പാലക്കാട്‌ ഉള്ള നാലമ്പല ദർശനം - Nalambalam @ Palakkad

  Рет қаралды 127,436

SURESAM

SURESAM

Жыл бұрын

കർക്കിടക മാസത്തിൽ രാമായണം ശ്രവിക്കുന്നതിനൊപ്പം തന്നെ ശ്രേഷ്ഠമാണ് നാലമ്പല ദർശനവും.
പാലക്കാടുള്ള നാലമ്പല ക്ഷേത്രങ്ങളെ പറ്റിയുള്ള ഒരു ചെറു വിവരണം. വീഡിയോ കാണൂ
#നാലമ്പലം
#nalambalam
#palakkadtemple
#nalambalampalakkad
#bharathatemple
#sathrugnatemple
#thiruvilwamala
#suresam
#സുരേശം
#malayalaminfo
#malayalamtutorial
#mallu
_________________________________________
For Business Enquiry :
Contact Suresam KZfaq Channel
Email: suresamplus@gmail.com
Whatsapp : wa.me/c/918086565653
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
suresamplus?igs...
Sharechat:
sharechat.com/profile/suresam...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.net/@suresamplus
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Пікірлер: 250
@SURESAM
@SURESAM Жыл бұрын
പാലക്കാടുള്ള നാലമ്പല ദർശനം Thiruvilwamala Temple: Location: maps.app.goo.gl/uQutDWs46DqAibT56 --------------------------------- Pulpooramandham Bharatha Temple Contact: Ramadas 9846646137 Location: maps.app.goo.gl/v25Y4yNPkokMc5em6 -------------------------------------- Kalkkulam Shathrugna Temple Contact: 9446378752, 9747840039 - 7736446875 - 9744197107 Location: maps.app.goo.gl/YnPQK1DZDfQ8WVU2A
@krishnankuttynt8658
@krishnankuttynt8658 25 күн бұрын
തിരുവില്ലാമല ഫോൺ നമ്പർ വ്യക്തമല്ല
@sreelathanair8878
@sreelathanair8878 Жыл бұрын
ഈ കർക്കിടക മാസത്തിൽ ഇതുപോലെ ഒരു വീഡിയോ ഇട്ടതിൽ ഒരുപാടു നന്ദിയുണ്ട്. മറുനാട്ടിൽ താമസിക്കുന്ന ഞങ്ങൾക്ക് ഒരു അനുഗ്രഹം തന്നെയാണിത്. ഭഗവാൻ അനുഗ്രഹിക്കട്ടെ സാറിനെ 🙏🙏🙏🙏🙏🙏🙏
@SURESAM
@SURESAM Жыл бұрын
💙 നന്ദി, സ്നേഹം 🙏
@madhavvijaykumar5699
@madhavvijaykumar5699 Жыл бұрын
വളരെ നന്നായി present ചെയ്തു.. നന്ദി...
@SURESAM
@SURESAM Жыл бұрын
💙💙💙
@chandrikaramu8266
@chandrikaramu8266 Жыл бұрын
ഉപകാരപ്രദമായ വീഡിയോ. thanks
@SURESAM
@SURESAM Жыл бұрын
💙👍❤️
@sobhanakumarick6887
@sobhanakumarick6887 Жыл бұрын
വളരെ സന്തോഷം 🙏🙏🙏🙏🙏
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@geethasanthosh1082
@geethasanthosh1082 8 күн бұрын
സർ 🙏 പറയാതെ വയ്യ അത്രേം ഉപകാരപ്രദമായ വീഡിയോ , ഈ വർഷം ഞങ്ങൾ അങ്ങോട്ട്‌ വരാൻ ആഗ്രഹിക്കുന്നു,, വളരെ വിശദമായി വിവരിച്ചു പറയുന്നു,, ഗോഡ് ബ്ലെസ് യു 🙏🙏🙏
@SURESAM
@SURESAM 6 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@parvathinn3196
@parvathinn3196 11 ай бұрын
വളരെ നന്ദി
@SURESAM
@SURESAM 11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@girijabalakrishnan3714
@girijabalakrishnan3714 Жыл бұрын
👏🏻👏🏻👏🏻👌🏻👌🏻 വളരെ നല്ല വിവരണം.... 🙏🏻🙏🏻🙏🏻
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@chandrankvchandran3761
@chandrankvchandran3761 Жыл бұрын
നല്ല അറിവ് തന്നതിൽ നന്ദി👍👍👍🌹🌹
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@prameelagopi9092
@prameelagopi9092 Жыл бұрын
Valare sandhosham🙏
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@user-ud3tt8gy1q
@user-ud3tt8gy1q Жыл бұрын
Thank you Suresam...all the best.
@SURESAM
@SURESAM Жыл бұрын
💙👍😍
@valliyammakupaswamy3870
@valliyammakupaswamy3870 Жыл бұрын
വളരെ വളരെ നന്ദി അനിയാ🙏🌹
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@kanakammurali3854
@kanakammurali3854 Жыл бұрын
വളരെ ഉപകാരം
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@aashanair9430
@aashanair9430 Жыл бұрын
Very informative. Thk u
@SURESAM
@SURESAM Жыл бұрын
🙏🙏🙏🙏
@user-cq9gn9ls8c
@user-cq9gn9ls8c Жыл бұрын
Ok.. Tnku... 🙏🏻
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@jayadasanv9288
@jayadasanv9288 Жыл бұрын
Very good information 👍👍👍 thanks for the video🙏🙏
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@kgsekharan7633
@kgsekharan7633 Жыл бұрын
Very useful information to all ,thank u
@SURESAM
@SURESAM Жыл бұрын
👍😍❤️
@satheeshsai1536
@satheeshsai1536 Жыл бұрын
Harerama. Thank u chetta
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@sumithavipin855
@sumithavipin855 13 күн бұрын
Thank you very much
@SURESAM
@SURESAM 12 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@Jyodeepak
@Jyodeepak Жыл бұрын
Thanks for sharing the information 🙏
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@gopalankottath4531
@gopalankottath4531 Жыл бұрын
There is a big SriRama temple at Karimpuzha, Palakkad dt, west area on way to cherplasseri, off thiruvazhitode
@SURESAM
@SURESAM Жыл бұрын
🙏🙏🙏🙏🙏
@c.k.sasidharan1919
@c.k.sasidharan1919 Жыл бұрын
Thanks.
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@user-jh7ci5dp8w
@user-jh7ci5dp8w Жыл бұрын
Thanks sir
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@AbhijithCS-lr8me
@AbhijithCS-lr8me 7 күн бұрын
Very good information Thanks so much God bless you ❤
@SURESAM
@SURESAM 6 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-cq9gn9ls8c
@user-cq9gn9ls8c Жыл бұрын
Two.. Days.. Munne.. Anu..e. Video.. Kandathu.. Nammal.. Dharsanam.. Kazhinju.. Varunnamathiri... Tonnum. Avatharanam. Super... 👍
@SURESAM
@SURESAM Жыл бұрын
ഒരുപാട് നന്ദിയുണ്ട് 💙
@harigovindanp7047
@harigovindanp7047 Жыл бұрын
സുരേഷ് ജി.... നമസ്തേ 🙏🙏നാലമ്പല ദർശനം നടത്തിയ അനുഭൂതി ആയി... ഹരേ രാമ ഹരേ രാമ.. രാമ രാമ ഹരേ ഹരേ🙏... ഹരേ കൃഷ്ണ... ഹരേ കൃഷ്ണാ...കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@SURESAM
@SURESAM Жыл бұрын
🙏🙏🙏🙏🙏🙏🙏
@UshaRajkumar-pp3je
@UshaRajkumar-pp3je Жыл бұрын
​@@SURESAM13:11
@SumathiSuresh-mu4sn
@SumathiSuresh-mu4sn 7 күн бұрын
Thanks
@SURESAM
@SURESAM 6 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@dineshmelepurakkal9048
@dineshmelepurakkal9048 11 ай бұрын
നല്ല വിവരണം 👍👍👍👍
@SURESAM
@SURESAM 11 ай бұрын
❤️👍
@padmanair3607
@padmanair3607 Жыл бұрын
Very nice beautiful show's 🎉🎉
@SURESAM
@SURESAM Жыл бұрын
😄🙏😍❤️
@SindhuPrakash-eh8ep
@SindhuPrakash-eh8ep Жыл бұрын
Thank you brother
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@mullapullymuraleedharan202
@mullapullymuraleedharan202 2 күн бұрын
വിവരണം നന്നായിട്ടുണ്ട്
@SURESAM
@SURESAM 2 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@the_nomadic_ajith
@the_nomadic_ajith Жыл бұрын
Nalla video. Thiruvilamala njanum poitund. Orikkal koodi pokan irikkuvanu Next month.
@SURESAM
@SURESAM Жыл бұрын
👍😍❤️
@girijasdreamworld
@girijasdreamworld Жыл бұрын
Very useful vedieo 🙏supported
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@rajeevrn8
@rajeevrn8 13 күн бұрын
🙏🙏🙏
@SURESAM
@SURESAM 13 күн бұрын
😍❤️🙏
@vimalam4869
@vimalam4869 Жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ അനിയാ
@SURESAM
@SURESAM Жыл бұрын
🙏🙏🙏🙏💙
@satheeshsatheesh808
@satheeshsatheesh808 Жыл бұрын
👍🏻👍🏻
@SURESAM
@SURESAM Жыл бұрын
💙😍❤️
@sobhitharajagopalan8727
@sobhitharajagopalan8727 Жыл бұрын
🙏🏻🙏🏻
@SURESAM
@SURESAM Жыл бұрын
😍❤️👍
@rajithavijay6883
@rajithavijay6883 11 күн бұрын
🙏
@SURESAM
@SURESAM 11 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@varuntce1
@varuntce1 Жыл бұрын
Ur sound is like our favourite singer G Venugopal
@SURESAM
@SURESAM Жыл бұрын
😍❤️😍❤️😍❤️😍❤️
@premachandranpottekkat5335
@premachandranpottekkat5335 Жыл бұрын
നാലമ്പല ദർശനം മുഴുവൻ ആകണമെങ്കിൽ തിരിച്ചു തിരുവിൽവാമലയിൽ കൂടി എത്തണം. ഇവിടെ തൃശ്ശൂർ ഭാഗത്തു തൃപ്രയറിൽ നിന്ന് തുടങ്ങി തൃപ്രയറിൽ അവസാനിക്കുന്ന രീതിയിൽ ആണ് നാലമ്പല തീർത്തയാത്ര.
@SURESAM
@SURESAM Жыл бұрын
ഓരോ ഭാഗത്തു ഓരോ ശൈലിയാണ് dear
@amritha91
@amritha91 Жыл бұрын
Exactly
@geethavasudevan5533
@geethavasudevan5533 Жыл бұрын
അങ്ങനെ ഒന്നുമില്ല
@ABIN-NRK
@ABIN-NRK Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏വളരെ നന്ദി👍
@umadevi2213
@umadevi2213 11 ай бұрын
​@@amritha9101 2 ഒകെ
@geethagopakumar9946
@geethagopakumar9946 Жыл бұрын
Nice
@SURESAM
@SURESAM Жыл бұрын
💙😍❤️
@chandrikadanesh6288
@chandrikadanesh6288 4 күн бұрын
Valarenanne
@SURESAM
@SURESAM 4 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@GeethamathraGeethamathra-wc7tt
@GeethamathraGeethamathra-wc7tt Жыл бұрын
🙏🙏🙏🙏🙏
@SURESAM
@SURESAM Жыл бұрын
💙🙏🙏🙏🙏
@ELITESHIVA
@ELITESHIVA 12 күн бұрын
🙏🙏🙏🙏
@SURESAM
@SURESAM 11 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@haridasancs4038
@haridasancs4038 9 күн бұрын
Yes
@SURESAM
@SURESAM 6 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sudhapradeep2523
@sudhapradeep2523 Күн бұрын
🙏🏻🙏🏻🙏🏻
@SURESAM
@SURESAM 15 сағат бұрын
👍👍👍
@sunithasuni3932
@sunithasuni3932 11 ай бұрын
👍
@SURESAM
@SURESAM 11 ай бұрын
😍💙
@Preethi1986-n1i
@Preethi1986-n1i 8 күн бұрын
Njninna videio kandath busil enganeya varan patuga cbe anu njn ethramanivare thurannirikkum pls repla me
@SURESAM
@SURESAM 6 күн бұрын
താങ്കൾക്കുള്ള ഉത്തരമെല്ലാം വീഡിയോയിലും ആദ്യത്തെ കമന്റിലും ഉണ്ട്
@pushpaharidas5773
@pushpaharidas5773 4 күн бұрын
🙏🏻🙏🏻❤
@SURESAM
@SURESAM 4 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@jayram4278
@jayram4278 Жыл бұрын
🙏👍
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@jayasreevariath1167
@jayasreevariath1167 21 күн бұрын
3 yrs മുമ്പ് തന്നെ ഞങ്ങൾ പാലക്കാടുള്ള നാലമ്പല ദർശനം ചെയ്തിട്ടുണ്ട് ✌🏼( ഞാൻ പാലക്കാടാണേയ് 🤗)
@SURESAM
@SURESAM 20 күн бұрын
💙❤️
@muralidas.pmurali687
@muralidas.pmurali687 Жыл бұрын
കൊറെ പേർക്ക് ഉപകാരപ്പെടുന്ന മെസ്സേജ് 👍
@SURESAM
@SURESAM Жыл бұрын
😍❤️❤️
@sureshpkalarickel2250
@sureshpkalarickel2250 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
@SURESAM
@SURESAM Жыл бұрын
👍😍❤️
@kp.venugopal2334
@kp.venugopal2334 Жыл бұрын
Mannarkkad bhagathullavarkku karimpuzha sreerama swamy temple aduthanu. Ekadesham mkd to kp 15km
@SURESAM
@SURESAM Жыл бұрын
👍😍🙏🙏🙏
@anishk6190
@anishk6190 Жыл бұрын
ഭരതക്ഷേത്രം -പുല്പൂരമന്ദം,കുഴൽമന്ദം ശത്രുഘനക്ഷേത്രം-കൽക്കുളം, കുത്തനൂർ
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@athiraapoosepalakkad4859
@athiraapoosepalakkad4859 Жыл бұрын
🙏🏼🙏🏼🙏🏼
@SURESAM
@SURESAM Жыл бұрын
🙏🙏🙏
@user-cq9gn9ls8c
@user-cq9gn9ls8c Жыл бұрын
Explanation. Ok. Sir,.. Trip. Next. Eppo.. Povum
@SURESAM
@SURESAM Жыл бұрын
താങ്കൾ എവിടെയാ?
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk 11 күн бұрын
Harekrishna18 om namo Narayanaya Nama 💚💚💚❤️❤️❤️❤️❤️😊🥰🙏🏻😂🤟🏻😍
@SURESAM
@SURESAM 11 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@vinodk7839
@vinodk7839 Жыл бұрын
Malappuram രാമപുരം 4 അമ്പല ദർശന മുണ്ട്
@SURESAM
@SURESAM Жыл бұрын
❤️❤️❤️🙏🙏🙏
@sivashankar1624
@sivashankar1624 Жыл бұрын
Iam brith & playing, studying by " barath temple" near by 100 meter it's my " Tharavad house"
@SURESAM
@SURESAM Жыл бұрын
❤️❤️❤️
@PradipKumar-ul9bt
@PradipKumar-ul9bt 11 ай бұрын
Planning to go tommorow
@SURESAM
@SURESAM 11 ай бұрын
👍👍👍
@PradipKumar-ul9bt
@PradipKumar-ul9bt 11 ай бұрын
@@SURESAM thanks Had prayed in thiruvillamala temple couple of times Just thru this video became aware of Bharatan and Shutrughanan temples
@madhavvijaykumar5699
@madhavvijaykumar5699 Жыл бұрын
ഹൈന്ദവ തീർത്ഥ സ്ഥാലം കളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@anithak7325
@anithak7325 Жыл бұрын
Njan inne Nalambalam Darshanam mudagi vishamichiruthane Entte Bhagawaan nigalilude Ennikke Kaanichu Thannu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🙌🙌🙌🌿🌿🌿🙂❤
@SURESAM
@SURESAM Жыл бұрын
🙏🙏🙏🙏🙏🙏🙏💙
@anithak7325
@anithak7325 Жыл бұрын
@@SURESAM 🙏🏻🙏🏻🙏🏻🙏🏻🙂
@sarasakumar
@sarasakumar 7 күн бұрын
Sopar
@SURESAM
@SURESAM 6 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-sm1dm1bk7b
@user-sm1dm1bk7b Ай бұрын
Sureshetta kuthanur aann ente veed, njan shathrugna kshethrathinaduthulla sree Krishna vidhya mandir school il aann padichath,
@SURESAM
@SURESAM Ай бұрын
Very good 💙
@KL50haridas
@KL50haridas Жыл бұрын
സുരേഷ് ചേട്ടാ ഒരു നാലമ്പല ദർശനം നടത്തിയ അനുഭവം 🙏🙏🙏 പിന്നെ ഈ മാസം തന്നെ പോകുന്നുണ്ട് അവിടെ 🙏
@SURESAM
@SURESAM Жыл бұрын
😄😄😍😍❤️❤️💙💙
@yathrakadhavlogs4142
@yathrakadhavlogs4142 6 күн бұрын
👍
@bindupp2818
@bindupp2818 Жыл бұрын
👌👌👌👌🙏🙏🙏
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@malathy.n.pnhangattiri3424
@malathy.n.pnhangattiri3424 Жыл бұрын
ഞാൻ പാലക്കാട് ജില്ലാ യിൽ ആണ് എല്ലാ കൊല്ലവും തൃശൂർ ആണ് പോകക ഇതു വിഡിയോ കണ്ടപ്പോൾ ഇങ്ങോട്ടു പോകും നമ്മുടെ ജില്ലയിൽ ഉണ്ടല്ലോ
@SURESAM
@SURESAM Жыл бұрын
😍😍😍😍
@user-cq9gn9ls8c
@user-cq9gn9ls8c Жыл бұрын
🙏🏻.. Nalambalam.... Yathra... Trip.. Pokunnundo.... Reply.. Sir,... Pls
@SURESAM
@SURESAM Жыл бұрын
പോയിരുന്നു dear
@sethumadhavank8029
@sethumadhavank8029 4 күн бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@SURESAM
@SURESAM 2 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@rameshveiia47
@rameshveiia47 Жыл бұрын
Bharath keshathrathile jeevanakkarude perumattam valare nallathe
@SURESAM
@SURESAM Жыл бұрын
👍👍👍
@rekhaunnikumar1226
@rekhaunnikumar1226 Жыл бұрын
Kuzhalmannam 🥰🥰🙏
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@krishnankuttynt8658
@krishnankuttynt8658 Жыл бұрын
അടുത്ത കൊല്ലം തീർച്ചയായും ഞങ്ങൾ വരുന്നുണ്ട്
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@sumeshcu2435
@sumeshcu2435 Жыл бұрын
Thiruvilwamalakkaran ❤❤❤
@SURESAM
@SURESAM Жыл бұрын
😍😍😍❤️
@chandrasekharanwky3868
@chandrasekharanwky3868 8 күн бұрын
ശ്രീ രാമ ജയം 🙏🏻🙏🏻
@SURESAM
@SURESAM 6 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@ramachandranlalitha1552
@ramachandranlalitha1552 Жыл бұрын
🙏🕉️
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@tigertusker
@tigertusker Жыл бұрын
തൃപ്രയാർ വരൂ സ്വാഗതം തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പയമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍
@SURESAM
@SURESAM Жыл бұрын
👍😍❤️💙
@Foodsecrets-is6oe
@Foodsecrets-is6oe Жыл бұрын
കോട്ടയം ജില്ലയിലും നാലമ്പല ദർശനം ഉണ്ട് . കണ്ണൂരും ഉണ്ട്
@SURESAM
@SURESAM Жыл бұрын
@@Foodsecrets-is6oe 😍😍😍
@ashokanbalakrishnan
@ashokanbalakrishnan Жыл бұрын
Suresh.valare nalla vevaranam.god bless you.♥️👍
@SURESAM
@SURESAM Жыл бұрын
💙❤️😍
@pradeepmani603
@pradeepmani603 Жыл бұрын
​@@SURESAM13:11
@user-cq9gn9ls8c
@user-cq9gn9ls8c Жыл бұрын
Iam.. In.. Palakkad. Olavakkode. Ini. Ponundo
@SURESAM
@SURESAM Жыл бұрын
ഇനി ഒന്നുകൂടെ പോകണമെന്നുണ്ട് തീരുമാനിച്ചിട്ടില്ല
@chandran.cchami8060
@chandran.cchami8060 Жыл бұрын
Parakottukavu kanichilla.?
@SURESAM
@SURESAM Жыл бұрын
വീഡിയോ length കൂടണ്ടാന്നു കരുതി dear
@parvathinn3196
@parvathinn3196 11 ай бұрын
Sreeramajayam
@SURESAM
@SURESAM 11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@SanthaKumari-hy2zc
@SanthaKumari-hy2zc Жыл бұрын
Vannu Thozhan Agrahamudu 🙏
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@user-cq9gn9ls8c
@user-cq9gn9ls8c Жыл бұрын
Trip.. Ano.. Ethra. Per.. Undu.. Charge.. Ethraya..
@SURESAM
@SURESAM Жыл бұрын
ട്രിപ്പ് ഒന്നുമല്ല ഇത് നമ്മൾ കാർ എടുത്തിട്ട് പോയതാണ്
@anandpk1426
@anandpk1426 6 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
@SURESAM
@SURESAM 6 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-cq9gn9ls8c
@user-cq9gn9ls8c Жыл бұрын
Sir,, trip... Pokunnundo..
@SURESAM
@SURESAM Жыл бұрын
പോയിരുന്നു
@krishnankuttynt8658
@krishnankuttynt8658 Ай бұрын
ഭരത ക്ഷേത്രത്തിലെക്ക് വലിയ ടൂറിസ്റ്റ് ബസ്സുകൾക്ക് എത്താൻ കഴിയുമോ
@SURESAM
@SURESAM Ай бұрын
Main റോഡിൽ എത്തും. അവിടുന്ന് just 200 മീറ്റർ അത്രേള്ളൂ
@umadevitr3249
@umadevitr3249 Жыл бұрын
ജയ് ശ്രീറാം
@SURESAM
@SURESAM Жыл бұрын
🙏🙏🙏🙏
@manikandannair3024
@manikandannair3024 Жыл бұрын
Sreerama Jayam
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@kesavankutty897
@kesavankutty897 Жыл бұрын
പാലക്കാട് ജില്ലയിൽ വേറെയും രാമക്ഷേത്രങ്ങളുണ്ട്. ചിറ്റൂർ തെക്കെ ഗ്രാമം ശ്രീരാമ ക്ഷേത്ര൦ തുഞ്ചത്തെഴുത്തച്ഛൻ പണികഴിപ്പിച്ചത്. പിന്നെ തേനാരി രാമക്ഷേത്രം അടുത്തു തന്നെ വേദങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ശിവക്ഷേത്രവുമുണ്ട്.
@SURESAM
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@vineeshkrishna3862
@vineeshkrishna3862 6 күн бұрын
Road😮
@SURESAM
@SURESAM 4 күн бұрын
🙏
@ambikadevi5320
@ambikadevi5320 3 күн бұрын
ഞാൻ എല്ലാവർഷവും പോകാറുണ്ട്❤❤❤❤❤
@SURESAM
@SURESAM 2 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-cq9gn9ls8c
@user-cq9gn9ls8c Жыл бұрын
Sir,... Ini.. Pokunnundo..
@SURESAM
@SURESAM Жыл бұрын
നോക്കാം... താങ്കൾ എവിടെയാ
@padmarajevr
@padmarajevr Жыл бұрын
നമസ്കാരം chetta. ഞാൻ നിങ്ങളെ തിരുവില്വാമല ഷേത്രത്തിൽവെച്ചു പരിചയ പെട്ടിരുന്നു. ഓർമ്മയുണ്ടോ? (Padmaraj evr ) video കണ്ടു. iformative 👍👍. കാവശ്ശേരിയാണ് എന്റെ സ്വദേശം.
@SURESAM
@SURESAM Жыл бұрын
ഓർമ്മയുണ്ട് ji 💙 നല്ല ഓർമ്മയുണ്ട്... എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ?
@padmarajevr
@padmarajevr Жыл бұрын
@@SURESAMഅങ്ങനെ പോകുന്നു. നിങ്ങൾക്കു സുഖമല്ലേ. ആശംസകൾ. വീണ്ടും കാണാം.
@SURESAM
@SURESAM Жыл бұрын
@@padmarajevr സുഖമാണ്, നന്നായിട്ട് പോകുന്നു... കാണാം ❤️
@priyaprem2628
@priyaprem2628 Жыл бұрын
എന്റെ നാട്
@SURESAM
@SURESAM Жыл бұрын
💙😍❤️
@prajithaprasad1684
@prajithaprasad1684 Жыл бұрын
കരിമ്പുഴ ശ്രീരാമ സ്വാമിയുണ്ട്
@SURESAM
@SURESAM Жыл бұрын
❤️👍
@kaithamanavijayakumar4780
@kaithamanavijayakumar4780 Жыл бұрын
ശ്രീ രാമജയം...... ജയ് ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘന 🌹🙏. എല്ലാവർക്കും നാലമ്പല ദർശന ആശംസകൾ 🙏
@SURESAM
@SURESAM Жыл бұрын
🙏🙏🙏🙏
@vsmohananacharia3880
@vsmohananacharia3880 Жыл бұрын
ശ്രീരാമദേവൻ ജനിച്ചത് മേടമാസത്തിലാണ് (സൂര്യന്റെ ഉച്ചരാശി മേടം ) കർക്കിടമാസവും രാമയണവും തമ്മിൽ എന്താണു ബന്ധം അറിയുമെങ്കിൽ പറയൂ . ഇല്ലെങ്കിൽ ചോദിയ്ക്കൂ.
@SURESAM
@SURESAM Жыл бұрын
ഇല്ല എനിക്ക് അങ്ങനെ കൂടുതലായിട്ട് അറിയില്ല.... പറയാമെങ്കിൽ താഴെ ടൈപ്പ് ചെയ്യൂ...
@Nandhu-wc1hz
@Nandhu-wc1hz Жыл бұрын
​@@SURESAMpleasetellthedetaills
@DhanyaAriunDarshid
@DhanyaAriunDarshid Жыл бұрын
Thiruvillwamala Thrissur District aanu.. not in Palakkad...
@SURESAM
@SURESAM Жыл бұрын
അത് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ dear
@DhanyaAriunDarshid
@DhanyaAriunDarshid Жыл бұрын
@@SURESAM yess.. am from Mayannur .. near thiruvillwamala
@SURESAM
@SURESAM Жыл бұрын
@@DhanyaAriunDarshid അറിയാം dear മായന്നൂർ, പാറമേല്പടി, പഴയന്നൂർ, thiruvilwamala ഒക്കെ ആഴ്ച്ചക്ക് വരാറുള്ള ആളാണ് ട്ടോ. നല്ല സൂപ്പർ സ്ഥലങ്ങൾ അല്ലേ അവിടെയൊക്കെ. എനിക്കിഷ്ടമാ... Anyway പരിചയപ്പെട്ടതിൽ സന്തോഷം. Whatsapp ചെയ്യൂ 8086565653
@DhanyaAriunDarshid
@DhanyaAriunDarshid Жыл бұрын
@@SURESAM now n Dubai ... happy t meet u...
@SURESAM
@SURESAM Жыл бұрын
@@DhanyaAriunDarshid same to you dear 👍
@BabyBabu-nf3ed
@BabyBabu-nf3ed 11 ай бұрын
Malappurathu ramapuram nalambala skshethrangal undu
@SURESAM
@SURESAM 11 ай бұрын
👍👍👍🙏🙏🙏
@sarasakumar
@sarasakumar 7 күн бұрын
ഞാൻ.പോവുന്ന്.സ്ഥലം
@SURESAM
@SURESAM 6 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@ledhaharidhasan5641
@ledhaharidhasan5641 9 күн бұрын
Where number
@SURESAM
@SURESAM 9 күн бұрын
ആദ്യത്തെ കമന്റ് നോക്കുക
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 187 МЛН
🤔Какой Орган самый длинный ? #shorts
00:42
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 187 МЛН