പാലക്കാട് പിടിക്കാൻ ശോഭ സുരേന്ദ്രൻ ? | MEDIA MALAYALAM

  Рет қаралды 27,277

Media Malayalam

Media Malayalam

10 күн бұрын

ശോഭ സുരേന്ദ്രൻ പാലക്കാട് BJP സ്ഥാനാർത്ഥിയാകുമോ ?..
#sobhasurendran #bjp #bjpkeralam #bjpindia #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 75
@mathewjacob6354
@mathewjacob6354 8 күн бұрын
ശോഭ നിന്നാൽ, സുരേന്ദ്രനെയും, മുരളീധരനെയും ഇവിടെ നിന്ന് നാട് കടത്തണം. എങ്കിലേ ജയിക്കു
@powersward
@powersward 8 күн бұрын
കേരളത്തിലെ ഏതു മണ്ഡലത്തിലും കേറിച്ചെന്നു അങ്കം വെട്ടാൻ "ശേഷിയും ശേമുഷി "യുമുള്ള പെൺ പുലി ശോഭ സുരേന്ദ്രൻ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആകുമെന്ന് കരുതുന്നു.🙏 കേരള നിയമസഭയിൽ ഉണ്ടാവണം ഈ കരുത്തുറ്റ വനിത ശബ്ദം 🙏⭐🧡💚🔥
@abhijith2065
@abhijith2065 7 күн бұрын
വേണ്ട ... ഇനി 2 കൊല്ലം കഷ്‌ട്ടിയെ ഒള്ളൂ നിയമസഭയുടെ കാലാവധി... വെറുതെ നിർത്തി ഉള്ള stardom കളയേണ്ട...ഒരു യുവനേതാവിനെ വേണം നിർത്താൻ.. യുവരാജ് ഗോകുൽ ഒരു നല്ല option ആണ്.. ആളുകൾക്ക് familiar ആണ്....ഉപതിരഞ്ഞെടുപ്പിൽ നിന്നാൽ കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന figure ആവും...പുള്ളിക്ക് സ്ഥിരം പാലക്കാട് കൊടുത്താൽ ജയിക്കും... ശോഭ സുരേന്ദ്രൻ ആലപ്പുഴ തന്നെ concentrate ചെയ്യുന്നത് ആണ് .. നല്ലത്..
@gopalgk5795
@gopalgk5795 8 күн бұрын
ഇനി 5 വർഷക്കാലം , ആലപ്പുഴ കേന്ദ്രീകരിച്ച് ഇനിയുള്ള ദിവസങ്ങളിൽ നന്നായി പ്രവർത്തിച്ചാൽ വിജയം നേടാൻ കഴിയും
@manoharannair-cw6xj
@manoharannair-cw6xj 8 күн бұрын
ഇനിയെങ്കിലും ശോഭ സുരേന്ദ്രനെ പല പല ജില്ലകളിൽ മത്സരിപ്പിക്കുന്നത് നിറുത്തു ആലപ്പുഴ അവർ എടുക്കട്ടേ
@sankaranarayananariyandath6381
@sankaranarayananariyandath6381 8 күн бұрын
പാലക്കാട് കൃഷ്ണകുമാർ, കൃഷ്ണദാസ്, അല്ലെങ്കിൽ പാർട്ടി തന്നെ കാലുവാരും
@sugunank7557
@sugunank7557 8 күн бұрын
സന്ദീപ് വാര്യർ മത്സരിക്കട്ടെ, ശോഭാ സുരേന്ദ്രൻ പട നയിക്കട്ടെ, സുരേഷ് ഗോപിയും, ജോർജ്ജ് കൂര്യനും താങ്ങും തണലമാകട്ടെ പാലക്കാട്ട് ജയം ഉറപ്പ്, സംശയമില്ല.❤
@jyotishkumarkollenchery3934
@jyotishkumarkollenchery3934 7 күн бұрын
ഫക്രു സാറിൻ്റെ നിഗമനം ശരിയാണ് .... മുഖവിലക്ക് എടുക്കാതെയുള്ള നീരിക്ഷണം ആവണം രാഷ്ട്രീയത്തിൽ.👍👍. Very apt approach..❤
@BEJOYTHOMAS9832
@BEJOYTHOMAS9832 8 күн бұрын
JAI Modi ji... sobha ji❤❤❤❤❤
@renjithkumark7057
@renjithkumark7057 8 күн бұрын
Thrishur cheythapole oru campaign shoba, sg ellam ചേർന്ന് നടത്തിയാൽ ശോഭ സുരേന്ദ്രൻ ജയിക്കാം
@shinemanohar9326
@shinemanohar9326 8 күн бұрын
ശോഭജി യെ തോൽപ്പിക്കാൻ കാലുവരികൾ തന്നെ കൂടെ ഉണ്ട്
@harisuja748
@harisuja748 8 күн бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് സ്വാഗതം ഉണ്ട് താങ്കൾക്ക്
@nireeshmanjery7150
@nireeshmanjery7150 8 күн бұрын
മച്ചാൻ പറഞ്ഞ അത് കറക്ട് ഫക്രു തൃശൂർ ഫാൻസ്‌ ❤️❤️❤️
@kaalishiv
@kaalishiv 8 күн бұрын
ശോഭ സുരേന്ദ്രൻ എല്ലായിടത്തും നിർത്തേണ്ട കാര്യം ഇല്ല അവരെ അധ്യക്ഷൻ ആകുന്നതാണ് നല്ലതു പദ്മജ നാലൊരു സ്ഥാനാർഥി ആണ്
@sajeevnarayanan8629
@sajeevnarayanan8629 8 күн бұрын
പാലക്കാട് ഫാഷൻ ഷോ അല്ല തെരെഞ്ഞെടുപ്പാണ്
@kaalishiv
@kaalishiv 8 күн бұрын
പാലക്കാട് നായർ വോട്ട് കൂടുതൽ ആണ്
@sajeevnarayanan8629
@sajeevnarayanan8629 8 күн бұрын
@@kaalishiv ആകെ പതിനൊന്ന് ശതമാനം നായന്മാരുണ്ട്. മൊത്തം വേണം താനും
@airu4192
@airu4192 8 күн бұрын
😂😂😂
@foodtechyunlimited4257
@foodtechyunlimited4257 8 күн бұрын
ഫക്രു ദുബായ് ഫാൻസ്‌ 🎉🎉
@user-ud5tg6wi5x
@user-ud5tg6wi5x 7 күн бұрын
പാലക്കാട്‌ 👌👑👌ശോഭാ... Jee👌is🙏Vinnar👍👑
@sivalokanathanvelappan7920
@sivalokanathanvelappan7920 8 күн бұрын
ശോഭ വന്നാൽ ജയം ഉറപ്പ്
@utharaammuz2738
@utharaammuz2738 8 күн бұрын
Need soba ❤❤❤❤great ❤❤❤❤
@shinemanohar9326
@shinemanohar9326 8 күн бұрын
ഒറ്റ കെട്ടായി ബിജെപിയുടെ പുലിക്കുട്ടി ശോഭജി യെ വിജയിപ്പിക്കുക
@diluaash
@diluaash 8 күн бұрын
C കൃഷ്ണ കുമാർ ആണെകിൽ.. ബിജെപിക്ക് . പ്രതീക്ഷവേണ്ട...
@kumardeep5004
@kumardeep5004 8 күн бұрын
From party, some people will cheat. Let sandeep or VM. Let shobha be kerala BJP president.
@shajishaji.m9328
@shajishaji.m9328 7 күн бұрын
ശോഭക്ക് പരാജയം പുത്തരിയല്ല. സവർണ ജാതി കാരുടെ വോട്ടുകൾക്കൊപ്പം പിനാകകാരുടെ വോട്ടുകൾ കൂടി സ്വീകരിച്ചാൽ മാത്രമേ ബിജെപിക്ക് പാലക്കാട്‌ ജയിക്കാൻ കഴിയൂ
@shajikottackal99
@shajikottackal99 8 күн бұрын
ശോഭക്ക് ശത്രുക്കൾ കൂടുതൽ ഉള്ളതുകൊണ്ടാണ് മത്സരിക്കുന്നിടത്തെല്ലാം അത്ഭുതമായ നേട്ടം കൈവരിക്കുന്നത് 😄😄😄😄 കേരളം കയ്യിൽ വരുവാനുള്ളൊരു തുറുപ്പു ഗുലാനാണ് ശ്രീമതി :ശോഭാ 👍👍👍... ശോഭയെ സ്ത്രീജനങ്ങൾ തോളിലേറ്റും 😄😄😄👍
@NichinBose-qu7xe
@NichinBose-qu7xe 8 күн бұрын
ഫക്രു Kozhikode ഫാൻസ്❤❤
@krishnadas8353
@krishnadas8353 6 күн бұрын
ചുമ്മാ.... ശോഭ സുരേന്ദ്രന് ജനങ്ങൾക്കിടയിൽ അതിശയകരമായ പിന്തുണയാണ്
@premkumarb8421
@premkumarb8421 8 күн бұрын
ശോഭ സുരേന്ദ്രൻ..നിൽക്കുക.
@b2bspy503
@b2bspy503 7 күн бұрын
ശോഭേച്ചി ആലപ്പുഴയിൽ നിൽക്കട്ടെ. പാലക്കാട്‌ സന്ദീപ് വാര്യർ വരട്ടെ
@anishpushkaran
@anishpushkaran 8 күн бұрын
കൃഷ്ണകുമാർ തന്നെ മത്സരിക്കുന്നതാണ് നല്ലത്...
@rajendranedappally2237
@rajendranedappally2237 8 күн бұрын
അലി ബോസ്സ് നല്ല വിലയിരുത്തൽ ണ് തങ്ങൾ നടത്തുന്നത് 🌹👍
@gsurehn7836
@gsurehn7836 8 күн бұрын
ശോഭജിയെ നിർത്തു ജൈക്കും 👍👍🎉🎉🎉
@sasikumarn5786
@sasikumarn5786 7 күн бұрын
ഇനി അപ്പോൾ ശോഭയെ മത്സരിപ്പിക്കാനേ പറ്റില്ല എന്നാണോ? ഇതെന്തു കളി? ബിജെപി നേതൃത്വം ഈ കളിയെല്ലാം അവഗണിച്ചു ശോഭയെ പോലെ ഒരു ജനകീയവ്യക്തിക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുകയാണ് വേണ്ടത്.❤
@swathymanohar3517
@swathymanohar3517 7 күн бұрын
പത്താമത്തെ മത്സരമാകും
@sureshp8728
@sureshp8728 8 күн бұрын
പാലക്കാട്‌ അല്ല വയനാട് അണു ശോഭാജി മാത്സരിക്കണം ❤
@mayanrjanandhu5046
@mayanrjanandhu5046 8 күн бұрын
മേത്തന്മാർ കൂടുതൽ ആണ് എന്ത് ചെയ്താലും ജയിക്കില്ല
@robinjohn3172
@robinjohn3172 7 күн бұрын
ശോഭ ഒ.രാജഗോപാലിനെ പോലെ ചരിത്രം സൃഷ്ടിക്കും.
@sumanbabud3047
@sumanbabud3047 8 күн бұрын
പാലക്കാട്ട്കാരനായ സന്ദീപ് വാര്യർ ആണ് സ്ഥാനാർത്ഥി
@AnupriyaV-hy3er
@AnupriyaV-hy3er 8 күн бұрын
Big news
@AnilKumar-pw5vh
@AnilKumar-pw5vh 7 күн бұрын
ഒരു ലക്ഷത്തി എമ്പത്തേഴ്‌ ലക്ഷം 🥴🥴🤭🤭🤥
@seetalakshmyc8632
@seetalakshmyc8632 7 күн бұрын
ഇത് നല്ല തീരുമാനം.
@GNN64
@GNN64 5 күн бұрын
She is the right choice....but KS and VM shd be sent out ofparty
@VijayanKoroth-dg8ru
@VijayanKoroth-dg8ru 8 күн бұрын
Palakkad sobhayenkil vijayam urappu
@GNN64
@GNN64 5 күн бұрын
Sandeep variar right
@VijayanKoroth-dg8ru
@VijayanKoroth-dg8ru 5 күн бұрын
Palakad sobha vijayikkum.wynad malsarikkaruthu.chathikkan sathrukkal koottathil thanneyundu
@JyothishaDeepam-lf8ph
@JyothishaDeepam-lf8ph 7 күн бұрын
ശോഭ സുരേന്ദ്രൻ ഒരിക്കലും ജയിക്കില്ല എഴുത്തി വച്ചോളൂ
@radhamanivs7433
@radhamanivs7433 5 күн бұрын
കൃഷ്ണ കുമാർ അടുത്ത തോൽവി ക്ക് ആണോ
@streetfighter8617
@streetfighter8617 8 күн бұрын
പാലക്കാട് സന്ദീപ് വാര്യരെ നിർത്തണം . ശോഭയെ പ്രസിഡന്റ് ആക്കണം .
@rajpuli5673
@rajpuli5673 8 күн бұрын
No problem even she could not win , we need sobhaji . Palakkad public especially women voters will choose sobhaji
@kumar.vajaya.v4545
@kumar.vajaya.v4545 8 күн бұрын
SOBHAYE SURENDRAN THOLPPIKKUM
@narayanannairravindranath4843
@narayanannairravindranath4843 7 күн бұрын
Shobha in Parallakkad by election ?
@aswinaswi7424
@aswinaswi7424 5 күн бұрын
Sobha next BJP President 🗿🧡🔥 Krishnakumar BJP MLA Candidate
@mubash9421
@mubash9421 8 күн бұрын
എന്റെ പക്രു ഉണ്ണിക്ക് ഒന്നും മണ്ഡലം ജയിക്കാൻ മാത്രം ഉള്ള വ്യക്തി പ്രഭാവം illa 😂😂😂 എവിടുന്ന് കിട്ടി ഈ കണ്ടു പിടുത്തം
@NichinBose-qu7xe
@NichinBose-qu7xe 8 күн бұрын
ഫ ക്രൂദിൻ❤ good നിരീക്ഷകൻ❤❤
@cordinatradelinks
@cordinatradelinks 6 күн бұрын
ശോഭ പാലക്കാട് ജയിക്കില്ല....കാരണം പാലം വലിക്കും
@Balakrishnan-fv1kd
@Balakrishnan-fv1kd 7 күн бұрын
SobhaneekuvíjayàßMsakal
@prabhuthiruvonam5444
@prabhuthiruvonam5444 7 күн бұрын
വരുന്ന അഞ്ചുവർഷം ആലപ്പുഴ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ വർക്ക് ചെയ്താൽ തൃശ്ശൂർ സുരേഷ് ഗോപി അങ്ങ് എടുത്തത് പോലെ ആലപ്പുഴയും എടുക്കാൻ സാധിച്ചേക്കും
@AlexAbraham-ru8pu
@AlexAbraham-ru8pu 8 күн бұрын
മിന്നുന്ന പ്രകടനം നടത്തി തോൽക്കുന്ന ശോഭക്കു വീണ്ടും മിന്നാനും തോൽക്കാനും ആശംസകൾ.
@andrewakslee6441
@andrewakslee6441 8 күн бұрын
Poda..kunne
@darkweb7148
@darkweb7148 8 күн бұрын
ശ്രീജിത് പണിക്കര്‍ ഇഷ്ടം.
@sajeevnarayanan8629
@sajeevnarayanan8629 8 күн бұрын
മോദജി❤ ശോഭാജി❤
@AjmahuN-jy5tv
@AjmahuN-jy5tv 6 күн бұрын
ഫക്രു 😂😂 ലോകസഭ യിൽ ldf ന് 13 seat കിട്ടുമെന്ന് പറഞ്ഞയാളാ 😂😂😂
@truthwillsetyoufree2117
@truthwillsetyoufree2117 8 күн бұрын
ശോഭ നിന്നാൽ നന്നായിരുന്നു
@ktnchemmaniyod4104
@ktnchemmaniyod4104 8 күн бұрын
ഉള്ളി ചാകണം
@sanumedia
@sanumedia 8 күн бұрын
ഈ ആക്രി നിരീക്ഷകനെ പിന്തുണച്ചതാണ് ശ്രീജിത്ത് പണിക്കർക്ക് വിനയായത്.😂 ഒരു മണ്ഡലത്തിൽ പരമാവധി വോട്ട് നേടിയിട്ട് ജയിക്കാനാകാത്തത് പാർട്ടിക്ക് അകത്തു നിന്നുള്ള പാരയാണെന്ന് പറയുന്നത് ആക്രി നിരീക്ഷണം തന്നെ🤣 എല്ലാവർക്കും വേണ്ടി ഒരാളല്ല വോട്ട് ചെയ്യുന്നത്. ഓരോ വ്യക്തികളാണ്. പാർട്ടിയുടെ ഒരു നേതാവിനും വൻതോതിൽ കിട്ടേണ്ട വോട്ട് മാറ്റിക്കാൻ കഴിയില്ല. അങ്ങനെ നേതാക്കളിൽ ആരെങ്കിലും ആവശ്യപ്പെട്ടതിൻ്റെ തെളിവുണ്ടോ ആക്രി നിരീക്ഷകാ ' എന്നാൽ ചാനൽ വാർത്തകൾ പലപ്പോഴും വോട്ട് മാറി ചെയ്യാൻ കാരണം ആകുന്നുണ്ട്. കഴിഞ്ഞ നിയമസഭാ ഇലക്ഷൻ കാലത്ത് ക്രൈം നന്ദകുമാർ ഇങ്ങനെ വോട്ട് മറക്കാൻ കഴിയുന്ന നിരവധി വീഡിയോകൾ ചെയ്തിരുന്നു. അദ്ദേഹം അമിത്ഷായും സി പി എമ്മും തമ്മിൽ ഒരു കരാറുണ്ട് എന്ന രീതിയിൽ നിരവധി വാർത്തകളാണ് ചെയ്തത്. 5 മണ്ഡലങ്ങളിൽ സി പി എം ബി ജെ പി യെ ജയിപ്പിച്ചാൽ മറ്റ് മണ്ഡലങ്ങളിൽ ബി ജെ പി സി പി എമ്മിനെ വിജയിപ്പിക്കും എന്നായിരുന്നു വാർത്ത. നിത്യേനയെന്നോണം ഈ വാർത്ത കേട്ട ബി ജെ പി അനുഭാവികൾ സി പി എമ്മിന് വോട്ട് ചെയ്തിട്ടുണ്ടാകാം
@gopinathanpillai6973
@gopinathanpillai6973 8 күн бұрын
കൃഷ്ണകുമാർ തന്നെ തോൽപ്പിക്കും.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 38 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 5 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 50 МЛН