പാലസ്തീൻ വിഷയത്തിൽ പ്രതികരിച്ച് ഷൈൻ | Shane Nigam & Mahima Nambiar Interview | Little Hearts Movie

  Рет қаралды 69,425

Silly Monks Mollywood

Silly Monks Mollywood

Ай бұрын

പാലസ്തീൻ വിഷയത്തിൽ പ്രതികരിച്ച് ഷൈൻ | Shane Nigam & Mahima Nambiar Interview | Little Hearts Movie
#shanenigam #mahimanambiar #littlehearts #baburaj #interview #SIllymonksMollywood #SandraThomas #jafferidukki
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Other Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2023 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
kzfaq.info...
Powered by sillymonks.com/

Пікірлер: 474
@FiroskhanKhan-en3pg
@FiroskhanKhan-en3pg 29 күн бұрын
ഇതു ആണ് യഥാർത്ഥ നായകൻ🔥ഷൈൻ നിഗം താങ്കളുടെ നിലപാട് പുറത്ത് പറഞ്ഞത് താങ്കൾക്ക് ഒരു ബിക് സല്യൂട്ട് 🙏🏻🔥🔥
@shahh2125
@shahh2125 28 күн бұрын
Mammootty polum bayannidathu aankutti pole aa industryil ninn prathikaricha nattellu panayam vekkathan❤
@madhava.44
@madhava.44 20 күн бұрын
കിത്താബ് പഠിക്കുക.... ജബ്ബാർ മാഷ് ക്ലാസ് ഉണ്ട്...
@CHeRaMaN209
@CHeRaMaN209 27 күн бұрын
നീ നല്ലവനാടാ മോനേ... നീയ്യ് നിൻ്റെ നിലപാടുകൾ അറിയിക്കുന്നതിൽ ഉഷാറാണ്, മലയാള സിനിമയിൽ നട്ടെല്ലുള്ള ഒരുത്തനുണ്ട് എന്നതിന് തെളിവാണ് നീയ്യ്... നീയ്യ് എന്നൊക്കെ വിളിച്ചതിൽ വിഷമം തോന്നണ്ട തൃശ്ശൂക്കാരുടെ ഒരു ശൈലിയാണ് അത്.❤ സ്നേഹമാണ് നിന്നോട് അബിക്കാടെ മോനോട്❤ cmnt from കൊടുങ്ങല്ലൂർ ماشاء الله ❤
@To_be_Honest-
@To_be_Honest- Ай бұрын
ഈ പാവത്തിനെയാണോ ഇവൻ കഞ്ചാവാണ് എന്നൊക്കെ പറഞ്ഞു നിങ്ങൾ ദ്രോഹിക്കുന്നത്.ഷെയിൻ നല്ലൊരു മനുഷ്യനാണ്
@user-zr2np8em7y
@user-zr2np8em7y 27 күн бұрын
അച്ചോടാ
@joshybenadict6961
@joshybenadict6961 19 күн бұрын
നല്ല അഹങ്കാരിയും വർഗീയ വാദിയും
@nandanarajesh2468
@nandanarajesh2468 Ай бұрын
Shane ❤ എന്ത് clear Ayittanu karyaghal പറഞ്ഞത്... respect ❤
@doothan_
@doothan_ Ай бұрын
ഇയാളെ ആണോ നിങ്ങൾ കഞ്ചാവാണെന്ന് പറഞ്ഞെ ഇതൊരു വേറെ vibe aan
@vibe1776
@vibe1776 Ай бұрын
Last dialogue....iyal athukkum mele....
@installallah7427
@installallah7427 Ай бұрын
അതെ MDMA ആണ് കഞ്ചാവ് അല്ല 😂
@sureshckannur7760
@sureshckannur7760 Ай бұрын
നിർമ്മാതാക്കൾ പറഞ്ഞതാണ്.... ഒരാഴ്ച്ച ചാനൽ ചർച്ച ഉണ്ടായിരുന്നു!
@SaleemSaleem-zs1qk
@SaleemSaleem-zs1qk Ай бұрын
എം ഡി എം എ ആ ഈ ഒണക്ക നായി
@neog3461
@neog3461 Ай бұрын
ഞം 😂
@professor2924
@professor2924 27 күн бұрын
ഈ ഇൻറർവ്യൂ കണ്ടപ്പോൾ എനിക്ക് ഒന്നും മനസ്സിലായി മുത്തേ നിനക്ക് മറ്റുള്ളവരെ വേദനയിലും പങ്കുചേരുന്ന ഒരു മനസ്സുണ്ട് shane❤️
@ajippan.786
@ajippan.786 Ай бұрын
പലസ്തീൻ വിഷയത്തിൽ വെക്തമായി എതിർത്ത ഒരു സെലിബ്രിട്ടി 🔥🤍
@yte549
@yte549 Ай бұрын
Palestine alla Lokham, Ukraine, Armenia etc ullupundoodaa ninakokeee
@installallah7427
@installallah7427 Ай бұрын
😂 go to PALASTINE 😂 അവിടെ ചെന്ന് പോരാട് 😂
@parameswaryt6660
@parameswaryt6660 Ай бұрын
Palasthine il ulla Israeli bandhikale Patti koode parayanam
@Hajaisksnbxb
@Hajaisksnbxb 29 күн бұрын
@@installallah7427entha potta parayun
@Neverhood__
@Neverhood__ 29 күн бұрын
​@@parameswaryt6660Ninakk adiney patti ariyade samadanam illa🤡 kuttikale kollunnad kozpalla🤡🤡
@ssr5842
@ssr5842 Ай бұрын
Shane Nigam is 💯 % Right 👏👏👏
@hakkimcp781
@hakkimcp781 Ай бұрын
സത്യം പറഞ്ഞ ഷൈൻ നിഗം എന്ന ആക്ടര്ക്ക് പകരം വെക്കാൻ മലയാളസിനിമ രംഗത്ത് വേറെ ഒരാളില്ല
@itn0687
@itn0687 28 күн бұрын
😂😂 Avan illenkilum malayalam cinema nannayitt thanne pogum
@XUserbaijan743
@XUserbaijan743 28 күн бұрын
🤣🤣🤣
@anoop6406
@anoop6406 27 күн бұрын
അയ്യന്റെ മോനെ 😂
@Najeena7
@Najeena7 25 күн бұрын
സത്യം.. 🥰
@hakkimcp781
@hakkimcp781 25 күн бұрын
@@anoop6406 എന്ന താൻ പറയടോ അയാളുടെ പ്രായത്തിൽ ഉള്ള നന്നായി അഭിനയിക്കാൻ കഴിയുന്ന ഡാന്സും , ഫൈറ്റും , റൊമാന്സും , ഇമോഷനുമൊക്കെ വഴങ്ങുന്ന ഒരു നടനെ ??
@mohammedyes7242
@mohammedyes7242 27 күн бұрын
പാവം ചെക്കൻ.. എന്തൊക്കെ അറിവ് ഉണ്ട്‌. ബട്ട്‌ ആരും സംസാരത്തിൽ കാര്യം മാകുന്നില്ല നല്ല അറിവുണ്ട്. നല്ല ഭാവി ഉണ്ടാവട്ടെ 👍🏻ഒരുപാട് സിനിമ ചൈയ്യാൻ കഴിയിട്ടേ
@AgentBosse.
@AgentBosse. Ай бұрын
Shane respect bottone 👍🏻❤
@annapurnagunjala6172
@annapurnagunjala6172 Ай бұрын
Can you explain and translate in english what Shane said in the last something related about life religion I couldn't understand please translate in english
@installallah7427
@installallah7427 Ай бұрын
എന്തിന് 😂 ഹറാം ആയ സിനിമ യില് അഭിനയിക്കുന്നത് കൊണ്ട് ആണോ
@user-et7ny4ik5m
@user-et7ny4ik5m 29 күн бұрын
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കുറച്ചു നടൻമാരിൽ ഒരാൾ
@WALKWITHJAMJAS
@WALKWITHJAMJAS Ай бұрын
നിലപാട് ഉള്ള സെലിബ്രറ്റികളിൽ മുൻ നിരയിൽ ഉള്ള ഒരാൾ... എന്നും അങ്ങനെ ആയിരിക്കട്ടെ 👌👌👌
@neog3461
@neog3461 Ай бұрын
ഞം
@WALKWITHJAMJAS
@WALKWITHJAMJAS 29 күн бұрын
ങേ
@Beingwanderingsoul
@Beingwanderingsoul Ай бұрын
Shane has improved a lot in communication 👍👍
@asifiqq
@asifiqq Ай бұрын
30:33 power 💯🙌..Genuine Person 💖💝
@user-tz9su9tb1d
@user-tz9su9tb1d 26 күн бұрын
ഫലസ്തീൻ ന് വേണ്ടി പറഞ്ഞു പോൾ വെഷമം ആയി 😭😭അല്ലാഹുവേ അവിടെ നീ സമാധാനം നൽക് അല്ലാഹ് 🤲🏻🤲🏻🤲🏻😭
@shameermc5257
@shameermc5257 Ай бұрын
ഷൈൻ മുത്തേ ❤❤❤❤❤❤
@ajippan.786
@ajippan.786 Ай бұрын
Shane respect ❤
@justinkuttanadu3477
@justinkuttanadu3477 Ай бұрын
ഷൈൻ പറഞ്ഞ കാര്യങ്ങൾ കറക്ട്ടാണ്
@shaneedappu8998
@shaneedappu8998 Ай бұрын
Shaine ❤️❤️❤️❤️
@justinkuttanadu3477
@justinkuttanadu3477 Ай бұрын
ഷൈൻ & മഹിമ സൂപ്പർ ജോഡി ആണ് ♥️♥️♥️♥️
@gundoos1414
@gundoos1414 Ай бұрын
ചേച്ചിയും അനിയനും
@installallah7427
@installallah7427 Ай бұрын
അതെ 😂 അവളെ കണ്ടാൽ അവനെ കളും പ്രായം തോന്നിക്കും 😂 അമ്മയും മോനും
@vaishnavsr86
@vaishnavsr86 29 күн бұрын
Nintey kannin endo prasnam und😂
@user-jk5zs8zz5k
@user-jk5zs8zz5k 24 күн бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്
@noushadparuthikkunnan1553
@noushadparuthikkunnan1553 Ай бұрын
നിലപാട്👍👌
@hananvm2114
@hananvm2114 Ай бұрын
Shane❤
@minais7235
@minais7235 Ай бұрын
Degrade cheyyan orupad nokki film industryil ullavar ….he is a gem
@professor2924
@professor2924 27 күн бұрын
ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മുടെ കേരളം കടന്നു കത്തിയാലും കേരളത്തിൽ ആയിരം പേര് പലരീതിയിൽ അക്രമിക്കപ്പെട്ടാൽ പോലും നിലപാട് പറയാതെ സ്വന്തം സേഫ്റ്റി മാത്രം നോക്കുന്ന ഇക്കമാരും ഏട്ടന്മാരും ഉള്ള നമ്മുടെ നാട്ടിൽ ഇതുപോലൊരു യുവനടൻ നിലപാട് പറയുമ്പോൾ അഭിമാനകരവും ഏറ്റെടുക്കേണ്ടതുമാണ് ഇവിടെയും മതത്തിൻറെ പേരിൽ ഭിന്നിച്ച് തമ്മിൽ തല്ലുന്ന നാണംകെട്ടവരായി നമ്മുടെ കേരളീയർ മാറാൻ പാടില്ല ഇപ്പോഴും മൗനം പാലിക്കുന്ന പല സെലിബ്രിറ്റികളിൽ കിടയിലും ഇതുപോലെ യുവത്വം തുളുമ്പുന്ന ധൈര്യശാലിയായ ഭയമില്ലാതെ നിലപാട് പറയുന്ന ശൈൻ❤. സ്നേഹത്തിൽ കുതിർന്ന ആയിരം അഭിവാദ്യങ്ങൾ.
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
മഹിമയുടെ സംസാരം കേൾക്കാൻ വേണ്ടി മഹിമടെ almost എല്ലാ interviews ഞാൻ കാണാറുണ്ട് 😂
@salmanfaris1648
@salmanfaris1648 Ай бұрын
Aynu
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
@@salmanfaris1648 ഇനി കാണില്ല 🙄🙏🏽
@sarcasm.bot666
@sarcasm.bot666 Ай бұрын
lesbian ano kutti?
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
@@sarcasm.bot666 മോഹൻലാലിൻറെ യും മമ്മൂട്ടി ടെ യും ആരാധകർ എല്ലാം gay ആണല്ലോ 🙄🙄🙄., so njn lesbian alla gay aanu ok
@mraj2811
@mraj2811 Ай бұрын
​@@Vrinda3-re2ho 💀
@farhaan4627
@farhaan4627 Ай бұрын
Love you da ❤shain
@thariquethari1396
@thariquethari1396 Ай бұрын
Shane💫❣️
@Clockwise-ll6fz
@Clockwise-ll6fz Ай бұрын
Shane Nigam ♥
@user-wg5fv8bi9y
@user-wg5fv8bi9y Ай бұрын
Avanu manushwatham und
@annapurnagunjala6172
@annapurnagunjala6172 Ай бұрын
Can you please translate in english what Shane has said end of the interview related about the religion and people live what he said please
@swasps1
@swasps1 Ай бұрын
​@@annapurnagunjala6172Religion is the opium of people... 👌
@musthafaclkr9091
@musthafaclkr9091 Ай бұрын
​@@annapurnagunjala6172 nee ellayidathum kondupoyi puttil thenga idunnundallo... 😂
@ssr5842
@ssr5842 Ай бұрын
@@annapurnagunjala6172: You been asking the same question like this in an another interview. What’s your actual problem?
@annapurnagunjala6172
@annapurnagunjala6172 Ай бұрын
@@ssr5842 I don't have any problem the problem is I don't know Malayalam and I'm learning Malayalam and I do like this actor ma big fan what he's saying only in a suit you just want to know that symptoms so curious what he's saying because somewhere somewhat whatever he's saying I do understand a little bit not totally I'm not a Malayalam person I'm not a Malali that's the problem that's why I ask you to translate if it doesn't like to translate it it's okay you don't you don't have to ask what's my problem in every comment They want to translate translate if it doesn't want to trust it it's okay
@jishadjishad3164
@jishadjishad3164 29 күн бұрын
ഷെയൻ നിങ്ങളാണ്.ശരിക്കും മലയാളസിനിമ യുടെ പൗരുഷം. ഇത് പോലെത്തന്നെ മുന്നോട്ടു പോകുക
@swasps1
@swasps1 Ай бұрын
Emotionally പ്രതികരിക്കുന്നത് കൊണ്ടാണ് ഷെയ്ൻ നെ കഞ്ചാവ് എന്നു പറഞ്ഞു ആരോപിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം ഫീൽഡ് ൽ പരിശ്രമം ചെയ്യുന്ന, അതേ സമയം മമ്മൂട്ടിയെ പോലെ പെട്ടെന്ന് ഇമോഷണൽ ആകുന്ന ഒരു വ്യക്തി... അത്രേ ഉളളൂ 👌
@Vision20244
@Vision20244 Ай бұрын
👏🏻👏🏻👏🏻👏🏻 wisdom speaks
@annapurnagunjala6172
@annapurnagunjala6172 Ай бұрын
Could you please explain and translate in english what Shane has said in the last end of the interview related about religion and in life people please translate
@Vision20244
@Vision20244 Ай бұрын
​@@annapurnagunjala6172basically he was speaking about humanity. The interviewer was asking as the first celebrity to voice out against the palestine issue from the industry does these affect him.. He was telling about those things
@saji373
@saji373 Ай бұрын
Shane👍🏻👍🏻👍🏻
@noushadCochi
@noushadCochi 28 күн бұрын
ഷൈൻ നിഗം താങ്കൾ വേറൊരു ലെവൽ ആണ്. എനിക്കുറപ്പുണ്ട് ഷൈൻ മോനെ നീ ഒരുപാട് ഉയരത്തിലെത്തും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ (അബിയെ ഒരുപാട് ഇഷ്ടമായിരുന്നു )
@Vision20244
@Vision20244 Ай бұрын
For the first time I am seeing a costar backing Shane openly like this. Mahima is friendly to all her costars and she supports everyone equally. But for Shane, I am seeing first time someone supporting him infront of media when being asked about the controversies. Wishing all the best for their movies and wish they make more hits like RDX
@iwannabetheunknown
@iwannabetheunknown 27 күн бұрын
Rdx kazhinu Mahima mathram olla interviews il thanne nokiya ariyam pullikari backup cheyar ondu Shane ine..maybe bcz she knows him❤
@Vision20244
@Vision20244 27 күн бұрын
@@iwannabetheunknown ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല അപ്പോൾ..
@iwannabetheunknown
@iwannabetheunknown 27 күн бұрын
@@Vision20244 haa njan ann thote ivare shredikar indarunn
@Vision20244
@Vision20244 27 күн бұрын
@@iwannabetheunknown ivarude latest interview kando Dubai lu innale undayathu... Shane aake different aayi.. Ee interview lu pole onnumilla.. Mahimayodu bayankara distance aanu.. Samsaravum kuravaanu..
@iwannabetheunknown
@iwannabetheunknown 27 күн бұрын
@@Vision20244 athevide anu ..njan kandilalo
@humbledimple4025
@humbledimple4025 Ай бұрын
Shane 💕💕🔥
@MN-123mvr
@MN-123mvr Ай бұрын
നസ്ലിൻ മമിത❤ ഷെയിൻ മഹിമ ❤
@simysimon28
@simysimon28 29 күн бұрын
Iyaalude Mathavum poorva charithravum vachu kaliyaakkunnavar orupaadundu… He seems to be sober now and leading a good life with mom n dear sisters. People and surroundings they interact can bring out goodness and evilness from the individual. I’m happy that Mahima backing him up here. Shane be good just the way you are now and all the best for your future😊…you are a great actor…and keep supporting your family and raise your voice for the wellness of the world.
@JK-my1ey
@JK-my1ey Ай бұрын
നിങ്ങൾ തമ്മിൽ ചേർന്നാൽ സൂപ്പർ ആയിരിക്കും, 👍❤️
@parameswaryt6660
@parameswaryt6660 Ай бұрын
Aa Koch jeevich poykkotte..
@installallah7427
@installallah7427 Ай бұрын
ഓ വേണ്ട 😂 നിന്ടെ തള്ളേ കൊടുക്
@Gomantha578
@Gomantha578 29 күн бұрын
ഇപ്പൊ തന്നെ സുടാപ്പി ആക്കി ഇനി love ജിഹാദി കൂടി ഒള്ളു 😂😂
@mohamedafzal3913
@mohamedafzal3913 Ай бұрын
Good interview guys.... Covered lot of good topics... Keep up the good work.
@SillyMonksMalayalam
@SillyMonksMalayalam Ай бұрын
Thank You... Keep Supporting US...
@sudiptabaral8698
@sudiptabaral8698 Ай бұрын
​@@SillyMonksMalayalamcan you please add English subtitles
@Koyai595
@Koyai595 Ай бұрын
Shain u are correct
@shafi4959
@shafi4959 12 күн бұрын
ആൺ കുട്ടി ❤❤❤❤❤പറയണ്ട പറയും ആരുടെ മുന്നിലും 💯💯💯
@Vision20244
@Vision20244 Ай бұрын
And forgot to say one of the sensible interviews done for little hears promotion 👍🏻👍🏻
@SillyMonksMalayalam
@SillyMonksMalayalam Ай бұрын
Thank you
@raniya5884
@raniya5884 20 күн бұрын
Shane❤❤❤❤❤
@hamdakamarudeen5563
@hamdakamarudeen5563 14 күн бұрын
good.❤. Man
@Triopeckerz
@Triopeckerz Ай бұрын
Shane ❤️‍🔥
@user-nl3ry1xg7o
@user-nl3ry1xg7o Ай бұрын
❤❤🙏
@bathishibrahim
@bathishibrahim Ай бұрын
Both❤
@salutips8964
@salutips8964 Ай бұрын
Nilapad 🔥
@sabithsabith7528
@sabithsabith7528 Ай бұрын
Shane👏👏👍👍👍
@amalmuyippoth2087
@amalmuyippoth2087 Ай бұрын
@aryanijith975
@aryanijith975 Ай бұрын
Shane hands very beautiful ❤️
@GRAPEWINE369
@GRAPEWINE369 29 күн бұрын
👏🏻👏🏻👏🏻👏🏻
@Najeena7
@Najeena7 25 күн бұрын
Shane nigam✨✨🥰🥰🥰🥰🥰🥰🥰🥰♥️
@bro_bra
@bro_bra Ай бұрын
Shane ❤️mahima super jodi
@annapurnagunjala6172
@annapurnagunjala6172 Ай бұрын
Wht is the meaning of thalpiri
@bro_bra
@bro_bra Ай бұрын
@@annapurnagunjala6172 Thalparyam = interest
@bro_bra
@bro_bra Ай бұрын
@@annapurnagunjala6172 No thalpiri ❌.. Thalparyam ✅
@_WORLD_TALKS
@_WORLD_TALKS 29 күн бұрын
❤❤shine poli
@aj.MaLaYaLi
@aj.MaLaYaLi Ай бұрын
Shine👍
@TechboyTipsOfficial
@TechboyTipsOfficial 29 күн бұрын
Shane nigam.. പൊളി 😍😍
@noushadabdulla2503
@noushadabdulla2503 Ай бұрын
അഭിനയം മാത്രമല്ല ജീവിതം എന്ന് പ്രകടപ്പിച്ച മനുഷ്യ സ്നേഹിയായ ആദ്യ നടൻ 😂❤
@muhammedsaheer8867
@muhammedsaheer8867 Ай бұрын
ഷൈൻ പറഞ്ഞ പോലെ : ലെ മഹിമ 😂
@aneesmuhd_
@aneesmuhd_ 29 күн бұрын
He is very very genuine. About glycerine,bramayugam,manjummel, palestine issues and everything. Industry-il vere orarillaaa ith pole open minded aayitulla.
@user-so8ip2io8b
@user-so8ip2io8b Ай бұрын
നട്ടെല്ലുള്ള കുറച്ചു സെലിബ്രിറ്റിസ് മാത്രമാണ് ഭീകരരാൽ ചതച്ചു അരച്ച് കൊല്ലപ്പെടുന്ന പലസ്തീൻ പിഞ്ചു മക്കൾക്കു വേണ്ടി നാക്ക് ചലിപ്പിച്ചിട്ടുള്ളൂ പ്രതേകിച്ചു ഇന്ത്യയിൽ അതിലൊന്ന് ഷൈൻ മുത്താണ് ❤
@installallah7427
@installallah7427 Ай бұрын
Poda മേത്ത 😂
@roshinrp7760
@roshinrp7760 29 күн бұрын
Who started the war?
@jithinjose321
@jithinjose321 29 күн бұрын
​​@@roshinrp7760why സ്റ്റാറ്റർട്ടഡ് the war...???...എന്ത് കൊണ്ട് ഇസ്രായേൽ ഇന്നും പാൽസ്തേന് രാജ്യം അംഗീകരിക്കുന്നില്ല അവരുടെ നാട്ടിൽ വലിഞ്ഞു കയറി വന്നിട്ട് അവരുടെ സ്ഥലം കയ്യെറി അവസാനം അവരെ ആരാധനണാലയം അടക്കം മൊത്തം കണ്ട്രോൾ ചെയ്യുമ്പോ കയും കെട്ടി നോക്കി നിക്കണോ...ഈ oct 7 ഹമസ് യുദ്ധം സ്റ്റാർട്ട്‌ ചെയ്തത് തന്നെ അവരുടെ ആരാധനാലയം അവർക്ക് വിട്ട് കൊടുക്കണം പലസ്‌തീൻ പ്രതേക രാജ്യമായി ഉണ്ടക്കണം അല്ലാതെ ഇസ്ര്യലിന്റെ എച്ചിൽ തിന്ന് ജീവിക്കേണ്ട ആവശ്യം ആ ജനങ്ങൾക്ക് ഇല്ല... അത് കൊണ്ട് ആണ് oct 7 സ്റ്റാർട്ട്‌ ചെയ്തത്... ഇനിയും സ്റ്റാർട്ട്‌ ചെയ്യും പലസ്‌തീൻ ജനതയെ മുഴുവൻ ഇല്ലാതെ ആക്കിയാലും ഇനി oct 7 തുടരെ ആവർത്തിച്ചു കൊണ്ടിരിക്കും... ഇസ്രായേൽ അല്ലെങ്കിൽ ജൂതർക്ക് അറിയാതെ ഒന്നുണ്ട് മിഡ്‌ഡിൽ ഈസ്റ്റിലെ അറബ് വമാശജർ അവർ ഒരിക്കലും പിന്മാറില്ല... അത് അവരുടെ ബ്ലഡിൽ ഉള്ളത് ആണ്... നിങ്ങൾ നോക്കിക്കോ നെതന്യ ഹു ഇപ്പൊ തുടങ്ങി വെച്ചത് ഇനി നിർത്താൻ പറ്റില്ല... He is screwed... റഫ യും ആക്രമിച്ചാൽ ഈ യുദ്ധം കഴിയും എന്ന് തോന്നുണ്ടോ... ഇപ്പൊ സൗദിയും മറ്റു അറബ് രാജ്യങ്ങളിലെ govt മാത്രമേ ഇസ്രായേലിന്റെ ഒപ്പം ഉള്ളു അവിടുത്തെ പൊതു ജനം ഒക്കെ എല്ലാവരും പലസ്‌തീൻ ന്റെ ഒപ്പം തന്നെ ആണ്.. അത് ആ നാട്ടിൽ പോയി ആ നാട്ട് കാരോട് ചോദിച്ചാൽ മതി....
@joshybenadict6961
@joshybenadict6961 19 күн бұрын
പാലസ്ഥീനി ൽ മാത്രമാണോ മനുഷ്യർ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും യുക്രൈയിനിലും അർമേനിയയിലും എന്തിന് പാക്കിസ്ഥാനിലും അനുഭവിക്കുന്നുണ്ട് അതൊന്നും ഇവൻ കാണില്ല സുഡാപ്പികളുടെ മാത്രം കാണും
@gokulbharath3284
@gokulbharath3284 Ай бұрын
Shane ❤
@Piku23sus
@Piku23sus 28 күн бұрын
❤❤❤🎉
@adya3875
@adya3875 Ай бұрын
S ❤
@muneebmuni3394
@muneebmuni3394 18 күн бұрын
❤️❤️❤️❤️👌
@anoopbalan4119
@anoopbalan4119 29 күн бұрын
❤️🔥👍👌
@electricalplumbinghub1987
@electricalplumbinghub1987 Ай бұрын
❤❤❤
@shahsonride
@shahsonride Ай бұрын
shane ❤
@ashrafkk5815
@ashrafkk5815 27 күн бұрын
വിവരവും വിവേകവും ഉള്ള ധൈര്യശാലിയുമായ നടൻ.. തെറ്റിനെതിരെ പ്രതികരിക്കണം 💪
@jayaramchandran8056
@jayaramchandran8056 29 күн бұрын
shine 🎉🎉🎉🎉🎉❤❤❤❤❤
@gamerx6038
@gamerx6038 Ай бұрын
Shane👌👌👍
@An_sar_tp
@An_sar_tp 26 күн бұрын
❤️💯
@kasimsalma7612
@kasimsalma7612 28 күн бұрын
Shane ❤❤❤
@haseenahaseena9677
@haseenahaseena9677 21 күн бұрын
ഇവനെ കുറ്റം പറയുന്നവർക്ക് ചിലപ്പോൾ ഇവൻ്റെ എത്ര പോലും ഈമാനുണ്ടാവില്ല.. allahu ahlam.
@me-fg5vt
@me-fg5vt 28 күн бұрын
🔥
@AnjuAnju.A.P
@AnjuAnju.A.P Ай бұрын
😊
@user-sf6ql3cp9u
@user-sf6ql3cp9u 28 күн бұрын
Shane 🎉🎉🎉🎉🎉🎉🎉🎉🎉🎉
@MN-123mvr
@MN-123mvr Ай бұрын
സാമ്പത്തിക ഭദ്രത ഇല്ലാത്ത ഭർത്താവ്,3 കുട്ടികൾ ഇതൊക്കെ അബിയുടെ ഭാര്യയെ തളർത്തി യിട്ടുണ്ടാകും. മകൻ വലുതാകുമ്പോൾ അതൊക്കെ മാറുമെന്ന് അവർ സ്വപ്നംകണ്ടു
@therealfazi5079
@therealfazi5079 27 күн бұрын
Shane ikka✨🖤😘
@Usernet1
@Usernet1 29 күн бұрын
So open minded..Great combo
@amalkrishnan6236
@amalkrishnan6236 23 күн бұрын
Favourite Actor❤️
@muhammedalivm7218
@muhammedalivm7218 28 күн бұрын
❤ shane
@sidhiqueabdulla9627
@sidhiqueabdulla9627 29 күн бұрын
ഷൈൻ bro പൊളിച്ചു ❤❤👍🏻👍🏻
@rebel1403
@rebel1403 Ай бұрын
Ivar nalla pair aanu...shane❤️mahima nalla kutty❤
@vibeeshct1824
@vibeeshct1824 28 күн бұрын
ലവ് യു ഷൈൻ ❤❤
@Maron.jbl3799
@Maron.jbl3799 Ай бұрын
ഇവിടെ കിടന്ന് konakkunnavar വീഡിയോ ഫുള്ള് കാണുക
@installallah7427
@installallah7427 Ай бұрын
Poda മേത്ത
@kurupgaming1255
@kurupgaming1255 29 күн бұрын
Reel kand vannar undo😊
@jouharjovattolijouharjovat451
@jouharjovattolijouharjovat451 23 күн бұрын
❤❤
@jishashaji3380
@jishashaji3380 Ай бұрын
Nilavil keralathile brilliant.nanmayulla Assaathya Aacter.miniyum. robertum.ee cinimayil onnikkumo waitting.rtd teacher.
@rijuatholi3593
@rijuatholi3593 Ай бұрын
അവതാരകൻ 👌👌👌
@user-ne2ro6di3i
@user-ne2ro6di3i Ай бұрын
മഹിമ മുത്താണ് ❤️❤️അഹങ്കാരം ഒട്ടും ഇല്ലാ ❤️
@jenshadm9037
@jenshadm9037 Ай бұрын
shane bro you are 🤗
@AshrafShereena
@AshrafShereena 29 күн бұрын
I like it
@shibinshahadmon2962
@shibinshahadmon2962 29 күн бұрын
Shene ❤ mahima supper combo
@rajapushpamn6771
@rajapushpamn6771 27 күн бұрын
God bless you❤ makkale.
@nishadd786
@nishadd786 28 күн бұрын
ഷൈന്‍ സപ്പോര്‍ട്ട് 🥰🥰🥰
@manissery1956
@manissery1956 20 күн бұрын
ചൂഷണം തെറ്റ്. പക്ഷെ താൻ ഒക്കെ അഭിപ്രായങ്ങൾ പറയുമ്പോൾ പക്ഷപാതി ആകരുത്. ഒരേ തെറ്റ് 2 കൂട്ടർ ചെയ്യുമ്പോൾ ഒരാൾ നേര് മറ്റേ ആൾ തെറ്റും ആകരുത്. അതാണ് വിഷയം
@sharhanc1160
@sharhanc1160 13 күн бұрын
Manassilayilla women and children ed sidelan marichad? Hospital vare bombidunna edokke nee support akunnundo?
@shailanasar3824
@shailanasar3824 29 күн бұрын
Shine🤲🏻🤲🏻
Wait for the last one! 👀
00:28
Josh Horton
Рет қаралды 108 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 74 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 1,2 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 291 М.
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 21 МЛН