No video

പാപം ചെയ്യുന്നത് യഥാർത്ഥമായി നിറുത്താൻ അറിയേണ്ട 6 കാര്യങ്ങൾ | Br Aby Shalom | Shalom Ministries

  Рет қаралды 41,106

Shalom Ministries

Shalom Ministries

Күн бұрын

പാപം ചെയ്യുന്നത് യഥാർത്ഥമായി നിറുത്താൻ അറിയേണ്ട 6 കാര്യങ്ങൾ | Br Aby Shalom | Shalom Ministries
Welcome everyone! If you're looking for today's Enjoying Everyday Life program, you haven't missed it. We have a brand new channel for Shalom Ministries Enjoying Everyday Life. To watch the latest of Shalom Ministries programs, SUBSCRIBE HERE: 👉bit.ly/ShalomMi...
#ShalomManna #ShalomMinistries #ShajiShalom
Plus, make sure you stay subscribed with Shalom Ministries for new exciting content as well!
🔵Subscribe Now : 👉bit.ly/ShalomMi...
🔵 Facebook: / shalomministries1999
🔵 ☎Phone:+0471 2273807
🔵 Whatsapp : wa.me/9400318000
🔵 Email: shajishalom77@gmail.com
🔵 Have a prayer request?: +91- 9400 31 8000 / +91- 9400 32 8000
🔵 Website : 👉 shajishalom.com/
"new malayalam christian songs"
"malayalam christian messages"
"malayalam motivational messages"
"live christian worship"
"malayalam motivational speeches"
"Pentecostal messages"
"Prophecies"
"uplifting messages"
"Inspirational messages"
"Healing prayers and videos"
Thankyou!!!!
#MannaTelevisionOnline #ShalomMinistries #DrShajishalom

Пікірлер: 224
@sunuvarghese2500
@sunuvarghese2500 Ай бұрын
എന്റെ സംശയ രോഗം പൂർണമായും മാറാൻ പ്രാർത്ഥിക്കണേ... 🙏
@bestshorts2875
@bestshorts2875 29 күн бұрын
Nalla peda kittiyal marikolum. Amen
@bijitb8035
@bijitb8035 Ай бұрын
എബിമോനെ ദൈവം ധാരളം അനുഗ്രഹിക്കട്ടെ അനേകം മക്കളെ ആയിരമാണ്ടിലേക്കു നയിക്കുവാൻ ദേഹിയാം പാത്രത്തിൽ എണ്ണ നിറഞ്ഞ് ഒരുക്കപ്പെടുവാൻ മോനെ ശക്തമായി ഉപയോഗിക്കണമെന്ന് പ്രാർത്ഥിക്കുന്നു Amen🙏 എൻ്റെ മകനു വേണ്ടി പ്രാർത്ഥിക്കണം
@selin865
@selin865 Ай бұрын
മകൻറെ ദൈവകൃപ നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@sujatharaghavan5736
@sujatharaghavan5736 Ай бұрын
മോന്റെ massage ആദ്യ മായിട്ടാണ് ഞാൻ കേൾക്കുന്നത് ഒരു ഇഷ്ട്ടമായി 🙏 ഞാൻ കുറച്ചു പാവം ചെയ്‌തു അത് ഓഓർക്കുമ്പോൾ എനിക്ക് കുറ്റബോധം തന്നെയാണ് ... എന്നാൽ ഇപ്പോൾ മോന്റെ massage കേട്ടപ്പോൾ എനിക്കു ഒരു അനുഗ്രഹം ആയി 🙏
@bestshorts2875
@bestshorts2875 21 күн бұрын
@@sujatharaghavan5736 enthokke papangal anu cheytath
@MiniGeorge-jh8ri
@MiniGeorge-jh8ri 26 күн бұрын
മോനേ പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ!🙏🙏
@beenathampi3765
@beenathampi3765 Ай бұрын
Mone കുറച്ചു ദിവസങ്ങൾ ആയി മോന്റെ മെസേജുകൾകേൾക്കുന്നു എനിക്ക് വളരെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ കഴിയുന്നു God bless u monu
@blessybenny1496
@blessybenny1496 Ай бұрын
❤❤❤ പ്രൈസ് gd
@user-rw9cv8if1s
@user-rw9cv8if1s Ай бұрын
എബി യുടെ വോയിസ്‌ എനിക്ക് ഇഷ്ട്ട
@lillymispa8809
@lillymispa8809 8 күн бұрын
സോത്രം എബി മോൻ ദൈവത്തിന് നല്ലൊരു ആയുധമായി മാറട്ടെ സ്തോത്രം
@daisymathewmangattu6673
@daisymathewmangattu6673 Ай бұрын
യേശുവിനെ മാത്രം തേടാനുള്ള കൃപ കിട്ടാൻ.വേണ്ടി മോനെ പ്രാർഥികനെ..
@rakeshedachery3899
@rakeshedachery3899 Ай бұрын
ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. സങ്കീർത്തനങ്ങൾ 119:11
@VijiViji-m1n
@VijiViji-m1n Ай бұрын
ഈ വചനം എനിക്ക് അനുഗ്രഹമാണ് 🙏🙏🙏🙏
@BELIVEINHIM
@BELIVEINHIM 25 күн бұрын
എന്റെ ഈശോയെ എന്നെ അങ്ങയുടേതാക്കണംമേ 😭😭😭😭😭😭😭😭😭😭
@sunilgeorge9539
@sunilgeorge9539 16 күн бұрын
എബി മോനെ ഇത് എനിക്കുള്ള വചനം ആയിരുന്നു. എത്ര മാത്രം spirit filled talk ആയിരുന്നു മോനെ. ഇതു എന്നെപോലെ തന്നെ ധാരാളം പേർക്ക് അനുഗ്രഹം ആകട്ടെ 🙏.മോനിലൂടെ അനേകരെ ഇതു ദൈവത്തിലേക്കും അവിടുത്തെ വചനത്തിലേക്കും അടുപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏
@_Amrutha_ammu865
@_Amrutha_ammu865 3 күн бұрын
Ente makal yesuappayod kooduthal adukkuvanum appaye snehikkuvanum orumanapettu prardhikkanam🙏
@BelvaSajan
@BelvaSajan 3 күн бұрын
ദൈവം മോനെ അനുഗ്രഹിക്കട്ടെ ❤
@sabinsb7779
@sabinsb7779 Ай бұрын
ഈ messageഎനിക്കൊരുപാട് ഇഷ്ടായി ഒരുപാട് സംശയങ്ങൾ മാറി നല്ല അനുഗ്രഹപ്രദമായി ഇതിൻപ്രകാരം ജീവിപ്പാൻ ദൈവം കൃപ തരണേ അപ്പാ 🙏🙏 എടുത്ത തീരുമാനപ്രകാരം ദൈവ സാന്നിധ്യത്തിൽ നിലനിൽപ്പാൻ ദൈവ മക്കൾ പ്രാർത്ഥിക്കണം amen 🙏🙏യേശുവേ സ്തോത്രം
@jimsonwilliams68
@jimsonwilliams68 6 күн бұрын
Mone god bless you.I like your preaching.God bless you abundantly ❤❤❤❤❤❤❤
@lekhathomas8528
@lekhathomas8528 12 күн бұрын
പാപം ചെയ്യാതിരിക്കാൻ ശ്രമിക്കുന്നതിലും ഉപരിയായി യേശുവിന്റെ സ്നേഹത്തിലേക്ക് Focus ചെയ്യുക🔥ക്രിസ്തുവിൽ ഉള്ള രക്ഷയെ തിരിച്ചറിയാനുള്ള ദൈവവകൃപ ഓരോരുത്തർക്കും ലഭിക്കട്ടെ!🔥 Thank you Br.Aby for the blessed message. May God bless you & All Glory to God!🙏
@aswanth_fx
@aswanth_fx Ай бұрын
എന്റെ മോൾ അനില neet കോച്ചിങ് പോയിരിക്കുന്നു അവൾ ക്ക് വേണ്ടി പ്രാർത്ഥിക്കാണെ .🙏🏻🙏🏻അവൾ അവിടെ വല്ലത് .straggle ചെയുന്നു.
@Thakkudu657
@Thakkudu657 Ай бұрын
എന്റെ മോൻ അലൻ മയക്കുമരുന്നിന് അടിമ ആണ് വിടുതൽ നൽകാൻ അനുഗ്രഹിക്കണ മേ 🙏🙏🙏കർത്താവെ
@SruthyDeepu
@SruthyDeepu Ай бұрын
Kunjinu vendi upavsam edth nyt muttil ninnu karthavinod karanju pray cheyuka. Nalla dhaivadhasnte adth counselling kond poku. Ningal chruch pokunenkil aradhana panku cheru. Makan rakshapedum . Kunjinu vendi karthavinte adukal pray cheyu.ningal vachanam anusarikanam. Bible vayikanam.elarodum kshamikan karthinod prarthiksnam .shapam murikal pg varghese sir nte video anu athu kanu.
@reshmaev8778
@reshmaev8778 Ай бұрын
യേശുവിന്റെ രക്ത താൽ ഞാൻ അവനെ മുദ്ര ചെയ്യുന്നു
@marynancy9979
@marynancy9979 29 күн бұрын
,​@@SruthyDeepu
@bestshorts2875
@bestshorts2875 29 күн бұрын
Aru Ajas ano? A
@Thakkudu657
@Thakkudu657 29 күн бұрын
Alan
@Devianju77
@Devianju77 19 күн бұрын
എന്റെ മകളുടെ ദേഷ്യം മാറാനും. ദൈവത്തിൽ ജീവിക്കാനും. TTC അടുത്ത സ്കൂളിൽ അഡ്മിഷൻ ലഭിക്കാനും പ്രാത്ഥിക്കേണമേ. ആമേൻ
@LilaySunny
@LilaySunny Ай бұрын
വളരെ നല്ല മെസെജ്🙏🙏🙏🙏
@anieum2092
@anieum2092 Ай бұрын
Ee cheruprayathil nammukk avashyamaaya dhaiveeka santhesham nalkiyathinu nanni🙏🏻
@ShreyaSreenav
@ShreyaSreenav Ай бұрын
ആമേൻ
@NesamaniNesamaniJ
@NesamaniNesamaniJ Ай бұрын
മോനെ നല്ല മെസ്സേജ് ഹല്ല്യ ലുയ്യാ ആമൻ
@baburajmarkose1062
@baburajmarkose1062 21 күн бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.
@sharonmathew2225
@sharonmathew2225 11 күн бұрын
Bro, I thank God for the wisdom you have in Jesus. Continue to move forward completely in Christ Jesus. He is going to use you powerfully and in the unbelievable ways in this generation. Take this same message as your foundation and go forwad. I will be praying for you. May the Lord Jesus Christ continue to take you to greater levels of spiritual blessings.
@VinodVijayan-bf9jl
@VinodVijayan-bf9jl 7 күн бұрын
മോനേ ദൈവം അനുഗ്രഹിക്കട്ടെ നാം പ്രസംഗിക്കുമ്പോൾ ആദ്യം അത് നമ്മോട് തന്നെ പ്രസംഗിച്ചിട്ട് വേണം മറ്റുള്ളവരോട് പ്രസംഗിക്കാൻനമ്മിൽ കൂടി ദൈവംപറയുന്ന കാര്യങ്ങൾ നാം അനുസരിച്ചാൽ ദൈവം നമ്മെ ഒരു തീ ആക്കി മാറ്റുംആർക്കും കെടുത്തുവാൻ കഴിയാത്ത വലിയ അഗ്നി
@daisyraju6015
@daisyraju6015 Ай бұрын
Thank you മോനെ God bless you
@nisharajesh1401
@nisharajesh1401 20 күн бұрын
Amen🙏
@Madnessofferedbylife
@Madnessofferedbylife Ай бұрын
Mone ninne anugrahikkate daivam, orupad daivapravarthy daivam cheyyate Ee vachanam nalkiya daivathin sthothram Amen
@suvarnaanil2130
@suvarnaanil2130 11 күн бұрын
ആമേൻ ❤️🙏🙏🌹🌹
@priya_vg
@priya_vg Ай бұрын
Daiva danamaya kudumbathe daivam karuthiya kripakkay sthothram.bharthavineum kathu paripalicha kripakkay sthorhram.Amen.🙏🙏🙏🙏🏻
@AbhinaAbhinasprem
@AbhinaAbhinasprem Ай бұрын
Tqzz for Big message
@aksaittikkal8516
@aksaittikkal8516 2 күн бұрын
Thank u 🤍🥺
@abhinavdevb4280
@abhinavdevb4280 Ай бұрын
ആമേൻ 🙏ആമേൻ 🙏ആമേൻ
@manjusuresh9059
@manjusuresh9059 Ай бұрын
Amen🙏Praise God🙏
@JomolT
@JomolT 10 күн бұрын
daivame ella thadasam matti tharane
@thomascv4838
@thomascv4838 14 күн бұрын
Glory to god . Wonderful talk
@lissyjacob2977
@lissyjacob2977 Ай бұрын
praise the Lord Brother,
@alanp.v6249
@alanp.v6249 29 күн бұрын
Very good message 🙏🙏🙏🙏
@mrribu4537
@mrribu4537 Ай бұрын
Prarthikennma raddamathe thalamurakiddan amen hallelujah 🙏
@reshmaev8778
@reshmaev8778 Ай бұрын
അപ്പാ എന്റെ വായ്ക്ക് ഒരു കാവൽ നിർത്താനെ എന്നെ പാപം ത്തിൽ ഉൾപടുത്ത രുതേ
@jasminep406
@jasminep406 Ай бұрын
May God bless you to do His ministry day by day filled with Holy Spirit 'Pray for me and my family.
@SnehaElizabeth-qz5tm
@SnehaElizabeth-qz5tm 16 күн бұрын
I recieve the freedom in the name of Jesus Amen❤
@godwingodwin4608
@godwingodwin4608 Ай бұрын
Mone god bless you
@sujat.v2713
@sujat.v2713 Ай бұрын
Daivam mone daralamayi anugrahikate ente mon Livingston ,mol Lititia son inlow,Rohan,parents,brothers Joe,Rony,wife, ente husband subash Ellavarkum vendi prarthikenam
@angelsl4154
@angelsl4154 15 күн бұрын
Amen Amen Amen 💯 GOD BLESS U
@lekhathomas8528
@lekhathomas8528 12 күн бұрын
Temptation is not an event, it is a process! 🔥We cannot resist falling into temptations because our flesh is not strong enough to resist.🔥There is no other weapon against temptation except the “sword of the Spirit, which is the Word of God".🔥Amen Hallelujah!🙏
@raghunair288
@raghunair288 Ай бұрын
I hve been listening your message but speaking in tongues is helping spiritual maturity is wrong but prayer & studying of the word is inevitable..encouraging you for you spending your time for the spiritual things
@rajilathekkudian7367
@rajilathekkudian7367 Ай бұрын
Good message.
@mathustephen3843
@mathustephen3843 Ай бұрын
Very useful message Brother Thank God 👏praise the Lord
@jimsonwilliams68
@jimsonwilliams68 6 күн бұрын
E oru age il ethrum grace god thannu vallu❤❤❤❤❤❤
@susammageorge8243
@susammageorge8243 Ай бұрын
Very good message ,🙏🏼🙏🏼🙏🏼
@rincyjoseph5891
@rincyjoseph5891 20 күн бұрын
Hai brother..God bless you and your ministry....it was a blessed message..thank you so much We r expecting more and more for voice.
@ancymathew5490
@ancymathew5490 Ай бұрын
Amen
@sandhyam1019
@sandhyam1019 14 күн бұрын
ആമേൻ ആമേൻ ആമേൻ
@prsamabraham2121
@prsamabraham2121 13 күн бұрын
Blessed message
@sarathraj1989
@sarathraj1989 Ай бұрын
Valare anugraheethamaya message ❤
@RajanS-es6mr
@RajanS-es6mr 14 күн бұрын
Thanks brother
@anicejose5859
@anicejose5859 29 күн бұрын
Eeshoya aniku vachanagala marannupokathirikan kripanalkanama . Anna vachanagal padippikanama . Anta makalum hasbadum vachanathil viswasich jeevikanama. Averku viswasathakodukkuvan oru alfutham avaruda veettil chayyanama hallaluyagh ame n
@subythomas1240
@subythomas1240 Ай бұрын
Amazing.... Praise The Lord
@user-ng4to9ou4r
@user-ng4to9ou4r 13 күн бұрын
Amen❤❤❤❤
@civin2015
@civin2015 4 күн бұрын
Ante keloids maran prarthikkane 🥺🙏🙏🙏🙏
@sajithomas5829
@sajithomas5829 Ай бұрын
Good speech
@sudheeshgopi1415
@sudheeshgopi1415 Ай бұрын
റാണി ബ്രദർ എന്റെ മകൻ മഹേഷിന്റെ വാഹനത്തിന്റ പേയ്‌മെന്റ് ഒരു മാസം 86000 രൂപ യാണ് ഓരോ മാസവും ഒരു മുടക്കവും കൂടാതെ അടക്കുവാൻ വഴി തുറക്കുവാനും നിറയെ ഓട്ടം കിട്ടുവാനും പ്രാർത്ഥിക്കണം 🙏🙏🙏
@reenajoy4722
@reenajoy4722 Ай бұрын
ദൈവം മനുഷ്യന് ബുദ്ധി കൂടെ തന്നിട്ടുണ്ട്,
@sudheeshgopi1415
@sudheeshgopi1415 Ай бұрын
🙏​@@reenajoy4722
@SruthyDeepu
@SruthyDeepu Ай бұрын
Ennum bible vayich sankeethanam 91 paranju. Vahanathae karthavinte rakthathal Mudhrayit. Vachanam anusarich munot poku. Dhaivam anugrahikum.
@user-xt8ij4wd6w
@user-xt8ij4wd6w Ай бұрын
Khasttam
@user-xt8ij4wd6w
@user-xt8ij4wd6w Ай бұрын
Computer healings
@maryjosephchirayil7596
@maryjosephchirayil7596 13 күн бұрын
So sweet mon. God bless you .
@sajikv9371
@sajikv9371 14 күн бұрын
Amen amen 🙏🙏🙏
@shylaboban2470
@shylaboban2470 14 күн бұрын
Very good message
@user-ex8fv7fo6f
@user-ex8fv7fo6f Ай бұрын
Ammen
@DaisyDaniel-vm2rd
@DaisyDaniel-vm2rd 28 күн бұрын
Really Blessed message
@chinnuaby2319
@chinnuaby2319 Ай бұрын
Blessing all the words brother
@sulochanaprakashan1329
@sulochanaprakashan1329 Ай бұрын
Amen amen amen amen amen amen amen 🙏🙏🙏🙏🙏
@user-us4bv7mn2c
@user-us4bv7mn2c Ай бұрын
Amen.
@marythomas2956
@marythomas2956 13 күн бұрын
Amen hallelujah 🙏
@AshaMariya-o2q
@AshaMariya-o2q Ай бұрын
Amen💙
@shashikalamohan6200
@shashikalamohan6200 Ай бұрын
Praise God God bless ❤
@mrribu4537
@mrribu4537 Ай бұрын
Amen 🙏 🙏 🙏 🙏 🙏 ❤❤
@civin2015
@civin2015 4 күн бұрын
Ente husband nu vendi,monu vendi prarthikkane 🥺🙏🙏🙏🙏
@rincythomas9578
@rincythomas9578 Ай бұрын
Pray for my nephew Jibin and brother Vinson may inspire them to confess and come back to Jesus 🙏🙏
@augustin7c
@augustin7c 26 күн бұрын
Nice message brother ❤
@rajilathekkudian7367
@rajilathekkudian7367 Ай бұрын
God bless you
@AnishaSuresh-dx8tr
@AnishaSuresh-dx8tr Ай бұрын
Amen🙏🙏
@jwalajose7064
@jwalajose7064 Ай бұрын
Hallelujah
@sindhus9323
@sindhus9323 Ай бұрын
എൻ്റെ അമ്മാവൻ്റെ മോന് പാൻക്രിയാസിൻ്റെ അസ്വസ്തതയും വേദനയുമാ അതൊ ന്നു മാറാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
@anusharaposo7380
@anusharaposo7380 Ай бұрын
S my boy it's very true Sermon ❤
@radhak6078
@radhak6078 Ай бұрын
Thank you lord
@bibinthankchan4691
@bibinthankchan4691 Ай бұрын
മോനെ വിവാഹ തടസ്സങ്ങളെ മാറ്റുവാൻ പ്രാർത്ഥിക്കണം
@Itsallabout.842
@Itsallabout.842 Ай бұрын
Amen🙏❤
@lijojose8475
@lijojose8475 28 күн бұрын
പാപികൾ ആയ നമ്മുക്ക് ആയി പാപം ഇല്ലാത്ത ക്രിസ്തു കുരിശിൽ മരിച്ചു പാപത്തിൽ നിന്ന് പൂർണ വിടുതൽ മേടിച്ചു തന്നു ക്രിസ്തുവിന്റെ കുരിശ് മരണത്തോട് കൂടി ആദിപിതാക്കൻ മാരിലൂടെ നമ്മുടെ പൂർവികരിലേക്ക് വന്ന പാപത്തിന്റെത് ആയ എല്ലാം അടിമത്വത്തിൽ നിന്നും പൂർണ വിടുതൽ അന്നേ ലഭിച്ചു കഴിഞ്ഞു ഇന്ന് ഈ ഭൂമിയിൽ വസിക്കുന്ന നമ്മുടെ മേൽ പാപത്തിനു അന്ന് ഉണ്ടായിരുന്ന ഒരു പൂർണ അധികാരം ഇല്ല കാരണം നമ്മുക്ക് രക്ഷ ലഭിച്ചു കഴിഞ്ഞു ക്രിസ്തുവിൽ കൂടി നമ്മുക്ക് ലഭിച്ച രക്ഷ തട്ടി തെറിപ്പിച്ചു കളയാതെ പഴയ മനുഷ്യനെ പൂർണമായി ഉപേക്ഷിച്ചു പുതിയ മനുഷ്യനെ ധരിച്ചു നമ്മുക്ക് ജീവിക്കാം എൻ പ്രിയ ജനമേ. 🌹
@victorjones6632
@victorjones6632 Ай бұрын
Enik ulla dooth anu amen
@anoopvj9049
@anoopvj9049 Ай бұрын
Sthothram hallelujah
@darsanatomy1813
@darsanatomy1813 Ай бұрын
Praise God It was very touching session Amen❤
@cyriacpeter4354
@cyriacpeter4354 Ай бұрын
Amen 🙏 Good Message 🎉🎉🎉.
@manjubiju7472
@manjubiju7472 Ай бұрын
Monte name Anu ente mone aby mone ente karthavinte anugraham undakum ente monuvendi prarthikanam Avan pinnokam anu
@sandeeptrichur
@sandeeptrichur Ай бұрын
ബ്രെദർ എന്റെപേര് അപർണ എന്റെ ഭർത്താവ് സന്ദീപ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ എന്റെ ഭർത്താവ് ലണ്ടനിൽ പോകാൻ നോക്കിട്ട് സാധിച്ചില്ല വീണ്ടും ഒന്നുകൂടി ശ്രെമിക്കാൻപോകുന്നു അത് നടക്കാൻ വേണ്ടി ബ്രെദർ ഒന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@user-yi8xo4gq7l
@user-yi8xo4gq7l 28 күн бұрын
❤ AmenAmen Hallelujah 🙏🙏🔥
@beenajacob4591
@beenajacob4591 Ай бұрын
AMEN
@user-vj1qn1sh2d
@user-vj1qn1sh2d 12 күн бұрын
Hayi
@rejeenakuriakose1106
@rejeenakuriakose1106 Ай бұрын
, ഇ ദൈവ വചനം നല്ലതാണ് സ്തേത്രം
UPPERROOM  457 | Br Aby Shalom | Shalom Ministries
49:55
Shalom Ministries
Рет қаралды 11 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Aby Shalom | Praise and Worship | @praisemediaministries7545
4:01
Praise Media Ministries
Рет қаралды 1,5 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН