പൂന്താനം പ്രാർത്ഥിച്ചാൽ ഗ്രീക്ക് ദൈവം പ്രത്യക്ഷപ്പെടില്ല !! : Maitreyan | Bijumohan Channel

  Рет қаралды 46,422

biju mohan

biju mohan

6 ай бұрын

#maitreyan #maithreyan #bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 169
@remasancherayithkkiyl5754
@remasancherayithkkiyl5754 6 ай бұрын
ഈ മനുഷ്യൻ പറയുന്നത് പലർക്കു൦ മനസിലാവണമെങ്കിൽ ഇനിയും ഒരു നൂറു വർഷം വേണ്ടി വരും.
@Tech_Hydro
@Tech_Hydro 6 ай бұрын
@fayiznp1990
@fayiznp1990 6 ай бұрын
1 കോടി വർഷം മുമ്പ് ? 0+0=0
@joyjoseph435
@joyjoseph435 6 ай бұрын
നിഷ്പക്ഷമായി ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും എന്ന് പറയുന്നത് 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍ ഇദ്ദേഹം പറയുന്നതു മനസ്സിലാക്കാന്‍ കഴിയും 👍 👍
@Ravisidharthan
@Ravisidharthan 6 ай бұрын
ഉണ്ട...pseudo intellectual...
@neenapratap2827
@neenapratap2827 6 ай бұрын
Ioo varsham veaanda..oru minit madi...prandanmaare manasil aakkan..
@dogtrainingsuraksha2129
@dogtrainingsuraksha2129 6 ай бұрын
വളരെ രസകരമായും ,സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ച, മൈത്രേയ❤❤❤❤❤❤
@jahnwizlmbru131
@jahnwizlmbru131 6 ай бұрын
He teaches us to be free from chains... Self respect, life love, and courage held to its peak... Thankyou maithreya 🎉🎉❤❤
@SureshBabu-ul7gb
@SureshBabu-ul7gb 5 ай бұрын
എത്ര മനോഹരമായിട്ട് എത്ര അർത്ഥവത്തായിട്ടാണ് എത്ര ലളിതമായിട്ടാണ് മൈത്രേയൻ കാര്യങ്ങൾ പറയുന്നത്. ഇതിൽ കൂടുതൽ ഒന്നും ഈ ജാതിയും മതവും ദൈവവും എന്ന മണ്ടത്തരവും പേറി നടക്കുന്നവരെ പറഞ്ഞു തിരുത്താൻ പറ്റില്ല.
@MalluBMX
@MalluBMX 6 ай бұрын
വിശ്വസിച്ചാല് പോലും പ്രശ്നം ഇല്ല. അതിൻ്റെ പേരിൽ മറ്റൊരാളെ ഉപദ്രവിക്കരുത്. മത സൗഹാർദം വേണ്ട... മനുഷ്യ സൗഹാർദം ഉണ്ടായാൽ മതി. പടച്ചോൻ കൃഷ്ണൻ ഈശോ ഒന്നാണ് എന്ന് പറഞ്ഞിട്ട് അന്യ മതസ്ഥർ തമ്മിൽ അടിക്കുന്നതിലും നല്ല്‌ത് എൻ്റെ വിശ്വാസം ആണ് എനിക്ക് വലുത് പക്ഷേ മറ്റു വിശ്വാസികളെ ഞാൻ അതിൻ്റെ പേരിൽ ഒന്നും ചെയ്യില്ല എന്നതാണ്.
@Tech_Hydro
@Tech_Hydro 6 ай бұрын
Just leave all thingz😂
@MalluBMX
@MalluBMX 6 ай бұрын
@@Tech_Hydro അത് വയ്യ. 🫣 Vibe Vibe.... !!
@balanp4172
@balanp4172 6 ай бұрын
വിശ്വാസം വ്യക്‌തിപരമാണ്.
@Basant-ex5pd
@Basant-ex5pd 6 ай бұрын
ദൈവം പുരോഹിത ർ ഉണ്ടാക്കിയ സക്കൽപ്പ കഥ/മതം ഭയപ്പെടുത്തി ലോകം കീഴടക്കി😅
@MalluBMX
@MalluBMX 6 ай бұрын
@@Basant-ex5pd എന്തോ ആകട്ടെ. നിങ്ങൾക്ക് എന്തെങ്കിലും സമാധാനം കിട്ടുനിടത് നിങൾ നൽകുക. പിന്നെ അത് മറ്റുള്ളവരും ചെയ്യണം എന്ന് നിർബന്ധിക്കരുത് എന്ന് മാത്രം.
@vinodkunjupanikkan8313
@vinodkunjupanikkan8313 6 ай бұрын
നമ്മുടെ തലച്ചോറിലെ ഒരുകൂട്ടം രാസപ്രവർത്തനങ്ങളുടെ ഫലമാണ് നമ്മുടെ ചിന്തയും വികാരങ്ങളും . 🤗🤗
@fayiznp1990
@fayiznp1990 6 ай бұрын
കൊടതി chemical lab ano masheeyi??
@joyjoseph435
@joyjoseph435 4 ай бұрын
👍 👍 👍
@moideenkmajeed4560
@moideenkmajeed4560 6 ай бұрын
One man army maitreyan.. With salute biju 👍
@sbdhs69
@sbdhs69 6 ай бұрын
കാലോചിതമായി തന്റെ കണ്ടെത്തുലകളെ ചിന്തിക്കുന്ന മനസ്സുകൾക്ക് പ്രചോദനം തരുന്ന ഈ വ്യക്തിത്വം ഇനിയുമിനിയും നമുക്ക് മാർഗ്ഗദർശകമാകട്ടെ.😊
@unnidinakaran3513
@unnidinakaran3513 6 ай бұрын
Good speech ❤❤❤❤
@sarathkumarjcb6813
@sarathkumarjcb6813 6 ай бұрын
ഇതൊക്കെ ഉൾക്കൊള്ളാൻ മനുഷ്യൻ പഠിക്കുന്ന കാലം... വിദൂരമാണ് 😢😢
@user-co6wj8xu3y
@user-co6wj8xu3y 6 ай бұрын
Onli on maytreayan 👍
@prasadmk7591
@prasadmk7591 6 ай бұрын
Good, thanks !!!
@johnymathew2570
@johnymathew2570 6 ай бұрын
Very clear
@craftsandvlogswithalmas4421
@craftsandvlogswithalmas4421 6 ай бұрын
ഏതൊരു വിശ്വാസിയുടെയും ഉള്ളിൽ ഒരു യുക്തിവാദിയുണ്ട് പക്ഷേ അവർ ഒരിക്കലും അത് പുറത്ത് പറയില്ല ഇനി ഓരോ യുക്തിവാദിവാദിയുടെയും ഉള്ളിൽ ഒരു ഈശ്വരവിശ്വാസിയുണ്ടോ, വ്യക്തിപരമായ പ്രതിസന്ധികളിൽ അവർ രഹസ്യമായി ദൈവത്തിന്റെ സഹായം ആവശ്യപ്പെടുന്നുണ്ടോ 😌😌
@jacobpoulose5276
@jacobpoulose5276 6 ай бұрын
An a scientific Simple and meaningful observation and explanation.. 😁😂🤣👍🌹thanks dear maithrayen
@jacobpoulose5276
@jacobpoulose5276 6 ай бұрын
ഓരോമനുഷ്യനും ജനിച്ച് വളർന്ന് വലുതാകുന്ന സാമൂഹ്യ പരിസരം അനുസരിച്ചിരിക്കും ഓരോരുത്തരുടേയും ദൈവ സന്കല്പന്കൾ…😁🤣 മൈത്രേയൻ നന്നായി വിവരിച്ചു ദൈവ വൈവിധ്യത്തെപറ്റി ..।👍🌹❤️🙏
@rajeeshrajeesj7903
@rajeeshrajeesj7903 6 ай бұрын
Excellent 👍
@sureshcharoth
@sureshcharoth 6 ай бұрын
ബ്ലഡി മല്ലൂസിന് ഇതൊക്കെ എവിടെ ദഹിക്കാൻ 🤣🤣
@x-factor.x
@x-factor.x 6 ай бұрын
ഇത്രേം അസന്തുലിതമായ ഒരു ലോകം സൃഷ്ടിച്ച ദൈവം മരമന്തനെന്നല്ലാതെ എന്തു പറയാൻ ?!. മനുഷ്യർ സമൂഹങ്ങളും സമൂഹങ്ങളിൽ നിന്നുരുത്തിരിഞ്ഞു കുടുംമ്പങ്ങളും മുണ്ടായിവന്ന തോടു കൂടിയാണ് ദൈവങ്ങളും വിശ്വാസങ്ങളും നിയമങ്ങളുമുണ്ടായത് ?!. പൌരോഹിത്യത്തെ തുടച്ചുനീക്കിയാൽ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവും . മനുഷ്യ പുരാ ഗതിക്ക് ഇത്രയേറെ പ്രതിബന്ധങ്ങളുണ്ടാക്കിയ മറ്റൊരു സംവിധാനവുമില്ല ???!!!.
@abdumaash806
@abdumaash806 6 ай бұрын
മനുഷ്യരെ ഉണ്ടാക്കിയത് ജീവൻ !
@Sghh-q5j
@Sghh-q5j 6 ай бұрын
👍👍👍
@mohammediqbal65
@mohammediqbal65 6 ай бұрын
Manassu ennu nammal vilikkunna valare sankeernamaaya inner process..... but with its human limits.....
@reverseworld3013
@reverseworld3013 6 ай бұрын
ഒരു നല്ല വിവരണം! മനുഷ്യൻ അവനെ അറിയാൻ ശ്രമിക്കണം!
@moideenkmajeed4560
@moideenkmajeed4560 6 ай бұрын
👍❤
@user-jz7cy6zo5i
@user-jz7cy6zo5i 6 ай бұрын
@vimalboiling
@vimalboiling 5 ай бұрын
മൈത്രേയന് ആകെ അറിയാവുന്ന ഒന്നാണ് ഊക്ക് 🧬🥳🤩😍🥰
@raveendranp.k487
@raveendranp.k487 5 ай бұрын
മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമേ മനുഷ്യ കുഞ്ഞിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുള്ളു. ശരി തന്നെ. അതുപോലെ ആരുടെയൊക്കെയോ സഹായംകൊണ്ട് മാത്രമേ നമുക്ക്സംസാരിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനുംസാധിക്കയുള്ളു
@chandramohanannair1198
@chandramohanannair1198 6 ай бұрын
👌
@user-zf7gl2cx9p
@user-zf7gl2cx9p 6 ай бұрын
സത്യം.. പരിണാമം... 🥰👍🏻🤣🖐🏻🩷🙏
@HariK-ln2sg
@HariK-ln2sg 5 ай бұрын
ഉള്ളതിന് ദൈവം ഉണ്ട്.ലോകം ഉണ്ടാക്കിയാലെ ദൈവം ഉള്ളു എന്ന് പറയുന്നത് പൂർണ്ണ യുക്തിയല്ല.യഥാർത്ഥ വസ്തുവും പ്രതിബിംബവും ഒരേസമയമാണ് സ്ഥിതിചെയ്യുന്നത്.
@HarinarayananVpillaiVspillai
@HarinarayananVpillaiVspillai 5 ай бұрын
When Social media Guru,s like Maitreyan is celebrated like this,one wonders how hollow and ignorant the youngsters of the day have become.Because all this sermons,he is dishing out for you are there at your fingertips in Google.He is just a translator.For example, his interpretation of the mind is also there any numbers of youtube stations.That is "Mind is, just the accumulated collection of thoughts, his Observations, Perceptions,and Conclusions of a person, throughout his entire existence."
@seemak.p3984
@seemak.p3984 5 ай бұрын
Bro,realy you r great
@AsokaKumar-si6pw
@AsokaKumar-si6pw 5 ай бұрын
ജീവിതത്തിനെയോ ജീവനെയോ വിശദീകരിക്കാനോ നിർവചിക്കാനോ കഴിയില്ല. പതിനായിരക്കണക്കിന് തരം ജീവജാലങ്ങൾ ഉണ്ട്. ഇവയുടെയൊക്കെ ആയുസ്സ് ശ്രദ്ധിച്ചിട്ടുണ്ടോ. വ്യത്യസ്തമാണ്. ഓരോ ജീവ വർഗ്ഗത്തിനും നിശ്ചയിച്ചിട്ടുള്ള രീതിയിൽ മാത്രമേ ജീവിക്കാനാകൂ. നമ്മുടെ ചിന്തയുടെ പരിമിതിയെ ശാരീരിക പരിമിതികളെ വിചാരിച്ചു നോക്കിയാൽ നമ്മുടെ അറിവിനപ്പുറം ധാരണയ്ക്ക് അപ്പുറം കാര്യങ്ങൽ ഉണ്ടെന്നു മനസ്സിലാക്കാം.
@zestblaster
@zestblaster 6 ай бұрын
Who made human being, trees, animals, earth, galaxy, mind of living things,
@SureshBabu-ul7gb
@SureshBabu-ul7gb 5 ай бұрын
ആരും ഉണ്ടാക്കേണ്ട ആവശ്യം ഇല്ല. പ്രപഞ്ചം ആൾറെഡി ഇവിടെ ഉള്ളതാണ്. ഉള്ള പ്രപഞ്ചത്തിനെ ആരും ഉണ്ടാക്കേണ്ട.ഡാർവിന്റ പരിണാമസിദ്ധാന്തം തന്നെയാണ് നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം.
@zestblaster
@zestblaster 5 ай бұрын
@@SureshBabu-ul7gb അങ്ങനെയെങ്കിൽ പ്രപഞ്ചം നശിക്കില്ല അല്ലെ. Already ഉള്ള പ്രപഞ്ചം ഇനി എങ്ങനെ നശിക്കാനാ. പ്രപഞ്ചം ഭൂമിയുടെ ഗ്രാവിറ്റി ഒക്കെ കൃത്യമായ നിലക്ക് അളന്ന് വർക്ക് ചെയ്യിപ്പിക്കുന്നത് കാരണം അല്ലെങ്കിൽ ഗാലക്സി വന്ന് ഭൂമിയിൽ ഇടിക്കുന്നില്ല. പ്രപഞ്ചം എങ്ങനെ ഇതൊക്കെ calculate ചെയ്തു ഇത്ര കൃത്യമായി എന്നാണു് ഞാൻ ആലോചിക്കുന്നത്
@santhac1763
@santhac1763 6 ай бұрын
Super
@jcmq660
@jcmq660 6 ай бұрын
❤❤❤❤❤❤❤❤❤
@dileepanmp1598
@dileepanmp1598 6 ай бұрын
Very good l❤
@VinodKumar-wb9mz
@VinodKumar-wb9mz 5 ай бұрын
പൂന്താനം എന്തിന് ഗ്രീക്ക് ദേവനെ വിളിക്കണം?...
@ASHOKKumar-sz8kf
@ASHOKKumar-sz8kf 5 ай бұрын
😂😂😂😂😂
@AbdulRauf-px2yh
@AbdulRauf-px2yh 6 ай бұрын
വളരെ നല്ല സംസാരം ❤❤❤
@ReneeshTr-yq4jo
@ReneeshTr-yq4jo 6 ай бұрын
❤❤❤
@sukumaranpakkath3127
@sukumaranpakkath3127 2 ай бұрын
മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം, ഇതെന്താണ് എങ്ങിനെ ഉണ്ടായി എന്നൊന്ന് വിശദീകരിക്കാമോ?.
@sreejith_sree3515
@sreejith_sree3515 5 ай бұрын
👍
@VinithaKumari-kh1yw
@VinithaKumari-kh1yw 5 ай бұрын
👍❤️❤️
@observer_thepredictor2292
@observer_thepredictor2292 5 ай бұрын
ദൈവത്തിനെ ഒന്ന് പൊട്ടി ക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം കവിളിൽ ആഞ്ഞ് ഒന്ന് പൊട്ടിച്ചാൽ മതി , അത് ദൈവത്തിന് കൊണ്ടോളും 😂. കാരണം ഞാൻ എന്റെ കുട്ടിക്കാലത്ത് ശബരിമലയിൽ പോയിരുന്നു അന്ന് എനിക്കു വ്യക്തമായി മനസിലായില്ല എന്തിനാണ് പോകുന്നതെന്ന്. പിന്നീട് ആണ് മനസ്സിലായത് ഈശ്വരൻ എല്ലാവരിലും ഉണ്ട് എന്നുള്ള കാര്യം. അത് മനസിലാക്കി തരുന്നതാണ് ശബരിമല യാത്ര. നല്ലവ൪ക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവൻ ദൈവതുല്ല്യ൯ (ദൈവത്തെ പോലെ) ആയി വാഴ്ത്തപ്പെടും . മോശം കാര്യങ്ങൾ ചെയ്യുന്നവ൯ സാത്താൻ ഉം ആയി മാറും.
@jayanchulliparambil7253
@jayanchulliparambil7253 5 ай бұрын
👍👍👍👍👍👍👍🙏
@kesavadas5502
@kesavadas5502 6 ай бұрын
നമ്മൾ ഡീസന്റ് ആണ്
@georgekp1522
@georgekp1522 6 ай бұрын
👏👍🤍
@user-vz6bn2tn7w
@user-vz6bn2tn7w 6 ай бұрын
Eiyal paranjathu. Theattu. Ealllla jeeevikalkkum. Maaatha pithakkalo. Helpo. Eillllathea. Svayam. Aaakunnnathu varea. Mattullllavarudea help veanam
@radhao6279
@radhao6279 5 ай бұрын
Mnasillenkil.pinne.manasilaka.ennevaku
@radhao6279
@radhao6279 5 ай бұрын
Paranadhendhine
@mohammediqbal65
@mohammediqbal65 6 ай бұрын
Daivathe undaakkal avide nilkkatte, Manushyare undaakkiyath aaru??😂
@Sanoop777
@Sanoop777 6 ай бұрын
Natural selection
@truthteller4637
@truthteller4637 6 ай бұрын
Evolution....udankaiyale undavan padullu enn undo....angane oru niyamam aru paranju?
@ASHOKKumar-sz8kf
@ASHOKKumar-sz8kf 5 ай бұрын
An Atheist ruling in a SPECIFIC STATE...... During Past 7.8 Years... Intersting FACTOR is Toomuch fans for HIM..... ( No CLUE 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@VinodKumar-wb9mz
@VinodKumar-wb9mz Ай бұрын
കൃഷ്ണൻ തന്നെ ധാരാളം... പിന്നെ എന്തിന് ഗ്രീക്ക് ദേവനെ വിളിക്കണം?... ഓരോരോ പാടുകൾ ...
@lethajeyan2435
@lethajeyan2435 17 күн бұрын
Valiya kemanmarennu nadikunna mp maraya koodothra mahanmare ithoke onnu kelku,ennittu swayam thangal aaranennu manasilaku.
@shajikashaji964
@shajikashaji964 5 ай бұрын
മണ്ണ് എടുത്ത് രൂപ മാറ്റ വരുത്തു നു ചിതല് . കെട്ടിപിടിക്കാതെ പാമ്പ് ആമ മക്കളെ തിരിഞ്ഞു നോക്കുന്നില്ല. അങ്ങനെ ഒരു പാട് കണ്ണ് തുറന്ന് പ്രക്രതിയെ കാണുക.
@sanurajtm9840
@sanurajtm9840 5 ай бұрын
Speed 1.25 vecha madupilathey kannam 😅
@girijanair7617
@girijanair7617 3 ай бұрын
ഇങ്ങേര് ചിന്തിക്കുന്നത് പോലെ എല്ലാവരും ചിന്തിച്ചിരുന്നുവെങ്കിൽ ഇന്ന് കാണുന്ന developments ഒന്നും ഉണ്ടാവുമായിരുന്നില്ല. തീറ്റയും, കുടിയും, സെക്സും മാത്രമല്ലല്ലോ ജീവിതം
@sonudascc3847
@sonudascc3847 8 күн бұрын
U For an older version
@rasheedarasheed4031
@rasheedarasheed4031 5 ай бұрын
Good speech 😊
@sukumaranpakkath3127
@sukumaranpakkath3127 2 ай бұрын
മുണ്ടില്ലാതെ നടക്കുന്നവൻ മറ്റുള്ളവരെ മുണ്ടുടുക്കാൻ സമ്മതിക്കില്ല.
@kesavadas5502
@kesavadas5502 6 ай бұрын
ദൈവം ആരെയും വിമര്ശിക്കാറില്ല ദൈവം പാവം ആണ് ദൈവതെ വെറുതെ വിടുക. മനുഷ്യ ൻ നല്ല വൻ ആയി ജീവിക്കാൻ പഠിപ്പിക്കുക
@rejicejohn8918
@rejicejohn8918 6 ай бұрын
അതേ, ഒരു പാവം കിഴങ്ങൻ ആണ് ദൈവം. 💪🏻😜
@SureshBabu-ul7gb
@SureshBabu-ul7gb 5 ай бұрын
നിങ്ങളെ ദൈവം അനങ്ങാപ്രാണിയും മിണ്ടാപ്രാണിയും ആണല്ലോ. അതുകൊണ്ട് പാവം ദൈവം വിമർശിക്കില്ല.😂
@kesavadas5502
@kesavadas5502 5 ай бұрын
@@SureshBabu-ul7gb ദൈവമെകാത്ത് കൊൾക
@bkvijaykumar7015
@bkvijaykumar7015 5 ай бұрын
Bis father enjoy crist.muslsn.lsxes give brith to.make gov so.his gry tola no.need cost reliving.d.cist.lnly.lades so.calln Manmife god like hinhe it self destnot.k re his father
@mohammediqbal65
@mohammediqbal65 6 ай бұрын
You are saying just the basic things everyone knows,
@balavakkayil7797
@balavakkayil7797 6 ай бұрын
നമ്മൾ മാത്രമല്ലല്ലോ...ഒരു കാക്ക പലതരത്തിലുള്ള കൊച്ചു ചില്ലകൾ, നാരുകൾ ഇതൊക്കെ ഒരു പ്രത്യക തരത്തിൽ വളച്ചും തിരിച്ചുമല്ലെ കൂടുണ്ടാക്കിയത്..
@user-vz6bn2tn7w
@user-vz6bn2tn7w 6 ай бұрын
Hahahahaha❤❤❤❤❤
@jayakumarn9357
@jayakumarn9357 6 ай бұрын
Ondakki ennalla . undAkki ennanu Pottan.
@yesudasjoy305
@yesudasjoy305 5 ай бұрын
Satan sevakar palathum parayum. 😅
@balavakkayil7797
@balavakkayil7797 6 ай бұрын
മൈത്രീയന്റെ ഇൗ episode ഗൗരവം കുറഞ്ഞതായിപ്പോയി.. ചായപ്പീടികയിൽ ഇരുന്ന് പറയുന്നത് പോലെ ആയി...
@bilal3578
@bilal3578 5 ай бұрын
ചിന്ദിക്കുന്നവന് ദൃഷ്ടാന്ധമുണ്ട്
@gaganan8255
@gaganan8255 6 ай бұрын
മൈത്രേയന്റെ അടുത്തിരിക്കുന്ന രണ്ടു പേർക്കും ഓരോ കമ്പിളിപുതപ്പ് കൊടുക്കൂ അവർക്ക് ഉറക്കം വരുന്നുണ്ട്.
@akbarali5048
@akbarali5048 6 ай бұрын
ഇന്നത്തെ ലോകത്തെ പച്ചയായി വിമർശിക്കുവാൻ എന്തുകൊണ്ട് ഇയാൾക്ക് ആകുന്നില്ല ..വളച്ചു കെട്ടി പറയുന്നതിന്റെ അർഥം മനസ്സിലാകുന്നില്ല
@kpabdulrasheed1850
@kpabdulrasheed1850 6 ай бұрын
ഇയ്യാൾ കസേരയിൽ കയറി ഇരിക്കുന്നതായി തോന്നുന്നത് എനിക്ക് മാത്രമാണോ 🤔
@user-mj6bt4sz5p
@user-mj6bt4sz5p 3 ай бұрын
തോന്നുന്നതല്ല ഇരിക്കുന്നത് തന്നെയാണ്. പക്ഷേ പറയുന്നത് ചിലർക്ക് മനസ്സിലാകുന്നില്ല.
@VBKK5
@VBKK5 29 күн бұрын
അല്ലയോ ബുദ്ധിജീവീ, മനുഷ്യൻ ആശ്രീതത്വം ഉള്ള ജീവിയാണ് എങ്കിൽ എന്താ? ആവശ്യമില്ലാത്ത കുറേ കാര്യങ്ങൾ പറയുന്ന ഒരു വിദ്വാൻ
@johnkoshy3000
@johnkoshy3000 6 ай бұрын
ദൈവങ്ങള് പോട്ട് അപ്പോള്‍ വേദ പുസ്തകങ്ങള്‍ മനുഷ്യന്‍ ഉണ്ടാക്കിയതു ആണോ? എല്ലാ ദൈവങ്ങളും പഠിപ്പിച്ചത് തിന്മയുടെ മാര്‍ഗ്ഗം ആണ്... അതില്‍, പൊള്ളാതെ എങ്ങനെ നടക്കാം എന്ന് ആണ്.... ലഹരി തരുന്ന വാക്കുകള്‍ ആണ് അതിൽ... നിങ്ങള്‍ വേറെ ഒരു വാറ്റു വാറ്റി മനുഷ്യർക്ക് നല്‍ക്കുന്ന എന്നു മാത്രം.. അല്ലാതെ ഒരു കോപ്പും ഇല്ല
@muthalavan1122
@muthalavan1122 6 ай бұрын
തിന്നും, കുടിച്ചും, ജോലിയും മാത്രം മതിയോ ഈ വിശ്വാസം ഒക്കെ കൊണ്ട് ആർകെങ്കിലും മനസ്സിന് ആശ്വാസം കിട്ടുമെങ്കിൽ ആയിക്കോട്ടെ എന്ന് വിചാരിക്ക.
@abureyyan6377
@abureyyan6377 6 ай бұрын
നിന്നെയും നിന്റെ പൂർവികരെയും സൃഷ്ടിച്ച ദൈവം …
@ConfusedAcorn-ss8kd
@ConfusedAcorn-ss8kd 5 ай бұрын
Ninne undakiyath daivam aaano😂
@abureyyan6377
@abureyyan6377 5 ай бұрын
@@ConfusedAcorn-ss8kd ഒരു car നെ അത് ആര് create ചെയ്തു എന്ന് ചോദിച്ചാൽ ആ brand ന്റെ പേരാണ് നമ്മൾ പറയുക . അതായത് ആ car കണ്ടു പിടിച്ച ആൾ or ആ brand name. അല്ലാതെ, ഇന്ന manufacturing unit ലെ ഇന്ന ആൾ ആണ് എൻറെ കാർ നിർമ്മിച്ചത് എന്ന് പറയുമോ ? ഇല്ലല്ലോ ?? അതേ പോലെ മനുഷ്യന്റെയും മറ്റു ജീവചാലങ്ങളെയും പ്രപഞ്ചത്തെയും മുഴുവൻ സൃഷ്ടിച്ച ദൈവം . നമ്മൾ അഹങ്കാരത്തോടെ പറയുന്ന, ഞാൻ ഉണ്ടാക്കിയ മകൻ or മകൾ നമ്മൾ chose ചെയ്ത് സൃഷ്ടിച്ചവരാണോ ? അവരുടെ രൂപം ? മകൻ or മകൾ, ഇതൊക്കെ നമ്മൾ chose ചെയ്ത് ഉണ്ടായതാണോ ? ഇതിനൊക്കെ പിന്നിൽ ദൈവം നിശ്ചയിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത് . ആർക്ക് മക്കളെ നൽകണം എന്ന് പോലും നിശ്ചയിക്കുന്നത് ദൈവം ആണ് .. നാളെ കുട്ടികളെ ഉണ്ടാക്കാം എന്ന് കരുതി ഉണ്ടാക്കാൻ പറ്റുന്നതല്ലല്ലോ ഇതെല്ലാം .. നമ്മുടെ ജനനവും മരണവുമെല്ലാം ദൈവത്തിന്റെ കൈകളിൽ ആണ് . ഇനി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ ദൈവം തീരുമാനിക്കണം അയാളെ മരിപ്പിക്കണോ അല്ലേൽ കുറച്ചൂടെ ജീവിപ്പിക്കണോ എന്ന് . ഈ മറുപടി എഴുതി അടുത്ത നിമിഷം നമ്മൾ ഈ ഭൂമിയിൽ ഉണ്ടാവുമെന്നും നമുക്ക് ഉറപ്പുണ്ടോ ?
@SureshBabu-ul7gb
@SureshBabu-ul7gb 5 ай бұрын
ദൈവമാണ് സൃഷ്ടിച്ചത് എന്നതിന് എന്താണ് തെളിവ്.
@abureyyan6377
@abureyyan6377 5 ай бұрын
@@SureshBabu-ul7gb നമ്മൾ തന്നെ തെളിവല്ലേ ? ആദ്യ മനുഷ്യൻ എങ്ങനെ ഉണ്ടായി ?? ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി ?? അതിലെ ആദ്യ ജീവികൾ എങ്ങനെ ഉണ്ടായി ? ഭൂമിയെക്കാളും എത്രയോ ഇരട്ടി വലിപ്പമുള്ള ഗ്രഹങ്ങൾ , നക്ഷത്രങ്ങൾ ? ഭൂമിയിൽ തന്നെ വൃക്ഷങ്ങൾ , കണ്ണിന് കാണാൻ പറ്റാത്തത്ര നീളത്തിൽ കടൽ , ഇതിന്റെയൊക്കെ തുടക്കം എങ്ങിനെ ?? ഇത്രയും സംവിധാനത്തിൽ ഈ പ്രപഞ്ചം പ്രവർത്തിക്കുന്നത് എങ്ങിനെ ??? ഇതൊക്കെ പോരെ ദൈവം ഉണ്ടെന്നുള്ളതിന് തെളിവ് ?? ഇത്രയും സംവിധാനം ഒരുക്കണമെങ്കിൽ ദൈവത്തിനല്ലാതെ ആർക്കാണ് കഴിയുക … ‘’ നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. പിന്നെ അവന്‍ തന്റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെക്കൊണ്ട് അവന്‍ പകലിനെ പൊതിയുന്നു. പകലാണെങ്കില്‍ രാവിനെത്തേടി കുതിക്കുന്നു. സൂര്യ- ചന്ദ്ര-നക്ഷത്രങ്ങളെയെല്ലാം തന്റെ കല്‍പനക്ക് വിധേയമാംവിധം അവന്‍ സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന്നു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്’’ . Quran : Al-Aʿrāf, Ayah 54
@abureyyan6377
@abureyyan6377 5 ай бұрын
@@SureshBabu-ul7gb നമ്മൾ തന്നെ തെളിവല്ലേ ? ആദ്യ മനുഷ്യൻ എങ്ങനെ ഉണ്ടായി ?? ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി ?? അതിലെ ആദ്യ ജീവികൾ എങ്ങനെ ഉണ്ടായി ? ഭൂമിയെക്കാളും എത്രയോ ഇരട്ടി വലിപ്പമുള്ള ഗ്രഹങ്ങൾ , നക്ഷത്രങ്ങൾ ? ഭൂമിയിൽ തന്നെ വൃക്ഷങ്ങൾ , കണ്ണിന് കാണാൻ പറ്റാത്തത്ര നീളത്തിൽ കടൽ , ഇതിന്റെയൊക്കെ തുടക്കം എങ്ങിനെ ?? ഇത്രയും സംവിധാനത്തിൽ ഈ പ്രപഞ്ചം പ്രവർത്തിക്കുന്നത് എങ്ങിനെ ??? ഇതൊക്കെ പോരെ ദൈവം ഉണ്ടെന്നുള്ളതിന് തെളിവ് ?? ഇത്രയും സംവിധാനം ഒരുക്കണമെങ്കിൽ ദൈവത്തിനല്ലാതെ ആർക്കാണ് കഴിയുക … ‘’ നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. പിന്നെ അവന്‍ തന്റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെക്കൊണ്ട് അവന്‍ പകലിനെ പൊതിയുന്നു. പകലാണെങ്കില്‍ രാവിനെത്തേടി കുതിക്കുന്നു. സൂര്യ- ചന്ദ്ര-നക്ഷത്രങ്ങളെയെല്ലാം തന്റെ കല്‍പനക്ക് വിധേയമാംവിധം അവന്‍ സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന്നു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്’’ . Quran : Al-Aʿrāf, Ayah 54
@josprincester
@josprincester 6 ай бұрын
ആന്തരികത തന്നെ ആണ് ദൈവീകത.. ആമേൻ.... മൈത്രേയൻ.... പുരോഗമിക്കുന്നു
@fayiznp1990
@fayiznp1990 6 ай бұрын
ആ മീശ ആരാ വളർത്തിയത് .? വെട്ടിയതല്ല . അതാണ് ദൈവം തേങ്ങയിൽ വെള്ളം നിറച്ചവൻ
@chackomathaimathai3002
@chackomathaimathai3002 6 ай бұрын
...... ന്യായം പറയാൻ ഉളിപ്പില്ലെ?
@user-xm4wx8xg5m
@user-xm4wx8xg5m 6 ай бұрын
😂😂😂😂
@SureshBabu-ul7gb
@SureshBabu-ul7gb 5 ай бұрын
തേങ്ങയിൽ വെള്ളം നിറക്കലും മീശ വളർത്തലും മാത്രം മതിയോ. ഒരു പിഞ്ചു കുഞ്ഞിനെ കൊല്ലുമ്പോഴും മാനഭംഗപെടുത്തുമ്പോഴും നിങ്ങളെ ദൈവം എവിടെയാണ്.
@fayiznp1990
@fayiznp1990 5 ай бұрын
ദൈവം ടിഗനല്ല തിൻമ എലാം ദൈവം തന്നത് നൻമ അത് സ്വാഭാവികം മാത്രം ? ജീവിതം പരീക്ഷണ മാത്രം
@sreeragsreerag6933
@sreeragsreerag6933 5 ай бұрын
ഗുളിക കഴിക്കാൻ മറന്നുപോയോ
@vinukasthoori1588
@vinukasthoori1588 5 ай бұрын
ഓർമ്മിച്ച് കഴിച്ചോളണം ....😅
@johnsonat7312
@johnsonat7312 5 ай бұрын
കഷ്ടം ഭോഷനാണോ? അല്ല പിന്നെ? കഷ്ടം
@jithavarghese4322
@jithavarghese4322 6 ай бұрын
Eyal sathan nte santhathi anu god illaa ennu parayunnavarellam sathan nte makkal anu
@hamzaabdullah4406
@hamzaabdullah4406 6 ай бұрын
You r a dangerous element
@sreejithMU
@sreejithMU 6 ай бұрын
സാത്താൻ ആരുടെ സന്തതി ആണ്?
@Jxgxjhh
@Jxgxjhh 6 ай бұрын
Aa besttt!!
@josprincester
@josprincester 6 ай бұрын
മൈത്രേയൻ പാവം.... എത്ര കഷ്ടപ്പെട്ടിട്ടും ദൈവ സാന്നിധ്യം ഭൂമിയിൽ നിന്നും മാറ്റാൻ സാധിക്കുന്നില്ല 2035ൽ മൈത്രേയൻ catholican ആവും, കുമ്പസാരിക്കും.... ഇത് കൂടുതൽ ആളുകൾക്ക് ക്രിസ്തുവിന്റെ മഹത്വം വെളിപ്പെടുവനാണ്..... ആമേൻ
@user-oz7to5zu6q
@user-oz7to5zu6q 6 ай бұрын
LOKA POTTAN 😂😂😂
@user-pf1rw9jz8k
@user-pf1rw9jz8k 6 ай бұрын
ഈ യാൾക്ക് മാനസിക രോഗം ആണ്
@sadiqueali5117
@sadiqueali5117 6 ай бұрын
What this guy teaches is lazynesd cowardiness and bring irresponsible
@sreerajkanhangad5132
@sreerajkanhangad5132 6 ай бұрын
🤨🤨🤨athe
@victornoborsky9606
@victornoborsky9606 6 ай бұрын
Rip english 😂
@sadiqueali5117
@sadiqueali5117 6 ай бұрын
I meant what he teach the young generation is all about being irresponsible,lazy and a coward
@victornoborsky9606
@victornoborsky9606 6 ай бұрын
@@sadiqueali5117 rip again 😄
@sadiqueali5117
@sadiqueali5117 6 ай бұрын
@@victornoborsky9606 some kid showing off 😅with his nursery knowledge as he can't argue about facts
@gokuldaskalathil3842
@gokuldaskalathil3842 6 ай бұрын
ദൈവത്തെ ഉണ്ടാക്കിയത് മനുഷ്യനാണ്, ഭൂമിയും പ്രപഞ്ചവും ഉണ്ടാക്കിയത്, ഉണ്ടായതു ഏതു ശക്തിയാണ്, ദൈവം എന്ന കോൺസെപ്റ് പോലും അറിയാത്ത ഒരു മനുഷ്യൻ 😂
@Basant-ex5pd
@Basant-ex5pd 6 ай бұрын
ദൈവം പുരോഹിത രുടെ സൃഷ്ടി 😅
@retheeshkkretheeshkk268
@retheeshkkretheeshkk268 6 ай бұрын
ദൈവം ഇല്ല എന്ന് പറയുന്നതും ഉണ്ട് എന്ന് പറയുന്നതും ഗുണം മാത്രം ദൈവത്തിന്റെ ദൈവം ഉണ്ട് എന്ന് ഉള്ളതിന് തെളിവ് ആണ് ജിവൻ, പ്രപഞ്ചം ഇവ ദൈവം ഇല്ല എന്ന് ഇത്‌ വരെ തെളിയിക്കാൻ ആയട്ടില്ല,
@SureshBabu-ul7gb
@SureshBabu-ul7gb 5 ай бұрын
നിങ്ങൾ പറയുന്ന ദൈവം ഉണ്ടായിട്ട് ആർക്ക് പ്രയോജനം.
@retheeshkkretheeshkk268
@retheeshkkretheeshkk268 5 ай бұрын
@@SureshBabu-ul7gb അതിന്റെ പ്രയോജനം ആണ്‌ പ്രപഞ്ചം, ജിവൻ, ജിവൻ എന്താണ് എന്ന് സൈന്റഫിക്ക് ആയി പറയാമോ വെറുതെ മുട്ടി വിയർക്കാൻ നിൽക്കരുത്
@ravi.m2412
@ravi.m2412 6 ай бұрын
@vishnu19950
@vishnu19950 6 ай бұрын
@Noushad-gw8zj
@Noushad-gw8zj 6 ай бұрын
@mixedspot3563
@mixedspot3563 5 ай бұрын
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 5 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН