No video

|പാലപ്പം പൂപോലെ സോഫ്റ്റ് ആകുവാൻ മാവ് കൂട്ടിവക്കുമ്പോൾ ഇതു കൂടി ചേർക്കാം കൂടെ ഈസി പൊട്ടറ്റോ സ്റ്റൂവും

  Рет қаралды 210,179

Nisha's Home Cooking!!!

Nisha's Home Cooking!!!

Жыл бұрын

HI Frieds,
ഇന്നത്തെ റെസിപ്പി നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പവും കൂടെ കഴിക്കാൻ ഒരു സ്റ്റൂവും ആണ്....
എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ബ്രീക്ഫസ്റ്റ് കോംബോ ആണിത്....അതുപോലെ നല്ല ടേസ്റ്റി ആയിട്ടുള്ള കോംബോ ആണ്...
അപ്പം നല്ല സോഫ്‌റ്റും ടേസ്റ്റിയും ആകാൻ ഒരു സ്പെഷ്യൽ ഐറ്റം കൂടി ചേർക്കുന്നുണ്ട്...അപ്പോൾ വീഡിയോ കണ്ടു നോക്കാം...

Пікірлер: 179
@asifbaniyas3544
@asifbaniyas3544 Жыл бұрын
You are one of the finest food presenters. Simple, straightforward and tasty recipes. I've made this thengapaal appam several times now and I can't get enough of it. It certainly fulfills my craving. Thank you, Nisha madam
@safiyasafiya711
@safiyasafiya711 Жыл бұрын
Jllle TT 🤠
@padminiv1746
@padminiv1746 10 ай бұрын
​@@safiyasafiya711ko ko ko ko ko bi ni ko ko ko ko ko❤
@shscorner4554
@shscorner4554 Жыл бұрын
Potato stewum poopolulla palappavum nannayittund appam nalla thayi thanne kittiyittund perfect aya nalloru recipe good sharing
@minnuz2005
@minnuz2005 Жыл бұрын
നല്ല അടിപൊളി പാലപ്പം👌🏻. നല്ല പൂ പോലെയുള്ള പാലപ്പം കഴിക്കാൻ ആണ് taste 😋. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം😍
@gametube5737
@gametube5737 Жыл бұрын
കൊള്ളാമല്ലോ ഈ ടിപ്സ് നല്ല അടിപൊളി അപ്പവും കിട്ടി ...good sharing
@sulu8794
@sulu8794 Жыл бұрын
Easy preparation and healthy palapam my favourite the great presentation dear thanks for sharing
@snmedia8291
@snmedia8291 Жыл бұрын
പാലപ്പം സൂപ്പർ ആയിട്ടുണ്ട്. അടിപൊളി വീഡിയോ നല്ല വിവരണം അടിപൊളി
@amulyajosephjosephjoseph5835
@amulyajosephjosephjoseph5835 Жыл бұрын
പാലപ്പം നല്ല പൂവ് പോലെ ആയി വന്നല്ലോ? അപ്പം റെസിപ്പി വളരെ നന്നായി പറഞ്ഞു തന്നു..... പാലപ്പം ഒത്തിരി ഇഷ്ടമുള്ള ഒരു ബ്രേക്ഫാസ്റ് ആണ്.... തീർച്ചയായും ഇതു പോലെ ഉണ്ടാക്കും
@honda1863
@honda1863 Жыл бұрын
Tasty and soft palappam kollato nalla perfect ayeaye kittiyallo nalla pole parajuthannu undakkuna reethi try cheysto thanks for share it
@kuttikurumbichoopper
@kuttikurumbichoopper Жыл бұрын
ഞാനും ഇതുപോലെ ചെയ്യാറുണ്ട് നല്ല ടേസ്റ്റ് ആണ് വളരെ സോഫ്റ്റ് ആണ് എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി കാണിച്ചുതന്നു
@srfashions4983
@srfashions4983 Жыл бұрын
Supper palappam, nalla soft and tasty anennu kandal thanne ariyam nalloru recipe ayirunnu ini ithupole try cheyyam good share
@jahanasherin5108
@jahanasherin5108 Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു പാലപ്പം നന്നായിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി അവതരണം നന്നായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷിക്കുന്നു
@mashidafathima1695
@mashidafathima1695 Жыл бұрын
പാലപ്പം ഭയങ്കര ഇഷ്ടമുള്ള ഒന്നാണ് ഇതിൻറെ റെസിപ്പി അടിപൊളിയായിട്ടുണ്ട് നല്ല കുറുമയും കാണാൻ രണ്ടും കൂടെ നല്ല കോമ്പിനേഷൻ ആണെന്ന് തോന്നുന്നു നല്ല റെസിപ്പി ഇനിയും ഇതുപോലെയുള്ള കോമ്പിനേഷൻ റെസിപ്പീസ് ചെയ്യണേ
@nilamol5175
@nilamol5175 Жыл бұрын
Nalla soft and perfect paalappam ethpola onnu undaki nokanam thnks sharing
@angelmaryghjg
@angelmaryghjg Жыл бұрын
വെള്ളേപ്പം സോഫ്റ്റ് ആവാൻ ഉള്ള ടിപ്പ് നന്നായിട്ടുണ്ട് ഇനി വെള്ളപ്പം ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കാം
@najmathoufeeq5007
@najmathoufeeq5007 Жыл бұрын
Adipoli secret ingredients analoo.adipoli vellappam and well presented
@kingfisher8713
@kingfisher8713 Жыл бұрын
Nalla poo polathey paalappam orupad ishtaitto nalla soft aayittund perfect tips nallaittund ഇനിയും tru ചെയ്ത നോക്കാം
@adiscreations7254
@adiscreations7254 Жыл бұрын
അടിപൊളി പാലപ്പം വളരെ നന്നായിട്ടുണ്ട്. നല്ല വിവരണം വ്യക്തമായി പറഞ്ഞ് തന്നു .. സൂപ്പർ വീഡിയോ
@joeljohnson922
@joeljohnson922 Жыл бұрын
Ni. K mk look ox y dr ay l it
@danishdavid3691
@danishdavid3691 Жыл бұрын
വെളിച്ചെണ്ണയിൽ പഞ്ചസാര ചേര്ത്തുള്ള സൂത്രം കൊള്ളാം. ഇതു ആദ്യമായി കേൾക്കുന്നു. നിങ്ങൾ ഉണ്ടാക്കിയ അപ്പം കാണുമ്പോൾ തന്നെ അറിയാം സംഭവം കിടു ആണെന്ന്. ഇങ്ങനെ ഒഎസ് ടിപ്പ് ഞങ്ങളും ആയി പങ്കു വച്ചതിനു vslare നന്ദി.
@minnusvavas1468
@minnusvavas1468 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. ഞാൻ പാലപ്പം ഉണ്ടാക്കിയാൽ ചില സമയത്ത് ശരിയാവലില്ല.. ഇക്കാ ചോദിക്കും ഇന്ന് ആരെയാ കണി കണ്ടത് എന്ന് പറഞ്ഞ് കളിയാക്കും.. ഇനി ഇത് പോലെ ഉണ്ടാക്കി നോക്കാം
@meenu5789
@meenu5789 Жыл бұрын
Palappam looks very soft and you prepared very well thanks for sharing
@flowers2455
@flowers2455 Жыл бұрын
Aiwa nalla soft paalappam nalla tipsukal ayirunnu aduthapravshym try cheyythu nokkatto nice share dear 🌹
@Srn_Noora
@Srn_Noora Жыл бұрын
Thanks for sharing ths useful video..endayalum onn try chydu nokam. Ellavarumkum useful syitulla tips ann share chydath
@mangom2456
@mangom2456 Жыл бұрын
it seems to be delicious and perfect. വെള്ളേപ്പം സോഫ്റ്റ് ആവാൻ ഉള്ള ടിപ്പ് നന്നായിട്ടുണ്ട് ഇനി വെള്ളപ്പം ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കാം
@basithbasith5240
@basithbasith5240 Жыл бұрын
Adipoli palappam orupad esttayi theerchayayum tri cheyyum eniyum edepolulla nalla nalla vedio mayitt varanee valaree nallaru vedio ayirunnu
@superboy9885
@superboy9885 Жыл бұрын
Nalla soft aaya appam nnayittu kittiyallo etu enganae aanu undakkunnatu ennu nnayittu paranju tannu Adipoli aayittundu try cheyyam thanks for sharing
@blues8283
@blues8283 Жыл бұрын
Valare nannaitundu soft palappam vum, curry um, kanumbol thanne ariyam nalla taste undennu and nannai present cheythu
@prakashpizhaku8382
@prakashpizhaku8382 Жыл бұрын
Wow adipoli appam anthayalum eganonnu try chyethu nokkanam thanks
@merevu8040
@merevu8040 Жыл бұрын
so soft perfect paalappam. simple healthy breakfast recipe
@karthika4710
@karthika4710 Жыл бұрын
പാലപ്പം supper, അടിപൊളി ടിപ്സ് ട്രൈ cheyyanam
@gogreen6913
@gogreen6913 Жыл бұрын
Aha adipoliiii anallo.. Nannayitund nalla preparation anutto...ethpole try cheythu nokkam... Nannayitt kittiyallo... Super
@rehana9922
@rehana9922 Жыл бұрын
Kollalo nalla adipoli idea panchasara eastinte kude arakkuvaan njagal cheyyar ini velichannayil chalich panchasara cherthu appam undakkaam nalla perfect palappam kittumallo thanks dr
@fantasiafantasia3777
@fantasiafantasia3777 Жыл бұрын
It's looks very tasty and perfect appam good preparation nice sharing
@muchunks7287
@muchunks7287 Жыл бұрын
പാലപ്പം ഉണ്ടാകുമ്പോൾ പലപ്പോഴും ശെരിയാകാറില്ല സോഫ്റ്റ്‌ കിട്ടാറില്ല ഇനി ഈ ടിപ്സുകൾ ഉപയോഗിച്ച് ചെയ്തു നോക്കണം നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@anithaannie5200
@anithaannie5200 Жыл бұрын
Palappam looks so tasty and soft.... Well presented... Thanks for sharing expecting more videos
@nisamolka8505
@nisamolka8505 Жыл бұрын
Appam recipe ellam usharanu.Njan nigalde recipe try cheyarund.palappam nannaytund
@allthingsmehere1145
@allthingsmehere1145 Жыл бұрын
a trying worthy recipe thanks fort this nice share
@rakhinair8532
@rakhinair8532 Жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു കാരണം ഞാൻ എപ്പം പാലപ്പം ഉണ്ടാക്കിയാൽ എനിക്ക് പെർഫെക്റ്റ് കിട്ടാറില്ല നിങ്ങൾ നന്നായി പറഞ്ഞു തന്നു ഉണ്ടാക്കുന്ന വിധം ഇനി ചെയ്യുമ്പോൾ വെളിച്ചെണ്ണ ചേർത്ത് നോക്കാം
@riyathomas8003
@riyathomas8003 Жыл бұрын
Palappam poo pole valare soft ayittundallo will try this tip thankyou for sharing.
@nh0180
@nh0180 Жыл бұрын
അടിപൊളി പാലപ്പം വളരെ ഇഷ്ടം ആയി കാണുമ്പോൾ തന്നെ അറിയാം വളരെ സോഫ്റ്റ് ആണ് എന്ന്. വളരെ ഇഷ്ടം ആയ ഈ സോഫ്റ്റ് പാലപ്പം ഉണ്ടാക്കുന്ന ടിപ്പ് വളരെ ഇഷ്ടം ആയി ❤️👍
@dhanyasaj3031
@dhanyasaj3031 Жыл бұрын
palappavum potato stewum kidilan combination appam soft aayi kitiyallo try cheyth nokkam
@saboorasajidtp8557
@saboorasajidtp8557 Жыл бұрын
Palappam valare nannayit undaki nanum undakarund.nalla taste aan.ini ithupole undakinokam
@grapemvlog3564
@grapemvlog3564 Жыл бұрын
പാലപ്പം സോഫ്റ്റ്‌ ആയതു ഉണ്ടാകുന്ന രീതി വളരെ ഇഷ്ടമായി നല്ല രീതിയിൽ തന്നെ ഉണ്ടാകുന്ന രീതി പറഞ്ഞു തന്നു വളരെ നന്ദി
@jasminegeorge2396
@jasminegeorge2396 Жыл бұрын
Appam nannaytundu...Nalla soft.. Stew kollato...Perfect combination...
@munnasmunna9826
@munnasmunna9826 Жыл бұрын
പാലപ്പം നല്ല പൂ പോലെ തന്നെ ഉണ്ടല്ലോ ഇനി പാലപ്പം ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കണം എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു താങ്ക്യൂ ഡിയർ 😍
@sabusabu8769
@sabusabu8769 Жыл бұрын
പാലപം നന്നായിട്ടുണ്ട്.ഇതുപോലെ undakinokam
@balaganapathy8260
@balaganapathy8260 Жыл бұрын
സോഫ്റ്റ്‌ പാലപ്പം സൂപ്പർ ആയിട്ടുണ്ട് ഉണ്ടാക്കിയ രീതി വളരെ ഇഷ്ട്പ്പെട്ടു വളറെ നന്ദി ഇ വീഡിയോ ഷെയർ ചെയ്‌ത്തജ്ന്
@veritybro9829
@veritybro9829 Жыл бұрын
പാലപ്പവും കറിയും അടിപൊളിയായി തയ്യാറാക്കിയല്ലോ നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പമാണല്ലോ ഇത് .നല്ല അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@foodiefoodie4961
@foodiefoodie4961 Жыл бұрын
നല്ല സോഫ്റ്റ്‌ ആയിട്ടുള്ള പാലപ്പം. എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. പിന്നെ potato stew വും നന്നായിട്ടുണ്ട്.
@ridh7329
@ridh7329 Жыл бұрын
Nalla Soft vellayappam idhupolea undaki nokkanam kanumpol thanea ariyam nalla Tasty ayirikum presentation also good
@shahisudhi8169
@shahisudhi8169 Жыл бұрын
ഞാന് ഉണ്ടാകുന്നത് വേറെ രീതയനുസരിച്ച് ആണ്.. ഇത് അടിപൊളിയായി ഇനി ഞാൻ ഇതുപോലെ ഉണ്ടകട്ടോ
@Shifanakitchenrecipes
@Shifanakitchenrecipes Жыл бұрын
നല്ല അടിപൊളി അപ്പം ആണല്ലോ 👍👍❤️❤️👌👌😛😛
@thayeesvlogs
@thayeesvlogs Жыл бұрын
Nalla perfect appam . Ellam detailed aayi paranju thannu. Secret ingredient polichu
@ponnudhanu6917
@ponnudhanu6917 Жыл бұрын
Palappam soft avanulla tips kollam... Idupole try cheyyam
@aaru3059
@aaru3059 Жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടമാണ് പാലപ്പം ഞാൻ ഉണ്ടാക്കിയാൽ ഇതുപോലെ perfect ആവില്ല. ഇനി ഇതിൽ പറഞ്ഞിരിക്കുന്ന ടിപ്പ് ഉപയോഗിച്ച് നോക്കണം . നല്ല വീഡിയോ
@AchuFahi
@AchuFahi Жыл бұрын
Nalla soft Palappam aayittund athupole Thanne palappathinte batter Nalla fluffy aayirunnu..super combination..well prepared..
@chikuchikoos9957
@chikuchikoos9957 Жыл бұрын
Good item.. looks so perfect palappam.. will try this one.. thanks for sharing
@crazyones8127
@crazyones8127 Жыл бұрын
woow palappam looks so tasty and delicious. very well presented.thanks for sharing. explained clearly.
@karthumeetu483
@karthumeetu483 Жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോസോഫ്റ്റ്‌ പാലപ്പം സൂപ്പർ ആയിട്ടുണ്
@mumthasms6163
@mumthasms6163 Жыл бұрын
Eni Vellappam ondaakumpol itupole ondaaki nokaam... Panchasarayum yennayum maavilek eni muthal cherkaam... Thanks for sharing
@anuvargeese4917
@anuvargeese4917 Жыл бұрын
Wow. Kanditt kodhiyaavunnu. I will try this tasty and perfect appam
@lalyakku3837
@lalyakku3837 Жыл бұрын
പാലപ്പം ഇതുവരെ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടില്ല ഇത് കണ്ടപ്പോൾ കഴിക്കുവാൻ കൊതിതോന്നുന്ന തീർച്ചയായും ട്രൈ ചെയ്ത് നോക്കുന്നുണ്ട്
@animecrazy9143
@animecrazy9143 Жыл бұрын
തീർച്ചയായും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ പെർഫെക്ട് ആയിട്ട് അപ്പം ഉണ്ടാക്കാം എന്ന് കാണിച്ചു തന്ന കൂട്ടുകാരിക്ക് വളരെയധികം നന്ദി
@nishashomecooking9923
@nishashomecooking9923 Жыл бұрын
Thanks a lot dear…
@niru7961
@niru7961 Жыл бұрын
Nalla soft aayulla paalappam..kand athanne ariyam kiduvanannu..njanum e reethiyilum eni try cheyum..coconut oil tip valare useful anne..pinne potato stewum adipolii
@ditadity5904
@ditadity5904 Жыл бұрын
Super soft palappam recipe 👌adipoli secret ingredient 👌 definitely will try this recipe 👌
@atozcooking159
@atozcooking159 Жыл бұрын
Super and soft palappam...will try this one
@bennetbinugeorge4311
@bennetbinugeorge4311 Жыл бұрын
I always like to follow this palappam
@aadhi6588
@aadhi6588 Жыл бұрын
നല്ലൊരു സോഫ്റ്റ്‌ അപ്പം തന്നെ ആയിരുന്നു..അവതരണവും spr ആയിരുന്നു...ഇന്ഷാ അള്ളാ ട്രൈ ചെയ്തു നോക്കണം
@banana4615
@banana4615 Жыл бұрын
palappam looks so soft and tasty.. and curry also. try chayatto
@sujishadeer3664
@sujishadeer3664 Жыл бұрын
Nalla presentation, tips superayittund
@rokyraju4371
@rokyraju4371 Жыл бұрын
ethreyum soft appam njan ithuvere kandatilla , enthoru bhagyanu kananum , palappam potato curry superbb healthy breakfast, good presentation anu ketto
@kadeeja6358
@kadeeja6358 Жыл бұрын
Nalla soft palappam kanditu thane ariyam nalla tasty appam ananu enium ethupolathe more new videosinu wait cheyunu...
@pikachu-kn2iv
@pikachu-kn2iv Жыл бұрын
ആദ്യം തന്നെ പറയട്ടെ ഇതൊരു good combination തന്നെ ... പാലപ്പംlooks so delecious and soft
@diljafans4579
@diljafans4579 Жыл бұрын
ഞാൻ പാലപ്പം ഉണ്ടാക്കിയാൽ ഒരിക്കലും ശരിയാവില്ല ഇനി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കുന്നുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള അതാണ് പാലപ്പം ഇനി ഇഷ്ടംപോലെ ഉണ്ടാക്കി കഴിക്കാമല്ലോ എനിക്ക് വളരെ ഉപകാരമായി വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു
@merlion3076
@merlion3076 Жыл бұрын
eth cherthappo palappam nalla poo polenne soft aayallo nalla perfect recipe ente fvrt breakfast aanu appam
@ican5554
@ican5554 Жыл бұрын
looks so soft and delicious
@izaah2345
@izaah2345 Жыл бұрын
Nalla iru tipanu share cheythath. Ini palappam undakkunna nerath ingane onn try cheyyanam
@RithikaU_
@RithikaU_ Жыл бұрын
അപ്പവും കറിയും കൊള്ളാം.. ഞാൻ try ചെയ്‌ത്‌ nokam...
@diyamol4025
@diyamol4025 Жыл бұрын
Wow. Easy and tasty palappam recipe. Butter chicken is the best combo for it
@nishashomecooking9923
@nishashomecooking9923 Жыл бұрын
Next time will try with butter chicken…
@sukuthanak211
@sukuthanak211 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അളവുകൾ എല്ലാം കററ്റ് ആണ് സൂപ്പർ പാലപ്പത്തിന്റെ റെസിപ്പി
@nishashomecooking9923
@nishashomecooking9923 Жыл бұрын
Thanks a lot…🙏
@mydreams7286
@mydreams7286 Жыл бұрын
മാവ് കൂടുന്നത്തിനുള്ള tips ഹെൽപ്ഫുൾ ആണ് thanks
@chandysimon2298
@chandysimon2298 Жыл бұрын
Kollalo nalle tasty appam aalo looks so perfect soft crispy very nice tip surely I will try this recipe thanks for sharing with us
@shakkirahi4831
@shakkirahi4831 Жыл бұрын
Perfect paalappam recipe Nice cooking
@willsonpp4493
@willsonpp4493 Жыл бұрын
Good
@rishanr8726
@rishanr8726 Жыл бұрын
Paalappam nalla soft aayittund.. Kaanumbol ariyam super aanennu. Ente ethra paalappam perfect aavarilla. Njan enthaayalum try cheyyum
@ckscks3941
@ckscks3941 Жыл бұрын
വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@deeparegish8903
@deeparegish8903 Жыл бұрын
njan ehpoyum packet aantta vangaarh...cooking ethiri pinnottaaa😇chechiyude channel epol nalla eshtta,chilathokke try chaiyyarumudh.appam undakki nokkanam.thanks chechi.
@saadviskingdom7680
@saadviskingdom7680 Жыл бұрын
അപ്പം soft ആകുന്നതിനുള്ള ടിപ്പ് ഉറപ്പായും ചെയ്തു നോക്കുന്നുണ്ട് വളരെ നന്നായിട്ടുണ്ട്. potato stew അടിപൊളി😊
@saral6485
@saral6485 Жыл бұрын
Ippazhalle pidikitye idhenghane soft qavabenn.. Good one
@mysweetworld5121
@mysweetworld5121 Жыл бұрын
soft perfect paalappam. ee oru reethikku nthayalum try cheythu nokkum
@callofdutyfariz7629
@callofdutyfariz7629 Жыл бұрын
Nalla perfect paalappam rcp.super soft and fluffy
@aadhiambadi9665
@aadhiambadi9665 Жыл бұрын
എനിക്ക് സ്റ്റൂ ഭയങ്കര ഇഷ്ടം ആണ്. ഇത് ഞാൻ തീർച്ചയായും try cheyum
@ragafashions995
@ragafashions995 Жыл бұрын
Seems to be delicious and yummy. Soft appam.best for breakfast. Curry is mouthwatering too.well explained about its preparation
@bindujapanicker9290
@bindujapanicker9290 Жыл бұрын
Ningalude appam recipies ellam nallathan. Athil parayunna oro tipsum folliw cheythal nannayi kittum
@parvatianilkumar5287
@parvatianilkumar5287 Жыл бұрын
palappam looks so soft and tasty.. and curry also.
@rathyraveendran2434
@rathyraveendran2434 Жыл бұрын
Really very soft appam.. Will try this method.. Thanks for sharing this video..
@anahitas2330
@anahitas2330 Жыл бұрын
Palsppavum pottato സ്റ്റ്റൂ വും സൂപ്പർ tasty combination anallo ചേച്ചി.മക്കൾക്ക് ഇപ്പൊ ഉണ്ടാക്കി kodukkaanm. thanks chechi ❤️
@asmilashameem7361
@asmilashameem7361 Жыл бұрын
Paranjathu pole poovu pole thanneyund nalla super പെര്ഫെക്ഷൻ👌😋
@anshijmonu1689
@anshijmonu1689 Жыл бұрын
Poo poalulla soft palappam thanne kittiyallo enthayalum tips kollatto enthayalum appam undakkunna samayathu try çhaithu noakkanam
@konshi1794
@konshi1794 Жыл бұрын
എന്റെയും ഇഷ്ട വിഭവം ആണ് പാലപ്പം. ഞാൻ ഉണ്ടാക്കുമ്പോൾ ചില ദിവസം നന്നായിരിക്കും. ചിലപ്പോൾ ശരിയാവില്ല. ഈ റെസിപി nannayittund
@reubenvincy6350
@reubenvincy6350 Жыл бұрын
Appathinte mav bakki 3 teaspoon eduthu fridgill suchichu vekuva veendum nammal appam undakumbol arakunna pachridou kudi e mav cherukkuka yeast cherkkanda kurachu oil kudi arakumbol cherkukua nalla super appam kittum kadayill ninnum vaghunna tastil
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 33 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,9 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 33 МЛН