Othupalliyil by Azad | Pathinalam Ravu Season2 (Epi97 Part3) | Othupalli full episode

  Рет қаралды 2,897,984

Pathinalam Ravu

Pathinalam Ravu

10 жыл бұрын

#mappilappattu
Little singer Azad sings Othupalliyil Annu Nammal in Pathinalam Ravu season 2. Full episode. Judges comments.

Пікірлер: 197
@shereefkkv1693
@shereefkkv1693 5 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടൊ :വല്ലാത്ത മോൻ തന്നെ
@muahmmedashiq5184
@muahmmedashiq5184 2 ай бұрын
2024, may ✋.. Insta kandu vannatha🥰
@sajnavm4957
@sajnavm4957 Ай бұрын
ഞാനും
@Abusawlih1819
@Abusawlih1819 Ай бұрын
ഞാനും
@ameereranikkal7025
@ameereranikkal7025 Ай бұрын
🤲🏻🤲🏻🤲🏻
@subramanyansubran6892
@subramanyansubran6892 Ай бұрын
Mey 28❤️
@SumAsh700
@SumAsh700 Ай бұрын
june3
@nazarkottoth7435
@nazarkottoth7435 4 ай бұрын
ശരിക്കും അസ്സദെ മോൻ എന്റെ 64 ൽ നിന്നും ഒരു അഞ്ജട്ട് വയസ്സിലേക്ക് എന്നെ കൊണ്ട് പോയി ആ കോളാമ്പി പൂക്കൾ പറിച്ചു നടന്ന ഇടവഴിയൊക്ക ഇന്ന് കോൺഗ്രീറ്റ് ചെയ്ത ചെറു റോഡുകളായി മാറി പക്ഷെ മോന്റെ ഈ പാട്ട് ആ വയലറ്റ് പൂക്കളും നെല്ലിക്കയും മൊല്ലാക്കാന്റെ ചൂരലും എല്ലാം കൺമുമ്പിൽ കൊണ്ടുവന്നു എന്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല മോന്ന് പടച്ചവൻ എല്ലാ നന്മകളും നൽകട്ടെ ❤🌹🌹🌹
@nisa5725
@nisa5725 6 ай бұрын
സൂപ്പർ മോന്റെ ആ നിൽപ്പ് കണ്ടാൽ ഇതുപോലെ പാടും എന്ന് പറയില്ല അനുഗ്രഹിച്ച് തന്നിടുണ്ട് അല്ലാഹു
@rasheedrashi-hj9iy
@rasheedrashi-hj9iy 8 күн бұрын
2024 ജൂലൈ യിൽ വീണ്ടും കാണുന്നു യുട്യൂബിൽ.. പണ്ട് ലൈവായി കണ്ടതാണ് 😍👍
@AbdulNazar-jo6kc
@AbdulNazar-jo6kc 7 ай бұрын
ഇനി ഇതിലും ഭംഗിയായി സുന്ദരമായി പാടുവാൻ അല്ലാഹു മൗല കഴിവുകളും അനുഗ്രഹിക്കുമാറാകട്ടേ ആമീൻ 🥰R
@AbdulNazar-jo6kc
@AbdulNazar-jo6kc 7 ай бұрын
പൊന്നുമോനെ ആ ഞാൻ ഒരുത്തി നീയൊരുത്തൻ എന്നുള്ള ആ പാട്ട് അല്ലാഹുവേ നല്ല ഇമ്പം ഉണ്ട് മോനെ കേൾക്കാൻ അല്ലാഹു നിനക്ക് സാഗര കഴിവും നൽകുമാറാകട്ടെ
@AbdulNazar-jo6kc
@AbdulNazar-jo6kc 7 ай бұрын
പൊന്നുമോനെ ആ ഞാൻ ഒരുത്തി നീയൊരുത്തൻ എന്നുള്ള ആ പാട്ട് അല്ലാഹുവേ നല്ല ഇമ്പം ഉണ്ട് മോനെ കേൾക്കാൻ അല്ലാഹു നിനക്ക് സാഗര കഴിവും നൽകുമാറാകട്ടെ
@a.x.e.i.t.7252
@a.x.e.i.t.7252 2 ай бұрын
ഇതിനും bhangik മുകളിൽ ഉണ്ടോ
@manojm7206
@manojm7206 3 ай бұрын
ആഹാ എന്തൊരു ഫീൽ . അതിമനോഹരം മോനേ . ട്യൂൺഗംഭീരം❤
@raziyan7596
@raziyan7596 9 ай бұрын
ഇതാണ് original eblity. എത്ര simple ആയിട്ടാണ് പാടുന്നത്
@user-yj4hc8wk7c
@user-yj4hc8wk7c 7 ай бұрын
ഇതിടക്കിടക്കിങ്ങിനെ കേൾക്കുമ്പോൾ ന്റെ പോന്നോ.. എന്താ പറയാ..❤❤❤
@sajeermk3474
@sajeermk3474 Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോ?? Azad മോൻ ഇപ്പൊ എവിടെ ആണോ ആവോ 🥰
@hassankutty2003
@hassankutty2003 Жыл бұрын
Hafiz aavaan padikkunnu
@Kowsa5344
@Kowsa5344 Жыл бұрын
ഉണ്ടേയ്...
@rafikprafi6605
@rafikprafi6605 Жыл бұрын
​@@hassankutty2003 ❤
@ashkarck5286
@ashkarck5286 Жыл бұрын
Yess
@muhammadsaleeth3676
@muhammadsaleeth3676 Жыл бұрын
Madin malappuram
@AbdulNazar-jo6kc
@AbdulNazar-jo6kc 7 ай бұрын
ആഹാ എത്ര സുന്ദരമായി പാടിയിരിക്കുന്നു മോനെ എല്ലാവിധ ആശംസകളും
@meerasav.m.494
@meerasav.m.494 6 ай бұрын
ഓത്തു പള്ളിയിൽ പോയ കാലം ഓർമ്മ വരുന്നു. മദ്രസയും സഹപാടികളേയും ഓർക്കുന്നു. ഒരിക്കലും തിരിച്ചു വരാത്ത സുന്ദര സൂരിഭില കാലം ❤️❤️❤️❤️❤️
@sayisayi126
@sayisayi126 5 ай бұрын
058
@rafeeque64
@rafeeque64 3 күн бұрын
എത്ര മധുരമായിട്ടാണ് മോൻ പാടിയത്..വല്ലാത്ത ഒരു ഫീൽ..❤
@user-bg3jo8cz2c
@user-bg3jo8cz2c 3 ай бұрын
2024 ൽ ഞാൻ കേൾക്കുന്നത് 🙏🙏🙏 ദൈവo വാരിവിതറിയ കഴിവ് ആണ്,,,, ഉയരങ്ങളിൽ എത്തട്ടെ 😍😍🙏🙏🙏
@shamnadshah5320
@shamnadshah5320 3 ай бұрын
❤❤❤❤പറയാൻ വാക്കുകൾ ഇല്ല പൊന്നു മോനെ 👏👏👏👏👏അത്ര മനോഹരം അതി മനോഹരം പടച്ചവൻ തന്ന അനുഗ്രഹം എന്നും നിലനിൽക്കട്ടെ 🤲🤲🤲🤲♥️♥️♥️♥️♥️ ഒരായിരം ചക്കര ഉമ്മ 😘😘😘😘😘
@abhishikth7692
@abhishikth7692 2 ай бұрын
എപ്പോഴും കേൾക്കാൻ തോന്നുന്ന ഒരു വല്ലാത്ത ഈണം ❤
@abdulhakkim391
@abdulhakkim391 2 күн бұрын
9.7.2024 ൽ ആണ് ത് ഞാൻ ആദ്യമായി കേൽക്കുന്നത് അസ് അദിൻ്റെ പാട്ട് വീണ്ടും വീണ്ടു കേൾക്കാൻ തേന്നുന്നു സൂപ്പർഗായകൻ ഇപ്പോൾ എവിടെയാണ് ഈ മോൻ
@HaneefarkHaneefa-bn1qp
@HaneefarkHaneefa-bn1qp Жыл бұрын
നല്ല സ്വരം നല്ല ഫീൽ 👍ഭാവിയുണ്ട്
@nafijafar5015
@nafijafar5015 Жыл бұрын
മോനെ ഈ പ്പാട്ട് കേട്ടിട്ട് സങ്കടം തോന്നി നല്ല ഫീൽ മോനെ ഇപ്പോൾ കാണു ന്നില്ല പ്പാട്ട് നിറുത്തി യോ
@salamkavanoor2843
@salamkavanoor2843 4 ай бұрын
Azhad pookottoor search
@SHAJMOHD
@SHAJMOHD Ай бұрын
Malappuram Ma'din academy il student aan❤
@ameereranikkal7025
@ameereranikkal7025 Ай бұрын
ദുഹാ ചെയ്യണം ​@@SHAJMOHD
@jaleelchakkalakkal727
@jaleelchakkalakkal727 Жыл бұрын
. സൂപ്പർ ,നന്നായി പാടി, ഗസൽ ശൈലി
@vijayancp7752
@vijayancp7752 6 ай бұрын
നീയൊരു സംഭവാടാ മോനേ....😂
@user-ur4tq7et7m
@user-ur4tq7et7m Жыл бұрын
വല്ലാത്തൊരു ഫീൽ വളരെ നന്നായി പാടി മുത്തേ എന്റെ പൊന്നെ നീ എന്തിനാ പാട്ടു നിർത്തിയത്
@safna8722
@safna8722 10 ай бұрын
kzfaq.info/get/bejne/pqqXktN0qdmuooU.html patt nirthiyilla ippozhum padum
@siddhisiddheek8700
@siddhisiddheek8700 6 ай бұрын
നന്ദി യുണ്ട് മോനെ ഒരുപാട്!!!നീ ഓർമകൾ തന്ന ഓതുപ്പള്ളി ക്കാലം ഓർമയിൽ വിങ്ങുന്നു... ❤❤❤
@user-qn4rh6lj2s
@user-qn4rh6lj2s Жыл бұрын
Polichu nalla rassamund ❤❤❤❤😢🎉🎉🎉
@GMmryMaranchery
@GMmryMaranchery 2 ай бұрын
നിന്ന നിൽപ്പിൽ അച്ചടക്കത്തോട് പാടുന്നത് ഒരിളക്കമില്ലാതെ
@Thomas___sankara.
@Thomas___sankara. 4 ай бұрын
ഇത് ടീവിയിൽ ലൈവായി ഞാൻ കണ്ടത് ഓർക്കുന്നു... അതൊക്കെ ഒരു കാലം....
@dineshank904
@dineshank904 21 күн бұрын
സൂപ്പർ എന്തൊരു ഫീൽ
@NiyasYousef
@NiyasYousef 6 ай бұрын
എന്താ പാട്ട്…. ❤…. സൂപ്പർ മോനേ…
@raziyan7596
@raziyan7596 3 ай бұрын
ഒരു strainum ഇല്ലാതെ simple ആയിട്ടാണ് പാടുന്നത്. Mashah Allah Al Hamdu lillah.
@sujathaviswanathang6829
@sujathaviswanathang6829 12 күн бұрын
Ethra thavana kettu keytukondirikkunnu. Share chaithu kure thavana. Veendum veendum kelkkan thonnikondirikkunnu.Good❤
@user-qf4sj9ou1u
@user-qf4sj9ou1u Ай бұрын
VeryveryBeautifulSong👍🏻KeepitupGodblessyou❤️🌹🥰
@JumayilaJumu-es8qh
@JumayilaJumu-es8qh 7 ай бұрын
maashah allah kannu thattathirikateay
@noushadkappadannoushadkapp2196
@noushadkappadannoushadkapp2196 Ай бұрын
ആ കാലം...😢❤
@ajisazizajisaziz7380
@ajisazizajisaziz7380 Жыл бұрын
அருமை ஊத்து பள்ளி போய் இருந்த கலம் நன்ன பட்டு படிய அஜார் குட்டிக்கு 100 சின்ன வயசு குட்டி சூப்பர்
@shafimuhammad6975
@shafimuhammad6975 Ай бұрын
100 vayatha 😂😂😂
@aseem598
@aseem598 4 ай бұрын
മാഷാഅല്ലാഹ് നല്ല ആലാപനം മനോഹരമായ ശൈലിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ മനോഹരമായ ഈ കലാവിരുന്നിന് അവസരമൊരുക്കിയ മീഡിയവൺ ചാനലിനും അഭിനന്ദനങ്ങൾ by Aseem Meladath Kollam on O4 -02-2024
@user-ls9bz3hh8c
@user-ls9bz3hh8c 5 ай бұрын
കൃഷ്ണ ദാസ് മാഷിന്റെ ഓർമ്മകൾക്ക് മുമ്പിൽ അശ്രു പ്രണാമം
@abdulnasernp3703
@abdulnasernp3703 15 күн бұрын
Masha allah super 👍❤❤
@user-pd7mo8qn9q
@user-pd7mo8qn9q 4 ай бұрын
എന്റെ മുത്തിനോട് എന്ത് പറയാൻ super super ❤❤❤
@ibrahimkutty1572
@ibrahimkutty1572 7 ай бұрын
Wonderful my dear Asad. What a performance waaa No words to express .
@sumisumi4891
@sumisumi4891 Ай бұрын
Instayil kandu vannathanu...super singing.. maashallah!
@thaapu2681
@thaapu2681 Жыл бұрын
Soooooooooper 👍🌹🙏
@jashadjashad7045
@jashadjashad7045 3 ай бұрын
ത്തേൻ തുള്ളി എന്ന മൂവിയിൽ ഈ സോങ് ഉണ്ട് വരികൾ സൈം പക്ഷെ ടൂൺ വിറ്റാസം ഉണ്ട് ആസോങ്ങാണ് എനിക്ക് പരാജയം ആസാദി പാടിയത് ആദ്യ മായിട്ടാണ് കേള്ക്കുന്നെ
@haseebp8201
@haseebp8201 3 ай бұрын
വ്യത്യാസം🎉
@ameereranikkal7025
@ameereranikkal7025 Ай бұрын
അമീർ മൂന്നിയൂർ 🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
@nizamb2946
@nizamb2946 Жыл бұрын
എന്താ ഒരു പാട്ട്..... എത്ര സിമ്പിൾ ആയിട്ടാണ് നിന്ന് പാട്ട് പാടുന്നത്. സൂപ്പർ
@shaadiilll
@shaadiilll Жыл бұрын
Asad mon nalla pattukaranayallooo
@user-rk1rk5kx4h
@user-rk1rk5kx4h 4 ай бұрын
MashsAllah 9:23
@fazilfazil3070
@fazilfazil3070 5 ай бұрын
മാഷാ അല്ലാ സൂപ്പർ
@akshajiuliyacovil1541
@akshajiuliyacovil1541 Жыл бұрын
What a Feel Monu Excellent Singing God Bless you Monu ❤🙏❤
@nabeesahassan4530
@nabeesahassan4530 Жыл бұрын
Adipoli super
@akbarmatta5348
@akbarmatta5348 Ай бұрын
He is junior. Kannur sharief Allaha bless u🥰♥️
@muhammedazad1411
@muhammedazad1411 6 ай бұрын
Allah.bargathu.choriyatta.Aameen.
@JaffarJafa
@JaffarJafa 2 ай бұрын
സൂപ്പർ ❤
@user-ts5mv6ej4s
@user-ts5mv6ej4s 4 ай бұрын
Super god bless you 🙏
@psbasheermohd1736
@psbasheermohd1736 8 ай бұрын
What a wonderful feel
@mahasagaram
@mahasagaram 2 ай бұрын
Beautiful singing…❤
@hassankakitchen
@hassankakitchen Жыл бұрын
അടിപൊളി
@football-wj2ff
@football-wj2ff 10 ай бұрын
Nalla sound Supper
@football-wj2ff
@football-wj2ff 10 ай бұрын
Good
@safiyakadhar9702
@safiyakadhar9702 5 ай бұрын
Super❤
@Ramlas_flavours
@Ramlas_flavours 5 ай бұрын
Masha Allah 👍
@selmasidhick6774
@selmasidhick6774 5 ай бұрын
Soooper🎉🎉
@neharadhp9944
@neharadhp9944 11 ай бұрын
Soo good🥺❤️..
@thajunisaameer
@thajunisaameer Жыл бұрын
MashaallaNallapatemon
@shakepareesulfikher3723
@shakepareesulfikher3723 6 ай бұрын
Good sound mone
@pearlislands8630
@pearlislands8630 Жыл бұрын
Ashad ഇപ്പൊ എവിടെ? Please bring him back once again... Atleast once
@safna8722
@safna8722 10 ай бұрын
kzfaq.info/get/bejne/pqqXktN0qdmuooU.html
@hasansaqafiathavanad5196
@hasansaqafiathavanad5196 7 ай бұрын
kzfaq.info/get/bejne/nsh5mpt5p7zagWg.htmlfeature=shared
@farsanabasheer5082
@farsanabasheer5082 6 ай бұрын
kzfaq.infokNpNHKZ-rz0?si=hSEbUiDV3aPNj5Pn
@muhammedanas6072
@muhammedanas6072 Ай бұрын
Studying
@rjhome8113
@rjhome8113 5 ай бұрын
Al ഹംദു ലില്ലാഹ്.. നന്നായി padi👍
@hameedku1130
@hameedku1130 Ай бұрын
Supper
@user-dn8tj1sz1p
@user-dn8tj1sz1p 2 ай бұрын
അടിപൊളി മോനെ...... നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲👍😍മോനെ ഇപ്പോൾ കാണുന്നില്ലല്ലോ..... മോനെവിടെ?❤
@sainabashahul1850
@sainabashahul1850 Жыл бұрын
Good❤
@user-fw4ue9nb6m
@user-fw4ue9nb6m 7 ай бұрын
മനം നിറഞ്ഞ്
@user-gf6um2te2k
@user-gf6um2te2k 5 ай бұрын
മോനെ. മുത്തം
@jessysham2737
@jessysham2737 Ай бұрын
❤❤👌
@suneerakc5465
@suneerakc5465 3 ай бұрын
Mashah Allah ❤
@ksaidalavi250
@ksaidalavi250 9 ай бұрын
Super,Monu❤
@jashadjashad7045
@jashadjashad7045 3 ай бұрын
ഈ സോങ് രണ്ട് രീതിയിലുണ്ട്
@ManuManu-et8zs
@ManuManu-et8zs Жыл бұрын
👌👌👍👍
@HameedKummath-jz2vu
@HameedKummath-jz2vu 10 ай бұрын
Handed Good
@davidd8133
@davidd8133 10 ай бұрын
നൊസ്റ്റാൾജിയ ❤️
@mujeebt609
@mujeebt609 Ай бұрын
❤❤❤
@lio_saiflm104
@lio_saiflm104 Жыл бұрын
ഈ മുത്തിന്റെ ഒരുവിവരോം ഇല്ലല്ലോ ഇപ്പൊ 🥲
@swafwaabdussamad5029
@swafwaabdussamad5029 5 күн бұрын
❤❤
@GMmryMaranchery
@GMmryMaranchery 2 ай бұрын
എത്ര വട്ടം കൊച്ചുമോൻ പാടിയത് കണ്ടു എന്നറിയില്ല. ഇവന്റെ നമ്പർ ഉണ്ടോ ❤❤
@HairunnisaNisa-wc7hu
@HairunnisaNisa-wc7hu 11 ай бұрын
Sooper😘😘
@muhammadfaizel1386
@muhammadfaizel1386 Жыл бұрын
AZad പൊട്ടിച്ചു. ❤❤❤
@ppmammad7291
@ppmammad7291 Жыл бұрын
Pwl
@najeelas
@najeelas 14 күн бұрын
പ്രശസ്തർ പോലും മുഖം ചുളുക്കിയും മററും പാടുമ്പോൾ ഈ കുരുന്ന് *"ഇദ്ദ് ചെർർർർർദ്ദ്"* എന്ന മട്ടിൽ കൂളായി പാടുന്നു 🙂
@shabeebali7954
@shabeebali7954 Жыл бұрын
@arshad6381
@arshad6381 9 ай бұрын
Super
@RenukaM-jl3fd
@RenukaM-jl3fd Ай бұрын
❤❤❤❤❤
@haseebp8201
@haseebp8201 3 ай бұрын
ഇന്ന് 23-3-24. ഞാൻ അറിഞ്ഞത് ഈ അത്ഭുതമോനെ പാട്ട് സംഗീതമാണ്, അത് നരകത്തിലേക്കാണ് എന്നും വിശ്വസിച്ചു എല്ലാം അവസാനിപ്പിച്ച് ഏതൊ ഓത്ത് പള്ളിയിൽ ഒതുക്കി എന്നാണ്. ശരിയാണൊ എന്നറിയില്ല!😮
@Mhdrabeeh320
@Mhdrabeeh320 3 ай бұрын
Ippolum padunnundallo
@sabithmunderi45
@sabithmunderi45 2 ай бұрын
Sariyalla
@sabithmunderi45
@sabithmunderi45 2 ай бұрын
Eee mone arum odukkiyittilla Avante ishtapragaram ipo qur aan padikkunnu padunnu
@muhammedanas6072
@muhammedanas6072 Ай бұрын
Avane padachon pokikolum.iyaal tension adikanda
@umaibanbasheer7631
@umaibanbasheer7631 6 ай бұрын
👍🥰
@arnoldsiva6440
@arnoldsiva6440 Жыл бұрын
👍
@bvskitchen1045
@bvskitchen1045 Жыл бұрын
👍🏻👍🏻👍🏻👍🏻
@user-bd6fx4to2k
@user-bd6fx4to2k 7 ай бұрын
👍👍👍👍
@user-ij8gp2kw7d
@user-ij8gp2kw7d 2 ай бұрын
🌹❤️👍
@shareefasajeer5739
@shareefasajeer5739 8 ай бұрын
🥰🥰
@user-zl4qs5zu9o
@user-zl4qs5zu9o 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@JaffarJafa
@JaffarJafa 2 ай бұрын
🥭🤴👍👍👍
@shihabshahma3625
@shihabshahma3625 5 ай бұрын
മിണ്ടാപൂച്ച
@SirajMk-o7y
@SirajMk-o7y 7 күн бұрын
ഇവൻ ഇപ്പൊ ഉസ്താദ് avan padika alle 😮
@jobcenternis2762
@jobcenternis2762 Жыл бұрын
❤❤❤❤
@jawadkovilkada106
@jawadkovilkada106 Жыл бұрын
ഇപ്പോൾ ചെറുപ്പക്കാരൻ ayi കാണും അല്ലോ എവിടെ ആണ്
@safna8722
@safna8722 10 ай бұрын
kzfaq.info/get/bejne/pqqXktN0qdmuooU.html
@sareenaazeez1952
@sareenaazeez1952 5 ай бұрын
മഅ്ദിനിൽ ഹാഫിളാവാൻ പഠിക്കുന്നു മലപ്പുറം
@abduabdullah1525
@abduabdullah1525 Жыл бұрын
സൂപ്പർ
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 106 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
ഓത്തു പള്ളിയിൽ അന്ന് നമ്മൾ  Othu palliyil annu nammal
4:12
S Media വിജ്ഞാനവും വിനോദവും
Рет қаралды 2,6 М.
Othu palleel Annu Nammal | Shahabaz Aman @ Lapiz Concert
8:49
Mpt Creatz
Рет қаралды 310 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 4,2 МЛН
Janona
4:09
Release - Topic
Рет қаралды 1,7 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 238 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 804 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 16 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 101 МЛН