പേരക്കുട്ടിയെ കാണണം.. താലോലിക്കണം.. എംജി ശ്രീകുമാറും ഭാര്യയും ഇനി അമേരിക്കയില്‍..!! l MG Sreekumar

  Рет қаралды 468,048

Malayali Life

Malayali Life

10 ай бұрын

പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയാണ് എംജി ശ്രീകുമാറും ഭാര്യ ലേഖയും ജീവിക്കുന്നത്. 66 വയസുകാരനായ ശ്രീകുമാറും അറുപതു കഴിഞ്ഞ ലേഖയും യാതൊരു ടെന്‍ഷനുമില്ലാതെ ജീവിതം ആസ്വാദ്യകരമാക്കുകയാണ്. 35 വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ചു ജീവിക്കുവാന്‍ തുടങ്ങിയിട്ട്. 1988ല്‍ തുടങ്ങിയ ലിവിംഗ് ടുഗെദര്‍ 2000ത്തില്‍ വിവാഹത്തിലെത്തിയപ്പോഴും അതിനു ശേഷവും ഇരുവര്‍ക്കുമിടയിലെ സ്‌നേഹത്തിനും ഇഴയടുപ്പത്തിനും യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഇന്ന് മലയാളികള്‍ ഏറെയിഷ്ടപ്പെടുന്ന താരദമ്പതികളായി ഇരുവരും മാറിക്കഴിഞ്ഞു.
#MGSreekumar #LekhaSreekumar #Actor #Singer #KamalakshiAmma #MalabarGopalanNair #Mohanlal #Mammootty #Paris #Baby

Пікірлер: 145
@santhakochukunjusanthakoch8751
@santhakochukunjusanthakoch8751 10 ай бұрын
അന്നും ഇന്നും ഈ സ്ത്രീയെ കാണുമ്പോൾ ഒരു പേടിയാ... മനുഷ്യരെ പേടിപ്പെടുത്തുന്ന ഒരുക്കം
@shebaabraham687
@shebaabraham687 10 ай бұрын
ഇത് അവരുടെ രണ്ടാം വിവാഹമാണ് ആദ്യത്തെ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചു
@mayamanilal5409
@mayamanilal5409 10 ай бұрын
അത് സത്യം എനിക്കും പലപ്പോഴും പേടി തോന്നാറുണ്ട്
@sathisnair112
@sathisnair112 10 ай бұрын
രണ്ടാം കെട്ടു കഴിഞ്ഞ് വളന്റീൻ day il കിളവി ( തള്ള ) ഏ ഷ്യാ നെറ്റിൽ വന്നിരുന്നു കൊഞ്ചി കുഴയുന്നത് കണ്ടപ്പോൾ അറപ്പ് തോന്നി ,
@prakashanpillai7487
@prakashanpillai7487 10 ай бұрын
Let them live in peace instead of throwing this couple to the public comments.
@greenflower3723
@greenflower3723 10 ай бұрын
😅😅😅
@sathidevi1863
@sathidevi1863 10 ай бұрын
ഇനിയും ഒരു പാട് കളും സുഖ മായി ജീവിക്കട്ടെ
@aashish1363
@aashish1363 10 ай бұрын
സാറിനും വൈഫിനും എന്നും നന്മകൾ ഉണ്ടാവട്ടെ ❤️ഒരു സങ്കടമേ ഉള്ളു ഇത്രയും വലിയ ഗായകൻ എന്ന നിലയിൽ ഒരു പിൻഗാമി ഇല്ലല്ലോ എന്ന്
@sureshbubu3131
@sureshbubu3131 10 ай бұрын
വീപ്പ കുറ്റിയിലൂടെ വരുന്ന ശബ്ദത്തിനുടമ '😂😂😂😂😂😂
@sharathsasi5738
@sharathsasi5738 10 ай бұрын
​@@sureshbubu3131വീപ്പക്കുറ്റിയാളോ ഉ ര ള് കുറ്റിയാണേ എന്ന് കേരളത്തിൻ്റെ ജനതിന് അറിയാം, തൻ്റെ സർട്ടിഫിക്കറ്റ് ഒന്നും MGക്ക് വേണ്ട
@bijumathai5758
@bijumathai5758 10 ай бұрын
🤣🤣🤣
@deepasudarsan9559
@deepasudarsan9559 10 ай бұрын
​@@sureshbubu3131എന്നാൽ ഇയാൾ അതുപോലെയൊന്നു പാടി നോക്കു,, ആ ആളുടെ ശബ്ദം കേട്ടാൽപോരെ, എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്, നമ്മളൊക്കെ എത്ര ശ്രമിച്ചാലും സാധിക്കുമോ അതുപോലെ പാടാൻ
@lathikak3109
@lathikak3109 10 ай бұрын
They're living happily.
@suchethakumari387
@suchethakumari387 10 ай бұрын
ഇത്രയും comedy Sense ഉള്ള ശ്രീ കുമാർ ജീവിതത്തിന്റെ ഓരോ തുള്ളി നിമിഷവും ആസ്വാദകരമാക്കുന്നു. സാറിനും കുടുംബത്തിനും എന്നും ജീവിതം ആസ്വദിക്കുവാൻ കഴിയട്ടെ !
@bijumathai5758
@bijumathai5758 10 ай бұрын
മൊത്തത്തിൽ കോമഡി ആ പിള്ളേച്ചാ 🤣
@rajinaec6293
@rajinaec6293 10 ай бұрын
നല്ലൊരു ഗായകൻ തലമുറ ഇല്ലാതാക്കി ആ കുട്ടിക്ക് അച്ഛനില്ലേ
@appukuttan7491
@appukuttan7491 10 ай бұрын
Undallo U S il thanne
@hh-ms3ub
@hh-ms3ub 10 ай бұрын
Sorry to say money can’t buy real happiness may be mg crying inside heart can’t show to public
@vincentozanam8646
@vincentozanam8646 10 ай бұрын
😊 ആ പഴയ സ്നേഹം ഇന്നും,ജീവിതാവസാനം വരെയും നിലിൽക്കുവാൻ പ്രാർത്ഥിക്കുന്നു.🙏❤️🙏
@Babykutty-bp9hm
@Babykutty-bp9hm 10 ай бұрын
63
@bijumathai5758
@bijumathai5758 10 ай бұрын
പഴയ സ്നേഹം പഴയ ഭർത്താവ് നോട് അല്ലേ 🤔
@susanninan8006
@susanninan8006 8 ай бұрын
സൗന്ദര്യം എന്നു തോന്നിയിട്ടില്ല. ആർട്ടിഫിഷ്യൽ ലുക്ക്
@user-gk9yb8bo6c
@user-gk9yb8bo6c 5 ай бұрын
avar sundari ann.
@soundaryponnupillai8919
@soundaryponnupillai8919 10 ай бұрын
സ്നേഹസമ്പന്നനായ ഞങ്ങളുടെ ഗായകനും രേഖയുടെ ഈ സൗന്ദര്യവും ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകട്ടെ🙏❤️❤️❤️👍🙏❤️
@PradeepKumar-gc8bk
@PradeepKumar-gc8bk 10 ай бұрын
aaaaaashamssakal💕💕💕
@narendranshaji7427
@narendranshaji7427 10 ай бұрын
Pray this loving jodi remain role model to all
@lillyjoseph4344
@lillyjoseph4344 10 ай бұрын
എം.ജി. തന്നെ പറഞ്ഞത്, ഒരു തുറന്ന ജീപ്പിൽ ,ലേഖ കോഫി കുടിച്ചു ഡ്രൈവ്‌ ചെയ്തു പോകുന്നതാ ആദ്യമായി കണ്ടതെന്നാണ്. ലേഖയുടെ ഭർത്താവ് ഗൾഫിലും. ഡിവോഴ്സ് ആയത് എം.ജി. യുടെ ഒപ്പം ആയതിനു ശേഷം. നിങ്ങൾ പറയുന്നത് മറ്റൊന്ന്.. ഏതാ ശെരി ???
@user-vm8fe6wn6n
@user-vm8fe6wn6n 10 ай бұрын
👍
@gowriganesh827
@gowriganesh827 10 ай бұрын
ഇനിയും ഒരുപാടുകാലം സന്തോഷമായി ജീവിക്കട്ടെ 👍🏼
@bijumathai5758
@bijumathai5758 10 ай бұрын
എന്തിനാ ദാസപ്പാ ☹️
@sathyankv7688
@sathyankv7688 10 ай бұрын
Kula sthri 😊😊😊😊
@ratnakumarn4749
@ratnakumarn4749 10 ай бұрын
ചേട്ടനും,ചേച്ചിയും ശ്രീകുമാറിനെ വീട്ടിൽ കയറ്റില്ല
@user-vm8fe6wn6n
@user-vm8fe6wn6n 10 ай бұрын
❤️❤️❤️❤️❤️❤️
@krishnakumarkp4760
@krishnakumarkp4760 10 ай бұрын
പാമ്പും പഴയതാണ് നല്ലത് എന്നൊരു ചൊല്ലുണ്ട്
@revathyad4898
@revathyad4898 10 ай бұрын
Nalloru life Mg kku poyikitty..She is very clever..... . Namukku MG yude adutha midukkaraya Sangeeta thalamura nashttavm aayi.....ini enthu parayan
@sathisnair112
@sathisnair112 10 ай бұрын
ഭർത്താവും മകളും ഉള്ള കിളവി മറ്റൊരുത്തനെ പ്രേമിച്ച് living togother തുടങ്ങുന്ന ത് , എവിടെയോ ആലു കിളിച്ചത് പോലെ ,
@shihanashehan860
@shihanashehan860 10 ай бұрын
സത്യം അതാണ്‌
@jasminneil8186
@jasminneil8186 7 ай бұрын
Lekha chechi very beautiful.avar kilavi alla.
@shirlyxaviour8662
@shirlyxaviour8662 10 ай бұрын
respected dears singer m g sreekumarji and family big salute !! ithratholamvyahova sayichu- ithratholamvdeivam enne nadathi,ithratholam enne kondu vanneeduvan njan enthullu enna supervblessed songiloide anugrahikkappettallo, congratulations dear. creator god lives yahova son lives jesus christ lives holy spirit with you also may bless you more and more in the coming days. holy bible says: issiah 41:10,mathew 11:28,mathew 28:20,psalms 91:1 to last,issiah 66:13,psalms 128:1 to last. jesus christ our living savior only the answer ,lives everyone,leads everyone. thanks
@smithamanoj7201
@smithamanoj7201 10 ай бұрын
ചിരിപ്പിക്കല്ലേ😂😂😂
@soorajkritik3784
@soorajkritik3784 10 ай бұрын
Thanks for video.First time to hear that Lekha hails from TVM...Thattipp.Vettippu..Mooo😅
@annammaksks3704
@annammaksks3704 10 ай бұрын
❤❤❤❤
@shyamaretnakumar5868
@shyamaretnakumar5868 10 ай бұрын
In 90s begining, then heard like both were caught together from Saraswati nagar apartments& they started living together.
@RekhaRekha-xk9ng
@RekhaRekha-xk9ng 10 ай бұрын
Sreekumarinekkal age kooduthal wifinanu
@lenovotab4051
@lenovotab4051 10 ай бұрын
ആര് പറ ഞ്ഞു നഷ്ടമില്ലെന്നു കുടുംബം എല്ലാം എംജി കു നഷപെട്ടു
@tall5418
@tall5418 10 ай бұрын
If the family can’t accept their relationship, hell with them.
@ayshathfahmida3469
@ayshathfahmida3469 10 ай бұрын
​@@tall5418❤😢4😊😮😢😊
@sivamani196
@sivamani196 10 ай бұрын
എന്തു സന്തുഷ്ട്ടം അയാളുടെ ജീവിതം തകർത്തു. ഒരു കിലോ പുട്ടി യും ഇട്ട് 😂
@krishnarajsj321
@krishnarajsj321 10 ай бұрын
Thaikal paranjathu sariyaanu es stereo enthinaanu. Ethrayum putri idunnathu. Bheekara roopam
@prakashanpillai7487
@prakashanpillai7487 10 ай бұрын
Let them live in peace instead of putting them before the Jangeeya court which is very cruel.Further more Sreekumar never bothers about all this.
@neethumolsinu6384
@neethumolsinu6384 10 ай бұрын
Family life noki orale vilayiruthanda karyom alla. Professionil Good singer thanne aanu mg sir💯👌👌
@user-oz2lg8st1u
@user-oz2lg8st1u 10 ай бұрын
Anth maathrukayaanedo. Vallavanteyum bhaaryayum oru kunjinte ammayaumaaya sthreeyodoppam jeevikkunnathaano maathruka ?
@fathimajas1214
@fathimajas1214 10 ай бұрын
Eannalum swadhum kunju veanamayerrunnu eachu keattyal muzhachu errekum
@RenkanathanPillai-vj4gy
@RenkanathanPillai-vj4gy 10 ай бұрын
സ്ത്രി എന്നു വെച്ചാൽ, അമ്മ, സഹോദരി, ഭാര്യ ലക്ഷ്മി ദേവി അങ്ങനെപോകും. ഏത് പുരുഷനും ഇതിൽ മനസ്സിൽ കണ്ടു കൊണ്ട് വേണം വിവാഹം കഴിക്കാൻ. ഈ ഹൃദയമുള്ള ഒരു പുരുഷനും താലികെട്ടിയ സ്ത്രിയുടെ താലി പറിക്കില്ല. അവൾ ആരുമാവട്ടെ.
@bindhugopalan559
@bindhugopalan559 10 ай бұрын
മാതൃകാ ദമ്പതികൾ...നല്ല ക്യാപ്ഷൻ..😂😂
@beenammamathew259
@beenammamathew259 10 ай бұрын
മലയാളികളുടെ പണംകൊണ്ട് കോടീശ്വരരായവർക്ക് കേരളം താമസിക്കുവാൻ കൊള്ളാത്ത നാടായതിനാൽ അമേരിയ്ക്കയിൽ 'സെറ്റിൽചെയ്യുന്നു' ! മലയാളിയാണ്പോലും !!
@manilancyb2498
@manilancyb2498 10 ай бұрын
Onnu pettal kilavi. Ithu angeekarikkatha sthreekal.......... Anu
@Leo-do4tu
@Leo-do4tu 4 ай бұрын
മലയാളികളോട് അവർക് പണം കൊടുക്കാൻ ആരെങ്കിലും പറഞ്ഞോ?
@meharafathima718
@meharafathima718 10 ай бұрын
വല്ലവന്റെയും മകൾ
@pachusworld6224
@pachusworld6224 10 ай бұрын
Ethravayasathanithalla
@prabhasoorya5832
@prabhasoorya5832 10 ай бұрын
Lekha,Kanichathu,Shari,oru,pavapettidatthay,street,ayirunnankil,vanchaki,durnadappukari,sree,pavamayathukondu,jeevitham,kitti,aa,gulfkaranay,ormayundo,makaluday,achanallay
@soundaryponnupillai8919
@soundaryponnupillai8919 10 ай бұрын
ഈ മാതൃകാ ദമ്പതികൾ എല്ലാവർക്കും ഒരു മാതൃകയാകട്ടെ❤️❤️❤️❤️❤️❤️❤️👌👌👌👍👍👌
@purushothamanjayaprakash22
@purushothamanjayaprakash22 10 ай бұрын
Vayasu 66 ayathey ulluo?
