No video

പാലട പ്രഥമൻ | Pazhayidam Special | Onam Vlogs 08

  Рет қаралды 937,686

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Palpayasam video Link
• സദ്യ പുളിയിഞ്ചിയും പാൽ...
Unakkalari Payasam Link
• സദ്യ പുളിശേരിയും ഉണക്ക...
Upperi video Link
• ഉപ്പേരിയിൽ തുടങ്ങാം ഓണ...
Mambazha pachadi Link
• അടിപൊളി രുചിയിൽ നാടൻ മ...
Sadya Aviyal Link
• ഞങ്ങളുടെ സദ്യ അവിയൽ ട്...
Sadya Sambar Link
• സാമ്പാർ പരിചയപ്പെടാം, ...
Kootucurry Link
• സദ്യ സ്റ്റൈൽ കൂട്ടുകറി...
Sadya Rasam Video Link
• സദ്യ രസം ട്രൈ ചെയ്യൂ, ...
Pineapple Pachadi Link
• ഇതാണ് സദ്യ സ്റ്റൈൽ പച്...
Ada Pradhaman Link
• അട പ്രഥമൻ, അറിയേണ്ടതെല...
Pazham Pradhaman Link
• സദ്യ സ്റ്റൈലിൽ പഴം പ്ര...
Paripp Payasam Link
• ചെറുപ്പരിപ്പ് പായസം (പ...

Пікірлер: 823
@Linsonmathews
@Linsonmathews 3 жыл бұрын
നമ്മുടെ എല്ലാം ഒരു fav പായസം, പഴയിടം സാറിന്റെ റെസിപ്പിയിൽ 😍 നല്ല ടേസ്റ്റി ആയിരിക്കും 😋😋😋
@smishasanthu2652
@smishasanthu2652 3 жыл бұрын
T
@thrilokthampi9986
@thrilokthampi9986 3 жыл бұрын
Sooper Sir
@bobbymohan7864
@bobbymohan7864 3 жыл бұрын
ഒരു സംശയവും വേണ്ട പാലട നന്നായിരിക്കും👌👌👌👌👌.
@jessyjose7240
@jessyjose7240 3 жыл бұрын
തിരുമേനി എന്നു വിളിക്കാൻ ദൈവമാണോ
@jollygeorge7068
@jollygeorge7068 3 жыл бұрын
@@smishasanthu2652 ppp
@shemi6116
@shemi6116 3 жыл бұрын
പാലടയേക്കാൾ ഇരട്ടിമധുരം അങ്ങയുടെ വിനയത്തോടെയുള്ള അവതരണത്തിനാണ് . ഈശ്വരൻ അങ്ങയ്ക്കും, യദുവിനും ആ കുടുംബത്തിലെ എല്ലാപേർക്കും ആയുരാരോഗ്യ സൗഖ്യം തരുമാറാകട്ടെ.....
@bindhumenon6146
@bindhumenon6146 2 жыл бұрын
😊sss
@RajeshK-dl3vx
@RajeshK-dl3vx Жыл бұрын
സൂപ്പർ
@ajithkrish2586
@ajithkrish2586 Жыл бұрын
സത്യം...
@remanarendran6059
@remanarendran6059 Жыл бұрын
Ithineyaanu kaipunnyam ennu parayunnthu God bless u and ur fly
@bharathyanoob7390
@bharathyanoob7390 Жыл бұрын
Adipoi
@minisundaran1740
@minisundaran1740 2 жыл бұрын
യദു എത്ര ഭാഗ്യവാൻ യദു ഇല്ലാതെ ഒരു സുഖവും ഇല്ല എന്ന് പറയുമ്പോൾ എത്ര ഫ്രണ്ട്‌ലി ആണ് അച്ഛനും മോനും
@MargaretXavier
@MargaretXavier Жыл бұрын
⁷4
@jyothiak1155
@jyothiak1155 3 жыл бұрын
യദു അച്ഛൻ്റെ പ്രിയപുത്രൻ തന്നെ: സന്തോഷം - പാലട ഞങ്ങൾക്കു തന്നതിൽ തിരുമേനിക്ക് നന്ദി.
@himaharidas2429
@himaharidas2429 3 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ. യദു ഇല്ലത്തതിന്റെ ഒരുകുറവുണ്ട് ആത് ഞങ്ങളെക്കാൾ തിരുമേനിയുടെ മൂഖത്തുണ്ടായിരുന്നു. സാരമില്ല ഓണത്തിരക്കായിട്ടല്ലേ. ഒരു യദുവല്ലേഉള്ളൂ. എല്ലയിടത്തും എത്തേണ്ടേ.യദു ഇല്ലേലും തിരുമേനി നന്നായി അവതരിപ്പിച്ചു.
@deepthidinesh6154
@deepthidinesh6154 3 жыл бұрын
Dear Yadu &thirumeni, ഇത്തവണ ഓണസ്സദ്യ പഴയിടം രീതിയിലായിരുന്നു.കൂട്ടുകറി, അവിയൽ, കാളൻ, പച്ചടി, പഞ്ചാരപ്പായസം, പഴപ്രഥമൻ .....ഒക്കെ .എല്ലാം നന്നായിരുന്നു. Thanks alot🙏🙏
@d2world231
@d2world231 3 жыл бұрын
എല്ലാര്‍ക്കും പായസം ഉണ്ടാക്കുന്നത് കാണണം. എല്ലാം കണ്ട് മനസിലാക്കി എടുക്കും എന്നാല്‍ ഇഷ്ടപ്പെട്ടാല്‍ like കൊടുത്തൂടെ
@user-de4fo8ms7x
@user-de4fo8ms7x 9 ай бұрын
കൊടുക്കാലോ. പായസം കഴിച്ചു നോക്കട്ടെ .
@zachariahscaria4264
@zachariahscaria4264 3 жыл бұрын
ക്ഷമയോടെ കാത്തിരുന്നു. കണ്ടിട്ട് കൊതിയാകുന്നു. പക്ഷേ ഈ പായസം പാഴ്സലായി കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ.😁😁👍👍🙏🙏
@sherlysajan7791
@sherlysajan7791 3 жыл бұрын
സ്‌നേഹം നിറഞ്ഞ ഓണാശംസകൾ!!തിരുമേനിക്കും യദുവിനും കുടുംബാംഗങ്ങൾക്കും .തിരുമേനിക്ക് ഒരായിരം നന്ദി ഇത്രയും നല്ലപോലെ കാര്യങ്ങൾ പറഞ്ഞു തന്ന് പാലട വച്ചു കാണിച്ചതിന്😊
@sajeeendrakumarvr7040
@sajeeendrakumarvr7040 3 жыл бұрын
യദു, മോനെ നീയുംകൂടിയുണ്ടെങ്കിലേ ഏതു വിഭവവും 100%പൂർണമാവുകയുള്ളൂ.
@najiyamo6811
@najiyamo6811 3 жыл бұрын
നമസ്കാരം തിരുമേനി ഓരോ റെസിപ്പിയും ഓരോ അനുഭവം തന്നെയാണ് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 👍👍
@sinijohny6770
@sinijohny6770 3 жыл бұрын
പാലട സൂപ്പർ. അച്ഛന്റെ വിഷമം മോനില്ലാത്തത് കൊണ്ട്. അതേ അവസ്ഥ എനിക്കും തോന്നി. രണ്ടു പേരും കൂടി ആവുമ്പോൾ ഒരു രസമാണ് കാണാൻ. 👍
@sindhuaneesh5552
@sindhuaneesh5552 3 жыл бұрын
യദു ഇല്ലാഞ്ഞിട്ടു ഒരു സുഖമില്ല എന്ന് പറഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി. പാലട സൂപ്പർ 👌👌👌
@magicworld1468
@magicworld1468 3 жыл бұрын
Nee okkke eatha valie
@sruthyd6639
@sruthyd6639 3 жыл бұрын
Such an innocent personality 😊. Hats off to you sir🙏
@thankamanigopakumar1882
@thankamanigopakumar1882 3 жыл бұрын
പായസം അടിപൊളി 👌👌👌എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പായസം.. Thanks തിരുമേനി...
@rameshev1270
@rameshev1270 3 жыл бұрын
തിരുമേനി, സൂപ്പർ
@mayarajasekharan7774
@mayarajasekharan7774 3 жыл бұрын
സർ, സദ്യ രുചിയോടെ കഴിക്കുമ്പോൾ പിന്നിലെ അധ്വാനവും ആത്മ സമർപ്പണവും കൂടി ഓർക്കേണ്ടതുണ്ട് എന്നു മനസിലാക്കുന്നു 🙏🙏
@sreelekhapradeepan1994
@sreelekhapradeepan1994 3 жыл бұрын
Ee thirakkinidayilum thirumeni palada pradhaman kanichallo...Achanum makanum hats off.....
@mentalgaming8704
@mentalgaming8704 3 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് തിരുമേനിയുടെ സദ്യയും പാലടപായസവു൦ പറയാൻ വാക്കുകൾ ഇല്ല അതിഗംഭീര൦😋😋😋പണ്ടു യുവജനോത്സവത്തിൽ പങ്കെടുത്തപ്പോൾ😌😌😌
@resmys1584
@resmys1584 3 жыл бұрын
നല്ല വീഡിയോ. കണ്ടിരിക്കാൻ ഒരു പ്രത്യേക സന്തോഷം ♥️
@sivanirejeesh6270
@sivanirejeesh6270 3 жыл бұрын
ആദ്യമെ🙏🙏🙏🌼 തിരുവോണാശംസകൾ' യദുയേട്ടൻ എവിടെ , കാത്തിരുന്ന പായസങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തി ഈ കൊറോണ സമയത്ത് മധുര മാർന്ന നല്ലൊരു ഓണക്കാലം സമ്മാനിച്ചതിൽ നന്ദിയുണ്ട്.👍👍👍💕💕💕
@haridasmenon4684
@haridasmenon4684 3 жыл бұрын
തിരുമേനി flowers tv യിൽ നേരത്തെ ചെയ്ത recipe യൂട്യൂബിൽ നിന്നും കിട്ടി അത് follow ചെയ്തു ഇത്തവണത്തെ ഓണത്തിന് ഉണ്ടാക്കി. നല്ല പിങ്ക് കളറിൽ അടിപൊളി പാലട ആയി. thank you for ഷെറിങ് again
@sumizvibes6556
@sumizvibes6556 2 жыл бұрын
പാലട എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പക്ഷെ ഇതുപോലെ ഇളക്കി ഉണ്ടാക്കാനുള്ള ക്ഷമ ഇല്ല 😊😋
@victoryautospareparts6098
@victoryautospareparts6098 Жыл бұрын
പബ്ലിക്കിന് ഇതിനെ കുറിച്ചു പറഞ്ഞു കൊടുത്ത ആ മനസ്സിന് ഒരായിരം അഭിനന്ദനങൾ
@ambikamenon9496
@ambikamenon9496 3 жыл бұрын
How innocent 😇 Tirumeni. He said he doesn’t feel so good if Yadhu is not standing beside him when shooting. Nice combo father and son.
@madhumg174
@madhumg174 3 жыл бұрын
ഒരു പാട് നല്ല അറിവുകൾ കിട്ടുന്നു ഞങ്ങൾ പുതിയ തലമുറക്കാർക്ക് വളരെ വളരെ നന്ദി തിരുമേനീ...'' '
@ltfworld2754
@ltfworld2754 3 жыл бұрын
പാലട പായസം ഇഷ്ടം ഇല്ലാത്തവർ ചുരുക്കം. അടിപൊളി 👌👌👍👍
@jyothi5563
@jyothi5563 3 жыл бұрын
പ്രിയപ്പെട്ട പായസം. അച്ഛൻ്റെ ഈ preparation പണ്ട് ഒരു ചാനലിൽ കണ്ടിരുന്നു. Still like to watch again.
@rugminimarar6972
@rugminimarar6972 3 жыл бұрын
ഞാനും ഉണ്ടാക്കി തിരുവോണ നാളിൽ പാലട പ്രഥമൻ... തലേന്ന് ഇലയിൽ അണിഞ്ഞ അട , തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ട് നന്നായി വേവിച്ച് അടച്ചു വെച്ച് പിറ്റേന്ന് രാവിലെ അതെടുത്ത് പാലട ഉണ്ടാക്കി... അവസാനം ഒരു സ്പൂൺ നെയ്യ് ഒഴിച്ചാൽ പാട കെട്ടില്ല എന്ന് തങ്കളുടെ വേറെ ഒരു വീഡിയോയില് കേട്ടിരുന്നു.. അത് നല്ലൊരു ടിപ് ആയിരുന്നൂ...അതനുസരിച്ച് ഞാനും ചെയ്തു.. സംഗതി പെർഫെക്റ്റ്....thank you 🙏🙏
@surabhimenon4637
@surabhimenon4637 3 жыл бұрын
പാലട my all-time fav പായസം ❤️.. Thanku so much
@sharydileep8964
@sharydileep8964 Жыл бұрын
വളരെ സന്തോഷം തിരുമേനി ഈ പായസം കാണിച്ചതിന്🙏🙏🙏🙏🙏
@mariammageorge3339
@mariammageorge3339 Жыл бұрын
Mon, ഇല്ലാത്തതുകൊണ്ട് നല്ല വിഷമം. അച്ചൻ, മകൻ, തമ്മിൽ ഉള്ള ബന്ധം ഞങ്ങൾ തിരിച്ചറിയുന്നു. നല്ല രുചിയുള്ള പാലട പായസം പറഞ്ഞു തന്ന sirnu orayiram നന്ദി.ഗോഡ് ബ്ലെസ് യു. ❤️
@bibinbabu4632
@bibinbabu4632 3 жыл бұрын
"Pazhayidam" The brand name of Kerala "sadya"
@satheeshvbhat5865
@satheeshvbhat5865 Жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മനുഷ്യൻ 🙏
@joyeljohny
@joyeljohny 3 жыл бұрын
കുറെ ദിവസമായി ഞാൻനും എന്നെ പോലെ കുറെ പേരും കാത്തിരുന്ന പായസം 👍 ❤❤ thankyou so much sir
@beenapulikkal5709
@beenapulikkal5709 3 жыл бұрын
Santhozham😳yedu കുട്ടിയില്ലെക്കിലും അച്ഛൻ അതു ഭo ഗിയായി ചെയ്തു. ഓണം കഴിയുമ്പോളേക്കും കുറേ പായസം കുടിപ്പിച്ചു. സന്തോഷം 🤝🤝🤝🤝❤❤❤❤
@ritaodathekal7468
@ritaodathekal7468 Жыл бұрын
യെടിവിനും പഴയിടം നമ്പൂതിരിക്കും കുടുംബത്തിനും എല്ലാവിധ ഈശ്ചര്യവും നേരുന്നു. നന്ദി നല്ല നല്ല റെസിപിഎ കാണിച്ചു തരുന്നതിനു.❤
@sulthanasvlog9736
@sulthanasvlog9736 3 жыл бұрын
Resturant ഫുൾ ഡീറ്റെയിൽസ് ഇടുമോ അത് വഴി പോകുമ്പോൾ ഫുഡ് കഴിക്കണം 🙏
@amapunayannar2917
@amapunayannar2917 3 жыл бұрын
Thirumeni sincerely shares all the tips . but I could see how much effort it takes to make real traditional paalada 🙏
@saradaramdas1229
@saradaramdas1229 3 жыл бұрын
👌👌💐❤️ ഏവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ്‌. വളരെ നന്നായിട്ടുണ്ട്. 💐🧡 യദുവിനെ അച്ഛനെ പോലെ.. ഞങ്ങൾ ക്കും miss ചെയ്തു ട്ടോ. 💛
@kunnathasmakunnath9540
@kunnathasmakunnath9540 3 жыл бұрын
Orupaadu tips parayunnnde. Ellam kelkumbo bayankara athishayavum..angaye kurichu abhimaanavum...thoonunnu. 😊Nanni... ❤️🌹
@anamikanair9004
@anamikanair9004 3 жыл бұрын
ഇതു എന്തു ഉരുളി, ഇങ്ങനത്തെ ഒരു ഉരുളി വാങ്ങണം, കടയിൽ പോയി എന്തു പറയണം, ഈ same ഉരുളിയുടെ അളവും, ഏതു type , എത്ര weight അങ്ങനെ ഉള്ള കാര്യങ്ങൾ പറയന്നെ സർ, ഈ കാണിക്കുന്ന ഉരുളി പുതിയതോ, പഴയതോ, എത്ര വില
@nishamenon9262
@nishamenon9262 3 жыл бұрын
Thank you so much for all these sadya recipes and payasams. I have no words to express my gratitude. The neatness,precision, humbleness says it all.🙏
@junuzia137
@junuzia137 Жыл бұрын
Very good
@joselygeorge8851
@joselygeorge8851 3 жыл бұрын
വളരെ നന്ദി ഉണ്ട്.. നോക്കി ഇരിക്കുകയായിരുന്നു.
@Namra_Naina
@Namra_Naina 3 жыл бұрын
ഞാനും പാലട പായസം request ചെയ്തിരുന്നവരിൽ ഒരാൾ ആണു. Thanxx... 🙏🏼
@aswathybibin6715
@aswathybibin6715 3 жыл бұрын
Super.... sir Miss u yadhuchettaa
@sanithasanu4872
@sanithasanu4872 3 жыл бұрын
Nallathayittu thirumeni ellam paraju thannu thank you so much
@geethavenkites9749
@geethavenkites9749 3 жыл бұрын
Yadhu vintey abhavathil Thirumeni thanney palada payasam cheythu kanichathil valarey santhosham...👍👌
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
നമസ്ക്കാരം..... തിരുമേനി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം ആണിത്.. ഇനി പാചകം കാണാം. തിരുമേനിക്കും.... കുടുംബത്തിനും എന്റെ ഓണാശംസകൾ. ❤❤❤❤❤
@santhakumarib6197
@santhakumarib6197 3 жыл бұрын
എല്ലാവർക്കും ഇഷ്ടപ്പെട്ട പായസം. റെസിപ്പി പറഞ്ഞു തന്നതിന് വളരെ നന്ദി തിരുമേനി.
@faseelarasheed9777
@faseelarasheed9777 3 жыл бұрын
യദു ചേട്ടനെ മിസ്സ്‌ ചെയ്തു പായസം അടിപൊളി
@sophyvijay6963
@sophyvijay6963 3 жыл бұрын
Palada is obviously mouth watering 👍I think more than us thirumeni is missing yadhu. Very innocence in your speaking . A respectable personality thank you
@abdullakolapparambu1281
@abdullakolapparambu1281 Жыл бұрын
സൂപർ👍👍👍 ഓണാശംസകൾ നേരുന്നു
@krishnaveni3416
@krishnaveni3416 2 жыл бұрын
സംസാരം കേൾക്കാൻ തന്നെ എന്തു സുഖം ❤🙏
@accujose
@accujose 3 жыл бұрын
Really appreciate your talents such a loving father you are lucky Yadhu. A magician of tastes.
@jayavarghese786
@jayavarghese786 3 жыл бұрын
Sucha loving father. Yadu is blessed boy 🥰🙏
@chamichami9912
@chamichami9912 3 жыл бұрын
9
@adasserypauly1427
@adasserypauly1427 Жыл бұрын
​@@jayavarghese786 Blessed son♥️♥️♥️
@babyabraham9284
@babyabraham9284 3 жыл бұрын
ഞാൻ ഓർത്ത് സാർ പാലട ഉണ്ടാക്കി. ഇല്ലല്ലോ എന്ന് സാറെ എന്താ ക്ഷമ അയ്യോ ഞങ്ങൾക്ക് പറ്റുമോ. അറിയില്ല നോക്കാം .എന്തായാലും നോക്കും' സാറിന്റെ പാലട കഴിക്കണം' സാറിനും ,യദു വി നും സാറിന്റെ കുടുംബത്തിനും എല്ലാ വിധ ഐശ്വവും ഉണ്ടാകട്ടെ എന്ന് ഈശ്വ നോട്ടം പ്രാർത്ഥിക്കുന്നു 'ഓണാശംസകൾ നന്ദി ........
@anfarmuhammed7261
@anfarmuhammed7261 3 жыл бұрын
Nalla avatharanam
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
പാലട ഉണ്ടാക്കാനും പഠിച്ചു. വളരെ ക്ഷമ വേണമെന്നു മനസ്സിലായി. Thanks Thirumeni. 🙏 Happy Onam 💐. Good luck. Yedu waiting for the next episode with full support.
@hidayahidayath7815
@hidayahidayath7815 2 ай бұрын
അടിപൊളി ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤
@afravs3568
@afravs3568 Жыл бұрын
Elakkkaa cherkillle chetttaa innu thannne njn try cheyyyum
@vinivini7599
@vinivini7599 3 жыл бұрын
ഓണാശംസകൾ.. യദു ചേട്ടൻ്റെ മനസ് ഇവിടെയായിരിക്കും തിരുമേനി അത് ഞങ്ങൾക്കറിയാം.
@pvasanthakumari1318
@pvasanthakumari1318 Жыл бұрын
എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തന്നിരിക്കുന്നു.ആദൃം മുതൽ അവസാനം വരെ.തീരൂമേനിക്ക് ഹൃദയം നിറഞ്ഞ നന്ദി.🙏🙏
@geethagopi5606
@geethagopi5606 3 жыл бұрын
🙏🙏Thank you തിരുമേനി. ഒന്നാ൦തര൦ പാലട പ്രഥമ൯ 👌👌🙏🙏
@dileepmv7438
@dileepmv7438 3 жыл бұрын
പാലട ശരിക്കും പ്രഥമൻ ആണോ? പാലട പായസം അല്ലേ?
@sarithakv8343
@sarithakv8343 Жыл бұрын
Ithanu yadhartha payasam.....ivide kure KZfaq malarukal unde cooking videos aayii varum....oru undayum ariyilla undakan.......sir 😊
@rejithajayan8237
@rejithajayan8237 3 жыл бұрын
നമസ്തേ, മോഹനേട്ടാ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാലട പായസം. നന്ദി മനസ്സ് നിറഞ്ഞു. യദുവിനും അങ്ങയുടെ കുടുംബത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
@abbaasgertrude4915
@abbaasgertrude4915 3 жыл бұрын
Nalla video, didn't feel Yadus absence.ksheenam....shraddichchu. (Ethra thirakinte edeyilum it's not easy to do a cookery show). Thank you for effort.Happy onam.
@sunithasunitha2342
@sunithasunitha2342 3 жыл бұрын
താങ്ക്‌യൂ തിരുമേനി. നാളെ പാലട പായസം ഉണ്ടാക്കുന്നുണ്ട്.
@TravelBro
@TravelBro 3 жыл бұрын
ഈ മധുരം തുളുമ്പുന്ന എളിമ യാണ് പാലടയെക്കാൾ അത്ഭുതപ്പെത്തുന്നത്
@vijayakumari1134
@vijayakumari1134 3 жыл бұрын
Valare Nanni namaskaram.
@rithyasriarchana7048
@rithyasriarchana7048 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം 😋😋😋.
@arifm7202
@arifm7202 Жыл бұрын
l am also
@sivadasvr4599
@sivadasvr4599 Жыл бұрын
പഴയിടം തിരുമേനിക്കും കുടുംബത്തിനും ഓണാശംസകൾ
@ayubkhankhan9525
@ayubkhankhan9525 3 жыл бұрын
Onathinu ente adukkalayil ningal Achanum monum niranju ninnu. Orupaadu thanks. Ellam ningalude recipe aayirunnu tto. Food undaakiyapozhum kazhichaoppozhum ningalude Peru patanju konde irunnu tto 🙏🙏🙏🙏🙏🙏🙏🙏🙏
@SureshKumar-pl5bv
@SureshKumar-pl5bv Жыл бұрын
Ethraum,, oru, pavam . Achhan,,,,. Yadu,, bagyvan,, nalla Achhana kityathil,
@salmafayiza8078
@salmafayiza8078 3 жыл бұрын
Eee alav kond ethra perk kudikkam
@bshajimonshajimon
@bshajimonshajimon 3 жыл бұрын
Thirumeni palada undakki super aayirunnu.....kashichavar eellaam nalla abhiprayam paranju....👍👍👍🥰🥰🥰🥰
@devicollections5046
@devicollections5046 Жыл бұрын
നന്ദി പാലട പ്രഥമൻ രസിപ്പി തന്നു സഹായിച്ച പഴയിടം തിരുമേനിയ്ക്ക് നമസ്കാരം
@kasimmp5788
@kasimmp5788 3 жыл бұрын
Namboothirikum yaduvinum kudibhagagalkum ponnanashamsakal
@Minimanojq8
@Minimanojq8 3 жыл бұрын
👌👌👌👌👌👌🤩🤩🤩🤩🤩🙏🙏🙏🙏happy onam thirumeni, yadhu, family
@varshaazhakesan1822
@varshaazhakesan1822 3 жыл бұрын
Aadhyamayi kanukayanu ee channel. Subcribe cheythu
@sreekala4222
@sreekala4222 3 жыл бұрын
Super acha..ada pradhaman undakito allavarkum ishtayiii thanx acha
@sreelakshmik.s4879
@sreelakshmik.s4879 4 ай бұрын
I made Payasam with the help of this video. It was awesome 👌 thank you so much ❤️
@ambikammenonmenon591
@ambikammenonmenon591 2 жыл бұрын
Thanks. താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ
@vasanthaashok7543
@vasanthaashok7543 2 жыл бұрын
Thanks 🙏🙏 ഇനിയും വിഭവങ്ങൾ ക്കായി കാത്തിരിക്കുന്നു 🙏🙏
@sharmilareji81
@sharmilareji81 3 жыл бұрын
പാലട സൂപ്പർർർർ.... sir... Sir നും കുടുംബത്തിനും ഓണശംസകൾ 💐💐💐
@amruthaaswinvlog3104
@amruthaaswinvlog3104 3 жыл бұрын
aadhyamaayi kandappol thanne orupaad eshtaayi Ella vibhavagalum kiduu❤️❤️
@shaansparadise3223
@shaansparadise3223 2 жыл бұрын
വളരെ വിനയമുള്ള അവതരണം... Keep It up👍🏻
@sreelakshyarekha
@sreelakshyarekha Жыл бұрын
നമസ്കാരം തിരുമേനി. Resturentil വന്നിരുന്നു. സൂപ്പർബ് പാലട പായസം കിട്ടി 😍😍😍
@jalnaaslam9150
@jalnaaslam9150 3 жыл бұрын
ഞാൻ ഈ റെസിപിക്ക് കാത്തിരുന്നു. ഇന്ന് ഞാൻ എന്റെ സ്റ്റൈലിൽ ഉണ്ടാക്കി. അടുത്ത പ്രാവശ്യം സാറിന്റെ റെസിപ്പി try ചെയ്യണം
@remyasree_k
@remyasree_k 2 жыл бұрын
തിരുമേനി, ഞാൻ പാലട പ്രഥമൻ 100 പേർക് ഉണ്ടാക്കി. എല്ലാവരും സൂപ്പർ ആയിട്ടുണ്ട് എന്ന് പറഞ്ഞു.ഒരു പാട് നന്ദി തിരുമേനി,യദു.
@subhadrasubhadra5822
@subhadrasubhadra5822 3 жыл бұрын
തിരുമേനി എപ്പിസോഡ് ഭംഗിയാക്കി എങ്കിലും യദു വിനെ miss ചെയ്തു.അടപ്രഥമന്റെ അട ഉണ്ടാക്കുന്നതും പാലടയുടെ അട ഉണ്ടാക്കുന്നതും ഒരു പോലെ ആണോ. ഒരു എപ്പിസോഡിൽ അട ഉണ്ടാക്കുന്നത് കാണിക്കണേ
@geetharavikumar1501
@geetharavikumar1501 3 жыл бұрын
Super 👌👌 👌..missed yadu.happy onam 🌻🌷
@prabithaprabithaanil5088
@prabithaprabithaanil5088 3 жыл бұрын
Thirumeneene ethu kaanan mohayirunnu nannayittundtto palada eppola sarikum thayyarakkunnathu njan. Tips aanutto kaaryam .Thirumeneenekum Yadhunum valare nandhitto💯👌❤
@anishnair8619
@anishnair8619 3 жыл бұрын
Adipoli payasam.kanumbol thamne Nabil kothiyavunnu.thanks thirumeni
@usharajasekar9453
@usharajasekar9453 2 жыл бұрын
NAN PALADA VANGI VACHU SEYA THERIYAME ENNA PANRATHUNU NENACHITIRUNTHE. APPADA UNGA RECEPI ENAKU ANUGRAHAMAYI. VALIYA ADAYANU. ENAKU KITIYATHU. SPECIALA KETU VANGIYATHANU. GOD BLESS YOU & YOUR FAMILY🙏
@ramachandrankn8408
@ramachandrankn8408 Жыл бұрын
Pazhayidam sir Namaskaaram......palad predhaman super
@rekhaambika5189
@rekhaambika5189 3 жыл бұрын
Thank you ithrayim divasam ithra adhikam paysangal undaki kanichu thannathinu nanniund sir
@sathyavathykg
@sathyavathykg 2 жыл бұрын
താങ്കളുടെ ഫ്രൂട്ട് ഞാൻ കഴിച്ചിട്ടുണ്ട് പുലി അമ്പലത്തിൽ നിന്നും👍👍👍
@preethas2743
@preethas2743 3 жыл бұрын
Hi.... Achante presentation kiduuuuu superb 😍👌 tnqqq....
@user-qf2gz2sd6v
@user-qf2gz2sd6v 8 ай бұрын
Ishtappeettu...avataranavum...adapradhamanum..chetta
@jasminsunny4154
@jasminsunny4154 3 жыл бұрын
Pandu njghal youthfestival nu thirumeniyude sadya kazhicha aa ruji innum navililundu..ippo again thirumeniyeyum maganeyum oke Ivide dubai yil irunnu Ee vlog lude Kanan kazhinjathilum aa ruji njaghale padipichu tharunnadinum othiri othiri thanks 🙏 all our prayers for your family ..
@nalansworld1208
@nalansworld1208 3 жыл бұрын
Simple ,,,,,& ,,,,humble... സംസാരം പോലും മൃദുവായി മാത്രം ... എല്ലാ കാര്യങ്ങളും ഒരു പിശുക്കും കാട്ടാതെ പറഞ്ഞു തന്നു ,, ഞാൻ ഇപ്പോൾ നിങ്ങളുടെ അടുക്കൽ ആണ്ടൂർ ആണ് ,പാലട സെയിലുണ്ടോ കുറിച്ചിത്താനത്ത്?
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 24 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Shobhana in NereChowe - Part 1 | Old episode  | Manorama News
22:15
Manorama News
Рет қаралды 1,6 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН