ഒതുങ്ങാൻ ഉള്ളതല്ല, MARRIAGE |

  Рет қаралды 538,805

ജോഷ് Talks

ജോഷ് Talks

3 жыл бұрын

#joshtalksmalayalam #tanimalayali #creator
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTalksMalayalamToEn...
മലപ്പുറം വളാഞ്ചേരിയിൽ ജനിച്ചുവളർന്ന, തനി മലയാളി എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ ആർ നായർ ഒരു യൂട്യൂബറും ഇൻഫ്ളുവൻസറുമാണ്. അധ്യാപകരുടെ മകളായതുകൊണ്ടും അതിലുപരി ഒരു പെൺകുട്ടിയായതുകൊണ്ടും തന്റെ ഇഷ്ടങ്ങൾക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നു ഐശ്വര്യയ്ക്ക്. കുട്ടിക്കാലം മുതലേ നൃത്തം, അഭിനയം എന്ന കലകളിൽ താല്പര്യമുണ്ടായിരുന്ന ഐശ്വര്യ പഠിത്തത്തിൽ കുറച്ച് പിന്നിൽ ആയിരുന്നു. എഞ്ചിനീറിങ്ങിനു പഠിക്കാൻ പോകുമ്പോഴും അതിനുശേഷം ജോലി ചെയ്യുമ്പോഴും എന്തോ എവിടെയോ കുറവുള്ളതുപോലെ ഐശ്വര്യയ്ക്ക് തോന്നിയിരുന്നു. Tik-Tok ഇറങ്ങിയ സമയത്ത് വളരെ താല്പര്യത്തോടുകൂടെ വിഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയ ഐശ്വര്യയെ പിന്തുടർന്നത് സമൂഹം തയ്യാറാക്കിവച്ച പരിമിതികളായിരുന്നു. ഇതിനാൽ വീട്ടിൽനിന്ന് പല രീതിയിൽ പ്രശ്നങ്ങളുയർന്നു. ജോലി ഇല്ലാത്തതിനാൽ വഴിയേ പോകുന്നവർ വരെ കുത്തിനോവിക്കുവാൻ തുടങ്ങി. അതിനെയെല്ലാം അതിജീവിച്ച് വീണ്ടും തനിക്കിഷ്ടമുള്ളതുപോലെ വിഡിയോകൾ വീണ്ടും തുടങ്ങിയപ്പോഴാണ് ചുറ്റുമുള്ളവരുടെ പരിഹാസവും പുച്ഛവും ഐശ്വര്യയെ തളർത്തുന്നത്. എന്നാൽ അവിടെനിന്ന് ചില സംഭവങ്ങൾക്ക് ശേഷം ഇന്ന് ഐശ്വര്യ തനി മലയാളി എന്ന പേരിൽ അറിയപ്പെടുന്ന ഒരു യൂട്യൂബറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്സറുമാണ്.
Born and raised in Valancherry, Malappuram, Aiswarya R Nair, popularly known as Tani Malayali is a #youtuber and #influencer. Right now, Aishwarya is settles in Amsterdam along with family. Being the daughter of a teacher and moreover a girl, Aiswarya had a lot of limitations curbing down her passion. Aishwarya, who has been interested in dance and acting since childhood, was a bit behind in her studies. When she went to study engineering and then worked, Aiswarya felt like something was missing in her life. Aiswarya, who started posting videos with great interest at the time of Tik-Tok's launch, was followed by the limitations set by the society again. This caused problems in many ways at her home. As she was not working at that time, even passers-by started hurting her by their repetitive questions. After regaining her confidence Aiswarya was ridiculed by those around her when she resumed videos. But after a few incidents from there, today Aiswarya is a #youtuber and #instagraminfluencer known as Tani Malayali.
Are you bothered by the jokes of others? Taste of your success will be a little more because of these jokes tomorrow when you succeed. Today's episode of ജോഷ് Talks is an example of that. Leave your comments in the comment box. Don't forget to like and share!
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #contentcreator #tanimalayi

Пікірлер: 462
@laiqa771
@laiqa771 3 жыл бұрын
തനി മലയാളി യൂട്യൂബർ 😍😍😍ചേച്ചിയുടെ wedding story കേട്ടത് മുതൽ ഒത്തിരി ഇഷ്ട്ടമാണ് 😍😍attitude വിഷ്ണു ചേട്ടനും പൊളി ✌️
@rezirezz
@rezirezz 3 жыл бұрын
കുട്ടി പറഞ്ഞത് വളരെ ശെരിയാണ്
@laiqa771
@laiqa771 3 жыл бұрын
@@rezirezz aysheri
@rezirezz
@rezirezz 3 жыл бұрын
@@laiqa771 ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്തതിന് കളിയാക്കുന്നോ.. നിങ്ങളെ പോലുള്ള കമെന്റൊളികൾ എന്തിനാ എപ്പഴും ഇങ്ങനെ എല്ലാരേം കളിയാക്കുന്നെ😬😡too bad
@hidha6997
@hidha6997 3 жыл бұрын
Heyyy😡 doo dp change cheyyy my picture 🤬🤬🤬 dp change cheyne Ann nallad illagii enthaaa cheyande enikk Ariyaaa😡😡😡😡😡
@laiqa771
@laiqa771 3 жыл бұрын
@@hidha6997 അയ്യന്റെ മോളേ... ഞാൻ അങ്ങട്ട് പേടിച്ചു കെട്ടോ... നിന്റെ അമ്മായിയപ്പൻ സ്ത്രീധനം തന്ന dp ഒന്നുമല്ലല്ലോ 🤣🤣🤣ഇത് എന്റെ dp തന്നെയാ.. മോള് പോയി അങ്ങ് കേസ് കൊടുക്ക്..😏😏ഞാൻ ഒന്ന് കാണട്ടെ.. നീ എന്ത് തേങ്ങ ചെയ്യുമെന്ന് 😏😏
@Sumxyyx_
@Sumxyyx_ 5 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ>>>>
@artist___world9384
@artist___world9384 4 ай бұрын
Und
@faliharasheedfaliharasheed4844
@faliharasheedfaliharasheed4844 4 ай бұрын
Ndd😅
@seenasadik99
@seenasadik99 4 ай бұрын
Und😂😂😂😂
@safasharin207
@safasharin207 4 ай бұрын
Yhh
@Godslvwr
@Godslvwr 3 ай бұрын
Yes
@taesgucci7254
@taesgucci7254 3 жыл бұрын
Ente mentor ayirunnu Aishu chechh at Byjus. She helped me a lot💙
@aqithoobq4137
@aqithoobq4137 2 жыл бұрын
💜💜💜💜💜
@heidisaadiya906
@heidisaadiya906 3 жыл бұрын
Aiswarya chechi😘😘😘 my senior 🌹🌹🌹 but higher secondary ile padipist ayrnu 😂😂😂
@fasishan948
@fasishan948 3 жыл бұрын
Hi saadiyaa
@DreamWorld-oh5ze
@DreamWorld-oh5ze 3 жыл бұрын
Athinu ethra chirikan ethanuuu
@aparna.m.r7177
@aparna.m.r7177 3 жыл бұрын
@@DreamWorld-oh5ze aishu chechiii paranjille cheruppathile athra padikkaronnum illa enn... May be athukond aayirikkum..
@keerthinair1432
@keerthinair1432 3 жыл бұрын
Ente um senior ayirnu
@nithinraj9389
@nithinraj9389 2 ай бұрын
​@@keerthinair1432nammadennu para.....
@Shzann1
@Shzann1 3 жыл бұрын
ഐശ്വര്യ ചേച്ചിയെ പറ്റി കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🤩ഇത്പോലെ ഓരോരുത്തരുടെഴും ആരും അറിയാതെ പോയ കഥകൾ ഒക്കെ നമ്മളിലേക്ക് എത്തിക്കുന്ന ജോഷ് ടോക്ക്കിന് വലിയ ഒരു നന്ദി ❤️❤️
@lizzysony2356
@lizzysony2356 Ай бұрын
വിഷ്ണു ആണു നിങ്ങളുടെ ഐശ്വര്യം
@faheemamuhammad8266
@faheemamuhammad8266 3 жыл бұрын
genuine personalityaayi thonnaarund ii chechiyude vlogs kaanumbool👍🏻
@queenAnji
@queenAnji 3 жыл бұрын
👌
@riya4385
@riya4385 3 жыл бұрын
Graduated No job Big zero വീട്ടുകാരുടെ തേങ്ങൽ 😭നാട്ടുകാരുടെ പരിഹാസം നിറഞ്ഞ കണ്ണുകൾ എന്നിലേക്ക് പതിക്കുമ്പോൾ പിന്നിലിരിക്കുന്ന എൻ്റെ കാലിന് ലജ്ജയില്ല......കാരണം ,I know definitely I will win...... എല്ലാവരോടും ഒരു വാക്ക് വിദ്യാസമ്പന്നരായ ജോലി ഇല്ലാത്ത യുവത്വത്തെ പരിഹാസികാതെ ചേർത്തു നിർത്തുക ....അവരുടെ മനസ്സ് എരിയുന്ന കനൽ ആണ്..... വിസ്മരിക്കരുത്.......
@Aazikka
@Aazikka 3 жыл бұрын
👏👏👏
@theglossylife4817
@theglossylife4817 3 жыл бұрын
👍👍👍👍😍
@Anisha_VS
@Anisha_VS 2 жыл бұрын
Ipo job aayo
@positivelife_2023
@positivelife_2023 5 ай бұрын
Post graduated ...but no job.. Quit job for family..moved to another country now searching for a new job 😢 Vilkumbhol ellavarum chodikuna adhya karyam joli ayille? Ennum neeri kondirikanu orupad dreams und ..pakshe chodikunnavarude vijaram namuk vendi joli nirathi vechirikananu..
@aju2865
@aju2865 2 ай бұрын
Exactly correct 💯
@ananyasrk
@ananyasrk 3 жыл бұрын
Aishu😘😘😘 orupad eshttam...❤️❤️❤️
@anuwilson4852
@anuwilson4852 3 жыл бұрын
Tx Aishu. So motivational talk.I am watching your videos from ur wedding series onwards. Go ahead &all the best.
@SALEENAKS-he1yf
@SALEENAKS-he1yf 3 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഈ വീഡിയോ... ഞാൻ കാണാറുണ്ട് നിങ്ങടെ വീഡിയോകൾ ❤❤❤❤
@thabseerabadar3455
@thabseerabadar3455 3 жыл бұрын
Aishu chacheee..really happy to see you here🥰🥰🥰.
@Rinfa_diya
@Rinfa_diya 3 жыл бұрын
Nannaayi samsaarikkunnund... 🥰❤
@deepthimahesh6869
@deepthimahesh6869 3 жыл бұрын
Aishuuu kandapol odi odi vanna le njan ....happy to see in this platform...aishummma u r great da ...keep rocking...Eni video kannattee tta..❤️
@preeti806
@preeti806 3 жыл бұрын
Aishu u r so blessed to have vishnu as ur husband
@gopikaremesh4062
@gopikaremesh4062 3 жыл бұрын
Oru divasam njnum ee platform il vann nte lyf experience vazhi motivation akumn ahgrahikkunnu... One day all my dreams come true ....
@anupamadhermal2572
@anupamadhermal2572 2 жыл бұрын
19:26💥👌ദതാണ്
@nithunambiar1162
@nithunambiar1162 3 жыл бұрын
Aishu u r such an awesome personality
@user-ji3pd3bp6p
@user-ji3pd3bp6p Ай бұрын
ഐശ്വര്യ എന്റെ നാട്ടുകാരി ആണ്. നിങ്ങളുടെ അതെ അവസ്ഥയിലൂടെ കടന്ന് പോയ ആളാണ് ഞാനും. കളിയാക്കുന്നവർ കളിയാക്കി കൊണ്ടേ ഇരിക്കും ജീവിത അവസാനം വരെ. നമ്മുക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്യുക. മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ. ഐശ്വര്യ ആൻഡ്‌ വിഷ്ണു.
@itsmeammu1206
@itsmeammu1206 3 жыл бұрын
ചേച്ചിയെ ആദ്യമേ ഇഷ്ടായിരുന്നു മലപ്പുറം കാരി എന്ന് പറഞ്ഞപ്പോൾ ഇഷ്ടം കൂടി ഞാനും മലപ്പുറം ആണേ 😍😘
@79784
@79784 3 жыл бұрын
ഞാനും 🙋
@saleenamusafir3362
@saleenamusafir3362 3 жыл бұрын
പിന്നെ ഞാനും 😄
@afsalashiq2072
@afsalashiq2072 3 жыл бұрын
Njanum inde
@shanoop95390
@shanoop95390 3 жыл бұрын
നി മലപ്പുറം ആയത് കൊണ്ട്.......👺👺👺👺👺👺
@ammusheena4375
@ammusheena4375 3 жыл бұрын
@@shanoop95390 😠😠
@Neicy-Kannampadam
@Neicy-Kannampadam 5 ай бұрын
Such a great and motivating video!!! @tanimalayali I really appreciate the authentic and open way of talking!!! This is what is needed nowadays. Open up. Be confident to speak the truth. Be real!!! ❤🎉💐🙏🏽👏
@shanzz2831
@shanzz2831 3 жыл бұрын
Aishumma uyir ❤️
@bafithabasheer9996
@bafithabasheer9996 3 жыл бұрын
Chechide story ennikoru motivation aann🥰🥰
@shammi2442
@shammi2442 3 жыл бұрын
Aishumma ramba periya aalayitten... Nallyirukkamma.. All the best.
@merlinpreji4554
@merlinpreji4554 3 жыл бұрын
Most inspired ...♥️♥️
@haniya________7186
@haniya________7186 3 жыл бұрын
My favorite KZfaqr 💕
@pancyn5914
@pancyn5914 2 жыл бұрын
Yesterday started watching your KZfaq videos!! Stay blessed 💖Hats off to you and your husband 👌🏼
@uminanadha4130
@uminanadha4130 3 жыл бұрын
Aishuu chechiiiiii😘😘😘
@nithunambiar1162
@nithunambiar1162 3 жыл бұрын
Most favorite KZfaqr❤❤❤
@samiazharmotivationchannel
@samiazharmotivationchannel 3 жыл бұрын
Good share dear...😍
@swathi3741
@swathi3741 3 жыл бұрын
Aisuchecheee🥰😍😍
@anjanaanjana4570
@anjanaanjana4570 3 жыл бұрын
Aishwarya chechi I am big fan of you
@reshuresh1248
@reshuresh1248 3 жыл бұрын
ഐഷു ചേച്ചി ❤️❤️❤️❤️
@samyamaryamraju8739
@samyamaryamraju8739 3 жыл бұрын
Sound super👌👌Inspirational message
@najla.ktnajish786
@najla.ktnajish786 3 жыл бұрын
Inspiration talk😊😊
@unnimayaparameswar1018
@unnimayaparameswar1018 3 жыл бұрын
Aishuu❤️❤️proud of you dear❤️👏☺️☺️☺️..
@anj705
@anj705 8 ай бұрын
Thank you Aishwarya
@thatkannurgirl
@thatkannurgirl 3 жыл бұрын
Love you.. i can relate a lot.. respect you 👏👏👏
@mredulamps6151
@mredulamps6151 3 жыл бұрын
Njagale aishuchechiiii...😘😘😘😘😘
@Diva-cg2ng
@Diva-cg2ng 3 жыл бұрын
Aishu Chechi 💖
@resmidas20
@resmidas20 3 жыл бұрын
Ende ponno......last parnja dialogue njn veenu.....katta motivation😍😍😍😍❤❤❤❤
@baboosid
@baboosid 3 жыл бұрын
So proud of you Aishwarya. I could see the fire in you since the time you were in your teens. Glad to see you joining the ivy league with this Josh Talks recognition .❤️👍👍
@tanimalayali6919
@tanimalayali6919 3 жыл бұрын
Thanks a lot Babu mama😊
@vpashukoor737
@vpashukoor737 2 жыл бұрын
Hi from പൂക്കാട്ടിരി !!!
@vishnusajeevan2288
@vishnusajeevan2288 3 жыл бұрын
Happy to see you in josh talks aishu ☺️
@athupathma6474
@athupathma6474 3 жыл бұрын
Well said..... 👏👏
@myindiancook
@myindiancook 3 жыл бұрын
Love you girl..No more words ♥️♥️ Keep going👍🏽👍🏽
@geetham1823
@geetham1823 Ай бұрын
കേട്ടിക്കാൻ നല്ല രസം❤️
@arunvinod6990
@arunvinod6990 3 жыл бұрын
Aishu chechi mass
@radhikavp143
@radhikavp143 7 ай бұрын
വളാഞ്ചേരി ആണോ 😌😁ഐവാ ഇപ്പോഴാ നുമ്മടെ നാട്ടിലെ ഒരാളുടെ വീഡിയോ കാണുന്നെ ❤️😍ചേച്ചിയുടെ എല്ലാ വീഡിയോസും അടിപൊളി ആണുട്ടോ 😍😍കണ്ടിരിക്കാൻ നല്ല രസം ആണ് 💞ഒരു പോസിറ്റീവ് വൈബ് കിട്ടാറുണ്ട് 😊😊
@gopikasreekutty1753
@gopikasreekutty1753 3 ай бұрын
Mee to😂
@RajeevU-yl9ci
@RajeevU-yl9ci 2 ай бұрын
Mee too
@jaisejacob3751
@jaisejacob3751 7 ай бұрын
All the best baby!
@Arunanjanam
@Arunanjanam 3 жыл бұрын
ഇ ചാനെൽ ഇപ്പോൾ സിനിമ ചാനെൽ പോലെ ആയല്ലോ.. ഒരുപാടു നല്ല ജീവിതങ്ങൾ, പോരാടി ജയിച്ച പലരുടെയും പാഠങ്ങൾ ആയിരുന്നു. എത്രയോ ആളുകൾ ഇനിയും പുറം ലോകം അറിയാൻ ഉണ്ട് റിയൽ ഹീറോസ്. നിങ്ങൾ ടിക് ടോക്കിലും യുട്യൂബിലും ഹിറ്റ് ആയി എന്ന കാരണത്താൽ. ഇതിൽ അവതരിപ്പരിക്കുന്നു. ഇപ്പോൾ ഈ ചാനെൽ ഒരു വൈറൽ താരങ്ങളുടെ ടോക്ക് ഷോ എന്ന രീതിയിൽ ആയി മാറി. പ്രചോദിപ്പിക്കുന്ന കുറെ ജീവിതങ്ങൾ പ്രദീക്ഷിക്കുന്നു...
@husnac673
@husnac673 3 жыл бұрын
yes correct
@hiba.abdullah
@hiba.abdullah 3 жыл бұрын
sheriyanu
@shahma2060
@shahma2060 3 жыл бұрын
Yes
@Arunanjanam
@Arunanjanam 3 жыл бұрын
എനിക്ക് അങ്ങനെ തോന്നി...
@Arunanjanam
@Arunanjanam 3 жыл бұрын
@@aneetajames8553 💪💪💪
@preejan4555
@preejan4555 3 ай бұрын
Aishu super❤
@gayathrisprasad282
@gayathrisprasad282 3 жыл бұрын
Tani malayali ki jai chechi poli annu
@manju2077
@manju2077 3 жыл бұрын
Aishu Chechiii ishttam ❤
@anandhu3699
@anandhu3699 5 ай бұрын
Enik 25 vayas ayi 9 masam ayi kaliyannam kzhinju. Evide eth parayounath seriyanno enn ariyila. Eee 25 years konde oru big zero annu njn i really sheme of my self onnum akan kzhijila eni enthakilum akan kzhiyoum enn thonunila.chechiye kannupol njn oru happy annu ennakilium oru bettar life undavum enn oru thonal chilapozakilum enilek varar unde. ❤
@Clannah
@Clannah 3 ай бұрын
Angane vicharikkanda, cheyyan ishtam ulla enthengilum undavile, onn try cheyth nokk, chelappo try cheyyumba thanne ee feelings okke marum , eniku 25 vayasan , njan onnum aayittilla , but i am just doing things that makes me happy, aarumayitum compare cheyyanda nammale😊
@vidyalekshmi8421
@vidyalekshmi8421 Ай бұрын
❤❤ Don't worry..ellam Sheri aaya tym il set aayi varum..kshamyoode kaath irikkuka...❤
@QueensCounter
@QueensCounter 3 жыл бұрын
Aishunte day in my life... Kandu ജോഷ് talkilek ഓടി വന്നത...❤😍my fav യൂട്യൂബർ
@alfaafla8396
@alfaafla8396 3 жыл бұрын
നാനും മലപ്പുറം anu കിഴിശേരിയിൽ 😊
@dreamcaptures5602
@dreamcaptures5602 3 жыл бұрын
Very nyc chechy ...first videos okk kandappol chechy nalla jada anennu thonniyirunnu but eppol chechyde videos vanno vanno ennu nokkirikkunni
@user-ud5uu9lu7o
@user-ud5uu9lu7o 8 күн бұрын
ഈ ചേച്ചി പറഞ്ഞത് ഞാൻ ഹാപ്പിയാണ് വേറെ ഒരാൾ പറഞ്ഞത് കേട്ട് നിർത്തണ്ട എന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു 👍🏻
@anjimachinju772
@anjimachinju772 3 жыл бұрын
Aishu😍😍😍
@amruthab1761
@amruthab1761 Ай бұрын
Njanum idupole vannu samsarikum ......I can .....ellavarkum inspiration ayi maran enikum sadhikum ....😊like aiswarya chechi...😊😊❤
@heyomeyo3020
@heyomeyo3020 3 жыл бұрын
Behind every man's success there is a women ennu parayunna pole oru penninte backbone um oru aananu.. ath achanavam, sahodaranaakam, husband alle oru friend um aakam..
@ayaanayra37
@ayaanayra37 2 ай бұрын
Great,, ഈ കാലത്ത് ഏറ്റവും കൂടുതൽ വേണ്ടതും extra activity കൾക്ക് importnt കൊടുക്കുന്ന സ്കൂളുകൾ ആണ്...
@nanduu7063
@nanduu7063 3 жыл бұрын
Marriage story kettappol muthal katta fan ayi 🔥🔥🔥🔥🔥🔥❤️❤️
@12.anjanats6
@12.anjanats6 3 жыл бұрын
Aishu🤩🤩
@Shzann1
@Shzann1 3 жыл бұрын
ജോഷ് ടോക്ക്സ് 1m അടിക്കാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ😊❤️
@DJ-vs2cf
@DJ-vs2cf 3 жыл бұрын
Aishu ❤️❤️❤️
@akhinak72
@akhinak72 3 жыл бұрын
Proud of you girl...
@selmadinash
@selmadinash 3 жыл бұрын
Ennum chechide katta fan .. instayil itta last video polichu🥰
@nisthulap6502
@nisthulap6502 3 жыл бұрын
Yoo malappuram💪 She told is right, should accept as how we are..
@muneerafirose1205
@muneerafirose1205 3 жыл бұрын
Nusra shakkir (nuziha’s sister) ine kondovarumo? She has an inspiring story
@devikadileep6033
@devikadileep6033 3 жыл бұрын
Aishu chechi🥰🥰🥰
@anshifafaizal2667
@anshifafaizal2667 3 жыл бұрын
😍❤️❤️
@pavanajayan4597
@pavanajayan4597 3 жыл бұрын
Aishu chechii❤😙😍
@farzanaa6958
@farzanaa6958 5 ай бұрын
First time anu kanunne ishtay
@shifanaparvins1332
@shifanaparvins1332 3 жыл бұрын
Superb 👍👍👍👍
@fathimasheema6745
@fathimasheema6745 3 жыл бұрын
ayshu chechi uyire...
@BeenaJosaph
@BeenaJosaph 13 күн бұрын
Think about it my dear
@divyatommy4739
@divyatommy4739 3 жыл бұрын
I think you could have mentioned the school..but anyways nice.
@haseenanaseem7051
@haseenanaseem7051 3 жыл бұрын
Malappuram valanchery ❤️❣️❣️❣️❣️❣️❣️chechi👍👍👍👍👍
@devikalatheesh
@devikalatheesh 3 жыл бұрын
Aishu chechiiiiii💕💕💕💕
@vaigaar9309
@vaigaar9309 3 жыл бұрын
Clear n genuine
@akbara5657
@akbara5657 3 жыл бұрын
Sis Ayishu 🙋😄👏
@theerthaprasanakumar1740
@theerthaprasanakumar1740 2 ай бұрын
Chechi poli anuu❤ alla videos kamarundd
@nimishasudesh7758
@nimishasudesh7758 3 жыл бұрын
Strong woman ♥️
@sherinap6860
@sherinap6860 2 ай бұрын
Enne smoothie lover akkiya mudalaaa😅
@unnimayathankarajan1761
@unnimayathankarajan1761 3 жыл бұрын
Pwoli ❤️
@studywithme9487
@studywithme9487 2 жыл бұрын
Wowwww superb
@MomsDailyCorner
@MomsDailyCorner 3 жыл бұрын
Aishu graduated aanu. byjusil placed aarnu...so onnu manasu vachal evdelm job kitavunathe ullu...Pinne epo amsterdamil entho coursem cheyunundarnu..e video kand padikuna kuttikal channel thudangano video cheyano motivate aakuanel athumkoode orkanam.. kure comments kanarund online classinte edak video kanan vannathanu ennoke...
@aparna.m.r7177
@aparna.m.r7177 3 жыл бұрын
Avarkk avarude ishtam Ulla life kittyy.... Art field choose chythapoo... Ith kanunna arenklm igne art field ishtpdunnvr undenkil avrkk motivation allee.. and art field ishtm aayittu koodi aishu nannyi padichittund , so aareyum vazhi thettykkan vendi alla.
@MomsDailyCorner
@MomsDailyCorner 3 жыл бұрын
@@aparna.m.r7177 njan aishu vazhi thetikum ennala paranjath....allathe kure koch kuttikal youtube channel thudangunund.. class Polum mind akathe ethinte purake nadakunnd..so njan just mention cheythatha ...graduation and studies importance... Enikum und youtube channel...njan software Eng aanu...ente stress njan matunath video edumbozhum oke aanu.. and njan aishunte thudakam muthale ulla subscriber aanu..
@aparna.m.r7177
@aparna.m.r7177 3 жыл бұрын
@@MomsDailyCorner aishude vdeo ee chnnlil post chyyndayrnnu Enna reethyla niglude cmnt kndl thonunnth
@MomsDailyCorner
@MomsDailyCorner 3 жыл бұрын
@@aparna.m.r7177 njan angane udeshichitila dear.
@Kilukku
@Kilukku 2 ай бұрын
Alkkar va thurannal nammal va thurakkathirikkuka..nammude vijayam nishabdamayi neduka..agrahanghal theeyakkuka
@Acegram
@Acegram 3 жыл бұрын
ഞാൻ നടന്ന വഴിയേ🎶🎶🎶🎵 ല ലാല ലാല ല 🎶🎵🎶🎵 ചുമ്മാ😎
@girlwithsmile
@girlwithsmile 3 жыл бұрын
❤️
@harinm8421
@harinm8421 3 жыл бұрын
U r super .....follow Ur mind😍
@sheelajohny4619
@sheelajohny4619 5 күн бұрын
Adipoli midukky pennungal ayal engane venam smart beauty nalla oru husband one kitty full support engane thanne lifelong pokan God anugrahikate njan few days ayitullu molude vloge kanan thudangiyatu eniku bayangara eshtamanu molutye❤❤❤❤❤❤❤❤
@Acegram
@Acegram 3 жыл бұрын
ഞങ്ങടെ ചാനലും ഭയാഗരം ആയ ഞ്ങളേം വിളിക്കണം 😂😂😂
@thaznifathima9709
@thaznifathima9709 3 жыл бұрын
Penn kanal series muthalaan njanum tani malayali kanan thodangiyath😍😁☺️😙😚😚😘👍👍👍👍👍
@shiyajohny6905
@shiyajohny6905 3 жыл бұрын
Nice🥰
@vmdreamworld6286
@vmdreamworld6286 3 жыл бұрын
Eanikkum varannam josh talks il
@Parvathy9726
@Parvathy9726 7 күн бұрын
Oru middle class kuttide hard work and confidence and its really motivating❤️
@afeefaappu8728
@afeefaappu8728 3 жыл бұрын
Thani malayali chechi yude wedding story ketta pol kuduthl isttam ayi😍
@jibyjose1580
@jibyjose1580 3 жыл бұрын
Chechii adipoli go ahead in life❤
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 682 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 4,5 МЛН
Let’s see my wedding Video | It’s been 5 years
33:08
Tani Malayali
Рет қаралды 1,2 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Ozy Talkies
Рет қаралды 1,5 МЛН
Vishu at Vishnu’s Home | Our Vishu Celebration
15:36
Tani Malayali
Рет қаралды 444 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 682 М.