No video

ഒരുസമയം 7പേർക്ക് മാത്രം ഉച്ചയൂണ് കഴിക്കാവുന്ന വണ്ടികടയിൽ ഇലനിറയെ വിഭവങ്ങൾ | Street Food Kerala

  Рет қаралды 306,728

Sani's Media

Sani's Media

Күн бұрын

ഒരുസമയം 7പേർക്ക് മാത്രം ഉച്ചയൂണ് കഴിക്കാവുന്ന വണ്ടികടയിൽ ഇലനിറയെ വിഭവങ്ങൾ | Street Food Kerala
#streetfoodkerala #foodvlog #keralameals #livenews

Пікірлер: 131
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഭഗവാൻ ഈ ചെറിയ കടയെയും അതിൽ സ്വാദിഷ്ഠമായ ഉച്ചയൂണ് നൽകുന്ന അച്ഛൻ, അമ്മ, മകൾ അവരുടെ കൈ പുണ്യത്തെയും അനുഗ്രഹിക്കട്ടെ ❤🙏🏽നാരായണ 🌿
@santhoshkv1915
@santhoshkv1915 Жыл бұрын
Good സാനി,കഷ്ടപ്പെടുന്ന പാവപ്പെട്ട എല്ലാവർക്കും ഒരു കൈത്താങ്ങ്❤️
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@saleenasiddik9678
@saleenasiddik9678 Жыл бұрын
വീട്ടിൽ നിന്നും അന്നന്നാൾ വെച്ച് കൊണ്ടുവരുന്ന ഭക്ഷണം നല്ല വൃത്തിയും രുചിയും ഉണ്ടാവും,, ഹോട്ടലിൽ എപ്പോഴും പഴകിയ ഭക്ഷണം ആണ് കൂടുതലും 🥰
@ajithaj218
@ajithaj218 Жыл бұрын
കച്ചവടം സൂപ്പർ ആവട്ടെ അടിപൊളി 🙏ദൈവം എന്നും കൂടെ ഉണ്ടാവും 🙏👌👌👌❤️❤️👍🏻👍🏻🌹🌹🤩🙋😂
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@abgr6607
@abgr6607 Жыл бұрын
മീൻ കറി കണ്ടപ്പോൾ bro ന്റെ ഒരു സന്തോഷം 😍😍
@SanisMedia
@SanisMedia Жыл бұрын
😀😀😀
@vomanvoman9538
@vomanvoman9538 Жыл бұрын
May Almighty God bless them abundantly from London
@anooptvm5331
@anooptvm5331 Жыл бұрын
Sani bro ,Hakeem Bhai ,,ningal 2 perum aanu sherikum pwolikunathu ,2 perudeyum ithupolathe videos aanu namukku ishtam💞💞💞
@SPOONSANDLADLES
@SPOONSANDLADLES Жыл бұрын
I am really addicted to ur videos... HATS off bro for your good deeds
@SanisMedia
@SanisMedia Жыл бұрын
❤️🙏
@radhakrishnang3815
@radhakrishnang3815 Жыл бұрын
ഊണ് വാഴയിലയിൽ ആയിരുന്നേൽ നന്നായേനെ!!!അവരെ അറിയിക്കുക!!👍
@SanisMedia
@SanisMedia Жыл бұрын
പറഞ്ഞു ഞാൻ ❤️🙏
@abgr6607
@abgr6607 Жыл бұрын
എത്രെയും വേണമെങ്കിലും ക്ഷമിക്കാം.. 🕺🏻🕺🏻🕺🏻🕺🏻👍🏻👍🏻👍🏻
@SanisMedia
@SanisMedia Жыл бұрын
❤️🙏😋
@sureshnair2393
@sureshnair2393 Жыл бұрын
Thanks for showing a small tasty restaurant. Really a good effort
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@shareefshari3796
@shareefshari3796 Жыл бұрын
ഊണ് കണ്ടാൽ അറിയാം ടേസ്റ്റ് ഉണ്ടെന്ന് വാഴ ഇലയിൽ കൂടി ആണെങ്കിൽ പൊളിച്ചു
@SanisMedia
@SanisMedia Жыл бұрын
❤️🙏
@lionofjudah1231
@lionofjudah1231 Жыл бұрын
Delicious 😋
@SanisMedia
@SanisMedia Жыл бұрын
❤️
@jayanair4475
@jayanair4475 Жыл бұрын
Today I subscribed ur vlog. Ur presentation is 👌 superb fabulous good. I am in Ahmedabad Gujarat.
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@basheermarva8828
@basheermarva8828 Жыл бұрын
സ്നേഹം വെച്ച് വിളമ്പുമ്പോൾ നല്ല രുചി ആയിരിക്കും
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@travellingvlog7900
@travellingvlog7900 Жыл бұрын
സ്നേഹം എവിടെയാണ് വച്ചിരിക്കുന്നത് ഒന്നു പോടോ ഊണ് 100 രൂപ.. സ്നേഹത്തോടെ കഴുത്ത് അറിയിക്കുകയാണ് അത് താൻ അറിയുന്നില്ല അല്ലേ
@deepuct5620
@deepuct5620 Жыл бұрын
Annante video pwoli aa.☺
@SanisMedia
@SanisMedia Жыл бұрын
❤️🙏
@zahirarafi414
@zahirarafi414 Жыл бұрын
Yenikum ithpole oru kada thudanganam ennund...in sha Allah.....njammude natil vann video cheyyane 😁😁😁 njan karnataka state
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@mithilajb3838
@mithilajb3838 Жыл бұрын
Sangeetha my classmate 😍
@vinodk812
@vinodk812 Жыл бұрын
എന്റെ ബ്രോ....നിങ്ങൾ ഈ കറികളുടേയും ,മീൻ വറുത്തതിന്റേയുമൊക്കെ വീഡിയോ ഇട്ടോളൂ.....പക്ഷെ അത് ബ്രോ ഇരുന്നു കഴിക്കുന്നത് ഞങ്ങളെ കാണിച്ചു ഞങ്ങളുടെ വായിൽ കപ്പൽ ഓടിപ്പിക്കരുതേ...🥰🥰🥰😋😋😋😋
@SanisMedia
@SanisMedia Жыл бұрын
😋😋😋
@isaacsusan9521
@isaacsusan9521 Жыл бұрын
God bless you..saini...
@sreekuttans3837
@sreekuttans3837 Жыл бұрын
Fast video kndoo❤️❤️
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@elizabethoommen5356
@elizabethoommen5356 Жыл бұрын
Mouth watering
@gopalvasudev8993
@gopalvasudev8993 Жыл бұрын
Bro ഒരു ചെറിയ കഷണം മീൻ വറുത്തതും ഉൾപെടെ എൺപത് രുപയ്ക്ക് കൊടുക്കാം
@ullaskumar1792
@ullaskumar1792 Жыл бұрын
Very nice smart Hotel
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@muhammedcp8689
@muhammedcp8689 Жыл бұрын
Kandal ariyam nalla vrithiyulla food
@SanisMedia
@SanisMedia Жыл бұрын
🙏🙏🙏❤️❤️❤️
@udaikumar7313
@udaikumar7313 Жыл бұрын
ചേട്ടായീ പ്രോഗ്രാം എല്ലാ ജില്ലകൾക്കും അതായത് കേരളത്തിൽ എല്ലാവരെയും വലിയൊരു ഉപകാരമായിരിക്കും എല്ലാവർക്കും
@indumathu6704
@indumathu6704 10 ай бұрын
അടിപൊളി👌
@deepuct5620
@deepuct5620 Жыл бұрын
👌👌
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@praveenpravee5747
@praveenpravee5747 Жыл бұрын
Super👌👌
@SanisMedia
@SanisMedia Жыл бұрын
❤️🙏
@marykuttybabu6502
@marykuttybabu6502 Жыл бұрын
Good
@satyank.diwakaran1611
@satyank.diwakaran1611 Жыл бұрын
Whether they have food licence?
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി
@SanisMedia
@SanisMedia Жыл бұрын
❤️🙏
@kannananie8144
@kannananie8144 Жыл бұрын
👍👍
@SanisMedia
@SanisMedia Жыл бұрын
❤️🙏
@sureshkumarsureshbotaniya2544
@sureshkumarsureshbotaniya2544 Жыл бұрын
ഹായ് നിങ്ങൾ വ്യത്യസ്തനായ ഒരു മനുഷ്യൻ🙏
@SanisMedia
@SanisMedia Жыл бұрын
❤️🙏
@viduvs4339
@viduvs4339 Жыл бұрын
Ingeru pokunna kadayil...pitte divasam....kerunna njan...karunagappally Karan 😁😁
@SanisMedia
@SanisMedia Жыл бұрын
😀😀😀
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Жыл бұрын
ബ്രോ ക്യാമറാമാനു കൂടി കൊടുക്കണേ 😃😃🥰🥰🥰
@jayanair4475
@jayanair4475 Жыл бұрын
Ur vlog is far far better than Street food Kerala vlog. This Street food Kerala is boring 😴 the language is vogolour the way that chap is eating is like kozhi eating kothi kothi. Ur video is very good. Keep it up.
@udaikumar7313
@udaikumar7313 Жыл бұрын
Hello Palakkad
@subairnellikkaparambil3940
@subairnellikkaparambil3940 Жыл бұрын
Super
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@anumodka8583
@anumodka8583 Жыл бұрын
😋😋😋 super
@SanisMedia
@SanisMedia Жыл бұрын
❤️🙏
@kunjanpalla4375
@kunjanpalla4375 Жыл бұрын
എന്റെ മനസ്സ് പറയുന്നു നിങ്ങൾക്ക് ഇതിലും മെച്ചപ്പെട്ട രീതിയിൽ കൊണ്ടു പോകാൻ സാധിക്കും രണ്ടു മാസത്തിനുള്ളിൽ ഇത് സാധിക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@vjchacko5449
@vjchacko5449 Жыл бұрын
Very good food
@manojperumarath8217
@manojperumarath8217 Жыл бұрын
Kashtapedunnavare onnude kashtapeduthan nammakoru sarkar und ❤️
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Nice sani.
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@anumodkumar5933
@anumodkumar5933 Жыл бұрын
Nice
@SanisMedia
@SanisMedia Жыл бұрын
❤️🙏
@gopinathankariyattil7045
@gopinathankariyattil7045 Жыл бұрын
👌
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍
@SanisMedia
@SanisMedia Жыл бұрын
❤️😋
@rajeshbabunair2564
@rajeshbabunair2564 Жыл бұрын
Vere oru. Districtum nattil elle
@rajeshbabunair2564
@rajeshbabunair2564 Жыл бұрын
Ennum ore district,mari mari kaanichal nallathanu
@sareepattambi9372
@sareepattambi9372 Жыл бұрын
🙏🙏
@SanisMedia
@SanisMedia Жыл бұрын
❤️🙏
@krishnakumarkumar6666
@krishnakumarkumar6666 8 ай бұрын
ആഹാരം ആസ്വാധിച്ചു കഴിക്കുമ്പോൾ കിട്ടുന്ന ഫീൽ അതൊന്ന് വേറെ തന്നെയാ
@Manu.619
@Manu.619 Жыл бұрын
❤️❤️
@SanisMedia
@SanisMedia Жыл бұрын
❤️🙏❤️
@rajiraghu8472
@rajiraghu8472 Жыл бұрын
ഞങ്ങളുടെ തൃശ്ശൂർക്കു വരൂ അനിയാ 🥰
@SanisMedia
@SanisMedia Жыл бұрын
വരാം ഫുഡ് തരുമോ 😄
@rajiraghu8472
@rajiraghu8472 Жыл бұрын
@@SanisMedia 👍
@kdp1997
@kdp1997 Жыл бұрын
ഇതും ആലപ്പുഴ ആണോ
@SanisMedia
@SanisMedia Жыл бұрын
Yes❤️🙏
@kdp1997
@kdp1997 Жыл бұрын
@@SanisMedia വേറെ ജില്ലയിൽ ഒന്നും പോകണ്ടേ ഇവിടെ മാത്രം മതിയാ
@manjunathareddy927
@manjunathareddy927 Жыл бұрын
👌👌👌👌👌👌👌👌
@SanisMedia
@SanisMedia Жыл бұрын
❤️🙏
@vineethatv8331
@vineethatv8331 Жыл бұрын
എന്റെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ട് മോനെ ദിനേശാ
@monsterhere98
@monsterhere98 Жыл бұрын
തലയിൽ നിന്ന് ആഹാരം കഴിക്കുമ്പോൾ തൊപ്പി മാറ്റണം ഞാൻ പല വീഡിയോയിലും കണ്ടിട്ടുണ്ട് ആഹാരം വലിയവനാണ്
@jagannathghorpade323
@jagannathghorpade323 Жыл бұрын
👍🙏
@rahulreghu8353
@rahulreghu8353 Жыл бұрын
🥰❤️❤️🥰❤️
@srilekha9616
@srilekha9616 Жыл бұрын
👍👍👍👍👍👍
@SanisMedia
@SanisMedia Жыл бұрын
❤️🙏
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ആ വാട്ടർ ടാങ്ക് കണ്ടപ്പോഴേ മനസിലായി KPAC ജംഗ്ഷൻ ആണെന്ന്.
@sharinsoman5548
@sharinsoman5548 Жыл бұрын
ചെറിയ കടയിലെ വലിയ രുചികൾ.
@SanisMedia
@SanisMedia Жыл бұрын
❤️🙏❤️
@akhiljayan3963
@akhiljayan3963 Жыл бұрын
👍👍👍❤️❤️❤️
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
@journeylifewithmaya5375
@journeylifewithmaya5375 Жыл бұрын
🥰👍👍
@SanisMedia
@SanisMedia Жыл бұрын
❤️🙏
@pradeep72912
@pradeep72912 Жыл бұрын
പുതിയ ഹൈവേ വരുമ്പോൾ ഈ കട പോകുവാൻ സാധ്യത ഉണ്ടോ
@SanisMedia
@SanisMedia Жыл бұрын
മാറാൻ നോക്കുന്നുണ്ട് ❤️🙏
@rafeekashraf1710
@rafeekashraf1710 Жыл бұрын
❤️😍
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@appussc8837
@appussc8837 Жыл бұрын
എത്ര ടേസ്റ്റ് ഉള്ളത് പറഞ്ഞാലും 100 രൂപ എന്ന് പറയുമ്പോൾ ആൾക്കാർ കയറാൻ അറക്കും ഒരു ചെറിയ പീസ് മീനും വച്ച് 80 രൂപയിൽ ഒതുക്കാൻ ആയിരുന്നു
@narayanannair9943
@narayanannair9943 Жыл бұрын
ഊണിനു പകുതി മാത്രം സീൻ
@noormohammed4075
@noormohammed4075 Жыл бұрын
പ്രോത്സാഹിപ്പിക്കേണ്ട ത്. ഒരു കൃത്രിമവും ഇല്ലാത്ത ഭക്ഷണം .
@SanisMedia
@SanisMedia Жыл бұрын
❤️🙏
@jayakumari4279
@jayakumari4279 Жыл бұрын
Jevitham mumpotu.....
@shammasshammas9839
@shammasshammas9839 Жыл бұрын
Hi bro
@SanisMedia
@SanisMedia Жыл бұрын
Hai❤️🙏
@saleemtksaleem1808
@saleemtksaleem1808 Жыл бұрын
🥰🥰🥰😍
@SanisMedia
@SanisMedia Жыл бұрын
❤️🙏
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hello
@SanisMedia
@SanisMedia Жыл бұрын
Hai❤️🙏
@radhaweldingworks4150
@radhaweldingworks4150 Жыл бұрын
ராதா
@udaikumar7313
@udaikumar7313 Жыл бұрын
Program mythology
@udaikumar7313
@udaikumar7313 Жыл бұрын
ചേട്ടാ നിങ്ങടെയും പ്രോഗ്രാം മറ്റുള്ള ജില്ലകൾക്കും കൂടിയിട്ട് വന്നിട്ടുണ്ടെങ്കിൽ വലിയൊരു ഉപകരിക്കും എല്ലാവർക്കും
@sajeshpksanju1880
@sajeshpksanju1880 Жыл бұрын
ഇ പറയുന്ന കാര്യങ്ങളൊക്കെ 70 രൂപക്ക് നൽകാം
@ayshabiibrahim4779
@ayshabiibrahim4779 Жыл бұрын
M
@ummerkoya9294
@ummerkoya9294 Жыл бұрын
ഞങ്ങളുടെ മലപ്പുറത്ത് 50 രൂപയ്ക്ക് മീൻ വറുത്തതും വയറു നിറയെ ചോറും മീനിന്റെ കറിയും കിട്ടും
@vijayanvr1658
@vijayanvr1658 Жыл бұрын
Vijayan.v.r
@travellingvlog7900
@travellingvlog7900 Жыл бұрын
താൻ ഈ വീഡിയോ എടുത്തതിന് പ്രദർശിപ്പിക്കാൻ വേണ്ടി ഇതിന് എന്താ ഇത്ര പ്രത്യേകത വിലകുറച്ച് ഒന്നുമല്ലല്ലോ ഊണ് കൊടുക്കുന്നത് സാധാരണ 60 രൂപ സ്പെഷ്യൽ ഉണ്ടാക്കി 100 വളരെയധികം കൂടുതലാണ്... കടക്കു വാടക കൊടുക്കേണ്ട ഡെപ്പോസിറ്റ് ഇല്ല ആസ്വദിക്കുക അവരുടെ ഊണിന് വിലകുറച്ച് കൊടുക്കാവുന്നത് ഉള്ളൂ അവർ കഴുത്തറപ്പൻ റേറ്റ് ആണ് വാങ്ങുന്നത് ഇതുപോലുള്ള വീഡിയോകൾ മേലാൽ ഇതിൽ അപ്‌ലോഡ് ചെയ്യരുത് അങ്ങനെ ചെയ്യണമെന്ന് ഉണ്ടെങ്കിൽ എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടായിരിക്കണം വിലയിൽ അല്ലെങ്കിൽ വിഭവത്തിൽ ....
@user-vw2iv3ds2b
@user-vw2iv3ds2b Жыл бұрын
Shani chetta number tharamo
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 159 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 76 МЛН
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 159 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 159 МЛН