No video

പാൽ ഇല്ലാതെ പാൽ ചായ ഉണ്ടാക്കാം ഇതാ ആ സൂത്രം വെറും വെള്ളം മതി പാൽ ചായ റെഡി | Just add hot water |

  Рет қаралды 429,852

Kidilam Muthassi

Kidilam Muthassi

Күн бұрын

പാൽ ഇല്ലാതെ പാൽ ചായ ഉണ്ടാക്കാം ഇതാണ് ആ സൂത്രം വെറും വെള്ളം മതി പാൽ ചായ റെഡി Just add water tea ready
ചേരുവുകൾ:
കരുവപട്ട
ഗ്രാമ്പു
ഇഞ്ചി
കുരുമുളക്
പഞ്ചസാര
പാൽ പൊടി
ഏലക്ക
#kidilammuthassi #cooking #tea #recipe #masalatea #cookingvideo #villagelife #easyrecipe #villagecooking #village #cook #tasty #chef #youtube #food #chai
variety snacks
easy kerala snacks
variety tea recipe
kerala home food
kerala food items
malayalam recipe food
murukku snacks
best kerala breakfast recipes
breakfast recipes with puttu podi
puttu podi snacks
easy appam recipe
masala tea recipe

Пікірлер: 963
@ramshinaramshi
@ramshinaramshi 9 ай бұрын
ഇന്നും ഞാൻ ആണ് ഫാസ്റ്റ് കമന്റ് പിന്ന് ചെയ്യൂ മുത്തശ്ശി ഞാൻ സുഖമില്ലാതെ കിടക്കുവായിരുന്നു അപ്പോഴാണ് മുത്തശ്ശയുടെ വീഡിയോ വന്നത് അപ്പൊ ഒന്ന് കാണട്ടെന്ന് തോന്നി ഞാൻ മസ്ക്കത്തിലാണ് അപ്പൊ എവിടെ ക്ലയ്മറ്റ് മാറി ഭയങ്കര തണുപ്പാണ് അതോണ്ട് ഭയങ്കര തലവേദന 😢😢😢
@kidilam_muthassi
@kidilam_muthassi 9 ай бұрын
മോളെ ❤️❤️❤️ഒരുപാട് സ്നേഹം ❤️❤️എല്ലാം മാറും ട്ടോ മുത്തശ്ശി പ്രാർഥിക്കാം
@ramshinaramshi
@ramshinaramshi 9 ай бұрын
@@ushakumari8030 നിങ്ങൾ പാൽപ്പൊടി കലക്കി കുടിക്കലുണ്ടോ പിന്നെ പാലിൽ മിക്സ് ചെയ്‌തു മസാല കയ്യിൽ കൊണ്ട് നടന്നാൽ അത് ചീത്തയാവില്ലെ
@bk.gangadevi.omshanthibaba7009
@bk.gangadevi.omshanthibaba7009 9 ай бұрын
Super❤🎉
@ashrafvlyashrafvly2
@ashrafvlyashrafvly2 8 ай бұрын
നാട്ടിലേക്ക് വരുന്നില☺️
@zainabiaa4564
@zainabiaa4564 8 ай бұрын
CT&wezee😊​@@kidilam_muthassi
@bharathibharathi4486
@bharathibharathi4486 9 ай бұрын
പാൽപൊടി ചേർത്തിട്ട് പാൽ ഇല്ലാ ചായ എന്ന് പറയുന്നതു തെറ്റല്ലേ,,, മുത്തശി,,, പുതിയ ഒരു മസാല കൂട്ട് ചായ എന്നു പറയാംകുട്ടുകളെല്ലാം ആരോഗ്യപരമായ സാധനങ്ങളായതിനാൽ, അഭിനന്ദനം മുത്തശിക്ക് പ്രത്യേക അഭിനന്ദനം
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️മോളെ
@balakrishnass262
@balakrishnass262 9 ай бұрын
​@@kidilam_muthassi❤
@padmak.m4142
@padmak.m4142 8 ай бұрын
പാൽ ഇല്ലല്ലോ
@MollyThampy-bv3fe
@MollyThampy-bv3fe 27 күн бұрын
..
@mymoonazubair8493
@mymoonazubair8493 9 ай бұрын
പാലില്ലാ ത്ത ചായന് പറഞ്ഞി ട്ട് പാൽ പൊടി ഇല്ലേ ഇടുണ്ട് ല്ലോ പാൽ പൊടി കലക്കി യാ പാലായി ല്ലേ 😊
@kidilam_muthassi
@kidilam_muthassi 9 ай бұрын
നേരിട്ട് പാൽ പാക്കറ്റ് പാൽ പശുവിന്റെ പാൽ അതാട്ടോ ഉദ്ദേശിച്ചത് 🥰🥰
@swapna8559
@swapna8559 9 ай бұрын
ഇതാണ് ഉടായിപ്പ് 😂😂
@reenyantony
@reenyantony 9 ай бұрын
അവരുടെ നാട്ടിൽ പാൽപ്പൊടി കലക്കുമ്പോൾ പാലല്ല കിട്ടുന്നത്.. തീട്ടം ആണ് കിട്ടുന്നത്.. ഓരോ കണ്ടുപിടുത്തം..
@00000......
@00000...... 9 ай бұрын
​@@swapna8559⚡🙆😺
@00000......
@00000...... 9 ай бұрын
​@@kidilam_muthassi😺
@aswanik3274
@aswanik3274 9 ай бұрын
പാലില്ലാത്ത പാൽ ചായ എന്ന് കേട്ടപ്പോ എന്തൊക്കെയോ പ്രതീക്ഷിച്ചു ☹️ ഞങ്ങൾ പാൽ പൊടി കൊണ്ട് ചായ ഉണ്ടാക്കാറുണ്ട്
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️❤️
@deepadileep24
@deepadileep24 9 ай бұрын
Naanum
@kumargr805
@kumargr805 9 ай бұрын
Premixed tea..
@sreekala7714
@sreekala7714 9 ай бұрын
Pal illa ennu paranjitt pal podi ittu😅
@reethaedison3486
@reethaedison3486 8 ай бұрын
പാൽ ഇല്ലാത്ത പാൽചായ എന്ന് പറഞ്ഞു ആൾക്കാരെ പറ്റിച്ചു. പാൽ പൊടി കൊണ്ട് ആരാ ഇപ്പൊ ചായ ഉണ്ടാക്കാത്തെ ? ഓരോ ഉടായിപ്പ് വീഡിയോയും ആയി വന്നോളും ഓരോന്ന്
@MAHEKITCHEN
@MAHEKITCHEN 8 ай бұрын
Corn cutlet kanditt kothiyakunnu Healthy snack receipe Good preparation
@kidilam_muthassi
@kidilam_muthassi 8 ай бұрын
❤️❤️❤️❤️❤️
@nasarnasar2173
@nasarnasar2173 9 ай бұрын
അടിപൊളി ,മുത്തശ്ശി ഉണ്ടായത് കൊണ്ട് പാലില്ലത്ത പാൽ ചായ എന്ന് പറഞ്ഞതിന് മറുപടി പറയുന്നില്ല നന്ദി നമസ്കാരം
@kidilam_muthassi
@kidilam_muthassi 9 ай бұрын
പാൽ എന്നാണ് മോളേ ഉദ്ദേശിച്ചത് പശുവിന്റെ പാൽ പാക്കറ്റ് പാൽ. പാൽ പൊടി അല്ല ട്ടോ
@user-jr2ux7sb9w
@user-jr2ux7sb9w 9 ай бұрын
ഈ മുത്തശ്ശിയുടെ ഓരോ കണ്ടു പിടുത്തങ്ങളേയ്യ് എനിക്ക് വയ്യാ 😂😂😂എന്തായാലും ഇതു ഉണ്ടാക്കിയിട്ട് തന്നെ കാര്യം ❤️❤️
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️❤️❤️സന്തോഷം
@shylavelther2211
@shylavelther2211 9 ай бұрын
ഞാനെന്തായാലും ഉണ്ടാക്കും പൊടി ഇട്ടിട്ടുള്ള മസാല ചായ ആദ്യമായിട്ടാണ് കാണുന്നതു് ഇതു് എളുപ്പവുമാണ്👍🏻🙏🏻❤️❤️❤️❤️❤️
@kidilam_muthassi
@kidilam_muthassi 9 ай бұрын
അതെയോ 🥰🥰🥰ഒരുപാട് സ്നേഹം 🥰
@lathabhaskaran244
@lathabhaskaran244 9 ай бұрын
നല്ല ഐഡിയ, യാത്ര പോകുമ്പോൾ ഏറെ പ്രയോജനം ചെയ്യും. 👍
@kidilam_muthassi
@kidilam_muthassi 9 ай бұрын
അതെ മോളേ ❤️🥰🥰
@belladsilva1748
@belladsilva1748 9 ай бұрын
അമ്മേ... പ്രസീതേ.. അമ്മു സെ... ചായ:മമ്മി. ഇണ്ടാക്കി നോക്കുന്നുണ്ട്.ട്ടാ... അമ്മൂസിന്റെ .. അമ്മയുടെയും. പാട്ട്. സൂപ്പർ. ചായയും...❤❤❤❤❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
ബെല്ല മോളെ 😘😘❤️❤️ഒരുപാട് സന്തോഷം ❤️❤️
@MaheswariRajasekharan-bb5yr
@MaheswariRajasekharan-bb5yr 9 ай бұрын
പാൽ ഇല്ലാതെ പാൽചായ ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് പാൽപ്പൊടി ചേർത്തത് എന്തിനു. എങ്ങനെ പറയുന്നത് തെറ്റാണു.
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഓക്കേ 🥰❤️
@baijusing-uc1dv
@baijusing-uc1dv 8 ай бұрын
പാളില്ലാത്ത പാൽ chaya ഇത് കേട്ട് ഞാൻ ഇത് നോക്കിത് വെറുതെ 😂àആ കുട്ടീടെ പാട്ട് 👍 സൂപ്പർ ❤❤
@Sibivalara
@Sibivalara 8 ай бұрын
👍👍👍👍
@susammapeter5816
@susammapeter5816 7 ай бұрын
Wz 😊0 ko 3:09 ​@@baijusing-uc1dv
@user-sz7gx6pt5k
@user-sz7gx6pt5k 7 ай бұрын
Palpodichayya
@susanverghese1350
@susanverghese1350 9 ай бұрын
ഞാൻ ഉണ്ടാക്കി.excellent. I made only 1 cup. Add 1 cadamom,1/2 tb spoon tea,1/2 sugar,1 tbsp milk powder,powdered like u told.made tea. V v tasty. Next I will Add everything like told and keep.thanq
@kidilam_muthassi
@kidilam_muthassi 9 ай бұрын
ആഹാ 😘😘😘ഒരുപാട് സന്തോഷം ❤️❤️😘😘
@ShilajapbShilaja
@ShilajapbShilaja 5 ай бұрын
മുത്തശിയേയും😊 അമ്മയേയും കാണുമ്പോൾ തന്നെ ഒരാശ്വസമാണ് നാച്ചുറൽറമഡികൾസൂപ്പർ❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം മോളേ 🌹
@sheelaramachandran1351
@sheelaramachandran1351 9 ай бұрын
അമ്മേ മസാല ചായ സൂപ്പർ ഇന്ന് ഞാൻ ഉണ്ടാക്കി നോക്കും പാട്ട് സൂപ്പർ ആയിരുന്നു👍👍👍❤️❤️❤️❤️❤️
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം മോളെ 😘❤️❤️
@sasidharannair1863
@sasidharannair1863 7 ай бұрын
Vattano Angus chats
@CHRISTALKUMAR
@CHRISTALKUMAR 9 ай бұрын
Kidilam muthassi Supper ❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
🥰🥰🥰
@ramlarazak61
@ramlarazak61 9 ай бұрын
ചായ സൂപ്പർ മുത്തശ്ശിയും അമ്മുവും എന്ത് രസായിട്ട പാടിയത് അമ്മു മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ടോ നല്ല സൗണ്ടാട്ടോ
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സന്തോഷം 🥰🥰ആ മോളേ സംസ്‌ഥാന യുവാഗാനോത്സവത്തിൽ A ഗ്രേഡ് കിട്ടിയിട്ടുണ്ട് 3വർഷം
@jyothis-gn4qb
@jyothis-gn4qb 9 ай бұрын
Tea super. Undakki nokkunund. Ada ninagalude recipe nokki undakki, nalla adipoliyayi kitti.
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സന്തോഷം മോളെ ❤️❤️❤️😘😘😘
@sreenasreena1789
@sreenasreena1789 9 ай бұрын
പാൽ ഇല്ലാത്തപ്പോൾ നമ്മളും പാൽപൊടി കൊണ്ട് ചായ വെക്കാറുണ്ട്
@kidilam_muthassi
@kidilam_muthassi 9 ай бұрын
🥰
@radhamohan1911
@radhamohan1911 9 ай бұрын
ഇഞ്ചി കുറച്ചുകൂടി ചെറുതായി മുറിക്കുക 👍👌
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഇനി ശ്രദ്ധിക്കാം ട്ടോ 🥰❤️
@lalyantony9579
@lalyantony9579 9 ай бұрын
പാലിൽ പകരം പാൽ പൊടി ഉപയോഗിക്കുന്നില്ലേ .പിന്നെ പാലില്ല എന്നു പറയുന്നതിൽ എന്തു കാര്യം. കൊള്ളാം
@kidilam_muthassi
@kidilam_muthassi 9 ай бұрын
🥰🥰
@josethomas7358
@josethomas7358 9 ай бұрын
Super Muthasi
@kidilam_muthassi
@kidilam_muthassi 9 ай бұрын
🥰🥰🥰
@sujatharajendran8038
@sujatharajendran8038 9 ай бұрын
എന്റെ കൈയ്യിൽ പാൽപ്പൊടി ഇല്ല മുത്തശ്ശി.... നാളെ വാങ്ങി തരാമെന്ന് ചേട്ടൻ പറഞ്ഞു... തീർച്ചയായും നാളെ ഉണ്ടാക്കാം ❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
അതെയോമോളെ 😘😘😘ആഹാ ഏട്ടനോട് അന്വേഷണം പറയണേ ❤️
@Pushpa-wn7vi
@Pushpa-wn7vi 9 ай бұрын
സൂപ്പർ മസാല ചായ മുത്തശ്ശി 👌🌹🌹
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️❤️
@fathimafathii1377
@fathimafathii1377 9 ай бұрын
Ohh പാട്ട്❤ Tea..,... നിങ്ങളെ ഇഷ്ടമാവുന്നു ❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@nirmalanair4789
@nirmalanair4789 7 ай бұрын
നല്ല വീഡിയോ എന്തായാലും ഉണ്ടാക്കി വെക്കാം ഇപ്പോഴാണ് മുത്തശ്ശിയുടെ വീഡിയോ കാണാൻ തുടങ്ങിയത്
@kidilam_muthassi
@kidilam_muthassi 7 ай бұрын
അതെയോ മോളേ 🌹❤️❤️ഒരുപാട് ഒരുപാട് സ്നേഹം മോളെ സന്തോഷം ട്ടോ 🌹🌹🌹🌹
@ushavenugopal9288
@ushavenugopal9288 9 ай бұрын
പാലില്ലാത്ത പാൽ ചായ സൂപ്പർ മുത്തശ്ശി 👍
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️❤️😘😘
@aneesashabhan1085
@aneesashabhan1085 9 ай бұрын
Muthashi oru sambavam thanne kettooo adipoli muthassi pinna ammu vanhallo santhosham video nalla ushaaraayi❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം മോളെ 😘❤️❤️
@indiranarayanan4686
@indiranarayanan4686 2 ай бұрын
ഞാൻ നല്ല സ്ട്രോങ്ങ്‌ കോഫി ടെ ആള് ചായ സൂപ്പർ 👍🏻
@kidilam_muthassi
@kidilam_muthassi 2 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@jancyraju3274
@jancyraju3274 9 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ചായാ
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സന്തോഷം 😘😘😘🙏🙏
@sobharmenon7653
@sobharmenon7653 9 ай бұрын
മുത്തശ്ശിയും ചായയും അടിപൊളി..🎉🎉❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം 🥰🥰
@annaantony8437
@annaantony8437 9 ай бұрын
Supper
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️🥰🥰🥰
@zeenathn.m6842
@zeenathn.m6842 8 ай бұрын
Anikkishtapettu pennea ammaum marumakalum kochumolum. Chearnorukiya chaya adipoli ❤
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️. മരുമകൾ അല്ല ട്ടോ മോൾ ആണ് 🥰
@Heavensoultruepath
@Heavensoultruepath 5 ай бұрын
Wow variety tea my favourite masala ☕
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰❤️❤️🥰
@preethyjoseph9812
@preethyjoseph9812 9 ай бұрын
പാൽ, പാൽപ്പൊടി ഉപയോഗം ഇല്ലാത്ത ഞാൻ... പാൽ ഇല്ല ചായ കുടിക്കലോ എന്നു വന്നു ഇതുകണ്ട് ☹️☹️☹️പാൽപ്പൊടി 🥹🥹🥹
@kidilam_muthassi
@kidilam_muthassi 9 ай бұрын
🥰🥰❤️❤️
@sujithasr4493
@sujithasr4493 9 ай бұрын
പാലില്ലാത്ത ചായ എന്നു പറഞ്ഞിട്ട് പാൽപ്പൊടി ഇട്ടല്ലോ 🤭🤭🤭
@kidilam_muthassi
@kidilam_muthassi 9 ай бұрын
പാൽ ചേർത്തില്ല എന്നേ പറഞ്ഞുള്ളു ട്ടോ 🌹❤️
@kidilam_muthassi
@kidilam_muthassi 9 ай бұрын
ആ മോനേ അതെ 🌹
@chandrasekharannair2397
@chandrasekharannair2397 9 ай бұрын
I like മുത്തശ്ശി & ടീ,, good explanation. Keep it up
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം ❤️🥰🥰മോളേ
@anvarummer3735
@anvarummer3735 9 ай бұрын
ഒരുമുത്തശ്ശിക്കഥപോലെ അവതരണം നന്നായിട്ടുണ്ട് മുത്തശ്ശിയും ചായയും ❤ ഇതിന്റെ അളവുകൾ ഇത്ര ഇത്ര എന്നുകൂടി പറയുന്നത് നന്നായിരിക്കും
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം ട്ടോ ❤️❤️❤️ഇനി അളവുകൾ പറയാം ട്ടോ 🙏🙏❤️❤️
@aysummusulaiman3927
@aysummusulaiman3927 9 ай бұрын
മസാല ചായ സൂപ്പർ മുത്തശ്ശി ❤❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സന്തോഷം ❤️
@thamanaiqbal8893
@thamanaiqbal8893 4 ай бұрын
സൂപ്പർ സൂപ്പർ ചായ
@kidilam_muthassi
@kidilam_muthassi 4 ай бұрын
😍😍❤️❤️
@deepaprabha8970
@deepaprabha8970 9 ай бұрын
🥛ഒരു ചായ താ പൊന്നു മുത്തശ്ശി 😋😋😋😋😋😋😋
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️
@wahabph6574
@wahabph6574 9 ай бұрын
മസാല ചായ മുത്തിൻ അഭിനന്ദനങ്ങൾ ❤👍🌹
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️🙏😘😘
@vvscreativeworks
@vvscreativeworks 9 ай бұрын
മുത്തശ്ശി ചായ സൂപ്പർ❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️❤️
@mansoorpattambi3467
@mansoorpattambi3467 7 ай бұрын
ഞാൻ ഖത്തറിൽ ആണ് ഇത് പോലെ ചെയ്തു നോക്കട്ടെ അടിപൊളി ചായ
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഓക്കേ മോനേ 🥰❤️
@PremaChandran-ws7yi
@PremaChandran-ws7yi 9 ай бұрын
Masala Tea super kammal Nannayitund
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം ട്ടോ 😘😘😘
@nicefamilyvlog1935
@nicefamilyvlog1935 9 ай бұрын
സൂപ്പർ മസാല ചായ ഈസി മെത്തേഡ്❤❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം ട്ടോ ❤️❤️❤️
@jayasreenair3973
@jayasreenair3973 9 ай бұрын
Ethu nalla good idea anallo Muthassi 😂😂 enthayalum njanum onnu pareekhshichu nokkum.... Ammu nannayi pattu padunnund, love u all❤ Shubhratri 🥰🥰
@kidilam_muthassi
@kidilam_muthassi 9 ай бұрын
ജയ മോളെ ❤️❤️❤️😘😘സന്തോഷം
@sulaikhamammootty293
@sulaikhamammootty293 8 ай бұрын
Ithoru sambavam allee ethra kalamayi niangalokke ee flaskil thilacha vellathi palpodi chayampodim ittu chaya undakkunnu hospitalokke nalla chaya undakkum njangal
@bijogeojose7209
@bijogeojose7209 8 ай бұрын
Kidilam Muthassi ,super .
@kidilam_muthassi
@kidilam_muthassi 8 ай бұрын
സന്തോഷം 😘😘
@muthnabiisttam6584
@muthnabiisttam6584 9 ай бұрын
നന്നായിട്ടുണ്ട്. ഉപകാരം ഉള്ള വീഡിയോ
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം 🥰🥰🥰❤️❤️❤️
@vikramanbeena1447
@vikramanbeena1447 9 ай бұрын
മുത്തശിയും molum അടിപൊളി ❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം 🌹🌹❤️❤️
@nishachinnu3535
@nishachinnu3535 9 ай бұрын
Muthassi 😋masala chaya adipoli ayittund ❤️njan ethu pole undaki nokkum🥰Muthassi😘😘😘enitt Muthassiyod parayam too❤️❤️❤️
@kidilam_muthassi
@kidilam_muthassi 9 ай бұрын
തീർച്ചയായും മോളേ 🌹🌹ഉണ്ടാക്കി നോക്കണേ ❤️🥰🥰എന്നിട്ട് പറയുട്ടോ മുത്തശ്ശിയോട് 😘😘😘
@theerthasworld8980
@theerthasworld8980 9 ай бұрын
tea yum kondaattavum kothiyaavunnu muthassi
@kidilam_muthassi
@kidilam_muthassi 9 ай бұрын
മോളെ ❤️😘😘
@user-dh1hp5nb1p
@user-dh1hp5nb1p 9 ай бұрын
Ishttaayi.Avatharippicha vithavum adipoliyaayi.
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സന്തോഷം ❤️🥰🥰
@swapnapb1943
@swapnapb1943 9 ай бұрын
Panjasarakku pakaram, sharkkara upayagikkamallo, colour kittum, more healthy anuthanum. 😊
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഓക്കേ 🥰😘😘
@spicydine3979
@spicydine3979 9 ай бұрын
പാലില്ലാതെ എന്നു പറയാൻ പറ്റില്ല പാൽപ്പൊടി പാലിൽ നിന്നെടുക്കുന്നത് തന്നല്ലേ 😂
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️❤️
@ansar123ansaram3
@ansar123ansaram3 6 ай бұрын
ഉണ്ടാക്കി നോക്കട്ടെ ട്ടോ
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഓക്കേ 🥰
@usham4282
@usham4282 9 ай бұрын
മുത്തശ്ശിയുടെ ചായ 👌അടിപൊളി കേട്ടോ മുത്തശ്ശി 👌👍💖ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ എന്നിട്ട് പറയാട്ടോ ok👍
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰🥰
@anju932
@anju932 7 ай бұрын
പാൽപ്പൊടി ചായ 😂, പാൽ അല്ല 😂😂
@kidilam_muthassi
@kidilam_muthassi 7 ай бұрын
❤️
@dhyanprashob5191
@dhyanprashob5191 9 ай бұрын
മസാല ചായ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ. Pls
@kidilam_muthassi
@kidilam_muthassi 9 ай бұрын
മോനേ ❤️❤️🥰
@dhyanprashob5191
@dhyanprashob5191 9 ай бұрын
മുത്തശ്ശി 🥰🥰🥰🥰
@theerthasworld8980
@theerthasworld8980 9 ай бұрын
muthassi,ammu,praseetha ...enthoru santhoshamaanu ellaavareyum kaanumbol
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം ❤️❤️😘😘
@vasanthi4538
@vasanthi4538 7 ай бұрын
Ethrayum karyangal evideninnu,engine padicheduthu ente ponu chechi ayiram abinandanangal
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സന്തോഷം ❤️❤️ട്ടോ
@janardhanankannath3573
@janardhanankannath3573 9 ай бұрын
Sooperchaya,never seen,anywhere,:;;❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️🥰🥰
@sannuschannel8662
@sannuschannel8662 9 ай бұрын
അടിപൊളി 👌👍
@kidilam_muthassi
@kidilam_muthassi 9 ай бұрын
മോളെ ❤️സന്തോഷം 😘😘
@anithamd3843
@anithamd3843 6 ай бұрын
So nice to see your masala tea.. Will try.. Thank you Amme and all..
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️❤️
@sherlysasi6961
@sherlysasi6961 9 ай бұрын
മുത്തശ്ശിക്കുട്ടീ മസാല ചായ suprr ആണല്ലോ ഉണ്ടാക്കി നോക്കും ട്ടോ, പാട്ടും suprrr,, ആണ് ട്ടോ, അമ്മു നല്ല പാട്ടുകാരി ആണല്ലോ, കുട്ടു എവിടെ, എനിക്ക് mis ആയ vedeos ഇന്ന് കണ്ടു തീർക്കും, ok മുത്തശ്ശിക്കുട്ടി 😘😘😘😘♥️♥️♥️♥️♥️♥️
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹🌹ഇത്രേം സപ്പോർട്ട് ന് 🙏🙏🙏🙏
@krishnatastykitchen4809
@krishnatastykitchen4809 9 ай бұрын
സൂപ്പർ മുത്തശ്ശിയും ചായയും ❤😂
@kidilam_muthassi
@kidilam_muthassi 9 ай бұрын
മോളേ 🌹🌹😘😘
@unnikrishnan3603
@unnikrishnan3603 9 ай бұрын
മസാല ചായ സൂപ്പർ മുത്തശ്ശി :
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️❤️
@bindhugeorge3744
@bindhugeorge3744 9 ай бұрын
അടിപൊളി yanallo
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം 🥰❤️❤️
@ThemgukalayilKurianSamue-qz4zz
@ThemgukalayilKurianSamue-qz4zz 9 ай бұрын
Very nice masala tea
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം ❤️❤️🥰
@renukamannazhi8633
@renukamannazhi8633 7 ай бұрын
മുത്തശ്ശിയും മോളും ഉണ്ടാക്കിയ ചായ ഗംഭീരം അമ്മുവിന്റെ പാട്ടും അസ്സലായിട്ടുണ്ട്. പാട്ട് പഠിച്ചിട്ടുണ്ടോ അമ്മു👌🏻👌🏻👌🏻👌🏻👍🏻👌🏻👍🏻👌🏻🙏🏻🙏🏻
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം മോളെ ❤️❤️❤️സന്തോഷം ട്ടോ ❤️❤️ആ അമ്മു പാട്ട് പഠിച്ചിട്ടുണ്ട് ❤️❤️
@remadevipk91
@remadevipk91 9 ай бұрын
Super masala chaya
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@vanajasankar1442
@vanajasankar1442 9 ай бұрын
സൂപ്പർ, പരീക്ഷിച്ചു നോക്കട്ടെ
@kidilam_muthassi
@kidilam_muthassi 9 ай бұрын
നോക്കണേ ❤️❤️😍😍😍
@nebhanvs9533
@nebhanvs9533 9 ай бұрын
മുത്തശ്ശി ചായ അടിപൊളി 👌🏻
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം ട്ടോ ❤️❤️❤️
@vijivavasvijivavas1115
@vijivavasvijivavas1115 6 ай бұрын
അടിപൊളി മുത്തശ്ശി ഈ പൊടിക്കൈ
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം 😍😍😍ട്ടോ
@SobhanaSobhana-tz2mj
@SobhanaSobhana-tz2mj 9 ай бұрын
ചായ ഉണ്ടാക്കി സൂപ്പർ മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 9 ай бұрын
ആണോ ഒരുപാട് സന്തോഷം മോളേ 🥰❤️
@user-sr3qb1zp2o
@user-sr3qb1zp2o 9 ай бұрын
ചായ സൂപ്പർ ഇന്ന്ഉണ്ടാക്കി നോക്കും
@kidilam_muthassi
@kidilam_muthassi 9 ай бұрын
😘😘സന്തോഷം ട്ടോ
@ShylajaVakkattil
@ShylajaVakkattil 9 ай бұрын
Super super tea powder this is useful for people those who travel frequently undakki nokkamtto ammu sundarikutty paattu nannayeetto
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സ്നേഹം ടീച്ചർ ❤️❤️
@balkeesmk769
@balkeesmk769 9 ай бұрын
ഉണ്ടാക്കി നോക്കണം
@kidilam_muthassi
@kidilam_muthassi 9 ай бұрын
😍😍❤️❤️
@padmajarajeeve7682
@padmajarajeeve7682 9 ай бұрын
ചെയ്യുന്ന ആൾക്കാർ സംസാരിക്കട്ടെ ... പാട്ട് ❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം 🥰🥰
@sreejabinu2809
@sreejabinu2809 9 ай бұрын
Super masala chaya muthassiii ❤❤❤❤
@kidilam_muthassi
@kidilam_muthassi 9 ай бұрын
ശ്രീ മോളെ 😘😘😘ഉമ്മ
@pushpabharathan9142
@pushpabharathan9142 9 ай бұрын
നല്ല ഐഡിയ 👍
@kidilam_muthassi
@kidilam_muthassi 9 ай бұрын
🥰🥰
@sobhaprem7646
@sobhaprem7646 4 ай бұрын
അടുക്കള നല്ല ഇഷ്ടം ആണ് 👍
@kidilam_muthassi
@kidilam_muthassi 4 ай бұрын
സന്തോഷം 🥰🥰
@mansoorpattambi3467
@mansoorpattambi3467 7 ай бұрын
മുത്തശ്ശി സൂപ്പർ
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@vanajakn4996
@vanajakn4996 7 ай бұрын
സൂപ്പർ... ഇഞ്ചി കഷണങ്ങൾ ചെറുതാക്കാമായിരുന്നു. ഇഞ്ചി നന്നായി ചൂടായതിനു ശേഷം... മതി മറ്റു സാധനങ്ങൾ ചേർക്കൽ
@kidilam_muthassi
@kidilam_muthassi 7 ай бұрын
🥰🥰❤️
@lathanair3807
@lathanair3807 7 ай бұрын
Adipoli🎉
@kidilam_muthassi
@kidilam_muthassi 7 ай бұрын
സന്തോഷം 🥰🥰🥰ട്ടോ
@prasadc1795
@prasadc1795 7 ай бұрын
സൂപ്പർ ചായ സംഗതി കൊള്ളാം ചെറിയ ഒരു അഭിപ്രായം വെള്ളത്തിലിട്ട് തളക്കുകയാണെങ്കിൽ ഒന്നും കൂടി ടെസ്റ്റ് കൂടും
@kidilam_muthassi
@kidilam_muthassi 7 ай бұрын
🥰🥰❤️❤️
@sreedevibalachandran8733
@sreedevibalachandran8733 6 ай бұрын
Amme nammude veetilum kozhukatta undakkarundu .kaanubol thannee nalla imbam ..❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളെ 😍❤️❤️❤️😍😍
@jayaparameshwaran1409
@jayaparameshwaran1409 9 ай бұрын
അമ്മേ മസാല ചായ വളരെ നന്നായിട്ടുണ്ട്
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം ❤️❤️
@sobhanasobhajithesh9215
@sobhanasobhajithesh9215 9 ай бұрын
ഞാൻ ഇനി ഇതുപോലെ ഉണ്ടാകും 👍🏼👍🏼👍🏼
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം മോളെ ❤️❤️
@jayaranitv9690
@jayaranitv9690 9 ай бұрын
👌👌👌 ചായ മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 9 ай бұрын
❤️❤️🥰
@user-pe1ph6xb7r
@user-pe1ph6xb7r 7 ай бұрын
മുത്തശ്ശി സൂപ്പറായിട്ടുണ്ട് കേട്ടോ 👍🏻👍🏻❤️❤️❤️
@kidilam_muthassi
@kidilam_muthassi 7 ай бұрын
🥰🥰❤️❤️
@user-fs8nj3vg5n
@user-fs8nj3vg5n 6 ай бұрын
Hi ente chakkaramuthassi enthaparaya orupadeishttayi ningale ellavareyum programum ok
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹❤️🥰🥰
@kuttikrishnannair3110
@kuttikrishnannair3110 9 ай бұрын
കൊള്ളാം യാത്ര പോവുമ്പോൾ കൊണ്ട് പോവാൻ നല്ലത് ഫ്ലാസ്കിൽ തിളച്ച വെള്ളവും സ്പൂനും ഗ്ലാസും ഉണ്ടായാൽ മതി ല്ലേ 😊😊
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സന്തോഷം 😘😘മോളെ 😘😘😘
@anithaunnikrishnan6046
@anithaunnikrishnan6046 3 ай бұрын
Super❤
@kidilam_muthassi
@kidilam_muthassi 2 ай бұрын
❤️❤️❤️
@vimalaas9414
@vimalaas9414 9 ай бұрын
മുത്തശ്ശി യുടെ മസാല ടീ യുടെ പൊടി അടിപൊളി ഈ ടിപ്സ് പറഞു തന്നതിന് നന്ദി
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️
@user-lt9vx5bj1b
@user-lt9vx5bj1b 9 ай бұрын
അമ്മുക്കുട്ടി എപോഴാ വന്നത് സൂപ്പർ മസാല ടീ നല്ല സോങ് താങ്ക്യൂ
@kidilam_muthassi
@kidilam_muthassi 9 ай бұрын
ഇന്നലെ വന്നേ 😘❤️❤️❤️
@sherlyka5622
@sherlyka5622 9 ай бұрын
സൂപ്പർ
@kidilam_muthassi
@kidilam_muthassi 9 ай бұрын
😘😘😘
@whitelotusbuilders9593
@whitelotusbuilders9593 8 ай бұрын
Muthashy chaya👌😄😄😄👏👏👏👏👏
@kidilam_muthassi
@kidilam_muthassi 8 ай бұрын
🥰🥰
@aryasivacreation6748
@aryasivacreation6748 7 ай бұрын
ഹായ് മുത്തശി
@kidilam_muthassi
@kidilam_muthassi 7 ай бұрын
❤️❤️❤️
@vanajabalagopalan2961
@vanajabalagopalan2961 5 ай бұрын
നന്നായിട്ടുണ്ട്. ഈയിടെ വന്ദേഭാരത് തീവണ്ടിയിൽ ചൂടുവെള്ളവും കൂടെ ഇതുപോലെ ചായ mix കിട്ടുയുണ്ടായി. ഇഞ്ചിക്കു പകരം ചുക്ക് ഉപയോഗിച്ചാൽ ഒന്നു കടി എളുപ്പമാവില്ലെ
@kidilam_muthassi
@kidilam_muthassi 5 ай бұрын
ആണോ 🥰❤️.
@drksrinivasan-co6yb
@drksrinivasan-co6yb 9 ай бұрын
Very good useful
@kidilam_muthassi
@kidilam_muthassi 9 ай бұрын
സന്തോഷം ട്ടോ 😘😘😘😘
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 33 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 33 МЛН