@anjalianju4144
@anjalianju4144 10 ай бұрын
കോടികൾ ഉണ്ടായിട്ട് എന്തിനാ അദ്ദേഹത്തിന് സ്വന്തം കുഞ്ഞ് പോലും ഇല്ല അവർ എല്ലാംകൊണ്ടും ഭാഗ്യം ഉള്ളവർ ആണ് അവർക്ക് എല്ലാം ഉണ്ട്‌
@bijumathai5758
@bijumathai5758 10 ай бұрын
ഉണ്ട് അവർക്കു ഒള്ളത് എല്ലാം അവരവരുടെ കയ്യിൽ ഉണ്ട് 🤣
@lailag120
@lailag120 10 ай бұрын
Living togathar family.
@jollyzachsys256
@jollyzachsys256 10 ай бұрын
Lekha yakshi
@ManiMani-fc8bz
@ManiMani-fc8bz 10 ай бұрын
Thram undo ..😊
@sreekandannair6447
@sreekandannair6447 10 ай бұрын
Reporter, Please Don't tell the Story of Lekha to People's of TRIVANDRUM 🤣🤣
@anvarnoordeen4593
@anvarnoordeen4593 10 ай бұрын
Ake Oru Tallipoli tarikida feelll...
@aishwaryabsabu8687
@aishwaryabsabu8687 6 ай бұрын
😂😂
@celinerobert3060
@celinerobert3060 10 ай бұрын
ഇനി ഇങ്ങോട്ട് വരുന്നില്ലേ
@sasikarunakaran1320
@sasikarunakaran1320 7 ай бұрын
Ganeshano
@rameshdavid6888
@rameshdavid6888 10 ай бұрын
എന്തായാലും അമേരിക്കയിൽ രണ്ട് വീട് വേണം.. ഒന്ന് താമസിക്കാനും പിന്നെ ഒരെണ്ണം ഈ സ്ത്രീയുടെ പുട്ടി നിറച്ചു വയ്ക്കാനും 😮😂😂😂
@varghesesamuel7804
@varghesesamuel7804 10 ай бұрын
Remasha ചുമ്മാ തല്ലുകൊള്ളിത്തരം പറയാതെ
@seenajaleel4107
@seenajaleel4107 10 ай бұрын
Ithrayum veedum cash um undayittu mg nthem swandham rakdhathil kuttikal vendannu vechathu
@ushanayar7158
@ushanayar7158 10 ай бұрын
Ayalude makalalla. Lekhayude makal
@varghesesamuel7804
@varghesesamuel7804 10 ай бұрын
എല്ലാവരും കുഞ്ഞില്ല എന്ന് പറയുന്നു അദ്ദേഹത്തിന് എത്ര കുഞ്ഞുങ്ങളുടെ സ്നേഹം കിട്ടുന്നു അത് പോരെ വെറുതെ നെഗറ്റീവ് ആകാതെ
@geeyen2023
@geeyen2023 10 ай бұрын
🐒🐒🐒🐒🐒🐒🐒🐒
@ManiMani-fc8bz
@ManiMani-fc8bz 10 ай бұрын
Onnu ezhutal ...atil unni kitiyana😮😢😊but ..
@annsebastianmeenara7668
@annsebastianmeenara7668 10 ай бұрын
😂😂😂😂😂😂😂 ഇതൊന്നുമല്ല സത്യം,
@AseebaAseebashaiju
@AseebaAseebashaiju 10 ай бұрын
പിന്നെ ഏതാ സത്യം താങ്കൾക് അറിയുമോ
@vijayakrishnannair5769
@vijayakrishnannair5769 Ай бұрын
Now he can settle in US, like yesudas and enjoy his life over there
@shihanashehan860
@shihanashehan860 10 ай бұрын
പണ്ട് കേട്ട കഥ ഇതല്ല ഇവർ ഭർത്താവിനെയും മകളെയും കളഞ്ഞു എംജി യുടെ കൂടെ പോയി വർഷങ്ങൾ living together മകളെ കല്യാണം കഴിപ്പിച്ചുകൊടുക്കുന്ന video വല്ലതും നമ്മൾ കണ്ടില്ലല്ലോ അപ്പോൾ അച്ഛനാകും കുട്ടിയെ വളർത്തിയത് ഇവർ ഒരു ചാക്ക് മേക്കപ്പ് ഇട്ടു നടക്കുന്നു പണ്ട് എല്ലാർക്കും ഇഷ്ടപെടും ഇപ്പോൾ മേക്കപ്പ് കണ്ടാൽ ഒരു രസവുമില്ല വയസ്സായില്ലേ 🤣🤣🤣
@sindhups3378
@sindhups3378 10 ай бұрын
കൊച്ചുമോന്റെ കുഞ്ഞിനെ ആയിരിക്കും 😂
@savetalibanbismayam7291
@savetalibanbismayam7291 10 ай бұрын
Lekha Vere Oruthante Wife....
@thomasthomas-ny6km
@thomasthomas-ny6km 10 ай бұрын
Why lengthy story. Their personal matter. They can marry again. They can live together. He is a good singer. Having crores of rupees. Public have no benefit. But people like his song. That is all. He can settle in USA or Africa.
@ratheeshkumar3392
@ratheeshkumar3392 10 ай бұрын
They were in love before her marriage. Once she came from U. S. They started living together. Then divorced her husband. Check the life of them again
@jeejanjeejan9919
@jeejanjeejan9919 7 ай бұрын
Ethu perakutty 🤣🤣😂😂😂😂
@saradamanikt4410
@saradamanikt4410 10 ай бұрын
Hai athayalu swanthum mahala allallo kandonta vishuppanallo
@jamesvplathodathil798
@jamesvplathodathil798 10 ай бұрын
Almost 60%, this is a Cooked up story, with a bloody nonsense caption .. .👎🏽
@mayansbudha4317
@mayansbudha4317 10 ай бұрын
ശ്രീകുമാറിന് മകളോ? .
@mayansbudha4317
@mayansbudha4317 10 ай бұрын
@@rajalekshmivr3725 വല്ലവളുടെയും മകൾ എങ്ങിനെ സ്വന്തം മകളാകും കല്യാണം പോലും കഴിക്കാതെ ഒരു living together
@seenajaleel4107
@seenajaleel4107 10 ай бұрын
​@@mayansbudha4317pinne kaliyanam kazhichallo
@joyubinajulio7006
@joyubinajulio7006 10 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ സ്വന്തമാക്കാൻ ആഗ്രഹിച്ചത് ഗാന ഗന്ധർവ്വൻ ശ്രീ കെ ജെ യേശുദാസിനെയാണ്.
@Govinda-Mamukoya
@Govinda-Mamukoya 10 ай бұрын
എനക്കറീല്ല😂😂😂
@murshidashihab8840
@murshidashihab8840 10 ай бұрын
😄😄😄😄😄😄😄
@krishnakripa534
@krishnakripa534 10 ай бұрын
Ath നിങ്ങൾക്ക് മാത്രം തോണിയതകും
@vinodnarayanan831
@vinodnarayanan831 10 ай бұрын
എംജി രാധാകൃഷ്ണൻ എന്ന, സംഗീതത്തിലെ മഹാ ഗുരു മരിച്ചപ്പോൾ തിരിഞ്ഞുനോക്കാത്തവനാ... പിന്നെ എംജി ശ്രീകുമാർ ഒരു ആവറേജ് സിനിമാ പാട്ടുകാരൻ മാത്രം ആണ്. എപ്പോളും അദ്ദേഹത്തിന് ഹൈ പിച്ചിൽ പാടാൻ അറിയില്ല. ഇതിൽ യേശുദാസിനെ പറ്റി പരാമർശിക്കേണ്ട ഒരു കാര്യവും ഇല്ലാരുന്നു. വല്ലവന്റെ ഭാര്യയുടെ കൂടെ ഒന്നും അദ്ദേഹം livingtogether നൊന്നും പോയിട്ടില്ലല്ലോ .
@neethumolsinu6384
@neethumolsinu6384 10 ай бұрын
Family life nokanda karyom ella.Good singer👌👌👌
@josekm2633
@josekm2633 10 ай бұрын
വല്ലവൻ്റെ ഭാര്യയെ അടിച്ചുമാറ്റിയതോ മഹത്വം?
@ManiMani-fc8bz
@ManiMani-fc8bz 10 ай бұрын
Onnu kudi avam ayirunnu..panam undallo pinna anta delep nokku
@Muneer-tb8oi
@Muneer-tb8oi 10 ай бұрын
ഇവൾ യേശുദാസിനെ കാണാത്തത് ഭാഗിയം
@minipn8024
@minipn8024 10 ай бұрын
Mg sreekumarinu nanavumilla😅
@karthikagnair4798
@karthikagnair4798 10 ай бұрын
Divorce okke aakunnathinu thanne ivar thammil living together aayirunnu. She is an arrogant woman
@sumamenonsuma2084
@sumamenonsuma2084 10 ай бұрын
എംജി ടെ ലൈഫ് തുലച്ച കിളവി എന്ന ക്യാപ്ഷൻ ഇടൂ 😡😡😡😡😡അവടെ മുൻ ഭർത്താവിൽ ഉള്ള മകൾ എങ്ങനെ എംജി ടെ മോള് ആകും 😡പാവം അയാടെ bloodil ജനിച്ച കുട്ടി ഇല്ല 😡കിളവി 😡😡😡😡😡
@kalyanikallukallu2139
@kalyanikallukallu2139 10 ай бұрын
Nee etuadii koothara kilavi😅
@jaseenajamal1954
@jaseenajamal1954 10 ай бұрын
സത്യം ആണ്
@sudhesanparamoo3552
@sudhesanparamoo3552 10 ай бұрын
@@jaseenajamal1954 സ്വന്തം ബ്ലഡിൽ ജനിക്കാത്തതു മനുഷ്യക്കുട്ടി അല്ലാതാവില്ല.എല്ലാ ജീവികളും ദൈവപുത്രർ.
@sumamenonsuma2084
@sumamenonsuma2084 10 ай бұрын
@@sudhesanparamoo3552 ആമേൻ 🙏🏼
@saraswathyvijayakumar8484
@saraswathyvijayakumar8484 10 ай бұрын
ഓവർ മേക്കപ്പ് ഈ സ്ത്രീക്ക്.
@shihanashehan860
@shihanashehan860 10 ай бұрын
അതെ
@user-gk9yb8bo6c
@user-gk9yb8bo6c 5 ай бұрын
@@shihanashehan860anengil ntha.avare bangi und athond makeup ettalum bangi und.illathavar ethra orungiyalum pothin makeup ettath pole thonnum.asooya
@shihanashehan860
@shihanashehan860 5 ай бұрын
@@user-gk9yb8bo6c ഓ പിന്നെ എന്ത് അസൂയ
@user-gk9yb8bo6c
@user-gk9yb8bo6c 5 ай бұрын
@@shihanashehan860allathe enth. ningal onnu makeup ettu kanik ethu pole akumo. avar valare sundariyanenn allarum parayunathan. bangi ullavark makeup ittale bangi undaku. pine nalla mugha bangi und avark . smile eyes hair oke.
@kenzakenza909
@kenzakenza909 10 ай бұрын
ഇതാണോ മറ്റുള്ളവർക്ക് മാതൃക ഉള്ളവൻ്റെ പൊങ്ങച്ചം അടിച്ച്വിടലോ....😂
@balakearke
@balakearke 4 ай бұрын
Totally made up story കഥ വെറെയാണ് Trivandrumകാർ കൺടത്
@sreejithk844
@sreejithk844 10 ай бұрын
പറി
@lenovotab4051
@lenovotab4051 10 ай бұрын
അങ്ങനെ ഒന്നുമില്ലല്ലോ പണ്ട് എംജെ രേഖയെ കണ്ടുമുട്ടിയ കത പറഞ്ഞത് 😬
@unnikrishnanvcunni
@unnikrishnanvcunni 10 ай бұрын
അത് അന്ന്. ഇത് ഇന്ന്. നാളെ മറ്റൊന്ന്. കോടികളുണ്ടെങ്കിൽ നിങ്ങളെ കുറിച്ച് ഇഷ്ടം പോലെ ഗുണ കഥകൾ രചിച്ചു തരാൻ ഇവിടെ ധാരാളം പേർ ക്യൂവിലുണ്ട്.
@bijumathai5758
@bijumathai5758 10 ай бұрын
ആരുടെ പേര കുട്ടി 🤣🤣🤣🤣🤣
@sreedevisuresh5917
@sreedevisuresh5917 10 ай бұрын
🤣
@balachandrannair8014
@balachandrannair8014 8 ай бұрын
വിട്ടേക്ക് അവർ എങ്ങിനേയും ജീവിച്ചോട്ടെ മുൻ ഭർത്താവിനെ ഉപേക്ഷിച്ചിട്ടാണല്ലൊ എം ജി യോട് ഇപ്പോഴും താമസിക്കുന്നത് അവർ സന്തോഷത്തോടു കൂടി കഴിയുന്നുണ്ടല്ലൊ അതല്ലെ വേണ്ടത്. എത്ര എത്ര സ്ത്രീകൾ സ്വന്തം ഭർത്താവ് ഉള്ളപ്പോൾ അനൃ പുരുഷന്മാരുമായി രഹസൃബന്ധങ്ങൾ തുടർന്നു പോകുന്നു ഭർത്താവിനെ വഞ്ചിട്ടിട്ട്.ശ്രീമതി ലേഖ ഇപ്പോഴും എം ജി യെ മാത്രമല്ലെ സ്നേഹിക്കുന്നത് പല നെഗറ്റീവ് അഭിപ്രായങ്ങൾ പറയുന്ന വൃക്തികൾ ഇന്ന് നമ്മുടെ മുമ്പിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന സംഭവങ്ങൾ അറിയുന്നില്ലെ. വയസ്സായ കിളവി എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നുണ്ടല്ലൊ നിങ്ങളിൽ എത്രപേരാണ് സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നത്. വെറുതെ അസൂയപ്പെടാതെ ഞങ്ങൾക്കും ഇതുപോലെ സംതൃപ്തമായ ഒരു ജീതം ഉണ്ടാകട്ടെ എന്ന് ദൈവത്തെ പ്രാർത്ഥിക്കുക. ശ്രീമതി ലേഖ തികഞ്ഞ ഒരു പദ്മനാഭ സ്വാമി ഭക്തയാണ്. ഒരു ജാഢയോ ഒന്നും ഇല്ലാത്ത ഒരു സ്ത്രീ.ഞാൻ അവരുമായി പരിചയപ്പെട്ടു ട്ടുണ്ട് പദ്മനാഭ സ്വാമി ക്ഷേത്ര ത്തിൽ വെച്ച്. പ്രസിദ്ധനായ ഒരു സിനിമാ പിന്നണി ഗായകന്റെ ഭാരൃ എന്നുള്ള ഒരു ജാഢയും ഇല്ലാത്ത സ്ത്രീ.
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 2,6 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 1,1 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 13 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН