പീഡനത്തിനിരയായ പ്ലസ് ടുക്കാരി പ്രസവിച്ചു; പ്രസവ രീതി മനസിലാക്കിയത് യൂട്യൂബ് നോക്കി | Malappuram |

  Рет қаралды 547,886

Mathrubhumi News

Mathrubhumi News

2 жыл бұрын

പീഡനത്തിന് ഇരയായ പ്ലസ്ടു വിദ്യാർഥിനി പരസഹായമില്ലാതെ പ്രസവിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനി പ്രസവിച്ചത് യൂട്യൂബിൽ നോക്കി. ആശുപത്രിയിൽ എത്തിച്ചത് മൂന്ന് ദിവസത്തിന് ശേഷമാണ്. പെൺകുട്ടിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിലായി.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 500
@HarithaHari252
@HarithaHari252 2 жыл бұрын
ഇവിടെ യൂട്യൂബിൽ നോക്കി കുക്കിംഗ്‌ പോലും നേരെ ചെയ്യാൻ പറ്റുന്നില്ല അപ്പോഴാ പ്രസവം ശിവ ശിവ കലികാലം...😂
@angelgeorge6176
@angelgeorge6176 2 жыл бұрын
😁😁😆😂
@sarikaajithsarika3879
@sarikaajithsarika3879 2 жыл бұрын
Ejjathii😂😂😂😂😂😂😀😂😂
@HarithaHari252
@HarithaHari252 2 жыл бұрын
@@sarikaajithsarika3879 😎
@fathimarafeeq2637
@fathimarafeeq2637 2 жыл бұрын
yellathinum oru expirians illade
@annasneha7527
@annasneha7527 2 жыл бұрын
Sathyam😂🤣
@kappalumkappithanum86
@kappalumkappithanum86 2 жыл бұрын
എല്ലാം ആസ്വദിക്കുന്ന കാലം ആ കുട്ടിയുടെ മാതാപിതാക്കൾക്ക് ദൈവം സമാധാനം നൽകട്ടെ അവനവൻറെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് വേദന മനസ്സിലാവുകയുള്ളൂ
@hamnafathima493
@hamnafathima493 2 жыл бұрын
👍👍
@abdulthalsim978
@abdulthalsim978 2 жыл бұрын
Yes correct
@shahidas6413
@shahidas6413 2 жыл бұрын
Yes കമെന്റ് ബോക്സ്‌ നിറയെ സാക്ഷര കേരളം ആണ് ലജ്ജിക്കുക
@haiheihui
@haiheihui 2 жыл бұрын
Exactly.... Manasil thoniya same karym💯
@niyamol2434
@niyamol2434 2 жыл бұрын
ശരിയാണ് ആരാൻറെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണ്
@fayiz90909
@fayiz90909 2 жыл бұрын
KZfaqrsin ഇരിക്കട്ടെ ഒരു കുതിര പവൻ, ഇങ്ങനെ പോവുക ആണെങ്കിൽ dr ആവശ്യം ഉണ്ടോ?
@shynigirish941
@shynigirish941 2 жыл бұрын
Pazhaya kaalathilekkoru ethinottammm... 😉
@dasjr8211
@dasjr8211 2 жыл бұрын
ഡോക്ടർ പോയിട്ട് കമ്പോണ്ടർ പോലും വേണ്ടി വരില്ല
@johnutube5651
@johnutube5651 2 жыл бұрын
മിക്ക വിവരങ്ങളും നെറ്റിൽ ഫ്രീ ആയി ലഭ്യം ആണ്. സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് മാത്രം. ഡോക്ടർ ദൈവം ഒന്നും അല്ല. എല്ലാവര്ക്കും ഉള്ള ബുദ്ധിയേ അവർക്കും ഉള്ളൂ. പിന്നെ, കുറച്ച് കൂടുതൽ ട്രെയിനിങ്ങും എക്സ്പീരിയൻസും ഉണ്ട് എന്ന് മാത്രം. അത് വച്ച് പണം തട്ടുന്ന കള്ള കൂട്ടങ്ങളും ധാരാളം ഉണ്ട്.
@nayansown
@nayansown 2 жыл бұрын
@@johnutube5651 kshtapett padichitta aa doctorate kittunne
@user-zq6fq9my5c
@user-zq6fq9my5c 2 жыл бұрын
😁😁😁😂😂😂
@nimminimmi6517
@nimminimmi6517 2 жыл бұрын
അന്വേഷണം കഴിഞ്ഞു വിധി വരുമ്പോൾ ജനിച്ച കുട്ടി S S L C പാസാകും 🤭🤭🤭🤭💃💃💃💃
@user-sv2om4nf3x
@user-sv2om4nf3x 2 жыл бұрын
😅
@nisanthmohanan
@nisanthmohanan 2 жыл бұрын
🤭🤭🤭😂😂😂
@mohamadrafi3586
@mohamadrafi3586 2 жыл бұрын
😁😁
@kannanramrodz4992
@kannanramrodz4992 2 жыл бұрын
🤣😂
@railfankerala
@railfankerala 2 жыл бұрын
🤣
@Sghh-q5j
@Sghh-q5j 2 жыл бұрын
യൂട്യൂബ് നോക്കി പ്രസവിച്ചു, യൂട്യൂബ് തന്നെ നാട്ടുകാരെ അറിയിച്ചു
@georgekuttyjoseph201
@georgekuttyjoseph201 2 жыл бұрын
🤣🤣🤣thug life😂😂😂
@kukku7734
@kukku7734 2 жыл бұрын
😆😆😆
@johncypp2085
@johncypp2085 2 жыл бұрын
വിശ്വസിക്കാൻ കൊള്ളില്ല 😡യൂട്യൂബിനെ
@raeesvzr
@raeesvzr 2 жыл бұрын
🤭
@mohamedrishadmp5673
@mohamedrishadmp5673 2 жыл бұрын
Wow poli
@Shafeeqtirur11
@Shafeeqtirur11 2 жыл бұрын
കവിത -കരുണയില്ലാത്ത കേരളം രചന -ഷെഫീഖ് തിരൂർ. 🌷🌷 കണ്ണില്ല കണ്ണിൽ ചോരയില്ല കരുണ കാര്യത്തിൽ പോലുമില്ല 🌷 കണ്ട് നിൽക്കാൻ കഴിഞ്ഞിടില്ല കണ്ടവർ കണ്ണ് നീർ തുടച്ചിടുന്നൂ 🌷 കാട്ടുന്ന ക്രൂരതക്കെന്തുണ്ട് ഉത്തരം കാണുന്ന ചോദ്യങ്ങൾ വെട്ടിടുന്നൂ🌷 കഴിയേണ്ട കാലമിനിയുമില്ലേ കാലം കഴിഞ്ഞിടുന്നതെങ്ങനെ🌷 കാലം നടന്നു കാൽപാതമില്ലാ കാലൊച്ച കേൾക്കാൻ ആരുമില്ല 🌷😪 കനിയേണ്ട കാര്യം കുനിഞ്ഞു നിന്നാൽ കിട്ടേണ്ട കാര്യം നിവരുന്നതെങ്ങനെ.. 🌷🌷🌷
@megabyte6745
@megabyte6745 2 жыл бұрын
Ni alleda pazhya chumbhana samrathinte vidioyude comment boxil Vann njramb varthanm parnjth,nnit ivide Vann Kavitha ezthnnoo 🤣🤣🤣 ninte comment ippolum avdethnne und
@aditrp7565
@aditrp7565 2 жыл бұрын
Good
@aditrp7565
@aditrp7565 2 жыл бұрын
Correct
@Shafeeqtirur11
@Shafeeqtirur11 2 жыл бұрын
@@megabyte6745 പുതിയ നമ്പർ കൊണ്ട് ഇറങ്ങിയതാണല്ലേ... അത് ഈ കലത്തിൽ വേവൂല.. എന്റെ കമെന്റ് അറിയുന്നവർക്കതറിയാം 😂
@megabyte6745
@megabyte6745 2 жыл бұрын
@@Shafeeqtirur11 same per same dp,avdnn kore ninte thanthkk vilichitumnvrude koottathil njnum undyrnnu ,markkilla 🤣🤣
@shahidas6413
@shahidas6413 2 жыл бұрын
ഇവിടെ കമെന്റ് ബോക്സ്‌ നിറയെ എല്ലാരും ക്രൂഷിക്കുന്നത് കണ്ടു അ കുട്ടി പീഡനത്തിന് ഇരയായതാണ് അതിന്റെ മാനസിക നില എന്തായിരിക്കും വീട്ടിൽ മാതാവിന് കാഴ്ച പരിമിതി ഉണ്ട് എന്നും ന്യൂസിൽ അറിയാൻ കഴിഞ്ഞു സമൂഹത്തെ ഭയന്ന് അല്ലങ്കിൽ മനോവിഷമം മൂലം ചെയ്തു പോയത് ആകാം അവസ്ഥ മനസിലാക്കുക
@cringenormie2415
@cringenormie2415 2 жыл бұрын
Ponnu sahodara ee naarikalod ithonnm paranjitt karyamilla.. swantham mathavinte thuni illatha photo eduth vilkkaan thayyarayi nilkkunnavaraan ee negative commentolikalil booribagavm
@saran758
@saran758 2 жыл бұрын
Rape cheyyan aalkarekka mental torture aan ith pole ila mara paazhukal kodukkane oralde situation manasilaaki behave cheyyan ariyilla
@shahidas6413
@shahidas6413 2 жыл бұрын
@@cringenormie2415 ശരിക്കും കമെന്റ് ബോക്സ്‌ ഒക്കെ കേരള വികസനം ആയി
@hasainarpajjyatta2714
@hasainarpajjyatta2714 2 жыл бұрын
ചേച്ചി ധാർമ്മികത എന്നൊരു സാധനം ഉണ്ട് മക്കൾക്കുംഅച്ചനമ്മാർക്കുംഇല്ലാതാകുംബോൾ അല്ലെങ്കിൽ അതിനെ കുപ്പതൊട്ടിയെലെറിച്ച് തോന്യാസജീവിതം തെരഞ്ഞെടുക്കുംബളാണ്, ,,,, ,ഇവിടെയാണ് നാഥനെ പേടിച്ച് ജീവിക്കേണ്ടതിന്റെ പ്രസക്തി
@saran758
@saran758 2 жыл бұрын
@@shahidas6413 ivare aan pedikkande oru vivaram illathe aan mentality devolope aavane 18 vayasin thazhe illavare minor aayi kanan ennan padikka
@olivegardenomaniac4446
@olivegardenomaniac4446 2 жыл бұрын
ഇവിടെ മനുഷ്യന്‍ തുമ്മിയാല്‍ നാലുപാടും അറിയും അപ്പോളാണ് ആരുമറിയാത്ത ഒരു പ്രസവം 🙄🙄🙄🙄
@arshid1014
@arshid1014 2 жыл бұрын
yes...
@rahimanteepee
@rahimanteepee 2 жыл бұрын
Sheriya😎
@Shivaspd00
@Shivaspd00 2 жыл бұрын
നമ്മുടെ society ൽ ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോവും നമ്മൾക്കൊന്നും ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് വിഷമം .😔
@ismailpk3226
@ismailpk3226 2 жыл бұрын
ശിവപ്രസാദ നമ്മുടെ സൊസൈറ്റിയിൽ ഇത്തരം കാര്യങ്ങൾ ഇനിയും നടന്നുകൊണ്ടേയിരിക്കും അത് നടക്കാതെ ഇരിക്കണമെങ്കിൽ ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു ഇതെല്ലാം ലോകത്തിലെ നാനാഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ആരെയും പഴിച്ചിട്ട് പഴിചാരിയും കാര്യമില്ല സ്വയം നിയന്ത്രിക്കുക അല്ലാതെ വേറെ രക്ഷയില്ല
@theertha.__18
@theertha.__18 2 жыл бұрын
@@ismailpk3226 Crct 💯
@aswathycorrect1299
@aswathycorrect1299 2 жыл бұрын
@@ismailpk3226 നിങ്ങൾ പറഞ്ഞത് ശേരിയാണ്
@lucifer9632
@lucifer9632 2 жыл бұрын
Enna nee poyi prasavippikku😂
@Shivaspd00
@Shivaspd00 2 жыл бұрын
@@lucifer9632 njanum neeyum jeevikknne samoohathil aahn ingane okke .Naale ithe avastha ninte vtlum ente vtl ullavarkum varam . Peedanam ippol oru sthira kaazhcha aayi . Ingane aayittum nammale kond onnum.Cheyyan pattath onn alojich nokk .
@nimminimmi6517
@nimminimmi6517 2 жыл бұрын
കേരളം വികസനപാതയിൽ പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു 😀😀😀😀😀
@Guss12144
@Guss12144 2 жыл бұрын
Yes
@munnaminnu6831
@munnaminnu6831 2 жыл бұрын
😂😂😂😂👍👍👍👍👍👍
@sumodmsudhakaran4568
@sumodmsudhakaran4568 2 жыл бұрын
🤣🤣🤣
@vijaybalan2459
@vijaybalan2459 2 жыл бұрын
Best apt Comment👌👌🙏🙏.athilum Keralam No 1.Saamskarika nayyakal ellam nisshabhdam.
@rajaniraja2087
@rajaniraja2087 2 жыл бұрын
😆😆😆
@Gossy901
@Gossy901 2 жыл бұрын
പ്രസവത്തിനു ലക്ഷങ്ങൾ ബില്ല് എഴുതുന്ന ആശുപത്രികൾ ഇപ്പൊ എന്തായി 😂
@sajna5123
@sajna5123 2 жыл бұрын
ശശി 🤭🤣
@manikandank.k9847
@manikandank.k9847 2 жыл бұрын
ആദ്യത്തെഅടി അവർക്കാണ്
@cardiovlog4726
@cardiovlog4726 2 жыл бұрын
😄
@akhildmf5393
@akhildmf5393 2 жыл бұрын
🤣
@castleforbuildingmaterials8039
@castleforbuildingmaterials8039 2 жыл бұрын
3g aayi
@tvktheviralkingdom1126
@tvktheviralkingdom1126 2 жыл бұрын
കേൾക്കുമ്പോൾ നമുക്കിത് തമാശയാകാം... പക്ഷേ ആ മാതാപിതാക്കളുടെ അവസ്ഥ 🥺
@aj5606
@aj5606 2 жыл бұрын
Avle oke konn kuzhich moodanam
@aleena6780
@aleena6780 2 жыл бұрын
@@aj5606 Appo Avane nth cheynam?
@anjithaakhil2717
@anjithaakhil2717 2 жыл бұрын
Delivery easy aaya oru karyam allannu ellarkum ariyam, angane ollapol minor aaya avalk pedi polum illathe varunnath engana?
@sebiummar8872
@sebiummar8872 2 жыл бұрын
The
@shefeenagmail
@shefeenagmail 2 жыл бұрын
Sathyam
@mywayofcooking6154
@mywayofcooking6154 2 жыл бұрын
ഇപ്പോ പ്രസവിക്കാൻ വരെ യൂട്യൂബ് പഠിപ്പിക്കുന്നുണ്ടോ ഈശ്വരാ 🤔
@anilraghu8687
@anilraghu8687 2 жыл бұрын
Even government channel shows delivery method. WHO site has delivery management.
@railfankerala
@railfankerala 2 жыл бұрын
@MOVIE TIME etaa Channel kal 🙄
@kdp1997
@kdp1997 2 жыл бұрын
😂😂
@avinash_yadav8148
@avinash_yadav8148 2 жыл бұрын
@@railfankerala Paaa
@bushramoosapk6037
@bushramoosapk6037 2 жыл бұрын
എന്തൊക്കെ ഈ കേൾക്കുന്നത്... ആകെ ഒരു ഭയം.. ആർക്കും എവിടെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റാത്ത കാലം മനുഷ്യന്റെ എല്ലാ നന്മ കളും അവസാനിച്ച പോലെ
@kuttankpzkpz4446
@kuttankpzkpz4446 2 жыл бұрын
Yes... Enthokkeya ee lokathil nadakkunnathu... Lokam avasanikkarayo.? 🤔🤔
@quriocity4358
@quriocity4358 2 жыл бұрын
നാട്ടില് പ്രസവത്തിന് ചെലവ് 1 ലക്ഷത്തിന് മേലെ ആയി അപ്പോഴാ 20 രൂപയ്ക് നെറ്റ് റീചാർജ് ചെയ്ത് പ്രസവിക്കുന്നേ
@chinjureetha32
@chinjureetha32 2 жыл бұрын
Super comment
@seemashan8880
@seemashan8880 2 жыл бұрын
🤣🤣
@mylifemyrule4727
@mylifemyrule4727 2 жыл бұрын
സത്യത്തിൽ വീട്ടുകാർ ഒന്നും അറിയുന്നില്ലേ, ഈ പ്രസവ വേദന എങ്ങനെ സഹിച്ചു ആശുപത്രിയിൽ വേദനയ്ക്കുള്ള മരുന്ന് തന്നിട്ട് പ്രസവിക്കുമ്പോ നിലവിളിക്കുവാ ഇവിടെ വീട്ടിൽ പ്രസവിച്ചിട്ട് ആരും അറിഞ്ഞില്ല. പണ്ട് ആൾകാർ പറയും garfam മറച്ചു വയ്ക്കാൻ പറ്റില്ലാന്ന്, ഇപ്പോ ഭാര്യ ഗർഫിണി ആവുന്നത് ഭർത്താവ് പോലും അറിയുന്നില്ല, കാലം പോയ പോക്കേ 🙄🙄🙄🙄🙄
@naroosworld7389
@naroosworld7389 2 жыл бұрын
chilark prasava vedhanaye undakarilla
@aswathysoju9275
@aswathysoju9275 2 жыл бұрын
garbini anuuuy garfini alla
@mylifemyrule4727
@mylifemyrule4727 2 жыл бұрын
@@aswathysoju9275 srry ഞാൻ ശ്രദ്ധിച്ചില്ല
@sreedevi398
@sreedevi398 2 жыл бұрын
Ellavarkkum pain n duration orupole aavilla... Nde maami verum 30 mint kondaanu prasavichth...Aarum ariyathe prasavich kunjine konn kalanja Reshma ennoru penn undallo.... Angane palarkkum pala sahana shakthiyum aavum
@user-wc6tu5hc4b
@user-wc6tu5hc4b 2 жыл бұрын
Keralam is developing very fast 🤣🤣🤣🤣🤣🤣🤣😭😭🤣🤣
@syamsreedhar714
@syamsreedhar714 2 жыл бұрын
Correct 🤣🤣🤣
@sheejaoashree9672
@sheejaoashree9672 2 жыл бұрын
State award kittumo eethine... Kerala top avum
@anugrah5829
@anugrah5829 2 жыл бұрын
Especially malappuram
@niyasrdz777
@niyasrdz777 2 жыл бұрын
😂😂😂
@syamsreedhar714
@syamsreedhar714 2 жыл бұрын
@@sheejaoashree9672 pinne halal ullathadu kondu top kitum Enna thonunne
@deepanair8534
@deepanair8534 2 жыл бұрын
Kerala is progressing in every aspect
@aryahhh689
@aryahhh689 2 жыл бұрын
Keralam വികസിച്ചു എന്ന് പറഞ്ഞു comment ittu ചിരിക്കുന്നവരോട് ini എന്നാണ് നിങ്ങളുടെ ബുദ്ധി വികസിക്കുന്നത്? Aah കുട്ടിയുടെ മാനസികാവസ്ഥ ഒന്ന് manasilakkande നിങൾ 🙂 വല്ലാത്ത മനുഷ്യർ തന്നെ🙃
@saran758
@saran758 2 жыл бұрын
Aarod parayan swatham veetil varumbo maatram ariyullu allathappo ithokk thamasha aan penkuttede mataram kuttam aan
@aaradhika8285
@aaradhika8285 2 жыл бұрын
അതേടോ എന്ധോക്കെ പറഞ്ഞ കളിയാക്കുന്നെ...സങ്കടം തോന്നുന്നു ന്യൂസിൽ ഉള്ളത് മാത്രം കേട്ടോണ്ട് ആണ് അവരടെ അവസ്ഥ അവർക്ക് അറിയാം ☹️സ്വന്തം വീട്ടിൽ നടന്ന ഇവരൊക്കെ ഇങ്ങനെ പാടിനടക്കോ
@fathimafiroz7843
@fathimafiroz7843 2 жыл бұрын
Correct
@user-td1hg7on1n
@user-td1hg7on1n 2 жыл бұрын
3ദിവസം വീട്ടുക്കാർ ആരും ഒന്നും അറിഞ്ഞില്ലേ 😌
@uthrammedia6999
@uthrammedia6999 2 жыл бұрын
ലോകത്തെ ആദ്യത്തെ യൂ ഡ്യുബ് ശിശു... 🙏🙏അതും മ്മ്‌ടെ സ്വന്തം കേരളത്തിൽ.. 😂😂
@geethadevi8961
@geethadevi8961 2 жыл бұрын
, 😁😂😂😂😂
@shahidas6413
@shahidas6413 2 жыл бұрын
കളിയാക്കാൻ എന്തിരിക്കുന്നു
@ice__cream5192
@ice__cream5192 2 жыл бұрын
@@shahidas6413 ath tanne..
@justslaying4783
@justslaying4783 2 жыл бұрын
@@shahidas6413 hehehe huhuhuhu hihihihi
@nadiyanujum7689
@nadiyanujum7689 2 жыл бұрын
@@shahidas6413 yes ivanokke victiminu ethiraanu
@user-um7jw6yv9f
@user-um7jw6yv9f 2 жыл бұрын
ലേ അതെ സമയം യൂട്യൂബിൽ കേറിയാൽ ഇപ്പോഴും ടോം ആൻഡ് ജെറി സെർച്ച്‌ ചെയുന്ന എന്റെ ചങ്ക്... 😌😌😌😁😁😁ഓഹ് കാലം പോയ ഒരു പോക്കേ.. 😌😌😁
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
Pavam...😕😕😕
@praseedadevi
@praseedadevi 2 жыл бұрын
Pink panther too
@angelgeorge6176
@angelgeorge6176 2 жыл бұрын
😆😆
@rajaneesh_vk8161
@rajaneesh_vk8161 2 жыл бұрын
ബോബനും മോളിയും
@meee2023
@meee2023 2 жыл бұрын
ബുദ്ധി വളർച്ച ഇല്ലല്ലേ
@rejim1000
@rejim1000 2 жыл бұрын
ശാസ്ത്രത്തിന്റെ വളർച്ചയെ ✌️ പക്ഷേ ആ പെൺകുട്ടിയെ കുറച്ചു ഓർക്കുമ്പോൾ എന്ത് മാത്രം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും 😪
@roadrunner3232
@roadrunner3232 2 жыл бұрын
Paavam …
@fathimafiroz7843
@fathimafiroz7843 2 жыл бұрын
ആ അവസ്ഥ ആലോചിക്കാനെ വയ്യ. പാവം കുറെ ബുദ്ധിമുട്ടായി കാണും. ഇനി ഇപ്പം മീഡിയ അറിഞ്ഞതിനാൽ ഒരു സ്വൈര്ര്യം ഉണ്ടാവില്ല.
@rejim1000
@rejim1000 2 жыл бұрын
@@fathimafiroz7843 exactly 😪
@fubymathew4027
@fubymathew4027 2 жыл бұрын
Sathyam
@shabnasainu7679
@shabnasainu7679 2 жыл бұрын
ഓരോ കുറ്റങ്ങൾക്കും തക്കതായ ശിക്ഷകൾ നൽകിയില്ലെങ്കിൽ ഇതൊന്നും ഇവിടെ കൊണ്ട് അവസാനിക്കില്ല. നിയമവും നീതി പീഠവും കൺ തുറക്കണം
@anjithaakhil2717
@anjithaakhil2717 2 жыл бұрын
Evidunnu😒 angane oru karyam ondavum ennu thonunnilla
@voice6068
@voice6068 2 жыл бұрын
4 വയസ്സിൽ കുട്ടിത്തം നഷ്ടപ്പെട്ട് കൗമാര മനസ്സുമായി കടന്നുപോകുന്ന ബാല്യം ❗️😔❗️
@BTS-fz5kl
@BTS-fz5kl 2 жыл бұрын
ബലേ ബേഷ്...... ഓൺലൈൻ പഠനം റോക്കറ്റു കണക്കെ കുതിക്കുന്നു 🤝🤝🤝
@user-uy3fm7fd5b
@user-uy3fm7fd5b 2 жыл бұрын
കേരളം വികസിക്കുന്നുണ്ട് ഞാൻ കൃതപ്തനായി 🤣🤣🤣🤣
@mindbug4112
@mindbug4112 2 жыл бұрын
Athe vighasikununde thazhotte
@shamilashameem6796
@shamilashameem6796 2 жыл бұрын
Aaa kuttiyude nisahayavastheyee nammal chirichu thallarude aa kutti yude manasiga sangharsham nammalke oohikunadilum appuram anne , edokkee oru vigasanamayi kannarude , vigasanam vendad nammudeyokke thallachorinanne🧐🧐🧐
@lectergaming6328
@lectergaming6328 2 жыл бұрын
Swantham veettile aarkelum ingane sambavichaalum swantham veedum vikasikkunnu enn paranj chirikkanam to 🙌
@gravindranpillai3360
@gravindranpillai3360 2 жыл бұрын
ha nalla vikasanam
@cringenormie2415
@cringenormie2415 2 жыл бұрын
Ninte veetukarkkm immathiri vikasanam undavumbol nammale ariyikkane.. njnglm kett thripthi adayatte
@jijitgangadharan1114
@jijitgangadharan1114 2 жыл бұрын
പഴമ കാത്തുസൂക്ഷിച്ച ന്യൂജൻ പെൺകുട്ടി
@keralam7513
@keralam7513 2 жыл бұрын
ആ കുഞ്ഞിനെ വേണ്ടങ്കിൽ കുട്ടി ഇല്ലാതവർക്ക് കൊടുക്കണം 👍
@anilraghu8687
@anilraghu8687 2 жыл бұрын
Why?
@nattapranthankeralam7389
@nattapranthankeralam7389 2 жыл бұрын
😄😄ആയ്യോാ അനുപമ കൊടുത്തത് കൊണ്ടു കേരളം ലജ്ജിച്ച തല ഇനിയും ഉയർന്നിട്ടില്ല ഇനി ഒരു ലജ്ജകൂടി വയ്യാ 🙏🙏ഞാനില്ല ലജ്ജിക്കാൻ 🙏🙏
@harikrishnant5934
@harikrishnant5934 2 жыл бұрын
@@nattapranthankeralam7389 😁😀😄😃
@shijup8088
@shijup8088 2 жыл бұрын
സത്യം
@reenajasminj.s5237
@reenajasminj.s5237 2 жыл бұрын
Ennittu Venam lokathu ulla ellavarudeum manasamadanam kalayan.
@lachuzzz8436
@lachuzzz8436 2 жыл бұрын
Plus ടു പഠിക്കുന്ന കുട്ടി എന്ന് പറയുമ്പോ 17 വയസ് ഉള്ള കുട്ടി...അതിന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ പ്രായം കുറവ് ആരിക്കുമല്ലോ...സമൂഹത്തിലെ എല്ലാ കാര്യങ്ങളും tv യും മൊബൈലും വഴി അറിയുന്നവരും ആയിരിക്കുമല്ലോ...എന്തുകൊണ്ട് ഇവർ ഒന്നും കുട്ടികളെ ശ്രദ്ധിക്കുന്നില്ല.. ഇതൊക്കെ കാണുമ്പോ ആണ് മക്കൾ ഒരു കുഞ്ഞു കള്ളം പറഞ്ഞാലും കള്ളത്തരം കാണിച്ചാലും കയ്യോടെ പൊക്കുന്ന സ്ട്രിക്ട് അമ്മമാരെ പൂജിക്കാൻ തോന്നുന്നത്....
@vijaybalan2459
@vijaybalan2459 2 жыл бұрын
Hai Maarrubhoomi..Thank you for announcing **Delivery**.Enthellam adhbudhangalanu Kochu Prabuddha Keralathil.ivareyellam valarthiyathil maadhyamangaludey panku prashamsa arhikkunnu.
@abdulnazerareekkattuparamb5229
@abdulnazerareekkattuparamb5229 2 жыл бұрын
നന്നായി ഹോസ്പിറ്റലിൽ ആണെങ്കിൽ ഇപ്പോൾ കുട്ടിയുടെ കിടപ്പ് ശരിയല്ല അമ്മയുടെ ജീവന്ന് ഭീഷണി എന്നൊക്ക പറഞ്ഞു ഓപ്പറേഷൻ ചെയ്തു നല്ലൊരു തുക അവർ വാങ്ങിവച്ചേനെ ഇതിപ്പോ നല്ലൊരു സംഖ്യ ലാഭം കിട്ടിയില്ലേ മനസു വെച്ചാൽ ബുദ്ധിമുട്ട് ഇല്ലാതെ പ്രസവിക്കാം എന്ന സന്ദേശം സമൂഹത്തിന് തന്നതിന് നന്ദി
@castleforbuildingmaterials8039
@castleforbuildingmaterials8039 2 жыл бұрын
Thala thirinjttilla marinjittilla 4 scaning 4 blood test.. ithonnum mumpu illayirunnu
@faizyworld4435
@faizyworld4435 2 жыл бұрын
Covid വന്നാൽ എന്ത് flood വന്നാൽ എന്ത് പീഡനത്തിന്റെ കാര്യത്തിൽ യാതൊരു മാറ്റവുമില്ല എന്നും ഒരു ഇര ഉണ്ടാകുന്നു 😥നമ്മൾ ജനങ്ങൾ തന്നെയാണ് ഇതിനുപരിഹാരം കാണേണ്ടത് ""we are avoide our silence"""💪
@user-tw7ub5tw6g
@user-tw7ub5tw6g 2 жыл бұрын
Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു കൊണ്ടോട്ടി യിലെ case sceene ആയെന്ന്
@anilaanila.r8611
@anilaanila.r8611 2 жыл бұрын
നമ്മുടെ നാട്ടിൽ ഇപ്പോഴും പീഡനം എന്നു കേൾക്കുമ്പോൾ പെണ്കുട്ടിയെ കുറ്റം പറയുന്ന രീതിയിൽ മാറ്റം ഒന്നും ഇല്ല. എല്ലാം അവളുടെ തെറ്റ്. ഇങ്ങനെയുള്ള വാർത്തകളും ഇപ്പോൾ എല്ലാവരും എൻജോയ് ചെയ്യാൻ പഠിച്ചിരിക്കുന്നു.Congrats👏👏
@fathimafiroz7843
@fathimafiroz7843 2 жыл бұрын
പ്രസവിച്ച കുഞ്ഞിനെ നല്ലോണം നോക്കിയമതി. പിന്നെ ആ കുട്ടി മാനസിക മായും ശാരീരികമായും തളർന്നിരിക്കുന്ന സമയമാണ്. മീഡിയാസ് അധികം കടന്നാക്രമിക്കരുത്. അത് ആ കുട്ടിയെ postpartum ഡിപ്രെഷൻ എന്ന സാഹചര്യത്തിൽ എത്തിക്കും. അത് ഒന്നുമറിയാത്ത ആ പാവം പൈതൽ ആയിരിക്കും ഇരയാവുക.
@lekshmilachu682
@lekshmilachu682 2 жыл бұрын
എല്ലാവരും പറയും phone ഉം net ഉം കൊണ്ടു ഉപയോഗങ്ങൾ കൂടുതൽ ആണ് എന്നു but ഗുണത്തിന്റെ 100 ഇരട്ടി ആണ് ഇതുകൊണ്ട് ഉള്ള ദോഷം എന്നു ഉള്ളതാണ് ശെരിക്കും ഉള്ള സത്യം 😰
@julieross8054
@julieross8054 2 жыл бұрын
family vlogs എന്നും പറഞ്ഞു കുറെ എണ്ണം ഉണ്ട്.. ഗർഭം മുതൽ പ്രസവം വരെയും എടുത്തിട്ട് പൈസ ഉണ്ടാക്കും.. Pregnancy ആണെന്ന് കാണിക്കാൻ pregnancy kit 20എണ്ണം വരെയും 1വിഡിയോയിൽ കാണിക്കുന്നുണ്ട്.. ഇതൊക്കെ ഒരു പരിധി വരെയും ഈ ചെറിയ കുട്ടികളെയൊക്കെ പ്രേരിപ്പിക്കു ന്നുവെന്നുള്ളത് വാസ്തവം ആണ്....Pls stop wolger family vlogs🙏🙏ഈ പിള്ളേർ തന്നെ ഇവർക്ക് വേണ്ടി ചാനൽ ഉണ്ടാക്കി ഉയിർ വിളിയും..
@devadasankesh6477
@devadasankesh6477 2 жыл бұрын
Miracle beauty vlog ..pergancy vlog....kunjata thuri muli....etc echayan blood ..today special vlog👹
@newnormalpsclearning6898
@newnormalpsclearning6898 2 жыл бұрын
സത്യം
@julieross8054
@julieross8054 2 жыл бұрын
@@devadasankesh6477 pls dont promot 🙏
@vishnuvinod3165
@vishnuvinod3165 2 жыл бұрын
@@devadasankesh6477 mallu family athinekka kashtam aan
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
True
@foodideasbynittu
@foodideasbynittu 2 жыл бұрын
സ്വയംപര്യാപ്തത കൈവരിച്ച സ്ത്രീശക്തി. കേരളം പുറകോട്ടു പോയി പോയി മുന്നേറുന്നു. പണ്ട് കാലത്തു ഇങ്ങനെ ഒക്കേ ആയിരുന്നല്ലോ. ബാല വിവാഹം, വീട്ടിൽ പ്രസവം etc
@ponnuchacha139
@ponnuchacha139 2 жыл бұрын
Athum sthreeyude kuzhappamano?? Oruthan balamayt Avante kamam theerthathinu pavam pennenthu pizhachu???
@foodideasbynittu
@foodideasbynittu 2 жыл бұрын
@@ponnuchacha139 9 മാസം അത് ചുമന്നു, പരസഹായം ഇല്ലാതെ പെറ്റു. എല്ലാം കൂടെ കൂട്ടി വായിച്ചു നോക്കു. പിന്നെ ഞാൻ പൊതുവെ പറഞ്ഞതാണ്. പല കേസും രണ്ടുപേരുടെ സമ്മതത്തോടെ നടക്കുന്നത് ആണല്ലോ.
@shahidas6413
@shahidas6413 2 жыл бұрын
@@foodideasbynittu ആ കുട്ടി വീട്ടിൽ അടച്ചു ഇരിക്കൽ ആയിരുന്നു വീട്ടിൽ മാതാവിന് കാഴ്ച കുറവുണ്ട് എന്ന് കണ്ടു മാനസിക നില എന്തായിരിക്കും ആ കുട്ടിയുടെ അതൊക്കെ കൊണ്ട് ആവാം ഇങ്ങനെ ചെയ്തു പോയത്
@foodideasbynittu
@foodideasbynittu 2 жыл бұрын
@@shahidas6413 പൊതുവെ ഇങ്ങനത്തെ ന്യൂസ്‌ ആണല്ലോ കേൾക്കുന്നേ. പൊതുവായി പറഞ്ഞതാണ്. പിന്നെ നിങ്ങള്ക്ക് ചിന്തിക്കാൻ പറ്റുമോ ഒറ്റയ്ക്ക് പ്രസവിക്കുന്നത്?
@nadiyanujum7689
@nadiyanujum7689 2 жыл бұрын
@@foodideasbynittu edooo thante thalamandayil vallathum eduthu eriyaananu thonnunne Avante mattedethe oru abhiprayam
@beingnavn5532
@beingnavn5532 2 жыл бұрын
യൂട്യൂബ് നോക്കി പ്രസവിച്ച സ്ഥിതിക്ക് പീഡനം തന്നെയാണോ എന്നതും സംശയമാണ്.. പ്രായപൂർത്തിയാകാത്തത് കൊണ്ട് മാത്രം പീഡനമായി കണക്കാക്കുന്നതാകാനാണ് സാധ്യത.. കഴിഞ്ഞ ദിവസം പതിനഞ്ചുകാരൻ ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊച്ചു കുട്ടിയെ സഹപാഠികൾ പീഡിപ്പിച്ചു.. എന്തായാലും ഇന്നത്തെ പിള്ളേരുടെ പോക്ക് ഭയാനകമാണ്.. 🙄
@saran758
@saran758 2 жыл бұрын
Ningale prasavichath thanne alle ....
@beingnavn5532
@beingnavn5532 2 жыл бұрын
@@saran758 അല്ല, ആകാശത്ത് നിന്ന് പൊട്ടി വീണതാണ്..
@beingnavn5532
@beingnavn5532 2 жыл бұрын
@@saran758 പീഡിപ്പിക്കപ്പെട്ട ഒരാൾ ചെയ്യുന്ന പണിയാണോ ആരോടും പറയാതെ യൂട്യൂബ് നോക്കി പ്രസവിക്കുന്നത്??? ഇതൊരു സംശയമായാണ് ഞാൻ പറഞ്ഞത്... അതേ പറ്റി കൂടുതൽ അറിയാവുന്ന ഒരാളെ പോലെയാണ് താങ്കൾ സംസാരിക്കുന്നത്.. അറിയാമെങ്കിൽ പറയൂ.. തന്റെ ഭാഗത്ത് എന്തോ തെറ്റു പറ്റി എന്നുള്ളത് കൊണ്ട് കൂടിയാകില്ലേ ഈ മറച്ചു വയ്ക്കൽ.. ഇനി അങ്ങനെയല്ല എങ്കിൽ അതും പുറത്തു വരട്ടെ.. ഈ വിഷയത്തിൽ സത്യം എന്ത് തന്നെയായാലും ഞാൻ നേരത്തെ പറഞ്ഞ പോലെ ഇക്കാലത്തെ കുട്ടികളുടെ കാര്യം ഭയാനകം തന്നെയാണ്... അതിന് കാരണക്കാർ അവർക്ക് മാതൃകകളായി തീർന്ന മുതിർന്നവരാണ്.. അവർ ചിലപ്പോൾ മാതാപിതാക്കളാകാം, സുഹൃത്തുക്കളാവാം, പരിചയക്കാരാകും, അതുമല്ലെങ്കിൽ ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ നല്ല രസമായി കാണുന്ന കുട്ടികൾക്ക് അച്ചടക്കം വേണ്ട, സ്വാതന്ത്ര്യം മാത്രം മതി എന്ന് വാദിക്കുന്ന 'പുരോഗമനചിന്താഗതിക്കാരു(ചിലർ)മാകാം...
@mylifeisprecious5614
@mylifeisprecious5614 2 жыл бұрын
It really sad that people make these situations a tease...none is bothered about the girl who got raped,her mental and physical health ... Delivering a baby is risk that too by herself with the help of videos on social media is extremely dangerous for both mom and Baby... it really pathetic and pitiful the way people make fun on these situations.. it really shows the how educated we are .. shame on you guys!!!
@zenjm6496
@zenjm6496 2 жыл бұрын
She wasn't raped. They were both in a relationship. Peedanam ennu paranjal alle aalukal kaanuka ollu! Poor guy got arrested. He is just 3 years elder than her. If this would have happened after a few months, nobody would care to make it even a news! This news just showed the ugly side of the Pocso act!
@faayizahvp
@faayizahvp 2 жыл бұрын
പ്രസവിച്ച ശേഷമാണോ വീട്ടുകാർ എല്ലാമറിയുന്നത്.....അത്ഭുതം തന്നെ...
@jerinraj8965
@jerinraj8965 2 жыл бұрын
@@ansal6238 😂😂
@shafeeqnalakath3656
@shafeeqnalakath3656 2 жыл бұрын
😛
@sinansinu2670
@sinansinu2670 2 жыл бұрын
@@ansal6238.. _അതെ, ഞാനും അങ്ങനെ കുറച്ച് പേരെ കണ്ടിട്ടുണ്ട്, പ്രത്യേകിച്ച് 20 വയസ്സിന് താഴെയുള്ളവരിലാണ്_ _ഇത്തരത്തിലുള്ള കാര്യങ്ങൾ കണ്ട് വരാറുള്ളത്.._
@userjon7
@userjon7 2 жыл бұрын
@@ansal6238 ഭീകരൻ 😂😂
@sneha1341
@sneha1341 2 жыл бұрын
@@ansal6238 🙄😄😄
@appleklr4110
@appleklr4110 2 жыл бұрын
Masha allha
@sthayi
@sthayi 2 жыл бұрын
Hi-tech Kerala👌👏 കേരളം എല്ലാ മേഖലകളിലും സ്വയം പര്യാപ്തത വരിച്ചു.
@fahirufas3633
@fahirufas3633 2 жыл бұрын
ശരിക്കും അനേഷിക്... ആ കുട്ടിക് ഭാവിയിൽ ഡോക്ടർ അവനുള്ള ഭാവി നാം കാണുന്നു...
@shahal8133
@shahal8133 2 жыл бұрын
ഒാഹൊ 😯
@ambilydevasia5784
@ambilydevasia5784 2 жыл бұрын
Kavadi nirathiyapo kandathano
@mr.z_yco239
@mr.z_yco239 2 жыл бұрын
😄😄
@arjunca5374
@arjunca5374 2 жыл бұрын
Malappuram alle...bhavi undenki thanne oru karyomilla...pidichang kettich baki jeevitham full veettamma avanayrkm aa kochinte vidhi😒
@gigithomas4695
@gigithomas4695 2 жыл бұрын
Rating nokathe,do something for matrubhoomi, decommission mullaperiyar dam 💯 support to rassljoy sir 🙏🏻
@theluckyyellow
@theluckyyellow 2 жыл бұрын
പാവം പെൺകുട്ടി അവൾ എന്തോരം അനുഭവിച്ചു എന്താ അല്ലെ 2 പേരും തെറ്റ് ചെയ്തു അവളെ കുറ്റം പറയാൻ നമുക്ക് അർഹതയില്ല
@sulaighap8259
@sulaighap8259 2 жыл бұрын
ആരും തന്നെ പരിഹസിക്കേണ്ടതില്ല ഇന്നത്തെ കാലം അതാണ്.നമ്മളിൽ ഓരോരുത്തരും ഓരോ അമ്മയും അച്ഛനും ഒക്കെ അല്ലെ നമ്മൾകും പെണ്മക്കളുണ്ട് പിന്നെന്തിനു വേറൊരാളെ പരിഹസിക്കണം ,നമ്മുടെ മക്കളുടെ ഓരോ വളർച്ചയും വളരെ സന്തോഷത്തോടെയാണ് നാം നോക്കുന്നത് ,എന്തൊക്കെ ആണേലും നമ്മുടെ മക്കൾ ഇതുപോലെ യൊക്കെ ആവാൻ നമ്മുടെ കണ്ണ് ഒന്നു മറഞ്ഞാൽ മതി. അതുകൊണ്ട് പ്രാർത്ഥിക്കാം നമ്മുടെ മക്കൾക് വേണ്ടി..ആ മാതാപിതാക്കളുടെ വേദന, അതു ഓർക്കണം.
@odiyanmanikyan2856
@odiyanmanikyan2856 2 жыл бұрын
എന്റെ കേരളം എത്ര സുന്ദരം
@aleena8179
@aleena8179 2 жыл бұрын
Labour റൂമിൽ കിടന്നു 5,...6മണിക്കൂർ കാറി നിലവിളിച്ച ഞാൻ അപ്പോ ആരായി.....😬😬😬😬
@deepthikurian6218
@deepthikurian6218 2 жыл бұрын
Malayalsthil sashi ennu vilikkam, Pinne ningalude ishtam
@aleena8179
@aleena8179 2 жыл бұрын
@@deepthikurian6218 അയ്നു
@EREN_YEA.GER_
@EREN_YEA.GER_ 2 жыл бұрын
😥😥
@happysoul8147
@happysoul8147 2 жыл бұрын
നമ്മുടെ സംവിധാനത്തെ പറഞ്ഞാൽ മതി..... സൂര്യനെല്ലി, വിതുര ഉൾപ്പെടെ സകല കേസുകളിലും 15 കൊല്ലം എടുത്തു വിചാരണ നേരിടാൻ..... പലരും രക്ഷപെടുകയും ചെയ്തു...... ഇനി actress attack കേസിൽ പോലും ഇതുവരെ വിചാരണ കഴിഞ്ഞിട്ടില്ല..... അവരെ ദിലീപിന്റെ വക്കിലുമ്മാർ വളരെ മോശമായി ക്രോസ്സ് ചെയ്യുകയും ചെയ്തു, അതിനും കോടതി വിലക്കിയില്ല... നമ്മുടെ നീതി വ്യവസ്ഥ ഒരു കഴുതയാണ്, ചുമക്കുന്ന വിഴുപ്പിന്റെ ദുർഗന്ധം അതിനു മനസ്സിലാകുന്നില്ല.
@anaswara8859
@anaswara8859 2 жыл бұрын
ഞാൻ ഇതൊക്കെ ഒരു കഥ പോലെ തോന്നുന്നു.
@ponnurocks4740
@ponnurocks4740 2 жыл бұрын
സത്യത്തിൽ ഇപ്പോൾ കേരളത്തിൽ ജീവിക്കാൻ പേടി തോന്നി തുടങ്ങി
@ammu8140
@ammu8140 2 жыл бұрын
Oru period pain polum sahikyan enik avunnila🥺ethegana ottayk athum u tube noki?🚶
@Raffi146
@Raffi146 2 жыл бұрын
🙃🙃🥺
@ponnuaamiii6718
@ponnuaamiii6718 2 жыл бұрын
Sathyam😳
@rekhajapamani3764
@rekhajapamani3764 2 жыл бұрын
നിങ്ങളുടെ ചോദ്യം കാമ്പുള്ള ചോദ്യമാണ്. ഇവിടെയാണ് ദൈവത്തിന്റെയും പിശാചിന്റെയും സാന്നിധ്യം മനസിലാക്കാൻ കഴിയുന്നത്. പിശാച് കയറിയ ആൾക്കാരിൽ വേദന കാണില്ല.ഉദാ: കവിളിൽ ശൂലം തറക്കുന്നത്,തീയിൽ നടക്കുന്നത് തുടങ്ങി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കും....
@shabin_ponnen5712
@shabin_ponnen5712 2 жыл бұрын
പണ്ട് ഉള്ളവർ ഒന്നും ഹോസ്പിറ്റലിൽ പോയിട്ടല്ല പ്രസവിച്ചത്
@rajk-qk7ne
@rajk-qk7ne 2 жыл бұрын
Do yoga
@rista2133
@rista2133 2 жыл бұрын
യൂട്യൂബിൽ അനേകം birthvlogs ഉണ്ട് foreignersinte ,ഞാൻ പ്രെഗ്നന്റ് aayirikkunna സമയത്തു ഇങ്ങനെയുള്ള വീഡിയോസ് കണ്ടിരുന്നു ...ഇച്ചിരിയെങ്കിലും ധൈര്യം കിട്ടാൻ വേണ്ടി ...പ്രസവത്തെ കുറിച്ചു ആലോചിക്കുമ്പോഴേ പേടിച്ചുവിറക്കുമായിരുന്ന എനിക്ക് ഏറെ പ്രചോദനമായിരുന്നു ആ വീഡിയോസ് ...പല വിഡിയോയും കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട് ...അതേ പോലെ ഒരുപാട് ധൈര്യവും തന്നു ...നല്ല രീതിയിൽ ഉപയോഗിച്ചാൽ യൂട്യൂബല്ല എല്ലാം നല്ലതു തന്നെയാണ് ...മോശം കാര്യത്തിന് വേണ്ടിയാണേൽ എല്ലാം മോശമായിരിക്കും ...അത് ഉപയോഗിക്കുന്നവന്റെ കയ്യിലിരിപ്പ് പോലിരിക്കും Nb:വല്ലാത്തൊരു കാലം ല്ലേ 😐
@nasisina2366
@nasisina2366 2 жыл бұрын
😧😧😧
@savithrinair8105
@savithrinair8105 2 жыл бұрын
പ്ലസ്ടുകാരി പ്രസവിച്ചു. പത്താംക്ലാസുകാരൻ 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. അവൻ ഒരു കൊച്ചു പയ്യൻ ആണുപോലും
@vinodkumarv9101
@vinodkumarv9101 2 жыл бұрын
ജില്ലതിരിച്ച് യോഗ്യതാസർട്ടിഫിക്കറ്റ് കൊടുക്കുന്ന സേട്ടൻമാരെ ആരെയും കാണാനില്ലല്ലോ
@joypu6684
@joypu6684 2 жыл бұрын
ഗർഭിണി ആകുമ്പോൾ മുതൽ പ്രസവം വരെ സ്ഥിരം ചികിത്സക്ക് പോകുന്ന സ്ത്രീകൾ (പ്രത്യേകിച്ച് സിസേറിയനും വേദന ഇല്ലാത്ത പ്രസവ വും നടത്തുന്നവർ )ഈ വീഡിയോ ഒന്ന് കാണാണെ.
@user-vs5qe8rw8l
@user-vs5qe8rw8l 2 жыл бұрын
പെൺകുട്ടികൾ വീട്ടിൽ വിളിച്ച് വരുത്താനുഠ ആൺകുട്ടികൾ കേറാനുഠ നിന്നാൽ എന്തിനാ കേരളവുഠ ഗവൺമെന്റുഠ എന്ത് പിഴച്ചു
@robbysg40
@robbysg40 2 жыл бұрын
😂
@dasjr8211
@dasjr8211 2 жыл бұрын
അത് പോയിന്റ്
@den12466
@den12466 2 жыл бұрын
എന്തായാലും മുഖ്യമന്ത്രി രാജിവെക്കണം 😅
@vinodkumarv9101
@vinodkumarv9101 2 жыл бұрын
ഇത് തെക്കൻ ജില്ലകളിൽ ആകുമ്പോൾ ഈ ന്യായം കേൾക്കാറില്ലതാനും...അപ്പോൾ പഴി ആ ജില്ലയ്ക്ക്
@saran758
@saran758 2 жыл бұрын
Oru penkutty veetikk kshanicha ath meth keri pidikkan illa lisence alla ningal aarenkilum gust okk vanna ningalde meth pidikkan okk samathiko???
@youth2984
@youth2984 2 жыл бұрын
ആ പെൺകുട്ടി പീഡനസമയത്തും പ്രസവ സമയത്തും അനുഭവിച്ച വേദന ഓർക്കുമ്പോൾ പേടി തോന്നുന്നു
@angelgeorge6176
@angelgeorge6176 2 жыл бұрын
Peedana vedana orthappol prasavam athilum easy aay thonnikkanam.
@rishana2082
@rishana2082 2 жыл бұрын
@@angelgeorge6176 caract 💯
@BJ-yb3hz
@BJ-yb3hz 2 жыл бұрын
എന്ത് പീഡനം....2 എണ്ണം കൂടെ പോയി പണി പറ്റിച്ചിട്ടു
@raheenarasheedraheenarashe5840
@raheenarasheedraheenarashe5840 2 жыл бұрын
Corect
@nadiyanujum7689
@nadiyanujum7689 2 жыл бұрын
@@BJ-yb3hz edoo sadhacharolii poyi swayam narii jeevikkada savam theeni
@sreerag6625
@sreerag6625 2 жыл бұрын
ഡോക്ടറും നേഴ്സ് യും ഇല്ലാതെ എങ്ങനെ പ്രസവിക്കാമെന്നു കാണിച്ച ആ കുട്ടിയാണ് റിയൽ ലൈഫ് ഹീറോ 🤣🤣🤣🤣🙏🙏🙏🤭🤭🤭
@vineethvenugopal3334
@vineethvenugopal3334 2 жыл бұрын
Congratulation 👌🏾👌🏾
@thomasvarghese7419
@thomasvarghese7419 2 жыл бұрын
If the girl and their parents are not bothered who is having the ' Prasava vedana' illengil mindathirunnu koode?
@shameerakp9865
@shameerakp9865 2 жыл бұрын
എനിക്ക് ഒക്കെ പ്രസവിക്കാൻ രണ്ടു വീട്ടുകാരും കുടുംബക്കാരും dr മാരും അടുത്ത് വേണം.... അതൊക്കെ ഒരു കാലം...
@kavungalkavungal8822
@kavungalkavungal8822 2 жыл бұрын
ഇവിടെ മക്കൾ ഗർഭിണി ആയാൽ ചർദ്ദി മണം പറ്റില്ല, സോപ്പ് പറ്റില്ല, സ്പ്രേ പറ്റില്ല ക്ഷീണത്തിന് മേൽ ക്ഷീണം എന്തെല്ലാം പുകിലുകളാണ്.ഒന്ന് പ്രസവിക്കുന്നത് വരെ മനസ്സിൽ തീയാണ്!!!!!!!!!!!!
@shafishafi1623
@shafishafi1623 2 жыл бұрын
Congratulations KZfaq
@kozhikodenwithrahmath3154
@kozhikodenwithrahmath3154 2 жыл бұрын
😢😢🤲🤲🤲🤲
@gamernayakan2591
@gamernayakan2591 2 жыл бұрын
ഇത്രയൊക്കെ പുരോഗമിച്ചു എന്നൊക്കെ പറയുന്നവരോട് ആ പെണ്കുട്ടി എന്ത് തെറ്റാണ് ചെയ്തത്. നാളെ നിങ്ങൾക്കും ഒരു പെണ്കുട്ടി ജനിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
@fathimafiroz7843
@fathimafiroz7843 2 жыл бұрын
അതെന്നെ, ക്രൂഷിക്കാതെ.ആ പെൺക്കുട്ടി ക്ക് ഒപ്പം നിൽക്കുകയാണ് വേണ്ടത്
@user-de1cl7yy6y
@user-de1cl7yy6y 2 жыл бұрын
സാധാരണ മാസാമാസം ചെക്കപ്പ് സ്കാനിങ് തലകറക്കം. കൈകാൽ തരിപ്പ്. ഇവിടെ ഇതൊന്നും ബാധകമല്ലേ 🙄🙄🙄🙄
@faisalrahman4942
@faisalrahman4942 2 жыл бұрын
Adh sheriyanallo
@anilraghu8687
@anilraghu8687 2 жыл бұрын
That's advantage of getting pregnant early.
@achuzzz...6458
@achuzzz...6458 2 жыл бұрын
അതിനെയൊക്കെ മാറ്റി എഴുതി.....
@mobilphon6677
@mobilphon6677 2 жыл бұрын
Oppo manasilayille athallo doctor maark thinnan namal kondu koduthathanu ennu
@unnir5037
@unnir5037 2 жыл бұрын
oru gharbini thanne ivide vannu utharam parayanam
@jobyaibel4400
@jobyaibel4400 2 жыл бұрын
👏
@kl.10.kottakkal35
@kl.10.kottakkal35 2 жыл бұрын
ഇത് കോട്ടക്കൽ എവിടെയാ
@kamar-jahan923
@kamar-jahan923 2 жыл бұрын
കാലമേ കലിയുഗമേ നമിച്ചിരിക്കുന്നു നിന്നെ..സോത്രം നിനക്കല്ലാതെ മറ്റാർക്കാണ്❗️
@poochakutti7762
@poochakutti7762 2 жыл бұрын
U tubinu👍
@sreelakshmi1760
@sreelakshmi1760 2 жыл бұрын
Nthu nashichenna ee parayunne
@AbrahamThomas75
@AbrahamThomas75 2 жыл бұрын
What's happening in mallapuram nowadays mental health care is need of the hour
@gamingteck8541
@gamingteck8541 2 жыл бұрын
Not only Malappuram... today 3 culprit arrested in Trivandrum... for rape case...
@AbrahamThomas75
@AbrahamThomas75 2 жыл бұрын
God needs to come down immediately to Kerala .
@hamsapppullisheeri7609
@hamsapppullisheeri7609 2 жыл бұрын
Albudham ginnasil kayatan patumo noku.aadyamayitalle inganeoru sambhavam
@muhammedfawas312
@muhammedfawas312 2 жыл бұрын
Ith pole yethra ariyatha casugal oru diwasam kayinj powunnundawum nammal chindhikenda karyamalle
@user-cm2cq3lr7n
@user-cm2cq3lr7n 2 жыл бұрын
ഞാൻ dr ആയത് youtub നോക്കി ആണ് 25 മിനിറ്റിസ് കോഴ്സ് ആയിരുന്നു 🌝
@georgekc2152
@georgekc2152 2 жыл бұрын
Pinarayi Governmentintei Keezhil Keralam Delhi UPyekalum No1 ahnu Peedana karyathilum Lahari Upayogathilum.
@yuyuyu5590
@yuyuyu5590 2 жыл бұрын
RSS തീവ്രവാദികൾ ആണ്‌ എല്ലാറ്റിനും പുറകിൽ. Govt നെ pazhikkayhe
@gamingteck8541
@gamingteck8541 2 жыл бұрын
@Amal Mathew... Ella naattilum ille peedenem innu thanne trivandrumthe ninnum moonne pere arrest cheytha news undallo...Varkalayil peedipicha kollapetta videshiyude sahodhari Vanna news undallo.....🤔 ithoke avide pratheekshikamo
@gamingteck8541
@gamingteck8541 2 жыл бұрын
@Amal Mathew njan Ernakulam ane...jilla parayanum alunde...matham parayanum alunde ... 😰
@mirshashani5130
@mirshashani5130 2 жыл бұрын
അല്ലാഹ് എന്തൊക്കെ അത്ഭുതങ്ങള നടക്കുന്നത് ദൈവം കാക്കട്ടെ
@sumihashim6000
@sumihashim6000 2 жыл бұрын
ഇതൊക്കെ എങ്ങനെ പീഡനം ആകും. ഇത്രയും കഴിവ് ഉള്ള കുട്ടി അപാര മുതൽ.പ്രഗ് നൻസി ആകുബോൾ തന്നെ ഓമിറ്റിങ്ങും, ക്ഷിണവും ഇതു എങ്ങനെ 🤔
@anurag1803
@anurag1803 2 жыл бұрын
മലപ്പുറത് എന്തു പറ്റി. കഴിഞ മാസംതോട്ട് എന്തോരം കേസാണ്... ❌️ 🤐
@sainupncpnc4415
@sainupncpnc4415 2 жыл бұрын
KZfaq നോക്കി പ്രസവിച്ച കുട്ടി ഭാവിയിൽ നീ ലോകം അറിയപ്പെടുന്ന ഗൈനഗോളജിസ്റ് ആകും
@devananda1550
@devananda1550 2 жыл бұрын
Athin experience matram porallo...😄nannayi padikkandde😀anghanyanenkil gynac nekkal experienced aaya vayattatimar nammade naatilundd😃
@jinachuzz2687
@jinachuzz2687 2 жыл бұрын
Appreciated
@ramlasadiqbella4850
@ramlasadiqbella4850 2 жыл бұрын
കുട്ടിയുടെ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും അല്ലേ ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കല്ല അല്ലാഹ്
@sajeermathukkalsajeermathu5634
@sajeermathukkalsajeermathu5634 2 жыл бұрын
സ്നേഹം നിറഞ്ഞ മാതാപിതാക്കളെ ......പെൺകുട്ടികളെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ് .നിങ്ങള് ആരോടും ചിരിക്കാൻ പോകണ്ട ഭർത്താവിനോട് അല്ലാതെ .ആ ചിരിയുടെ പിന്നിൽ സ്നേഹമല്ല .ബന്ധപ്പെട്ടവർ തന്നെ ആയിരിക്കും നിങ്ങളുടെ ജീവിതം നശിപ്പിക്കുക .സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .ജാഗ്രതൈ
@diyas2094
@diyas2094 2 жыл бұрын
Kerala is India's most literate state with 96.2% literacy rate.. literacy koodi koodi evide ethumo avo🥴🙂
@ullasvj9295
@ullasvj9295 2 жыл бұрын
ഭയങ്കരി ആണല്ലോ ഈ കൊച്ചു പെൺകുട്ടി
@t.hussain6278
@t.hussain6278 2 жыл бұрын
Very good.
@KERALANANBAN
@KERALANANBAN 2 жыл бұрын
കേരം തിങ്ങിയ നാടായത് കൊണ്ടല്ലേ കേരളം എന്ന പേര് വന്നത് ഇപ്പൊ അതിലും കൂടുതൽ പീഡനം ആണ് ഇവിടെ പേര് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😬😬
@firdouskp4714
@firdouskp4714 2 жыл бұрын
സാദാരണ പലഹാരം ഉണ്ടാക്കാനൊക്ക യൂട്യൂബിൽ നോക്കാറുള്ളത് ഇതിപ്പോ പ്രസവവും അങ്ങിനെ ആയാൽ ഹോസ്പിറ്റൽ പൂട്ടേണ്ടി varumo🤔
@axiomservice
@axiomservice 2 жыл бұрын
കാലം പോയ പോക്ക് you tube നോക്കി പ്രസവിച്ചു... കുട്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം അവർ ദുരു ഉപയോഗം ചെയ്യുന്നു എന്നു മത പിതാക്കൾ ശ്രദ്ധിക്കണം.
@nikhilus2422
@nikhilus2422 2 жыл бұрын
Ith kollallo... e maasam ella divasavum oru peedana news . Nirbantham. Aanu... ithanu nanmayulla keralam. No1 keralam
@thariftharift5981
@thariftharift5981 2 жыл бұрын
കേരളത്തിന്റെ വികസനത്തിൽ നമുക്ക് അഭിമാനിക്കാം.... 😄😄😄
@beenasridhar2131
@beenasridhar2131 2 жыл бұрын
പത്തുമാസം ഗർഭിണിയായിട്ടും കുട്ടിയുടെ ശാരീരിക വ്യതിയാനം വീട്ടുകാർക്ക് മനസിലായിലേ
@aswinim7054
@aswinim7054 2 жыл бұрын
Illaney aa kutti mukalile roomil tanne aayirikkum mikkapozum, pinne loose aaya dress matree edaarullu nn. Pinne ammak kurach kaazhcha prashnam okke und. Achan kaalat jolik povum, vyeek varum, pinne oru aniyan evideyo padukukayane nn. Newsil undarunu etok🤦‍♀️
@rzrizwan5128
@rzrizwan5128 2 жыл бұрын
@@aswinim7054 aa news link undo
@shahidas6413
@shahidas6413 2 жыл бұрын
അ കുട്ടിയുടെ മാതാവിന് കാഴ്ച പരിമിതി ഉണ്ട്
@aswinim7054
@aswinim7054 2 жыл бұрын
@@rzrizwan5128 illaneyy njn tvyile kandata
@Urbanclock
@Urbanclock 2 жыл бұрын
ഇതിൻ്റെ ആവശ്യമായ കര്യങ്ങൾ ഞങ്ങളും ഇൻ്റർനെറ്റ് നോക്കി തന്നെ ആണ് പഠിച്ചത്... ആരും വന്നു പഠിപ്പിച്ച് തന്നിട്ടില്ല..🥺
@IAmTired163
@IAmTired163 2 жыл бұрын
Peedipicha alde name enthkond parayunila?
@battlebuddha4155
@battlebuddha4155 2 жыл бұрын
ഇത് പോലെ മാധ്യമ നിക്കു വാണെങ്കിൽ പാവം പീഡന ത്തിനു ഇര ആയവരുടെ അവസ്ഥ
@user-op3iz1fh9k
@user-op3iz1fh9k 2 жыл бұрын
മോദി പറഞ്ഞ ഡിജിറ്റൽ ഇന്ത്യ കേരളം പ്രാബലയത്തിൽ ആക്കിയിരിക്കുന്നു 😂
@harikrishnant5934
@harikrishnant5934 2 жыл бұрын
Athum malappuram. Da,.
@aswathyshaji3795
@aswathyshaji3795 2 жыл бұрын
Athe malapuram da
@mohans7816
@mohans7816 2 жыл бұрын
Njanokke endhinavo jeevichirikknne, kalyanam kazhinj 13 varsham aayi, treatment eduthittum oru rakshayum illa . Ivide kochu kuttikal aarum ariyathe swantham prasivikkem cheyyunnu.
@mohammedarshad676
@mohammedarshad676 2 жыл бұрын
😔
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН