ്മിൽ ചേർന്നു ചേർന്നു ചേർന്നു വാഴും നാളും വന്നിതാ...... മയ്കണ്ണാലേ നീ.. ആഹാ.. മയ് കണ്ണാലേ നീ തേടും മനസ്സിൻ രാഗം നിൻ കനവിൽ മധുശാല തമ്മിൽ ചേർന്നു ചേർന്നു ചേർന്നു വാഴും നാളും വന്നിതാ..... (BGM) ഹിമകണമൊഴിയോടെ... ഹോ... പദനിസ പദമോടെ.. പാറി പറന്നിടും മനസ്സേ നീ നദി പോലൊഴുകി അണയും നേരം ശലഭമായ് പാറിടും ഞാൻ........ തണുവണി താഴ്‌വാരത്തായി കാലടി കേട്ടൂ നറുചന്ദനമായി മാറി ഇന്നെൻ ദേഹമാകെ... ഇന്നീ മോഹത്തിൻ നാളിൽ .... തമ്മിൽ ചേർന്നു ചേർന്ന് ചേർന്നു വാഴും നാളും വന്നിതാ...... മയ് കണ്ണാലേ നീ ആഹ മയ് കണ്ണാലേ.. മയ് കണ്ണാലേ തേടും മനസ്സിൻ രാഗം നിൻ കനവിൽ മധുശാല തമ്മിൽ ചേർന്നു ചേർന്നു ചേർന്നു ചേർന്നു വാഴും നാളും വന്നിതാ........ ❣️❣️❣️❣️❣️❣️❣️❣️❣️❣️
@fathimaa9001
@fathimaa9001 2 жыл бұрын
Rabne banate jodi explain cheyamo, please? Just ipol kudi kanda film anu, but ningalude style il explanation kelkan oru agraham.
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Ok dear
@preejapreejapreeja3940
@preejapreejapreeja3940 2 жыл бұрын
Super 💞💞. Miss you both a lot🥺🥺 Waiting :FIZZA AND LAKSHYA
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u for your love dear❤❤❤❤ ഈയിടെയായി ജോലിതിരക്കുകൾ കൂടിയത് കൊണ്ടാണ് വീഡിയോസ് ഇടാൻ കഴിയാത്തത്. ഇനി മുടങ്ങാതെ ഇടാൻ ശ്രമിക്കാം ട്ടോ ❤❤
@sujashiju4487
@sujashiju4487 2 жыл бұрын
ഈ movie ഞാൻ തിയേറ്ററിൽ പോയി കണ്ടതാട്ടോ....Thanks dr 😍😘
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Dear❤❤❤
@jessychacko8538
@jessychacko8538 2 жыл бұрын
Can you give a review on old Umraojan with. Rekha.
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Will do it😍
@ammukenza
@ammukenza Жыл бұрын
Enik alavudeen khiljiyude story padikkan und.first time kandappo sambavam manassilayi.but alavudeen nte padich kazhinj onnude kandappo charecters ne oke manassilayi ❤
@adithyan.p
@adithyan.p 9 ай бұрын
🚭✨🚭✨🚭✨🚭✨🚭✨🚭✨🚭✨🚭✨🚭✨🚭✨🚭✨
@jauhara7856
@jauhara7856 2 жыл бұрын
My fav DP Next Bajirao Mastani ❤️😻
@MallusMovieReview20
@MallusMovieReview20 2 жыл бұрын
💝👍
@jessychacko8538
@jessychacko8538 2 жыл бұрын
Very very good explanation .Thank you.
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u dear😍
@muhammadmehfil0
@muhammadmehfil0 2 жыл бұрын
Adipoly explanation❣️💥
@MallusMovieReview20
@MallusMovieReview20 2 жыл бұрын
❤❤❤
@kailas733
@kailas733 2 жыл бұрын
Pwoli review cinema kandathupollayayirunnu jab taak hai jaan explaation iduvo super movieyaa
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes dear❤
@darkworldworld5546
@darkworldworld5546 2 жыл бұрын
എവിടെയായിരുന്നു രണ്ടു പേരും ? Super ayittunde explanation ❣️❤️ പിന്നെ kabhi han kabhi na and na tum jano na hum cheyyanea 😁❤️🔥❤️.
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ഇവിടെ തന്നെ ഉണ്ട് dear ❤❤ ചെയ്യാം ട്ടോ ❤❤👍
@anittaraichel154
@anittaraichel154 2 жыл бұрын
Please explain Roy and mardani 1st and 2nd
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ചെയ്യാം
@sreelakshmi1988
@sreelakshmi1988 2 жыл бұрын
Fav movie explanation ♥️ Dp🥰
@MallusMovieReview20
@MallusMovieReview20 2 жыл бұрын
😍😍😍❤❤
@sanasworld1980
@sanasworld1980 2 жыл бұрын
Good explanation 👍🏾
@MallusMovieReview20
@MallusMovieReview20 2 жыл бұрын
😍😍😍😍
@chandhusudheeshchandran12
@chandhusudheeshchandran12 2 жыл бұрын
Explanation very good👍👍👍👍👍👍👍 chechi....
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u dear ❤
@sreelakshmi1988
@sreelakshmi1988 2 жыл бұрын
Next Cocktail, guru, queen cheyumo. Kore ayi chodikunu.ethegilum onnegilum cheytha mathi🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Sure❤
@anumol3324
@anumol3324 2 жыл бұрын
രണ്ടും മൂന്നും കെട്ടി നടന്നതാണ് അന്നത്തെ കാലത്തെ രജപുത്ര രുടെ നാശത്തിന് കാരണം
@MallusMovieReview20
@MallusMovieReview20 2 жыл бұрын
👍❤️❤️
@nikunjdave340
@nikunjdave340 2 жыл бұрын
Rajput had saved indian culture from invaders. Most of the temple have been destroyed in north india but in south india temple are still standing and reflecting glory of sanatan dharma. Jay bhavani.🙏 Jay rajputana.🙏
@anumol3324
@anumol3324 2 жыл бұрын
@@nikunjdave340 so what . they distoryed many commoners life . Because of their sex addition
@nikunjdave340
@nikunjdave340 2 жыл бұрын
@@anumol3324 disgusting, We are living peaceful life with pride and glory because they fought lots of battles to safeguard our culture. Temple and many other architectural monuments in south india is still standing because they(Rajput,sikhs,maratha,gorkha) given their life. This show how coward you are.
@nikunjdave340
@nikunjdave340 2 жыл бұрын
@@anumol3324 I think your ancestors were also been converted..
@sowmyam6919
@sowmyam6919 2 жыл бұрын
കുറെ days kazhinjaanallo oru movie ഇടുന്നത് ഇടുന്നത് ഒരു ഒന്നൊന്നര മൂവി ആയിരിക്കും അവസാനം സങ്കടം ആയി ഞാൻ പറഞ്ഞ മൂവി ചെയ്തില്ലല്ലോ 1942 a love story
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ചെയ്യാം dear❤
@sainmereindo4311
@sainmereindo4311 2 жыл бұрын
Tanhaji:the unsung warrior എന്ന മൂവി ചെയ്യാമോ
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes❤👍
@sainmereindo4311
@sainmereindo4311 2 жыл бұрын
@@MallusMovieReview20 thank you
@anumol3324
@anumol3324 2 жыл бұрын
ഇതിലെ ornaments full gold ആണ്. Made by Tanishq
@MallusMovieReview20
@MallusMovieReview20 2 жыл бұрын
😍❤️
@user-ol4mz6cq3f
@user-ol4mz6cq3f 2 ай бұрын
😮
@jyothishaji6587
@jyothishaji6587 2 жыл бұрын
Thank u kure nalay njan chothikunnu. Ini bajrao mastani koodi venam
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Sure❤
@radheyas986
@radheyas986 2 жыл бұрын
Ishq Hindi movie explained cheyo plz plz
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes❤
@yedhukrishna1174
@yedhukrishna1174 2 жыл бұрын
Can u do "karanarjun" srk,salmankhan's movie . Good family entertainment ❤️💯💯
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes💝👍
@allentertainments3631
@allentertainments3631 2 жыл бұрын
Main killadi thu anari movie cheyuvo please 🙏
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes😍
@slcourtesy7565
@slcourtesy7565 Жыл бұрын
Kanan agrahicha movie airunnu, explanation movie kandatinu tulyamai. ❤️❤️❤️
@MallusMovieReview20
@MallusMovieReview20 Жыл бұрын
❤️😍❤️
@soniavs8045
@soniavs8045 2 жыл бұрын
Manisha koirala marudi dixit movie lajja idamo.. Badi mushukil baba aaa song ullathu
@MallusMovieReview20
@MallusMovieReview20 2 жыл бұрын
😍😍😍
@anjaliashok7641
@anjaliashok7641 2 жыл бұрын
Thank you thank you thank you so much 🥰🥰🥰🥰🥰🥰🥰🥰🥰🥰
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Most welcome dear❤❤❤❤❤
@anjaliashok7641
@anjaliashok7641 2 жыл бұрын
@@MallusMovieReview20 🥰🥰🥰🥰🥰🥰
@anjaliashok7641
@anjaliashok7641 2 жыл бұрын
@@MallusMovieReview20 Border movie explain cheyyumo...???
