Out Of Focus Live | 13 June 2024

  Рет қаралды 62,197

MediaoneTV Live

MediaoneTV Live

6 күн бұрын

#outoffocus
Out Of Focus Live | 13 June 2024
1. വെള്ളാപ്പള്ളിയുടെ സമുദായ കണക്കുകൾ
2. ബിജെപിയിലെ കലഹകാലം
3. പോരാളിയുടെ പിന്നിലാര്?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 167
@thunderworldwonderamazing.4989
@thunderworldwonderamazing.4989 4 күн бұрын
നിങ്ങളുടെ പരസ്പര ബഹുമാനമാണ് ഈ പരിപാടിയിൽ എന്നെ ഏറ്റവും ആകർഷിക്കുന്നത്.❤❤❤❤🎉🎉🎉🎉
@rahi1995
@rahi1995 4 күн бұрын
മാധ്യമ പ്രവർത്തകർ സമൂഹത്തിലെ ഓരോ ചെറുതും വലുതുമായ സമൂഹ്യ രാഷ്‌ട്രീയ അടിയൊഴുക്കുകളെ കുറിച്ച് എത്ര മാത്രം അഗാധമായ അറിവ് ഉണ്ടായിരിക്കേണ്ടവർ ആണ് എന്ന് ഔട്ട് ഓഫ് ഫോക്കസ്സ് കാണുമ്പോൾ തോന്നാറുണ്ട്.👍❤
@kannannair4492
@kannannair4492 4 күн бұрын
ഡിഎംകെ അഭിമാനമാണ് അവരുടെ പൊളിറ്റിക്കൽ ഗെയിം ബിജെപി യെ വെല്ലും ❤
@user-ye7bf2eb3o
@user-ye7bf2eb3o 4 күн бұрын
Pora we election swntham sthalatha congress jayippikkan pattila
@zahraf1
@zahraf1 4 күн бұрын
ഈഴവരുടെ ആനുകൂല്യം മുഴുവൻ വെള്ളാപ്പള്ളിയുടെ കുംഭയിലാണ് പോകുന്നത്
@DreamTrvlr
@DreamTrvlr 4 күн бұрын
ഭരണത്തിലിരിക്കുന്നവർക്ക് നാക്കിറങ്ങിപ്പോയോ വെള്ളാ പള്ളിയെ തിരുത്താൻ 😢
@FrancisJames-ld8ur
@FrancisJames-ld8ur 4 күн бұрын
Great discussion and analysis❤
@abdullah-yj3bu
@abdullah-yj3bu 4 күн бұрын
ഞങ്ങൾക്ക് വോട്ട് ചെയ്യു മുസ്ലിംകൾക്ക് വേണ്ടി ആകാശം മുട്ടെ അലറാം എന്ന് പറഞ്ഞവർ എവിടെ പോയി 🤔
@jmr6041
@jmr6041 4 күн бұрын
I am a fan of out of focus from TN.👍👍👍
@ananthu8534
@ananthu8534 4 күн бұрын
Out of focusനേപ്പറ്റിയും വളരെ തെറ്റായ ധാരണകൾ ഫെയ്സ്ബുക്കിൽ കാണാൻ സാധിക്കും. അടുപ്പ് കൂട്ടി ചർച്ചയാണ് , സുഡാപ്പികൾക്ക് പിന്തുണയാണ് തുടങ്ങിയവയാണ് സ്ഥിരം വെപ്പ്. മീഡിയ വണ്ണിൻ്റെ രാഷ്ട്രീയം എന്തോ ആവട്ടെ, out of focus എന്ന അതിലെ ഈ പരിപാടി ആ രാഷ്ട്രീയത്തോട് ഒട്ടും അടിമത്തം കാണിക്കുന്നില്ല. Ajims is always Sharp & to the point. Dawood is the analytical engineer. And Nishad creates a sense of sympathy & emotion towards social causes. Gem of a program ❤.
@lifewithabus
@lifewithabus Күн бұрын
Exactly
@khadeejakodithodi2443
@khadeejakodithodi2443 4 күн бұрын
വേറെയാണ് വിചാരമെങ്കില് നേരമായതു ചൊല്ലുവാൻ. ഇത്രയും വെള്ളപള്ളിയോട് പറയുക 😂
@sherif.T
@sherif.T 4 күн бұрын
വെള്ളാപ്പള്ളിയുടെ പ്രസ്ഥവനയുക്ക് ഇടതു പക്ഷ നേതാക്കൾ പൊതുവിലും സിപിഐ എം നേതാക്കൾ ഇതിനെ പ്രദി രോധിച്ചില്ല എങ്കിൽ തിരുവിതാം കുറിലെ സിപിഐഎം ന് കിട്ടികൊണ്ടിരിക്കുന്ന വോട്ട് കിട്ടാതെ വരും അപ്പൊൾ ബിജെപി നേട്ട മുണ്ടാക്കും അതാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം ഇതു് മുളയിലേ നുള്ളിയില്ല എങ്കിൽ സിപിഐ എം വലിയ നഷ്ടം സംഭവിക്കും ഈ അപകടം സിപിഐഎം മനസ്സിലാക്കും എന്ന് കരുതുന്നു
@mushrurockzusRockz
@mushrurockzusRockz 4 күн бұрын
MEDIA ONE TEAM 🎉❤ OUT OF FOCUS TEAM 💚❤👏👍
@whiteevil691
@whiteevil691 4 күн бұрын
Out of focus 3real🌟❤❤❤🔥🔥🔥
@Abdurahman-wf9rt
@Abdurahman-wf9rt 4 күн бұрын
പലർക്കും ഇത് അടുപ്പായിത്തോന്നുന്നു. അതെ, ഇതിൽ പലതും വേവിച്ചെടുക്കുന്നു. പലതും കരിച്ചു കളയുന്നു. വേറെ ചിലത് ഊതിക്കാച്ചിയെടുക്കുന്നു.
@lp64aho38
@lp64aho38 4 күн бұрын
അത് പൊളിച്ചു
@prajeethakuriakose6127
@prajeethakuriakose6127 4 күн бұрын
ആഹാ അപ്പൊ ഇത് കണ്ടു കരിഞ്ഞു പോയാരുടെ ബാഡികളാണ് ഇയിന് പൊറത്തു കൂട്ടിയിട്ടേക്കണത്. 😂
@irfanulhaque6312
@irfanulhaque6312 4 күн бұрын
❤❤
@gzsait1941
@gzsait1941 4 күн бұрын
👍👍
@muthalibbinabdullaabdulla9002
@muthalibbinabdullaabdulla9002 4 күн бұрын
north indians തള്ളി കളയാൻ ശ്രമിക്കുന്ന പാർട്ടിയെ കേരളം സ്വീകരിക്കാൻ തുടങ്ങി
@user-uc8lf9he6p
@user-uc8lf9he6p 4 күн бұрын
അതിൻ്റെ കാരണം എന്തായിരിക്കും?.- 4 വോട്ടിന് വേണ്ടി തീവ്രചിന്താഗതിക്കാരുടെ 🥚😗 നടക്കുന്നവരാണ് കൊങ്ങി നേതാക്കളും കമ്മി നേതാക്കളും അത് ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങുന്നു എന്ന് വേണം കരുതാൻ 🤣
@Intellectual_fascist
@Intellectual_fascist 4 күн бұрын
അത് മുസ്ലിങ്ങൾക്ക് നല്ലതാണ്, ഒരു പ്രാവശ്യം ബിജെപി ഇവിടെ ഭരിക്കുന്നത്. കപട മതേതരത്വം തീരട്ടെ, മുസ്ലിം ആവശ്യങ്ങൾ ചോദിക്കാൻ യുവാക്കൾ മുന്നോട്ട് വരട്ടെ. ലീഗ് നാരങ്ങാവെള്ളം നിർത്തട്ടെ അതോടു കൂടി ..😅
@abdullah-yj3bu
@abdullah-yj3bu 4 күн бұрын
​@@Intellectual_fascistരാമനെപോലും തോൽപിച്ചു നാണംകെടുത്തിയ കൂജെപ്പിയെ ആർക്ക് വേണം 😏
@abdulazizshamsudeen
@abdulazizshamsudeen 4 күн бұрын
ഈഴവർ സംഘടിച്ചാൽ കേരളം പിടിക്കാൻ പറ്റും.
@sujithpillai1554
@sujithpillai1554 4 күн бұрын
North Indians തള്ളിയത് കൊണ്ടാണോ മദ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഡൽഹി, ബീഹാർ, orrisa എല്ലാടത്തും ബിജെപി ജയിച്ചത്‌. UP, Maharashtra ആണ് ഇണ്ടി മുന്നണിക്ക് വോട്ട് കിട്ടിയത്.
@abdulsalammuhammed1453
@abdulsalammuhammed1453 4 күн бұрын
"............... മരിക്കുകയാണെങ്കിൽ മുസ്ലിമായി മരിക്കണം, ഭാര്യക്ക് ജോലി, പത്ത് ലക്ഷം രൂപ..........." വെള്ളാപ്പള്ളി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് മാൻഹോളിനകത്ത് കുടുങ്ങിപ്പോയ 3 പേരെ (മൂവരും ഹിന്ദുക്കളായിരുന്നുവെന്നത് മറ്റൊരു യാഥാർത്ഥ്യം !) രക്ഷിക്കാനിറങ്ങി സ്വന്തം ജീവൻ വെടിഞ്ഞ. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിനെയാണ് ഈഴവരെ BJP യിലേക്ക് ആട്ടിത്തെളിക്കാൻ നിയോഗിക്കപ്പെട്ടയാളും, കേരളത്തിൽ നവോത്ഥാനം ഒണ്ടാക്കാൻ രൂപീകൃതമായ കമ്മിറ്റിയിയിലുള്ളയാളും ഒരാൾ തന്നെയാകുന്നതിൽ ഒരു വിസ്മയവുമില്ലേ??????
@nikz_1991
@nikz_1991 4 күн бұрын
Great Analysis..!
@nisham-kw7ek
@nisham-kw7ek 4 күн бұрын
അവർണ ഹിന്ദുക്കളും മുസ്ലീങ്ങളും എപ്പോഴും ഇവിടെ ചൂഷണം ചെയ്യപ്പെട്ടിട്ടേയുള്ളൂ!! തിരിച്ചറിയുക !! ✊🏼
@arshadaluvakkaran675
@arshadaluvakkaran675 4 күн бұрын
Loving from aluva
@abdulsaleemab6067
@abdulsaleemab6067 4 күн бұрын
Kuwait blast നെ കുറിച്ച് വേണം
@soopibendichal962
@soopibendichal962 4 күн бұрын
❤❤❤
@hashi702
@hashi702 4 күн бұрын
❤❤
@ansilrahman3995
@ansilrahman3995 4 күн бұрын
ദാവൂദ് സർ 👍👍
@irfanulhaque6312
@irfanulhaque6312 4 күн бұрын
Discussion ❤❤❤
@IndianNational1
@IndianNational1 4 күн бұрын
മോദിയേക്കാളും മുൻപേ പിണറായി മുന്നോക്കെ സംവരണം നടപ്പിലാക്കിയിട്ട് അവരുടെ എത്ര വോട്ട് CPIM നു കിട്ടി?
@expirimentelfooddie1442
@expirimentelfooddie1442 4 күн бұрын
❤❤❤❤❤❤
@Mohammedhaneef1
@Mohammedhaneef1 4 күн бұрын
Out of focus 💯🔥👍
@ameenstips9492
@ameenstips9492 4 күн бұрын
വർഗീയത ആളിക്കത്തിക്കാൻ ഗവൺമെൻ്റ് വഴി ഒരുക്കി കൊടുക്കുകയാണല്ലോ.... അതാണല്ലോ കുറെ കാലമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് .......
@akbarpoolanchalil7439
@akbarpoolanchalil7439 4 күн бұрын
വെള്ളാപ്പള്ളിയും മകനും കൂടിയാണ് ഈഴവരുടേയും മറ്റ് താഴ്ന്ന ജാതിയിൽ പെട്ടവരുടേയും ആനുകൂല്യങ്ങൾ മുഴുവനായും കട്ട് മുടിച്ചത് 😂 എന്നിട്ട് അത് മറക്കാൻ വേണ്ടി മുസ്‌ലിം സമുദായത്തിന്റെ തലയിൽ വെക്കുന്നു 😅
@akbarpoolanchalil7439
@akbarpoolanchalil7439 4 күн бұрын
" ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന മഹത്തായ ആശയം മുന്നോട്ട് വെച്ച ശ്രീ നാരായണ ഗുരുവിന്റെ പേരിൽ ആണ് ഇവരുടെ തട്ടിപ്പ് എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം 😅😊
@abdullah-yj3bu
@abdullah-yj3bu 4 күн бұрын
മുസ്ലിം സംഘടനകൾ ഉടനെ ജാതി സെൻസസ് ആവശ്യപ്പെടണം.. അത്‌ നടത്തുന്നവർക്ക് വോട്ട് 👍
@rahimsahib5562
@rahimsahib5562 4 күн бұрын
19:06
@basithk8027
@basithk8027 4 күн бұрын
നടേശൻ്റെ അസുഖം അസൂയയാണ്
@sujithpillai1554
@sujithpillai1554 4 күн бұрын
ആണോ സുടാപ്പി? കേരളത്തിൽ ജനങ്ങൾ ഹിന്ദുക്കൾ, ക്രിസ്ത്യനികൾ ബിജെപി യെ സ്നേഹിക്കുന്നു.
@MrKhalidn
@MrKhalidn 4 күн бұрын
കമ്യൂണിസ്റ്റു കാരെ ദയവ് ചെയ്ത് മുസ്ലിം എന്ന് വിളിക്കരുത്, അത് മറ്റൊരു മതമാണ് " മാർക്സിസം" അതിൽ, ഹിന്ദുമതക്കാർക്കൊ, ഇസ്ലാംമതക്കാർക്കൊ, ക്രിസ്ത്യാനികൾക്കൊ എന്തെങ്കിലും ഉണ്ടോ...? കമ്യൂണിസ്റ്റ്/ മാർക്സിസ്റ്റ് മതം അങ്ങിനെ തന്നെ അറിയപ്പെടട്ടേ.....
@truthseeker3731
@truthseeker3731 4 күн бұрын
Well said Davood
@karthik-bh1bb
@karthik-bh1bb 4 күн бұрын
Polayaadi mon dawood
@krishnakumarp.n8604
@krishnakumarp.n8604 4 күн бұрын
ജാതീയ റിസർവേഷൻ അതാന്തികമായി രാജ്യത്തിനു ദോഷം ചെയ്യും
@sgtpbvr6143
@sgtpbvr6143 4 күн бұрын
ഈഴവർ യഥാർത്ഥത്തിൽ ഹിന്ദുക്കളാണോ. ആണെന്ന് പറഞ്ഞാലും സവർണർ അംഗീകരിക്കില്ല. വെള്ളാപ്പള്ളി ഇഴവാസമുദായ ത്തെ ഒറ്റുകയാണ്
@saleemvp3276
@saleemvp3276 4 күн бұрын
അജിംസ് ഭായ് സൂപ്പർ 👍👍👍
@chillncool9881
@chillncool9881 4 күн бұрын
Marunadan 2 million followers und its does not mean that all are not following by heart . Jus follow even if we are haters also
@hussainshifa2806
@hussainshifa2806 4 күн бұрын
Ajims Noushad kozhikode manhole kudungi marichitt compensation koduthappol paranchad ormayille?
@thunderworldwonderamazing.4989
@thunderworldwonderamazing.4989 4 күн бұрын
DAWOOD SIR❤❤❤❤🎉🎉🎉
@bijuk4966
@bijuk4966 4 күн бұрын
CPM should be more cautious against Vellapally and should try to understand his tricks & intentions at the earliest.
@arj4646
@arj4646 4 күн бұрын
Nalla joli vennam engil nannaittu padikkanam
@arj4646
@arj4646 4 күн бұрын
Government bakkiullavare kurichu padikkatte
@arabithoop7910
@arabithoop7910 4 күн бұрын
ഇത്ര വലിയ ചാനലായിട്ട് നിങ്ങൾക്ക് ഇത് ഒന്ന് അന്വേഷിച്ച് പുറത്ത് കൊണ്ടുവന്നുകൂടെ എതെല്ലാം വകുപ്പിലാണ് മുസ്ലിങ്ങൾ കൂടുതൽ ഉള്ളത് ഇല്ലാത്തത് ഏതിലാണെന്ന് നിരന്തരം റിപ്പോർട്ട് ചെയ്തു കൂടെ
@jaizalmn6203
@jaizalmn6203 4 күн бұрын
Why people still didnt understand vellappalii real intention
@sherif.T
@sherif.T 4 күн бұрын
പിണറായി വെള്ളാപ്പള്ളിയെ പിന്തുണക്കുന്നു വെള്ളാപ്പള്ളി ബിജെപി ക്കു വേണ്ടീ പണിയെടുക്കുന്നു ഇതു ഈ വെള്ളാപ്പള്ളിക്കു ഇടതു പക്ഷ നേതാക്കൾ മറുപടി കൊടുത്തില്ല എങ്കിൽ ഇടതു പക്ഷത്തിന് പൊതുവിലും സിപിഐ എം ന് തിരുവിതാം കൂറിൽ കിട്ടുന്ന മുസ്ലിം വോട്ട് കിട്ടാതെ വരും ഈ അപകടം സിപിഐ എം നേതാക്കൾ മനസ്സിലാക്കി വെള്ളാപ്പള്ളിയെ പ്രധിരോധിച്ചില്ല എങ്കിൽ തെക്കൻ കേരളത്തിൽ ബിജെപി മുന്നേറും ഇതാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം
@vineethvijayan8491
@vineethvijayan8491 3 күн бұрын
These people are saying bjp has never had MP’s in tamilnadu, bjp has already had MP’s multiple times in tamilnadu, DMK was in coalition with vajpaye government, bjp will rule tamilnadu and it will become a bigger bastion than gujrat after a decade
@user-fe7hr5np5t
@user-fe7hr5np5t 4 күн бұрын
Kurukkananu Vellampalli😂
@reyuuuazeez
@reyuuuazeez 4 күн бұрын
സിപിഎം ന്റെ മൗനം ശത്രു നല്ലത് പോലെ ഉപയോഗിച്ചു
@minnus7159
@minnus7159 4 күн бұрын
pinarayi & rss deal affected the vote
@liverpoolfan9922
@liverpoolfan9922 4 күн бұрын
Vellapallii road to chaaanakam
@liverpoolfan9922
@liverpoolfan9922 4 күн бұрын
Vellapalliyude bank account nirayunnuu …izhavark onnum illlaaaa
@anoopchalil9539
@anoopchalil9539 4 күн бұрын
Adheesha noona paksham : Dominative minority. ...
@jamsheedpaloli2727
@jamsheedpaloli2727 4 күн бұрын
വെള്ളാപ്പള്ളി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയപ്പോൾ തന്നെ തുറന്ന് പറഞ്ഞതാണ്, രാഷ്ട്രീയ പ്രവർത്തനമെന്നാൽ അവസരവാദമാണെന്ന്. അതു കൊണ്ട് പുള്ളിക്ക് മൂന്നാമതൊരു കാലുണ്ടായിരുന്നെങ്കിൽ മൂന്നാമത്തെ വഞ്ചിയിലും കാലു വെച്ചേനെ.
@MuhammadAli-ho7vy
@MuhammadAli-ho7vy 4 күн бұрын
ചുവപ്പ് നരച്ച് നരച്ചു കാവി നിറം വരാറായി
@erdogan123erdogan4
@erdogan123erdogan4 4 күн бұрын
In Tamil nadu muslims are 5-6% . In kerala it is 28% .. so yes Kerala is more deserving to be ruled by BJP
@user-ux5lv4up7l
@user-ux5lv4up7l 4 күн бұрын
ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം.....
@saidktl8122
@saidktl8122 4 күн бұрын
ഇത്തരം നുണകൾ ക്ക് നിയമ സഭയിൽ ലീഗും കോൺഗ്രസ്സും ചേർന്നു അത് തിരുത്തുകയും കേരളമാകെ അത് അറിയിക്കുകയും വേണ്ടിയിരുന്നു. ഇനി ഈ ഉറക്കം വിട്ടു പ്രവർത്തിക്കേണ്ട സമയം ആയിട്ടുണ്ട്‌
@user-ux5lv4up7l
@user-ux5lv4up7l 4 күн бұрын
സിപി എമ്മിന്റെ ഉള്ള് പൊള്ളയായിരിക്കുന്നു.. കൃത്യമായ നിലപാടുകൾ ഇല്ല..
@vineethvijayan8491
@vineethvijayan8491 3 күн бұрын
No need of aligning with aiadmk, same model was successfully tried in orrisa if aligned with bjd they would not have got 20 /21 seats , bjp must continue alone in TN
@DreamTrvlr
@DreamTrvlr 4 күн бұрын
അജിമസ് കൊറേ കടന്ന് വിലയിരുത്തി ഇത് ബിജെപിക്കും ഗുണം ചെയ്യും 😂
@user-hg6rr8et1n
@user-hg6rr8et1n 4 күн бұрын
Vellapali... vargiya komaram...
@reyuuuazeez
@reyuuuazeez 4 күн бұрын
ഇത് വരെ ഇങ്ക്വിലാബ് വിളിച്ചു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ ശഹാദത്ത് കലിമ നിരന്തരമായി പറയേണ്ടി വരും 😂😅😅😅.
@reyuuuazeez
@reyuuuazeez 4 күн бұрын
ഞാൻ പറയുന്നത് എന്റെ കമന്റ് എന്റെ നിലപാട് 101% ശരിയാണ് എന്ന് ഈ നൂറ്റാണ്ട് തെളിയിച്ചു 😅😂😂.
@saraladevi1655
@saraladevi1655 4 күн бұрын
P ജയരാജൻ പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു EPJayarajan ബിജെപി നേതാക്കളുമായി bendam പുലർത്തുന്നു
@hashimsuper8048
@hashimsuper8048 4 күн бұрын
ഗവർമെന്റ് ധവളപത്രം ഇറക്കണം
@renikcherian7830
@renikcherian7830 4 күн бұрын
D company
@abdi4216
@abdi4216 4 күн бұрын
- മലയാളി മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങളിൽ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ജോലി നൽകാറുണ്ട്. മലയാളി ഹിന്ദു/ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ മുസ്ലിംകൾക്ക് പൊതുവെ ജോലി നൽകാറില്ല. വെള്ളാപ്പള്ളി ഒരു കാര്യം ഓർക്കുന്നത് നന്നാവും. താങ്കൾ ഒരു വിരൽ മറ്റുള്ളവരുടെ നേരെ ചൂണ്ടുമ്പോൾ നാല് വിരൽ താങ്കൾക്ക് നേരെ തന്നെയാണ് ചൂണ്ടുന്നത്.
@jamshadshah4593
@jamshadshah4593 4 күн бұрын
CPM വെള്ളാപ്പള്ളിയെ വിമർശിക്കില്ല അയാളുടെ സമുദായം ആണ് അവരുടെ ഭൂരിപക്ഷ vote bank
@komalath1234
@komalath1234 4 күн бұрын
😮😮😮⁹9
@rahulp9352
@rahulp9352 2 күн бұрын
കേരളത്തിൽ നിത്യചെലവിന് പണമില്ലാതെ ഗതികെട്ടോടുകയാണ് തദ്ദേശിയ തൊഴിലാളികൾ. 10k ശമ്പളം 12 മണിക്കൂറിലേറെ പണി പവൻ 50k. ഉള്ള മുഴുവൻ എംപി മാരും MLA മാരും തലകുത്തി മറിഞ്ഞാലും അടിസ്ഥാന ശമ്പളം 25 K ആകില്ല കട വാടക കുറയില്ല വിലക്കയറ്റം കുറയില്ല കുറ്റകൃത്യ നിരക്കും കുറയില്ല. പിന്നെന്ത്‌ തേങ്ങയ്ക്കാണ് നിങ്ങൾ കിടന്ന് കണ്ണും മൂക്കും മാന്തുന്നത്. നല്ല കേരളം ഉണ്ടാകും പക്ഷെ അതിന് പൗരബോധം വിചാരിക്കണം. രാഷ്ട്രീയക്കാരുടെ സ്റ്റണ്ട് പടം കൊണ്ട് കാര്യമില്ല.
@Mohamadalink03
@Mohamadalink03 4 күн бұрын
ഔട്ട് ഓഫ് ഫോക്കസിൽ ,ഔട്ട് ഓഫ് context ആയി ഒരു കാര്യം : മുസ്ലിം പിന്നോക്കാവസ്ഥയുടെ പല കാരണങ്ങളിൽ ഒന്ന് അനിസ്‌ലാമിക സർക്കാരിൽ ഉദ്യോഗം നേടുന്നതിനെതിരെ ജമാഅത്തെ ഇസ്‌ലാമി പോലുള്ളവർ നടത്തിയ വ്യാപക "ബോധ വത്കരണമാണ് " ! മക്തി തങ്ങ ളെപ്പോലുള്ള പരിഷ്കർത്താക്കൾക്കെതിരെ നില കൊണ്ട യാഥാസ്ഥികരുടെ പങ്കു വേറെയും
@mohammedkutty8217
@mohammedkutty8217 4 күн бұрын
Wrong
@lp64aho38
@lp64aho38 4 күн бұрын
BJP ഐടി സെൽ whatsap ഗ്രൂപ്പകൾ ഇടത് വലത് വോട്ടുകൾ തട്ടിയെടുക്കുന്നത്
@reyuuuazeez
@reyuuuazeez 4 күн бұрын
കേരളത്തിലെ മലയാളി ഹിഡൻ സംഘികൾ ആണ്. സിപിഎം അനുഭാവികൾ വരെ ചിലർ അങ്ങനെ ആയി? ദയവു ചെയ്തു ഒരു സർക്കാരും മുസ്ലിം സമുദായത്തിന്റെ കാര്യം നോക്കണ്ട. നിങ്ങൾ തന്നെ ഭരിച്ചോളൂ. മുസ്ലിം ങ്ങൾ സിപിഎം ലോ ബിജെപി യിലോ പോകണ്ട. അങ്ങനെ ഒരു സഹായവും വേണ്ട. ഞങ്ങൾക്ക് പടച്ചവൻ മതി.
@abdi4216
@abdi4216 4 күн бұрын
വിവിധ ഗൾഫു രാജ്യങ്ങളിലെ 30 വർഷത്തെ അനുഭവങ്ങൾ വെച്ചുള്ള കുറച്ചു നിരീക്ഷണങ്ങൾ. - പാകിസ്ഥാനി ഉടമസ്ഥതയിലുള്ള കമ്പനികൾ ഇന്ത്യക്കാർക്ക് (ഹിന്ദുക്കൾ അടക്കമുള്ളവർക്ക്) ജോലി നൽകാറുണ്ട്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനികളിൽ പാകിസ്ഥാനികൾക്ക് ജോലി നൽകാറില്ല. - മലയാളി മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങളിൽ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ജോലി നൽകാറുണ്ട്. മലയാളി ഹിന്ദു/ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ മുസ്ലിംകൾക്ക് പൊതുവെ ജോലി നൽകാറില്ല. അപവാദങ്ങൾ തീർച്ചയായുമുണ്ട്. എനിക്ക് തന്നെ അറിയാം. പൊതുവായിട്ടു കണ്ടു വരുന്ന കാര്യങ്ങൾ പറഞ്ഞുവെന്നു മാത്രം. വെള്ളാപ്പള്ളി ഒരു കാര്യം ഓർക്കുന്നത് നന്നാവും. താങ്കൾ ഒരു വിരൽ മറ്റുള്ളവരുടെ നേരെ ചൂണ്ടുമ്പോൾ നാല് വിരൽ താങ്കൾക്ക് നേരെ തന്നെയാണ് ചൂണ്ടുന്നത്. (Copied)
@LISTEN794
@LISTEN794 4 күн бұрын
NAVODANOM VELLAPALLIK BJP YILUDE NADAPAKANOM
@vineethvijayan8491
@vineethvijayan8491 3 күн бұрын
Uvvaaa bayangara shoowhrudham anu 🤣🤣maplamarum ayitu, no one can trust them
@johnmathewkarodan1488
@johnmathewkarodan1488 4 күн бұрын
So called മുന്നോക്ക സമുദായം സര്ക്കാര് സർവീസിൽ കൂടുതൽ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നു ഉണ്ടെങ്കിൽ അത് കഷ്ടപ്പെട്ട് പഠിച്ച് നേടി എടുത്തത് ആണ്.. അല്ലാതെ ആരും സംവരണം ആയി തന്നത് അല്ല.. ഉള്ള അവസരം കൂടി കുത്തി തിരിപ് ഉണ്ടാക്കി ഇല്ലാതെ ആകതിരുന്നാൽ മതി🙏
@mohammedkutty8217
@mohammedkutty8217 4 күн бұрын
Obc kkarku kuzhappamilla.. njangalku complaitilla… pakshe kalavu paranju slukale thettidarippikkunnathilanu complaint…bro manassilakumennu karuthunnu
@johnmathewkarodan1488
@johnmathewkarodan1488 4 күн бұрын
@@mohammedkutty8217 njan obc alla bro ews general category aanu.. Ivar parayunnath forward class aan government service il kooduthal ennoke aanu.. forward class government service kayruka nalla marks undenkil maathram aanu..
@mohammedkutty8217
@mohammedkutty8217 4 күн бұрын
@@johnmathewkarodan1488 obc kkarkulla samvaranathil arhathayullathinum ethrayo thazheyanu yedartha kanakku… ennitum obc kkar ellam kondupozhi ennu paranju parasyam cheythu sparthayundakkunnavare ellavarum thirichariyanam… avar nattile samadanam thakarkkan vendi pravarthikkunnavaranu
@mohammedkutty8217
@mohammedkutty8217 4 күн бұрын
Pinarayi rss nte sjendakku chuttu pidikkunnu
@ppakbarali
@ppakbarali 4 күн бұрын
പോരാളി ഷാജി 😅
@reyuuuazeez
@reyuuuazeez 4 күн бұрын
ജമാഅത്തെ ഇസ്ലാമി പറയുമ്പോൾ എല്ലാവർക്കും വല്ലാത്ത കയിപ്പ് ആണ്. പക്ഷേ ജമാഅത്തെ ഇസ്ലാമി ഇല്ലാത്തത് പറയൂല. സത്യം നീതി ന്യായം നിലപാട് പറയും.
@VishwaGuru-One-And-Only-Piece
@VishwaGuru-One-And-Only-Piece 4 күн бұрын
ഇടതുപക്ഷം ഇപ്പോഴും അടിച്ചമർത്തപ്പെടുന്നവരുടെ നാവായി നിൽക്കുന്നു... പക്ഷെ നിന്നെപോലെയുള്ള മൂരികൾ , മണിപ്പൂരിലെ ജനങ്ങളുടെ കരച്ചിൽ കാണാത്ത സാത്താന്മാരും... എല്ലാ ആനൂകൂല്യങ്ങളും പറ്റിയിട്ടു പുറകിൽ നിന്ന് കുത്തിയിട്ടും ഇടതുപക്ഷം ഇപ്പോഴും നിലനിൽക്കുന്നത് നല്ല മനുഷ്യരുടെ മനസിലാണ്. ഇടതുപക്ഷം ഇല്ലാതായാൽ നീയൊക്കെ തീർന്നടാ 🤫🤗
@whatsuptrends2936
@whatsuptrends2936 4 күн бұрын
Athrakku budhi onnum enthayalum congress karkku ella😂😂
@saraladevi1655
@saraladevi1655 4 күн бұрын
അവസരവാദി aaya BJP അനുകൂലി ആയ വെള്ളാപ്പള്ളി നടേശൻ്റെ വാക്കിന് പുല്ലുവില കൊടുത്താൽ മതി
@mathewjoseph9026
@mathewjoseph9026 4 күн бұрын
അതായതു ഉത്തമാ നിങ്ങൾ ജനത്തെ മനുഷ്യരായി കണ്ടാൽ പോരാ ഹിന്ദുവായോ മുസ്ലിമായോ ക്രിസ്ത്യാനിയായോ കണ്ടാൽപോരാ. ഈഴവരായും സുന്നിയായും ലത്തിനായും ഒക്കെതന്നെ കാണണം. നിങ്ങളും ഇങ്ങനെത്തന്നെ ഉപദേശിക്കുന്നു. ഹാ കഷ്ടം.
@erdogan123erdogan4
@erdogan123erdogan4 4 күн бұрын
correction- Hindus and christians should not unite. Ezhava, nair, brahmin, dalit , Latin catholic, Syrian catholic, Malankara orthodox, jacobite, CSI, pentecoastal, chaldean church of east , marthoma etc... Muslims one block. That's Media one plan sunni , ek, ap, salafi,mujahid, jamatislami are all internal.. no one outside should talk about it
@chillncool9881
@chillncool9881 4 күн бұрын
Dawood always jus want to say against CPIM that’s it 😂😂😂😂
@DreamTrvlr
@DreamTrvlr 4 күн бұрын
തെറ്റിദ്ധാരണ തിരുത്തേണ്ടത് ആരാണ്
@sujithpillai1554
@sujithpillai1554 4 күн бұрын
​@@DreamTrvlrസുടാപ്പി ചാനെൽ താമസിയാതെ പൂട്ടും
@rabeesvp35
@rabeesvp35 4 күн бұрын
​@@sujithpillai1554nokiyirunno😂...
@muhammedanas6072
@muhammedanas6072 4 күн бұрын
@@sujithpillai1554😂😂 oo sheri
@casinova120
@casinova120 4 күн бұрын
കോടിയേരി ഇപ്പൊ പരലോകത്തിരുന്നു കളിക്കുക ആവും 😂😂എല്ലാത്തിനും ഒരന്ത്യമുണ്ട് 😂
@AnasAami-ve9bt
@AnasAami-ve9bt 4 күн бұрын
മുഖ്യമന്ത്രി ഈഴവനല്ലേ
@abdulazizshamsudeen
@abdulazizshamsudeen 4 күн бұрын
അതല്ല പ്രശ്നം. ഒരമ്മ ഒരു മകന്റെ മുൻപിൽ മറ്റൊരു മകന് വേണ്ടി വാദിക്കുമ്പോൾ ഈ മകന് ഒരു വിരോധം. അതാണ് മുസ്ലിം പ്രീണനം.
@sujithpillai1554
@sujithpillai1554 4 күн бұрын
​@@abdulazizshamsudeenസത്യം
@mustafakamalgalaxy
@mustafakamalgalaxy 4 күн бұрын
വെള്ളാ പള്ളിയെ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത് സി പി എം എന്ന പാർട്ടിയും പിണറായി എന്ന വനും ആണ്, വെള്ളാ പള്ളിക്ക് എല്ലാ പിന്തുണയും കൊടുക്കുന്നത് പിണറായിയും അവന്റ പാർട്ടിയും ആണ്.
@kurunthotti
@kurunthotti 4 күн бұрын
❤❤❤
@reyuuuazeez
@reyuuuazeez 4 күн бұрын
ഞാൻ പറയുന്നത് എന്റെ കമന്റ് എന്റെ നിലപാട് 101% ശരിയാണ് എന്ന് ഈ നൂറ്റാണ്ട് തെളിയിച്ചു 😅😂😂.
@ferosebabumundekkat6443
@ferosebabumundekkat6443 4 күн бұрын
❤❤❤
@reyuuuazeez
@reyuuuazeez 4 күн бұрын
ഞാൻ പറയുന്നത് എന്റെ കമന്റ് എന്റെ നിലപാട് 101% ശരിയാണ് എന്ന് ഈ നൂറ്റാണ്ട് തെളിയിച്ചു 😅😂😂.
Out of Focus Live |18 June 2024
MediaoneTV Live
Рет қаралды 1,4 М.
Out Of Focus Live | 15 June 2024
40:18
MediaoneTV Live
Рет қаралды 54 М.
Купили айфон для собачки #shorts #iribaby
00:31
1❤️#thankyou #shorts
00:21
あみか部
Рет қаралды 87 МЛН
Out Of Focus Live | 14 June 2024
32:21
MediaoneTV Live
Рет қаралды 45 М.
Купили айфон для собачки #shorts #iribaby
00:31