No video

പാലായിൽ ഒരു വമ്പൻ ബയോഫ്ലോക്‌ മീൻ കൃഷി പാടം| Biofloc fish farming | Fish farming | Come on everybody

  Рет қаралды 614,035

come on everybody

come on everybody

Күн бұрын

ബയോഫ്‌ളോക്‌ മത്സ്യ കൃഷി ഒരു ആധുനിക മത്സ്യ കൃഷി രീതിയാണ്.. ചുരുങ്ങിയ സ്ഥലത്ത് സാധാരണ ചെയ്യാവുന്ന കൃഷിയുടെ പലമടങ്ങ് വിളവ് ലഭിക്കാവുന്ന തികച്ചും ലാഭകരമായ ഒരു കൃഷി. കേരളത്തിൽ ഇപ്പോൾ വളരെ വേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണിത്. പാലായിലെ ഒരു വമ്പൻ ബയോഫ്‌ളോക്‌ മത്സ്യകൃഷി പാടം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു..

Пікірлер: 531
@-90s56
@-90s56 3 жыл бұрын
മത്സ്യ കൃഷി തുടക്കത്തിൽ കുറച്ച് ചിലവ് വരുമെങ്കിലും പിന്നീട് അത് വളരെ ലാഭകരമാണ് 😊✌️
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@rahuljohnscurtainupholster4224
@rahuljohnscurtainupholster4224 3 жыл бұрын
Thangal meen valarthunne alano
@lalyscaria6587
@lalyscaria6587 3 жыл бұрын
ഇവർ 2 പേരും എന്നും പുതുമ തേടി മറ്റുള്ളവർക്ക് അറിവ് പകർത്തി തരുന്നു സച്ചിനും പിൻ ചുവിനും വളരെ നന്ദി സ്നേഹത്തോടെ സഹോദരി
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 3 жыл бұрын
പാലാ നമ്മുടെ എല്ലാമാണ്. പാലാവിട്ടു നമുക്ക് മറ്റൊരു ലോകമില്ല. പാലാക്കാർ ഉണ്ടങ്കിൽ അടി ലൈക്. പാലാക്കരെ ഇഷ്ടമുള്ളവർ അടി ലൈക്
@mahesh736
@mahesh736 3 жыл бұрын
S
@prasannaramachandran221
@prasannaramachandran221 3 жыл бұрын
@@mahesh736h
@sanilsebin3814
@sanilsebin3814 3 жыл бұрын
Sathyam
@achudilu6488
@achudilu6488 3 жыл бұрын
Palayude marumakal 🔥🔥🔥🔥
@madhavam6276
@madhavam6276 3 жыл бұрын
Palayil bhaviyil oru veedu 🙏athanu ente oru swepnam😊
@sheelaar1273
@sheelaar1273 3 жыл бұрын
ഇത്രയും വലിയൊരു ഫിഷ് ഫാം ആദ്യമായിട്ടാ കാണുന്നേ അടിപൊളി
@abeymj8883
@abeymj8883 3 жыл бұрын
എന്റെ പൊന്നെടാവേ നിങ്ങള് നമ്മുടെ നാട്ടിലും വന്നോ 🤭 പൊളി, പൊളി.. പാലാക്കാരൻ 😁😍👍
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@marymathew581
@marymathew581 3 жыл бұрын
ഹായ് എന്റെ സ്വന്തം പാലാ Thanks Sachin and Pinchu😍😍😍😍👌👌👌
@SunilKumar-zf6rz
@SunilKumar-zf6rz 3 жыл бұрын
ഈ കൃഷിരീതി കൊള്ളാം പരിചയപ്പെടുത്തിയതിന് നന്ദി 👍
@rinivalsa3814
@rinivalsa3814 3 жыл бұрын
Palakar like adi😍😍😇😇😇
@bineeth4229
@bineeth4229 3 жыл бұрын
ചേർപ്പുങ്കൽ ❤
@Amazingcanadian1
@Amazingcanadian1 3 жыл бұрын
Chengalam
@ranixavier1396
@ranixavier1396 3 жыл бұрын
Pala town
@user-lc2oi8st2p
@user-lc2oi8st2p 3 жыл бұрын
പാലക്കാരൻ 💪💪💪
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@jerinmathew6169
@jerinmathew6169 3 жыл бұрын
Pala..uyir❤️❤️. palakaran ennu parayumbol ulla santhosham onnu vere thanne anu✊✊✊
@rekhajimmy8472
@rekhajimmy8472 3 жыл бұрын
ഡാ ഉവ്വേ നിങ്ങൾ ഞങ്ങൾ ടെ പാലാ യിൽ എത്തിയോ വളരെ സന്തോഷം
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍😍
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@SharonzachariasLouis
@SharonzachariasLouis 3 жыл бұрын
Ithenna varthanava ente ponno..
@raninair6065
@raninair6065 3 жыл бұрын
പുതിയ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുന്നതിന് സച്ചിൻ pinjuvinu നന്ദി
@vinuevoor5770
@vinuevoor5770 3 жыл бұрын
kzfaq.info/get/bejne/mNaGhqWH0dbSiXU.html
@joshymichael7361
@joshymichael7361 3 жыл бұрын
വളരെ മാതൃകാപരമായ കൃഷിരീതി സൂപ്പർ
@vinuevoor5770
@vinuevoor5770 3 жыл бұрын
kzfaq.info/get/bejne/mNaGhqWH0dbSiXU.html
@mcjim7630
@mcjim7630 3 жыл бұрын
ഒത്തിരി നാളായി മത്സ്യ കൃഷിയെക്കുറിച്ചു നല്ല വീഡിയോ നോക്കി നടക്കുന്നു. സൂപ്പർ
@anishsashidharan6873
@anishsashidharan6873 3 жыл бұрын
എന്നത്തേയും പോലെ നല്ല ഒരു variety vlog. ഇനിയും ഇതുപോലെ നല്ല vlogs പ്രതീക്ഷിക്കുന്നു.👌👍
@sajad.m.a2390
@sajad.m.a2390 3 жыл бұрын
ആ മീൻ ക്ലീൻ ചെയ്യുന്ന സൗണ്ട് എനിക്ക് ഇഷ്ട്ടപെട്ടു....
@riyasyaseen
@riyasyaseen 3 жыл бұрын
സൂപ്പർ എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ബയോഫ്‌ളോഗ് മീൻ വളർത്തണം എന്നത്
@anudev_2919
@anudev_2919 3 жыл бұрын
ഇതുപോലുള്ള വീഡിയോ ഇനിയുo വേണം. കുറെ കൂടി നല്ല ques ചോദിക്കണം. How the tank making. Feeding and daily wage. Etc.
@soniyajustine6021
@soniyajustine6021 3 жыл бұрын
ദൈവമേ ഇത് ഞങ്ങളുടെ കുര്യാക്കോസ് പടവന്റെ വീടല്ലേ? നമ്മുടെ പാലാ മുനിസിപ്പാലിറ്റി vice chairman. ഞങ്ങളുടെ തൊട്ടടുത്തു വീട്. ഒരേ ഇടവക. ഒന്നും പറയാനില്ല...
@sajisinisini7813
@sajisinisini7813 3 жыл бұрын
എവിടെ ആയിട്ട് ആണ് ഈ പ്ലാന്റ് ഇരിക്കുന്നത്
@jerinmathew6169
@jerinmathew6169 3 жыл бұрын
@@sajisinisini7813 pala Carmel hospital aduthanu..kaveekunnu pokunna vazhi
@rajeshkumar-sz4hy
@rajeshkumar-sz4hy 3 жыл бұрын
Good
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ആദ്യമായി കാണുന്നു. സൂപ്പർ
@robymathew9
@robymathew9 3 жыл бұрын
എന്റെ കുരിശുപള്ളി മാതാവേ ഇത്രേം പാലാക്കാര് ഈ ചാനൽ കാണാൻ ഒണ്ടായിരുന്നോ 😲😯🤟🤟🤟🤟
@ansjosmal5584
@ansjosmal5584 3 жыл бұрын
ഏത് നാട്ടിലെത്തിയാലും അവിടെ രണ്ടുപേരെയും കാത്ത് പുതുപുത്തൻ കാഴ്ചകൾ
@sunilpeter5461
@sunilpeter5461 3 жыл бұрын
അറിഞ്ഞില്ല.... ആരും പറഞ്ഞില്ല 😍😍😍 ഇങ്ങനെ ഒരു സംഭവം,അടിപൊളി എപ്പിസോഡ്
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@eliasat5516
@eliasat5516 3 жыл бұрын
Thank u kuriakose,pala,fishfarmerbiobloc.congratulations, sachin and penju.dr.alias,angamally,ekmdt.,kerala,india.
@ksa7010
@ksa7010 3 жыл бұрын
ഇങ്ങനെ ഒരു മത്സ്യകൃഷി ആദ്യമായാണ് കാണുന്നത് ,,
@comeoneverybody4413
@comeoneverybody4413 3 жыл бұрын
❤️❤️
@lalyscaria6587
@lalyscaria6587 3 жыл бұрын
താമരകുളത്തിൽ നിന്നും മീൻ കുളത്തിലേക്കു o നന്ദി മക്കളേ നന്ദി
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 3 жыл бұрын
വേറെ ഒന്നും പറയാനില്ല പാലായിൽ ഈ വീഡിയോ ചെയ്തത് തന്നെ സൂപ്പർ. പിന്നെ പാലായിൽ ഒരുപാട് ഉണ്ട് ഇനിയും കാണാൻ 😍❤
@bibinkjohn2524
@bibinkjohn2524 3 жыл бұрын
അത് എന്തൊക്കെയാ? 🤔🤔
@periyathambisampath
@periyathambisampath 3 жыл бұрын
Excellent job. Best wishes Mr. Kuriyokose.. You can grow shrimp also
@johnyma5572
@johnyma5572 3 жыл бұрын
ഹായ് സജ്!!! സാധിതകൾ ധാരാളം ഉണ്ട് അനേകര് പ്രയോജനപ്പെടുത്തുന്ന രീതി മടിയൻമാരെ നല്ല മനസ് ഉള്ളവരക്കാം!!!🤔😀🤗 കേരള പിറവി ആശംസകൾ ഹ്യദൃമായ് നേരുന്നു ❤️🕊️🕊️🕊️🕊️
@kevinjose4150
@kevinjose4150 3 жыл бұрын
ഒക്കെ കൊള്ളാം..അടിപൊളി... പക്ഷേ ഒരു ചെറിയ request.. ആ മിണ്ടാപ്രാണികളുടെ ശ്വാസം മുഴുവനായി തീരുന്നതുവരെ അതിന്റെ ചിതമ്പല് കളയാതിരികാൻ ഒന്നു ഷെമിച്ചുകൂടെ? U may have a modern machine for fast cleaning...but a little humanity when using it would be appreciated. മൃഗങ്ങളെ ജീവനോടെ തൊലിയുരിയുന്നതും ചൂട്‌ എണ്ണയിൽ ഇട്ടു ജീവനോടെ പൊരികുന്നതും ചൈനക്കാരുടെ videos ഇൽ കണ്ടിട്ടുണ്ട്.... അതുപോലെ നമ്മൾ മലയാളികളും ക്രൂരന്മാരായോ?
@manugeorge5105
@manugeorge5105 3 жыл бұрын
Njangade naadum kuriachen chettanum.. sachinchetta pinchu chechy video kalakki..
@Sebies_Corner
@Sebies_Corner 3 жыл бұрын
നമ്മുടെ പാലാ... 👌👌👌👌
@roythomas1913
@roythomas1913 3 жыл бұрын
മീൻ എപ്പിസോഡ് സൂപ്പർ. Thanks. Sachin and pinchu. God bless both.
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@sidhequeariyani9559
@sidhequeariyani9559 3 жыл бұрын
മീൻ കൃഷി ഇഷ്ടമാണ് ഈ വ്ലോഗ് അടിപൊളിയായി
@monishthomasp
@monishthomasp 3 жыл бұрын
Adipoli. Kuriakose Padavan chettan nammude municipal councilor aanu. Good initiative. Fresh meen Ini kazhikkamallo. Nice video.. Sachin and Pinchu. ❤️
@sunilgovindan7294
@sunilgovindan7294 3 жыл бұрын
വെറൈറ്റി volger...സച്ചി പിഞ്ചു.
@anjanaks3326
@anjanaks3326 3 жыл бұрын
Pala❤
@mffishing9325
@mffishing9325 3 жыл бұрын
ഗംഭീര ഫാം ആണല്ലോ. ഒരു ദിവസം വരണം അങ്ങോട്ട്
@muhannadibrahim9118
@muhannadibrahim9118 3 жыл бұрын
Nice videography
@cb8306
@cb8306 3 жыл бұрын
Adipoli. My next visit to kerala im going there. Asish Mathew from LosAngeles
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@boneysebastian266
@boneysebastian266 3 жыл бұрын
Nammmude pala😍😍😍😍
@daisyjose3561
@daisyjose3561 3 жыл бұрын
ഗായ്'' ...😍..ഞങ്ങടെ പാലാ
@easybeautifulhandwritingsd7977
@easybeautifulhandwritingsd7977 3 жыл бұрын
Nice...new idea.... vlog നന്നാവുന്നുണ്ട്.... എല്ലാവിധ ആശംസകളും ആളും നേരുന്നു
@bijoymathew4093
@bijoymathew4093 3 жыл бұрын
Nice video👍👌. Please try to visit home grown in kanjirapally. Super place👍😀
@marybabykutty1950
@marybabykutty1950 3 жыл бұрын
Sachin and pinchu shared very informative message of fish farming
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@sininmsini3546
@sininmsini3546 3 жыл бұрын
Ashraf exel nu shesham eanikk eshtapetta vloger.keep it up bro & sis ❤
@pravikm9391
@pravikm9391 3 жыл бұрын
Aripoli krishi reeti..vaytystam come on every body
@RahulRaj-vs1bn
@RahulRaj-vs1bn 3 жыл бұрын
Nammude swantham Nadu Pala
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
മ്മുടെ നാട് kl--35 uyir ♥️
@harilal441
@harilal441 3 жыл бұрын
Angane nammude nattilum ethi alle..Welcome to our Pala...
@technicworld5370
@technicworld5370 3 жыл бұрын
super മീൻകൃഷി
@sureshdasan7943
@sureshdasan7943 3 жыл бұрын
സൂപ്പർ അവിടെ ഫോൺ നമ്പർ കൂടെ കൊടുക്കാമായിരുന്നു... പാലായിൽ പോയാൽ രണ്ടുകിലോ മീൻ വാങ്ങാമല്ലോ 😀
@akhilcyriac7182
@akhilcyriac7182 3 жыл бұрын
My Pala.Padavan sir Iam from Moonnanni
@stellamary7266
@stellamary7266 3 жыл бұрын
Different vedeos okke chaithu ningal santhosha poorvam munnottu adivachu angine angine.....pokatte angine pokattu, all the the beste
@licykl3155
@licykl3155 3 жыл бұрын
Useful video
@ansuraju2528
@ansuraju2528 3 жыл бұрын
Ithoru puthiya arivan thank u dears
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
Super duper dear friends, really wonderful and envy on you couple! Love 💓 from London
@vinuevoor5770
@vinuevoor5770 3 жыл бұрын
kzfaq.info/get/bejne/mNaGhqWH0dbSiXU.html
@flywellmedia8716
@flywellmedia8716 3 жыл бұрын
അടിപൊളി bro
@mystic_media
@mystic_media 3 жыл бұрын
അടിപൊളി👍
@sudham5649
@sudham5649 3 жыл бұрын
അടിപൊളി.👌👌സച്ചിൻ, പിഞ്ചു👍🥰😘💓
@sherinjoseph9698
@sherinjoseph9698 3 жыл бұрын
Adipoli farm, ithupolathe ellayidathum vannengil udayippu meen kachavadam onnu kuranju kittiyene
@ameeshams5069
@ameeshams5069 3 жыл бұрын
All the best
@alvinmathew7840
@alvinmathew7840 3 жыл бұрын
Good vlog.. tq bro and sis
@babumangalasserymangalasse3824
@babumangalasserymangalasse3824 3 жыл бұрын
അടി൭പാളി,കാഴ്ച്ച👍👍
@samabrahamhr
@samabrahamhr 3 жыл бұрын
Very good start all talks I kerala we all support u
@akashbabu8025
@akashbabu8025 3 жыл бұрын
Nice vlog
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Good video and presentation.
@vinuevoor5770
@vinuevoor5770 3 жыл бұрын
kzfaq.info/get/bejne/mNaGhqWH0dbSiXU.html
@ibrahimcs3554
@ibrahimcs3554 3 жыл бұрын
പുതിയ ഒരു അറിവ് കിട്ടി നന്ദി
@pravasi955
@pravasi955 3 жыл бұрын
നമ്മുടെ നാട്ടിൽ ആണല്ലോ 👏👏
@praveenbalakrishnan4851
@praveenbalakrishnan4851 3 жыл бұрын
Erattupetta...teekoy Rodil 50 cent ulla fish farm und...asianetil vannathanu
@comeoneverybody4413
@comeoneverybody4413 3 жыл бұрын
😍
@bibinkjohn2524
@bibinkjohn2524 3 жыл бұрын
ഞാൻ അവിടുന്നാ മേടിക്കുന്നേ
@ananthu4444
@ananthu4444 3 жыл бұрын
Bibin K John taste enginund?
@bibinkjohn2524
@bibinkjohn2524 3 жыл бұрын
@@ananthu4444 നല്ലതാ, കിലോ 260ആണ് വില. പക്ഷെ വിഷമില്ലാത്ത മീൻ കിട്ടും. നല്ലപോലെ വൃത്തി ആക്കിത്തരുകയും ചെയ്യും.
@ananthu4444
@ananthu4444 3 жыл бұрын
Bibin K John thanks. Clean cheytha mean 1 kg 260 aano? Full fish kg 260 aano? Meeninu payal chuva undayirunno?
@ezrafarmtech8436
@ezrafarmtech8436 3 жыл бұрын
Video kandu kondirickuvanu. All the best wishes
@riyasarahumanrahuman7416
@riyasarahumanrahuman7416 3 жыл бұрын
Nice vlog 👍🏻👍🏻👍🏻 😍😍😍
@LibinasVlog
@LibinasVlog 3 жыл бұрын
👍👍👍 കിടു #LibinasVlog
@thomasmangalam1801
@thomasmangalam1801 3 жыл бұрын
മീൻ മീൻ എന്ന് പറയുന്നതല്ലാതെ ഇതെന്തു മീൻ ആണ്, ഇതിന്റെ തീറ്റ എന്താണ് ,വില എന്താണ്, പാലായിൽ എവിടെയാ എന്നൊക്കെ പറയേണ്ടതല്ലെ??
@gigiphilip2106
@gigiphilip2106 3 жыл бұрын
വാലും തലയും ഇല്ലാതെ പറഞ്ഞു . ഏത് മീൻ ആണെന്നും ഏകദേശ വിലയും ഒക്കെ പറയാമായിരുന്നു
@sudeersud5984
@sudeersud5984 3 жыл бұрын
Thilopia
@_RJ_Arun
@_RJ_Arun 3 жыл бұрын
മീൻ തിലോപ്പിയ 260/kg, ബോർഡിൽ വില ഉണ്ടായിരുന്നു🕶️
@dileeppk9762
@dileeppk9762 3 жыл бұрын
ഈ മീൻ കൃഷി സൂപ്പർ പക്ഷേ ഒരു ടെസ്റ്റും ഇല്ലത്ത മീനാണ് തിലോപ്പിയ. കാറ്റ്ല, വാള, കരിമീൻ സൂപ്പർ 👍
@rajkrizz
@rajkrizz 3 жыл бұрын
@@dileeppk9762 bioflock ile thilapia onu kazichu noku....oru rakshayum ilatha taste anu...anubhavam
@vishnusoman7206
@vishnusoman7206 3 жыл бұрын
Njangalude nattil vannathil santhosham... Brossss
@manuvthomas6375
@manuvthomas6375 3 жыл бұрын
Epol palai lano.palai super place yanu.
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
Nice one
@pradeepk.r8242
@pradeepk.r8242 3 жыл бұрын
അവറാച്ചോ പൊളിച്ചു സൂപ്പർ👍
@jobydevasia2039
@jobydevasia2039 3 жыл бұрын
Stay blessed and happy in JESUS NAME
@sebincsabu9869
@sebincsabu9869 3 жыл бұрын
അടിപൊളി❤️❤️
@rejivarughese7893
@rejivarughese7893 3 жыл бұрын
Nice
@divakarankdivakarank
@divakarankdivakarank 3 жыл бұрын
അഭിനന്ദനങ്ങൾ. സുഹൃത്തെ.
@Amazingcanadian1
@Amazingcanadian1 3 жыл бұрын
Last pala varaiii ethiiii alllleh 😍😍😍😍😍😍😍😍😍
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
Poli
@comeoneverybody4413
@comeoneverybody4413 3 жыл бұрын
❤️❤️
@IthirisMediaMix
@IthirisMediaMix 3 жыл бұрын
kzfaq.info/get/bejne/oa50a9hnvbfMaXk.html
@jacobmundenchira9336
@jacobmundenchira9336 3 жыл бұрын
താഴെThomas Mangalam ത്തിൻറെ ചോദൃം തന്നെ ആണ് എനിയ്ക്കും. നിങ്ങൾ എന്നാ channel ആണ്. എന്ത് അടിപൊളി. എന്തൊക്കെ മീനുകൾ ആണ്. Address എന്താണ്. അടിപൊളി അടിപൊളി.
@talkingpaiyans
@talkingpaiyans 3 жыл бұрын
pala poli.......... chumma irikkuvanel ente channel onnu keri nokkan marakkalle
@Rachel0499
@Rachel0499 3 жыл бұрын
Superrrr adipolliii 👌👌 nallee pedekuneee fresh meen WOW❤️❤️💕💕💓💓💗💗💖💖💖
@rajeesuresh8133
@rajeesuresh8133 3 жыл бұрын
Adipoli thanne
@naveenfrancis8383
@naveenfrancis8383 3 жыл бұрын
നവീ ൻ്റെ അമ്മയാണേ, പിഞ്ചുവിൻ്റെ കാൽ സുഖായില്ലേ.ഞങ്ങളും പാലാക്കാരാണേ, അൽഫോൻസാമ്മയുടെ അടുത്ത് പോയോ, ആമ്പൽ കുളവും മീൻകുളങ്ങളും സൂപ്പർ
@babyjames1079
@babyjames1079 3 жыл бұрын
Nice Fish
@binitha5628
@binitha5628 3 жыл бұрын
Super super super super 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sivaprasad9328
@sivaprasad9328 3 жыл бұрын
Good
@mkmnoufal5956
@mkmnoufal5956 3 жыл бұрын
Nalla kaycha kandu
@JamesAlappat
@JamesAlappat 3 жыл бұрын
ഏതുതരം മീൻ ആണ് വളർത്തുന്നത്. കരിമീൻ മുതലായ നാടൻ മീനുകൾ ഇപ്രകാരം വളർത്തുവാൻ സാധിക്കുമോ.
@sudeersud5984
@sudeersud5984 3 жыл бұрын
Ith thilopia karimeen ingane valartham but growth kittilla
@varghesekmathew9087
@varghesekmathew9087 3 жыл бұрын
Nalla video
@sheebajogesh2891
@sheebajogesh2891 3 жыл бұрын
Aadyayitanu engine oru fish valarthal reethi kanunnathu. Thank you ❤️👌❤️
@unnikrchethanadrawings2970
@unnikrchethanadrawings2970 3 жыл бұрын
സൂപ്പറാകുന്നുണ്ട്
@kshathriyan8206
@kshathriyan8206 3 жыл бұрын
വ്യത്യസ്തമായ മീൻ കൃഷി. കൊള്ളാം👍
@lifestylevlogs9196
@lifestylevlogs9196 3 жыл бұрын
👌👌👌👌kidu
@ganeshpl2923
@ganeshpl2923 3 жыл бұрын
സൂപ്പർ... good
@mariajose-md3ok
@mariajose-md3ok 3 жыл бұрын
Adipoli
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН