No video

പാക് ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ കഴിയുന്ന ഏക വിദേശ ഇന്ത്യൻ താവളം ഏതാണ് | Ayni air force base india

  Рет қаралды 127,362

Chanakyan

Chanakyan

Ай бұрын

2019 ഫെബ്രുവരി 26 .അന്നായിരുന്നു ജമ്മു കാശ്മീരിലെ പുൽവാമയിൽ ദിവസങ്ങൾക്ക് മുന്നേ ജെയ്ഷെ ഭീകരർ നടത്തിയ ഒരു വൻ ചാവേറാക്രമണത്തിനു പ്രതികാരമായി പാകിസ്ഥാനിലെ ബാലകോട്ടിലുള്ള ജെയ്ഷെ മൊഹമ്മദിൻ്റെ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ തങ്ങളുടെ വ്യോമ സേനയെ ഉപയോഗിച്ച് ചുട്ടു ചാമ്പലാക്കിയ ഇന്ത്യയുടെ ഓപ്പറേഷൻ ബന്ദർ എന്ന അത്യുഗ്രൻ തിരിച്ചടി ..മണികൂറുകൾക്കുള്ളിൽ പാകിസ്ഥാനും പ്രത്യാക്രമണത്തിനൊരുങ്ങിയതോടെ ഇന്ത്യയും അതീവ ജാഗ്രതയിലായി ..അതോടെ രാജ്യത്തിനുള്ളിലെ എല്ലാ സൈനിക താവളങ്ങൾക്കൊപ്പം പതിവിനു വിപരീതമായി വിദേശത്തുള്ള ഒരു പ്രത്യേക സൈനിക താവളത്തിനും കേന്ദ്ര പ്രതിരോധ മന്ത്രലയം ഹൈ അലർട്ട് സന്ദേശം പുറപ്പെടുവിച്ചു..സ്വതന്ത്ര ഇന്ത്യയുടെ ഇന്നോളമുള്ള ചരിത്രത്തിൽ ഇത്തരത്തിലൊരു നടപടി ആദ്യമായിരുന്നതിനാൽ ഈ താവളം ഏതെന്നതായിരുന്നു പിറ്റേ ദിവസം മുതൽ ദേശിയ മാധ്യമങ്ങളിലടക്കം ഉയർന്നു വന്ന ചർച്ചകൾ ..എന്നാൽ അത് ഒരു മുൻ സോവിയറ്റ് റിപ്പബ്ലിക്കായ താജിക്കിസ്ഥാനിലെ അയിനി എയർ ബേസ് അഥവാ ഹിസാർ എയർ ബേസായിരുന്നു എന്ന് ഈ മാധ്യമങ്ങൾ അറിഞ്ഞത് ദിവസങ്ങൾ കഴിഞ്ഞാണ് ..മധ്യ ഏഷ്യയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും ,പാക്കിസ്ഥാനെ ഉന്നമിടുന്ന വിദേശത്തുള്ള ഇന്ത്യയുടെ ആദ്യ സേനാതാവളവുമെന്ന് പിൽക്കാലത്ത് പാശ്ചാത്യ ചാര ഏജൻസികൾ വിശേഷിപ്പിച്ചതുമായ ഈ ബേസിനെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വിഡിയോ ...ഒപ്പം ജിസാർ എയ്റോഡ്രോമെന്ന് കൂടി വിളി പ്പേരുള്ള പ്രസ്തുത വ്യോമതാവളം തജികിസ്ഥാനിൽ നിർമ്മിക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കിയ മറ്റു ചില കാരണങ്ങളെ പറ്റിയും നമുക്ക് മനസ്സിലാക്കാം..
February 26, 2019. On that day, in retaliation for a massive ambush by Jaish extremists in Pulwama, Jammu and Kashmir, a few days ago, the Jaish-e-Mohammed's training centers in Balakot, Pakistan, were burnt to ashes by India's operation Bandar. The Ministry of Defense has issued a high alert message for a specific military base abroad as well as the bases. Since this was the first such action in the history of independent India till date, the discussion about this base started from the next day including in the national media. But it was only days later that these media learned that it was Ayini Air Base, or Hisar Air Base, in Tajikistan, a former Soviet republic. Chanakya's new video is about the base, located in the heart of Central Asia and later described by Western spy agencies as India's first overseas military base to challenge Pakistan. And let's understand some other reasons that forced India to build the said air base in Tajikistan, also called Jisar Aerodrome.
#india #balakotairstrikebyindianairforce #balakotairstrike #balakot #pakistan #china #tajikistan #ayni #gissar #hissar #hissarairbase #gissarairbase #gissaraerodrome #iaf #indianairforce #indianairforcebase

Пікірлер: 141
@prakashalakode8237
@prakashalakode8237 Ай бұрын
സേനാതാവളങ്ങളുടെ എണ്ണം സമീപഭാവിയില്‍ തന്നെ സൂപ്പര്‍ പവറാവാന്‍ പോവുന്ന ഭാരതത്തിന് നല്ലതാണ് ❤❤❤❤❤❤❤❤❤❤
@homedxb4440
@homedxb4440 Ай бұрын
Bgm വളരെ ബോറാണ് ബ്രോ.. തീരെ suit ആവുന്നില്ല.. spoiling the narration.. മാറ്റു pls 🙏🏽🙏🏽
@sannysannysannysanny
@sannysannysannysanny Ай бұрын
നാഗവല്ലി BGM A'DD ചെയ്യുന്നത് നന്നായിരിക്കും!
@anoopnair7732
@anoopnair7732 Ай бұрын
Look at the content
@charlyms2598
@charlyms2598 Ай бұрын
Correct aane bgm suit alla
@vinodsubramanian9313
@vinodsubramanian9313 Ай бұрын
ബിജിഎം ആണ് ഉദ്ദേശമെങ്കിൽ വേറെ എത്രയോ സാഹചര്യങ്ങൾ ഉണ്ട് പാറ്ററി ഓട്ടിസം എന്താണ് എന്ന് അറിയുന്നവർ ഇത് കാണാൻ വന്നാ മതി
@adarshsp9999
@adarshsp9999 Ай бұрын
Sathyam
@sanaatanviswa
@sanaatanviswa Ай бұрын
VANDE MAATARAM 🙏🙏🙏🙏🙏
@_Parthasarathi_
@_Parthasarathi_ Ай бұрын
ഭാരത് മാതാ കീ ജയ് 🇮🇳🧡
@sajinakhaif1274
@sajinakhaif1274 Ай бұрын
ഇതിൽ അതെന്തിനാ? ജയ് ഹിന്ദ് ❤
@_Parthasarathi_
@_Parthasarathi_ Ай бұрын
@@sajinakhaif1274 ഏത് എതിൽ ? ... ഭരത് മാതാ കി ജയ് വിളിച്ചാൽ എന്താ സീൻ ?
@Walston756
@Walston756 2 күн бұрын
ങേ..!! 🤔
@rajansudararaj4361
@rajansudararaj4361 Ай бұрын
Fantastic 🇳🇪🇳🇪🇳🇪🇳🇪
@jijeeshc
@jijeeshc Ай бұрын
Good❤
@nikhilvijayan1519
@nikhilvijayan1519 Ай бұрын
DRDO പൊളിസാനം ഇറക്കി ZORAWAR TANK ആഹ്ലാദിപ്പിൻ 🥳🥳😀🥳
@hareeshm.u.4847
@hareeshm.u.4847 Ай бұрын
തട്ടിക്കൂട്ട് സാനം ആവാനാണ് സാധ്യത ബ്രോ
@gamer1234k
@gamer1234k Ай бұрын
​@@hareeshm.u.4847athu test cheyunathinu mubu thanee nee ingane parazhukondu iruno
@user-xn5pg2iq9h
@user-xn5pg2iq9h Ай бұрын
Jay.bharat.🌹🌹🌹🌹👍👍👍🙏🙏🙏
@dilipacharya4273
@dilipacharya4273 Ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤
@vinuabdulsathar7477
@vinuabdulsathar7477 Ай бұрын
JAY JAVAN JAY INDIA and TAJIKISTAN SINDABAD.
@nidhinmathew7827
@nidhinmathew7827 Ай бұрын
JAIHIND
@Chanakyan
@Chanakyan Ай бұрын
Jai Hind
@user-kc3en6ov8n
@user-kc3en6ov8n Ай бұрын
പലസ്റ്റീൻ യുദ്ധം കഴിഞ്ഞാൽ അടുത്ത സൂപ്പർ പവർ ഇന്ത്യ ❤️❤️❤️❤️
@dawn_alex
@dawn_alex Ай бұрын
Bro ur content is world class. Try to make it in English also to attract more viewers across India. ❤
@Chanakyan
@Chanakyan Ай бұрын
We have channels in hindi as "Likhit" and in english as "Classics"..please support us by subscribing and sharing these channels.. Pls find the links below youtube.com/@likhithstories?si=FPATAj_XO_oT5jXP youtube.com/@classicstories?si=37ETIoGyVCjQoiH_
@dawn_alex
@dawn_alex Ай бұрын
@@Chanakyan nice. Subscribed. 👍
@riyasmadridista
@riyasmadridista Ай бұрын
💙🇮🇳
@user-bi5zl7xv8z
@user-bi5zl7xv8z Ай бұрын
🧡🇮🇳
@palakizh
@palakizh Ай бұрын
Very good
@vijeshtvijesh390
@vijeshtvijesh390 Ай бұрын
👍👍👍🇮🇳🇮🇳
@sreejithmohan8396
@sreejithmohan8396 Ай бұрын
എന്തുവാടെ ഇത്, ഒരു പ്രധാനമായ വിഷയത്തിന് DJ പാർട്ടിക്ക് ഇടുന്ന മ്യൂസിക് ആണോ ചേർക്കുന്നത്. ഇയാൾ ഇത് എഡിറ്റ്‌ ചെയ്തത് വല്ല ബാറിലും ഇരുന്ന് ആണോ ☹️.
@rinilmr3180
@rinilmr3180 Ай бұрын
🇮🇳👍👍🔥🔥
@abdu6688
@abdu6688 Ай бұрын
Vizhinjam port navy base ithinte ellam cherth oru video cheiyanam
@Chanakyan
@Chanakyan Ай бұрын
Coming soon 👍🏼
@josephmathew3482
@josephmathew3482 Ай бұрын
ഇതേ. ഒരു. രോമാഞ്ചം കോളുന്ന. ഒന്നല്ല. 40.ഇന്ത്യൻ. പട്ടാളത്തെ. ബലി. കൊടുത്ത. മഹാ. സംഭവം.. 🙏🙏🙏
@vincentvincent1499
@vincentvincent1499 Ай бұрын
എന്നിട്ട് എന്തേ അതിനെപ്പറ്റി ഒരു നല്ല അന്വേഷണം പോലും നടത്താത്തത് അതിന് മറുപടി പറയാൻ കഴിയുമോ 🙄
@rajeshmaloos
@rajeshmaloos Ай бұрын
🇮🇳
@krishnakumar-yw7fm
@krishnakumar-yw7fm Ай бұрын
🇮🇳🇮🇳🔥🔥
@user-jp5xg7bj8w
@user-jp5xg7bj8w Ай бұрын
Not only the Army but also every life for our national security
@eldhokpaul6572
@eldhokpaul6572 Ай бұрын
❤ jai hind❤
@Chanakyan
@Chanakyan Ай бұрын
Jai Hind
@althu-i2v
@althu-i2v Ай бұрын
India 🤍
@anoopashokan1999
@anoopashokan1999 Ай бұрын
മറ്റുള്ള ബേസ് എവിടെ ഒക്കെ ഉണ്ടെന്ന് വീഡിയോ ചെയ്യാമോ
@PhilipMT-ds1zt
@PhilipMT-ds1zt Ай бұрын
It will not be good for our secret 💯👍jai Bharat 🙏🙏🙏🙏
@vasudevannair7275
@vasudevannair7275 Ай бұрын
Why you want to know? Do you gain anything? Publicize such secrets and benefit enemies intelligence.
@AbhishekE-nf2ro
@AbhishekE-nf2ro Ай бұрын
വേറെ എവിടെയും വ്യോമതാവളങ്ങൾ ഇല്ല..നാവിക തവളങ്ങൾ ഉണ്ട്
@JamesFotografia
@JamesFotografia Ай бұрын
@@PhilipMT-ds1ztif a random guy able to put such video in KZfaq it’s not even a secret
@gamer1234k
@gamer1234k Ай бұрын
Agalega islands naval base construction complete ayi
@liko4027
@liko4027 4 күн бұрын
വാജ്പെയി ജി 🙏
@azizksrgd
@azizksrgd Ай бұрын
നിങ്ങളുടെ ശബ്ദം കാരണം ബാഗ്രൗണ്ട് മ്യൂസിക് കേൾക്കാൻ പറ്റുന്നില്ല.. നിങ്ങൾ ഒന്ന് പതുക്കെ സംസാരിക്കു
@sreerajks6474
@sreerajks6474 6 күн бұрын
ജി hindh🧡
@shajikannadi
@shajikannadi Ай бұрын
ജയ് ഭാരതം❤ 👍👍
@krishnaacharya7403
@krishnaacharya7403 Ай бұрын
Thank you very much bro
@Chanakyan
@Chanakyan Ай бұрын
Welcome
@greenyluv
@greenyluv Ай бұрын
Jai Jawan..Jai Bharat❤❤❤
@radhakrishnanbinu5270
@radhakrishnanbinu5270 Ай бұрын
Thankyou so much
@Chanakyan
@Chanakyan Ай бұрын
Most welcome 😊
@sidharthgs3702
@sidharthgs3702 Ай бұрын
How are u getting these information
@hitheshyogi3630
@hitheshyogi3630 Ай бұрын
2025-26ൽ ഇന്ത്യ യുദ്ധത്തിന് തയ്യാറാകേണ്ടി വരും എന്ന് കലിയുഗ ജ്യോതിഷൻ പ്രവചിച്ചത് കണ്ടു
@althu-i2v
@althu-i2v Ай бұрын
O pine avr analo etokee theerumanikne
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
ആ വളിയുഗൻ പറഞ്ഞ ഒന്നും നടന്നിട്ടില്ലാ😂😂😂
@Smoky_rider
@Smoky_rider Ай бұрын
Wahan corridor is between Tajikistan, Afghanistan, Pakistan, China and india too. Don't forget that Kashmir is ours🇮🇳..
@shaijugopal8801
@shaijugopal8801 Ай бұрын
Great ❤❤
@Sreekumar-po1tu
@Sreekumar-po1tu Ай бұрын
Jai Hind Bharath Matha ki Jai
@valsanmaroli340
@valsanmaroli340 Ай бұрын
Tazkistan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍💪💪💪💪💪♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Walston756
@Walston756 2 күн бұрын
ബ്രോ ബിജിഎം ചേരുന്നില്ല പ്രത്യേകിച്ച് ആ ഇലക്ട്രിക് ഗിറ്റാർ. കുറച്ചു epic ആയ മ്യൂസിക് ആണ് ഇത്തരം content കേൾക്കാൻ നല്ലത്
@user-ht6rw9st4y
@user-ht6rw9st4y Ай бұрын
The Ayini Air base was offered to India during Congress regime way back in 80s by Tajikistan after the Soviets left. The Soviets were also not against it. But the Congress refused this offer presumably under Chinese pressure. It was under AB Vajpayee this project was given a green signal and the Base was revamped for Indian use. However the Congress which came to power later stopped developing it however our armed forces continued to maintain a small fleet of helicopters there. But in 2014 the Congress lost power at the center and BJP government tried to restart the work on this base but the Russians were not readily approving the same. It appears PM Modi succeeded in convincing the Moscow and the work restarted. The present status is not known. Had the Congress grabbed the offer/ opportunity in the 90s this base could have become our best defence against China and Pakistan today. Sadly strong political will and wisdom are rare in India.
@rajendramcreations7956
@rajendramcreations7956 Ай бұрын
Adipoli.....
@ullask4761
@ullask4761 Ай бұрын
Jai Bharath
@NarayananBabu.
@NarayananBabu. Ай бұрын
🇮🇳🙏
@chandrasekharanedathadan2305
@chandrasekharanedathadan2305 Ай бұрын
Annariyam Bharaththinte Ayudhathinte Karuthum, Menmayum. Nammude Patalathinte Karuthum Athmaveeriavum... Bharatham Munnottu kuthikkunnu. Om Murugaaaaa.....
@r4uvlog43
@r4uvlog43 Ай бұрын
🔥🔥🔥🔥❤️🇮🇳❤️🔥🔥🔥🔥...
@cyrilarakkal1759
@cyrilarakkal1759 Ай бұрын
Very good.
@Chanakyan
@Chanakyan Ай бұрын
Thanks!
@vijayanunni8168
@vijayanunni8168 Ай бұрын
Super. Presention. Chanakya. Jai. Bharath😊
@hareeshm.u.4847
@hareeshm.u.4847 Ай бұрын
കശ്മീറിലെ ഇസ്രയേൽ യുദ്ധതാവളത്തെപ്പറ്റി രണ്ട് വാക്ക് പറയുമോ
@shaijugopal8801
@shaijugopal8801 Ай бұрын
Jai Hind ❤
@Chanakyan
@Chanakyan Ай бұрын
Jai Hind
@SunilKumar-mc9fy
@SunilKumar-mc9fy Ай бұрын
Sudukkal karayunnundalloevanteyokke appan pork thakarthu munjathe ullu
@jayasankargopinathan9947
@jayasankargopinathan9947 Ай бұрын
Jai Hind.
@Chanakyan
@Chanakyan Ай бұрын
Jai Hind
@CHICHINICHA
@CHICHINICHA Ай бұрын
👍
@limeshem7718
@limeshem7718 Ай бұрын
❤❤❤
@ravindranparakkat3922
@ravindranparakkat3922 Ай бұрын
🤝👍🙏👌💪
@AnilKumar-zb5ip
@AnilKumar-zb5ip Ай бұрын
❤❤
@vismiyavijayakumar3254
@vismiyavijayakumar3254 Ай бұрын
👍👍👍👍👍👍👍 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🌹🌹🌹🌹🌹🌹🌹
@girishkr6395
@girishkr6395 Ай бұрын
❤❤❤❤❤
@sheengurunath3900
@sheengurunath3900 Ай бұрын
BGM improper
@mohananvelappan8338
@mohananvelappan8338 Ай бұрын
🙏👍😍, Good, Informative, Vandematram 🇮🇳🙏
@Chanakyan
@Chanakyan Ай бұрын
Thanks a lot
@user-ey7bz8xl7i
@user-ey7bz8xl7i Ай бұрын
ചേട്ടാ ചാണക്യൻ ചേട്ടൻ എവിടെ? പഴയ ബിജിഎം ആയിരുന്നു നല്ലത്
@Chanakyan
@Chanakyan Ай бұрын
Script/ Research okke എന്നും ചെയ്യുന്ന ചാണക്യന്മാർ ഇവിടെ തന്നെ ഉണ്ട്. ശബ്ദം ആദ്യം നൽകിയിരുന്നയാൾ പിരിഞ്ഞു പോയി.
@user-ip1ht8yn6v
@user-ip1ht8yn6v Ай бұрын
❤❤❤❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩👍👏
@jincysvlog9505
@jincysvlog9505 Ай бұрын
🇮🇳 🇮🇱
@renjithvijayakumari6014
@renjithvijayakumari6014 Ай бұрын
Bgm അരോചകം ആണ് ബ്രോ 😔
@AbhishekE-nf2ro
@AbhishekE-nf2ro Ай бұрын
Su-30MKI പകരം റാഫേൽ വിമാനങ്ങൾ വിന്യസിക്കണം..sukoi വിമാനങ്ങൾക്ക് നല്ലൊരു BVR capable missile ഇത് വരെ കിട്ടിയിട്ടില്ല..Astra MK-2 വന്നാൽ പൊളിക്കും
@Chanakyan
@Chanakyan Ай бұрын
🔥🔥🔥
@premkumarnayak1162
@premkumarnayak1162 5 күн бұрын
Bharat ka ek hisse ko Bharat hii aakraman karem aur fayda aur taaqat China ka badhte rahem economy bhii China ka badhte rahem. Yehaam ek desh ko teen banakar aapusi yuddh karakar fun ko kuchalkar rakhne men China kaamyaab hoga?
@akm2974
@akm2974 Ай бұрын
ഇങ്ങനെയൊരു ബേസ് വിദേശത്ത് സ്ഥാപിക്കുമ്പോൾ അവർക്കുള്ള നേട്ടം അല്ലങ്കിൽ പ്രത്യുപകാരമായി താജിക്കിസ്ഥാന് എന്ത് നൽകുന്നു എന്നു കൂടി അറിയിക്കേണ്ടതായിരുന്നു.
@user-zt9iy1wt1r
@user-zt9iy1wt1r Ай бұрын
Niyu muslim aanalle. Endo ninakku eshta pedatha pole
@sasikumarv231
@sasikumarv231 Ай бұрын
അതു ഇപ്പൊ നീ അറിയണ്ട.
@sanalchandran2122
@sanalchandran2122 Ай бұрын
50 million usd koduthu...yenthee valla kuyapam undoo
@RaheemR-no6pc
@RaheemR-no6pc Ай бұрын
@@akm2974 മുസ്ലിം രാജ്യത്ത് മ്മടെ താവളമോ, പട്ടിണി രാജ്യമാവും,
@Manimaran1
@Manimaran1 Ай бұрын
അത് ഇങ്ങനെയാവും അവരേ അര് അക്രമിച്ചാലും ഭാരതം നോക്കി നിക്കില്ല അതാവും ഒന്ന് പിന്നെ പാട്ടാള കരേ പരിശിലനവും കോടുക്കും
@Sree_1989
@Sree_1989 Ай бұрын
അത് നീയാണ് തീരുമാനിക്കുന്നത്... ആദ്യം അതായിരിക്കും ഇപ്പോൾ കുറച്ചു ഉണ്ട് ലോകത്തിൽ
@sanalsanjai8286
@sanalsanjai8286 Ай бұрын
എത്ര കിട്ടി
@sathyadasg5690
@sathyadasg5690 Ай бұрын
Such videos containing info like must be banned. This is not GK.
@Chanakyan
@Chanakyan Ай бұрын
All this was made news by national media sir..
@saj44kannur
@saj44kannur Ай бұрын
This information is available in public domain
@sathyadasg5690
@sathyadasg5690 Ай бұрын
@@Chanakyan no doubt, available in public domain and made by national dailies as new. Ut is now forgone, but the cation used by you will encourage bad elements to continue their pursuit to work aggressively against the nation.
@abcdoman9183
@abcdoman9183 Ай бұрын
തല്ല അവതരണം
@erbiju8610
@erbiju8610 Ай бұрын
❤️
@sanalsanjai8286
@sanalsanjai8286 Ай бұрын
അയിന്
@sreekumaranthampi1014
@sreekumaranthampi1014 25 күн бұрын
ആദ്യം പാവം ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ ഇന്ത്യക്കുള്ളിൽ സുരക്ഷിതമാക്കൂ പിന്നെ മതി ഈ ശീർവാണം.
@RaheemR-no6pc
@RaheemR-no6pc Ай бұрын
കേന്ദ്രം തകർത്ത് തരിപ്പണമാക്കാനും സാധ്യതായുണ്ട്
@user-zt9iy1wt1r
@user-zt9iy1wt1r Ай бұрын
Suna murichavan. India virudhan
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
മന്തി വെന്തില്ലാഹ്😂
@sanalchandran2122
@sanalchandran2122 Ай бұрын
Posco Mammad
@RaheemR-no6pc
@RaheemR-no6pc Ай бұрын
@@sanalchandran2122 കൃഷ്ണ ലീലകൾ, ശിവലിംഗം, പാർവ്വതി
@RaheemR-no6pc
@RaheemR-no6pc Ай бұрын
@@Govinda-Mamukoya അരണ പായസം venthu
@abdulazeez-yc3kf
@abdulazeez-yc3kf Ай бұрын
ബാലാ കോട്ടിലെ വാഴത്തോട്ടത്തിൽ ബോംബിട്ടവർ ലഡാക്ക് മറന്ന് പോയത് ശരിയായില്ല
@sarahrockland6904
@sarahrockland6904 Ай бұрын
Veruthe thallathe poda
@althu-i2v
@althu-i2v Ай бұрын
India 🤍
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН