പാമ്പുപിടിത്തത്തിൽ രോഷ്നിയുടെ സുരക്ഷിത മാതൃക | Snake catcher | Roshni | Forest officer

  Рет қаралды 918,550

Mathrubhumi News

Mathrubhumi News

Жыл бұрын

പാമ്പുപിടിത്തത്തിൽ കയ്യടി ഏറ്റുവാങ്ങി വനം വകുപ്പ് ഉദ്യോ​ഗസ്ഥ രോഷ്നി
#snakecatcher #Roshni #forestdepartment #cobra
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 389
@AbrahamOzler75
@AbrahamOzler75 Жыл бұрын
ഇതാണ് പെണ്ണ് ഇതാവണം പെണ്ണ് ഇതാവണമെടാ പെണ്ണ് 🔥🔥🔥🔥 ഒരു പാമ്പിനെ ഒരു പേടിയും കൂടാതെ പിടിക്കാൻ ഉള്ള ആ മഹാ മനസ്കത ആ ധൈര്യം ആ ചങ്കൂറ്റം ആ ചുറു ചുരുക്ക് എല്ലാം ഞാൻ സമ്മതിച്ചു മോളെ 😌🔥 എന്റെ ഈ കുഞ്ഞു പെങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏👍👍
@AZMI490
@AZMI490 Жыл бұрын
ആണോ, അടിപൊളി അപ്പൊ ഹണി ചേച്ചിയോ 😂ഇങ്ങനേം കമെന്റ് ചെയ്യാൻ അറിയും ലേ 👍🥰
@AbrahamOzler75
@AbrahamOzler75 Жыл бұрын
@@AZMI490 😜😛😛🤪😄🤭😂😝😹
@AbrahamOzler75
@AbrahamOzler75 Жыл бұрын
@@AZMI490 😁😌😊❤️😍🤩😘🤟😻
@AbrahamOzler75
@AbrahamOzler75 Жыл бұрын
@@AZMI490 Ufff പിന്നല്ലാ 😌 ഈ ഹണി ചേച്ചി നല്ല റങ്ക് ഉള്ള സാനം അല്ലേടീ 😜😛😋🤤🤪😁😸😄
@Hitman-055
@Hitman-055 Жыл бұрын
പേടിയില്ലാത്ത ക്കി നാലാണോ ഭിത്തിയുടെ മറയിൽ നിൽക്കുന്നത് ?
@manuayyappan3114
@manuayyappan3114 Жыл бұрын
ചിരിച്ചോണ്ട് പാമ്പിനെ പിടിക്കുന്ന ചേച്ചി 😄😄
@mpjalal3672
@mpjalal3672 Жыл бұрын
😄😄👍
@Limited_Edition_746
@Limited_Edition_746 Жыл бұрын
😅😅😊
@riyad2981
@riyad2981 Жыл бұрын
😹
@izasworld4758
@izasworld4758 Жыл бұрын
Enteveetile seelinginumukalil 9varsayitu oodikalikkunna Oru cheerayundu idakku 2vattam raatriyil polinja seelingiloode akathunnu njan kandu annumuthal ratri urangan peediya. Pakse ithuvare ayitum athunammale upadravichililla. Allhahnte kaaval 😊
@manuayyappan3114
@manuayyappan3114 Жыл бұрын
@@izasworld4758 😂😂നൈസ് സ്റ്റോറി 😄😄
@prasadpr9739
@prasadpr9739 Жыл бұрын
പെങ്ങള് പുലിയാണ് കെട്ട...👌👌💪🤩🤩🥰
@user-jk5zs8zz5k
@user-jk5zs8zz5k Жыл бұрын
ഇത് അത്ര സുരക്ഷിതമായ പാമ്പ് പിടുത്തം ആയിട്ട് തോന്നുന്നില്ല
@afrinmariyam3761
@afrinmariyam3761 Жыл бұрын
Ennal ni poyi onu pidich kaanik
@vishnuanilkumarkumarakom9371
@vishnuanilkumarkumarakom9371 Жыл бұрын
അവര് കൈയിൽ എടുത്ത് ഉമ്മവെച്ചു അതിന്റെ കടിവാങ്ങണം അപ്പോൾ സുരക്ഷിതം ആകുമാരിക്കും അല്ലെ...
@the_v3_boyy835
@the_v3_boyy835 Жыл бұрын
Enna ni poi pidikk
@afeedaafeeda6635
@afeedaafeeda6635 Жыл бұрын
@@afrinmariyam3761 ayaal stick onn vitt maarippoyalulla avastha uddeshich paranjadayirikkum.🙄
@with-fun
@with-fun Жыл бұрын
Enom agana thonni.... Skirt oke ititu cheyyumbo edagaravule
@simishajisimishaji4705
@simishajisimishaji4705 Жыл бұрын
എന്റെ വീട്ടിൽ വന്നു ഈ കുട്ടി. ഓഫീസ് ടൈം കഴിഞ്ഞിട്ട് പോലും വിളിച്ചപ്പോൾ ഓടി വന്നു. നിമിഷനേരം കൊണ്ട് ആളു മൂർഖൻ പാമ്പിനെ പിടികൂടി സഞ്ചിയിലാക്കി ആള് പോയി.
@hennabysahla5678
@hennabysahla5678 Жыл бұрын
Eay😍
@anurajmr3053
@anurajmr3053 Жыл бұрын
​@@Thebeacon723.ninte ammede paniyalla aa kochinu
@superz4056
@superz4056 10 ай бұрын
​@@Thebeacon723.ബ്രോ നിങ്ങൾ വസന്തങ്ങൾക് ഒക്കെ ആ ഫേസ്ബുക്കിൽ തന്നെ ഇരുന്നാൽ പോരേ 🥹 ഇപ്പൊ എവടെ നോക്കിയാലും നിന്നെ പോലെ ഉള്ളവന്മാര ഇൻസ്റ്റയിൽ മാത്രം ഇല്ലാരുന്നു ഇപ്പൊ അവിടേയും എത്തി 😓
@kannan2232
@kannan2232 10 ай бұрын
​@@Thebeacon723.Office time kazhinjal paambu veettil varille...... Ohhhh എനിക്ക് ഇപ്പോഴാ മനസ്സിലായത് ചേട്ടന്റെ വീട്ടിൽ ഓഫീസ് ടൈം കഴിഞ്ഞു ചേച്ചിമാര് പാമ്പ് പിടിക്കാൻ വരുന്ന പോലെ അല്ല ഇത്.....ഇത് ഒർജിനൽ പാമ്പ്
@josmiidukky
@josmiidukky Жыл бұрын
പാമ്പ് എന്ന് എഴുതിയാൽ ഓടുന്ന ഞാൻ 🙊🙊... മുതു ചേര പാമ്പിനെ പേടി ഇല്ല 😝
@rahul.rb9307
@rahul.rb9307 Жыл бұрын
Pambu ...ezhuthi odu ni ini nokkate
@maarizzz731
@maarizzz731 Жыл бұрын
പാമ്പ്
@AbrahamOzler75
@AbrahamOzler75 Жыл бұрын
😜😛🤪😄🤭😝😂
@sparktyre8181
@sparktyre8181 Жыл бұрын
പാമ്പ്..... ഓഡടി...
@AbrahamOzler75
@AbrahamOzler75 Жыл бұрын
@@rahul.rb9307 😜😜😛😛🤪😐😄😂😝😹
@athulrajesh9991
@athulrajesh9991 Жыл бұрын
മിടുക്കി മിടുമിടുക്കി 👍
@sarammasamuel4
@sarammasamuel4 Жыл бұрын
സൂക്ഷിക്കണം അതുമാത്രമേ പറയാനുള്ളു
@unnimolponnu1502
@unnimolponnu1502 Жыл бұрын
പാമ്പ് എന്ന് കേട്ടാൽ ആ വഴിക്ക് പോകാത്ത ഞാൻ 😂😂😂
@soorajkumar8664
@soorajkumar8664 Жыл бұрын
അയ്യേ, പേടി 🤭
@sheebas5483
@sheebas5483 10 ай бұрын
മഷാഅളള മിടുക്കിന് ബിഗ് സല്യൂട്ട് ❤❤❤നല്ലത് ദൈവം തരടെ👍👍👍
@MubarakHashim1
@MubarakHashim1 Жыл бұрын
എനിക്ക് ഒന്നും മാത്രം പറയാനൊള്ളൂ ആരും ദയവുചെയ്ത് അനുകരിക്കാതെ ഇരിക്കുക 🙏🙏🙏
@AZMI490
@AZMI490 Жыл бұрын
ഈ dp ഇയാൾ ആണോ 🤭
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Жыл бұрын
​@@AZMI490 ee dp iyalano?
@bijushyam4269
@bijushyam4269 Жыл бұрын
വാവസുരേഷ് ആണ് സൂപ്പർ
@joge4808
@joge4808 Жыл бұрын
പട്ടിശോ കാണാൻപറ്റിയില്ല 😢
@bijushyam4269
@bijushyam4269 Жыл бұрын
@@joge4808??????
@libitha6297
@libitha6297 Жыл бұрын
Nna poyi pidich nokkk kothu kitti chathitt kaanam
@hannajasmin5289
@hannajasmin5289 Жыл бұрын
Allannu aarelum paranja
@SabuXL
@SabuXL Жыл бұрын
അങ്ങനെ ഒന്നും താരതമ്യം ചെയ്യരുത് ചങ്ങാതീ. നാട്ടുമ്പുറത്തെ കളിക്കാരനെ നോക്കി മെസ്സി ആണ് സൂപ്പർ എന്ന് പറയാമോ. വാവ ഇതിഹാസം തന്നെ.❤
@harithefightlover4677
@harithefightlover4677 Жыл бұрын
ധൈര്യം...ബാലൻസ് ഒക്കെ കൊള്ളാം....പക്ഷേ safty പൂർണം അല്ല...കയ്യിൽ glove ഇടണം..പിന്നെ വടി ഇതല്ല...വേറെ കൈ പോലെ മടങ്ങുന്നത് ഉണ്ട്...❤️❤️❤️❤️❤️❤️
@biggmalayalamclips2579
@biggmalayalamclips2579 Жыл бұрын
Duty.kazinju pidichadanu
@DJ_Talks
@DJ_Talks Жыл бұрын
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പാമ്പുപിടിക്കാൻ പഠിപ്പിക്കണ്ട.
@harithefightlover4677
@harithefightlover4677 Жыл бұрын
@@DJ_Talks entha Oru കൊമ്പ് കൂടുതൽ ഉണ്ടോ....ആരു പിടിച്ചാലും safety ....athu must aanu...
@kdiyan_mammu
@kdiyan_mammu Жыл бұрын
@@DJ_Talks പഠിപ്പിച്ചാൽ?
@41526308
@41526308 Жыл бұрын
ഇത് സുരക്ഷിതമാണോ😅 കഷ്ട്ടം കണ്ടിട്ട് തോന്നുന്നില്ല
@hardikpandya7421
@hardikpandya7421 Жыл бұрын
ഉഫ് ഇതാണ് ധൈര്യവും എമ്പവർമെന്റ് ഉം 🔥🔥🔥 pseudo ഫെമിനിസ്റ്റുകൾ കണ്ടു പഠിക്കട്ടെ 😏
@teenaharshan9554
@teenaharshan9554 Жыл бұрын
എന്താണ് pseudo feminism
@hardikpandya7421
@hardikpandya7421 Жыл бұрын
@@teenaharshan9554 അതറിയണമെങ്കിൽ ​“Sense undavanam, sensibility undavanam, sensitivity undavanam”...... 🫵🏻
@teenaharshan9554
@teenaharshan9554 Жыл бұрын
@@hardikpandya7421 മൊത്തത്തിൽ പറഞ്ഞാൽ കിങ്ങിലെ മമ്മൂട്ടിയെ പോലെ male ഷോവനിസ്റ്റ് ആകണം പെണ്ണിനെ ഇടയ്ക്കിടെ അപമാനിക്കാൻ പഠിക്കണം 😬
@hardikpandya7421
@hardikpandya7421 Жыл бұрын
@@teenaharshan9554 😂😂😜
@hasna7913
@hasna7913 Жыл бұрын
അറിഞ്ഞില്ല ചേട്ടാ ഫെമിനിസ്റ്റ് ആവണമെങ്കിൽ പാമ്പിനെ പിടിക്കണെമെന്ന്😂
@rajeevraju3585
@rajeevraju3585 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കാര്യത്തിൽ വാവ സുരേഷിന്റെ തട്ട് താന്നു തന്നെ ഇരിക്കും ❤❤❤❤
@akkuakbar-ed9ok
@akkuakbar-ed9ok Жыл бұрын
ഞാൻ പാബിനെ വെറും കയ്യോടെ പിടിക്കും
@sameeshpeettayil3193
@sameeshpeettayil3193 Жыл бұрын
Athondavum hospitalil ninnu irangan pattathathu ..
@sktalks.
@sktalks. Жыл бұрын
ഒരാളെ താഴ്ത്തിക്കെട്ടിയിട്ടല്ല, മറ്റൊരാളെ അഭിനന്ദിക്കേണ്ടത്. ഒന്നിനെ മോശപ്പെടുത്തിയിട്ടല്ല, മറ്റൊന്നിനെ പുകഴ്ത്തേണ്ടത്. വാവാസുരേഷിന്റെ സേവനങ്ങൾ മഹത്തരം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ജീവൻ പണയം വച്ചുതന്നെയാണ് ഓരോരുത്തരും പാമ്പിനെ പിടിക്കുന്നത്. രോഷ്നി എല്ലാവർക്കും ഒരു മാതൃകയാണ്. ഈ കാണിച്ച ധൈര്യം ഒരുപാട് സ്ത്രീജനങ്ങളിൽ ആത്മവിശ്വാസത്തിന്റെ അലകൾ ഉണ്ടാക്കിയിട്ടുണ്ടാവും.❤ മാറിനിന്ന് കുറ്റം പറയുന്നവർ പാ എന്ന് എഴുതിക്കാണിച്ചാൽത്തന്നെ ഓടും. അവർ കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും.
@novinjoseph8615
@novinjoseph8615 Жыл бұрын
200 kadiyum , 10 ventilator case um ...ithaano perfect...
@basilbenny9891
@basilbenny9891 Жыл бұрын
​@@novinjoseph8615 ethelum 10 paamb ne pidich snake master aayavanalla njaan... njaan pidicha 10 KING COBRA Aaayirunnu
@salihsali1142
@salihsali1142 Жыл бұрын
Real singa penn🔥🔥❤️
@ohooho_5678
@ohooho_5678 Жыл бұрын
ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നു...അത്രേയളളു... Very dangerous tactics
@veenadivyaraj
@veenadivyaraj Жыл бұрын
സിങ്കപ്പെണ്ണ് ❤️
@arrrr7716
@arrrr7716 18 күн бұрын
ധൈര്യവതി💪👍👌👏
@anupamapv5043
@anupamapv5043 Жыл бұрын
ജോലിയോട് ആത്മാർഥത 👏🏻👏🏻👏🏻👏🏻
@De-tw7by
@De-tw7by Жыл бұрын
She is doing a great job and saving life. May god bless her🙏
@osmsanu
@osmsanu Жыл бұрын
രോഷ്നി ചേച്ചി 🔥
@achusree6698
@achusree6698 Жыл бұрын
Proud of you roshini
@musiczonecollections2533
@musiczonecollections2533 7 күн бұрын
പാമ്പിനെ കണ്ടാൽ അടുത്ത പഞ്ചായത്തിൽ എത്തുന്ന ഞാൻ...😌😦
@thasnirafi8990
@thasnirafi8990 Жыл бұрын
മിടുക്കി
@zameerismayil3699
@zameerismayil3699 Жыл бұрын
വാവ ചേട്ടനും ഇത് പോലെ കബി ഉപയോഗിച്ച് പാമ്പിനെ പിടിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം 😮
@ushamanoharan7271
@ushamanoharan7271 10 ай бұрын
സൂക്ഷിക്കണം മോളേ. അതേ പറയാൻ ഉളളൂ
@humanrightscommissionhuman9414
@humanrightscommissionhuman9414 Жыл бұрын
Super Congratulations Roshni 🎈👏
@bijujohnbijujohn8414
@bijujohnbijujohn8414 Жыл бұрын
Madam Big salute 👏🌹
@alikodakkadklkdalikutty3284
@alikodakkadklkdalikutty3284 Жыл бұрын
ഫുൾ കൈ ഷർട്ട് ഇടൂ പ്ലീസ്
@mujeebksd1806
@mujeebksd1806 Жыл бұрын
Rosheni big saliutte ❤🎉🎉❤❤❤❤❤❤❤❤❤
@vipinvipindas7921
@vipinvipindas7921 Жыл бұрын
സിങ്കപ്പെണ്ണ് 🥰🥰🔥🔥🔥
@preethidileep668
@preethidileep668 Жыл бұрын
ഒരു പുഴു വിനെ പോലും പേടിയുള്ള ഞാൻ 😛പിന്നെ ആണ് പാമ്പ് 😜😮സമ്മതിച്ചു
@subeesh355
@subeesh355 Жыл бұрын
Well done 🙌🏼..
@SPK2020
@SPK2020 Жыл бұрын
അടിപൊളി 👍 ധൈര്യം
@launcheducation2826
@launcheducation2826 Жыл бұрын
Wow😍😍😍
@divyaa6601
@divyaa6601 Жыл бұрын
Smart girl
@testo_beast
@testo_beast Жыл бұрын
Sey ചേച്ചി വീടിന്റെ മുന്നിലൂടെ ഒരു yellow deo yil എന്നും പോകാറുണ്ട്. ഞാൻ അറിഞ്ഞോ ഇത്ര ധൈര്യം ഉള്ള ആളാണെന്ന് 🙄
@nalinigirish1304
@nalinigirish1304 Жыл бұрын
Very good job God Bless you Sister ❤❤❤❤❤❤❤🎉🎉🎉🎉🎉
@4smediapresence
@4smediapresence 5 күн бұрын
😮😮😮😮 ഗുഡ്..
@sudeeppanikkottil778
@sudeeppanikkottil778 Жыл бұрын
👍👍👍👍👍Take care and all the best
@praveenmavilayi5788
@praveenmavilayi5788 Жыл бұрын
Sis sookshikannam........ Care fulll
@zeustrong305
@zeustrong305 Жыл бұрын
Courageous lady
@rajeshmn8507
@rajeshmn8507 Жыл бұрын
സൂപ്പർ
@sainumediacreations532
@sainumediacreations532 Жыл бұрын
Pareyathirikan vayya strong lady
@VavaSureshOfficial
@VavaSureshOfficial Ай бұрын
അതുമാത്രമല്ല മറ്റാരെങ്കിലും ആയിരുന്ന കമ്പിയിൽ ഇതുപോലെ പാമ്പിനെ കുറെ ദൂരം തൂക്കിക്കൊണ്ടു പോകുന്നുണ്ടെങ്കിലും ചൊറിയാൻ വേണ്ടി കുറേ വേട്ടാവളിയൻ ഉണ്ടായിരുന്നു എന്തുപറ്റി ഇത് കണ്ടപ്പോൾ ചൊറിയും ഇല്ലേ
@MrT-Scarface
@MrT-Scarface Жыл бұрын
Women ❤
@shintopeter2019
@shintopeter2019 21 сағат бұрын
Sureshettan❤❤❤❤
@Goatnaldo116
@Goatnaldo116 Жыл бұрын
Women💯❤
@lalafuturetech7168
@lalafuturetech7168 Жыл бұрын
സമ്മതിച്ചു 🙏🏻
@user-vw3wc4hf3z
@user-vw3wc4hf3z 16 сағат бұрын
Njanum pidichittund paaaaaaambine... But ee paaamballa😂😂😂😋
@rekhamol3588
@rekhamol3588 Жыл бұрын
mamsuper❤❤❤❤ബിഗ് സല്യൂട്ട്..
@user-ko3xh7nq8u
@user-ko3xh7nq8u 14 күн бұрын
Polichu 🦋
@user-sf9rr5yc4z
@user-sf9rr5yc4z Ай бұрын
good 👍👍👍🙏🙏🌹
@kesavanrajeev1224
@kesavanrajeev1224 Жыл бұрын
Great 🎉
@appuvyas4646
@appuvyas4646 Жыл бұрын
മിടുക്കി 👍🏿👍🏿👍🏿👍🏿👍🏿👍🏿
@vipinrobikurishingal2805
@vipinrobikurishingal2805 Жыл бұрын
Pwoliiii....super.....
@vivekck6489
@vivekck6489 Жыл бұрын
Nice job❣️ vava Suresh uyir
@gouripriyapriya252
@gouripriyapriya252 Жыл бұрын
Super
@subairkutasheridreamhome9005
@subairkutasheridreamhome9005 12 күн бұрын
മേടം ഉയരങ്ങളിലെത്തട്ടേ പ്രാർഥിക്കുന്നു
@circleoffifth9048
@circleoffifth9048 Жыл бұрын
This is how it is done... scientific method
@gokulnathg5801
@gokulnathg5801 Жыл бұрын
Scientific rescue❤ No പട്ടി ഷോ👏👏👏
@rahuls4915
@rahuls4915 15 күн бұрын
Shoe, stick വച്ച് correct ആയിട്ട് ചെയുന്നുണ്ടല്ലോ
@shuhaibams
@shuhaibams Жыл бұрын
ലെ ചന്ദനമഴ അമൃത : നമ്മൾ ഈ സീൻ പണ്ടേ വിട്ടതാ
@ArunS-de2nz
@ArunS-de2nz Жыл бұрын
vava Suresh chettn 🥰
@JosephLikesSoccer
@JosephLikesSoccer Жыл бұрын
Molu..good work.but care full.your..talent..danger..vaavachettanu polu.midukkiyaku..
@jasminejasu3252
@jasminejasu3252 Жыл бұрын
Singappennn❤
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Жыл бұрын
Miduki❤
@rejigeorge2958
@rejigeorge2958 Жыл бұрын
കളിച്ചുകൊണ്ടിരുന്നപ്പോഴാണോ കണ്ടത് എന്താണ് കളിച്ചുകൊണ്ടിരുന്നത് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ആ കളി പാമ്പ് ഇഷ്ടപ്പെട്ടു കാണില്ല എന്തു കളിയാണ് കളിച്ചത് എന്ന് പെട്ടെന്ന് തന്നെ ഒരു വീഡിയോ ചെയ്യുമോ സർ സർവീസ് വീഡിയോ കാണാൻ കൊതിയായി കൊതിയായി സർ വളരെ വളരെ കൊതിയായി
@navasck748
@navasck748 Жыл бұрын
enik onne parayaanullu jeevitham onneyullu ath Arkkum thirichu tharam pattulaa be careful god bless you
@rijeshkichu8702
@rijeshkichu8702 13 күн бұрын
Great
@crpd1731
@crpd1731 Жыл бұрын
മൂർഖൻ പാമ്പിനെ ഒതുക്കാൻ ധൈര്യമുള്ള കുട്ടി🤩🤩🤩🤩🤩🤩🤩🤩🤩🤣🤣🤣 ഇനി ഭർത്താവ് പാമ്പ് ആയാലും കുട്ടി ഒതുക്കും🤩🤩🤩🤩🤩🤩🤩🤩
@newwork7205
@newwork7205 Жыл бұрын
Nice🙌🙌
@VavaSureshOfficial
@VavaSureshOfficial Ай бұрын
മൂർഖൻ പാമ്പിനെ അഞ്ച് കിലോ ഭാരം ഇപ്പൊ ഗിന്നസ് കൊടുക്കാലോ
@livestream-zx8jc
@livestream-zx8jc Жыл бұрын
Le pamb.. Ente kutti 😢😢😢
@Saji202124
@Saji202124 Жыл бұрын
Weldon..sookshikanam ennu matrm parayan ullu..
@VLOGS-td8wf
@VLOGS-td8wf Жыл бұрын
ഇയാള് പൊളിയാണല്ലോ🎉
@AnjumanojAnjumanoj
@AnjumanojAnjumanoj Ай бұрын
Hi..., good
@aswing2706
@aswing2706 Жыл бұрын
പുള്ളിക്കാരി ഈ ഡ്രെസും ഇട്ടു പാമ്പിനെ പിടിക്കുന്നത് കാണാൻ നല്ല രസം.
@lionsap
@lionsap Жыл бұрын
ചൈനയിലാണങ്കിൽ ഇതെല്ലാം അവർഭക്ഷച്ചേനേ!ഞമ്മന്റെ സഖക്കൾ അവിടംവരെ എത്തിയില്ല, ആയിക്കോളും, ദാരിദ്ര്യം മൂക്കട്ടെ 🦾🦴🌴🩸🤲☪️👍
@PKSDev
@PKSDev Жыл бұрын
ഇനി അതിന്റെ commie യേ ഉള്ളൂ !🤗
@MonjathiiDesigns
@MonjathiiDesigns Жыл бұрын
👍
@manikandan-ct9ty
@manikandan-ct9ty Жыл бұрын
Respect your person
@rejulalalat2740
@rejulalalat2740 Жыл бұрын
Good job but ithil evdeyanu safety precaution.
@iorekbyrnison3771
@iorekbyrnison3771 16 күн бұрын
Girl power.
@asiyas7787
@asiyas7787 Жыл бұрын
Roshni padikunna kalathe midukkiyanu.ente school mate school leader ayirunnu.2001year
@haskumar.rkumar8049
@haskumar.rkumar8049 Жыл бұрын
ഗുഡ്
@vijaymastervijayson3087
@vijaymastervijayson3087 Жыл бұрын
വാവാ...... റോഷ്നി
@jerinjacob9619
@jerinjacob9619 Жыл бұрын
സുരേഷേട്ടൻ കിങ് കൊമ്പ്രയെ പിടിച്ചു അതും കമ്പോന്നുമില്ലാതെ.....😅😅😅😅
@sameersafoora7909
@sameersafoora7909 Жыл бұрын
ഇന്റെ റബ്ബേ പാമ്പ് എന്ന് കേട്ടാൽ ഓടുന്ന ഞാൻ
@raj73uni
@raj73uni Жыл бұрын
👍👍
@Rajeev11999
@Rajeev11999 18 сағат бұрын
❤️
@sajinim3899
@sajinim3899 Жыл бұрын
🔥🔥🔥🔥🔥🔥🔥👍🏻
@NIJILKUMARP-vx5hd
@NIJILKUMARP-vx5hd Жыл бұрын
👍👍👍
@ushas5922
@ushas5922 28 күн бұрын
❤️❤️❤️❤️❤️❤️❤️
@tjcreation4096
@tjcreation4096 Жыл бұрын
പുറത്ത് oru ചേരനെ കണ്ടാൽ വീടിനു ചുറ്റും വെളുത്തുള്ളി അരച്ച് കലക്കി ഒഴിക്കുന്ന ഞാൻ 🙄
@AromalNKanav-um1fq
@AromalNKanav-um1fq 15 күн бұрын
എന്ത് സുരക്ഷിതം ഇതു
@priyankumar9001
@priyankumar9001 Жыл бұрын
🎉🎉❤
@ANSARALI-ki2op
@ANSARALI-ki2op 12 сағат бұрын
Aa parisaram kandily Paanb Angany Varaathirikum
@ajithjithu8069
@ajithjithu8069 Жыл бұрын
🔥🔥🔥🔥🔥
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,4 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 39 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Vava Suresh Catching 170th Kingcobra at Thenmala
8:01
Vava Suresh
Рет қаралды 33 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН