പോരാളികളെ പോറ്റിവളർത്തിയ|Poralikale|Ranaveedhikal padunnu| Viplava ganam|Election Song CPIM| DYFI

  Рет қаралды 182,877

Gulmohar Productions

Gulmohar Productions

Күн бұрын

#Communist #Viplavaganam #Chuvannapookkal #Chenkodi
#LDFelectionsong
#pathayorangale
'കഴിഞ്ഞ കാലമൊക്കെയും
കൊഴിഞ്ഞിടാതെ ഉള്ളിലായ്
കൊളുത്തണം വിളക്കുകൾ
നാളയേക്ക് നീട്ടുവാൻ'
Production: DYFI Perinthatta Mekhala Committee
Thanks: Team, Vasanthathinte kanalvazhikal
LYRICS : Shiju R Kanayi
MUSIC : Jayachandran Kavumthazha
VOCALS : Suresh B Pallippara
CHORUS : Anoop, Adithyan & Sreepriya
ORCHESTRATION & MIXING: Anoop Whiteland
CAMERA : Raju M K & Manoop
EDITING : Shabin T
LIGHTS : Abhinash & Ranjith
VIDEO ARRANGEMENT: Sreedhu & Navaneeth
ARTISTS : പെരിന്തട്ട സഖാക്കൾ

Пікірлер: 95
@sudhi236
@sudhi236 3 жыл бұрын
Dyfi പെരിനാടിന്റെ അഭിവാദ്യങ്ങൾ 👍👍👍👍👍👍👍👌👌👌👌
@kmsasikarayad1199
@kmsasikarayad1199 3 жыл бұрын
രചന അതിഗംഭീരം. മുനയൻകുന്നിൻ മാറിൽ വീണ മുറിവുകൾ കാലം മായ്ക്കുന്നവയല്ല....
@psychobaasiyt8750
@psychobaasiyt8750 5 жыл бұрын
വരികൾ അസാധ്യം 😘😘 അതുപോലെ തന്നെ ആലാപനവും തീർച്ചയായും കേരളം ഇത് ഏറ്റെടുക്കും 😘😘😘 പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിവാദ്യങ്ങൾ 💪💪
@gkvlog6280
@gkvlog6280 Жыл бұрын
DYFI കുറ്റിലഞ്ഞി മേഖല കമ്മറ്റി യുടെ അഭിവാദ്യങ്ങൾ 👍👍
@DevaRagamMusicMedia
@DevaRagamMusicMedia 5 жыл бұрын
വിപ്ലവവീര്യം തുളുമ്പുന്ന വരികളും സിരകളിൽ ഊർജ്ജം പകരുന്ന സംഗീതവും ചടുലമായ ആലാപനവും മികച്ച ചിത്രീകരണവും ...അഭിനന്ദനങ്ങൾ
@rafeekcarafeekca5936
@rafeekcarafeekca5936 7 ай бұрын
@crowmedia
@crowmedia 5 жыл бұрын
സൂപ്പർ സോങ് നല്ല വരികൾ പാടിയത് ഗംഭീരം
@FOODANDYOU
@FOODANDYOU 5 жыл бұрын
*അസാധ്യം. രചന, ഈണം, ആലാപനം, ഡയറക്ഷൻ. എല്ലാം ഗംഭീരം*. *ഷിജു കാനായീ. ഞാൻ അങ്ങയെ ഒന്നു കാണാൻ ആഗ്രഹിക്കുന്നു*. *മികച്ച ഗാനങ്ങൾ മാത്രം ഞങ്ങൾക്ക് ഇങ്ങനെ സമ്മാനിച്ചുകൊണ്ടേ ഇരിക്കുകയാണ് അല്ലെ*. *ഈ ഗാനം കേരളം ഏറ്റു പാടും .ഉറപ്പ്*
@amaljoy6356
@amaljoy6356 3 жыл бұрын
പാടിക്കുന്നിൽ പയ്യനൂരിൽ വയലാറിന്റെ മടിത്തട്ടിൽ.............👌👌👌👌👌👌❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍
@aneesh.payyannur.kannur2576
@aneesh.payyannur.kannur2576 3 жыл бұрын
DYFI പെരിന്തട്ട മേഖല കമ്മിറ്റി♥️♥️
@kmsasikarayad1199
@kmsasikarayad1199 3 жыл бұрын
സൂപ്പർ. രചനയും ആലാപനവും.
@harsha4466
@harsha4466 4 жыл бұрын
I'm from Telugu love your song lalsalam🚩🚩🚩🚩🚩✊✊✊
@lalukolat8416
@lalukolat8416 3 жыл бұрын
Thanks dear... Laalsalaam
@harsha4466
@harsha4466 3 жыл бұрын
Very powerfull ✊✊✊
@JessuJessica
@JessuJessica 5 жыл бұрын
പൊളിച്ചു സഖാവേ... ❤️❤️❤️ വരികള് നന്നായിട്ടുണ്ട് ഷിജു സഖാവേ... 😍😍❤️
@arunalakode
@arunalakode 3 жыл бұрын
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട.. kzfaq.info/get/bejne/f7N9e7uYu7mqgWg.html
@jithinanand7850
@jithinanand7850 4 жыл бұрын
ഗംഭീരം
@harithankappanvaikom723
@harithankappanvaikom723 5 жыл бұрын
വളരെ മികച്ച വരികൾ ഷിജൂ ... അഭിനന്ദനങ്ങൾ...👌👌🌹🌹 ഈണം ..., പാടിയത് എല്ലാം നന്നായിട്ടുണ്ട് ... അതുപോലെ editing വളരെ നന്നായിട്ടുണ്ട് ... 🙏🙏🌹
@abhilashsadasivan7671
@abhilashsadasivan7671 5 жыл бұрын
സൂപ്പർ .. വരികളാണ് ഒരുപാടിഷ്ടായത് ... എന്റെ കൂട്ടുകാരൻ ഷിജൂന്റെ വരികളാണ് എന്നുള്ളത് ഒരു സ്വകാര്യ അഹങ്കാരമാണ്‌ട്ടോ
@abdulmuneerkp6030
@abdulmuneerkp6030 3 жыл бұрын
ഉഗ്രൻ
@anilkm9568
@anilkm9568 3 жыл бұрын
നല്ല വരികൾ 👍👍👍 നല്ല അവതരണം 👍👍👍
@praseethapradeep9390
@praseethapradeep9390 4 ай бұрын
😅B b
@praseethapradeep9390
@praseethapradeep9390 4 ай бұрын
UM
@jitheshji8825
@jitheshji8825 5 жыл бұрын
Salute you all comrades. ....
@akhilaramana5590
@akhilaramana5590 5 жыл бұрын
ഗംഭീര വരികൾ മികച്ച ആലാപനം ലാൽ സലാം
@smltravelmedia7274
@smltravelmedia7274 3 жыл бұрын
ഒരു വരികളും മനോഹരം
@haritharobin9089
@haritharobin9089 5 жыл бұрын
🚩🚩🚩🚩 ലാൽ സലാം
@vishnuvishnuk7028
@vishnuvishnuk7028 2 жыл бұрын
കിടുക്കി സഖാവേ 💪💪💪💪
@advtsmarar
@advtsmarar 10 ай бұрын
🔥
@kavyamcreations
@kavyamcreations 2 жыл бұрын
Super......
@satheeshanm4274
@satheeshanm4274 7 ай бұрын
Verygood
@dibupulliyil2768
@dibupulliyil2768 2 жыл бұрын
ഷിജുവേട്ടാ.. വീണ്ടും വീണ്ടും കേൾക്കുന്നു ❤️❤️✊
@chandramathikvchandramathi3885
@chandramathikvchandramathi3885 11 ай бұрын
👌👌👌
@abhilakshankk8365
@abhilakshankk8365 6 ай бұрын
💪💪💪🌹🌹
@nichusworld5982
@nichusworld5982 2 жыл бұрын
😍😍💪suuprrr
@jashihssn4863
@jashihssn4863 4 жыл бұрын
👌👌👌👌👌
@shamalrajpk2997
@shamalrajpk2997 2 жыл бұрын
Oreee poli
@sumashibi7300
@sumashibi7300 3 жыл бұрын
Spr 💖
@abhilakshankk8365
@abhilakshankk8365 6 ай бұрын
❤❤🌹
@sandhyaks2413
@sandhyaks2413 Жыл бұрын
💪💪❤️❤️
@user-wt8er2rc5l
@user-wt8er2rc5l 2 жыл бұрын
🤩✨️
@dibupulliyil2768
@dibupulliyil2768 2 жыл бұрын
❤️❤️❤️❤️
@mallu_rider7271
@mallu_rider7271 5 жыл бұрын
ലാൽസലാം സഖാക്കളേ 🚩🚩🚩🚩🚩🚩
@balanmt478
@balanmt478 5 жыл бұрын
സഖാക്കളെ മുന്നോട്ട്
@MrJayeshnair
@MrJayeshnair 5 жыл бұрын
Superb song and music lalsalam sagakkale
@ubaidullakokkarni1004
@ubaidullakokkarni1004 3 жыл бұрын
ലാൽ സലാം സഖാക്കളേ 💪💪💪💪💪💪💪💪💪💪💪💪💪
@pramodpoomangalam4239
@pramodpoomangalam4239 2 жыл бұрын
💪💪💪💪💪💪
@nichusworld5982
@nichusworld5982 2 жыл бұрын
Liric's,music,singing ellammm suu ...suuprr.... Etaaa
@vazhay8467
@vazhay8467 Жыл бұрын
നമ്മുടെ രക്ത പതാക ഉദയ സൂര്യനും മുകളിൽ ജ്വലിച്ചു തന്നെ നിൽക്കും. രക്ത സാക്ഷികൾ സിന്ദാബാദ്, സിപിഐഎം സിന്ദാബാദ് ❤❤❤❤❤
@aromaasha7887
@aromaasha7887 5 жыл бұрын
Super lyrics shiju....
@Pranav-hs4rw
@Pranav-hs4rw 2 жыл бұрын
Poli
@sapa381
@sapa381 3 жыл бұрын
Lalsalam
@amaljoy6356
@amaljoy6356 3 жыл бұрын
സുരേഷേട്ടാ വിപ്ലവം സിരകളെ തൊട്ട് ഉണർത്തുന്നു.......... പൊളി..........👌👌👌👌👌❤❤❤😍😍♥️♥️♥️♥️♥️ലാൽസലാം സഖാവേ
@user-gk1wb6mz3m
@user-gk1wb6mz3m Жыл бұрын
🥰🥰Lalsalam❤❤priya saghave😘😘💥💥💪💪
@gokulkrishna537
@gokulkrishna537 3 жыл бұрын
ഇതുപോലെ യുള്ള ഗാനങ്ങൾ കേൾക്കാൻ മനസിന്‌ ഒരു സന്തോഷം ലാൽസലാം
@arunalakode
@arunalakode 3 жыл бұрын
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട.. kzfaq.info/get/bejne/f7N9e7uYu7mqgWg.html
@rr3522
@rr3522 3 жыл бұрын
Kannu niranju poi.... Super
@arunalakode
@arunalakode 3 жыл бұрын
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട.. kzfaq.info/get/bejne/f7N9e7uYu7mqgWg.html
@pranav2211
@pranav2211 3 жыл бұрын
❤️
@ashishkannan2283
@ashishkannan2283 10 ай бұрын
പെരുന്തട്ട ക്കാരൻ എന്നതിൽ.. എനിക്ക് അഭിമാനം ഉണ്ട്❤️🫀
@prajithasunil8174
@prajithasunil8174 5 жыл бұрын
പാട്ടിന്റ വരികൾ, ആലാപനം എല്ലാം നല്ലത്.
@arunalakode
@arunalakode 3 жыл бұрын
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട.. kzfaq.info/get/bejne/f7N9e7uYu7mqgWg.html
@satheesanmd3241
@satheesanmd3241 3 жыл бұрын
ഈ കാലഘട്ടത്തിൽ ഹൃദയത്തിൽ ഏറ്റു വാങ്ങാൻ പറ്റിയ ഒരു ഉശിരൻ ഗാനം, LAL സലാം സഖാക്കളെ
@arunalakode
@arunalakode 3 жыл бұрын
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട.. kzfaq.info/get/bejne/f7N9e7uYu7mqgWg.html
@manuabhilash3238
@manuabhilash3238 2 жыл бұрын
❤️🚩
@rajanmathiyattu5538
@rajanmathiyattu5538 3 жыл бұрын
സഖാക്കളെ അഭിവാദ്യങ്ങൾ നാടിന് വേണ്ടി ജീവൻ വെടിഞ്ഞ ധീരസഖാക്കൾക്ക് ആദരാഞ്ജലികൾ
@sudhanchuzhali4403
@sudhanchuzhali4403 2 жыл бұрын
കണ്ണൂരിൽ പിറന്നതിൽ അഭിമാനം . കമ്മ്യൂണിസ്റ്റ് കോട്ട
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
മാഷേ ഗംഭീരം.
@user-wt8er2rc5l
@user-wt8er2rc5l 2 жыл бұрын
💪DYFI🕉️☪️✝️🔥❤
@karbon125
@karbon125 4 жыл бұрын
❣️❣️❣️
@sanilkumar2832
@sanilkumar2832 Жыл бұрын
എന്നും വിളിച്ചുകേൾക്കാൻ ആഗ്രഹിക്കുന്നു സഖാവേ എന്ന വിളി
@sukumararaghu5408
@sukumararaghu5408 3 жыл бұрын
Lalasamu sagave.💪
@UnniKrishnan-vs1bn
@UnniKrishnan-vs1bn 3 ай бұрын
Red salute
@alemania2788
@alemania2788 Жыл бұрын
കമ്മ്യുണിസ്റ്റ് 🔥🔥🔥🔥
@kannankollam1711
@kannankollam1711 7 ай бұрын
പണ്ടത്തെ തീ ഒന്നുമില്ല
@sabudaniel2207
@sabudaniel2207 3 жыл бұрын
Lalsalam sagakale
@kamardeenkamar4576
@kamardeenkamar4576 3 жыл бұрын
ലാൽസലാം സഖാവെ 🌹🌹🌹🌹കനൽ വരികൾ
@antonyxavier9776
@antonyxavier9776 3 жыл бұрын
Lal Salam
@abhijithabhi1998
@abhijithabhi1998 3 жыл бұрын
സൂപ്പർ സഖാവേ ലാൽസലാം
@bhakthas1
@bhakthas1 2 жыл бұрын
ലാൽസലാം
@ruthunandhpreman4699
@ruthunandhpreman4699 3 жыл бұрын
❤💪🚩
@sanilk2228
@sanilk2228 5 жыл бұрын
നൂറ് ചുവപ്പിൻ അഭിവാദ്യങ്ങൾ .
@arunalakode
@arunalakode 3 жыл бұрын
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട.. kzfaq.info/get/bejne/f7N9e7uYu7mqgWg.html
@ashrafbavu9830
@ashrafbavu9830 3 жыл бұрын
LALSALAM SAGAKKALA ANUMODANATTINTA ASAMSAKAL AYIRAM VATTAM,,,,,,,,, URAPPANU,,,,,LDF,,,,114SEATUMAYI,,,TIRICHU,,,,VARUM,,,,,,
@arunalakode
@arunalakode 3 жыл бұрын
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട.. kzfaq.info/get/bejne/f7N9e7uYu7mqgWg.html
@shanupulikkodan2629
@shanupulikkodan2629 5 жыл бұрын
ഗംഭീരം
@gulmoharproductions
@gulmoharproductions 5 жыл бұрын
മറ്റുള്ളവരിലേക്ക് എത്തിക്കാൻ share ചെയ്യണേ
@a7creation288
@a7creation288 3 жыл бұрын
❤️🚩
@binujoseph4758
@binujoseph4758 4 жыл бұрын
Lalsalam
@uthamankari8204
@uthamankari8204 3 жыл бұрын
വിപ്ലഭവിവിധ്യങ്ങൾ സഖാക്കളേ ലാൽസലാം
@sajileshsaji9955
@sajileshsaji9955 2 ай бұрын
❤️
CPIM 23rd PARTY CONGRESS KANNUR VIPLAVAGANAM
5:42
agami
Рет қаралды 1 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 42 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
സഖാവ് സി.വി.ധനരാജ്
8:25
nc creations
Рет қаралды 381 М.
KAYYOORULLORU | BIJIBAL | VAYALAR SARATCHANDRAVARMA | BIJITH BALA
5:39
Bodhi Silent Scape
Рет қаралды 3 МЛН
Chorappookkal Audio Jukebox | Viplavaganangal
42:14
Sariga CD World
Рет қаралды 135 М.
Nalloru Naale Njangalkaayi
6:46
Release - Topic
Рет қаралды 570 М.
I suspect someone is playing tricks, but I have no evidence
0:21
昕昕一家人
Рет қаралды 70 МЛН
Challenge matching picture with Alfredo Larin family! 😁
0:21
BigSchool
Рет қаралды 40 МЛН
Дворник вредитель #судебныеcтрасти #суд
0:16
Судебные страсти
Рет қаралды 3,5 МЛН