No video

പാലിയേറ്റീവ് കെയർ എന്നാൽ പുതപ്പുകൊണ്ട് മൂടി ആശ്വാസമേകുന്നപോലെയാണെന്ന് മമ്മൂട്ടി | Kairali News

  Рет қаралды 149,201

Kairali News

Kairali News

2 жыл бұрын

#kairalinews #kairalitv
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 124
@kumarkerala6888
@kumarkerala6888 2 жыл бұрын
മറ്റു ചാനലുകൾക്ക് ഒരു മാതൃകയാണ് കൈരളി ചാനൽ ഇതിലൂടെ കാണിച്ചു കൊടുക്കുന്നത് ചെയർമാനും ജൂറി മെമ്പർമാർക്കും അഭിനന്ദനങ്ങൾ ❤️❤️
@archanaskitchen890
@archanaskitchen890 2 жыл бұрын
കൈരളി ചാനൽ ചെയർമാൻ മമ്മൂക്ക.. നല്ല കാര്യങ്ങൾ ചെയ്യുന്ന കൈരളി ചാനലിന് അഭിനന്ദനങ്ങൾ 👍🥰🥰
@prasadkvprasadkv6384
@prasadkvprasadkv6384 2 жыл бұрын
മമ്മുക്കയുടെ പ്രസംഗം സൂപ്പർ 👌👌
@justuslopez7322
@justuslopez7322 2 жыл бұрын
You are right
@geethankokane6056
@geethankokane6056 2 жыл бұрын
പൊതുവേദികളിൽ മിസ്റ്റർ മമ്മൂട്ടിയെ കേൾക്കുന്നത് വളരെ അപൂർവമായേ ഉള്ളൂ. പക്ഷേ, ആ അവസരം ലഭിക്കുമ്പോഴെല്ലാം അത് വളരെ ഹൃദയസ്പർശിയാണ്. ഇത്രയും വലിയ പ്രശസ്തനായ ഒരു നടൻ ദേശീയമായും അന്തർദേശീയമായും അറിയപ്പെടുന്നു, പക്ഷേ അദ്ദേഹത്തിന് ആ തടസ്സങ്ങളൊന്നുമില്ല. ഒരു സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ മഹാനായ വ്യക്തിക്ക് ദൈവം നൽകിയ ലാളിത്യം അവനെ നമ്മുടെ ഹൃദയത്തോട് അടുപ്പിക്കുന്നു. ഈ മഹാനെ ദൈവം അനുഗ്രഹിക്കട്ടെ
@ansarianu9586
@ansarianu9586 2 жыл бұрын
ഇതാണ് നമ്മുടെ മമ്മുക്ക 😊 ഇതാണ് അദ്ദേഹത്തെ ഇഷ്ട്ടം തോന്നിയതും... 👍👍👍
@josesreedharan7310
@josesreedharan7310 2 жыл бұрын
Super speach of Mammooka
@smithakr1749
@smithakr1749 2 жыл бұрын
Nurgees Beegam....Ente Kudumbathinne eppozhum support cheyyunnu....May God bless you Mam....
@jahirhussain6264
@jahirhussain6264 2 жыл бұрын
ആമീൻ
@syamprasad2169
@syamprasad2169 2 жыл бұрын
ഇങ്ങേര് ഇത് എന്ത് മനുഷ്യനാണ്...അറിവിന്റെ നിറകുടം
@justuslopez7322
@justuslopez7322 2 жыл бұрын
Yes
@indirako3717
@indirako3717 2 жыл бұрын
കൈരളി ചാനലിനും മമ്മൂട്ടി സാറിനു അഭിനന്ദനങ്ങളും ആശംസകളും നേരുന്നു
@564sethu
@564sethu 2 жыл бұрын
മമ്മുക്കയുടെ സംസാരം കേൾക്കാൻ തുടങ്ങിയാൽ ചുറ്റുള്ളതൊന്നും കാണാൻ പറ്റില്ല🥰🥰🥰🥰🥰🥰
@abdulrahimankalappurakkal7956
@abdulrahimankalappurakkal7956 2 жыл бұрын
ബഹുമാനപെട്ട മമ്മൂട്ടി പറയുന്ന ഈ ഗുണങ്ങൾ കേരളത്തിലെ ആരോഗ്യ രംഗത്തുണ്ടെങ്കിൽ പിന്നെ അദ്ദേഹത്തിന്റെ നേതാക്കൾ എന്തിനാണ് ചികിത്സക്കായി മുതലാളിത്തമൂരാചികളുടെ നാടായ അമേരിക്കയിലേക്ക് പോകുന്നു? മറ്റെന്ധെങ്കില്ഉം കാര്യം ഉണ്ടാകും അല്ലെ?
@564sethu
@564sethu 2 жыл бұрын
@@abdulrahimankalappurakkal7956 ഓരോരുത്തരും അവരവരുടെ സൗകര്യത്തിന് അനുസരിച്ച് ചികിൽസ തേടി പോവുന്നതിന് നമ്മുടെ നാടിനെ കുറച്ച് കാണാൻ പറ്റുമൊ
@mohammedmammunhi5285
@mohammedmammunhi5285 2 жыл бұрын
@@564sethu di
@mohammedmammunhi5285
@mohammedmammunhi5285 2 жыл бұрын
@@564sethu PPP
@mohammedmammunhi5285
@mohammedmammunhi5285 2 жыл бұрын
@@564sethu yang
@phiroskhan2124
@phiroskhan2124 2 жыл бұрын
മമ്മൂട്ടി നന്മയുള്ള മഹാനടൻ.....
@ashrafsongal
@ashrafsongal 2 жыл бұрын
ഇത്രയും നന്മയുള്ള, ജീവിതത്തിൽ ഉടനീളം സന്നദ്ധ സേവനങ്ങൾക്കും സാന്ത്വന പ്രവർത്തനങ്ങൾക്കും പിന്തുണ കൊടുക്കുന്ന മമ്മൂട്ടി സാറിനെ പോലെയുള്ള ആളുകളാണ് നമ്മുടെ സമൂഹത്തിൻ്റെ കരുത്ത്. കൈരളിക്ക് അഭിവാദ്യങ്ങൾ
@nihal2804
@nihal2804 2 жыл бұрын
നർഗീസ് നിങ്ങൾക് അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ദീർഘയുസും ആരോഗ്യവും തരട്ടെ ആമീൻ 🤲🤲
@honeybee7214
@honeybee7214 2 жыл бұрын
അതെന്താ നർഗീസിനുമാത്രം, ഈ പരിപാടിയിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ എല്ലാവർക്കും അല്ലാഹുവിൻറെ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ലഭിക്കട്ടെയെന്ന് ആശംസിക്കൂ.....
@ashrafenu8109
@ashrafenu8109 2 жыл бұрын
കന്നാസും കടലാസും പോലെയാണ് ബന്ധം,,,, മമ്മൂട്ടി &ബ്രിട്ടാസ് 👌👍😊അത് പോലെ തന്നെ ചെയ്യുന്ന കാര്യങ്ങളും,,,,,, 💪
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 2 жыл бұрын
Well കൈരളി ചാനൽ 👍👍🤝
@swaminathan1372
@swaminathan1372 2 жыл бұрын
മമ്മുക്ക...🤗🤗🤗
@noordas1
@noordas1 2 жыл бұрын
ഏതു വിഷയത്തെ കുറിച്ചും ഇങ്ങനെ ആദികാരികമായി സംസാരിക്കാൻ കഴിവുള്ള വേറൊരു നടൻ ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ വിരളം ആയിരിക്കും....
@nidheeshkrishna8736
@nidheeshkrishna8736 2 жыл бұрын
പ്രസംഗത്തിന്റെ അവസാന ഭാഗം സൂപ്പർ ഇക്ക..
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Mammookka👌👌👌👍🏼💐💐
@aswathirakesh5634
@aswathirakesh5634 2 жыл бұрын
ഞങ്ങളുടെ മമ്മൂക്ക
@tawakkul1829
@tawakkul1829 2 жыл бұрын
നർഗീസ് നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ സാന്ത്വനം കിട്ടാതെയും ചികിത്സയോ ആഹാരമോ കിട്ടാതെയും ഒരാളും നമ്മുടെ നാട്ടിൽ ഉണ്ടാകരുത്. നർഗീസ് തളരരുത്.ഞങ്ങൾ കൂടെയുണ്ട്
@jacksonalex2715
@jacksonalex2715 2 жыл бұрын
പച്ച ആയ മനുഷ്യൻ... ❤️❤️❤️
@vavasajitha9642
@vavasajitha9642 2 жыл бұрын
Mammooka
@anithaanitha5
@anithaanitha5 2 жыл бұрын
സൂപ്പർ സാർ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍😊
@rifayrippu2655
@rifayrippu2655 2 жыл бұрын
മമ്മൂക്ക ❤❤❤
@gafoortv5644
@gafoortv5644 2 жыл бұрын
കൈരളിക്കും മമ്മൂക്കക്കും അഭിനന്ദനങ്ങൾ❤️🌹🌹🌹
@basheerredcrescent
@basheerredcrescent 2 жыл бұрын
Great Achievement 👍
@rasheedmalanchira6376
@rasheedmalanchira6376 2 жыл бұрын
നർഗീസ് ❤❤❤❤
@sajanvarghese4412
@sajanvarghese4412 2 жыл бұрын
Beautiful song... I am heartily appreciate to you.
@mohammedameesh5107
@mohammedameesh5107 2 жыл бұрын
God bless you
@mtfsopnam6807
@mtfsopnam6807 2 жыл бұрын
ൻ്റെ, ഇക്കാ, നിങ്ങൾ, ഒരു, സംഭവമാണ്, മറക്കില്ല,, മോട്ടിവേഷൻ, കലക്കി, മനസ്സിൻ്റെ, നൻമ, മുഖത്തും, കാണുന്നു
@shoukathmarutha7229
@shoukathmarutha7229 2 жыл бұрын
Supper mammukkaaa
@majeedcp8513
@majeedcp8513 2 жыл бұрын
real man
@abdulnasar3774
@abdulnasar3774 2 жыл бұрын
മമ്മൂക്ക ദി ഗ്രേറ്റ്
@shakeerahammad593
@shakeerahammad593 2 жыл бұрын
Super
@nazarkappoorath3226
@nazarkappoorath3226 2 жыл бұрын
എല്ലാം മനുഷ്യൻ ന്റെ നന്മകൾക്ക് അങ്ങിനെ വേണം മമ്മുക്ക നന്മയുള്ള മനുഷ്യൻ മമ്മൂട്ടി
@mtfsopnam6807
@mtfsopnam6807 2 жыл бұрын
ഇക്കയുടെ, സംസാരം, കഴിയല്ലെ പ്രാത്തിച്ച്, കേട്ട്, മതി വന്നില്ല, നന്മയുള്ളവർക്ക്, നൻമ മനസ്സിൽ, നിന്ന്, വരും
@basheerp.a7759
@basheerp.a7759 2 жыл бұрын
very good
@abdulkhalamrazak2752
@abdulkhalamrazak2752 2 жыл бұрын
സർക്കാർ ആശുപത്രിയിൽ സേവനം ചെയ്യുന്ന ചില ഡോക്ടർമാർ കൈകൂലി വാങ്ങാൻ പുതിയ പുതിയ തന്ത്രങ്ങൾ മെനയുകയും അതിൽ അവർ വിജയം കാണുകയും ചെയ്യുന്നു ഇത് അവസാനിപിക്കാൻ കഴിയുമോ
@majeedkottakkal876
@majeedkottakkal876 2 жыл бұрын
ആ തന്ത്രമെന്താണന്ന് പറയൂ എല്ലാരും അറിയട്ടേ
@azim2643
@azim2643 2 жыл бұрын
കേട്ടങ്ങിരിക്കും 🔥🔥🔥🔥🔥🔥
@bibinbaby8205
@bibinbaby8205 2 жыл бұрын
❤️👍🙏💐
@leeladinesh3154
@leeladinesh3154 4 ай бұрын
Love you Mammookka. May the Almighty give you good health and happiness throughout your life ❤❤❤❤❤
@sunilkhalid
@sunilkhalid 2 жыл бұрын
The great speech.... 🌹
@ashrafua8361
@ashrafua8361 Жыл бұрын
മമ്മുക്ക, എന്താ പ്രസംഗം 👍
@rafeequekc3126
@rafeequekc3126 2 жыл бұрын
👍👍
@aradhan007
@aradhan007 2 жыл бұрын
❤👋👍
@ABC12386
@ABC12386 2 жыл бұрын
👏🏻👏🏻❤❤💯💯👏🏻👏🏻
@minimolmanikandan7739
@minimolmanikandan7739 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@preethakj
@preethakj 2 жыл бұрын
Always respecting women.. Mammokka👌😍
@jacobpg1376
@jacobpg1376 2 жыл бұрын
👍🙏🏻
@Shuhai7
@Shuhai7 2 жыл бұрын
🥰❤️
@eye-threecinecreations410
@eye-threecinecreations410 2 жыл бұрын
🌹🙏🙏🙏🙏🙏✍
@bijuadpf605
@bijuadpf605 2 жыл бұрын
Wish you all the best
@shamilashameer1545
@shamilashameer1545 2 жыл бұрын
👍🏻😍മമ്മുക്ക...
@muhammadwayanad5019
@muhammadwayanad5019 2 жыл бұрын
Nargees beegam 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹
@stephin5190
@stephin5190 2 жыл бұрын
Ingeru ithu ❤️❤️🙏
@savevlogs2533
@savevlogs2533 2 жыл бұрын
My ആംബുലൻസ് ഡ്രൈവർ ❤👍
@aymenomar2624
@aymenomar2624 2 жыл бұрын
മമ്മൂക്ക 🥰
@subramanismani3109
@subramanismani3109 2 жыл бұрын
மம்மூட்டி ரசிகர்கள் உற்சாகம் தரும் இந்த வீடியோ.
@majeedkottakkal876
@majeedkottakkal876 2 жыл бұрын
കണ്ടിപ്പാ🏆 മമ്മൂക്കാ ഏൽക്കനവേ എങ്കൾക്ക് ആവേശംതാൻ🌹🎇
@sabirthottathil
@sabirthottathil 2 жыл бұрын
കൈരളി❣️❣️❣️❣️❣️❣️
@rashidktirur9927
@rashidktirur9927 Жыл бұрын
സാധാരണ നടന്മാരെ പൊലെ സിനിമയിൽ ആ മേഖലയിൽ മാത്രം ഒതുങ്ങിക്കൂടാതെ...സമൂഹത്തിൽ പല ആളുകളോടും,പലമേഖലയിലും ബന്ധം പുലർത്തുന്ന ഒരു നല്ല മനുഷ്യൻ..""""""ഇച്ചാക്ക"""
@abdulmajeed8769
@abdulmajeed8769 Жыл бұрын
" പച്ചയായ സംസാരം... ൈകരളിക്ക് .. അഭിനന്ദനങ്ങൾ
@shahin.k5892
@shahin.k5892 2 жыл бұрын
👍👍👍👍
@jameelaabbas5290
@jameelaabbas5290 5 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ..!
@jaleelchand8233
@jaleelchand8233 2 жыл бұрын
മറ്റുള്ളവർ അത്രയൊക്കെ പറഞ്ഞിട്ടും ഇദ്ദേഹം പറഞ്ഞതിന് ഇത്ര കനം എങ്ങിനെ ഉണ്ടായി? സമർത്ഥൻ.
@shijuedwaynad1093
@shijuedwaynad1093 2 жыл бұрын
❤❤❤
@sarojinit8217
@sarojinit8217 Жыл бұрын
God bless you mammukka ❤🙏👍👌
@p.m.thajidheen7904
@p.m.thajidheen7904 2 жыл бұрын
ഒരിക്കലും ആരും അറിയാത്ത ഒരു ഡോക്ടർ ഇവിടെ ഉണ്ട് കൈരളി ഒരിക്കലും ശരിയല്ല ഡയറക്ടർസ് നോട് good കേയാർ ഫുൾ കൈരളി വീണ ജോർജ് മന്ത്രി പറഞ്ഞത് കൊണ്ട് അണ്ണോ?????????
@niyaszero6130
@niyaszero6130 2 жыл бұрын
💪💪💪👍👍👍😍👍👍😍👍👍😍
@amjashkt775
@amjashkt775 2 жыл бұрын
Aarumkanathapoya oralunde aaerikunna stegil Mr VK muhammade Ashraf my boss valiya charittiyum Athupole vallanjeri sugamillatha kuttikalkai oru school nadathunnunde.... Fast time njanavide poyapol really njankaranju poyi😞. Kakka ❤️
@businessbazarvlogs3684
@businessbazarvlogs3684 2 жыл бұрын
ആരോഗ്യ മേഘല മികച്ചത് ആയത് കൊണ്ടായിട്ട് പിന്നെ എന്തായിരിക്കും ചിലർ അമേരിക്കെ പോയി ചികിത്സ ദുബായ് റസ്റ്റ്‌ 🤔പറഞ്ഞിട്ട് കാര്യം ഇല്ല വാഹനം ഇടിച്ചു കൊന്നവർ തലപത്തു ഉണ്ടായിട്ടാവും 😄എന്നാലും ഡോക്ടർമാർ മികച്ചവർ തന്നെ 🌹മമ്മൂക്കയുടെ നല്ല വാക്കുകൾക്ക് അഭിനന്ദനങ്ങൾ 🌹
@latheefmelayil7144
@latheefmelayil7144 2 жыл бұрын
അതിനുത്തരം സ്വപ്നമാഡം പറഞ്ഞില്ലേ
@archanaskitchen890
@archanaskitchen890 2 жыл бұрын
എല്ലാത്തിനും രാഷ്ട്രിയം കലർത്തരുത്
@anoopantonyofficial5832
@anoopantonyofficial5832 2 жыл бұрын
🥰🥰🥰
@aneeshpuducode7916
@aneeshpuducode7916 2 жыл бұрын
Nammalude mammukka
@mtfsopnam6807
@mtfsopnam6807 Жыл бұрын
റോഷാക്ക്, ലുക്ക്,, കലക്കി
@rijeshriju9267
@rijeshriju9267 2 жыл бұрын
Ante mammutika ningalanu jeevitam manasilakkunna manushyan
@akbarca2956
@akbarca2956 2 жыл бұрын
Agathikaleyum roogikaleeyum aasvasippikkunna mammookkaakku Aayussum Aaroogyavum Allahu vardhippichu kodukkumaaraakatte
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
😍💯👍💞💞💞👋🤝👌
@latheefmelayil7144
@latheefmelayil7144 2 жыл бұрын
മന്ത്രിക്ക്‌ സുഖിച്ചോ ആവോ... ടീച്ചർമ്മ പോലെ ഏതായാലും ആരോഗ്യമേഖല പോര
@latheefpurayil51
@latheefpurayil51 Жыл бұрын
Ikkkkkk❤❤❤❤
@irfuboss1945
@irfuboss1945 2 жыл бұрын
paripaadi okke kollaam.. kairali ippozhum kure pinnil aanu .. ella channelum ethrayoo hd aayi munnitt nilkunnu.. kairali ippozhum 2000 thil aannu.. kurach onnu hd aaku..
@najiyanaji838
@najiyanaji838 2 жыл бұрын
ആരോഗിയ, മേഖല, നന്നായി രുന്നു, ശൈലജ, ടീച്ചർ, ആകുമ്പോൾ, വീണ, കുളിപ്പിച്ചു, കിടത്തി, മമ്മുക്ക, മേക്കോപ്, മാത്രം, mati😄വീണ വീണു
@shihabkt2729
@shihabkt2729 2 жыл бұрын
എന്നിട്ടും നമുക്ക് അമേരിക്ക ആണല്ലോ 😜മുക്കി, യം
@haseenamustafa7676
@haseenamustafa7676 2 жыл бұрын
Pinne honarable cm enthinu americayil povunnu thallathe karyam parayu
@sainuvmssainu2865
@sainuvmssainu2865 2 жыл бұрын
Ithu Dr. Balu vaydhyanath alle
@yavuttyam23
@yavuttyam23 2 жыл бұрын
Arokya mekala valare moshamanu sir Mattulla rajangale apechichu
@ikkaiikkai1233
@ikkaiikkai1233 2 жыл бұрын
ORU Nalla manushya snehi
@maryshalet8171
@maryshalet8171 Жыл бұрын
എനിക്ക് വാടക കൊടുത്ത് ജീവിക്കാൻ നിവർത്തിയില്ല എന്നെ ഒന്ന് സഹായിക്കാമോ
@josephmxavier2808
@josephmxavier2808 2 жыл бұрын
Shylaja teacher poyathoday medical area nashichirikkunnu
@whitemediakunjimol7076
@whitemediakunjimol7076 2 жыл бұрын
നർഗീസ്
@aju805
@aju805 2 жыл бұрын
ആരോഗ്യ മേഘലയിൽ ഇത്രയധികം മുന്നിലത്തിയ കേരളത്തിൽ നിന്നും മുഖ്യമന്ത്രി എന്തിനാ അമേരിക്കയിൽ പോകുന്നത്
@majeedkottakkal876
@majeedkottakkal876 2 жыл бұрын
ഒരു പരിധിവരേ മറ്റു രാജ്യങ്ങളേകാളും സംസ്ഥാനങ്ങളേകാളും എന്നൂന്നി പറയുന്നുണ്ട്
@ashrafsongal
@ashrafsongal 2 жыл бұрын
എന്തിലും നെഗറ്റീവ് കാണുന്ന കൊറേ പാഴ് ജന്മങ്ങൾ എവിടെയും കാണും. നന്നായിക്കൂടെ സുഹൃത്തേ.
@aju805
@aju805 2 жыл бұрын
@@ashrafsongal ഞാൻ പറയുന്നതിൽ എന്താ തെറ്റ് ശരിയല്ലേ
@aju805
@aju805 2 жыл бұрын
@@ashrafsongal പാഴ് ജന്മം എന്ന് പറഞ്ഞത് സ്വന്തം പിതാവിനോട് ചോദിക്ക് നിന്റേത് പാഴ് ജന്മമാണന്ന്
@ashrafsongal
@ashrafsongal 2 жыл бұрын
@@aju805 സുഹൃത്തേ, വീണ്ടും വീണ്ടും താങ്കൾ അത് തെളിയിക്കുന്നു.
@kiranyaradaavan...taravanb934
@kiranyaradaavan...taravanb934 2 жыл бұрын
Oru A padam kanda sukham😀mammoottikku uluppu annoru sadhanam illeee😂😂😂😂😂😂
@abdulrasheedm1500
@abdulrasheedm1500 2 жыл бұрын
Eatha nee sagavedi
@ashrafsongal
@ashrafsongal 2 жыл бұрын
സ്വന്തം സംസ്കാരത്തിന് പറ്റിയ പരിപാടി കാണാത്തത് കൊണ്ടുള്ള വിഷമം അല്ലെ. അതിനു ചാണക സേവ നല്ലതാണ്.
@ansariansari3025
@ansariansari3025 2 жыл бұрын
ഇത് ചാണക ചാനൽ അല്ല. തലപ്പത്ത് സങ്കികളും അല്ല.... Stuppid..
@whitemediakunjimol7076
@whitemediakunjimol7076 2 жыл бұрын
തേങ്ങാക്കൊല മമൂട്ടി
@abdulrasheedm1500
@abdulrasheedm1500 2 жыл бұрын
Hai chaanakame
@s___j495
@s___j495 2 жыл бұрын
ഏങ്ങൽ അടി ആണലോ കരച്ചിൽ 🤣
@nabeelpp1774
@nabeelpp1774 2 жыл бұрын
Chanakam
@mohammednazar4049
@mohammednazar4049 2 жыл бұрын
ഞാൻ കമെന്റുകൾ വഴിക്കുകയായിരുന്നു എന്താണ് ഒരൊറ്റ സങ്കിയെയും കാണാത്തത് എന്നു മനസ്സിൽ വിചാരിച്ച തേയുള്ളു എത്തിപ്പോയി
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിൽ ഈ നാട് വളരെ മുന്നിലാണല്ലേ എന്നിട്ടാണോ മുഖ്യമന്ത്രി ചികിത്സക്ക്‌ അമേരിക്കയിൽ പോവുന്നത്.. തനിക്ക് സിനിമ അഭിനയം തന്നെ നല്ലത്.. വെറുതെയല്ല മഹാരാജാസ് കോളേജിൽ പഠിക്കുമ്പോ താൻ കോമാളിയായത്
@shiflashihab8637
@shiflashihab8637 2 жыл бұрын
സംഘി കുട്ടന് കുരു പൊട്ടുന്നു
@eye-threecinecreations410
@eye-threecinecreations410 2 жыл бұрын
🌹🙏🙏🙏🙏🙏✍
@eye-threecinecreations410
@eye-threecinecreations410 2 жыл бұрын
🌹🙏🙏🙏🙏🙏✍
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 149 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 149 МЛН