Out Of Focus Live | 15 May 2024

  Рет қаралды 79,236

MediaoneTV Live

MediaoneTV Live

23 күн бұрын

#outoffocus
Out Of Focus Live | 15 May 2024
1. മോദിയുടെ മുസ്‌ലിം സ്നേഹം
2. മാധ്യമ വേട്ടയുടെ മണ്ടക്കടിച്ചോ?
3. മമ്മൂട്ടിയെ ലക്ഷ്യം വെക്കുന്നതാര്?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 181
@younus4686
@younus4686 22 күн бұрын
കൃത്യമായ നിരീക്ഷണങ്ങൾ ഏത് വിഷങ്ങളിലായാലും. Out of focus 💟
@user-wl9lj3op9s
@user-wl9lj3op9s 21 күн бұрын
0😊
@vineethvijayan8491
@vineethvijayan8491 21 күн бұрын
June 4 nu kandoo nireekshana th inte merit, they just fool their core viewers in malabar till June 4 to maintain viewership
@sujithpillai1554
@sujithpillai1554 21 күн бұрын
000
@Lajus2835
@Lajus2835 21 күн бұрын
അജീംസ് ഒരു സംഭവമാണ്..
@vineethvijayan8491
@vineethvijayan8491 21 күн бұрын
Please go back to old videos of pre poll analysis and then compare their predictions, opinions, verdicts given with actual election results , you will come to know these people are saying blunders, lies and their propaganda which are never ever going to work
@abdulrahumanabdulrahuman2093
@abdulrahumanabdulrahuman2093 22 күн бұрын
മീഡിയ വൺ❤️ ദാവൂദ്👌 അജി o സ്👍 നിഷാദ്👍 ഔട്ട് ഓഫ് ഫോക്കസ്സ്❤️❤️❤️
@nv3336
@nv3336 21 күн бұрын
Divya tooo❤
@nasarktl1162
@nasarktl1162 22 күн бұрын
OUT OF FOCUC ❤❤❤
@donvtor24
@donvtor24 22 күн бұрын
Effective communicator അല്ല വിദഗ്ധ നുണയനും വഞ്ചകനും ആളുകളെ പറഞ്ഞു പറ്റിക്കാൻ മിടുക്കുള്ള ഒരു ക്രിമിനൽ ആണ് എന്ന് പറയൂ.
@zakkeerhussain6430
@zakkeerhussain6430 22 күн бұрын
എല്ലാരേയുമല്ല, സന്ഘികളെ ആണ് പറ്റിക്കുന്നത്
@ms5611
@ms5611 22 күн бұрын
കള്ളന്മാരുടെ മഹത്വവത്കരണം ഒന്ന് നിര്‍ത്തിയാല്‍ തന്നെ 'INDIA' രക്ഷപ്പെടും.
@Solivagant970
@Solivagant970 21 күн бұрын
OUT OF FOCUS❤. Poli🔥
@azharchathiyara007
@azharchathiyara007 21 күн бұрын
superb discussion Davood sir ,Ajims Nishad…🎉❤❤
@prajeethakuriakose6127
@prajeethakuriakose6127 22 күн бұрын
മമ്മൂട്ടി ഇനിയും സൂപ്പർ സിനിമകൾ ചെയ്യും വിജയിപ്പിക്കും.. സമാജം സ്റ്റാർസ് സുടാപ്പി ആക്കും കരയും പോകും.. ടർബോ കളക്ഷൻ വാരും.. മമ്മൂക്ക.. ❤❤🔥
@jesse_pinkman140
@jesse_pinkman140 22 күн бұрын
ഇത് തന്നെ ആണ് പ്രശ്നം, മറ്റുള്ളവരെ സമാജം സ്റ്റാർ എന്നൊക്കെ പറഞ്ഞു സൈബർ അറ്റാക്ക് ചെയ്യും. നേരെ തിരിച്ചു ഏതേലും മുസ്ലിം പേരുള്ള നടന്മാരെ അവർ ഉമ്മത്ത് സ്റ്റാർ, ദീനി സ്റ്റാർ എന്ന് പറഞ്ഞു സൈബർ അറ്റാക്ക് ചെയ്താൽ ഇരവാദം പറയും. ആദ്യം ഈ ചാപ്പയടി, കാൻസൽ കൾച്ചർ എന്നിങ്ങനെയുള്ള പരിപാടികൾ നിർത്തൂ.
@manjuxavier6945
@manjuxavier6945 21 күн бұрын
ടർബോ തറ സിനിമ ട്രെയിലർ കാണുമ്പോൾ അറിയാം തെലുങ്ക് സിനിമ പോലെയുണ്ട്
@jesse_pinkman140
@jesse_pinkman140 21 күн бұрын
നീയൊക്കെ മറ്റുള്ളവരെ സമാജം സ്റ്റാർ എന്ന് വിളിക്കും. അവർ മമ്മൂട്ടിയെ ഉമ്മത്ത് സ്റ്റാർ എന്ന് വിളിക്കുന്നു. വിതച്ചത് കൊയ്യുന്നു, അത്ര തന്നെ.
@balanpilla7333
@balanpilla7333 21 күн бұрын
MMT last വന്ന phoenix, Ozler and വൈശാഖ് മോൺസ്റ്റർ 🙁 നന്നായാൽ മതിയായിരുന്നു, ഇപ്പോൾ പുള്ളി നല്ല ഫോമിലാണ്.
@hussainebrahim3338
@hussainebrahim3338 21 күн бұрын
ഇന്ന് out of Focus എറ്റവും നന്നായിട്ടുണ്ട്. കൃത്യമായ അറിവാണ് ലഭിച്ചത്. ചരിത്രവും, ഇടത് വലത് കാപട്യവും വ്യക്തമാക്കിയിട്ടുണ്ട്.
@hussainhusu6906
@hussainhusu6906 22 күн бұрын
Vintage n best 3 in one table discussion. I started watching this from these people
@martinsam8787
@martinsam8787 22 күн бұрын
Best of out of focus is 2020 to 2022 period Ajims , nishad rajiv Ajims nishad Abhilash Ajims nishad smrithi
@hussainhusu6906
@hussainhusu6906 22 күн бұрын
@@martinsam8787 who is Rajiv
@martinsam8787
@martinsam8787 22 күн бұрын
@@hussainhusu6906 Rajiv shankar
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 22 күн бұрын
പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല...😂
@namshidkp
@namshidkp 21 күн бұрын
കറക്റ്റ് 👌👌👌👌
@Centrist007
@Centrist007 22 күн бұрын
പ്രകാശ് രാജ് ഒരു വീഡിയോ ഇറക്കിയിട്ടുണ്ട് അന്യൻ 😂 best one to replicate who is modi
@arshadaluvakkaran675
@arshadaluvakkaran675 22 күн бұрын
Loving from aluva
@Solivagant970
@Solivagant970 21 күн бұрын
Love you bro❤. From Thottumugham.
@arshadaluvakkaran675
@arshadaluvakkaran675 21 күн бұрын
@@Solivagant970 polich njan kunnathery aan
@VilC-sy1dk
@VilC-sy1dk 22 күн бұрын
U three combos are amazing also Divya tooo
@nv3336
@nv3336 21 күн бұрын
Divya is my favourite Anchor ❤
@muhamedkunhahammed1612
@muhamedkunhahammed1612 22 күн бұрын
പഠിച്ചകളളൻ എല്ലാകളളത്തരങ്ങളുംപഠിച്ചകളളൻ
@Think_bfr_you_speak_SHABEEB_EK
@Think_bfr_you_speak_SHABEEB_EK 22 күн бұрын
പാവം മോദി.. ഇനി അയാള് മുസ്‌ലിം ആണോ 😂😅
@bibindasdr4200
@bibindasdr4200 22 күн бұрын
10 vote kittan pulvama vare undaakki .pinne ano enthu veno cheyyum
@zakkeerhussain6430
@zakkeerhussain6430 22 күн бұрын
മിക്കവാറും സുന്നത് ചെയ്തു അടുത്ത meeting ൽ തുണി പൊക്കിക്കാണിക്കുമായിരിക്കും
@sainudheenme561
@sainudheenme561 22 күн бұрын
ഏറ്റവും വലിയ വിമർശകരാണ് അടുത്ത കാലങ്ങളിലായി ഇസ്ലാമിലേക്ക് എത്തിയിട്ടുള്ളത്
@riyasbadar1244
@riyasbadar1244 21 күн бұрын
മതം മാറി പൊന്നാനിയിൽ കൊണ്ടുപോണം കത്തി ഒക്കെ തേച്ചു വയ്ക്കാൻ പറഞ്ഞിട്ടുണ്ട്
@noushadrajeena4320
@noushadrajeena4320 21 күн бұрын
​@@zakkeerhussain6430😂😂😂🙏🏻
@yccichapikannur
@yccichapikannur 22 күн бұрын
👍
@pathoorhouse5245
@pathoorhouse5245 22 күн бұрын
മോഡി മാനസിക രോഗി യാണോ? " ചിലപ്പോൾ തെരഞ്ഞെടുപ്പിൽ തോറ്റാൽ സമനില തെറ്റുമോ?.
@user-qq4gt5kw6p
@user-qq4gt5kw6p 13 күн бұрын
@MegaShemil
@MegaShemil 22 күн бұрын
🔥🔥🔥🔥🔥സൂപ്പർ
@_mullas17
@_mullas17 21 күн бұрын
45:45 Chhapaak
@shahulhameedhameed9308
@shahulhameedhameed9308 10 күн бұрын
👍👍👍🌹🌹🌹
@siminsanaz1371
@siminsanaz1371 21 күн бұрын
❤❤❤
@Mohammedhaneef1
@Mohammedhaneef1 20 күн бұрын
ഔട്ട് ഓഫ് ഫോക്കസ് ❤🎉
@rishuntelokam
@rishuntelokam 21 күн бұрын
എന്തൊരു ജനാധിപത്യം 🙏🏻🙏🏻
@shameers8541
@shameers8541 22 күн бұрын
Adipoli anyan name
@umarthwaha9019
@umarthwaha9019 22 күн бұрын
Davood sir ഇല്ലാതെ ഒരു രസം ഇല്ല
@AbdulRahmanMHH
@AbdulRahmanMHH 21 күн бұрын
Gud Team❤
@saadhu3240
@saadhu3240 22 күн бұрын
What communicator,only lies and propaganda
@user-xr3hp7sm2x
@user-xr3hp7sm2x 22 күн бұрын
വീണ്ടും പ്രധാന മന്ത്രി ആയി വിദേശ രാജ്യത്ത് ഒക്കെ പോകേണ്ടേ ഇവിടെ പറഞ്ഞത് മൊത്തം ലോകം മുഴുവനും പാട്ടാ
@renjithpj2003
@renjithpj2003 21 күн бұрын
Ayinu
@muhammedfayiz1388
@muhammedfayiz1388 21 күн бұрын
Best combination in the Program ❤
@Urtub36
@Urtub36 22 күн бұрын
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി മോദിയുടെ ആവശ്യം കഴിഞ്ഞു ഇനി മോദിക്ക് മോദിയുടെ കാര്യം നോക്കണ്ടേ മോദി ഇനി പ്രധാനമന്ത്രി ആവില്ല
@azorahai6757
@azorahai6757 22 күн бұрын
മോദിയില്ലെങ്കിൽ യോഗി ബിജെപിയിൽ നേതാക്കൻമാർക്ക് ക്ഷാമം ഒന്നും ഇല്ല
@alnajshah4146
@alnajshah4146 22 күн бұрын
❤❤
@raniyanusreen323
@raniyanusreen323 22 күн бұрын
Mankee bath kettal ലോകത്ത് ഇത്രയും മിടുക്കനായ ഭരണാധികാരി ഇല്ല.
@asifnavaschalil
@asifnavaschalil 21 күн бұрын
Best compo 😊
@ZeenathmolKP
@ZeenathmolKP 21 күн бұрын
Favorite combo ❤️❤️❤️
@user-wf8fw4po7g
@user-wf8fw4po7g 22 күн бұрын
Radio,because North Indian poor people still using Radio Mr dawood ? Don’t know?
@mhtm6506
@mhtm6506 21 күн бұрын
10:46😂😂
@vijayakumartb
@vijayakumartb 22 күн бұрын
newsclick case is heard by justice B R GAVAYI a dalit maharashtriyan hence this decision
@the_brain_eater_ever
@the_brain_eater_ever 21 күн бұрын
Ajims, Dawood, Nishad; the combo the trio ❤❤❤
@joypeter2471
@joypeter2471 22 күн бұрын
Pre rehearsed intervuew
@dsinsh
@dsinsh 21 күн бұрын
Sir. it is our hearing issues 😂😂😂
@abbasecp
@abbasecp 22 күн бұрын
മലപ്പുറം വരാൻ ഇടവന്നാൽ തൊപ്പിയും തലീ കെട്ടും കെട്ടി വന്നേനെ😅😅😅
@bushranourin7348
@bushranourin7348 21 күн бұрын
😂😂😂
@saraladevi1655
@saraladevi1655 21 күн бұрын
Communicate ചെയ്യുന്നു എന്നല്ല വർഗീയത ചർദിക്കുന്നു
@user-te2zj8hd7n
@user-te2zj8hd7n 22 күн бұрын
dawood Sir ❤
@Hashfarah54
@Hashfarah54 21 күн бұрын
Druv effect ❤
@Abdall-bg8gs
@Abdall-bg8gs 22 күн бұрын
Hi all
@jafark4872
@jafark4872 21 күн бұрын
nishad davood ajims combos poli
@basheermeethal233
@basheermeethal233 21 күн бұрын
മികച്ച കള്ളനാണ് എന്നാണ് പറയേണ്ടത്
@shaanvar
@shaanvar 22 күн бұрын
Letter vannit ninga entha onnum cheyyanje .
@moidunnigulam6706
@moidunnigulam6706 22 күн бұрын
televide - televise ഏതാ ശരി ?
@theeternaloptimist.9991
@theeternaloptimist.9991 21 күн бұрын
Take KSEB rooftop solar plant issues
@aboobackerpk8406
@aboobackerpk8406 22 күн бұрын
Mohdi eshlamhadam zegarekuma O beautiful mohdikahkka ilev hidayath nhalgatta njhn. 👍
@Hopemalik
@Hopemalik 20 күн бұрын
സവർണരെ ഭയപ്പെടുന്ന ഓ ബി സി വിഭാഗം😮
@Yoosufkochi
@Yoosufkochi 21 күн бұрын
ദാവൂ സാഹിബ് മൂന്നാമത്തെ വിഷയം കൃത്യമായി വിവരിച്ചു
@always4you741
@always4you741 21 күн бұрын
June 4 നു എന്തു പറയും എന്ന് ഇപ്പോളെ ആലോചിച്ചു വച്ചോ..... Am Waiting....
@mechengr2544
@mechengr2544 21 күн бұрын
അതേ അന്ന് കാണാം
@salihmuhammad1747
@salihmuhammad1747 21 күн бұрын
Costume sponsors WL aanooo😅😅😊
@saadhu3240
@saadhu3240 22 күн бұрын
Paradoxical prime minister
@mohmmedmakbarm6813
@mohmmedmakbarm6813 21 күн бұрын
റേഡിയോ ശ്രോതാക്കളായിഇന്നും, ഇന്ത്യയിലും ലോകമൊട്ടുക്കും അനേകം കോടികൾ ഉണ്ട് 😊 ഈ വിഷയത്തിൽ നിങ്ങളുടെ നിലപാടിനോട് യോജിക്കാൻ പറ്റില്ല🙏
@shafeeraralam5169
@shafeeraralam5169 21 күн бұрын
വിജാരണ നടപ്പാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് എന്ത് കൊണ്ടാണ് സമരം നടക്കാത്തത്
@shajikuttippala5482
@shajikuttippala5482 22 күн бұрын
പത്ത് എഴുപത്തി അഞ്ചു വയസ് ആയില്ലെ ചന്നിയുടെ അസുഖം ആവും അതാണ് ഇടക്ക് ഇടക്ക് വാക്ക് മാറ്റി പറയുന്നത്😅😅
@abusuraijka1023
@abusuraijka1023 22 күн бұрын
75 തികയുന്ന മോദിയെക്കൊണ്ട് രാപകല് നോക്കാതെ എന്ത് തോന്ന്യവാസവും പറയിപ്പിച്ച് ചരട് വലി നടത്തുകയാണ് അമിത്ഷാ .
@azadvc2951
@azadvc2951 21 күн бұрын
Delhi high court is not independent
@manalipuzha
@manalipuzha 22 күн бұрын
അന്യൻ😄😄😄😄😄
@ashrafman2023
@ashrafman2023 21 күн бұрын
ചർ ച്ച ആക്കാ തിരിക്കയാണ് നല്ലത് but out of focus ചർച്ച ആക്കി
@gokulrajr7382
@gokulrajr7382 22 күн бұрын
Nothing is cringier than "mein hairan hai doston"
@tommyvercetti6494
@tommyvercetti6494 22 күн бұрын
Mohanlaline sanki enn paraymenkil Guhan ikkaye sudappi ennum anumanikkam..
@chillncool9881
@chillncool9881 22 күн бұрын
Parvathy evida dawoodeeeeee😂 out aayileeeee
@hasanareecode5288
@hasanareecode5288 22 күн бұрын
ചബക്
@AAKASHADOOTH
@AAKASHADOOTH 22 күн бұрын
ഞാൻ 5 നേരം നിസ്കരിക്കുന്ന ആളാണെന്ന് പറഞ്ഞാലും അത്ഭുതമില്ല 😂
@noushadrajeena4320
@noushadrajeena4320 21 күн бұрын
😂😂😂
@azorahai6757
@azorahai6757 22 күн бұрын
മമ്മൂട്ടി എന്ന മത ഭ്രാന്തനെ മനസ്സിലാക്കാൻ പുഴു എന്ന സിനിമ വേണ്ടി വന്നു
@casinova120
@casinova120 22 күн бұрын
നിന്നെ പോലെയുള്ള മത ഭീകര വാദിയെ മനസ്സിലാക്കാൻ ഒന്നും വേണ്ട ജസ്റ്റ്‌ കണ്ടാൽ മതി
@azorahai6757
@azorahai6757 22 күн бұрын
@@casinova120 ആ സിനിമ എഴുതിയ അർഷദ് PFI കാരൻ പിന്നെ സംവിധായകയും മുസ്ലിം ഇവർ അന്യ മത വിദ്വേഷം സിനിമ ഉപയോഗിച്ച് പ്രചരിപ്പിച്ചിട്ട് ഇപ്പോൾ കിടന്ന് ഇരവാദം ഉന്നയിക്കുന്നു എന്തേ അവർക്ക് സ്വന്തം മതത്തിലെ കുഴപ്പത്തിനെ കുറിച്ച് സിനിമ ഉണ്ടാക്കിയിട്ട് പോരെ ഹിന്ദുവിന് ഇട്ട് ഉണ്ടാക്കാൻ
@mechengr2544
@mechengr2544 21 күн бұрын
പോടാ ചാണകസംഘി
@midhunbabuk950
@midhunbabuk950 22 күн бұрын
Vinayakante problem und oru charcha
@ubaidurahman5046
@ubaidurahman5046 22 күн бұрын
You are repeating the same thing over and over again. Sounds dreary, vapid , Dawood sir.
@MuhammedAli-jk9nu
@MuhammedAli-jk9nu 22 күн бұрын
തല പുകയുന്നു ദാവൂദ് ബായ്
@anoosthacheel1328
@anoosthacheel1328 22 күн бұрын
NDA 240+
@user-yd7ov5gw1r
@user-yd7ov5gw1r 22 күн бұрын
ബൈഡൻ ഇങ്ങനെ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത് അതുപോലെയാണോ 😃
@nassarm.a1355
@nassarm.a1355 22 күн бұрын
പാവം മോദിജിയെ വെറുതേ തെറ്റിത്തെറിച്ചു .... ഇന്ത്യയിൽ ഇത്രമാത്രം മുസ്ലിംകളെ കഴിഞ്ഞ കാലങ്ങളിൽ (ഗുജറാത്ത്) സ്നേഹിച്ചതും.. ഇപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കുന്നതും.. ഇനിയങ്ങോട്ട് ഏറ്റവും കൂടതൽ സ്നേഹിക്കാൻ പോണതും.... മോദി ജി ആണ്..!!! ഇന്ത്യയിൽ ഏത് ആഘോഷം വന്നാലും മുസ്ലിം കളെ കുറച്ചു സംസാരിക്കുന്ന ഏക നേതാവ്... മുസ്ലിം കൾ മോദിയുടെ ഐശ്വര്യം..😊😊
@ashrafkashrafkongath5645
@ashrafkashrafkongath5645 21 күн бұрын
ബെറുതെ സംശയിച്ചു മോദിയെ😛
@Lyrical263
@Lyrical263 21 күн бұрын
Modi enna indiayude shaapam
@risalAP_Kannur
@risalAP_Kannur 21 күн бұрын
ഈ ദാവൂദ് എന്തിനാണ് മോദിയെ ഇങ്ങനെ പൊക്കിപ്പറയുന്നത് ???
@raz5551000
@raz5551000 22 күн бұрын
Ee manki baath aaru kelkuanu nigal madymamallathe
@sidheequeche8262
@sidheequeche8262 21 күн бұрын
Turbo jose 💥💥💥
@RahmanRpRp
@RahmanRpRp 22 күн бұрын
Mammoottiiye Vittu Kali Mone ..nadakkilla😂😂😂
@mohammedallipparambil
@mohammedallipparambil 21 күн бұрын
മോഡി പാവം. തല്ലിക്കൊല്ലാഞ്ഞത് ഭാഗ്യം.😂😂😂😂😂😂😂😂 AM D
@chokkuwayanadchokkuwayanad9713
@chokkuwayanadchokkuwayanad9713 22 күн бұрын
പവർ ഫുൾ ടീം... ❣️❣️❣️ നിഷാദ് സംസാരിക്കുന്നത് കാണാൻ ആണ് താല്പര്യം എങ്കിലും ബാക്കി രണ്ടു പേരും കൂടി വേണം. എന്നാലും തീ പറത്തിക്കുന്ന ആംഗറിങ്ങിനു നിഷാദ് തന്നെ വേണം.....
@user-hu5qp5os3z
@user-hu5qp5os3z 21 күн бұрын
Davood, Sir, intelligent lier, you mean? Best communicator of deep lies?
@abduljabbar1543
@abduljabbar1543 21 күн бұрын
ഇതൊന്നും അല്ല... മുസ്ലിം വിരോധം പറഞ്ഞു പക്ഷെ ഏറ്റില്ല.. വിഷ ഗുരു പ്ലേറ്റ് മാറ്റി...😂
@ZakkariyaCP
@ZakkariyaCP 21 күн бұрын
വിവരം ഇല്ലാത്ത മോഡി
@redpepper592
@redpepper592 22 күн бұрын
മമ്മുക്ക.... സുഡാപിക്ക..... അത് ശെരിയല്ല 😂😂😂😂😂
@shaijankuttusshaijan6841
@shaijankuttusshaijan6841 22 күн бұрын
ende friends..... nigal vijaricho ipo Modhiji veshamam ayitta Muslim paramarsham U turn adiche enn.....
@sweetmaanu
@sweetmaanu 22 күн бұрын
മോദിയാണ് ഇമാം മെഹ്ദി എന്ന് എത്ര പേർക്കറിയാം 😀
@JourneyJane
@JourneyJane 22 күн бұрын
Mehdi hassan aano?
@sweetmaanu
@sweetmaanu 22 күн бұрын
@@JourneyJane മോദി പ്രസംഗിച്ചത് വെച്ച് നോക്കുമ്പോൽ ഹസ്നൊന്നും സ്നേഹിക്കുന്ന കാര്യത്തിൽ മോദിയോളം വരൂല LOL
@abdulrahiman3035
@abdulrahiman3035 22 күн бұрын
😂
@ZeenathmolKP
@ZeenathmolKP 21 күн бұрын
😂😂😂
@shaijankuttusshaijan6841
@shaijankuttusshaijan6841 22 күн бұрын
Modhijik manasilai Vidhesham...., India...... TV ... News pepar ellam Modhiji Naari kolam ayi..... adhine onn velipikyann nokanadha.....
@Js-sm7rn
@Js-sm7rn 21 күн бұрын
Kuthithiruppu… onnum thonnaruthu. Ellam Islam inu vendi
@aasharaf9132
@aasharaf9132 22 күн бұрын
anthanmar aanaye kandathu poale vishakalanam. varanasiyil 3 lakhs muslim voters undu. yaatharthyam ariyaatha vishakalana vidhakthar 😅
@RazmilEmin
@RazmilEmin 21 күн бұрын
മോഡി ഹജിന് പോകുമൊ
@raz5551000
@raz5551000 22 күн бұрын
Bramyugam cinmayile chaathne pole avsana adav chathn karnjkond nint achanada 😂😂😂
@renjithkumar8155
@renjithkumar8155 22 күн бұрын
Davoodae kallam pareyellu
@aabieappayoutube
@aabieappayoutube 22 күн бұрын
ദാവൂദ് എന്താണ് പറയുന്നത് 🤣 ഇന്ത്യ കണ്ട ഏറ്റവും വലിയ പോളിറ്റിക്കൽ !! ഉണ്ട 🥎 വേറെ ഒരു ഭാഷയിലും കളിയാക്കാൻ കഴിയാഞ്ഞിട്ടാണോ ❓ ഇതിന് ഞങ്ങൾ Or ഞങ്ങളെപ്പോലെ തലയ്ക്ക് ഓളമുള്ളവർ പറയുന്നത് സ്ഥലകാലബോധം ഇല്ലാതെ പ്രവർത്തിക്കുന്ന ആൾ എന്നാണ് പറയാറ് 💋
@kunhaidrukunhippa7633
@kunhaidrukunhippa7633 22 күн бұрын
Musliminod eandorunishkanga mansulla Manushyananu.eda chennaye.
@zakkeerhussain6430
@zakkeerhussain6430 22 күн бұрын
എണ്ടി മുന്നണി ഇത്തവണ 250 ൽ താഴെ സീറ്റിലേക്ക് ഒതുങ്ങും... India മുന്നണി ജയിക്കും
@abdulvahidkayamkulam7398
@abdulvahidkayamkulam7398 22 күн бұрын
ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും വൃത്തിക്കെട്ടവൻ ആകാൻ മോഡിക്ക് കഴിയിന്നത്, അയാളുടെ വിദ്യാഭ്യാസ കുറവും വിവരമില്ലായ്മയും വിവേക ശൂന്യതയും വകതിരിവ് ഇല്ലായ്മയും ആണ് കാരണം
@madhavanmadhavan2705
@madhavanmadhavan2705 21 күн бұрын
വിദ്യാഭ്യാസം ഉള്ള സുഡാപ്പികൾ തീവ്രവാദികൾ ആകുന്നു. അതിലും ഭേദം ആണിത്.
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 29 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 2,5 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 29 МЛН