@ponnoos629
@ponnoos629 2 жыл бұрын
നല്ല അവതരണം.. ♥️
@MallusMovieReview20
@MallusMovieReview20 Жыл бұрын
Thank you dear😍
@archanarajesharchanarajesh6512
@archanarajesharchanarajesh6512 2 жыл бұрын
Adipoli aayirunnu chechi💗
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank you❤
@sureshsekharan3834
@sureshsekharan3834 2 жыл бұрын
2nd view😊
@MallusMovieReview20
@MallusMovieReview20 2 жыл бұрын
💝💝
@meenakshisk4618
@meenakshisk4618 2 жыл бұрын
Orupaadu vattam kanannam ennu vicharicha movie aanu❤ Thank u for explaining it😍😍😍 Kure nallayille sugamano chetta, chechi😊
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u dear❤
@MallusMovieReview20
@MallusMovieReview20 2 жыл бұрын
സുഖമാണ് dear😍😘
@meenakshisk4618
@meenakshisk4618 2 жыл бұрын
@@MallusMovieReview20 😊😊
@carolinecharly4682
@carolinecharly4682 Жыл бұрын
Manikarnika movie explain cheyyamo, please❤, Rani Laxmibai or Jhansi Rani yude story aan.
@MallusMovieReview20
@MallusMovieReview20 Жыл бұрын
👍😍
@carolinecharly4682
@carolinecharly4682 Жыл бұрын
@@MallusMovieReview20 tnq chechi ❤❤👍👍
@subhanan8542
@subhanan8542 Ай бұрын
Ram leela explain cheyyuvoo
@cellwouldcellwould7797
@cellwouldcellwould7797 2 жыл бұрын
Hai Sunitha ✋✋ 💔💔💔 എനിക്ക് Tadap movie explain ചെയ്യാമോ
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes dear❤
@nayanasajeesh5765
@nayanasajeesh5765 2 жыл бұрын
Tnq Njan kore times Kanda movies . I love this movie . Big deepveer fan
@MallusMovieReview20
@MallusMovieReview20 2 жыл бұрын
💝💝👍
@jabbarki7358
@jabbarki7358 2 жыл бұрын
Aashiqui movie part 1 explain cheyyoo plzz..
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ചെയ്യാലോ
@sonamartin2317
@sonamartin2317 2 жыл бұрын
Kabhi haan kabhi naa movie explain cheyumo please please
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes❤
@anandavally9609
@anandavally9609 2 жыл бұрын
Super movie, super explanation
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u dear😍
@jishnuvijayan5445
@jishnuvijayan5445 2 жыл бұрын
Haseena parker movie explain please 💞✨
@MallusMovieReview20
@MallusMovieReview20 2 жыл бұрын
❤👍
@hgggfgugf7250
@hgggfgugf7250 2 жыл бұрын
superb...nallamovie aanallo...pinnenthina aadyam ith nirodhichath...
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ആ 😂
@catherinemarthamariya3473
@catherinemarthamariya3473 2 жыл бұрын
താങ്ക്സ് ചേച്ചി ഞാൻ കുറെ നാൾ ആയി ചോദിച്ചു കാത്തിരിക്കുന്നു 😍😍
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Dear❤❤
@yadhukrishna817
@yadhukrishna817 11 ай бұрын
പ്രസന്റേഷൻ കിടു ആണ് 🥰🥰🥰🔥🔥🔥
@adwaith.a.d4390
@adwaith.a.d4390 2 жыл бұрын
Poli voice. Tarzan the wonder car cheyyamo.
@MallusMovieReview20
@MallusMovieReview20 2 жыл бұрын
❤👍
@adwaith.a.d4390
@adwaith.a.d4390 2 жыл бұрын
@@MallusMovieReview20 ❤️
@anuvivek6446
@anuvivek6446 2 жыл бұрын
Thankyou njn othiri request chytath aan
@MallusMovieReview20
@MallusMovieReview20 2 жыл бұрын
❤❤
@meenurajeesh4418
@meenurajeesh4418 2 жыл бұрын
താങ്ക്യൂ ചേച്ചി
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Dear❤
@bijoyjr9761
@bijoyjr9761 2 жыл бұрын
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴super...movie ithu kanuppol valathe oru feelling movieyanu ith super enikk vivah movie actor shahid kapoor ee movie malayalathil explain cheyithu tharamo please ekadhesham This is a sad feeling movie please my request 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
@MallusMovieReview20
@MallusMovieReview20 2 жыл бұрын
❤❤❤❤❤❤❤
@anumol3324
@anumol3324 2 жыл бұрын
ശരിക്കും ഇതിലെ aattavum കഷ്ട്ടം ആ മഹാറാണിയുടെ life ആണ്. Means first wife
@DRKAMB
@DRKAMB 2 жыл бұрын
ആര് മെഹറുന്നിസ ആണോ
@anumol3324
@anumol3324 2 жыл бұрын
@@DRKAMB no Shahid Kapoor tte first wife
@MallusMovieReview20
@MallusMovieReview20 Жыл бұрын
❤️😍❤️ പുതിയ വീഡിയോസ് ഇട്ടിട്ടുണ്ട്, കാണുമല്ലോ
@yadhukrishna817
@yadhukrishna817 4 ай бұрын
​@@anumol3324നാഗമതി 🙂
@sharechatmalayalam270
@sharechatmalayalam270 3 ай бұрын
​@@yadhukrishna817nagmati jauhar cheythu marichu 🙏
@anamikaak5873
@anamikaak5873 2 жыл бұрын
Shaadi mein zaroor aana movie cheyumo pls🙏🏻🙏🏻🙏🏻
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes😍
@leenavarghese4444
@leenavarghese4444 2 жыл бұрын
Bro baasha tamil movie explain video cheyyamo please....
@MallusMovieReview20
@MallusMovieReview20 2 жыл бұрын
👍💝
@yadhukrishna817
@yadhukrishna817 2 ай бұрын
Binte dil song lyrics in Malayalam just try 😌😌🙏🏼🙏🏼🥰 Bgm പെണ്ണേ നിൻ മിഴികളാൽ ഞാൻ.. പെണ്ണേ നിൻ മിഴികളാൽ ഞാൻ.. പെണ്ണെ നിൻ മിഴികളാൽ ഞാൻ.. പെണ്ണേ നിൻ മിഴികളാൽ ഞാൻ... മോഹത്താൽ ഈ ഹൃദയതുടിപ്പ് ദിനരാത്രമായ്.. മോഹാവേശമാർന്നു നിൻ മെയ്യാകെ മലരാൽ ഇനി ഞാനേ മൂടുമേ.. മോഹാവേശമാർന്നു നിൻ മെയ്യാകെ മലരാൽ ഞാനേ മൂടുമേ മെയ്യാകെ മലരാൽ ഞാനേ മൂടുമേ.. ഇനി ഒന്നായ് ചേരുവാൻ.. പെണ്ണേ നിൻ മിഴികളാൽ ഞാൻ... പെണ്ണേ നിൻ മിഴികളാൽ ഞാൻ... ആ ആ ആ ആ ആ ആ ആ മേഘരാഗങ്ങൾ പെയ്തൊഴിഞ്ഞുവോ ദാഹം മാറുവാൻ.... മോഹമേഘങ്ങൾ നീലരാവിതിൽ പെയ്യാനൊരുങ്ങവേ... കാതിലായ്... എന്നുമേ നിൻ സ്വരമായി.... മഴ പോൽ എന്നിൽ പെയ്യാൻ ഒരുങ്ങിടാൻ.... പെണ്ണേ നിൻ മിഴികളാൽ ഞാൻ... പെണ്ണേ നിൻ മിഴികളാൽ ഞാൻ... മോഹത്താൽ എൻ ഹൃദയതുടിപ്പ് ദിനരാത്രമായ്.. മോഹവേശമാർന്നു നിൻ മെയ്യാകെ മലരാൽ ഞാനേ മൂടുമേ.. മോഹാവേശമാർന്നു നിൻ മെയ്യാകെ മലരാൽ ഞാനേ മൂടുമേ.. നിൻ മെയ്യാകെ മലരാൽ ഞാനേ മൂടുമേ.. ഇനി ഒന്നായ് ചേരുവാൻ.. പെണ്ണേ നിൻ മിഴികളാലേഞാൻ.. പെണ്ണെ നിൻ മിഴികളാലെ ഞാൻ... ❤❤❤❤❤❤❤❤❤❤❤
@soumyamaneesh
@soumyamaneesh 2 жыл бұрын
Thanaji, baby, raid explain cheyamo
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes❤
@anumol3324
@anumol3324 2 жыл бұрын
Maliq ആണ് last Khilji യെ കൊല്ലും. പുള്ളിയുടെ setup കൂടി ആണ്
@MallusMovieReview20
@MallusMovieReview20 2 жыл бұрын
😍❤️
@sarigathomas9152
@sarigathomas9152 2 жыл бұрын
Entha eppol kanathathu?????
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ഇടാം dear
@nimmyrkurup3190
@nimmyrkurup3190 2 жыл бұрын
Bharat Salman Khan te movie next cheyyumo pls 🥺
@MallusMovieReview20
@MallusMovieReview20 2 жыл бұрын
💝👍
@sreenapullang1704
@sreenapullang1704 2 жыл бұрын
Nalla avatharanm.. 👍
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u dear❤
@yadhukrishna817
@yadhukrishna817 Ай бұрын
Khalibali hogaya hai dil song lyrics in Malayalam (just try )😁😁😂(enthavumo entharo 😌) Bgm ചെയ്‌തീടാം ഖ്വാസ് അല്ലാഹ് ചെയ്‌തീടാം ഖ്വാസ് അല്ലാഹ് ചെയ്‌തീടാം ഖ്വാസ് അല്ലാഹ് അല്ലാഹ്.... അല്ലാഹ്.... ഹബീബീ... ഹബീബി.... ഹബീബീ... ഹബീബി... ജന്മാന്തരങ്ങളാകെ ഞാൻ.. ഇടനെഞ്ചിൽ വിങ്ങി.. നിന്നെ മനം തേടുമെങ്ങുമേ.. ദുനിയാവിലാകെ നിന്നെ മനം തേടുമെങ്ങുമേ ദുനിയാവിലാകെ നിന്നെ മനം തേടുമെങ്ങുമേ.. ജന്മാന്തരങ്ങളാകെ എൻ ഇടനെഞ്ചിൽ വിങ്ങും നിന്നെ മനം തേടുമെങ്ങുമേ ദുനിയാവിലാകെ നിന്നെ മനം തേടുമെങ്ങുമേ.. Bgm താരഹാരമാർന്നു നിന്റെ മെയ്യിലാകെയായ് നീയെൻ ഹൃത്തിൻ രാഗമായി ഇന്നീ രാവിതിൽ താരഹാരമാർന്നു നിന്റെ മെയ്യിലാകെയായ് നീയെൻ ഹൃത്തിൻ രാഗമായി ഇന്നീ രാവിതിൽ ഏതോ രാഗം ഇന്നെൻ നെഞ്ചിൽ തുടിതാളം കൊട്ടവേ വെണ്ണിലാവിൽ നിന്റെ ഗന്ധം തുള്ളിതുളുമ്പവേ.. കണ്ണാലെ നോക്കിടാതെ ഞാൻ..... കണ്ണാലെ നോക്കിടാതെ ഞാൻ... ഇടനെഞ്ചിൽ തിങ്ങും... നിന്നെ മനം തേടുമെങ്ങുമേ ദുനിയാവിലാകെ എന്നും മനം തേടുമെങ്ങുമേ (2) ചെയ്‌തീടാം ഖ്വാസ് അല്ലാഹ്....
@yadhukrishna817
@yadhukrishna817 2 ай бұрын
Ek dil hai ek jaan hai song lyrics in Malayalam just try 😁😁😌😍🙏🏼 ആ.. ആ.. ആ.. ആ.. ആ.. ഒരേ മെയ്യായ്... ഒരേ ജീവനായ്.. നാം തമ്മിലായി... നാം തമ്മിലായി അറിഞ്ഞീടവേ.. ഇരു മിഴിയിലും കനവുകളലകളായി അവ കതിരിടും ഹാ അവ അലയിടും അവ കതിരിടും അഭിമാനമായ്.... ഒരേ മെയ്യായ്..... ആ.. എൻ ജീവനും നീ എൻ പ്രാണനും നീ പൈദാഹവും നീ എൻ ശ്വാസവും നീ വിശ്വാസവും നീ എൻ ആദിയും നീ എൻ അന്ത്യവും നീ എൻ ജീവരാഗതിൻ താളവും നീ എൻ ത്യാഗവും നീ എൻ സത്യവും നീ......... എൻ ജീവനിൻ.. അടയാളമായ്.. അണയാതെ നീ ജ്വലിക്കേണമേ.. അഭിമാനമായ്.. ജ്യോതിർമയീ.. ഇനി എന്നിലായ്... ഇനി എന്നിലായി.. ഇനി എന്നിലായി വിളങ്ങേണമേ..... ഒരേ മെയ്യായ്.. ഒരേ ജീവനായ്.. നാം തമ്മിലായി അറിഞ്ഞീടവേ... ഒരേ മെയ്യായ്....... 😍🙏🏼😍🙏🏼🙏🏼😍🙏🏼😍🙏🏼😍
@ansatomy9980
@ansatomy9980 10 ай бұрын
Explanation kurachkoode improve cheyyuu ❤
@gadhanandana.j1496
@gadhanandana.j1496 2 жыл бұрын
super💓💓ee movie enikk ishttamanu💗
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u dear❤Gadhu 💝💝
@sreyasunilila2771
@sreyasunilila2771 2 жыл бұрын
Bajirao mastani cheyyo plz..
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Sure❤👍
@preethiukrajubahi9933
@preethiukrajubahi9933 2 жыл бұрын
സൂപ്പർ ചേച്ചി 👍❤️❤️❤️🤝
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u dear❤
@aleenavarghese5516
@aleenavarghese5516 2 жыл бұрын
Othiri istham ayiiiii ❤️❤️❤️❤️
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u❤
@kulsumyoonus
@kulsumyoonus 2 жыл бұрын
Ho...real pathmavati de pics koodi idil last kanikamayirunnu enkil
@MallusMovieReview20
@MallusMovieReview20 Жыл бұрын
Yes, missed it😍
@chemmishamol4153
@chemmishamol4153 2 жыл бұрын
♥♥...പുതിയ videos upload cheyyu
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ചെയ്യാം dear😍
@nishaanil3217
@nishaanil3217 2 жыл бұрын
Bang bang movie review chyoo rithik roshan inta
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes❤
@sherinjoju4176
@sherinjoju4176 2 жыл бұрын
Please upload sanju explanation
@MallusMovieReview20
@MallusMovieReview20 2 жыл бұрын
👍😍
@musicvibes9612
@musicvibes9612 2 жыл бұрын
Gangster explain cheyyo... Kangana yude
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes❤
@sreesree1781
@sreesree1781 2 жыл бұрын
Super 👌👌💜
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u❤
@gajendranvasu6425
@gajendranvasu6425 2 жыл бұрын
മണികർണിക മൂവി മലയാളത്തിൽ വിവരിക്കാമോ
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ചെയ്യാം dear
@FREEFIRE-eo4lj
@FREEFIRE-eo4lj 2 жыл бұрын
Sharukhan movie army movie chayamo bro
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes❤ ഇന്ന് 7മണിക്ക് ഒരു SRK മൂവി ഉണ്ടേ ❤
@inspiringworld9672
@inspiringworld9672 2 жыл бұрын
Hum sath sath hain (1999) please onn cheyyo.... Valiya istham aan.. Ee movie.. Maiyya Yashoda... Song ithile aanu... 🥰 Nice explaination.. 🥰🥰
@MallusMovieReview20
@MallusMovieReview20 2 жыл бұрын
💝👍
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
Childhood nostu😍
@ayushram5841
@ayushram5841 2 жыл бұрын
Pls do bajirao mastani
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Ok😍❤
@_Dreamgirl
@_Dreamgirl Жыл бұрын
Ranveer Sing❤️🔥
@MallusMovieReview20
@MallusMovieReview20 Жыл бұрын
💕❤️
@RinaZzzeyyyyy
@RinaZzzeyyyyy 2 жыл бұрын
ഇപ്പൊ എന്താ വീഡിയോ ഇടാത്തത്
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ഇടാം dear
@joyalphonse51
@joyalphonse51 Жыл бұрын
Padmaavat ❤️❤️❤️
@MallusMovieReview20
@MallusMovieReview20 Жыл бұрын
💕❤️
@adarshadarsh8276
@adarshadarsh8276 2 жыл бұрын
Duplicate hindi movie cheyyaaavo
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes❤
@soniajohnson2690
@soniajohnson2690 2 жыл бұрын
Give story of movie chandni
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Okay
@priyav1326
@priyav1326 2 жыл бұрын
Please upload kalank movie
@MallusMovieReview20
@MallusMovieReview20 2 жыл бұрын
💝👍
@renukaks127
@renukaks127 2 жыл бұрын
Nice explanation 🥳😍
@MallusMovieReview20
@MallusMovieReview20 2 жыл бұрын
❤❤❤
@yadhavbinu9344
@yadhavbinu9344 2 жыл бұрын
എത്ര ദിവസം ആയി മൂവി അപ്‌ലോഡ് ചെയ്‌തിട്ട്
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ചെയ്യാം
@mohammedhameesh147
@mohammedhameesh147 2 жыл бұрын
Bro Baadshah Hindi movie cheyyo srk nte
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ചെയ്യാം dear
@thansilmuhamed1111
@thansilmuhamed1111 2 жыл бұрын
ചേച്ചീ ഫിലിംമും.ഒർജിനലും ആനയും ആടും പോലുണ്ട് 🙏🏻
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ആണോ
@thansilmuhamed1111
@thansilmuhamed1111 2 жыл бұрын
Yas
@homiewood5670
@homiewood5670 2 жыл бұрын
Super 👌👌👌👌🤗
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Thank u❤
@parvathysuresh9809
@parvathysuresh9809 2 жыл бұрын
piku movie review idamo pleaseee
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes💝👍
@anjanakrishnast9031
@anjanakrishnast9031 2 жыл бұрын
Main Tera hero movie chayamoo plzz
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Ok dear
@amalnandan6004
@amalnandan6004 2 жыл бұрын
Gehraiyan cheyumoo
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ചെയ്യാം
@janu4770
@janu4770 2 жыл бұрын
Evide aayirunnu
@MallusMovieReview20
@MallusMovieReview20 2 жыл бұрын
ഇവിടെ ഉണ്ട് dear
@18itsme
@18itsme 2 жыл бұрын
Baijaro mastani plz
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes❤
@akhileshamrutha8048
@akhileshamrutha8048 2 жыл бұрын
Enthiran 2.O please edamo
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Ok😍👍
@sachins6240
@sachins6240 2 жыл бұрын
Tiger 1,2 plzz bro
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Sure😍👍
@jayakarthik9518
@jayakarthik9518 2 жыл бұрын
Next Pardes ചെയ്യാമോ
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Will try❤
@asnaf__n
@asnaf__n 2 жыл бұрын
വില്ലൻ കിടു 🔥
@MallusMovieReview20
@MallusMovieReview20 2 жыл бұрын
Yes😍
Jodhaa Akbar Malayalam Review
45:47
Mallus Movie Review 2.0
Рет қаралды 133 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 130 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 23 МЛН
Kal Ho Na Ho - Malayalam Review - കൽ ഹോ നാ ഹോ - മലയാളം
34:18
Fan - SRK Movie -  Malayalam  Review
35:29
Mallus Movie Review 2.0
Рет қаралды 61 М.
Student Of The Year - Malayalam Review
40:00
Mallus Movie Review 2.0
Рет қаралды 89 М.
My Name Is Khan - Malayalam Review
28:01
Mallus Movie Review 2.0
Рет қаралды 20 М.
настоящий чемпион
0:59
QorabogTV
Рет қаралды 9 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 4,5 МЛН
😬 Мам Дай Хлеб 🍞 #shorts
0:38
AOneCool
Рет қаралды 2,4 МЛН
It worked for me)
0:19
F&T Team
Рет қаралды 12 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 2,5 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 5 МЛН