No video

പാമ്പ് പിടുത്തം 😱 പാമ്പ് എന്താ മീനല്ലെ 🙄 | Ashraf Excel |Snake On Fishing Rod

  Рет қаралды 351,686

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

ഇത്തവണത്തെ ഫിയൽരാവൻ പോളാർ സാഹസിക യാത്രക്കുള്ള മത്സരത്തിന്റെ ഓൺലൈൻ വോട്ടിംഗിൽ മലയാളിയായ ട്രാവൽ വ്ലോഗ്ഗർ അഷ്റഫ് എക്സൽ
നിലവിൽ ലോകത്തിൽത്തന്നെ ഒന്നാം സ്ഥാനത്താണ്.
വിജയിക്കുവാൻ നമ്മുടെയെല്ലാം പിന്തുണ ആവശ്യമുണ്ട്.
വോട്ട് ചെയ്യാനുള്ള ലിങ്ക് - polar.fjallrav...
------------------------------
അഷ്റഫ് വിജയിച്ചാൽ സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് മുപ്പത് മുതൽ മൈനസ് നാൽപ്പത് വരെ താപനിലയിലുള്ള മുന്നൂറ് കിലോമീറ്റർ സാഹസിക യാത്രയുടെ മലയാളം വീഡിയോ റൂട്ട് റെക്കോർഡ്സ് ചാനലിലൂടെ നമുക്ക് കാണാം.
നമ്മുടെ അനീഷ്‌ മച്ചാന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം കെട്ടോ...
• തിരണ്ടിയെ പിടിക്കാൻ ...
ഇതു നമ്മുടെ T 3 Vlogs please support
/ xtreamshameer
ചൂണ്ടയിടുന്നതിനിടെ ഒരു പാമ്പിനെ കിട്ടി നിർക്കോലി ആയിരുന്നു അതിനെ തിരിച്ചുവിട്ടു
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Telegram link
t.me/joinchat/...
Instagram
www.instagram....
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
My Popular Video's
• Popular Videos
My Cooking Video's
• Cooking Video's
My Fishing and Cooking Video's
• Fishing And Cooking Vi...
My Fishing Trip Video's
• Fishing Trip Video's
My Marriage Cooking Video's
www.youtube.co...
#snake _fishing

Пікірлер: 750
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
ഇത്തവണത്തെ ഫിയൽരാവൻ പോളാർ സാഹസിക യാത്രക്കുള്ള മത്സരത്തിന്റെ ഓൺലൈൻ വോട്ടിംഗിൽ മലയാളിയായ ട്രാവൽ വ്ലോഗ്ഗർ അഷ്റഫ് എക്സൽ നിലവിൽ ലോകത്തിൽത്തന്നെ ഒന്നാം സ്ഥാനത്താണ്. വിജയിക്കുവാൻ നമ്മുടെയെല്ലാം പിന്തുണ ആവശ്യമുണ്ട്. വോട്ട് ചെയ്യാനുള്ള ലിങ്ക് - polar.fjallraven.com/contestant/?id=7043 ------------------------------ അഷ്റഫ് വിജയിച്ചാൽ സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് മുപ്പത് മുതൽ മൈനസ് നാൽപ്പത് വരെ താപനിലയിലുള്ള മുന്നൂറ് കിലോമീറ്റർ സാഹസിക യാത്രയുടെ മലയാളം വീഡിയോ റൂട്ട് റെക്കോർഡ്സ് ചാനലിലൂടെ നമുക്ക് കാണാം. നമ്മുടെ അനീഷ്‌ മച്ചാന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം കെട്ടോ... kzfaq.info/get/bejne/fZyXdpWCu7ateas.html ഇതു നമ്മുടെ T 3 Vlogs please support kzfaq.info
@aswinms
@aswinms 4 жыл бұрын
ആൾറെഡി ചെയ്തു
@sreekanthraghavan7085
@sreekanthraghavan7085 4 жыл бұрын
Vote cheyithathannu
@vivekgopi6739
@vivekgopi6739 4 жыл бұрын
Sure 😍
@abdulrahmap
@abdulrahmap 4 жыл бұрын
വോട്ട് ചെയ്തിട്ടുണ്ട്
@shameemali9046
@shameemali9046 4 жыл бұрын
No idea
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*തുടക്കത്തിൽ തന്നെ നാടൻപാട്ട് പാടിയ മച്ചാന് കൊടുക്കാം ലൈക്ക്👌👌👌❣*
@empireofkerala3640
@empireofkerala3640 4 жыл бұрын
Aaaa
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍
@dreamhunter6169
@dreamhunter6169 4 жыл бұрын
Thanks machaney
@saiworld7798
@saiworld7798 4 жыл бұрын
*കൈതോലാ പായ വിരിച്ച്...👌👌👌👌😍😍😍😍 ആഹാ... അന്തസ്സ്!!😍😍😍*
@ajaijames24
@ajaijames24 4 жыл бұрын
കാഴ്ചയുടെ കൗതുകങ്ങളിലേക്ക് നമ്മെ കൂട്ടി കൊണ്ടുപോകാൻ, ഉത്തരദ്രുവത്തിലെ അതീവ സാഹസങ്ങൾ നിറഞ്ഞ യാത്രയുടെ മനോഹാരിത നമ്മളിലെത്തിക്കാൻ ഈ ചെറുപ്പക്കാരൻ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ നമുക്കും ചേരാം ഇയാൾക്കൊപ്പം. അഷറഫ് താങ്കൾ പോളാർ എക്സ്പെഡിഷനിൽ പങ്കുക്കുന്നതു് മലയാളിക്ക് ഒരു അനുഭവമായിരിക്കും, നിങ്ങളുടെ റിയലിസ്റ്റിക് പാറ്റേണിലുള്ള വീഡിയോ കളുടെ ഒരു സ്ഥിരം കാഴ്ചക്കാരനെന്ന നിലക്ക് എറെ സന്തോഷത്തോടെ പറയട്ടെ നിങ്ങൾ നേടും നേടിയിരിക്കും. ഈ പോസ്റ്റ് വായിക്കുന്നവർ നിറഞ്ഞ മനസ്സോടെ താഴെ കാണുന്ന ലിങ്കിൽ ഒരു വോട്ടുചെയ്ത് അഷറഫിനെ വിജയിപ്പിക്കണം...... സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്........ സൗഹൃദം പങ്കു വയ്ക്കാനും. polar.fjallraven.com/contestant/?id=7043 kzfaq.info/get/bejne/Zth_oqRmqterqH0.html
@ajeshkm9214
@ajeshkm9214 4 жыл бұрын
ആഹാ എല്ലാവരേയും ഒന്നിച്ചു കാണാൻ പറ്റി..😘😘 മറ്റേ മച്ചാന്റെ വ്ലോഗിൽ കണ്ടിരുന്നു ഗോവയിൽ പോയ കഥ ആ വ്ലോഗ് കണ്ടവരുണ്ടോ ??
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ഉണ്ണിച്ചേട്ട പോളി പൊളിച്ചെ😍😍😀😀👏👏💖👍 നമ്മുടെ അഷ്‌റഫ് ബ്രോ super
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍
@noushumnm
@noushumnm 4 жыл бұрын
തൊഴിലുറപ്പ് ചേച്ചിമാർക്ക് ഇപ്പോഴും യാതൊരു മാറ്റവുമില്ല ബഡായി പറഞ്ഞിരിക്കുകയാണ്.
@ittapz
@ittapz 4 жыл бұрын
😄
@alyasah9548
@alyasah9548 4 жыл бұрын
😂😂
@Umayya-clothing-brand.
@Umayya-clothing-brand. 4 жыл бұрын
😄😄
@pradeepunni8563
@pradeepunni8563 4 жыл бұрын
Thozhil urapalla bai..thozhil urak..
@litheshnivi6464
@litheshnivi6464 4 жыл бұрын
ayikkottee bro ..kurre ok paavangalk pogattede.. nthayaallum alukkass kalyan muthoot manappuaram owners onnum allallo....paavangal alle... chumma irunnaallum avarude ok kudumbam sugaayi kazhiyatte....angane chindhikk bro
@ManchattiMassalafromKerala
@ManchattiMassalafromKerala 4 жыл бұрын
*ഉണ്ണിചേട്ടൻ ഫാൻസ് ഇവിടെ ലൈക്ക്* ❤️❤️😍😍🤩🤩 *പാട്ടിൽ തന്നെ നല്ല തുടക്കം*
@manulaltm
@manulaltm 4 жыл бұрын
Unnichettan and manchatti fan 😃
@statusvediosbymalu1538
@statusvediosbymalu1538 4 жыл бұрын
Manchatti and unnichetan katta fan
@dileepmk4877
@dileepmk4877 4 жыл бұрын
ഇതാര് മൺചട്ടിയോ..
@rrcreation9581
@rrcreation9581 4 жыл бұрын
ayi ta
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍😍
@akhilpvm
@akhilpvm 4 жыл бұрын
*ഉണ്ണി ചേട്ടാ.. പാട്ട് പാടിയ ചേട്ടൻ പൊളി.. എന്റെ നാടിന്റെ അടുത്താണ് രാമമംഗലം.. അഷ്റഫ് ഇക്കയെയും എല്ലാവരേയും കണ്ടതിൽ സന്തോഷം* 👍😍🤗
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@Reju8135
@Reju8135 4 жыл бұрын
അഷ്‌റഫ് ഭായ് ഞാനും വോട്ടു ചെയ്തു One lack വോട്ട് വേണം അതു കിട്ടാൻ We will tray to best
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*പോളാർ തിരഞ്ഞെടുപ്പിൽ അഷ്റഫ് മച്ചാന്റെ വിജയത്തിനായി വോട്ട് ചെയ്തവർ ആരുണ്ട് ?💕💕💕*
@ranjithc4089
@ranjithc4089 4 жыл бұрын
ഞാൻ ഉണ്ട്
@notebook938
@notebook938 4 жыл бұрын
ഞാൻ ചെയ്‌തു 👍👍👍😆
@anoopthomas2372
@anoopthomas2372 4 жыл бұрын
💪💪
@Vini-fq4br
@Vini-fq4br 4 жыл бұрын
Share to maximum,second placel ulla aalkku just 8000 votes difference ullu.. aa vyakthikku innu pettennu votes koodiyittumundu
@safwansafu3890
@safwansafu3890 4 жыл бұрын
😍❤
@dileepmk4877
@dileepmk4877 4 жыл бұрын
അഷറഫ് ഇക്കാ & ഉണ്ണി ചേട്ടൻ ഫാൻസ്‌..
@malluprank7853
@malluprank7853 4 жыл бұрын
പാമ്പെങ്കിൽ പാമ്പ് എന്താണേലും omkv സ്പെഷ്യൽ 😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😍
@subinthomas9308
@subinthomas9308 4 жыл бұрын
ഉണ്ണി ബ്രോ വിഡിയോ അടിപൊളി പാട്ട് അതിലും സൂപ്പർ. എല്ലാവരും നമ്മുടെ അഷറഫ് ഇക്കായ്ക്ക് ഒരു വോട്ട് കൊടുക്കണേ.
@junaidjunaidkpz4640
@junaidjunaidkpz4640 4 жыл бұрын
അഷ്റഫ്ക്കാന്റെ താടിം പിന്നെ മുത്തു പൊഴിക്കുന്ന ചിരിയും ഏത് മേഘലയിലും കഴിവ് തെളിയിക്കാനുള്ള ആ മനസും പരിശ്രമവും നിങ്ങള് പൊളിയാണ് മുത്തെ
@jiyajohn7416
@jiyajohn7416 4 жыл бұрын
ഉണ്ണിച്ചേട്ടൻ 😍 അഷ്‌റഫ്‌ ഇക്ക 😍
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 жыл бұрын
എന്റെ മോനെ വാരൽ ഫ്രൈ ummmm ഒരു രക്ഷയും ഇല്ലാരുന്നു... ഉണ്ണി ബ്രോ... ❤️
@stalinjosmj9565
@stalinjosmj9565 4 жыл бұрын
പോളി മീൻ ഫ്രൈ ഷമീർ ബൈ കഴിച്ചു തകർത്തു
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 жыл бұрын
@@stalinjosmj9565 poli allarunno stalin bro
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@user-vj1gh2jk4v
@user-vj1gh2jk4v 4 жыл бұрын
നിങ്ങൾ ചെയ്ത പോലെ ഒരു യുറ്റുബറും അഷറഫിനെ സപ്പോർട് ചെയ്തിട്ടില്ല മറക്കില്ല ഒരിക്കലും
@mallubeast786
@mallubeast786 4 жыл бұрын
17:27 *ചേട്ടൻ പാടിയ പാട്ട് പൊളിച്ചു നല്ല ശബ്ദം* ❤️💕💕👌
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
Adipoli unnichetta...ningalude videyil varan oru avasaram chetta unnichetta
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u
@asvga786
@asvga786 4 жыл бұрын
ഇത് പോലെ എല്ലാവരും ashrafexcel നെ സപ്പോർട്ടുമായി വരട്ടെ 👍
@afsalanzari5908
@afsalanzari5908 4 жыл бұрын
പാട്ട പാടിയ ചേട്ടൻ വേറെ ലെവൽ ആണ്..😍❤️😘
@myownnote9073
@myownnote9073 4 жыл бұрын
Omkv bros.. ashraf bhai ne polar yathraku vendi onnu vote cheyth sahayikkanam..
@ansariabbas5746
@ansariabbas5746 4 жыл бұрын
ഉണ്ണിയുടെ മീൻഫ്രൈയ്യും അനീഷിന്റെ പാട്ടും ആഹാ അന്തസ്സ്😋😋😋😋 all best Asharaf....
@sudheesh_wild4904
@sudheesh_wild4904 4 жыл бұрын
ആഹാ. കുറേ നാളായി ഒരു നാടൻ ഫിഷിങ് കണ്ടിട്ട്. പാട്ട് തകർത്തു. പാവം പാമ്പ്. എല്ലാം സൂപ്പർ.
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@adarshnk5378
@adarshnk5378 4 жыл бұрын
Njan vote cheythu
@AbidKl10Kl53
@AbidKl10Kl53 4 жыл бұрын
അടിപൊളി മീൻ ഫ്രൈ🤩👌😍😋😋😋 Vote for Ashrafkka👌
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u so much
@aswinms
@aswinms 4 жыл бұрын
*സത്യത്തിൽ ഈ വീഡിയോ കണ്ടു kazhijnappo മതത്തിന്റെയും ജാതിയുടെയും പേരിൽ അടിയുണ്ടാക്കാൻ നടക്കുന്നവർക് പ്രാന്തനെന്ന് തോന്നിപ്പോയി* അതൊരു സത്യം കൂടിയാണെന്ന് വേദനയോടു ഓർക്കുന്നു
@petsandpetsonly978
@petsandpetsonly978 4 жыл бұрын
തൊഴിലുറപ്പ് പണിക്ക് ഇടയിൽ മീൻ പിടിച്ച ചേച്ചിമാരെ സസ്‌പെന്റ് ചെയ്തു.
@aparnasivan6153
@aparnasivan6153 4 жыл бұрын
😜😜
@ayoobayoob6767
@ayoobayoob6767 4 жыл бұрын
എന്റെ ഇഷ്ട്ട താരങ്ങൾ എല്ലാരും ഒത്തു കൂടിയതിൽ സന്തോഷം ഉണ്ട്. ഉണ്ണീ അഷ്‌റഫ് ഷമീർ
@rafzmedia
@rafzmedia 4 жыл бұрын
അഷ്‌റഫ് ഭായ് നമ്മുടെ മുത്താണ് ഉണ്ണി ചേട്ടാ ....എല്ലാവരും അഷ്‌റഫ് ഭായിക്ക് വോട്ട് ചെയ്യാൻ മറക്കല്ലേ വോട്ട് ചെയ്യാനുള്ള ലിങ്ക് - polar.fjallraven.com/contesta...
@anujomonvk60
@anujomonvk60 4 жыл бұрын
അടിപൊളി നല്ല സ്ഥലം... ഈ മീൻ പിടുത്തം പ്രത്യേക ഹരമാണ്.....
@iloveyoukochi7038
@iloveyoukochi7038 4 жыл бұрын
Nostalgia പണ്ട് കറുപ്പ് വറുത്തു കഴിച്ചത്തിന്റെ ടേസ്റ്റ് എപ്പോഴും നാവിൽ ഉണ്ട്
@Nithin_Das1212
@Nithin_Das1212 4 жыл бұрын
Aaroke night aaya 360p il ittu kaanarunduuu
@vinusarea8320
@vinusarea8320 4 жыл бұрын
Innathe episode onnum parayanilla adipoli,,, anish brode kaythola payavirichu ❤️❤️👌
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@bnox6201
@bnox6201 4 жыл бұрын
super combo unniyettan & ashraf ekka lubb uu..
@midhunab_ve9712
@midhunab_ve9712 4 жыл бұрын
എന്റെ പൊന്നോ ഇത്രേം സവാളയോ 😢😢😢🙄🙄എന്താ ഉണ്ണിയേട്ടാ വല്ല ലോട്ടറി യും അടിച്ചോ 😐അതോ പ്ലാസ്റ്റിക് ആണോ 😁
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Adichu mone lottery
@achuskitchen1886
@achuskitchen1886 4 жыл бұрын
വീഡിയോ പൊളിച്ചു ഇങ്ങനെ മീൻ പിടിച്ചു കുക്ക് ചെയ്യുന്നതിന്റെ സുഖമൊന്നു വേറെയാ ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കി കേട്ടോ സംഭവം വേറെ ലെവലാ സൂപ്പർ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@achuskitchen1886
@achuskitchen1886 4 жыл бұрын
@@OMKVFishingCooking 😍😍
@RINEESHRINI-ct4dv
@RINEESHRINI-ct4dv 4 жыл бұрын
Patt supper.. Unni bro pinne pande supper aanallo.. Ashraf brok enne vote cheythu....
@monakaripel5458
@monakaripel5458 4 жыл бұрын
beautiful folk song and beautiful voice
@ranjithc4089
@ranjithc4089 4 жыл бұрын
എന്റെ ജില്ലക്കാരൻ ആയ നിയോഗ് പിന്നെ മണാലിയിലെ ജിന്ന് അതിന് ശേഷം നമ്മുടെ സ്വന്തം അഷറഫ്. പിന്നെ ഉള്ള കാത്തിരിപ്പ് അഷറഫിന്റെ പോളാറിലെ വീഡിയോകൾക്ക് ആണ് എന്തായാലും ഈ മുത്തിനെ കൂട്ടിയതിൽ ഞങ്ങളുടെ സ്വന്തം ഉണ്ണിച്ചേട്ടനും ഒരു ഹായ് മാത്രം ഈ വീഡിയോയിൽ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Hi
@mohdfarookseeyar
@mohdfarookseeyar 4 жыл бұрын
ഹൊ നാടൻ പാട്ട് 🤣✌️ നോ രക്ഷ 🤩
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@bilalmuhammad8271
@bilalmuhammad8271 4 жыл бұрын
Katta porikk 🤤 ningalkk karoop
@reneeshkr7240
@reneeshkr7240 4 жыл бұрын
സൂപ്പർബ് ഉണ്ണിച്ചേട്ടാ.... കിടു 😍🤩😘🤩😍 വോട്ട് നൽകിയിട്ടുണ്ട് 👍 Best wishes
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you
@faizyss
@faizyss 4 жыл бұрын
Ashraf ikka pwoliyalle
@empireofkerala3640
@empireofkerala3640 4 жыл бұрын
നാടൻപാട്ട് അടിപൊളി ചേട്ടായി🤩👌💯
@dreamhunter6169
@dreamhunter6169 4 жыл бұрын
Thanks
@YATRIKANCOM
@YATRIKANCOM 4 жыл бұрын
എന്റെ ചങ്ങാതിമാരെ കൊണ്ടും ഞാൻ വോട്ട് ചെയ്യിപ്പിച്ചിരുന്നു
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@Gilskj2012
@Gilskj2012 4 жыл бұрын
അടിപൊളി വെറൈറ്റി തന്നെ...👌
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@MagicPicsel
@MagicPicsel 4 жыл бұрын
ഉണ്ണിഏട്ടനും അഷ്‌റഫ്‌ ഇക്കയും പിന്നെ വരാലും പൊളിച്ചു ....അഷ്‌റഫ്‌ ഇക്കാക്ക്‌ ഇ ചെറിയ Magic picsel ചാനെലിന്‍റെ എല്ലാ സപോര്ടും ഉണ്ടാവും ഇവിടെ മുംബൈ യിലെ ഞങ്ങള്‍ക്ക് അറിയുന്ന എല്ലാവരെയും കൊണ്ട് ഉറപ്പായും വോട്ട് ചൈയിചിരിക്കും .....
@nibinbiju4868
@nibinbiju4868 4 жыл бұрын
നാടൻ പാട്ട് പൊളിച്ചു ❤❤ 👌
@kunjueld
@kunjueld 4 жыл бұрын
'ഡയോണ....' ന്റെ ഉണ്ണിയേട്ടാ... (സ്നേഹം കൊണ്ടാണുട്ടാ..)😁😁😁😁🤩 അഷ്റഫ് ഇക്കാനെ കൂടെ കൂട്ടിയതിന് വല്യ ഒരു താങ്ക്സ്......♥️
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
💞
@arunasasidharan2498
@arunasasidharan2498 4 жыл бұрын
നുമ്മടെ അനീഷ് ഭായ് ♥️♥️😍
@rashiddq8382
@rashiddq8382 4 жыл бұрын
Polich unni chettaaaaa 💞💞💞💞💞😘💪🐟
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you
@rastamansreelesh
@rastamansreelesh 4 жыл бұрын
Kiduanalla paadiya machaan thakarthu
@kannukkari
@kannukkari 4 жыл бұрын
ഇന്നത്തെ highlight ആ നാടൻ പാട്ടുതന്നെ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Mmmmmm
@saeeds4063
@saeeds4063 4 жыл бұрын
Vote cheytittund unni bro
@cookeattravelwitharun531
@cookeattravelwitharun531 4 жыл бұрын
ബാഗ്രൗണ്ട് ഈ പാട്ടും നാട്ടിൻപുറവും പച്ചപ്പ് കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ❤️പ്രവാസിയാണ് corona കാലമാണ് തിരിച്ചുവരും എന്ന് അറിയില്ല.. miss you all 😓
@anjanak7816
@anjanak7816 4 жыл бұрын
ഗായകൻ കൊള്ളാം... വീഡിയോ കളർഫുൾ ആയിട്ടുണ്ട് 😍😍😍😍😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@JSunilvlogs79
@JSunilvlogs79 4 жыл бұрын
ഫ്രെയിമിന്റെ തമ്പുരാൻ അഷ്റഫ് എക്സൽ
@amaln3101
@amaln3101 4 жыл бұрын
ഈ 'കറൂപ്പ്' ആണ് ചേർത്തലക്കാർക്ക് 'ചെമ്പല്ലി'😊
@boby56bbb
@boby56bbb 4 жыл бұрын
കരികണ്ണി എന്നും പറയും ചില സ്ഥലങ്ങളിൽ കരിത്തല എന്നും പറയാറുണ്ട്.
@villagevlog6905
@villagevlog6905 4 жыл бұрын
കോട്ടയത്തു അണ്ടികളി കല്ലട എന്നൊക്കെയാണ് പറയുന്നത്
@jintoerumapetty3524
@jintoerumapetty3524 4 жыл бұрын
കരിപിടി പിന്നെ കല്ലുത്തി എന്നും പറയും
@kiran_t_karthik
@kiran_t_karthik 4 жыл бұрын
കല്ലുമുട്ടി എന്നും പറയും
@dibildeva4722
@dibildeva4722 4 жыл бұрын
Njangakkum
@mohammedsuhail8110
@mohammedsuhail8110 4 жыл бұрын
Patt pwoli aan. Kurachum koodi padayirunhu
@tifiarunkumar5303
@tifiarunkumar5303 4 жыл бұрын
പാട്ട് കൊള്ളാല്ലോ ഉണ്ണിയേട്ടാ 💝😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@mohindmohi579
@mohindmohi579 3 жыл бұрын
ഉം .....കലക്കി ഉണ്ണി കിടു അടിപൊളി സൂപ്പർ ♥♥♥♥♥
@nihalkareem99
@nihalkareem99 4 жыл бұрын
Ashraf ikka ❤️
@jyothishantony438
@jyothishantony438 4 жыл бұрын
കറൂപ്പ് പിടിത്തം, പഴയകാല ഓർമകളിലേക്ക് പോയി. കൂട്ടത്തിൽ പാമ്പും...
@subistyle4u
@subistyle4u 4 жыл бұрын
അടിപൊളി ഉണ്ണിക്കുട്ടാ.....അനീഷേട്ടന്റെ പാട്ട് തകർത്തു.... 🤗🤗🤗🤗
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@AbhijithMathodan
@AbhijithMathodan 4 жыл бұрын
*തൊഴിലുറപ്പ് ചേച്ചിമാരുടെ കലപില കലപില നാദം* 😁🤣
@cybervoice2490
@cybervoice2490 4 жыл бұрын
*പാമ്പിനെ കൊല്ലാതെ വിട്ട മച്ചാന് ലൈക്ക് .. അഷ്റഫ് മച്ചാന്റെ കടലില് പോയ വീഡിയോയിലാണ് ഞാൻ ഫാനായത് .. ആ ആക്രാന്തം പിടിച്ചുള്ള കടി :D സ്റ്റാലി മച്ചാനാണ് ചാനലിന്റെ ഐശ്വര്യം .. ഫിറോസിക്കക്ക് ലക്ഷ്മണനേപോലെ .. ഉണ്ണിക്ക് സ്റ്റാലിൻ .. ♥♡ ഹൈലൈറ്റ് 'കൈതോല പായവിരിച്ച് ... എന്താ പാട്ട് .. പൊളിച്ച് .. ചെറിയൊരു നൊസ്റ്റാൾജിയ .. അഞ്ചെട്ട് വർഷം മുന്നേ ഫ്രണ്ട്സിന്റെ കൂടെ കമ്പനി കൂടുമ്പോ നാടൻ പാട്ടും എവർഗ്രീൻ സോങ്ങും അവസാനം ജനഗണമനയും പാടി പിരിഞ്ഞിരുന്ന കാലം* മൊത്തത്തിൽ കളറായി 😊😊
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much❤️❤️❤️❤️
@hussainm1520
@hussainm1520 4 жыл бұрын
Poli Pattu machaaaaaaa Kidu😍😍😍
@gistojose7323
@gistojose7323 4 жыл бұрын
Adyam like pinne video kanam ennayalum video kidukkum ennurappa athanathinte oru reethi.. 😜
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
മം.. മം.. അടിപൊളി 😍😍😍
@muhammedmoideen2675
@muhammedmoideen2675 4 жыл бұрын
അഷ്‌റഫ് വന്നത് കൊണ്ടോ ആണോ എന്തോ എഡിറ്റിംഗ് ഒരു അഷ്‌റഫ് ചുവ 😉
@shanavasrtcc9192
@shanavasrtcc9192 4 жыл бұрын
അനീഷ്‌ ചേട്ടന്റെ പാട്ട് പൊളിച്ചു കറൂപിനെ ഞങ്ങള്‍ കല്ലുരുട്ടി എന്നും പറയും ഇതൊക്കെ കാണുമ്പോള്‍ പ്രവാസികള്‍ എങ്ങിനെ സഹിക്കും ഉണ്ണി ചേട്ടാ ... നാട്ടില്‍ പോകാന്‍ കൊതിയാകുന്നു ,, നിങ്ങളോട് എല്ലാവരോടും അസൂയയും ....
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️
@saheedpadappanal
@saheedpadappanal 4 жыл бұрын
അഷ്‌റഫ്‌ നിങ്ങൾ തീർച്ചയായും പോകും
@jollyalexander9214
@jollyalexander9214 4 жыл бұрын
Wonderful, !!!!!!!!!!!!!!! You started catching snakes with your fishing rod. Good luck.
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
വോട്ട് ചെയ്തുകഴിഞ്ഞു 😍😍😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@breakthechainstayhome.9654
@breakthechainstayhome.9654 4 жыл бұрын
Unni ettooyyu video poliyeeeyyy♥👍🤩 aa fish cook cheyyunna stowe evidunnu vaangichu....?
@RijuTechy
@RijuTechy 4 жыл бұрын
*ന്യൂ ട്രെൻഡിങ്ങ് ഓട് പാമ്പേ കണ്ടം വഴി കൊള്ളാം ഉണ്ണി ഏട്ടാ*
@praveenramath9389
@praveenramath9389 4 жыл бұрын
പാട്ട് തകർത്ത് കേട്ടോ....
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@anubh4770
@anubh4770 4 жыл бұрын
Vote cheithu to...pinne song powlichu
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@ajeesh.p.v6493
@ajeesh.p.v6493 4 жыл бұрын
Unichetta am from ramamamamkalam.. miss u broo
@ratheeshr6858
@ratheeshr6858 4 жыл бұрын
Nice video chettaa spr Adipoli kiduuuve 😋😋😋😍😍😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@ullasvo
@ullasvo 4 жыл бұрын
നാടൻ പാട്ടും. നാട്ടിൻപുറവും.. പൊളിച്ചു ബ്രോ.. ഗ്രേറ്റ് വർക്ക്‌..
@CHOMPINGCHAMPION
@CHOMPINGCHAMPION 4 жыл бұрын
Already voted for Ashraf. I am sure he will make it!
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@swalihgudallur8844
@swalihgudallur8844 4 жыл бұрын
*അഷ്‌റഫ്‌ പൊളിയാ പോളാർ അഷ്‌റഫ്‌ ബായി പോകും നമ്മൾ ആ വിഡിയോ റൂട്ട് റെക്കോഡിൽ കാണും*
@jilu8211
@jilu8211 4 жыл бұрын
മുത്തുമണികൾ ...അഷ്‌റഫ് ❣️ഉണ്ണീ ✌🏻🥰
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️
@harikrishnanjkcrp1596
@harikrishnanjkcrp1596 4 жыл бұрын
Eee chettan മീൻ കഴിക്കുമ്പോൾ ഹരികൃഷ്ണൻ സിനിമയിലെ ലാലേട്ടനും മമ്മൂക്കയും ഫുഡ്‌ കഴിക്കുമ്പോഴുള്ള അആഹ്ഹ് expression
@sathamhussain4425
@sathamhussain4425 4 жыл бұрын
Ashraf bro um unda... Adipozhi...
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@shammasp758
@shammasp758 4 жыл бұрын
Nadan pattu polichu
@akshaykumar6864
@akshaykumar6864 4 жыл бұрын
പാമ്പുപിടുത്തവും കണ്ടു ഇനിയെപ്പോ എന്താണ് അടുത്തത്... ! കട്ടവെയ്‌റ്റിംഗ്‌ !!!!!!
@wolverine___526
@wolverine___526 4 жыл бұрын
ഉണ്ണിച്ചേട്ടോയി നമ്മടെ നാട്ടിൽ കറൂപിന് ചെമ്പല്ലി എന്നാ പറയുന്നേ #കുട്ടനാട്ടുകാരൻ 😁❤️❤️
@FVHModified
@FVHModified 4 жыл бұрын
Ashraf excel ... bro........ both of you 🥰
@murshidpkl3157
@murshidpkl3157 4 жыл бұрын
തൊഴിൽ ഇരിപ്പു കാർക്ക് ഒരു മാറ്റവും ഇല്ലല്ലോ 🤣🤣
@commentpranthan9992
@commentpranthan9992 4 жыл бұрын
Swasam adakki pidich kyyy uyarthi valchuri nissaram. Unniettan bgm.💪💪💪💪
@ashikfrancis5144
@ashikfrancis5144 4 жыл бұрын
Unni chettai pwolichu super 😍😍
@bestinabraham2503
@bestinabraham2503 4 жыл бұрын
Nte ponne aah meene aasharimaru thadi thekkunathu pole undarunnu 😍🤣🤣🤣
@smnpvlnr68
@smnpvlnr68 4 жыл бұрын
വരാൽ ഇവിടെ കണ്ണൻ യെന്ന് പറയും മലപ്പുറം കാർ like അടി മലപ്പുറം ഇഷ്ടം ഉള്ള വർ ലൈക് ഇടു
@hashimshan8995
@hashimshan8995 4 жыл бұрын
Aiwa
@sheebaroishee584
@sheebaroishee584 4 жыл бұрын
മ്മള് ഇടുക്കിയിലും അങ്ങനെ പുഴമീൻ കിട്ടിയാൽ ചാരം ഇട്ട് കല്ലിൽ തേച്ചു എടുക്കും.. ഈ മത്തി വാങ്ങിയാലും കല്ലിൽ തേച്ചു ചെതുമ്പലും, ഉളുമ്പും കളഞ്ഞു കറിവെച്ചാൽ സൂപ്പർ ആണ് 👏👏👌
@8hshinoyoommen628
@8hshinoyoommen628 4 жыл бұрын
നാടൻ പാട്ട് പൊളിച്ചു
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
@Lifestyle23470
@Lifestyle23470 4 жыл бұрын
വളരെ intresting ആയ ഒരു ചാനലാണ്...
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thanks
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 70 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН