പാപ്പൻ,മൈക്കിൾ.... ആർക്കൊപ്പമാണ് രാധിക? | Interview with Radhika Suresh | Part 1

  Рет қаралды 147,719

Manju Talks

Manju Talks

2 жыл бұрын

Rathika Suresh about Pappan film. This film directed by Joshiy and written by RJ Shaan. Joshiy and Suresh Gopi together after 8 years.
#RathikaSuresh #pappanmovie #gokulsuresh #sureshgopi #nylausha #sureshgopifans #Chandunath #NeetaPillai
Digital Partner : Avenir Technology
Subscribe Now : avenir.to/SubscribeManjuTalks
✨ ANTI-PIRACY WARNING ✨
This content is Copyrighted to Manju Talks. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 74
@prarthanajanani829
@prarthanajanani829 2 жыл бұрын
സീനിയര്‍ നടന്‍മാരുടെ ഭാര്യമാരില്‍ എെശ്വര്യവതിയായ ശാലീനസുന്ദരി രാധിക ചേച്ചിയാണ്.
@p.msreelatha6623
@p.msreelatha6623 Жыл бұрын
Exactly ❤️💯
@abhijithappu8309
@abhijithappu8309 Жыл бұрын
Hey 👀
@binulekshmananbinulekshman1262
@binulekshmananbinulekshman1262 2 жыл бұрын
പാപ്പൻ റിലീസായി രാധിക ചേച്ചിയുടെ സൗന്ദര്യവും കുറച്ചു കൂടി സന്തോഷം
@jyothiprasad1306
@jyothiprasad1306 2 жыл бұрын
യാതൊരു ജാടയുമില്ലാത്ത എളിമയുടെ പെരുമായായി ജീവിക്കുന്ന സ്ത്രീകൾക്ക് മാതൃകയായി മാറിയ രാധിക സുരേഷിന് അഭിനന്ദനങ്ങൾ
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
രാധിക ചേച്ചി എന്തൊരു സുന്ദരിയാണ് സൗണ്ടും സംസാരവും എല്ലാം സുന്ദരം.
@bijirpillai1229
@bijirpillai1229 Жыл бұрын
അമ്മ എന്നു പറയുമ്പോൾ മോനെ ആണ് കൂടുതൽ ശ്രദ്ധിക്കുന്നു എന്നുപറഞത് എത്ര crct ആണ് 👌സത്യം ഇന്നലെ സൂപ്പർ 👌
@rameshkarumam792
@rameshkarumam792 2 жыл бұрын
സ്വന്തം അദ്ധ്വാനത്തിന്റെ ഒരു പങ്ക് അശരണരുടെ കൈയിലേക്ക് നൽകുന്ന.... ശരീരം നിറച്ച് കരുണ, സ്നേഹം,കരുതൽ ,അനീതിയെ ക്ഷിപ്ര കോപം... ബഹുമാനിക്കണോ, സ്നേഹിക്കണോ, ആദരിക്കണോ... അറിയില്ല.... 🙏
@satheeshoc4651
@satheeshoc4651 2 жыл бұрын
എനിക്ക് തോന്നുന്നത് ശ്രീ കൃഷ്ണ അവതാരം ആണ് സുരേഷ് ഗോപി എന്ന് 🙏അതാണ് ഇങ്ങനെയൊക്കെ
@shanthala2342
@shanthala2342 2 жыл бұрын
എന്ട് പാവമാണ് രാധിക ചേച്ചി സാറിന്റെ പ്രാർത്ഥനക്കുള്ള പ്രസാദമാണ്
@radhikasuresh5098
@radhikasuresh5098 6 ай бұрын
നാണത്തിൽ കുതിർന്ന ആ പുഞ്ചിരി യുടെ ഭംഗി ഒന്നു വേറേ തന്നെ.. ഗോകുലിനു ആ ചിരി കിട്ടിയിട്ടുണ്ട്.. 👌🥰
@drkavithakailasan7889
@drkavithakailasan7889 2 жыл бұрын
സുരേഷേട്ടനേം ഏടത്തിയമ്മേനേം... 🥰🥰ഒരുപാട് ഇഷ്ടം... എന്നും ഇങ്ങനെ ഇരിക്കട്ടെ ❤️
@midhunmohan1973
@midhunmohan1973 2 жыл бұрын
ഇന്ന് വീണ്ടും കണ്ടു വിത്ത്‌ ഫാമിലി 🔥🔥🔥🔥
@sudheerviswambharan6661
@sudheerviswambharan6661 2 жыл бұрын
സാങ്കേതിക കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കാത്തത് കൊണ്ട് ഇഷ്ടപ്പെട്ടു, ഫാമിലിയായി കാണാൻ പറ്റിയ സിനിമ തന്നെയാണ് ,ഒരു ചീത്ത ഡയലോഗ് പോലും അതിലുള്ളതായി എനിക്ക് തോന്നിയില്ല ശ്രദ്ധിക്കാഞ്ഞതാണോ എന്ന് അറിയില്ല നന്നായിട്ടുണ്ട്.
@pkp5290
@pkp5290 2 жыл бұрын
എനിക്കിഷ്ടം കളിയാട്ടമാണ്. ഒരേ സമയം തന്നെ ദേശീയഅവാർഡും, സംസ്ഥാന അവാർഡും നേടിയ സുരേഷ്ഗോപിയുടെ കളിയാട്ടം.
@sidhartht912
@sidhartht912 2 жыл бұрын
രാധികചേച്ചി 🙏🙏🙏🌹🌹❤️
@cksmarar1827
@cksmarar1827 2 жыл бұрын
Suresh Gopi and radhika ma'am both are super
@rajuk.m497
@rajuk.m497 2 жыл бұрын
ഇന്നലെയിലെ കഥാപാത്രം👍👍👍👍👍🌹🌹🌹🌹🌹 പ്രീഡിഗ്രി 1st year പഠിക്കുന്ന കാലഘട്ടത്തിൽ ഇറങ്ങിയ സിനിമ❤️❤️❤️👍👍 ബിന്ദു കെ രാജു
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
സൂപ്പർ സിനിമ.. നിത... സുരേഷ് ഗോപി... ഷമ്മീ തിലകൻ പൊളിച്ചു
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
ഐശ്വര്യദേവത 😍
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Radhika good talk she is very cute and sweet 👍❤
@Marcos12385
@Marcos12385 2 жыл бұрын
എപ്പോഴും ചിരിച്ച മുഖം.. അതിന് ഒരു ഐശ്വര്യം തന്നെ ഉണ്ട്‌ 🥰🙏
@akhil1914
@akhil1914 2 жыл бұрын
SG💜🖤 രാധിക ചേച്ചി 💜💜
@lijeshnb753
@lijeshnb753 2 жыл бұрын
പലരും പറയുന്നു സുരേഷ് ഗോപി തിരിച്ചു വന്നു എന്ന്.എന്നാൽ സുരേഷ് ഗോപി എവി ടെയും പോയിട്ടില്ല.ചില സംവിധായകർ സുരേഷ് ഗോപിയെ വേണ്ടപോലെ ഉപയോഗിചില്ല
@havinsheaven9413
@havinsheaven9413 2 жыл бұрын
Great 😊
@selina6564
@selina6564 Жыл бұрын
Radhika chechi 🥰🥰🥰🥰🥰love u 💖
@binulekshmananbinulekshman1262
@binulekshmananbinulekshman1262 2 жыл бұрын
Great
@Subhashbabu-np5rf
@Subhashbabu-np5rf 8 ай бұрын
❤സൂപ്പർ ❤ ❤അഭിനന്ദനങ്ങൾ ❤❤❤
@nehitha9644
@nehitha9644 Жыл бұрын
Super flim.super super
@shobhanabalan9487
@shobhanabalan9487 Жыл бұрын
Ethokeyanu vendathu.Radhika sooper.eniyum interview venam
@arunkumar-tz2ki
@arunkumar-tz2ki 2 жыл бұрын
Good movie.
@praseenatp3223
@praseenatp3223 2 жыл бұрын
Enike orupadishetamulla chechi
@user-im4dd3ws7r
@user-im4dd3ws7r 2 жыл бұрын
Anchor കുറച്ചു distance വെച്ച് ഇരിക്കണമായിരുന്നു ഇത് വായിൽ കേറി ഇരുന്നത് പോലെയയായി
@renjinianeesh3398
@renjinianeesh3398 2 жыл бұрын
S🤣
@akhilap9395
@akhilap9395 2 жыл бұрын
😂😂😂😂
@jitheshjithesh920
@jitheshjithesh920 2 жыл бұрын
@@akhilap9395 വായിൽ കയറി ഇരുന്ന് വളിയിടുക എന്ന് കേട്ടിട്ടേയുള്ളൂ..... 🤭🤭🤣🤣
@rajeeshkblr
@rajeeshkblr 2 жыл бұрын
May b bcz of their waive length.. we don't know.. But this lady is a gem of a person.. Suresh sirs pride..
@rajeevpillai8711
@rajeevpillai8711 Жыл бұрын
😅😅😅 True'
@amirkodinhi8707
@amirkodinhi8707 2 жыл бұрын
💕💕💕
@rajuk.m497
@rajuk.m497 2 жыл бұрын
👍👍👍👍❤️❤️
@devikaslittleplanet1047
@devikaslittleplanet1047 8 ай бұрын
🥰🥰
@MaatthewWayne
@MaatthewWayne 2 жыл бұрын
👍👍🙏🙏🙏🙏🍬🍬
@beenashamsheer6462
@beenashamsheer6462 2 жыл бұрын
Sarinte manasupole nanmayulla barya
@ananthakrishnana4804
@ananthakrishnana4804 2 жыл бұрын
Great great 👍👍👍 film 👌
@muralikrishnan6807
@muralikrishnan6807 Жыл бұрын
God bless your family
@reenakp8000
@reenakp8000 2 жыл бұрын
Sundari.
@maniammaks942
@maniammaks942 6 ай бұрын
Niranja abhimanam she is from Arenmula,pta .❤
@sandu--9243
@sandu--9243 2 жыл бұрын
Vayasu verum akkangal mathram......ammoommayanathre ammommayanathre😆😍
@aromalravi5560
@aromalravi5560 2 жыл бұрын
e achorude question keltal thonnum avar annu famous radhikaye arrukum arriyille athupolle annu introduction kodukunee
@prakasankondipparambil8836
@prakasankondipparambil8836 2 жыл бұрын
നല്ല സിനിമ 🥰😘
@unnikrishnanedplmk4657
@unnikrishnanedplmk4657 2 жыл бұрын
സുരേഷേട്ടാ വൈഫ് ആണോ അതോ അനിയത്തി കുട്ടി ആണോ
@BadmaashCo
@BadmaashCo 2 жыл бұрын
Paapen or Kaduva?
@svideos1509
@svideos1509 2 жыл бұрын
പപ്പാൻ നല്ല മൂവി ആണ്
@rcmpayyoli3428
@rcmpayyoli3428 2 жыл бұрын
Éndú bangíya çhechiné kanàn..,👍
@jijogeorge8697
@jijogeorge8697 2 жыл бұрын
Lo
@jitheshjithesh920
@jitheshjithesh920 2 жыл бұрын
ഇപ്പോൾ സൗന്ദര്യം കുറഞ്ഞു രാധികക്ക്.... അതാണ് സത്യം.... 90കളിൽ കല്യാണം കഴിക്കുന്ന ടൈമിൽ അവർക്ക് ഇതിന്റെ ഇരട്ടി ഭംഗി ഉണ്ടായിരുന്നു.... 👌💜💜
@redpepper8913
@redpepper8913 6 ай бұрын
Korachu distance il irukamayirrunu anchor...
@vineethraghav1946
@vineethraghav1946 5 ай бұрын
Nalle interview
@sivasharu2462
@sivasharu2462 2 жыл бұрын
sg
@shajithomasthomas4661
@shajithomasthomas4661 2 жыл бұрын
What you are saying i don't understand I think you are crazy
@jitheshjithesh920
@jitheshjithesh920 2 жыл бұрын
പാപ്പൻ സിനിമയുടെ ഏറ്റവും വലിയ പോരായ്മ അതിന്റെ തിരക്കഥ ആണെന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറയാം..... തിരക്കഥ എഴുതുന്നതിൽ യാതൊരു മുൻപരിചയം ഇല്ലാത്ത ഒരാളുടെ തിരക്കഥ ജോഷിയെ പോലൊരു seasoned director സ്വീകരിക്കേണ്ട കാര്യമില്ലായിരുന്നു..... അഞ്ചാം പാതിര എന്ന സിനിമയുടെ ഇതിവൃത്തം തന്നെയാണ് ഈ സിനിമയുടെ main content.. പിന്നെ തിരക്കഥകൃത്തിന്റെ "അപാര ഭാവനയിൽ പിറന്ന കുറെ മസാലകളും കൂടി ചേരുമ്പോൾ സിനിമ ശുഭം........ എന്നിരുന്നാലും ജോഷി എന്ന master craftsman ന്റെ direction skill ഉം cinemotography യും jakes bejoy ടെ തകർപ്പൻ പശ്ചാത്തല സംഗീതവും സിനിമയെ വലിയ വിരസതയില്ലാതെ കണ്ടിരിക്കാവുന്ന അനുഭവം ആക്കുന്നുണ്ട്...... 👍👍🙏
@soorya6187
@soorya6187 2 жыл бұрын
Collection illa pappan theter ernakulam staff
@eatandenjoy2018
@eatandenjoy2018 2 жыл бұрын
Theatre closed ayirikum
@soorya6187
@soorya6187 2 жыл бұрын
Noon show16people matnee 23
@vaisakhv8039
@vaisakhv8039 2 жыл бұрын
Calicut housefull aanalo
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
@@soorya6187 എന്ത് തള്ള് ആണ് ഞങ്ങടെ നാട്ടിലെ തിയേറ്റർ ൽ ഫുൾ ആണല്ലോ.. സത്യത്തിൽ നുണ അല്ലെ പറയുന്നത്.. ആൾടെ രാഷ്ട്രീയതെ ഇഷ്ടം അല്ലേൽ സിനിമ യെ ഡീഗ്രേഡ് ചെയ്യരുത്.. സൂപ്പർ സിനിമ
@sasidharankartha1006
@sasidharankartha1006 2 жыл бұрын
Real വില്ലൻ മഴയാണ്. അത് വച്ച് അളക്കേണ്ട. നാളെ ഹൌസ് ഫുൾ ആയിരിക്കും.
@asharaffatah8965
@asharaffatah8965 2 жыл бұрын
തളള്
@navaneeths4597
@navaneeths4597 2 жыл бұрын
Athine ninne patti aano parayunne
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Interview with Suresh Gopi | 26th Jan 2015 Part 2
19:57
asianetnews
Рет қаралды 2,5 МЛН
FTQ - Suresh Gopi Special
29:27
FTQ with Rekha Menon
Рет қаралды 494 М.
SURESH GOPI & GOKUL SURESH | INTERVIEW | GINGER MEDIA
27:53
Ginger Media Entertainments
Рет қаралды 160 М.
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,8 МЛН
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 11 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 2,7 МЛН