പോലീസുകാരൻ എങ്ങനെ അവതാരകനായി? ‌ |MITHUN RAMESH | THIS IS MY STORY | ARUN RAGHAVAN

  Рет қаралды 120,311

Editoreal

Editoreal

10 ай бұрын

Subscribe to Editoreal KZfaq Channel here ►
#thisismystory #mithunramesh #editoreal #realstory
/ @editoreal
Website ► theeditoreal.com/
Facebook ► / editoreallive
Instagram ► / editoreallive
Twitter ► / editoreallive

Пікірлер: 69
@amal.369
@amal.369 10 ай бұрын
27:02 മുരളി യുടെ ആ Bass Sound ൽ ആ ഡയലോഗ് ആലോചിക്കുമ്പോ തന്നെ രോമാഞ്ചം 🥶🤌🏽 മോഹൻലാൽ ❤
@maneshnairhere
@maneshnairhere 10 ай бұрын
കൊറോണ ടൈം ഇൽ മിഥുൻ ചേട്ടൻ ക്യാഷ് തന്നു സഹായിച്ചോണ്ട് അന്ന് ഫാമിലിയുംമായി ദുബായ് ഇൽ നിന്ന ഞാൻ സർവൈവ് ചെയ്യാൻ പറ്റി 🙏മരിച്ചാലും മറക്കില്ല ചേട്ടാ 🙏🙏💕 സ്നേഹത്തോടെ മനേഷ് ❤
@jaganjoseph129
@jaganjoseph129 10 ай бұрын
0:14 ഉഫ്ഫ് ഒരുത്തന്റെ ചെരിവ് മാറ്റാൻ നിന്നതാ..❤😍ഇത് കേൾക്കുമ്പോ തന്നെ...മോഹൻലാൽ ❤️
@Desperado17
@Desperado17 10 ай бұрын
ഏതൊരു ശരാശരി ദുബായ് മലയാളികൾക്കും ചെന്നു സഹായം ചോദിക്കാൻ ഈ മനുഷ്യൻ അല്ലാതെ വേറെയാരുo ഇല്ല... Most Influential Celebrity in GCC...❤ Mithunettan...Lots of love ❤❤❤
@joshikunnel5781
@joshikunnel5781 9 ай бұрын
Mithun - one of the best, vibrant characters bringing spice, vigour, smiles to life. Hats off to Mithun!
@shajis5299
@shajis5299 9 ай бұрын
ആ ചിരി മാത്രം മതി ബ്രദർ. എന്നും എപ്പോഴും ഈ രീതിയിൽ തന്നെ മുന്നോട്ടു പോകാൻ കഴിയട്ടെ👍🥰
@AKRONETravelandMarketing
@AKRONETravelandMarketing 10 ай бұрын
❤ Both of them are the pride of expatriate Malayalis രണ്ടാളും പ്രവാസി മലയാളികൾക്ക് അഭിമാനം
@satheeshpoothottathil6346
@satheeshpoothottathil6346 10 ай бұрын
One and only Mr. MIDHUN is So humble. Respecting human beings. All blessings.
@adilym6255
@adilym6255 10 ай бұрын
റൺവെ.. അഭിനയം മറക്കാൻ പറ്റില്ല.. മുരളി എന്ന മഹാനടന്റെ മകനായിട്ട് ♥️♥️
@ndngdippchn
@ndngdippchn 10 ай бұрын
27:00 ചെരിവ് reference ❤
@abduljaleelmk3380
@abduljaleelmk3380 10 ай бұрын
സ്നേഹനിധി മിഥുൻ ബ്രോ 🥰
@rahulpalatel7006
@rahulpalatel7006 10 ай бұрын
He is a Genuine RJ👌
@robikkatechy4093
@robikkatechy4093 10 ай бұрын
Midhun my all time favourite, really down to earth….
@deeparajiv9630
@deeparajiv9630 10 ай бұрын
Best wishes.. Hard work pays🎉
@sajidmajeed6554
@sajidmajeed6554 10 ай бұрын
Mithun an Arun Two gems of UAE malayali media community
@PradeepSK1978K
@PradeepSK1978K 10 ай бұрын
Very gentle Huma being
@user-nt8pz8ih7n
@user-nt8pz8ih7n 9 ай бұрын
മിഥു നല്ല ഷ്ടാ ട്ടോ ചെറിയ കുട്ടികൾ വരുമ്പോൾ മുട്ടുകുത്തി നിന്ന് അവരോട് ചോദിക്കുന്നതും പരിപാടികൾ കാണുന്ന അവതാരകന്റെ മുഖത്തു മിന്നിമറയുന്ന ഭാവഹാവാദികൾ മനോഹരം ആ ചിരി എത്ര നിഷ്ക്കളങ്കമാണ് നല്ല തുവരട്ടെ മകനേ കുടുംബത്തിനും പ്രീഡിഗ്രി പഠിക്കുമ്പോൾ സർവീസിലിരുന്ന പോലീസുകാരനായ അച്ഛൻ മരിച്ച മകൾ കൂടിയാണ് ഞാൻ 76 ൽ
@ajsmashknocksout8636
@ajsmashknocksout8636 10 ай бұрын
The Magician, Prince👑 #L😍
@sarfudheenkt362
@sarfudheenkt362 10 ай бұрын
മിഥുനാണ് താരം..
@preethimathew6541
@preethimathew6541 10 ай бұрын
Lakshmi and mithun....beautiful
@ajeemsha
@ajeemsha 10 ай бұрын
Mithun chettan❤
@pilipilco
@pilipilco 10 ай бұрын
സ്റ്റേജ് മുഴുവൻ കയ്യിൽ എടുക്കുന്ന മുതൽ🥰
@sajeesh333
@sajeesh333 10 ай бұрын
മിഥുൻ ബ്രോ ❤️❤️❤️❤️❤️
@AFIAHMEDUPC
@AFIAHMEDUPC 10 ай бұрын
Swantham midun ❤️❤️
@oommenmathew3448
@oommenmathew3448 10 ай бұрын
very Humble person👍👍
@afsalafzi1303
@afsalafzi1303 10 ай бұрын
Pravasi star, Marubhoomiyile manikkyam , RJ Midhun
@shrutimohan8908
@shrutimohan8908 9 ай бұрын
Phelix enna character vettam ,nammal , runway .. Mallu singh voice marakan patilla❤ mithun bro inte
@prejeshadinesh
@prejeshadinesh 10 ай бұрын
Nice program
@sugeshn8382
@sugeshn8382 10 ай бұрын
Midhun Ramesh ❤️
@Raneez_yousuf
@Raneez_yousuf 10 ай бұрын
Mithun 😊😊😊😊❤
@anaghabhanu6236
@anaghabhanu6236 9 ай бұрын
Mithunchettan❤
@tkhvlog8513
@tkhvlog8513 10 ай бұрын
❤❤mithun bro
@jaya379b3
@jaya379b3 10 ай бұрын
Highly inspirational
@saleenajoseph
@saleenajoseph 10 ай бұрын
Mithun bro 👍
@shilpaj8863
@shilpaj8863 9 ай бұрын
I always regret Midhun is not in Cinema
@najeebsumayya912
@najeebsumayya912 9 ай бұрын
ഞാൻ 96.7fm 2009വരെ കേട്ടിരുന്നു
@alras1868
@alras1868 9 ай бұрын
എന്നും മിഥുനെ ചിരിച്ചേ കണ്ടിട്ടുള്ളു എന്നും അതു നെല നിൽക്കട്ടെ
@aswathyvr452
@aswathyvr452 10 ай бұрын
Anchor and midhun ❤
@sameer_moonniyoor
@sameer_moonniyoor 9 ай бұрын
ഒന്നും പറയാനില്ല.രണ്ടുപേരും മുൻനിര മാധ്യമ മേഖലയിലൂടെ കടന്നുപോയവർ കേട്ടി കേട്ടിരിക്കാൻ തന്നെ വളരെയധികം ഇഷ്ടമാണ്❤❤❤❤
@sadiqkoduvally
@sadiqkoduvally 10 ай бұрын
Comedy utsavam anu main ✌🏼
@akhilraj3031
@akhilraj3031 10 ай бұрын
@manumohan3636
@manumohan3636 10 ай бұрын
എ ഐ ഫോർമാറ്റിൽ കാർട്ടൂൺ ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ ഒരു പേര് suggest ചെയ്യുന്നു "തക്കുടു കാണുന്ന ലോകം "...
@aneeshmunnad2495
@aneeshmunnad2495 10 ай бұрын
❤❤
@munnerem8126
@munnerem8126 10 ай бұрын
👍👍👍👍
@libinsunny8493
@libinsunny8493 9 ай бұрын
❤👍
@rekhatnair9776
@rekhatnair9776 10 ай бұрын
Serial la njan adhyam ayitu kandathu...ithrem uyarathil ethum nu annu vijarichilla
@kunjanvlogs7412
@kunjanvlogs7412 5 ай бұрын
പരിചയം ഇല്ലാത്തവരെ നോക്കി ചിരിക്കാറുണ്ട്, ചമ്മിപോകാറുമുണ്ട് എന്ന് പറഞ്ഞത് സത്യം ആണ് 🤣... 2016 ൽ ഒരിക്കൽ ഞാൻ ദുബായ് ക്ക് ഫ്ലൈ ചെയ്ത ഫ്ലൈറ്റ് ൽ മിഥുൻ ചേട്ടനും ഉണ്ടായിരുന്നു.. അന്ന് ചേട്ടൻ എന്റെ ഓപ്പോസിറ് സൈഡ് ലെ സീറ്റിൽ ഇരിക്കുകയാണ്.. ഞാൻ പുള്ളിയെ നോക്കിയപ്പോൾ പുള്ളി ചിരിച്ചു കാണിച്ചു.. എനിക്ക് പെട്ടെന്ന് പുള്ളിയെ മനസിലായില്ല (ഓഫ്‌ സ്ക്രീൻ ആദ്യമായിട്ടാണ് ചേട്ടനെ കാണുന്നെ ) അതുകൊണ്ട് തന്നെ ഞാൻ മൈൻഡ് ആക്കിയില്ല... ലാൻഡ് ചെയ്ത് കഴിഞ്ഞ് വീട്ടിലെത്തി സിസ്റ്ററിനോട് ഞാൻ പറഞ്ഞു " മിഥുൻ രമേശ്‌ " നെ പോലെ ഒരാൾ ഇന്ന് ഫ്ലൈറ്റിൽ ഉണ്ടായിരുന്നു എന്ന്... Then chechi said.. "പോലെ ഒരാൾ" അല്ല.. അത് മിഥുൻ തന്നെയാവാൻ ആണ് ചാൻസ് എന്ന്... പുള്ളി ദുബായ് കൊച്ചി frequently fly ചെയ്യാറുണ്ട് എന്ന്... എനിക്ക് അപ്പോൾ തോന്നിയ നഷ്ടബോധം... ഹോ 😒... പിന്നീട് എപ്പോഴും ഫ്ലൈറ്റിൽ പുള്ളിയെ ഞാൻ നോക്കാറുണ്ടായിരുന്നു.. കാണാൻ സാധിച്ചില്ല ഇത് വരെ...
@pp84pp2000
@pp84pp2000 10 ай бұрын
Lakshmi fans💪🏽
@johnsonpunalur99
@johnsonpunalur99 9 ай бұрын
God bless u mone mone othiri ishttamaanu
@iniithumkudeullu
@iniithumkudeullu 10 ай бұрын
❤❤❤❤❤❤❤
@user-gd4si5ot7w
@user-gd4si5ot7w 10 ай бұрын
Police 2:56
@shahanaarafth
@shahanaarafth 9 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@Mallutripscooks
@Mallutripscooks 10 ай бұрын
ഇങ്ങേർ ഒരു കാലത്ത് നല്ല വില്ലൻ ആയിരുന്നു
@anwarozr82
@anwarozr82 8 ай бұрын
ഇദ്ദേഹത്തിന്റെ അസുഖം സുഖമായോ?
@nivedithabalakrishnan5766
@nivedithabalakrishnan5766 10 ай бұрын
സ്ത്രീധനം സീരിയലിൽ വില്ലൻ ആയിരുന്നു 😂😂 നല്ല ഓർമ്മ ഉണ്ട്..
@Shibinbasheer007
@Shibinbasheer007 10 ай бұрын
💙🫂
@sujatomly6003
@sujatomly6003 10 ай бұрын
ഈ അവതാരകൻ പണ്ട് ഏഷ്യനെറ്റിൽ ഉണ്ടായിരുന്നതല്ലേ .... സജി അല്ലേ
@SajidKuki
@SajidKuki 9 ай бұрын
ഉദുമ മുൻ mla രാഗവേട്ടന്റെ മകൻ അരുൺ
@anandavallys2699
@anandavallys2699 10 ай бұрын
കള്ളം പറയരുത്. പോലീസുകാരനല്ല. പോലീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫ് ആണ്😂
@Whatisthisitisacat
@Whatisthisitisacat 8 ай бұрын
ഈ തടിയൻ എന്നാ ഉണ്ടാക്കണ ?? ഞാൻ ഇവന്റെ കൂടെ പഠിച്ചതാ . അന്നേ ഇവൻ ഒരു കുണ്ണയാ !!!!
@roymammenjoseph1194
@roymammenjoseph1194 10 ай бұрын
This fellow is such indiisciplined guy. He must stop heing insensitive to his toxic obesity. He shows a very bad model. His presentation skills are good. So he is a danger to a healthy India. His charity and everything else accepted, but his insensitivity can expedite thoughtless of his followers. I speak so because he forgets this aspect. He must correct.
@Nambiar12
@Nambiar12 9 ай бұрын
ജാട ഇല്ലാത്ത കലാകാരൻ ദുബായിൽ വെച്ച് കെ ജി എഫ് ഒരുമിച്ചു കണ്ടത് ഇപ്പോഴും ഓർക്കുന്നു
@weconnectingpeople
@weconnectingpeople 10 ай бұрын
♥️
@fasalunk6479
@fasalunk6479 10 ай бұрын
@nipundas7717
@nipundas7717 10 ай бұрын
@anilkallada
@anilkallada 10 ай бұрын
@albinantony3623
@albinantony3623 9 ай бұрын
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 103 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
SURESH GOPI & RJ MITHUN  | INTERVIEW | CHOYCH CHOYCH POWAM |GINGER MEDIA
25:10
Ginger Media Entertainments
Рет қаралды 190 М.
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 16 МЛН
БАТЯ И ЗОМБИ АПОКАЛИПСИС , МИРУ КОНЕЦ?
20:52
BATEK_OFFICIAL
Рет қаралды 3,6 МЛН