പാർട്ടിക്കാരുടെ മുട്ടൻ പണിമന്ത്രി മുഹമ്മദ് റിയാസിന് ! | ABC MALAYALAM NEWS | ABC TALKS | 09-08-2024

  Рет қаралды 10,740

ABC Malayalam News

ABC Malayalam News

15 күн бұрын

പി.എസ്. സി അംഗമായി നിയമിക്കാം എന്ന് പറഞ്ഞ് പണം വാങ്ങിയത് മന്ത്രി റിയാസിന്റെ അയൽവാസി.
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #muhammedriyas #cpiparty #cpim #cpm #pinarayivijayan #pinarayi #psc #keralapsc
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 35
@divakaranmd7543
@divakaranmd7543 13 күн бұрын
പി എസ് സി അംഗങ്ങളുടെ എണ്ണം അമ്പതെങ്കിലുമാക്കുക. നാല് ലക്ഷത്തിൽ താഴെ ശമ്പളം കൂട്ടിക്കിട്ടാൻ വഴിയുള്ള പ്രത്യേകിച്ച് യോഗ്യത രാഷ്ട്രീയം മാത്രമാകുകയെന്നാൽ ഇതിൽപരം സന്തോഷിക്കേണ്ടതെന്താണ്.
@sattauren
@sattauren 13 күн бұрын
മഹാരാജാവ് കോര തിരുവടി വിജയൻ തിരുമനസ്സ് നാടുനീങ്ങുമ്പോൾ രാജ്യഭാരം ഏൽക്കാനിരികുന്ന യുവരാജാവാണ് പുയ്യാപ്ല കുഴി റോഡ് തിരുവടി മമ്മൂഞ്ഞ് റിയാസ്.... PSC, BSc, SSC, KSEB ഒക്കെ എന്ത് വേണമെന്ന് അദ്ദേഹം തീരുമാനിക്കും!
@_smithaa_
@_smithaa_ 13 күн бұрын
60 ലക്ഷം ബാങ്കിൽ ഇട്ടിട്ട് വീട്ടിൽ വെറുതെ ഇരിക്കാൻ പാടില്ലേ ഈ couple നു 🙄
@abinabi6519
@abinabi6519 13 күн бұрын
Psc pention hvy aan .. 60lksh dubble kittum . With treatment,trip car marriage housing loan etc
@harris566
@harris566 13 күн бұрын
ഒന്നര ലക്ഷം pension , life long .
@Kuttoosan-loves-dakini
@Kuttoosan-loves-dakini 13 күн бұрын
60 ലക്ഷം invest ചെയ്താൽ വർഷം 7 ലക്ഷം dividend കിട്ടും. മാസം 58,000. പക്ഷേ psc member ആയാൽ അതിൻ്റെ ഇരട്ടി കിട്ടുമായിരിക്കും. പിന്നെ പെൻഷനും.
@mohanannair9468
@mohanannair9468 13 күн бұрын
മരുമോന് അമ്മോശ്ശൻ Kരളം അടങ്കലം തന്നെ സ്ത്രീധനമായി നൽകി എന്ന് ചുരുക്കം......
@shanmughanvariyath1977
@shanmughanvariyath1977 13 күн бұрын
കേരളത്തിലെ 'പാർട്ടിയുടെ അഴിമതി ഒതുക്കുന്ന പണി യാ ണ് പോലീസിന് '
@Chakkochi168
@Chakkochi168 13 күн бұрын
62ലക്ഷം കൊടുത്ത് PAC മെമ്പർ ആക്കിയാൽ അവൻ ഉദ്യോഗാർത്ഥികളിൽ നിന്നും എത്ര വച്ച് പിരിക്കും?😂😂😂👿👿👿💰💰💰
@Manikumar12345
@Manikumar12345 13 күн бұрын
ഗവണ്മെന്റ് നിയമനങ്ങൾ പുതുമയുള്ള കാര്യം അല്ല കേരളം ഉണ്ടായ കാലം മുതൽ ഉണ്ട് ആദ്യ കാലങ്ങളിൽ പാർട്ടിക്കാരെ നിയമിച്ചിരുന്നു പിന്നീട് കൂട്ടുകക്ഷി ഭരണം തുടങ്ങിയപ്പോൾ ഈർക്കിൽ പാർട്ടികൾക്കു കിട്ടുന്ന എല്ലാ പോസ്റ്റും പേയ്‌മെന്റ് ആയി ഇപ്പോൾ കുറച്ചു കാലമായി എല്ലാം പേയ്‌മെന്റ് ആണ്‌ നിയമനം അത് നിയമനം, സ്ഥലം മാറ്റം ബോർഡ്‌, മറ്റു പദവികൾ എല്ലാം പേയ്‌മെന്റ് ആണ്‌
@harinedumpurathu564
@harinedumpurathu564 13 күн бұрын
മാസപ്പടി മറ്റൊരു രൂപത്തിൽ
@thomascd3585
@thomascd3585 13 күн бұрын
Psc increse members upto 100 numbers.
@prakashanpillai7487
@prakashanpillai7487 13 күн бұрын
Marumakan.
@AlanThomas-sc3xs
@AlanThomas-sc3xs 13 күн бұрын
m k രാഘവൻ mp അറിയാതെയാണോ ഇതെല്ലാം നടക്കുന്നത് .
@sasidharank7349
@sasidharank7349 13 күн бұрын
പൂച്ചയ്ക്ക് സംസ്‌ഥാന ഭരണത്തിൽ എന്ത് കാര്യം.
@chackoxavier5835
@chackoxavier5835 13 күн бұрын
60 lakh അക്കൗണ്ട് ഉണ്ടോ
@vandanasrayam
@vandanasrayam 2 күн бұрын
Who will investigate & what's the authenticity of that investigation ??
@nikkyn450
@nikkyn450 13 күн бұрын
ജിഹാദി റിയാസ്
@user-qj6xi1dd8k
@user-qj6xi1dd8k 13 күн бұрын
🇮🇳🙏 22 lakh puttadichu baaki khuda gava🙏🇮🇳
@AnjRoshan
@AnjRoshan 13 күн бұрын
Riyas what a shame BEGGARS ARE FAR BETTER
@vijayank1129
@vijayank1129 13 күн бұрын
😂Aruannieshikum.Endannieshkikum.😂😂😂
@hyperextension3027
@hyperextension3027 13 күн бұрын
ബിജെപി agent ആണ് ഇയാൾ 😂
@ak-yu1wn
@ak-yu1wn 13 күн бұрын
ആണോ?ഇപ്പോൾ മനസ്സിലായി തനിക്ക് hyper tension ആണെന്ന് 😂
@Kl14ranju
@Kl14ranju 13 күн бұрын
@@ak-yu1wnsatyam
@Kl14ranju
@Kl14ranju 13 күн бұрын
Ivanokke karayumbo vallathoru santhosham
@renjithpk5743
@renjithpk5743 13 күн бұрын
സുടാപ്പി 🤣
@clayboi9890
@clayboi9890 13 күн бұрын
@@Kl14ranju
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 31 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Out Of Focus Live | 20 July 2024
45:27
MediaoneTV Live
Рет қаралды 42 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН