No video

പൂർണ്ണിമാസ് തൃശൂർ|Saree Collection|സാരിയും ബ്ലൗസും|സാരി കളക്ഷൻ|ട്രഡീഷണൽഡ്രസ്സ്|പട്ട്സാരിIകോട്ടൺസാരി|

  Рет қаралды 125,577

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Күн бұрын

Пікірлер: 261
@AmrithaMS
@AmrithaMS Жыл бұрын
Poornimas ne patti paranjathu sathyam. Nalla stitching aanu. Reasonable pricing. Excellent service. Valare friendly ayitulla staff anu avide.
@mallikavenugopal7168
@mallikavenugopal7168 26 күн бұрын
❤❤❤❤❤❤❤❤
@lathaperumpilavil4841
@lathaperumpilavil4841 Жыл бұрын
ഞാൻ എപ്പോഴും തൻെറ ബ്ലൗസ് ശ്രദ്ധിക്കും.നന്നായി തോന്നീട്ടുണ്ട്.സാരിയും നല്ല വ്രത്തിയായിട്ടാണ് ഉടുക്കുന്നത്.
@aryadevi2839
@aryadevi2839 Жыл бұрын
അവനവന് ചേരുന്ന സാരി സെലക്ട് ചെയ്ത് ബ്ലൗസ് നന്നായി തയ്പ്പിച്ച് വൃത്തിയിൽ സാരി ഉടുക്കുന്നതും ഒരു കല തന്നെയാണ്
@saraswathyav3520
@saraswathyav3520 5 ай бұрын
ആ കലയാണ് ശ്രീല🤩❤️😍
@Jayalakshmi-ls5lj
@Jayalakshmi-ls5lj Жыл бұрын
പ്രിയ ശ്രീ, സാരീ കളക്ഷനും, അത് ചന്തമായി അടുക്കി വെച്ചിരിക്കുന്ന വിധവും എനിക്ക് വളരെ ഇഷ്ടായിട്ടോ. അധികം വില കൊടുത്തു വാങ്ങുന്നതിലല്ല, ഭംഗിയുള്ള ഡിസൈനും, ആകർഷകവുമായ നിറങ്ങളും ആണ്‌ സാരിയുടെ ചന്തം കൂട്ടുന്നത്.ശ്രീ സാരി ഉടുക്കുന്ന രീതിയും, ബ്ലൗസുകളുടെ മാച്ചിങ്ങും, സ്റ്റിച്ചിങ്ങും, വളരെ പെർഫെക്ട് ആണ്.എത്ര വിനയവും, നിഷ്കളങ്കവുമായ അവതരണം. പറയുവാൻ വാക്കുകളില്ല, പോന്നൂസേ. നല്ല വീഡിയോ ആയിരുന്നു. 🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️.
@sugeshn8382
@sugeshn8382 Жыл бұрын
ചേച്ചി ഉടുത്തിരിക്കുന്ന saree👌 കളക്ഷൻ 👍 Blouse👍 ഇരിക്കുന്ന ആ റൂം എന്ത് രസാ കാണാൻ 👏👏
@vanajaayyappath7494
@vanajaayyappath7494 Жыл бұрын
വളരെ ശരിയാണ്. ബ്ലൗസ് നന്നായാൽ തന്നെ വല്ലാതെ സന്തോഷം തോന്നും
@sindhunarayanan8475
@sindhunarayanan8475 Жыл бұрын
സൂപ്പർ സാരി collections. ഞാനും ശ്രദ്ധിക്കാറുണ്ട് ങ്ങടെ ബ്ലൗസുകളുടെ സ്റ്റിച്ചിങ്ങും സാരികളും
@neelimack2093
@neelimack2093 Жыл бұрын
സത്യം ബ്ലൗസ് നന്നാവണം ❤️
@shylajaj5286
@shylajaj5286 Жыл бұрын
ഇപ്പോൾ ഉടുത്തിരിയ്ക്കുന്നതും super സാരീ.💖🥰😍ചിരിയും 👌👌👌👌
@prabhak.o6113
@prabhak.o6113 Жыл бұрын
ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് നല്ല fitting ആണ് blouse .
@ambilyvidhyan7388
@ambilyvidhyan7388 Жыл бұрын
ഞാനും പൂർണിമാസിലെ സ്ഥിരം കസ്റ്റമർ ആണ് ഒന്നും പറയാനില്ല perfect ആണ് 👍👍👍👍
@sunusalim6576
@sunusalim6576 Жыл бұрын
Shop inte number onn tharumo
@jijimol9015
@jijimol9015 Жыл бұрын
പറഞ്ഞത് കേട്ടപ്പോൾ എന്റെ തന്നെ അഭിപ്രായങ്ങൾ ആരോ ഇരുന്ത് പറയ്യുന്നത് പോലെ തോന്നി. Thank you very much. പൂർണ്ണിമയെ പരിചയപ്പെടുത്തിയതിന്🙏🙏🙏🙏
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
സത്യം blousil ആണ് സാരിയുടെ പൂർണത👍printed blouse super ആണ് 👌poornimas പരിചയ പെട്ടു സന്തോഷം
@sreelatharajendran4837
@sreelatharajendran4837 Жыл бұрын
കളക്ഷൻസ് 👍🏼ഞാനും കൂടുതൽ സാരിയാണ് ഉടുക്കാറ് ഏറെ ഇഷ്ടമാ ❤️💕sreela ഉടുക്കുമ്പോൾ നല്ല രസമാ 👏👏❤️💜💕
@indiras4059
@indiras4059 Жыл бұрын
Pinne pothy, jayalakshmi, Mahalakshmi ettumanoor,Chennai silk, favourite shops
@seena8623
@seena8623 Жыл бұрын
ഞാനും ഇതേ സ്വഭാവം ഉള്ള ആളാണ് എന്റെ ചേച്ചിയും ഞങ്ങളുടെ ബ്ലൗസുകൾ പെർഫെക്ട് ആയിരിക്കും ഞങ്ങൾ തയ്ച്ചു കൊടുക്കുന്നവരുടെയും മനോഹരമായ ബ്ലൗസ് ആണ് 100 രൂപ വിലയുള്ള സാരിയെ അതിമനോഹരം ആക്കുന്നത് എന്റെയും അഭിപ്രായം അതാണ് നല്ല ബ്ലൗസ് എനിക്ക് അയച്ചു കൊടുക്കുവാനും എനിക്ക് നല്ല ബ്ലൗസ് ഇടുവാനും ഉള്ള ഭാഗ്യം ഉണ്ടായി മനോഹരമായ സാരികളുടെ കളക്ഷൻ എനിക്ക് ഉണ്ട് വീട്ടിൽ എല്ലാവർക്കും ആ കലാബോധം നല്ലപോലെ ലഭിച്ചിട്ടുണ്ട് ഇത് കണ്ടപ്പോൾ എന്റെ ഒരു സമാനത തോന്നി അതാണ് മറുപടി ഇട്ടത്
@shajimols4717
@shajimols4717 Жыл бұрын
ബ്ലൗസ് സൂപ്പർ ആണ് സ്റ്റിച്ചിങ്ങും സൂപ്പർ
@jayasreesatheesh4317
@jayasreesatheesh4317 25 күн бұрын
ശ്രീലക്കുട്ടിക്ക്, എന്തിട്ടാലും suit ആവും.. 🥰
@jayasreekg4543
@jayasreekg4543 Жыл бұрын
ഈ അഭിപ്രായം എനിക്കില്ല, With blouse ഉള്ള 12 saree ഈ അടുത്ത് കൊടുത്തിരുന്നു.. എല്ലാ ബ്ലൗസും ആരുടെയോ അളവിൽ തയ്ച്ചു തന്നു.. Saree ബ്ലൗസ് ആയതിനാൽ വീണ്ടും വീണ്ടും repair ന് ചെന്നു. എത്ര ചെയ്തിട്ടും ശരിയായില്ല. അവസാനം ഞാൻ തന്നെ വേറെ blouse എടുത്തു കൊടുത്തു തുന്നിപ്പിക്കേണ്ടി വന്നു. ഈ ആവശ്യം പറഞ്ഞു വിളിക്കുമ്പോഴേല്ലാം വളരെ മോശം അനുഭവം ആണുണ്ടായതു.. എൻറെ saree blouse നഷ്ടം ആയതിന്റെ വേദന ഇതു വരെയും മാറിയിട്ടില്ല.. അതോടെ അവിടെ തയ്പ്പിക്കൽ നിർത്തി..... Nalledathu അടുക്കള സ്‌ഥിരം കാണുന്ന ആളാണ് ഞാൻ....ഇവർക്ക് വേണ്ടി പരസ്യം ചെയ്യാൻ ഇറങ്ങുമെന്ന് കരുതിയില്ല..
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
എനിക്ക് നല്ല അനുഭവമാണ്. സ്വപ്നേച്ചി എന്റെ സുഹൃത്ത് ആണ്. ഒരു പെയ്ഡ് പ്രമോഷനല്ല
@jayanthinair7154
@jayanthinair7154 Жыл бұрын
എനിക്കും മോശം അനുഭവം ആണ് പൂർണ്ണിമാസ് ൽ നിന്നും ഉണ്ടായത്.. 👎
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ജയശ്രീ മാഡം എന്നാണ് തുന്നിയത്? ബിൽ നമ്പർ ഉണ്ടെങ്കിൽ തരു .ഞാൻ ചോദിക്കാം🙏🙏
@jayasreekg4543
@jayasreekg4543 Жыл бұрын
@@NALLEDATHEADUKKALA mam, poornimas 12 ബ്ലൗസിന്റെ കാര്യം മറക്കാനിടയില്ല
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ഈ വീഡിയൊന്റെ താഴെ കുറെ പോസിറ്റീവ് റിപ്ലെ ഉണ്ട്. (അവിടെയാണ് തുന്നാറ് എന്ന് പറഞ്ഞ് ) നല്ല അനുഭവമുള്ളവർ ധാരാളം ഉണ്ട്.
@sreedevipp4455
@sreedevipp4455 Жыл бұрын
തൃശൂർ-തിരൂർ ആണ് താമസ മെങ്കിലും " പൂർണ്ണി മാസി" ൽ ഇതുവരെ കൊടുത്തിട്ടില്ല' കണ്ടിട്ടുണ്ട് കട എങ്കിലും..
@jayakumars107
@jayakumars107 Жыл бұрын
Beutiful collection 💕 എനിക്കും കോട്ടൻ സാരി ഇഷ്ടം 🥰
@indiras4059
@indiras4059 Жыл бұрын
Njanum oru saree pranthi aanu,kazhinja masam thanne njan 4pattu sari eduthu ,Kottayam Kalyan super collection
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
ശ്രീ കുട്ടി സാരികളക്ഷൻ വളരെ നന്നായിട്ടുണ്ട്. പക്ഷേ എനിക്ക് ഇഷ്ടമായത് കുട്ടി ടെ നി ഷ്കളങ്കമായ ചിരിയും വർത്തമാനവുമാണ് കേട്ടോ🌹💞😎👍👌🌟💯❤️🙏
@amreshkmp23
@amreshkmp23 Жыл бұрын
കുക്കിംഗ് ചാനൽ പെട്ടെന്ന് ഫാഷൻ ചാനലായോ.. നിങ്ങൾക്ക് ക്രഷ് തോന്നിയിട്ടുള്ള ഒരു വ്യക്തിയുടെ പേര് പറയാൻ പറഞ്ഞാൽ ഒരുപക്ഷേ ഞാൻ ശ്രീലയുടെപേര് പറയും.. തെറ്റിദ്ധരിക്കേണ്ട കേട്ടോ തുറന്ന അഭിപ്രായമാണ്.. It's just a compliment. You people are class of classical era. Be yourself always
@sreedevibaba6654
@sreedevibaba6654 Жыл бұрын
Poornimas my stitching centre..
@jiswinjoseph1290
@jiswinjoseph1290 5 ай бұрын
ഉടുത്തിരിക്കുന്ന സാരീ സൂപ്പർ 👍👍
@sumadhir3227
@sumadhir3227 Жыл бұрын
ചേച്ചിയുടെ അതേ സ്വഭാവം തന്നെയാണ് എന്റെയും. ചില പ്രത്യേക കോട്ടൺ സാരികൾ എനിക്കും വളരെ ഇഷ്ടം ആണ്.... ഞാൻ എനിക്കുവേണ്ട ബ്ലൗസുകൾ തയ്ക്കും.. ഞാൻ അദ്ധ്യാപികയാണ് ലീവുള്ളപ്പോഴും evening വീട്ടിലെത്തിയാലും സമയം കിട്ടിയാൽ തൈക്കും എന്റെ പെണ്മക്കൾക്ക് ഞാൻ തന്നെ ഡിസൈൻ ചെയ്ത് തൈച്ചുകൊടുക്കും ചേച്ചിയെ എനിക്കിഷ്ടമാണ്.. ഏത് സാരിയുടുത്താലും സൂപ്പർ ആണ്... ബ്ലാക്ക് എന്റെയും പ്രിയപ്പെട്ട കളർ ആണ്... 👌🏻👌🏻👌🏻👌🏻😍😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍😍
@Navaneeth934
@Navaneeth934 6 ай бұрын
Black saree my favourite ❤️❤️❤️ super aayittund 👌🏻
@NALLEDATHEADUKKALA
@NALLEDATHEADUKKALA 6 ай бұрын
😍😍
@Navaneeth934
@Navaneeth934 6 ай бұрын
ശ്രീലേച്ചി പറഞ്ഞത് വളരെ ശരിയാ. സാരികൾ ആർക്കും കൊടുക്കാൻ തീരെ ഇഷ്ടമല്ല 😄ആരെങ്കിലും തന്നാലോ ഒരുപാട് ഇഷ്ടമാണ് താനും 😍
@lakshmibalasubramanian6825
@lakshmibalasubramanian6825 Жыл бұрын
Sooper aayi saree udakanundu mam. Thank you stitching center nte information tannatinu
@sindhuramesh185
@sindhuramesh185 Жыл бұрын
Cotton saree enganeya maintain cheyyunnathu ennu koodi parayamo... Swayam iron cheyyuvano
@ajayanalokkan7722
@ajayanalokkan7722 Жыл бұрын
നിങ്ങളുടെ കോസ്റ്റ്യൂം ഡ്രസ്സ് കളക്ഷൻ വളരെ മനോഹരം. കോട്ടൺ സാരി ബംഗാളി കോട്ടൺ. ജോർജറ്റ്. സിൽക്ക് സാരി. കാഞ്ചീപുരം. ബനാറസ് പട്ട സാരി. മൈസൂർ സിൽക്ക് സാരി. ഗ്രേറ്റ് കോട്ടൺ സാരി. രാജസ്ഥാൻ കോട്ടൺ സാരി. കൈത്തറി കോട്ടൺ സാരി. സെറ്റ് സാരി. പൂനം സിൽക്ക് സാരി. ചുങ്കിടി സാരി. ഇതൊക്കെ നല്ല ഭംഗിയായിരിക്കും.
@nicefamilyvlog1935
@nicefamilyvlog1935 Жыл бұрын
എപ്പോഴും ഓർക്കാറുണ്ട് എന്തു നല്ല സാരിയാണ് എല്ലാ അടിപൊളി
@sushamakk8426
@sushamakk8426 Жыл бұрын
ഞാനും poornimas തന്നെ prefer ചെയ്യുന്ന ആളാണ്.
@rajithababuraj1772
@rajithababuraj1772 Жыл бұрын
ഞാനുംപൂര്ണിമാസിൽ കൊടുക്കാറുണ്ട് ഒരു കുറ്റവും പറയാനില്ല perfect ആയിരിക്കും
@shajimols4717
@shajimols4717 Жыл бұрын
സാരികൾ എല്ലാം സൂപ്പർ ആണ് അടിപൊളി
@savithrik.a.9862
@savithrik.a.9862 Жыл бұрын
നല്ല ഭംഗിയുള്ള സാരികൾ. Well kept also.
@swathidd3068
@swathidd3068 Жыл бұрын
മാഡത്തിനെ കാണുവാൻ നല്ല ഭംഗിയുണ്ട് ഒരു ജാഡയും ഇല്ലാത്ത സംസാരം. 🌹
@narayanimanikath5335
@narayanimanikath5335 Жыл бұрын
Swapna ente nattukariyum makalude kootukariyum anu dance padikkuvan ente veetil vannirunnu Athaniyilanu swapnayude achante veed father is a good tailor
@vaisalirajvl2768
@vaisalirajvl2768 Жыл бұрын
Saree collection super♥️എനിക്കും black clorol favorate..... ❤❤
@saraswathyav3520
@saraswathyav3520 5 ай бұрын
Njan sreelayude oru nalla fan. Aanu. I love you so much.❤Thripponathura utlsavathinu kaananum, oru selfi edukkan pati.🎉❤🤗
@NALLEDATHEADUKKALA
@NALLEDATHEADUKKALA 5 ай бұрын
😍😍😍😍
@sarahp1383
@sarahp1383 Жыл бұрын
So true what you stated about blouses. If the fit is not right, no matter how good the sari is, you can never carry it off. In fact , the first thing I noticed in your videos from the beginning was your tasteful choice of blouses complementing every single sari that you wore. Perfect fit. Of course you have a beautiful figure. But the blouses you wear are perfectly cut and I used to wonder who your tailor was. It is very annoying when you give a blouse to be stitched , and despite taking measurements, when you go to collect the blouse you find that it is far from perfect. So irritating. You are so lucky to have found a good tailor close to your place. Once again, I must say that your blouses make you look so elegant and graceful. And of course you have the grace of a dancer. Your choice of blouse material is impeccable. Thank you for sharing this video with us.
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍😍🙏🙏
@reenajose5528
@reenajose5528 Жыл бұрын
Black. Black. My favatitte clour
@mumthasnejumudeen2439
@mumthasnejumudeen2439 Жыл бұрын
Saree ente etavum valiya weaknessau oppole,good selections
@naziashanavas3886
@naziashanavas3886 Жыл бұрын
Njan pokarund perfect aanu
@umanambissan4143
@umanambissan4143 Жыл бұрын
Poornimasil njan blouse taypichatu enikottum istayilla Ottum perfection illarunu Njan swayam stirch cheyuna aalanu atukondavum enik israpedanjath tonunnu Miami adipoliyanu Rate kurach kodutalanu But perfect anu Pine style zone atum adipoliyanu Miami & style zone MG roadilanu Near seetaram matching centre Avide orikal try cheythu nokku
@athulsarath5555
@athulsarath5555 Жыл бұрын
Super stitching
@sobhavasudevan1007
@sobhavasudevan1007 Жыл бұрын
Enikum cotton sarees anu ishtom
@saliniajith9065
@saliniajith9065 Жыл бұрын
സൂപ്പർ സാരികൾ 👍👍
@sobhavasudevan1007
@sobhavasudevan1007 Жыл бұрын
Oppolk..ee blouse style thanneya banghi.naadan look♥️👌
@indirasanthosh3402
@indirasanthosh3402 Жыл бұрын
Allanu thaythu front irangi poyi 4500/tussar ayirnu poornimas kaimarthi
@jijimol9015
@jijimol9015 Жыл бұрын
ഞാനാദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.
@rajeswariharidas5127
@rajeswariharidas5127 Жыл бұрын
ഈ വീഡിയോ ഞാൻ കാണാൻ ആഗ്രഹിച്ചതായിരുന്നു super ആണ് എല്ലാം 😍😍😍😍😍😍👌👌👌👌👌👌
@shalinishalini2764
@shalinishalini2764 Жыл бұрын
Stich cheyyunna shop address pin cheyyamo .spr saree collection & neat awesome collection .
@likechinnu
@likechinnu Жыл бұрын
Standard collection 😍beautiful 😊
@vkjvkj9271
@vkjvkj9271 Жыл бұрын
Beautiful sarees, very neatly arranged😍🙏
@sakunthalak8234
@sakunthalak8234 Жыл бұрын
Upakaarapradamaaya video Thanks
@rajipv912
@rajipv912 Жыл бұрын
Teacher, pls can you also share how to maintain different types of sarees so well and to prolong their life? Thank you in advance! 🤗
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ഓപ്പോളേ ബൗസ് തൈക്കുന്നത് സൂപ്പർ ആണ്.
@sreejanath9957
@sreejanath9957 Жыл бұрын
Same സ്വാഭാവം. കാണാനും നമ്മൾ ഒരു പോലെയാ
@sandhyarajagopalan5980
@sandhyarajagopalan5980 Жыл бұрын
Very beautiful collection of sarees 👍👍
@radharamankutty1847
@radharamankutty1847 Жыл бұрын
Beautiful collection. Kure sarees undallo
@jossyjo4883
@jossyjo4883 Жыл бұрын
അടിപൊളി സാരികൾ 👍👍👍👍👍
@bindumk1280
@bindumk1280 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് സ്വർണം വേണോ കോട്ടൺ സാരി വേണോ എന്നു ചോദിച്ചാ കണ്ണടച്ച് ഞാൻ പറയും കോട്ടൺ സാരി മതീന്ന് എന്നെ ആളുകൾ അറിയുന്നത് തന്നെ കോട്ടൺ സാരിയുംനല്ല ബ്ളസും ഇടുന്ന ആളില്ലേ എന്നാണ്
@sugithamannalthodi6882
@sugithamannalthodi6882 Жыл бұрын
Chechi.....Kumarettande makal Sugitha ...Achane oorthu llo .Love from Scotland ♥ .Naale kollam thikayanu achan marichittu and my sis in law sent me this . All the best Chechi . You are a very humble soul.
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
സുഗതക്കുട്ടീ സുഖാണോ? ഇപ്പൊ എവിടെയാ? sreelasivaranjini@gmail.com ഇത് എന്റെ മെയിൽ ഐഡി എനിക്ക് നമ്പർ അയക്കൂ😍
@sugithamannalthodi6882
@sugithamannalthodi6882 Жыл бұрын
@@NALLEDATHEADUKKALA eppozha kande .Ayakkam chechi.Kathakal okke kettappo ende molkku Chechi ne kananam paranjirikka ...U still remain the same 🤩
@sheebapg4280
@sheebapg4280 Жыл бұрын
Ellam nalla saree ane, nsnnayi udukkum teachet
@rasmins8709
@rasmins8709 Жыл бұрын
കടേല് ഇരിക്കണ പോലെ ണ്ട് 👍👍👍
@AnithaKarunakaran-ot9zj
@AnithaKarunakaran-ot9zj Ай бұрын
❤❤ super
@shahanaarafath9986
@shahanaarafath9986 Жыл бұрын
Saree fall pidipichal kooduthal eedunilkum ariyallo 😍
@satidevi8260
@satidevi8260 Жыл бұрын
Sathi Nambiar. Alla black sarees 👌👌👌👌 ,
@aparnap8534
@aparnap8534 Жыл бұрын
Nice collection 👌
@blackmamba3427
@blackmamba3427 Жыл бұрын
Awesome saree collection. Very neat and tidy home, especially your wardrobe. You are an amazing woman!
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍🙏
@deviwarrier5077
@deviwarrier5077 Жыл бұрын
Njanum ശ്രീലേ പോലെ ആണ് സോർട് ചെയ്ത് വെക്കും
@Priti80
@Priti80 Жыл бұрын
Ernakulam Kochi-yil stitching places ariyumengil onnu paranju tharamo pls. Affordable buy good stitching places. Some are very expensive but stitching is not perfect that I know of. Thanks in advance chechi 🥰🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
Srinika dresses
@Priti80
@Priti80 Жыл бұрын
@@NALLEDATHEADUKKALA thank you chechi. Where is it located ? Address or phone number tharamo pls
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
@@Priti80 നോക്കട്ടെ ട്ടൊ
@NirupadsChannel
@NirupadsChannel Жыл бұрын
Nhan oru blouse adikkumbo oru fashion ayirikkum, athu edumbolu vere fashion ayirikkum, same with salwar. I have 14-15 years old churidar. 🤪🤪🤪
@savithakiran5165
@savithakiran5165 Жыл бұрын
Entem favourite poornimas 🥰
@sunusalim6576
@sunusalim6576 Жыл бұрын
Shop inte number onn tharumo
@rekhapm3219
@rekhapm3219 Жыл бұрын
Sreela enkku valare ishtaayi
@mirshadiya5085
@mirshadiya5085 Жыл бұрын
Neat and perfect ❤
@remam7734
@remam7734 Жыл бұрын
നല്ലൊരു വ്ലോഗ് .ഞാൻ വീഡിയോ കാണുന്നതുതന്നെ അസംസാരവും സാരിയും കാണുന്നതിന് വേണ്ടിയാ .എനിക്കും ഒരു പാട് സാരികൾ ഉണ്ട് .ബ്ലൗസ് തായ്ചികിട്ടാൻ. പ്രയാസമായതുകൊണ്ടു ഇപ്പോൾ സാരിയെ വാങ്ങാറില്ല .ഇനി പൂർണ്ണിമാസിൽ ഒന്ന് കൊടുത്തുനോക്കണം ഞാൻ താടിവന്നതുകാരണമാവാം എന്നുകരുതി ഇരിക്കയായിരുന്നു .ഞാൻ കോട്ടൺ സാരി തന്നെ undukkare .നല്ല വീഡിയോ
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
ആദ്യം നല്ലതല്ലാത്ത തുണി കൊട്ത്ത് നോക്കീട്ട് മതി ട്ടോ. ദുർല്ലഭം ചിലർ മോശം പറയുന്നുണ്ട് എന്താണാവോ
@sangeethaamal8710
@sangeethaamal8710 Жыл бұрын
ടീച്ചർ ഞാൻ ടീച്ചറിന്റെ ഒരു സ്റ്റുഡന്റ് ആയിരുന്നു ടീച്ചറെ വീടിന്റെ അടുത്തുതന്നെയാണ് ടീച്ചർക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല പണ്ടത്തെപ്പോലെ തന്നെ ടീച്ചർ പ്രായം കുറഞ്ഞു വരികയാണെന്ന് തോന്നുന്നു
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😄😄😍😍
@remam7734
@remam7734 Жыл бұрын
sarees സൂപ്പർ
@seetha4345
@seetha4345 Жыл бұрын
ചേച്ചിയുടെ blouse കണ്ട് വന്നതാണ് ഞാൻ . എനിക്കും തയ്യൽക്കട ആണ് .
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍😍
@lachumiya6213
@lachumiya6213 Жыл бұрын
Saree collection super. Chechide veedum familyum kannichu oru video cheyyumo
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
👍👍
@ambikams6861
@ambikams6861 Жыл бұрын
Nice collection dear..Karishma sarees lasts long
@daniyak4900
@daniyak4900 Жыл бұрын
Ningalde kuppi valakal kanumpo sharikkum kothiyavum 😊
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍😍
@chandralekhasandhya76chand73
@chandralekhasandhya76chand73 Жыл бұрын
Sreela Tr ningal parayunnadu kettu koduthu kulamayi kitti
@radhikarajeev4264
@radhikarajeev4264 Жыл бұрын
1000 rs for stching normal blouse at poornimS Stitching perfect
@jishavasanth1483
@jishavasanth1483 Жыл бұрын
Lining blouse aano 1000/ rupees
@seemasdancestudio9132
@seemasdancestudio9132 Жыл бұрын
Super collections 🌹👌
@bindhua665
@bindhua665 Жыл бұрын
Enikum saree ishta
@NirupadsChannel
@NirupadsChannel Жыл бұрын
You have “anachantham”
@shruthisambasivan
@shruthisambasivan Жыл бұрын
Hi madam, please tell about your kajal. It looks very nice.
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
സാധാരണ കൺമഷി
@sophyabraham3017
@sophyabraham3017 Жыл бұрын
Njanum.inghineyane.saree.priyamanu
@natureman543
@natureman543 Жыл бұрын
*Beautiful collections😍🌟👍*
@susanthomas3979
@susanthomas3979 Жыл бұрын
Correct
@lailarafiq123
@lailarafiq123 Жыл бұрын
*YOU are extremely preety*
@minikombath3650
@minikombath3650 Жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ പൂർണ്ണിമാസിൽ ഒരു ചുരിദാറും ബ്ലൗസും തയ്പ്പിച്ചു അളവ് എടുത്താണ് തയ്ച്ചത്. തയ്ച്ചു കിട്ടിയ ഡ്രസ്സിൽഎന്നെപ്പോലെ രണ്ടാളെ കൂടി പിടിച്ചിടാം .ഇനി ആ വഴിക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചു
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
അതെന്ത് പറ്റി ? ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്. നുണ പറഞ്ഞതല്ല ട്ടൊ🙏😍
@spk860
@spk860 Жыл бұрын
Charge ethraya
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
എനിക്ക് കറക്റ്റ് ആയി വരാറുണ്ട്. കുറേപേർക്ക് പോസിറ്റീവ് ആണ് നന്നായിട്ടുണ്ട് എന്ന് പറയുന്നു.
@devikapadma7046
@devikapadma7046 Жыл бұрын
Assalaayind chechiii adipolitto
@marathravi416
@marathravi416 Жыл бұрын
super naration
@beenabalakrishnan6655
@beenabalakrishnan6655 Жыл бұрын
പൂർണ്ണിമാസിൽ സ്ഥിരം കസ്റ്റമർ ആണ് ഞാൻ സൂപ്പർ സ്റ്റിച്ചിംഗ് ആണ്
@beenaprakash7347
@beenaprakash7347 Жыл бұрын
Stiching charge ethra yanu....for normal blouse
@ushacr2196
@ushacr2196 Жыл бұрын
Nagavally abharanangal parichayapeduthunnathupole undallo.
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍😍
@sajnacherimol328
@sajnacherimol328 Жыл бұрын
Ivarude video kaanimbo saree um. Chuttuvattavum Aanu njan kooduthal sreddikka
@elizabethmathew27
@elizabethmathew27 Жыл бұрын
Where is poornima? How much for stitching a regular saree blouse?
@sheelasukumaran8285
@sheelasukumaran8285 Жыл бұрын
Thrissur, palace road...
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 13 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Priya’s & Poornima’s Saree Collections | Part 1
19:45
Oru Happy Family
Рет қаралды 330 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18