No video

ഒതേനനും ചിണ്ടൻ നമ്പ്യാരും അങ്കം വെട്ടിയപ്പോൾ | Thacholi Othenan history | In malayalam | PT -3

  Рет қаралды 20,823

Peek Into Past

Peek Into Past

Күн бұрын

മലബാറിലെ പ്രസിദ്ധമായ വടക്കൻ പാട്ടുകളിൽ പറയുന്ന തച്ചോളി ഒതേനൻ്റെ ജീവ ചരിത്രമാണ് ഈ ഭാഗത്തിലൂടെ പറയുന്നത്... ഈ ഭാഗത്തിൽ ഒതേനൻ നടത്തിയ അങ്കത്തിൻ്റെ ചരിത്രമാണ് പറയുന്നത്..
In this video we talk about the history of thacholi othenan ..
.
history of Thacholi Othenan, a skilled warrior from the royal family of Manikoth Kovilakom,
.
#thacholiothenan #othenan #vadakkanpattukal #vadakara #lokanarkaav #keralahistory #historymalayalam #peekintopast
.
nb : some images are used for illustration purpose !
.
.
.
In this video we talk about|| history of warrior class of malabar || thacholi othenan || vadakara || mathiloor gurukkal || ankam vett history || lokanar kav history || ankam kurikkal || vadakkan pattukal history || thacholi othenan ankangal || ponniyath anga kalari || thacholi othenan fight with chindan nambiar ||

Пікірлер: 163
@nandakumaranpp6014
@nandakumaranpp6014 Ай бұрын
കടത്തനാട്ടു് മാധവിയമ്മയുടെ തച്ചോളി ഒതേനന്‍ വായിച്ച ഓര്‍മ്മ.ഇപ്പോള്‍ ഒരു വീഡിയോയില്‍ കാണുന്ന പോലെ താങ്കള്‍ അവതരി പ്പിച്ചു. വളരെ നന്ദിയുണ്ടു്, അത്രയും നന്നായിട്ടുണ്ടു് അവതരണം..
@kgrakeshkurup6641
@kgrakeshkurup6641 Ай бұрын
⚔ ഓരോ നാടുകളും പല ദേശങ്ങളായും,ദേശങ്ങൾ പല കരകളായും, കരകൾ പല തറകൾ ആയും വിഭജിച്ചിരുന്ന കാലത്തു തറക്ക് നായകന്മാരായി നിശ്ചയിച്ചവരാണ് നായന്മാർ. ഒരു ദേശത്തിനും സുരക്ഷയും സൈനികബലവും നല്കിയിരുന്നവർ ആണ് നായന്മാർ.! അതായത് നാടിന്റെ ഉടയോൻ.! ⚔ ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മയുടെ മുന്നിൽ ഡച്ചു സൈനികമേധാവി ഡിലനോയിയെ കീഴടക്കി പിടിച്ചു കെട്ടികൊണ്ടു വന്നത് തിരുവിതാംകൂർ നായർ പട്ടാളം.! ❤ തിരുവിതാംകൂർ നായർ സൈനിക മേധാവികൾ - അറുമുഖൻ പിള്ള, നാണു പിള്ള, കുമാര പിള്ള, ചെമ്പകരാമൻ മാർത്താണ്ടൻ പിള്ള...! തിരുവിതാംകൂർ രാജകുടുംബം നായർ വംശത്തിൽപ്പെട്ടവർ ആയിരുന്നു. തിരുവിതാംകൂർ രാജാവായ രാമവർമ്മയെ ടിപ്പുസുൽത്താൻ വിളിച്ചിരുന്നത് "രാമൻ നായർ" എന്നായിരുന്നു. ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനായി വർമ്മ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള ടിപ്പുവിന്റെ ശ്രമത്തെ എതിർത്തതും ഒരു നായർ സൈന്യാധിപൻ തന്നെയായിരുന്നു. വൈക്കം പത്മനാഭപിള്ള.തിരുവിതാംകൂർ രാജാക്കന്മാർ പട്ടും പരിവട്ടവും നൽകി വിവാഹം കഴിക്കുന്ന ഇല്ലത്ത് നായർ സ്ത്രീകൾക്ക് ജനിക്കുന്ന മക്കൾ തമ്പി / തങ്കച്ചി എന്നീപേരുകളിൽ അറിയപ്പെടുന്നു ( താഴെ കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക ) www.utsavpedia.com/fashion-cults/the-understated-charm-of-the-maharaja-of-travancore/ ⚔ തിരുവിതാംകൂറിലെ നായർ ദളവമാർ / മന്ത്രിമാർ - അറുമുഖൻ പിള്ള : 1729 - 1736 നാണു പിള്ള : 1736 - 1737 അയ്യപ്പൻ മാർത്താണ്ഡൻ ഭഗവതി പിള്ള : 1756 - 1763 ചെമ്പകരാമൻ പിള്ള : 1780 - 1782 കൃഷ്ണൻ തമ്പി : 1788 - 1789 രാജാ കേശവദാസ് ( കേശവപിള്ള ) 1789 - 1798 വേലുത്തമ്പി ദളവ : 1799 - 1809 ഉമ്മിണി തമ്പി : 1809 - 1811 ദേവൻ പത്മനാഭ മേനോൻ : 1814 - 1814 ശങ്കുപ്പിള്ള : 1815 - 1815 രാമൻ മേനോൻ : 1815 - 1817 എം. കൃഷ്ണൻ നായർ : 1914 - 1920 പി ജി എൻ ഉണ്ണിത്താൻ : 1947 - 1948 NB - തിരുവിതാംകൂർ സൈന്യത്തിന്റെ ഔദ്യോഗിക നാമം തിരുവിതാംകൂർ നായർ പട്ടാളം എന്നായിരുന്നു. ( Travancore Nair Brigade ) മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രമാണിമാരും, തിരുവിതാംകൂറിലെ കരം പിരിക്കാനുള്ള അവകാശവും ഉണ്ടായിരുന്ന വേണാട്ടിലെ എട്ടു നായർ തറവാടുകളിലെ പ്രഭുക്കന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ. തിരുവിതാംകൂറിലെ ആദ്യത്തെ ദളവ അറുമുഖൻ പിള്ള മുതൽ അവസാനത്തെ ദളവയായ PGN ഉണ്ണിത്താൻ വരെ നീളുന്ന നീണ്ട നിരയിൽപെട്ട ഒട്ടനവധി നായർ ദളവമാർ. അവരിൽ ശ്രദ്ധിക്കപ്പെട്ടത് വേലുത്തമ്പി ദളവയും, രാജാ കേശവദാസനും.! തിരുവിതാംകൂറിലെ ഇപ്പോഴത്തെ അംഗവും പ്രശസ്ത നർത്തകിയുമായ ഗോപികാ വർമ്മയുടെ ആദ്യകാല നാമം ഗോപികാ ഗോപാൽ നായർ എന്നായിരുന്നു. തിരുവിതാംകൂറിലെ പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയെ കല്യാണം കഴിച്ച ശേഷം ഗോപികാ വർമ്മ എന്നാക്കി മാറ്റി.തിരുവിതാംകൂർ രാജകുടുംബത്തിലെ മിക്ക രാജാക്കൻമാരുടെയും ധർമ്മപത്നിമാർ എല്ലാവരും തന്നെ നായർ സ്ത്രീകൾ ആയിരുന്നു.! 🌹🌹🌹 കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ ധർമ്മപത്നി ആയിരുന്നു പാറുക്കുട്ടി നേത്യാരമ്മ.( നായർ ) കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ ധർമ്മപത്നി തെക്കേ കുറുപ്പത്ത് നായർ തറവാട്ടിൽ നിന്നുള്ള സ്ത്രീയായിരുന്നു.!🌹 മലയാളത്തിന് നഷ്ടപ്പെട്ട നീലാംബരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല ദാസ് ) മൂത്തമകൻ മാധവദാസ് നാലപ്പാട്ട് വിവാഹം കഴിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബാംഗം തിരുവാതിര തിരുനാൾ ലക്ഷ്മിബായിയെ ആകുന്നു.! തിരുവിതാംകൂർ മാത്രമല്ല, ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള വേണാട്, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും നാടുവാഴികളും പ്രഭുക്കന്മാരും നായർ കുലത്തിലുള്ളവർ തന്നെയായിരുന്നു.! കൊച്ചിയിലെ പാലിയത്ത് കൊട്ടാരം മേനോൻ മാരുടേത് ( നായർ ) പഴശ്ശിരാജയുടെ സർവ്വസൈന്യാധിപൻ ഇടചേന കുങ്കൻ നായർ.! സാമൂതിരിമാരെ ഏറാടി നായന്മാർ എന്നാണ് വിളിച്ചിരുന്നത്. പാലക്കാട് കവളപ്പാറ കൊട്ടാരം " സ്വരൂപത്തിൽ നായർ കുടുംബത്തിന്റെത്. യൂട്യൂബിൽ കവളപ്പാറ കൊട്ടാരം എന്ന് സെർച്ച്‌ ചെയ്തു നോക്കുക. തച്ചോളി ഒതേനക്കുറുപ്പ് - മാണിക്കോത്ത് ക്ഷേത്രം കാലങ്ങളായി പരിപാലിച്ചു പോകുന്നത് കോഴിക്കോട് വടകര NSS താലൂക്ക് യൂണിയനാണ്. മീനച്ചിൽ കർത്താ, കണ്ണവത്ത് നമ്പ്യാർ, തച്ചുടയ കൈമൾ, മണ്ണാർക്കാട് മൂപ്പിൽ നായർ, പാലക്കാട് തട്ടാശ്ശേരി അങ്കരാത്ത് മന്നാടി നായർ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്....! ⚔ കേരളത്തിൽ ക്ഷത്രിയ ധർമ്മം പുലർത്തിയിരുന്ന, മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന ഒരേയൊരു സമുദായം നായർ മാത്രമായിരുന്നു.!അതുകൊണ്ട് തന്നെ അവർക്ക് ജാതിയുടെ പേരിൽ യാതൊരുവിധ സംവരണവും കിട്ടുന്നുമില്ല.! facebook.com/reel/5777174572361035?mibextid=o1QBuC&s=yWDuG2&fs=e
@krishnaveninampoothiri2867
@krishnaveninampoothiri2867 Ай бұрын
ആരായിരുന്നു #ഈഴവർ? കേരളത്തിലെ അവർണ്ണജാതികളിലൊന്നായ ഈഴവർ ഹിന്ദുക്കളല്ല. കേരളത്തിൽ ഈഴവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിരുന്ന #ചണ്ഡാളർ എന്ന വിഭാഗത്തിലായിരുന്നു അന്നത്തെ സവർണ്ണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. പൊതു വഴിയിലൂടെ നടക്കാൻ,ക്ഷേത്രത്തിൽ കയറാൻ ഈഴവർക്ക് അനുവാദം ഇല്ലായിരുന്നു.ഉയർന്ന ജോലി അവരുടെ സ്വപനം മാത്രമായിരുന്നു. ഈഴവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ തെങ്ങ് കൃഷി ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ്. ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ജോലി ചെയ്തു പോന്നു എന്നു നാഗമയ്യ എന്ന ചരിത്ര പണ്ഡിതൻ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ആര്യന്മാർ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടവർ ആയിരുന്നു ഈഴവർ, ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു. 26 അടി അകലം പാലിക്കേണ്ടത് #നായർ സമുദായക്കാരിൽ നിന്നായിരുന്നു.! സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയിൽ അവർ വളരെയധികം ഉണ്ടെങ്കിലും സർക്കാർ ഉദ്യോഗം ഈഴവർക്ക് നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ വളർത്തുക, എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ആയിരുന്നു ഈഴവർ.! #ഈഴവർ #ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് #പുലയർക്കും, #പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!! ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!! ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന #തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു. #കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.! 1927 നു ശേഷമാണ് ചണ്ടാളരായിരുന്ന ജനതയ്ക്ക് നാരായണ ഗുരുവിന്റെ ആവശ്യ പ്രകാരം സവർണ്ണരുടെ സേവകരായി ഈഴത്തു നാട്ടിൽ നിന്നും കുടിയേറിയവർ, സവർണ്ണർക്ക് വേണ്ടി ഊഴിയം വേല ചെയ്യുന്നവർ എന്നർത്ഥം വരുന്ന ഈഴവൻ എന്ന പേര് തിരുവിതാംകൂർ ഭരണാധികാരികൾ അംഗീകരിച്ചു കൊടുത്തത്. അതിന് മുൻപുള്ള സർക്കാർ രേഖകളിൽ ചണ്ടാളർ എന്നായിരുന്നു ഈഴവരെ രേഖപ്പെടുത്തിയിരുന്നത്.! നാരായണ ഗുരുവിനെ ചണ്ടാള പ്രമുഖനെന്നും.! By the way.. തച്ചോളി ഒതേനൻ നായർ സമുദായ അംഗമാണ്. OBC സംവരണം വാങ്ങുന്ന കള്ള്ചെത്ത് കുലത്തൊഴിൽ ആയിട്ടുള്ള മലബാറിലെ ഈഴവൻ ( #തിയ്യൻ ) അല്ല.!
@velayudhank9279
@velayudhank9279 Ай бұрын
അപ്പോൾ ദളിതരുടെ കാര്യമോ
@hariviswaleela3050
@hariviswaleela3050 Ай бұрын
Nair സവർണ്ണരുടെ Pimp ആയിരുന്നു,, ചരിത്രരേഖ
@kgrakeshkurup6641
@kgrakeshkurup6641 Ай бұрын
തീയ്യ ചരിത്രം - തെക്കൻ കേരളത്തിലെ ഈഴവർക്ക് സമാനമായി വടക്കൻകേരളത്തിൽ അടിമത്തവും അയിത്തവും അനുഭവിക്കേണ്ടിവന്ന ഒരു സമുദായമാണ് തീയ്യർ . കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്ന, സാമൂഹിക പരിഷ്കർത്താവായിരുന്ന, തീയ്യ സമുദായത്തിൽ ജനിച്ച സഹോദരൻ അയ്യപ്പന്റെ വാക്കുകൾ ഇങ്ങനെയാണ് " തീയ്യരും / ഈഴവരും മറ്റും ഹിന്ദുമതം അവരുടെ മതം എന്ന് പറയുന്നത് അടിമ പഴക്കം കൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നതുപോലെയാണ് " ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിൽ പി. വർഗീസ് എഴുതിയ ചരിത്ര പുസ്തകമായ പൂർവ്വകാല സ്മരണകളിൽ പറയുന്നത് ഇങ്ങനെയാണ് " ഈഴവ / തീയർ പ്രധാനമായും സദാചാരവും, സാന്മാർഗികവുമായ കാര്യങ്ങളിലുമായിരുന്നു അവർ കുറ്റക്കാരായി കണക്കാക്കപ്പെടുന്നത്, അവർ പുറപ്പെട്ടു വന്ന പശ്ചാത്തലത്തിലെ സ്വഭാവം അപ്രകാരം ഉള്ളതായിരുന്നു, ക്രിസ്ത്യാനികളിൽ ഒരു നല്ല പങ്ക് തീയരിൽ നിന്നും വന്നവരാണ്.... അവരുടെ വീടുകളിൽ വെള്ളക്കാരുടെ കുട്ടികൾ ഓടി കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, അന്വേഷിച്ചപ്പോൾ അവർ കണ്ണൂർ ബാരക്കിലുണ്ടായിരുന്ന പട്ടാളക്കാരുടെ കുട്ടികൾ ആണെന്ന് മനസ്സിലായി.. കിഴക്കൻ മലകളിലെ തോട്ടമുടമകൾ ആയ സായിപ്പന്മാർ കണ്ണൂരിലെ കടലോര ബംഗ്ലാവുകളിൽ വിനോദിക്കാൻ വരുന്നതിന്റെയും ഫലമായി ഇങ്ങനെ സംഭവിക്കാറുണ്ടായിരുന്നു ( ഇ. പി. വർഗീസ്, അങ്കമാലി, പൂർവ്വകാല സ്മരണകൾ, പേജ് - 141 ) വെളുത്ത തിയ്യർ - തീയ്യ സ്ത്രീകൾക്ക് വെള്ളക്കാരിൽ ഉണ്ടാകുന്ന കുട്ടികളെയാണ് വെളുത്ത തിയ്യർ അഥവാ " white Thiyyas " എന്നു വിളിച്ചിരുന്നത്. വെള്ളക്കാർ മലബാറിൽ വന്ന കാലം മുതൽ തിയ്യന്മാർ അവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ലൈംഗിക തൊഴിലാളിയായ തിയ്യ സ്ത്രീ മുക്കുവരുടെ കൂടെ പല്ലക്കിൽ കയറാറില്ല എന്ന് പറഞ്ഞത് 1700 കളുടെ അവസാനം മലബാർ സഞ്ചരിച്ച " ജോൺ പിങ്കേർട്ടൻ " ആണ്. മലബാറിലെ ലൈംഗികതൊഴിലാളികൾ എല്ലാംതന്നെ തിയ്യ സ്ത്രീകളാണെന്ന് ബാർബോസ അദ്ദേഹത്തിന്റെ യാത്രാവിവരണത്തിൽ പറഞ്ഞിട്ടുണ്ട്. ജാതി നിയമങ്ങൾ കർശനമായി പാലിച്ചിരുന്ന തിയ്യർ പക്ഷേ വെള്ളക്കാരുമായുള്ള ബന്ധത്തിൽ യാതൊരു നാണക്കേടും പ്രകടിപ്പിച്ചിരുന്നില്ല, മാത്രമല്ല അത് അവരെ സാമ്പത്തികമായും വളരെയേറെ സഹായിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരും സൈനികരും നല്ലൊരു ശതമാനം തിയ്യർ ആയിരുന്നു. തിയ്യൻമാരുടെ ദാരിദ്ര്യം മൂലമാണ് ഈ താൽക്കാലിക ബന്ധം തുടങ്ങിയെതെങ്കിലും കാലക്രമേണ അതൊരു കീഴ് വഴക്കമായി മാറുകയായിരുന്നു. കുടിലുകളിൽ നിന്ന് സമ്പന്ന തിയ്യർ തറവാടുകളിലേക്കും യൂറോപ്യൻ ബന്ധങ്ങൾ ചേക്കേറി. വെള്ളക്കാരുമായുള്ള തീയ്യ സ്ത്രീകളുടെ ബന്ധത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയത് വിദ്യാഭ്യാസം നേടിയ തിയ്യ യുവാക്കളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ വെള്ളക്കാരുമായി ബന്ധത്തിലേർപ്പെടുന്ന തിയ്യൻമാരെ ജാതിയിൽ ഭ്രഷ്ട്ടാക്കാൻ തുടങ്ങി, ബ്രിട്ടീഷുകാർ പോയതോടെയാണ് തീയ്യരുടെ യൂറോപ്യൻ ബന്ധം പൂർണമായി അവസാനിച്ചത്. കേരളത്തിൽ ദളിത് സമൂഹത്തിനു സമാനമായി അയിത്തിനും അടിമത്തത്തിനും വിധേയമാകേണ്ടി വന്ന കീഴാള ജാതികളായ ഈഴവ / തിയ്യർക്കു അവരുടെ പൂർവ്വകാല സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത് 14 ശതമാനം പിന്നോക്ക ജാതി സംവരണം( OBC) സർക്കാർ കൊടുക്കുന്നുണ്ട് ....ഇന്ന് കീഴാള ജാതിസംവരണം വാങ്ങുന്ന ഈഴവ / തിയ്യർ OBC ക്കു കൊടുക്കുന്ന നിർവചനം - Other Brahmin Community എന്നതാണ് ഏറ്റവും വലിയ തമാശ.!😀
@hariviswaleela3050
@hariviswaleela3050 Ай бұрын
@@krishnaveninampoothiri2867 By the way വർത്തമാന കാലത്ത് ഈഴവരുടെ കള്ള് shop ലും ബാറു കളിലും ജോലി ചെയ്തു ജീവിക്കുന്നു ഈ നമ്പൂതിരി നായർ വർഗ്ഗം😂😂😂😂
@user-kq2eo5bk9q
@user-kq2eo5bk9q Ай бұрын
തിയ്യർ ഹിന്ദുമതത്തിന്റെ ഭാഗമാകുന്നതും മറ്റു കീഴാള ജാതികളെപ്പോലെ പൊതുവഴി ഉപയോഗിക്കാൻ കഴിഞ്ഞതും 1936 ന് ശേഷമാണ്. തിയ്യർക്ക് സവർണ്ണരിൽ നിന്നും അയിത്തം പാലിക്കണമായിരുന്നു ( തിയ്യപ്പാട് ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാസർകോടുള്ള ജടാധാരി ക്ഷേത്രത്തിൽ ഇന്നും തിയ്യർക്ക് പ്രവേശനമില്ല. ഗുരുവായൂരിൽ തിയ്യർക്ക് പ്രവേശനം കിട്ടിയത് 1950 ന് ശേഷമാണ്. തിയ്യർ പൊതുവഴി ഉപയോഗിക്കാൻ വേണ്ടി നടത്തിയ സമരമാണ് തളി സമരം. 1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158) തിയ്യർ സവർണ്ണരിൽ നിന്നും പാലിക്കേണ്ട അകലത്തിന് / തീണ്ടാപ്പാടിന്, തിയ്യപ്പാട് എന്നാണ് വിളിച്ചിരുന്നത്.! 2023-ലിലും ദളിതർക്കും, തിയ്യർക്കും ( വടക്കൻ കേരളത്തിലെ ഈഴവർക്ക് ) പ്രവേശമില്ലാത്ത കാസർഗോഡ് ജില്ലയിലെ ജഡാധാരി ക്ഷേത്രം.! തിയ്യർ ഈഴവരെപ്പോലെ OBC യാണ്... അതായത് പിന്നോക്ക ജാതി സംവരണം വാങ്ങുന്ന സമുദായം.!
@rajesh.kakkanatt
@rajesh.kakkanatt Ай бұрын
Payyam Palli Chandu was a Theyya Gurukkal, Then why did Othenan go to study from Payyam Palli Chandu in his Tharavadu "Choyanrayothu Tharavdu"? Why di Othenan need help fram a Theyyan Gurukkal?
@bhriguvb6131
@bhriguvb6131 Ай бұрын
Attum manamel was Thiya family. Aromal chekavar, Unniarcha, Chandu...
@bhriguvb6131
@bhriguvb6131 Ай бұрын
Wealthiest & mightiest family
@sreenarayanram5194
@sreenarayanram5194 Ай бұрын
നായ വംശം തിൻ്റ വക പുതിയ പല കണ്ടുപിടുത്തങ്ങളും ഉണ്ടല്ലോ
@Qtscfi
@Qtscfi Ай бұрын
1921 ൽ നീയൊക്കെ കിണറ്റിൽ കിടന്നു നില വിളിച്ചത് മറന്നു പോകരുത്. ചേകവന്മാർ ഒന്ന് കണ്ണ് അടച്ചു മിണ്ടാതെ നിന്നു..... എത്ര കിട്ടിയാലും പഠിക്കാത്ത ഗണിക വർഗ്ഗം...., പെണ്ണുങ്ങളെ കാഴ്ച വെച്ച് വാരി കൂട്ടിയ മാനം വിറ്റ് കിട്ടിയ സമ്പത്ത്...... പിച്ച ചട്ടി ആയിരുന്നു ഇതിലും ഭേദം....
@IBNair9
@IBNair9 Ай бұрын
ചരിത്റം അനുഭവിച്ച പോലെ...🎉🎉 ഒതേന൯ ജയിച്ചെംകിലും കൊല്ലാ൯ സമ്മതം കൊടുത്ത ചിണ്ട൯ നമ്ബ്യാ൪ 💪
@rajesh.kakkanatt
@rajesh.kakkanatt Ай бұрын
Chindan Nambyar alla swayam marikkan sammatham koduthathu. Othenan Nattukaarotaanu chodichathu Kolano vendayo ennu. Kollanam ennu paranjappol thalyaruthu. Nambiar geevichaalum, pinnetangottu marichathinu thulyamaavum, nanakedukondu. Ivte yedhartha hero PayamPalii Chandu Gurukkal Annu. Theyyan aayirunnu Payampalli Gurukkal. Adheham Othenanu adavukal padipichu kotuthillaayurunnuvenkil Othenan tholkkumaayirunnu.
@kishorek2272
@kishorek2272 Ай бұрын
കട്ട waiting for the Maratha Empire series sir🇮🇳?
@Worldvision339
@Worldvision339 Ай бұрын
Payyamballi chanthuvinte full story video cheyyumo?
@nagakshthriya9046
@nagakshthriya9046 Ай бұрын
⚔ തച്ചോളി ഒതേനൻ ഒരു നായർ ധീരയോദ്ധാവ്.! ❤ വടക്കൻ പാട്ടുകളിലൂടെ മലയാളി കേട്ടറിഞ്ഞ വീരനായകൻ - തച്ചോളി ഒതേന കുറുപ്പ്.! 🔥 തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ #തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും. അദ്ദേഹത്തിന്റെ ശരിയായ പേര് *ഉദയന കുറുപ്പ്* എന്നായിരുന്നു.! #ഒതേനൻ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേൾവികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. ഒതേനന്റെ കൗമാരകാലത്ത് തന്നെ മാതാപിതാക്കൾ ചരമമടഞ്ഞു. എന്നാൽ അന്ത്യകാലത്ത് സ്വർണ്ണനൂലിൽ ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രം പിതാവ് സമ്മാനിച്ചു. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അംഗ കളരിയിലും നാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി ഒരു യുദ്ധവീരന് വേണ്ട എല്ലാ വശങ്ങളും യോഗ്യതകളും സ്വായത്തമാക്കി.! ലോകനാർകാവിലെ വടക്കുഭാഗത്ത് കാവിൽ ചാത്തോത്ത് മാധവിയമ്മയുടെ മകൾ ചീരുവിനെയാണ് ഒതേനൻ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സഹോദര തുല്യനായ ചാപ്പന്റെ നയചാതുര്യത്താലും സാമർത്ഥ്യത്താലും അവ മാറുകയാണുണ്ടായത്.! ഒരിക്കൽ വയനാട്ടിലെ പുന്നോറാൻ കേളപ്പന്റെ കോട്ടയെപറ്റി കേട്ടറിഞ്ഞ ഒതേനൻ അത് കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവിൽ കോട്ടയ്ക്കകത്ത് കടന്ന ഒതേനനെ കേളപ്പൻ തടങ്കലിലാക്കി. വിവരമറിഞ്ഞ് ചാപ്പൻ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളിൽ കടക്കുകയും കേളപ്പനെ സന്ദർശിച്ച് അദ്ദേഹത്തിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നതിന് മുൻപ് കുടിനീർ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മാട്ടിക്കായും ( കാട്ടുവെള്ളരിക്കായ് ) കത്തിയും നൽകി. കുമ്മട്ടിക്കായ് തുരന്ന് ഒതേനൻ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടിൽ നിന്നെത്തിയ യോദ്ധാക്കൾ കേളപ്പന്റെ സൈന്യത്തെ അടിച്ചമർത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനൻ വെട്ടിമാറ്റുകയും ചെയ്തു.! ലോകനാർകാവിലെ ആറാട്ട് ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ചശേഷം ഒതേനൻ കളരിയിൽ മറന്നിട്ട കഠാരമെടുക്കുവാൻ മടങ്ങിപ്പോവുകയും, മായിൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു.! 🥀 കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്ങൽ എമ്മൻ പണിക്കാരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. മരിക്കുമ്പോൾ കേവലം 32 വയസായിരുന്നു ഒതേനൻ എന്ന വീരനായകന്റെ പ്രായം.! ⚔⚘ NB ➖ ചരിത്രമുറങ്ങുന്ന മാണിക്കോത്ത് ക്ഷേത്രവും, പൈതൃക കളരിയും കാലങ്ങളായി പരിപാലിച്ചു പോരുന്നത് #കോഴിക്കോട് വടകര #NSS താലൂക്ക് യൂണിയനാണ്. ഈ കളരിയുടെ ഇപ്പോഴത്തെ ഗുരുക്കൾ ശ്രീ. M. E സുരേഷ് നമ്പ്യാർ ആകുന്നു. വടകര താലൂക്ക് യൂണിയന് കീഴിലുള്ള മേപ്പയിൽ കരയോഗത്തിന്റെ പരിധിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.!
@Sureshkumar58123
@Sureshkumar58123 Ай бұрын
Jai NSS Jai Perunna Pope
@jimbruttan1
@jimbruttan1 Ай бұрын
Mannathu padmanaphante achanteperu Neelamana Illam Easwaran Namboothiri...but pullide veettuperu mannathu....jaathi parayumbo ithu koodi parayanam....
@sreenarayanram5194
@sreenarayanram5194 Ай бұрын
തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയർന്നു വന്നതാണ് ഇപ്പൊൾ സംഘടിത ശക്തി ഉപയോഗിച്ച് അവർ എല്ലാ കഥാപാത്രങ്ങളെയും നായർ ആക്കി കൊണ്ടിരിക്കുകയാണ്
@seethalekshmishenoy2757
@seethalekshmishenoy2757 Ай бұрын
The Nairs are the only one Warrior Community / Caste in Kerala.! Thacholi othena Kurup was born in the famous Manikkoth Nair Tharavadu. Nowadays, Manikoth temple and Martial arts center run by NSS.! Who is Thiyyas ? THIYYA HISTORY - Thiyya is a Community that had to experience slavery and harassment in North Kerala, similar to the Ezhavas of South Kerala. The words of Ayyappan, a social reformer, who worked in the renaissance activities in kerala, born in the Thiyya Community itself saying that " Thiyyarum eeezhavarum mattum- Thiyyas / Ezhavas and others, Hinduism is their religion, like saying that they own a chain by the habit of Slavery " In the first decade of the 20th century, the History book written by E.P. Vargeese says in the past memories " Ezhava / Thiyyas were mainly considered guilty of moral things. a good share of Christians came from the Thiyya Community.... I have seen many white children playing in their homes, when investigated I could knew that they are the children of Soldiers who were in kannur Barack... this used to happen as a result of the plantation owners of the east hills coming to enjoy at the sea bungalows in kannur ( E.P. Vargeese, Angamaly, Poorvvakaala Smaranakal, page # 141 White Thiyyas - White Thiyyas were called white children white children of Thiyya women, those who were born out of the illicit relationship with Europeans, they were commonly known as fatherless Thiyya children as their Moms were keep ( prostitutes ) of white people. Thiyyas had a close relationship with white people since they came to Malabar. John Pinkerton, the famous historian who traveled to Malabar. Barbosa an other Historian had mentioned in his book that , all the sex workers in Malabar are only from the Thiyya Community. Thiyyas that strictly followed the caste rules, but didn't show any shame in the relationship with white people, and it helped them financially a lot. Government officials and Soldiers were a good percentage from the Thiyya Community . This temporary relationship started due to the poverty of the Thiyyas, but it was becoming a submissive fight over the period. European ties have reached from the huts to the rich Thiyya houses. Educated Thiyya youths were the first to raise their voice against the Thiyya women's relationship with white people, by the beginning of the 20th century the Thiyyas who were in contact with white people were kicked out off from the Community. The Europeans ties off the Thiyyas ended after the British left.
@rajesh.kakkanatt
@rajesh.kakkanatt Ай бұрын
@@seethalekshmishenoy2757 Then who was Pazashi Rajas Kurichiyar Warriors who fought against British? Who was Marakkar Warriors who fought against Portuguese? Who was Marvar, Chegava, Mukuva Warriors who fought against Dutch Army? If you do not know history kindly do write non-seance.
@pramodc8455
@pramodc8455 Ай бұрын
Super
@rajesh.kakkanatt
@rajesh.kakkanatt Ай бұрын
Payyam Palli Chandu was a Theyya Kalaripayattu Gurukkal.
@chandrasekharannair9575
@chandrasekharannair9575 Ай бұрын
ഈ തു തെറ്റാണ ഈ മിത്ത് ചിണ്ടനുമായിട്ടല്ല യുദ്ധം നടത് മതിലൂർ ഗുരുകു ളുമായിട്ടുള്ള യുദ്ധത്തിലുള്ള സമയത്താണു പൂഴികടവൻ നടത്തിയത. ഇങ്ങനെയാണഒരോ ചരിത്രങ്ങളും വളച്ചൊടിക്കു അത് എല്ലാ മൊരു കച്ചവടം
@Saji202124
@Saji202124 Ай бұрын
Ufff what a story... ..😮😮
@shivadasp6908
@shivadasp6908 Ай бұрын
For some movement I went years back our Thacholy Odhenan,s Era.
@sreenarayanram5194
@sreenarayanram5194 Ай бұрын
തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയർന്നു വന്നതാണ് ഇപ്പൊൾ സംഘടിത ശക്തി ഉപയോഗിച്ച് അവർ എല്ലാ കഥാപാത്രങ്ങളെയും നായർ ആക്കി കൊണ്ടിരിക്കുകയാണ്
@santhoshkumar-vd7jo
@santhoshkumar-vd7jo Ай бұрын
എത്ര നുണ പറഞ്ഞാലും ഒതേനനും ഉണ്ണിയാർച്ചയും തീയരാവുകയില്ല.
@sreenarayanram5194
@sreenarayanram5194 Ай бұрын
@@santhoshkumar-vd7jo ഇത് തന്നെയാണ് ഞാൻ ആദ്യമേ പറഞ്ഞത് എൻഎസ്എസ് സംഘടിത ശക്തി ഉപയോഗിച്ച് എല്ലാവരെയും നായർ ആകുകയാണ്
@SrivyasreeMannadiyar
@SrivyasreeMannadiyar 18 күн бұрын
othenan oru adiyodiyude makan annu. nayanar sthanam ulla alude makan.
@SrivyasreeMannadiyar
@SrivyasreeMannadiyar 18 күн бұрын
@@santhoshkumar-vd7jounniarcha theeya annu. othenan nair um unniarchayude veedu puthooram veed othenan kovilakam annu manikkoth kovilakam
@santhoshkumar-vd7jo
@santhoshkumar-vd7jo 17 күн бұрын
@@SrivyasreeMannadiyar നീ വടക്കൻ പാട്ട് വായിക്കാത്തതുകൊണ്ട് തോന്നുന്നതാണ്. ഒതേനന്റെ സഹോദരിയുടെ പുത്രിയാണ് ഉണ്ണിയാർച്ച.
@ashrafak1181
@ashrafak1181 Ай бұрын
ഫസ്റ്റ് 👍👍👍
@peekintopast
@peekintopast Ай бұрын
♥️♥️
@kmc_killer_yt
@kmc_killer_yt 23 күн бұрын
കുട്ടിക്കാലത്ത് സ്കൂളിൽ ഒ ദയനക്കുറിപ്പിനെ പറ്റി പഠിക്കാൻ ഉണ്ടായിരുന്നു ഇന്നത്തെ കുട്ടികൾക്ക് ഒ ദയനക്കുറിപ്പ്ആരാണെന്ന് ചോദിച്ചാൽ അറിയില്ല നമ്മുടെ പുതിയ തലമുറകൾക്ക് ഒദയനൻ ആരാണെന്ന് സ്കൂളുകളിൽ പഠിപ്പിക്കണം
@DineshKumar-c2d6p
@DineshKumar-c2d6p 21 күн бұрын
മരപ്പലകകൊണ്ട് നിർമിച്ച അംഗതട്ടിൽ എങ്ങനെ യാണ് പൂഴി ഉണ്ടാവുക
@jayankuruvath6876
@jayankuruvath6876 Ай бұрын
👍
@DineshKumar-c2d6p
@DineshKumar-c2d6p 21 күн бұрын
മരപ്പലക കൊണ്ട് നിർമിച്ച അംഗതട്ടിൽ എങ്ങനെയാണു പൂഴി ഉണ്ടാവുക
@DineshKumar-c2d6p
@DineshKumar-c2d6p 21 күн бұрын
മരപ്പലക കൊണ്ട് നിർമിച്ച അംഗതട്ടിൽ എങ്ങനെയാണു പൂഴി ഉണ്ടാകുന്നത്
@gopalakrishnannair4742
@gopalakrishnannair4742 27 күн бұрын
Achan Puthupanam Vazhunnovar Cheenam Veettilu Thangal kottakkadu kovilakam Moopil Nair. Amma Uppatti Thiyyar cast
@sreenarayanram5194
@sreenarayanram5194 Ай бұрын
ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏
@santhoshkumar-vd7jo
@santhoshkumar-vd7jo Ай бұрын
ഇനി സാമൂതിരിയേയും പഴശ്ശിയെയും കൂടി തീയരാക്കണം സഖാവെ.
@lalmohancr1590
@lalmohancr1590 Ай бұрын
പക്ഷെ സിനിമയിൽ കാണിക്കുന്നത് ഓതേനൻ ചിണ്ടൻ നമ്പിയാരെ കൊന്നില്ല എന്നും പെങ്ങളായ ഉണ്ണിച്ചാറയുടെ കാമുകൻ ആയിരുന്നു നമ്പിയാർ എന്നുമാണല്ലോ
@nipinn3271
@nipinn3271 Ай бұрын
Cinimayil konnittilla, but konnathayi aanu arayunnathu.
@madhavnavaneeth3134
@madhavnavaneeth3134 Ай бұрын
Mathilur gurukal wasn't a Nair.his name was not mentioned in vadakkan Pattu Patuxent.
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
Grukkal caste is in Nairs
@FazalRahman-xt5bg
@FazalRahman-xt5bg Ай бұрын
Othenan Chathichale konathu chindan nambyare konath .. poozhikadakan chathi ale.. dheeranmark chernathano chathi.
@nipinn3271
@nipinn3271 Ай бұрын
@@FazalRahman-xt5bg chadhi yuday karyam onnu ningal parayenda, poozhi kadakan chathi alla. Oru vitham ealla maryial artilum e mannu kondu adikkuna paripadi undu. Poozhi ladavinafikkum nu paranjittanu adikkunathu.
@DineshKumar-c2d6p
@DineshKumar-c2d6p 21 күн бұрын
മരപ്പലക കൊണ്ട് നിർമിച്ച അംഗതട്ടിൽ എങ്ങനെയാണു പൂഴി ഉണ്ടാവുക 😂😂
@sreenarayanram5194
@sreenarayanram5194 Ай бұрын
ആദി ദിവ്യൻ /വയനാട്ടുകുലവൻ തെയ്യം ദിവ്യൻ/തീയൻ ദൈവം/തെയ്യം തീയൻ മൂത്താൽ തെയ്യം തീ അധവാ അഗ്നി കത്തി പ്രകാശിക്കുന്ന ഹിന്ദുക്കൾക്ക് ഏറ്റവും ശുദ്ധമായി ഈ പ്രപഞ്ചത്തിൽ കണക്കാക്കുന്ന ഈ ഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു സാധനം അത് കൊണ്ടാണ് തീയ്യ എന്ന വാക്കിന് divine എന്ന ഒരേ അർത്ഥം ഗ്രീസിലും സെൻട്രൽ എഷ്യയിലും ചൈനയിലും ഇന്ത്യയിലും എല്ലാം ഒരേ പോലെയാകുന്നത് തിയ്യ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യ/ദിവ്യൻ എന്നാണ് എന്ന് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ നിന്നും വ്യക്തമാണ് ആദി ദിവ്യൻ അഥവാ വയനാട്ടുകുലവൻ തിയ്യരുടെ കുലദൈവം ആയികണക്കാക്കുന്നൂ ദിവ്യൻമാരെ കെട്ടിആടിക്കുന്ന തീയ്യറുടെ ആചാർരീതി ആണ് തെയ്യം അധവാ ദൈവം. തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ ആര്യാ എന്ന വാക്ക് ഒരുപാട് പ്രാവശ്യം ആവർത്തിക്കുന്നുണ്ട് ഉദാ: ആര്യ പുത്രി, ആര്യ രാജാവ്, ആര്യ രാജ്യം, ആര്യ ദേശം etc.. ആര്യ പൂമാല ഭഗവതിയെ വടക്കൻ മലബാറിലെ തിയ്യർ കുല ദേവിയായി കണക്കാക്കുന്നു തീയ്യ എന്ന വാക്കിന് ദിവ്യൻ അഥവാ divine/deva എന്ന ഇതേ അർത്ഥം തന്നെയാണ് മദ്യ ഏഷ്യൻ ഭാഷകളിലും ഇംഗ്ലീഷിൽ divine/deva എന്ന് അർഥം ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യർ എന്നാണ് അർത്ഥം അത് മൊത്തം ഭാരതത്തിലെ ജനങ്ങളേയും വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് ഭാരതീയ ജനത പാർട്ടി (ബിജെപി) ദിവ്യ ഭാരത ജനത പാർട്ടി പിന്നെ മദ്യ ഏഷ്യയിലും ചൈനയിലും നിലനിന്ന വേദിക് ഹിന്ദുയിസംത്തിൽ ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവരുടെ പേരുകളുടെ കൂടെ തീയ്യ എന്നും കൂട്ടിച്ചേർതിട്ടുള്ളതായി കാണാം ഉദാ : ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട് പിന്നെ മദ്യ ഏഷ്യയിൽ scy thian എന്ന ഒരു വിഭാഗം ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് അവരുടെ ആചാര രീതിയിൽ അവരും അവരുടെ പൂർവികരെ ആരാധിക്കാൻ മദ്യവും കഞ്ചാവും ഉപയോഗിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട് പുരാതന ഗ്രീക് ഭാഷയിലും തിയ്യ ' thia ' എന്നാൽ divine/god എന്നാണ് അർഥം അവിടെയും ഇപ്പോളും theia തീയ്യ എന്ന പേരുള്ള ദേവത ഉണ്ട് ഗ്രീസിൽ അഗ്നിയുടെ(തീ) യുടെ ദേവതയെ ഹെസ്തീയ എന്നാണ് വിളിക്കുന്നത് മറ്റു പല ദൈവങ്ങളെയും വിശേഷിപ്പിക്കാൻ അവിടെയും അവർ തീയ്യ എന്ന് കൂട്ടിച്ചെർതിട്ടുണ്ട്
@AnilKumar-hx6kf
@AnilKumar-hx6kf Ай бұрын
അപ്പോൾ തീയർ ഇവിടുത്തെ തന്നെ ആദിവാസി വിഭാഗം ആയിരിക്കും കാരണം താങ്കൾ ഈ പറയുന്ന ആചാരങ്ങൾ എല്ലാം ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ആയിരിക്കും
@sreenarayanram5194
@sreenarayanram5194 Ай бұрын
@@AnilKumar-hx6kf മദ്യ ഏഷ്യയിൽ സൈതിയ എന്ന ഒരു രാജ്യവും പണ്ട് ഉണ്ടായിരുന്നു
@sreenarayanram5194
@sreenarayanram5194 Ай бұрын
​​​@@AnilKumar-hx6kfലോകത്ത് എവിടെയും ഒരു ദൈവത്തിനെയും വിശേഷിപ്പിക്കാൻ എവിടെയും ആരും നായർ എന്നോ നമ്പൂതിരി എന്നോ മേനോൻ എന്നോ പിള്ള എന്നോ പുലയ എന്നോ ചേർത്തിട്ടില്ല എന്നാൽ പുരാതന ഗ്രീസ് തൊട്ട് മദ്യ ഏഷ്യ ചൈന ഇന്ത്യ തുടങ്ങി വിവിധ സ്ഥലങ്ങളിൽ 'തീയ്യ ' എന്ന വാക് ദൈവത്തിനെയും പല വിശിഷ്ട സ്ഥലങ്ങളെയും വിശേഷിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്
@AnilKumar-hx6kf
@AnilKumar-hx6kf Ай бұрын
@@sreenarayanram5194 നിങ്ങൾ ഈ പറഞ്ഞത് എല്ലാം കേരളത്തിലെ ആദിവാസി വിഭാഗങ്ങളുടെ ആരാധനയുടെ ഭാഗം ആയിട്ടുള്ളത് ആണ് അതിന് അങ്ങനെ വാക്ക് ഉണ്ട് ഇതിൽ ഇങ്ങനെ വാക്ക് ഉണ്ട് എന്നും പറഞ്ഞു നിങ്ങൾ ഇല്ലാത്ത ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നു. നിങ്ങൾ ഭാരതീയ ജനത പാർട്ടിയുടെ പേരിനെ ഈ രീതിയിൽ വളച്ചൊടിച്ചപ്പോൾ തന്നെ മനസ്സിലായി ഈ പൊട്ടത്തരങ്ങൾ ഒക്കെ എവിടുന്നാണ് കിട്ടിയത് എന്ന്. ഞങ്ങളുടെ നാട്ടിലെ ഒരു കറിയുടെ പേര് തീയ്യൽ എന്നാണ് ഇനി അതും തീയും തീയ്യരും തമ്മിലുള്ള ബന്ധം കൂടി ഊഹിച്ചു കണ്ടു പിടിക്ക്.
@AnilKumar-hx6kf
@AnilKumar-hx6kf Ай бұрын
@@sreenarayanram5194 നിങ്ങൾക്ക് എന്താ ഭ്രാന്തുണ്ടോ? ഇന്ത്യയിൽ വടക്കൻ കേരളത്തിൽ അല്ലാതെ വേറെ ഒരു സ്ഥലത്തും ഈ ജാതി ഇല്ല. നിങ്ങൾ പറയുന്ന ആചാരങ്ങൾ മുഴുവൻ കേരളത്തിലെ ആദിവാസികളുടെ ഗോത്രചാരങ്ങളും. അവിടയും ഇവിടെയും ആ വാക്ക് ഉണ്ട് ഈ വാക്ക് ഉണ്ട് എന്നും പറഞ്ഞു ഓരോന്ന് പറയുന്നു. തീയ്യൽ എന്ന് പറയുന്ന ഒരു കറി ഉണ്ട് അതും ഇനി എന്തൊക്കെ ബന്ധങ്ങൾ നിങ്ങൾ കണ്ടു പിടിക്കും
@gopalakrishnannair4742
@gopalakrishnannair4742 27 күн бұрын
Chindan Nambiyar kadathunattukkaran aayirunnu. Valayam ennoru sthathu oru vayal varambil vechu onnum randum paranju nadanna Sambhavam aanu chindan Nambiyar othenan thammillulla poythu. Ponniyathu aatho Mayyazhi Mathiloor kalari yil vechu aano poythu.
@belurthankaraj3753
@belurthankaraj3753 Ай бұрын
തച്ചോളി ഒതേനൻ നായർ ആയിരുന്നെങ്കിൽ തച്ചോളി ഒതേനൻ നായർ എന്ന് പേര് വരുമായിരുന്നല്ലോ. ഏതായാലും അങ്ങനെ വന്നിട്ടില്ല.
@manumaniyanpillai1996
@manumaniyanpillai1996 Ай бұрын
Nair annath jathi paru kurup pillai menon thambi unithan itokke nayan marude stanaparu aanedoo
@jayakumarannairs3480
@jayakumarannairs3480 Ай бұрын
ചതിക്കാത്ത ചന്തു, ആയ നാട്ടിലാണ് ഈ ചതിയും കൊതിയും നടക്കുന്നത് അങ്ക കുറി കഥ , ചോറ്റ് പാത്രത്തിൽ ബോംബ് ഉണ്ടാക്കാനും കൊല്ലാനും പഠിപ്പിക്കുന്നത് കഷ്ടം. സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു. ❤
@sreenarayanram5194
@sreenarayanram5194 Ай бұрын
അന്നും ഇന്നും നായൻമാരുടെ പ്രദന ജോലി ആരുടെ എങ്കിലും ആസനം താങ്ങലും കൂട്ടികൊടുപ്പും തന്നെയാണ് അത് കൊണ്ട് തന്നെയാണ് നായവംശമായത് പിന്നെ നായർ സ്ത്രീകളെ പറ്റി പറയാൻ ആണെങ്കിൽ ഇഷ്ട്ടം പോലെ ഉണ്ട് ഓരോ കാലഗട്ടത്തിലെയും ഇപ്പോളും ഉണ്ട് ഇഷ്ട്ടം പോലെ അത് പറയാൻ തുടങ്ങിയാ പിന്നെ അതിനെ നേരം ഉണ്ടാകൂ പിന്നെ സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതി ഒക്കെ ഈഴവരുടെയും നായരുടെയും രീതി ആണ് അത് തിയ്യരുടെ രീതി അല്ലാ അത് കൊണ്ട് അത് ചെയ്യുന്നില്ല അത്ര മാത്രം
@SrivyasreeMannadiyar
@SrivyasreeMannadiyar 18 күн бұрын
thante penungale pole kallu chethum prostitutionum adya rathri avakashavum allalo. theeyar veluthath thane sayipinte prostitution cheythanj
@prasadacharya7604
@prasadacharya7604 Ай бұрын
കതിരൂർ ഗുരുക്കളുടെ ജാതി ഏതാണ്? - ഗണകസമൂഹമാണോ?
@manumaniyanpillai1996
@manumaniyanpillai1996 Ай бұрын
Nair sub cast like menon kurp etc
@sreenarayanram5194
@sreenarayanram5194 Ай бұрын
ടിപ്പുവിൻ്റെ പടയോട്ടം നടന്ന സ്ഥലങ്ങളിൽ ഒന്ന് അന്വേഷിച്ചു നോക്ക് ആരാണ് ഓടിയത് എന്ന് കാസർകോട്ട് മലപ്പുറം 2% തിൽ താഴെയാണ് നായർ ഈ രണ്ടു ജില്ലയിലും ഭൂരിപക്ഷം ഹിന്ദുക്കളും തിയ്യർ ആണ് പിന്നെ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ തിയ്യർ ശക്തമായി പ്രതിരോധിച്ചത് കൊണ്ട് നായർ നിലനിന്നു പോകുന്നു അതും പകുതിയും 1954 കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ക്രിസ്ത്യാനികളുടെ കൂടെ കുടിയേറി വന്നവര് ആണ് അത് അവർ തന്നെ പറയുന്നുണ്ട് അവർ ഭൂരിഭാഗവും താമസിക്കുന്നതും വടക്കൻ മലബാറിലെ മലയോര കുടിയേറ്റ മേഗലകലിൽ ആണ് കുടിയേറ്റ ക്രിസ്ത്യാനികളുടെ കൂടെ ഇത് ആർക്കും ഇവിടെ വന്നു അന്വേഷിച്ചു നോക്കാവുന്നതാണ് ആ കുടിയേറി വന്ന നായാൻ മാർ പല കള്ള കഥകളും പറഞ്ഞു ഇപ്പൊ ഒരുപാട് നമ്പ്യാർ മാരെയും മറ്റു വടക്കൻ മലബാറിലെ പല ഹിന്ദുക്കളെയും വിവാഹം കഴിച്ചു ഇപ്പൊൾ ഒരു തനത് ജാതി പോലെ ഇവിടെ വടക്കൻ മലബാറിൽ ജീവിക്കുന്നുണ്ട് എന്നാൽ ഒരു 30 കൊല്ലം മുമ്പ് വരെ നമ്പ്യാർ ഇവിടുത്തെ നായരേ വിവാഹം കഴിച്ചിരുന്നില്ല ഞാൻ നേരിട്ട് നമ്പ്യാരുടെ വീട്ടിൽ നിന്ന് അവർ പറയുന്നത് തന്നെ കേട്ടത് ആണ് ഇത്
@AnilKumar-hx6kf
@AnilKumar-hx6kf Ай бұрын
തീയ്യന്മാർ ടിപ്പുവിനോട് യുദ്ധം ചെയ്ത ചരിത്രമേ ഇല്ല. നയന്മാരാണ് ടിപ്പുവിനോട് യുദ്ധം ചെയ്തതും കൊല്ലപ്പെട്ടതും
@santhoshkumar-vd7jo
@santhoshkumar-vd7jo Ай бұрын
po maire
@AnilKumar-hx6kf
@AnilKumar-hx6kf Ай бұрын
@@sreenarayanram5194 പണ്ട് ജാതി വച്ച് അല്ല സർ നെയിം വച്ചാണ് വിവാഹം കഴിച്ചിരുന്നത് അത് ഒഴിവാക്കാൻ വേണ്ടി ആണ് nss എന്ന സംഘടന തന്നെ ഉണ്ടായത്. ഈ നമ്പ്യാരുടെ ജാതി കോളത്തിൽ നായർ എന്ന് തന്നെയാണ് വയ്ക്കുന്നത് surname ആണ് നമ്പ്യാർ എന്നുള്ളത് മേനോൻ, കൈമൾ, കർത്താ, പിള്ള, കുറുപ്പ്, ഉണ്ണിത്താൻ, വല്യത്താൻ, തമ്പി, വർമ്മ ഒക്കെ പോലെ. പിന്നെ തീയർ ടിപ്പുവുമായി യുദ്ധം ചെയ്ത ഒരു ചരിത്രവും ഇല്ല നായന്മാർ മാത്രമാണ് ടിപ്പുവിനോട് ഏട്ടുമുറ്റിയത്.
@AnilKumar-hx6kf
@AnilKumar-hx6kf Ай бұрын
@@sreenarayanram5194 നായന്മാർ മാത്രമാണ് ടിപ്പുവുമായി ഏട്ടുമുറ്റിയത്. നമ്പ്യാർ എന്നുള്ളത് നായരിലെ ഒരു സർ നെയിം ആണ്. പണ്ട് സർ നെയിം നോക്കിയാണ് കല്യാണം കഴിച്ചിരുന്നത്. Nss വന്നത് തന്നെ എല്ലാവരെയും ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ഏത് സർ നെയിം ആണെങ്കിലും ജാതി കോളത്തിൽ നായർ എന്ന് തന്നെ ആണ് എഴുതുന്നത്.
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
Avar poradi marichu,,tippu andi chappi jeevikan njgal thiyyar alaa
@johnsongeorge4680
@johnsongeorge4680 Ай бұрын
പുഴിക്കടകൻ ചതിയല്ലേ
@balancm8167
@balancm8167 Ай бұрын
തിയ്യസമുദായം 250 വർഷം മുൻപ് രാജവംശത്തിൽ പെട്ടവരായിരുന്നു
@santhoshkumar-vd7jo
@santhoshkumar-vd7jo Ай бұрын
അതെ കള്ളുഷോപ് രാജവംശം. ചെത്ത് ആയിരുന്നു മുഖ്യം.
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
​@@santhoshkumar-vd7jo😂😂 eee kottikal history ondakaan pedunna paad
@sreenarayanram5194
@sreenarayanram5194 Ай бұрын
​@@ashwinkumar.s5993നായ വംശം ഇപ്പോ ഒരു പാട് ഉണ്ടാക്കുനുടല്ലോ ഇപ്പൊ എൻഎസ്എസ് നായന്മാർ സംഗടിത ശക്തി ഉപയോഗിച്ച് എല്ലാ മലബാറിലെ വടക്കൻ പാട്ടുകളിലെയും തിയ്യരെ നായർ ആക്കി കൊണ്ടിരിക്കുകയാണ് അന്നും ഇന്നും നായൻമാരുടെ പ്രദന ജോലി ആരുടെ എങ്കിലും ആസനം താങ്ങലും കൂട്ടികൊടുപ്പും തന്നെയാണ് അത് കൊണ്ട് തന്നെയാണ് നായവംശമായത് പിന്നെ നായർ സ്ത്രീകളെ പറ്റി പറയാൻ ആണെങ്കിൽ ഇഷ്ട്ടം പോലെ ഉണ്ട് ഓരോ കാലഗട്ടത്തിലെയും ഇപ്പോളും ഉണ്ട് ഇഷ്ട്ടം പോലെ അത് പറയാൻ തുടങ്ങിയാ പിന്നെ അതിനെ നേരം ഉണ്ടാകൂ പിന്നെ സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതി ഒക്കെ ഈഴവരുടെയും നായരുടെയും രീതി ആണ് അത് തിയ്യരുടെ രീതി അല്ലാ അത് കൊണ്ട് അത് ചെയ്യുന്നില്ല അത്ര മാത്രം
@saithalaviittilathodiyil4514
@saithalaviittilathodiyil4514 Ай бұрын
ചതിയൻ എതിരാളിക്കറിയാത്ത അങ്കം കൊണ്ട് ചതിച്ചു കൊന്നു
@rahulraju5727
@rahulraju5727 Ай бұрын
ആര് നിന്റെ അച്ഛനോ
@saithalaviittilathodiyil4514
@saithalaviittilathodiyil4514 Ай бұрын
@@rahulraju5727 എന്തരോ മഹാനു ഭാവലു 😃
@MrUseless909
@MrUseless909 Ай бұрын
തച്ചോളി ഒതേനൻ തീയനാണെന്ന് പറഞ്ഞു വരുന്ന തീയ്യവാണങ്ങൾ അറിയാൻ വേണ്ടി തച്ചോളി പാട്ടിലെ തന്നെ കുറച്ചു ഭാഗങ്ങൾ: "കൊടുമല വാണുള്ള കുങ്കിയമ്മേ കീഏലരനുമല്ല പെലെന്നുമല്ല കീഎ കേളിയുള്ള നായരാനെ എന്റെ കുറുപ്പന്റെ നയനാറ്" (കാവിൽ ചാത്തോത് കുങ്കിയമ്മക്ക് ഒതേനന്റെ വിവാഹാലോചനയുമായി വരുന്ന കണ്ടാചേരി ചാപ്പൻ ഒതേനൻ ഏത് ജാതി ആണെന്ന് കുങ്കിയമ്മയോടു പറയുന്ന ഭാഗം). അടുത്തത്.. "ഒന്നുണ്ട് കേൾക്കണം നായന്മാരെ ഒന്നുംപറയല്ലേ നായന്മാരെ തച്ചോളി മേപ്പയിലെ നായനാറ് തച്ചോളി ഒതേനൻ കുഞ്ഞ്യോതേനൻ ഓറേ അറിയൂല്ലേ നായന്മാരെ" ( കാവിലെ ഉത്സവത്തിന് അണിഞ്ഞൊരുങ്ങി വന്ന ഒതേനന്റെ ഭാര്യ ചീരു ആരെണെന്നു നായന്മാരോടു കണ്ടച്ചേരി ചാപ്പൻ പറയുന്ന ഭാഗം) അടുത്തത്.. ʻʻകേളിയുള്ള നായരു പടയ്ക്കു വന്നു് ആയുധമിട്ടേച്ചു പോയിതെന്നു് മാലോകര്‍ പറഞ്ഞു പരിഹസിക്കും ചങ്ങാതിമാരു വിലക്കിയാലും ആന തടുത്താലും നില്ക്കയില്ല.ˮ (കതിരൂർ ഗുരുക്കളെ വകവരുത്തിയ ശേഷം മറന്നു വെച്ച ആയുധം തിരികയെടുക്കാൻ പോകുന്ന ഒതേനനെ തടയുന്നവരോട് ഒതേനൻ തർക്കിക്കുന്ന ഭാഗം) ഇതുപോലെ ഒരു നൂറിടത്ത് എങ്കിലും ഒതേനൻ നായർ ആണെന്ന് പറയുന്നുണ്ട്. ഒതേനന്റെ തറവാട്ടുകാരും തറവാടും അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബമായ കാവിൽ ചാത്തോത്തും ഇന്നും വടക്കൻ മലബാറിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവർ ഒക്കെ നായന്മാർ ആണ് NSS ൽ അംഗങ്ങളുമാണ്. തച്ചോളി മേപ്പയിൽ തറവാടിൻറെ മേൽനോട്ടം നിർവഹിക്കുന്നത് നായർ സർവീസ് സൊസൈറ്റിയാണ്. സ്വന്തമായി ചരിത്രത്തിൽ നിന്ന് നാല് യോദ്ധാക്കളുടെ പേര് പറയാൻ ഇല്ലെങ്കിൽ വല്ലവന്റെയും സമുദായത്തിൽ നിന്ന് അടിച്ചു മാറ്റുന്ന അന്തസ്സുകെട്ട പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കുക.
@sreenarayanram5194
@sreenarayanram5194 Ай бұрын
തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയർന്നു വന്നതാണ് ഇപ്പൊൾ സംഘടിത ശക്തി ഉപയോഗിച്ച് അവർ എല്ലാ കഥാപാത്രങ്ങളെയും നായർ ആക്കി കൊണ്ടിരിക്കുകയാണ്
@sreenarayanram5194
@sreenarayanram5194 Ай бұрын
ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏
@rajesh.kakkanatt
@rajesh.kakkanatt Ай бұрын
Appol Payyamballi Chandu aaraanu changathi? sahodharane pole karuthunna Payyamballi Chanduvinte atuthu chennalle Pozhikadakan enna adavum mattu pala adavukalum Othenan padichathu? athu kondu maatramalle, Nambiareyum, Kathiroor Guraukkaleyum tholppikkan paatiyathu? Naynmaar Marumakkathaaym aano atho Makkathaayam aanu paalikkunnathu? athu kooti onnu parayaamo?
@MrUseless909
@MrUseless909 Ай бұрын
@@sreenarayanram5194 പുത്തൂരം പാട്ടുകൾ ഒരു വ്യാജ നിര്മിതിയാണ്. വ്യക്തമായ കാലഗണനയോ സ്ഥലനാമ ചരിത്ര പരാമര്ശങ്ങളോ ഇല്ലാത്ത ഈഴവ/ തീയ ഗ്ലോറിഫിക്കേഷന് വേണ്ടി ഉണ്ടാക്കിയ വെറും വാഴ്ത്തുപാട്ട് സാഹിത്യം. അതിൽ പറഞ്ഞിരിക്കുന്ന പുത്തൂരം വീടോ ആറ്റുംമണന്മേലോ ഒന്നും വടക്കൻ മലബാറിൽ എവിടെയും ഇല്ല. പക്ഷെ തച്ചോളി പാട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാ കുടുംബക്കാരും ഇന്നും നിലനിൽക്കുന്നു. അതിൽ പാഞ്ഞിരിക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമായ കാലഗണന സാധ്യമാണ്.
@1234401abcd
@1234401abcd Ай бұрын
ഇതിലും വർഗീയം കലർത്തണോ?
@fahad-in4uh
@fahad-in4uh Ай бұрын
ഒതേനൻ തീയ്യാർ ജാതി അല്ലേ?
@MrUseless909
@MrUseless909 Ай бұрын
അല്ല നായർ ജാതി. തീയന്മാർ യോദ്ധാക്കൾ ആയിരുന്നില്ല. തീണ്ടൽ ജാതി ആയിരുന്നു. ഒതേനൻ കടത്തനാടൻ പടത്തലവൻ ആയിരുന്നു.
@sreenarayanram5194
@sreenarayanram5194 Ай бұрын
ഇപ്പൊ എൻഎസ്എസ് നായന്മാർ സംഗടിത ശക്തി ഉപയോഗിച്ച് എല്ലാ മലബാറിലെ വടക്കൻ പാട്ടുകളിലെയും തിയ്യരെ നായർ ആക്കി കൊണ്ടിരിക്കുകയാണ് അന്നും ഇന്നും നായൻമാരുടെ പ്രദന ജോലി ആരുടെ എങ്കിലും ആസനം താങ്ങലും കൂട്ടികൊടുപ്പും തന്നെയാണ് അത് കൊണ്ട് തന്നെയാണ് നായവംശമായത് പിന്നെ നായർ സ്ത്രീകളെ പറ്റി പറയാൻ ആണെങ്കിൽ ഇഷ്ട്ടം പോലെ ഉണ്ട് ഓരോ കാലഗട്ടത്തിലെയും ഇപ്പോളും ഉണ്ട് ഇഷ്ട്ടം പോലെ അത് പറയാൻ തുടങ്ങിയാ പിന്നെ അതിനെ നേരം ഉണ്ടാകൂ പിന്നെ സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതി ഒക്കെ ഈഴവരുടെയും നായരുടെയും രീതി ആണ് അത് തിയ്യരുടെ രീതി അല്ലാ അത് കൊണ്ട് അത് ചെയ്യുന്നില്ല അത്ര മാത്രം
@manumaniyanpillai1996
@manumaniyanpillai1996 Ай бұрын
Nair
@DineshKumar-c2d6p
@DineshKumar-c2d6p 21 күн бұрын
മരപ്പലക കൊണ്ട് നിർമിച്ച അംഗതട്ടിൽ എങ്ങനെയാണു പൂഴി ഉണ്ടാവുക
@DineshKumar-c2d6p
@DineshKumar-c2d6p 21 күн бұрын
മരപ്പലക കൊണ്ട് നിർമിച്ച അംഗതട്ടിൽ എങ്ങനെയാണു പൂഴി ഉണ്ടാവുക 😂😂
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН