പൂരപ്പറമ്പിലെ അജ്ഞാത സത്വത്തെ കണ്ട് അന്തം വിട്ട് പറന്ന ആന..!

  Рет қаралды 35,765

Sree 4 Elephants

Sree 4 Elephants

Жыл бұрын

കുഞ്ഞു കുട്ടിയായിരുന്നപ്പോൾ മനുഷ്യർക്കിടയിലേക്ക് വന്നുപെട്ടവൻ..!
ഭയം എന്ന വാക്ക് തന്റെ നിഖണ്ഡുവിൽ നിന്ന് തന്നെ വലിച്ചു കീറി ദൂരെയെറിഞ്ഞവൻ.
എന്തെന്നാൽ അതിനെ കുറിച്ച് ഓർക്കുന്നത് പോലും പേടിയായതു കൊണ്ട് മാത്രം ..!
കരുത്തിലും ഉയരത്തിലും ശരീരവലിപ്പത്തിലും ഏതൊരു ഘടാഘടിയനോടും മുട്ടി
നോക്കാൻ പോന്ന എറണാകുളം ശിവകുമാർ ... ഉള്ളിന്റെയുള്ളിൽ ഒരു വിരുതൻ ശങ്കു..!
എറണാകുളത്തുകാരുടേയും തൃശ്ശിവപ്പേരൂരിന്റെയും പ്രിയങ്കരനായ ആനക്കേമന്റെ രസികൻ കാഴ്ച്ചകളും ഉശിരൻ വിശേഷങ്ങളുമായി മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ..... Sree 4 Elephants.
#sree4elephants #ErnakulamSivakumarElephant #keralaelephants #elephant #aanapremi #aanakeralam

Пікірлер: 122
@sreerajv6375
@sreerajv6375 Жыл бұрын
ആനകളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി കണ്ടു വരുന്ന മറ്റൊരു കാര്യത്തിനും ശിവകുമാർ അർഹനാണ്.. എന്തെന്നാൽ പണ്ടൊരിക്കൽ നഷ്ട്ടപ്പെട്ടു പോയ ആ കൊമ്പിന്റെ സ്ഥാനത്ത് മറ്റൊരെണ്ണം വളർന്നു വരുന്നു... 😊👌🏻✨️
@benoysasidharan7191
@benoysasidharan7191 Жыл бұрын
ശിവകുമാർ ഇത്ര സുന്ദരനാണെന്ന് ഈ എപ്പിസോഡുകൾ കണ്ടപ്പോഴാണ് മനസ്സിലായത് .
@Aana7272
@Aana7272 Жыл бұрын
അദ്ഭുതപ്പെടുത്തുന്ന വളർച്ച അതാണ് ശിവകുമാർ എന്താ ഭംഗി നല്ല പരിപാലനവും നല്ല പാപ്പാനും കൊള്ളാവുന്ന പ്രോഗ്രാമുകളും ആശംസകൾ ❤️❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
എറണാകുളത്തപ്പന്റെ തിരുമുറ്റത്ത് ഓടിക്കളിച്ചു വളർന്നവൻ ഒരു ജനതയുടെ അഭിമാനമായി മാറിയ കഥ ❤️❤️❤️🙏🙏🎉🎉🎉
@balan8640
@balan8640 Жыл бұрын
Sree maheswarantea madhagajamugan
@deepsJins
@deepsJins Жыл бұрын
ആ തുമ്പി ഉയർത്തിയത് അടിപൊളിയായിരുന്നു, like endorsing what you said 😂🥰😘❤️❤️
@law4075
@law4075 Ай бұрын
Old e4 elephant show was a true gem💎💛
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
കൊറേ ചിരിച്ചു ഇന്ന് അവന്റെ ഭയം കേട്ട്...എന്തിനെയൊക്കെ പേടിക്കണം പാവം ശിവൻ വളരെ നന്നായി ആസ്വദിച്ചു ഈ എപ്പിസോഡ്
@adarshsantos3979
@adarshsantos3979 Жыл бұрын
എറണാകുളം ശിവാകുമാർ ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ
@naveenrs6047
@naveenrs6047 Жыл бұрын
ഇവൻ ഗുരുവായൂർ ആയിരുന്നേൽ ഇന്ന് പദ്മനാഭാന്റെ കാലശേഷം ഇവൻ ആയനെ പ്രധാനി 🥰🥰
@renjithsasi028
@renjithsasi028 Жыл бұрын
Bad luck
@tharac5822
@tharac5822 Жыл бұрын
സൂപ്പർ എപ്പിസോഡ്... എറണാകുളത്തപ്പന്റെ ശിവകുമാറെ, നിന്റെ കുസൃതിയും കൗശലവും പേടിയും ഒക്കെ വിവരിച്ചു കേട്ടപ്പോൾ, മനസ്സിൽ രണ്ടോ മൂന്നോ വയസുള്ള ഒരു കുസൃതി ബാലനായി നീ തത്തിക്കളിക്കുന്നു. നിന്നെഎത്രത്തോളം അരുമയായാണ് നോക്കുന്നതെന്ന്, നിന്റെ പേടിയും കുസൃതിയും എല്ലാം പാപ്പാൻ ആസ്വദിച്ചു വിവരിക്കുന്നതിൽ നിന്ന് തന്നെ മനസ്സിലാവും. നിന്നെ ഇങ്ങനെ നോക്കുന്ന പാപ്പന് ഒരു കൂപ്പു കൈ 🙏. അടിപൊളി സൂപ്പർ എപ്പിസോഡിനും കൂപ്പുകൈ 🙏🙏
@rahulkarthika6542
@rahulkarthika6542 Жыл бұрын
നല്ലൊരു ചട്ടക്കാരൻ 👍🏻
@shajipa5359
@shajipa5359 Жыл бұрын
ആ കിടക്കാച്ചി മുതലിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു അടിപൊളി നാന്നായി രുന്നു നന്ദി ശ്രീയേട്ട
@Riyasck59
@Riyasck59 Жыл бұрын
വീഡിയോ കാണാൻ വൈകി പോയി ശ്രീ ഏട്ടാ...😢😢 വീഡിയോ കിടുക്കി ശ്രീ ഏട്ടാ....❤❤❤ SREE 4 ELEPHANTS 💞💕💞💕💖❤️
@Prajeesh_Bangalore
@Prajeesh_Bangalore Жыл бұрын
എത്ര ശക്താനാലും ഒരു പേടിയൊക്കെ വേണം... അപ്പോഴേ perfection ആവുള്ളു
@krishnarajcvcv1749
@krishnarajcvcv1749 Жыл бұрын
Sreekumar chetta... Super super... Sivante visheshangal♥️
@ancyshylesh5579
@ancyshylesh5579 Жыл бұрын
Shivante visheshangal super ❤❤❤
@abhinair4257
@abhinair4257 Жыл бұрын
മനോഹരൻ ശിവകുമാർ ❤❤❤
@nature_lover-84-f1b
@nature_lover-84-f1b 4 ай бұрын
ഇവൻ നല്ല സുന്ദരൻ ആണ്
@rajukalpathy7695
@rajukalpathy7695 Жыл бұрын
Sreekumarji Super.....
@rajeevnair7133
@rajeevnair7133 Жыл бұрын
Great presentation.. tnx sree
@sujithg4680
@sujithg4680 Жыл бұрын
Super
@user-sd8kc9zf2t
@user-sd8kc9zf2t 2 ай бұрын
Nalla sundharan.❤
@aswathymalavika5522
@aswathymalavika5522 Жыл бұрын
Adipoli eposode👌👌🌹🌹
@sabitha870
@sabitha870 Жыл бұрын
Balaji de episode ethra thavana kandu ennariyilla athrakkum ishttam
@sethupraveen
@sethupraveen Жыл бұрын
നല്ല എപ്പിസോഡ് 👍
@ratheeshiruvetty3392
@ratheeshiruvetty3392 Жыл бұрын
ഈ പാപ്പാനെ ഏത് ആനയും മറക്കില്ല കാരണം ഇയാളുടെ സൗണ്ട് ആന മറക്കില്ല ആർക്കും ഇല്ലാത്ത ഈ സൗണ്ട്
@sreekumaranvengassery3490
@sreekumaranvengassery3490 Жыл бұрын
Great
@jerinvarghese3002
@jerinvarghese3002 Жыл бұрын
Sivakumar❤❤❤❤
@ranimahadev784
@ranimahadev784 Жыл бұрын
Super episode ❤❤❤❤
@adarshsantos3979
@adarshsantos3979 Жыл бұрын
സന്തോഷ്‌ നെട്ടിശേരി ശിവന്റെ ആരാധകൻ 😊
@tvadarsh1358
@tvadarsh1358 Жыл бұрын
എറണാകുളം ശിവകുമാർ സുരേഷ് ഏട്ടൻ നല്ല ഒരു കൂട്ടുകെട്ട് ശിവൻ ♥️♥️
@renjithmohan2520
@renjithmohan2520 Жыл бұрын
Sorry കുറച്ച late ആയി പോയി video കാണാൻ 🙏 ഇപ്പോഴാ കണ്ടത് ഇഷ്ട്ടം ആയി ❤❤❤❤❤ താങ്ക്സ് ശ്രീ ഏട്ടാ 🙏
@ritaravindran7974
@ritaravindran7974 Жыл бұрын
V nice episode.
@aswin_sha_g
@aswin_sha_g Жыл бұрын
Sivakumar ❤
@VIJAY_ADARSH
@VIJAY_ADARSH Жыл бұрын
കുമാർ ശിവ ❤️❤️❤️
@kjelephantgallery2346
@kjelephantgallery2346 Жыл бұрын
GOOD EPISODE ❤❤
@achupriyan9922
@achupriyan9922 Жыл бұрын
👌👌👌
@akyt5838
@akyt5838 Жыл бұрын
🔥❤
@anandhananilan7514
@anandhananilan7514 Жыл бұрын
മുരളി ഏട്ടൻ 🥳🥳🥳
@bindupavi4947
@bindupavi4947 Жыл бұрын
❤❤❤
@smithakp5836
@smithakp5836 11 ай бұрын
Siva.....❤❤❤❤❤❤❤❤❤❤❤❤
@dr.vinugovind7270
@dr.vinugovind7270 Жыл бұрын
👍👍
@ChayamEventstravels_2020
@ChayamEventstravels_2020 Жыл бұрын
♥️♥️
@tamilanvettri5717
@tamilanvettri5717 Жыл бұрын
Very handsome 🐘
@invisibleink7379
@invisibleink7379 11 ай бұрын
Elephant has the largest brain on land 😂❤
@balasagittarius4233
@balasagittarius4233 Жыл бұрын
Hi Sree ettan happy sunday thanks for bringing ourgajaveeranmar close to our heart watching live from Malaysia
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Bala for your support and appreciation 💓
@jishnuacl3832
@jishnuacl3832 Жыл бұрын
❤❤❣️
@adarshsantos3979
@adarshsantos3979 Жыл бұрын
Waiting for the wonderful episode
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you 👍
@balan8640
@balan8640 Жыл бұрын
Enranamkulathapantea mansaputranu ashamsagal❤❤❤❤❤❤❤❤oum namashivaya
@amalrnath
@amalrnath Жыл бұрын
ഇവനെ ഞാൻ കണ്ടിട്ടുണ്ട് തൊടുപുഴ വെങ്ങല്ലൂർ നടയിൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ മീന ഭരണിക്ക്
@ktdasankt1782
@ktdasankt1782 10 ай бұрын
Very nice video Mr.Sreekumar.i liked too much.
@Sree4Elephantsoffical
@Sree4Elephantsoffical 10 ай бұрын
Thank you so much dear dasan.. for your support and appreciation ❤️ Please share our quality videos with your friends and relatives
@surajs7081
@surajs7081 Жыл бұрын
@sarathudhay2170
@sarathudhay2170 Жыл бұрын
💖💖💖
@simplythrissurkaran
@simplythrissurkaran Жыл бұрын
😍😍😍😍
@prasanthpatel6801
@prasanthpatel6801 Жыл бұрын
❤❤❤❤❤
@Krish_holic_
@Krish_holic_ Жыл бұрын
Pandu kaalath aana pappanmmare kandaa neril onn samsaarikkan pedichum aanakale kurich ariyaan pattaandum poyappo. Angane irikkee kairali tv yil E 4 elephant program vannathu muthal aanakaleyum pappanmmareyum ariyaanum avarodu ishttam koodaanum sreeyettanum teamnum patty.. Love u sree 4 elephants and team. Sreeyetta❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation
@binjurajendran
@binjurajendran Жыл бұрын
🥰❣️
@RDas18
@RDas18 Жыл бұрын
😍
@user-yq9tj4it5h
@user-yq9tj4it5h Жыл бұрын
പെട്ടന്നു തീർന്നു പോയി 😘😘😘
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ദൈർഘ്യം കൂടുമ്പോൾ കുറേ പേർ കാണാൻ മടിക്കും.
@user-yq9tj4it5h
@user-yq9tj4it5h Жыл бұрын
@@Sree4Elephantsoffical ❤️
@jwalasalesh6669
@jwalasalesh6669 Жыл бұрын
🥰♥️💖
@anoopsivadas
@anoopsivadas Жыл бұрын
❤❤❤❤
@sreelathas8498
@sreelathas8498 Жыл бұрын
@sachdevvs
@sachdevvs Жыл бұрын
💗
@viswadethan6273
@viswadethan6273 Жыл бұрын
Ernakulathinte Manikyam
@arjunakku6575
@arjunakku6575 Жыл бұрын
🥰❤️
@balan8640
@balan8640 Жыл бұрын
❤❤❤❤❤❤❤❤❤❤
@gajamitraaanachuru529
@gajamitraaanachuru529 Жыл бұрын
Ernakulam sivakumar ernakulathukarku abhimanam sivan ishtam😊❤😌
@vipinjpillai2874
@vipinjpillai2874 Жыл бұрын
👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you 👍
@krunni3406
@krunni3406 Жыл бұрын
❤❤❤❤❤❤❤❤❤❤🎉
@vanajasanu3178
@vanajasanu3178 Жыл бұрын
എറണാകുളം നിവാസികളുടെ സ്വകാര്യഅഹങ്കാരം
@amaljagan683
@amaljagan683 Жыл бұрын
ശിവൻ്റെ ഭാഗ്യങ്ങളിൽ പ്രധാനം തൻ്റെ മനസ്സറിയുന്ന ശാന്തസ്വഭാ വക്കാരായപാപ്പാന്മാരെ കിട്ടിയതും.കൂടാതെ ശിവനെ പൊന്നുപോലെ നോക്കുന്ന പാപ്പാന്മാരെ നിലനിർത്തി പോവാനുള്ള മനസ്സ് കൊച്ചിൻ ദേവസ്വം ബോർഡിനും ഉണ്ടായി എന്നുള്ളതാണ്. ഒരോ നീരുകാലം കഴിയുമ്പോഴും പാപ്പാൻമാരെ മാറ്റി ആനയുടെ ആരോഗ്യവും, ജീവനും അപകടപ്പെടുത്തുന്ന ഉടമകൾ ഇതൊക്കെ കണ്ടു പഠിക്കേണ്ടതാണ്🙏
@keralablasters276
@keralablasters276 Жыл бұрын
Next രാമന്റെ episode
@sudhikb937
@sudhikb937 Жыл бұрын
മറുത ശല്യം ഉണ്ടാവും.. ആന മറുത.. പല പാപ്പന്മാരും പറഞ്ഞു കേട്ടിട്ടുണ്ട്..
@nature_lover-84-f1b
@nature_lover-84-f1b 4 ай бұрын
അങ്ങനെ പറഞ്ഞാൽ എന്താ
@manjuhari511
@manjuhari511 Жыл бұрын
ആഹാ ഓരോ പ്രാവശ്യവും കമ്പ് എടുത്തിട്ട് എറിയുവാണല്ലോ പുല്ലിന് വേണ്ടി
@sandeepc8452
@sandeepc8452 Жыл бұрын
❤❤❤❤❤❤❤❤❤❤🥰❤❤❤❤
@gokulponnu6493
@gokulponnu6493 Жыл бұрын
Aana ipo thrissur aano nikkanee
@rajiviyyer
@rajiviyyer Жыл бұрын
Ariyatha karyagal alla kathakal paranjutharunna sree ettanu ellavidha ashamsakal
@ayana7531
@ayana7531 Жыл бұрын
Malayalapuzha Rajan video cheyo
@user-40001
@user-40001 Жыл бұрын
😂❤wow i😮❤❤❤❤
@amaljagan683
@amaljagan683 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ശ്രദ്ധയിൽപ്പെട്ടത് തീറ്റപ്പുൽ ആണ്. തീറ്റപ്പുൽ ദഹനപ്രശ്നമുള്ള ആനകൾക്കു ശീലമാക്കിയാൽ നല്ല രീതിയിൽ എരണ്ടക്കെട്ടിൽ നിന്ന് മോചിതരാവില്ലേ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഉറപ്പായും.. അമൽ
@harikrishnansuresh3121
@harikrishnansuresh3121 Жыл бұрын
Ganapathy chandham
@sabitha870
@sabitha870 Жыл бұрын
Njanum ente makkalum Kalilasum, Kashyapum Sree For Elephant nu addicted anu
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 🙏
@balan8640
@balan8640 Жыл бұрын
Sahyntea poonyam
@maryv2156
@maryv2156 Жыл бұрын
ഇവനെ എവിടെയാണ് സ്ഥിരമായി കെട്ടുന്നത്
@balan8640
@balan8640 Жыл бұрын
Sree rudrantea perodukudiyanengiloom shipra kopamilatha sahyasawmyan
@rakeshmm5122
@rakeshmm5122 Жыл бұрын
Shivan oru pedithondan an 😂
@nidanthraman5777
@nidanthraman5777 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ടു ആനകളാണ് മംഗലാംകുന്ന് അയ്യപ്പനും എറണാകുളം ശിവകുമാറും ലക്ഷണശാസ്ത്രങ്ങൾ ചേരുംപടി ചേർന്നില്ലെഗിലും ലുക്ക്‌ അതിൽ മുട്ടണ്ട
@moifemmecoleur1328
@moifemmecoleur1328 Жыл бұрын
He has a false tusk screwed on. They drilled a hole in the tusk stump and put a steel rig around and tighten it with a spanner. All the pain for cosmetic reasons. HE Is a single tusker. LET HIM OPEN THE POORAM AS THE SINGLE TUSKER HE IS.!
@renjithsasi028
@renjithsasi028 Жыл бұрын
ആനക്കാരൻ കൂടി നല്ലതായാൽ 👌🏼
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഈ ആനക്കാരന് താങ്കളുടെ നോട്ടത്തിൽ എന്താ പ്രശ്നം.
@amaldivakaran2335
@amaldivakaran2335 Жыл бұрын
Nalla banghi ind. Sundara kuttan
@sijisiji5662
@sijisiji5662 Жыл бұрын
പേടിത്തൊണ്ടൻ ശിവൻ ♥♥♥♥♥
@muhammadshafeeq1808
@muhammadshafeeq1808 Жыл бұрын
👍👍👍👍👍
@renjithk3958
@renjithk3958 Жыл бұрын
🥰🥰
@beenajohn7526
@beenajohn7526 Жыл бұрын
@vysakhs6630
@vysakhs6630 Жыл бұрын
❤❤
@adarsh3041
@adarsh3041 Жыл бұрын
@nishantha.g3015
@nishantha.g3015 Жыл бұрын
❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@sreejithm6596
@sreejithm6596 Жыл бұрын
❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you 🙏
@lekshmirajendran4891
@lekshmirajendran4891 Жыл бұрын
@sidhinkr8897
@sidhinkr8897 Жыл бұрын
🤔Какой Орган самый длинный ? #shorts
00:42
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Прайд Львов напал на Буйвола,что случилось с Львицей?
1:00
В мире диких животных
Рет қаралды 164 М.
Спасение обезьяны от тока!
0:23
СУНДУК ТВ
Рет қаралды 507 М.
Những Clip Triệu View TopTop (p460) Douyin #shorts
0:43
Tuấn Media
Рет қаралды 6 МЛН
Что будет с Люсей и к чему мы её готовим!
14:45
Тайган #Shorts. Гамадрил Люська и компания
Рет қаралды 378 М.