പേരക്ക കൃഷി ചെയ്തും വരുമാനം നേടാം | GUAVA FARM WAYANAD | AYOOB THOTTOLI |

  Рет қаралды 31,785

Wayanadvision

Wayanadvision

11 ай бұрын

#wayanad #kerala #malayalamnews #farm #guava #ayoobthottoli
കാർഷിക മേഖലയിൽ എന്നും വ്യത്യസ്തനാണ് അയൂബ് തോട്ടോളി. ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങൾ എപ്പോഴും കൗതുക കാഴ്ചയും അനുഭവവുമാണ്...
വയനാട് ജില്ലയിൽ ആരും പരീക്ഷിക്കാത്ത പേരക്ക കൃഷിയിൽ ഒരുകൈനോക്കുകയാണ് അയൂബ് ഇപ്പോൾ....
എടവകയിലെ കൃഷിയിടത്തിൽ ഇപ്പോൾ പേരക്ക വിളവെടുപ്പ് അവസാനഘട്ടത്തിലാണ്.തയ്‌വാൻ ഡാർഫ്,പഞ്ചാബ് സഫെദ്, യമുന സഫെദ് തുടങ്ങി അഞ്ചോളം ഇനങ്ങളും നാടൻ പേരക്കയും തോട്ടത്തിലുണ്ട്.പേരയ്ക്ക ഇഷ്ടപ്പെടാത്തവർ ആരും കാണില്ല വിപണിയിൽ താരതമ്യേന വിലകുറഞ്ഞ പേരക്ക പാവപ്പെട്ടവന്റെ ആപ്പിൾ എന്നാണ് അറിയപ്പെടുന്നത്. വർഷം മുഴുവൻ ധാരാളം കായ്കൾ തരുന്ന ഒരു ചെറിയ വൃക്ഷമാണ് പേര. വളരാൻ അധികം സ്ഥലമൊന്നും ആവശ്യമില്ലാത്തതിനാൽ നമ്മുടെ വീടുകളിൽ എല്ലാം ഒന്നോ രണ്ടോ പേരമരങ്ങൾ ഉണ്ടായിരുന്നു.
എല്ലാത്തരം മണ്ണിലും വളരുന്ന ഒട്ടും തന്നെ വളപ്രയോഗം ആവശ്യമില്ലാത്ത ഒന്നാണ് പേര.
| GUAVA FARM WAYANAD |

Пікірлер: 45
@arundethan8367
@arundethan8367 10 ай бұрын
Such a nice program... Anchor is just superb 🎉
@wayanaddistrict2689
@wayanaddistrict2689 11 ай бұрын
Nice talk and visual Shri അയ്യൂബ്കാ &അരുൺ ജി 👍🌹🌹ആശംസകൾ
@vijithvk1187
@vijithvk1187 11 ай бұрын
അതിമനോഹരം
@jobyabraham1184
@jobyabraham1184 10 ай бұрын
ഞാൻ ഒരു പേരക്ക ഡെയിലി കഴിക്കുന്നു.
@MediawingsDigitalSolutions
@MediawingsDigitalSolutions 11 ай бұрын
Best Farmer
@adwaithm1408
@adwaithm1408 10 ай бұрын
Ayoo mama അടിപൊളി
@vijithvk1187
@vijithvk1187 11 ай бұрын
👍
@wayanaddistrict2689
@wayanaddistrict2689 11 ай бұрын
🌹
@rahulks7595
@rahulks7595 11 ай бұрын
❤️❤️
@KVPRAJOSHKV
@KVPRAJOSHKV 11 ай бұрын
@nousheedp5420
@nousheedp5420 10 ай бұрын
👍👍👍
@ajithamurli632
@ajithamurli632 10 ай бұрын
👍👍👍👍
@prashobjayakumar4856
@prashobjayakumar4856 11 ай бұрын
❤❤❤
@Abdul-ei8pp
@Abdul-ei8pp 11 ай бұрын
ജെയ് കിസാൻ👍👍👍
@ayoobthotoli7529
@ayoobthotoli7529 10 ай бұрын
Arun&team പതിവു പോലെ നന്നായിട്ടുണ്ട്.❤
@Wayanadvisionchannel
@Wayanadvisionchannel 10 ай бұрын
❣❣❣❣❣
@theunscriptedwonders3621
@theunscriptedwonders3621 10 ай бұрын
ലീസ് നു സ്ഥലം കിട്ടോ അവിടെ മിക്സഡ് ഫാം ചെയ്യാൻ ആണ്
@rahulnambiar4473
@rahulnambiar4473 10 ай бұрын
Chetta mazhakkaalathaanu perakka kaikkaaru,Vella chova varilla
@rachelthankachen9912
@rachelthankachen9912 10 ай бұрын
Ilappulli rogam vannal enthu cheyanm
@kochubaby2005
@kochubaby2005 10 ай бұрын
What all manure and medicines are Used
@dominicabindu8469
@dominicabindu8469 10 ай бұрын
Plants evide kittum
@vidhyavadhi2282
@vidhyavadhi2282 8 ай бұрын
👍🏼👍🏼👍🏼🙏🌹
@user-km7kn2jk6x
@user-km7kn2jk6x 10 ай бұрын
Ithinte market ippo enganeya
@akhilpashok7
@akhilpashok7 2 ай бұрын
Red Diamond perakka thaikal evide kittum??
@user-br7dn1zj9q
@user-br7dn1zj9q 10 ай бұрын
Net use impotant nipa
@theunscriptedwonders3621
@theunscriptedwonders3621 10 ай бұрын
വയനാട് കൃഷി ചെയ്യാൻ ലീസ് നു സ്ഥലം കിട്ടോ??
@sabeethahamsa7015
@sabeethahamsa7015 10 ай бұрын
തൈ അയച്ചു തരുമോ ഓൺ ലൈൻ സെയിൽ ഉണ്ടോ
@ksananthavoor4986
@ksananthavoor4986 7 ай бұрын
പേരക്കയിലയില്‍ വെള്ളീച വരുന്നു മരുന്ന് പറയൂ
@Rathu
@Rathu 22 күн бұрын
Kaayeecha keni/firomonbtrap
@abdurahimanak9745
@abdurahimanak9745 10 ай бұрын
ഇതിന്‍റെ തെെകള്‍ അയ്യൂബ്ക്കാന്‍റെ കയ്യില്‍ ഉണ്ടൊ
@kannan8749
@kannan8749 10 ай бұрын
🫂❤❤❤
@ashrafputhur3971
@ashrafputhur3971 10 ай бұрын
ഇതിൻ്റെ തൈകൾ അയ്യൂബിജിയൂടെ കൈയ്യിൽ ഉണ്ടോ
@ayoobthotoli7529
@ayoobthotoli7529 10 ай бұрын
ഇപ്പോൾ ഇല്ല. ജനുവരി ലാസ്റ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നു
@gowdamannatarajan1092
@gowdamannatarajan1092 10 ай бұрын
♥️💪👍👏🙏🙏🙏🙏🙏
@sarathsankaran4804
@sarathsankaran4804 10 ай бұрын
വവ്വാൽ വരാതിരിക്കാൻ എന്താണ് ചെയ്യുന്നത്?
@ayoobthotoli7529
@ayoobthotoli7529 10 ай бұрын
ചെറിയ പേര മരമാണ് ശല്യം കുറവാണ്
@sarathsankaran4804
@sarathsankaran4804 10 ай бұрын
@@ayoobthotoli7529 ok.. thanks
@steephenp.m4767
@steephenp.m4767 5 ай бұрын
Super Thanks
@prasanthpushpangadan3233
@prasanthpushpangadan3233 10 ай бұрын
VNR Bihi എന്ന ഇനം കൃഷി ചെയ്യാൻ ഇരിക്കുന്ന ഞാൻ😅😅😅
@newviolet2333
@newviolet2333 10 ай бұрын
Thaikal evide kittum
@abdurahimanak9745
@abdurahimanak9745 10 ай бұрын
ഫോണ്‍ നബ്ബര്‍
@sudheeshsreehari9014
@sudheeshsreehari9014 10 ай бұрын
മെഡിക്കൽ ഷോപ്പ് അടച്ച് പോകേണ്ടി വരും
@ekalavyankp6723
@ekalavyankp6723 10 ай бұрын
👍👍👍
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН
നട്ട് ആറ് മാസം മുതൽ വർഷം മുഴുവൻ പേരക്ക ഉറപ്പ്
12:43
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 49 М.