Our Home🏠Special Day ഇതാണ് ഞങ്ങളുടെ ഇഷ്ട്ട പലഹാരം Favourite Snacks

  Рет қаралды 162,984

KL BRO Biju Rithvik

KL BRO Biju Rithvik

Ай бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ ഉപ്പില കൊണ്ട് അട

Пікірлер: 199
@gireesanma5589
@gireesanma5589 Ай бұрын
👌ഓരോ നാട്ടിൽ വേറെ വേറെ ആചാരം ആദ്യമായി കാണുന്നവർ ആരൊക്കെ ❤❤❤❤❤❤❤❤❤❤❤❤❤❤
@theanimal3153
@theanimal3153 Ай бұрын
Me ❤❤❤
@lathavijayan6863
@lathavijayan6863 Ай бұрын
ഞാനും
@valsalaaravindan9514
@valsalaaravindan9514 Ай бұрын
ഞാൻ..
@RishaanNehaan
@RishaanNehaan Ай бұрын
Heej eiiee eejj iiwwj 🎉
@ushapk799
@ushapk799 Ай бұрын
അന്യ നാട്ടിന്നു വന്ന കവി നിങ്ങളുടെ ആചാരങ്ങൾ നല്ലപോലെ പാലിക്കുന്നു സൂപ്പർ ❤️❤️👌
@SunilsHut
@SunilsHut Ай бұрын
പൂര കുഞ്ഞി കവി 😂👍🏼👌🏼 അന്യം നിന്ന് പോകുന്ന ആചാരങ്ങൾ കാണിച്ചു തന്നതിൽ അഭിനന്ദനം...❤❤❤
@leenamols1683
@leenamols1683 Ай бұрын
ഇതെല്ലാം ആദ്യം കാണുന്ന കാഴ്ചകൾ
@satya12793
@satya12793 Ай бұрын
അടയെ പ്രണയിക്കുന്നവർ ലൈകടിച്ചോളൂ 👍👍👍👍👍
@NurkyzSaraibekova-tb8gb
@NurkyzSaraibekova-tb8gb Ай бұрын
😂,,,ччя,9
@NiluWijesekara
@NiluWijesekara Ай бұрын
Roshel❤
@ParvanaParu-lp1dy
@ParvanaParu-lp1dy Ай бұрын
കാമനെ കൊണ്ടാക്കുമ്പോൾ കൂക്കി എന്റെ തൊണ്ട പോയതൊക്കെ ഓർമ്മ വരുന്നു ❤
@amalp6106
@amalp6106 Ай бұрын
പൂരാഘോഷം ഞങ്ങൾക്കും ഉണ്ട്. ഈ ആഘോഷo ഓരോ നാട്ടിലുo വ്യത്യാസങ്ങളുണ്ട്. പെൺകുട്ടികൾ നല്ല വരനെ കിട്ടുവാൻ കാമദേവനെ പൂജിക്കുന്ന ആഘോഷമാ ന്നിത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കണ്ണൂർ കാസർകോട് ജില്ലകളിൽ മാത്രമേ ഈ ആഘോഷമുള്ളൂ എന്ന് തോന്നുന്നു. സസ്നേഹം❤❤❤❤❤ തളിപ്പറമ്പുകാരൻ
@vineethak3298
@vineethak3298 Ай бұрын
കുഞ്ഞു നാളിലേക്ക് കൊണ്ട് പോയതിനു 🙏🏻🙏🏻🙏🏻🥰🥰🥰🥰❤❤❤❤
@user-tx8fg9pr4q
@user-tx8fg9pr4q Ай бұрын
ആദ്യമായ ഇങ്ങനെ കാണുന്നേ super ❤❤❤❤❤❤❤❤❤
@sreelathanair4343
@sreelathanair4343 Ай бұрын
Njan Alappuzha anu ivide ee acharangal illa.Ee acharangal okke ippozhum pazhama marathe ingane kathi sookshikunnathu kanumbol orupadu santoshamundu❤❤
@satheeshkerala7199
@satheeshkerala7199 Ай бұрын
മനോഹരം ❤️👌 ആശംസകൾ ❤️💕💕
@Shylaja..
@Shylaja.. Ай бұрын
ഞാൻ കണ്ണൂരാണ്. പൂരത്തിന് ലാസ്റ്റ് ദിവസം കാമനെ അയകുമ്പോൾ പ്ളാവിനെ 3 തവണ ചുറ്റി കൊണ്ട് "കാമാകാമാ നേരത്തെ കാലത്തേ വരണേ" എന്ന് പറഞ്ഞു കൊണ്ടാണ് പ്ളവിനു താഴെ വെക്കൂക. ബാക്കി എല്ലാം നിങ്ങൾ ചെയ്ത അതെ ആചാരം.
@lathavijayan6863
@lathavijayan6863 Ай бұрын
നല്ല രസം കാണാൻ, കാമൻ എന്നൊക്കെ ആദ്യം ആയി കേൾക്ക
@priyabhagat9129
@priyabhagat9129 Ай бұрын
Wow!!!!! Soooooooooooooo beautiful sooooooooooooo elegant just looking like a wow ❤❤❤❤❤❤❤❤❤❤❤
@meenung4652
@meenung4652 Ай бұрын
ഇങ്ങനെ ഒരു ആചാരം ഞാൻ ആദ്യം കാണുവാണ് കൊള്ളാം, ഋത്വിക് ശരിക്കും കൂവുന്നുണ്ടായിരുന്നു, 🙂അട പൊളി 👍👍👍👍❤️❤️❤️❣️❣️💝💝💗💗
@ajitharamachandran6397
@ajitharamachandran6397 Ай бұрын
ആദ്യായിട്ട്കാണുന്നു ഈ ആചാരം. നന്നായിട്ടുണ്ട്
@ajithakumari6714
@ajithakumari6714 Ай бұрын
Kavi nilavilakku ennum kazhukanam vilakil kari pidikkathe nokkanam Sabina powder kittum athu valzhayilayum vechu divasavum thechal swarna niramundakum
@mahianjuanju6234
@mahianjuanju6234 Ай бұрын
Aadyayita kanane to ee chadang 🎉🎉🎉🎉🎉
@michellesan6170
@michellesan6170 Ай бұрын
Good morning beautiful family have bless day ❤❤❤❤❤❤❤
@sumanashomecooking9637
@sumanashomecooking9637 Ай бұрын
Ittaram aaghosham kanunnad ide first 🎉🎉❤❤
@hematk1967
@hematk1967 Ай бұрын
അമ്മ കൊഴുക്കട്ട ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.♥️♥️♥️♥️
@premasasimenon3243
@premasasimenon3243 Ай бұрын
Nalla kowthukam Ulla acharam adyamayi kanunnu
@jeenathomas3935
@jeenathomas3935 Ай бұрын
Adhyamayi kanuva iganoru acharam Thank you for showing ❤njagalude nattil kozhakattannu parayum e palaharathinu(pathanamthitta).puthiya karyagal ariyunnathil santhoshikkunnu love you all❤❤🙋‍♀️
@bijumoll9353
@bijumoll9353 Ай бұрын
ഈ ആചാരം ഞങ്ങളുടെ നാട്ടിൽ ഇല്ല ആദ്യമായി കാണുകയാണ്.❤ '❤
@neethudinu2281
@neethudinu2281 Ай бұрын
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഇല്ലാട്ടോ, ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ❤️❤️❤️
@LathaBNair-ul8nx
@LathaBNair-ul8nx Ай бұрын
Kozhikode engane illa biju
@dilnasanu1841
@dilnasanu1841 Ай бұрын
Ada fridge il vachu kazhikkan nalla taste aanu
@satharmanikoth9252
@satharmanikoth9252 Ай бұрын
ഉപ്പില ചപ്പാണല്ലോ 🎉🎉
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
ഞങ്ങളുടെ നാട്ടിൽ ഇതൊന്നും ഇല്ല. കാണാൻ നല്ല രസമുണ്ട് 👍👍👍
@sobhasreekumar5575
@sobhasreekumar5575 Ай бұрын
പൂരം നല്ല ഓർമ്മകൾ
@Jilshavijesh
@Jilshavijesh Ай бұрын
ഞങ്ങൾ ചമത ഇലയിലാണ് അട ചുടുന്നത്.🎉🎉🎉🎉
@nandinirajasekharan
@nandinirajasekharan Ай бұрын
ഞങ്ങൾ തൃശ്ശൂർകാരാണ്.ഞാനാദ്യമാണ് ഇങ്ങനെ ഒരാചാരം കാണുന്നത്.ഇവിടെയില്ല.ആചാരങ്ങൾ അനുഷ്ഠിക്കുന്ന ബിജുവിനും കുടുംബത്തിനും പ്രത്യേകം അഭിനന്ദനങ്ങൾ
@sreejavenu9734
@sreejavenu9734 Ай бұрын
ഞാൻ പാലക്കാട്ടാണ്. ഞാനിത് ആദ്യം കാണുകയാണ്❤
@hasanahasana5588
@hasanahasana5588 Ай бұрын
എന്റെ കൂടെ വർക്ക്ചെയ്യുന്ന ലിജ മിസ്സ്‌ നല്ല ഈശ്വര വിശ്വാസിയാണ് ചെറുകുന്നിലാ എല്ലാം ഞാൻ കാണലുണ്ട്
@user-un7pu9du7j
@user-un7pu9du7j Ай бұрын
@hasanahasana@5588 njgale padipichayirunnu but nmbr miss aayi
@soniajins2912
@soniajins2912 Ай бұрын
ഞാൻ കോട്ടയം ജില്ലയിൽ ആണ്.ഫസ്റ്റ് ടൈം ആണ് കാണുന്നത്. ഒത്തിരി സന്തോഷം
@sunilambika322
@sunilambika322 Ай бұрын
ഇതെല്ലാം💎💎 ആദ്യം കാണുന്ന കാഴ്ചകൾ💎💎💎💎💎💎
@user-wm7iu5vi3c
@user-wm7iu5vi3c Ай бұрын
Kozhikkod illa thonnum ithuvare kandittill
@aswathyps1744
@aswathyps1744 Ай бұрын
ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു ആചാരം കാണുന്നത്. എന്റെ വീട് കോട്ടയം. ഹസ്ബന്‍റിൻറെ വീട് എറണാകുളം
@user-fp3vj1dx2z
@user-fp3vj1dx2z Ай бұрын
මෙකත් ලස්සනයි ❤❤❤❤❤❤
@ajitharamachandran6397
@ajitharamachandran6397 Ай бұрын
Happy family💞💞💞💞💞
@anisreenijoosh8160
@anisreenijoosh8160 Ай бұрын
ഞാൻ ആദ്യമായ് ആണ് ഇങ്ങനത്തെ ആചാരം കാണുന്നെ.. എറണാകുളം സത്യം ആണ് എന്റെ വീട്. Husband വീട് ത്രിശൂർ ചാലക്കുടി
@ChandranMkchandran
@ChandranMkchandran Ай бұрын
Hai Kavee Kannur Thalassery aanunjangal. Pakshe Nammalk ith illallo?. Kannur Ella sthalathum illallo? Pinne ee poov kattil undakunnathalle? Ee ajaram kand. Amma eviday. Oh Ammaye kandu. Appol onnu koodi santhosham thonni. Ith nammal Ada chudunna koott Alle?kamana evidaya kondakkunnath. Plavinte chuvattilano vekkendath. Ellavarum kazhikkunnathim kandu. Pinne Anoottiyeyum kandu. Nalathe viseshangalkkayi kathirikkunnu.
@sheebavasu3046
@sheebavasu3046 Ай бұрын
Nghalude nattil ella first kanuva oronattilum oro reethya
@reenasadu6450
@reenasadu6450 Ай бұрын
ആശംസകൾ
@Kavya-ux9oh
@Kavya-ux9oh Ай бұрын
Hai my sweet family❤❤❤❤❤❤❤❤
@sanilac7612
@sanilac7612 Ай бұрын
ചമത ഇല ആണ് വേണ്ടത് അട ഉണ്ടാക്കാൻ 😊
@sooryyouvan58
@sooryyouvan58 Ай бұрын
പൂരം ഓർമ്മകൾ
@user-ye1of1tv1j
@user-ye1of1tv1j Ай бұрын
India's most subscribed KZfaq channel 🥇😦❤
@MaryKarra-jb2sm
@MaryKarra-jb2sm Ай бұрын
I like your place and l am watching your video lam from Goa
@nahmae4909
@nahmae4909 Ай бұрын
ഇത് ആദ്യമായി കാണുകയാണ്
@rahulreji8531
@rahulreji8531 Ай бұрын
Kavi❤️ chechi
@ushapc8529
@ushapc8529 Ай бұрын
തലശ്ശേരി യിലും കൂത്തുപറമ്പിലൊന്നുംഇതില്ല.ചെറുപ്പത്തിൽ പൂരത്തിന് പൂരത്തട ഉണ്ടാക്കാറുണ്ട്
@minikunjan
@minikunjan Ай бұрын
ആദ്യമായ് ഇത് കാണുന്നത് വടക്കോട്ട്ആണ്ഇത്പോലത്തെആചാരങ്ങൾഎന്നുതോന്നുന്നു
@ajayachuzzz1400
@ajayachuzzz1400 Ай бұрын
അടുത്ത കൊല്ലം നേരത്തെ കാലത്തെ വരണേ കാമാ..
@babygirija7513
@babygirija7513 Ай бұрын
നമ്മുടെ കോഴിക്കോട് കാർക് ഇതൊന്നും ഇല്ല. സംക്രാന്തി ഉട്ടും 🙏. മുക്കം കാരി
@bindusathyan5063
@bindusathyan5063 Ай бұрын
കോഴിക്കോട് ഇല്ല
@sindhue7733
@sindhue7733 Ай бұрын
❤❤
@lalalove4884
@lalalove4884 Ай бұрын
How I wish your vlog was in Hindi🥲 Since I don’t understand your dialect 😃anyway love from Nagaland 🤍🤍🤍
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
നെല്ല് കുത്തിയ തവിട് കൊണ്ടും ഉണ്ടാക്കും രണ്ടു തരത്തിലുള്ള അട
@SindhuUllas-um4tj
@SindhuUllas-um4tj Ай бұрын
Ernakulath illa e acharam first kanunnu
@jaithranalambrathjaithrana1099
@jaithranalambrathjaithrana1099 Ай бұрын
Njanum poovittu nammalum ithupoole thanneya undakkua 3 days kinattinde padamele poovidum pinne chaanakam kondu muttathum athukazhinju koolayil pinne nadumuriyil pakshe Ada ingane alla nammale undakkua plavinde ilayil aann Ada undakkua kaamane kondakkumbo oru pattu und athu paadiyitta kondakkua kookiyittalla vellam kodukkumbo kookkum kondakkumbo kaamane Ada aann kodukkua thengayum vellavum alla
@sunilambika322
@sunilambika322 Ай бұрын
hai
@devanandanaa8802
@devanandanaa8802 Ай бұрын
Theere sound Illa biju chetta video super
@ushae7049
@ushae7049 Ай бұрын
വല്ലാതെ നൊസ്റ്റാൾജിയ ആയിപ്പോയി വർഷം കുറെ.ആയി നടുവിട്ടിട് പൂരം nammute kannurinte സ്വന്തം❤❤❤❤
@sreekala7690
@sreekala7690 Ай бұрын
സൂപ്പർ
@ShainiJayesh-pr6rw
@ShainiJayesh-pr6rw Ай бұрын
നിലവിളക്ക് ഇങ്ങനെ നിലത്ത് വെക്കരുത്. ഒരു താലത്തിലോ പലകയിലോ വെക്കൂ ❤❤❤
@bhargavik9345
@bhargavik9345 Ай бұрын
Home tour detail ayi cheyu
@maggiefernandes4093
@maggiefernandes4093 Ай бұрын
Are you ll Celebrating holi ?
@marythomas188
@marythomas188 Ай бұрын
Hi All the best My dear Family ❤
@bijukuriakose9519
@bijukuriakose9519 Ай бұрын
ബിജു കവി റിഥിക്ക് അനു അമ്മ അഷയി റേഷി ദേ സുപ്പർ👌👌👌👌👌👌👌👌👌💕💕💕💕💕💕💕💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💞💞💞💞💞💞💞💞💞💞🎄🎄🎄🎄🎄🎄🎄🎄❤😂❤❤❤❤❤❤🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚🍚😂😂😂😂😂😂👏👏👏👏👏👏👏👏👏👏👏🍚🍚🍚🍚🍚🍚🍚🍚🍚🌟🌟🌟👋🏿🌟🌟🌟🌟🌟🌟🌟🌟🌟🍜🍜🍜🍜🍜🍜
@remanarayanan9394
@remanarayanan9394 Ай бұрын
Plavilayil അട ഉണ്ടാകും
@tiss
@tiss Ай бұрын
Nice ❤🎉
@chinjusworld1481
@chinjusworld1481 Ай бұрын
Ponnammaye ningalude veettilekku kootti varu,kure nalayallo kanditt 🙂
@rajeshtp5554
@rajeshtp5554 Ай бұрын
Poorathinu kaamane undaakkunnathokke enikku ororma mathram. Ammooma undayirunnappo aakiyirunnu.ippo inganathe aacharangal okke ivide kuravanu.nostu😢😢😢 Aswathi rajesh. Mattannur
@yasodaraghav6418
@yasodaraghav6418 Ай бұрын
പൂരവും പൂരകളിയും ഒക്കെ അധികവും കൊണ്ടടുന്നത് കാസർഗോടാണ്, ദേവിയുടെ അമ്പലങ്ങളിൽ വലിയ ആഘോഷമാണ്
@vidyasagar9798
@vidyasagar9798 Ай бұрын
Njangalkku. Ariyillithu
@shezin8254
@shezin8254 Ай бұрын
Oro acharangal
@YousafNilgiri
@YousafNilgiri Ай бұрын
😍😍😍🥰👍🏻
@jsn7744
@jsn7744 Ай бұрын
ഇത് കണ്ണൂരിൽ മാത്രമേ ഉള്ളൂ
@SunitaShelake-tw7iq
@SunitaShelake-tw7iq Ай бұрын
Nice❤❤❤❤❤
@reubenbryan4986
@reubenbryan4986 Ай бұрын
Explain in hindi plz
@naseemaabu9792
@naseemaabu9792 Ай бұрын
👌സൂപ്പർ മക്കളെ 👍👍👍👍👍💞💞💞💞
@user-ix7re4tr9z
@user-ix7re4tr9z Ай бұрын
എന്റെ വിട്ടിൽ പൂരം ഉണ്ട്
@shailajavelayudhan8543
@shailajavelayudhan8543 Ай бұрын
Happy Holi 🎊
@NagaveniB-ck2kx
@NagaveniB-ck2kx Ай бұрын
Super akka
@sudhac5507
@sudhac5507 Ай бұрын
Super video
@Shirinchinnu
@Shirinchinnu Ай бұрын
Ada🤤🤤🤤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@souravtt7829
@souravtt7829 Ай бұрын
Ada chappu ❤
@sreeranjinib6176
@sreeranjinib6176 Ай бұрын
ഞങ്ങളുടെ നാട്ടിൽ ഇതിന് കൊഴുക്കട്ട എന്നാണ് പറയുന്നത്, ഇലയിൽ ഉണ്ടാക്കുന്നത് വഴണയിലയിൽ ചക്കപ്പഴം കൂട്ടിയും, അല്ലാതെ ഉണ്ടാക്കും പക്ഷേ ഇങ്ങനെയുള്ള ആചാരം ഉത്സവത്തിനൊന്നും ഇല്ല, ഓണത്തിന് പൂവിടുമ്പോൾ മണ്ണുകൊണ്ട് ഇതുപോലെ ഉണ്ടാക്കും, അടയും ഒക്കെ നിവേദിക്കും (പഴയ കാലത്ത്)
@32andhalf81
@32andhalf81 Ай бұрын
നമ്മള് ചമത ചപ്പിലാണ് ആക്കല്
@surendranedathodi1803
@surendranedathodi1803 Ай бұрын
കോഴിക്കോട് ഈ ചടങ്ങ കർക്കിടകം "ഒന്നാം തിയ്യതി ആണ് കലികലി കൂ കൂ
@deepuvbvb2096
@deepuvbvb2096 Ай бұрын
😋🥰🥰🥰 oru 100 like
@Snehapk588
@Snehapk588 Ай бұрын
Super njangalum cheyarundu
@bbms6promo
@bbms6promo Ай бұрын
Enne sub akkuo plz ❤😭
@Sobinsobinlssac-yq9fn
@Sobinsobinlssac-yq9fn Ай бұрын
ഹായ്.. ♥️♥️♥️
@shrabontydas7993
@shrabontydas7993 Ай бұрын
❤❤❤
@dhanyar2425
@dhanyar2425 Ай бұрын
കണ്ണൂരിലെ തലശ്ശേരിയിൽ ഈ ആചaരമില്ല
@akkulolu
@akkulolu Ай бұрын
Very nice ❤️🥰👌🏻
@saralanatarajan3631
@saralanatarajan3631 Ай бұрын
❤❤❤❤❤
@sreesandhyavlogs1417
@sreesandhyavlogs1417 Ай бұрын
ഈ ഫാമിലിയെ ഒത്തിരി ഇഷ്ടമാണ് ❤❤
@vishnubiju7136
@vishnubiju7136 Ай бұрын
ഞങ്ങളുടെ നാട്ടിൽ ഈ ആചാരമില്ല ഇവിടെ ഓണത്തിനാണ് ഇതുപോലെ കൂവുന്നത് 😂😂
@leelapaul3591
@leelapaul3591 Ай бұрын
@vinithababu6738
@vinithababu6738 Ай бұрын
ഈ ആചാരങ്ങൾ കണ്ണൂരിൽമാത്രമുള്ളതാണോ
@user-ye7uq1bq8y
@user-ye7uq1bq8y Ай бұрын
കണ്ണൂരിൽ എല്ലായിടത്തും ഇതുപോലെ അല്ല ആചാരങ്ങൾ പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾ മാത്രമേ ഞങ്ങളുടെ നാട്ടിൽ പൂ വിടൂ പയ്യന്നൂർ മുതൽ കാഞ്ഞങ്ങാട് വരെ ഇങ്ങനെ തന്നെ പൂരക്കളി ഉണ്ടാവും തെയ്യം കഴിക്കുന്ന അമ്പലത്തിൽ പൂരംകുളിയും രാത്രി ആറാട്ടും
@Jilshavijesh
@Jilshavijesh Ай бұрын
കണ്ണൂരിൽ എല്ലായിടത്തും പൂരം ഇല്ല തലശ്ശേരി ഭാഗങ്ങളിൽ പൂരം ഇല്ല
@shezin8254
@shezin8254 Ай бұрын
MKanda mala rasamilla
SMART GADGET FOR COOL PARENTS ☔️
00:30
123 GO! HOUSE
Рет қаралды 21 МЛН
船长被天使剪成光头了?#天使 #小丑 #超人不会飞
00:28
超人不会飞
Рет қаралды 24 МЛН
Mini Jelly Cake 🎂
00:50
Mr. Clabik
Рет қаралды 14 МЛН
Tom and Jerry (Rithvi&Anu) Real End Twist 😂  #shorts
1:00
KL BRO Biju Rithvik
Рет қаралды 116 МЛН
Спидран по кошмару... 91ч
0:25
Zalperovski
Рет қаралды 2,7 МЛН
Катюша дала залп #ссср #история #война #9мая
1:00
Who loves this trend like me? 🤠💞🤣
0:15
YANA CHIRKINA
Рет қаралды 6 МЛН