പേരിലെ എനർജി എങ്ങനെയാണ് കണ്ടുപിടിക്കുന്നത്? In numerology, How to Calculate a Name?

  Рет қаралды 18,198

THAMBANZone

THAMBANZone

Күн бұрын

🟢 Welcome To @THAMBANZone 🙏
ന്യൂമറോളജി കൺസൾട്ടേഷൻ
For Name Changes, Business Name, Brand Name (Baby's Name - the most valuable gift a parent can give to their children)
(നിങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ)
1. Lucky name
2. Personality number
3. Life path number
4. Lucky numbers
5. Lucky Dates
6. Lucky Gemstone (ധരിക്കേണ്ട വിധം)
7. Lucky Colors
8. Lucky Vehicle Number
9. Lucky Mobile number
10. Unlucky Numbers
11. Unlucky dates
12. Unlucky Colors
ഫീ വരുന്നത്2300/_
Without Lucky name
999/_
Suniesh Thamban
6 23 86 8188 1
Numerology no:1 മുതൽ 9 വരെ നിങ്ങൾക്ക് എളുപ്പം പോകാം Click the Link 👇
Numerology no 1️⃣ • 1_10_19_28 തീയതി ജനിച്...
Numerology no 2️⃣ • 2_11_20_29 തീയതി ജനിച...
Numerology no 3️⃣ • 3_12_21_30 തീയതി ജനിച്...
Numerology no 4️⃣ • 4_13_22_31 തീയതി ജനിച...
Numerology no 5️⃣ • 5_14_ 23 തീയതി ജനിച്ചവ...
Numerology no 6️⃣ • 6_15_24 തീയതി ജനിച്ചവ...
Numerology no 7️⃣ • 7_16_ 25 തീയതി ജനിച്ച...
Numerology no 8️⃣ • 8_17_ 26 തീയതി ജനിച്ചവ...
Numerology no 9️⃣ • 9_18_27 തീയതി ജനിച്ചവര...
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇
@THAMBANZone
/ thambanzone
About This Video 👇
🟢 പേരിലെ എനർജി എങ്ങനെയാണ് കണ്ടുപിടിക്കുന്നത്? In numerology, How to Calculate a Name?
🟢 • പേരിലെ എനർജി എങ്ങനെയാണ...
#numerology #name_numerology #astrology
-- TIMESTAMPS --
00:00 Intro
01:15 Chaldean numerology chart for name calculations
02:02 In Chaldean Numerology, why is 9 not mention?
03:32 Pythagorean numerology chart for name calculations
03:57 About Father of Modern numerology: Cheiro
04:20 Why Chaldean Numerology is so important?
07:54 Name numerology calculation example
09:18 Conclusion
ഞാൻ മുമ്പ് ചെയ്ത വീഡിയോസ് കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
🟢 ജനിച്ച തീയതിയെ അറിഞ്ഞു പോയാൽ മതി ഭാഗ്യ പരീക്ഷണത്തിന് | Numerology | Unsuitable DOB for Gambling
🟢 • ജനിച്ച തീയതിയെ അറിഞ്ഞു...
🟢 ജനനത്തീയതിയിൽ ഒന്നിന്റെ ആവർത്തനം അനുസരിച്ച് ജീവിതവും മാറും | Numerology Repeating number 1
🟢 • ജനനത്തീയതിയിൽ ഒന്നിന്റ...
🟢 എതിർലിംഗക്കാരെ ഏറ്റവും ആകർഷിക്കുന്ന Date of birth | Numerology | which attracts opposite genders
🟢 • എതിർലിംഗക്കാരെ ഏറ്റവും...
🟢 സമ്പത്ത് വർദ്ധിപ്പിക്കുന്ന ചെടികൾ വീടിനകത്ത് എവിടെയാണ് വെക്കേണ്ടത്? Vastu plants for home
🟢 • സമ്പത്ത് വർദ്ധിപ്പിക്ക...
#lucky_plant_malayalam #moneyplant #vastu
🟢 അതീന്ദ്രിയജ്ഞാനം ഉള്ള ഡേറ്റ് ഓഫ് ബർത്ത് ഏത്? Dates of birth's Connected with intuition, Numerology
🟢 • അതീന്ദ്രിയജ്ഞാനം ഉള്ള ...
#Numerology #INTUTION_NUMBERS #thambanzone
🟢 ന്യൂമറോളജി ഏതു കാര്യവും തുറന്നു പറയുന്നവർ | Straight Forward People as per Numerology
🟢 • ന്യൂമറോളജി ഏതു കാര്യവു...
🟢 Angel Numbers malayalam, എയ്ഞ്ചൽ നമ്പറുകൾ തരുന്ന സൂചന, 111, 222, 333, 444, 555, 666, 777, 888, 999
🟢 • Angel Numbers malayala...
#angel_numbers #numerology #lawofattraction
🟢 2 ജനിച്ചവർ എന്തുകൊണ്ടാണ് ഇത്ര ആകർഷണം ഉള്ളവർ ആകുന്നത് ? why 2 is attractive personality ? numerology
🟢 • 2 ൽ ജനിച്ചവർ എന്തുകൊണ്...
#numerology #astrology #personality2
🟢 ജനിച്ച തീയതിയും നിങ്ങളുടെ സ്വഭാവവും Part 3 , Numerology: understand through Royal palace example
🟢 • ജനിച്ച തീയതിയും നിങ്ങള...
🟢ജനിച്ച തീയതിയും നിങ്ങളുടെ സ്വഭാവവും Part 2 , Numerology: understand through Royal palace example
🟢 • ജനിച്ച തീയതിയും നിങ്ങള...
🟢 ജനിച്ച തീയതി അറിഞ്ഞാൽ നിങ്ങളുടെ സ്വഭാവം അറിയാം, Numerology: understand through Royal palace example
🟢 • ജനിച്ച തീയതി അറിഞ്ഞാൽ ...
🟢 20 വർഷമാണ് ശുക്രദശ എങ്കിൽ ജീവിതവസാനം വരെ ശുക്രദശ വേണോ Importance of venus in astrology & numerology
🟢 • 20 വർഷമാണ് ശുക്രദശ എങ്...
#vishuphalam
🟢 Numerology 1 and 5 ഒന്നിക്കുമ്പോൾ സംഭവിക്കുന്ന അത്ഭുതം, Hidden Secrets of People with number 1 & 5
🟢 • Numerology 1 and 5 ഒന്...
#numerology #secret_of_1and5 #Malayalamjyothisham
🟢നിറങ്ങൾ ജീവിത വിജയത്തിനായി ഉപയോഗിക്കൂ Lucky Colors in Numerology
🟢 • നിറങ്ങൾ ജീവിത വിജയത്തി...
#luckycolors #astrology
#numerology
🟢ഈ 10 കാര്യങ്ങൾ ദാരിദ്ര്യത്തെ ക്ഷണിച്ചുവരുത്തും | These things that will invite poverty into the home
🟢 • ഈ 10 കാര്യങ്ങൾ ദാരിദ്ര...
#money_block #vastutips #jyothisham
🟢 2023 ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഈ വർഷം Numerology predictions Malayalam by Suniesh Thamban
🟢 • 2023 ന്യൂമറോളജി പ്രകാര...
#2023_numerology_predictions #sunieshthamban #astrology
🟢 Numerology സമ്പത്തിനെ അട്രാക്ട് ചെയ്യുന്ന നമ്പേഴ്സ് | easy ways to attract money, MAGIC OF 2, 5, 6
🟢 • Numerology സമ്പത്തിനെ...
#numerology #money #256
🟢 ഈ ദിനത്തിൽ വിവാഹം കഴിച്ചാൽ Divorce വരെ ഫലം | numerology | luckiest day for marriage
🟢 • ഈ ദിനത്തിൽ വിവാഹം കഴിച...
🟢 Numerology പ്രകാരം പേര് മാറ്റിയ സൂപ്പർസ്റ്റാറുകൾ | Lucky Name of film superstars
🟢 • Numerology പ്രകാരം പേര...
#superstar
#numerology #astrology #lucky_name #tarot
#numerologist #meditation #tarotreading #numerologymeaning #energy #magick #manifestation #angelnumbers
🟢 ന്യൂമറോളജി പ്രകാരം നിങ്ങളുടെ പ്രവർത്തനമേഖല| Numerology and Career Lifepath number 1,2,3,4,5,6,7,8,9
🟢 • ന്യൂമറോളജി പ്രകാരം നിങ...
#CAREER

Пікірлер: 83
@petersunil4903
@petersunil4903 11 ай бұрын
❤❤❤❤ Hi bro namaste advance Happy Onam 🌺🌺🌺🌺❤🙏
@THAMBANZone
@THAMBANZone 11 ай бұрын
Happy Onam 🙏💐💐💐💐💐
@shymamathew9579
@shymamathew9579 11 ай бұрын
എന്തൊക്ക ആയാലും ജനിക്കുന്ന സമയം നല്ലതാണെങ്കിൽ എല്ലാം നല്ലതായി വരും
@athuna2621
@athuna2621 9 ай бұрын
Pine enthina ne time kalanje
@krishnadasmk
@krishnadasmk 11 ай бұрын
Informative 🎉
@THAMBANZone
@THAMBANZone 11 ай бұрын
🥰🙏
@anudas8045
@anudas8045 20 күн бұрын
🙏🙏🙏👌
@valsan123
@valsan123 11 ай бұрын
👍
@Pumpkin90627
@Pumpkin90627 11 ай бұрын
👍👍
@muruganmuthu9457
@muruganmuthu9457 11 ай бұрын
9 nakstharam unde. nigal parajathill chevva, sani, 2 vittutunde, suriyan, cathiran, chevva,buthan,guru,sani, sukaran, raku, kethu
@josephvincent7227
@josephvincent7227 2 ай бұрын
ഇതിൽ paythogaran calculation ആണോ നല്ലത്
@indhirack1753
@indhirack1753 11 ай бұрын
👍❤❤❤❤
@alphonsadaly7968
@alphonsadaly7968 10 ай бұрын
Alphonsa Daly P E ee perinekkurichu parayumo?pls
@prosperityking1870
@prosperityking1870 17 күн бұрын
നാഡിജ്യോതിഷത്തിൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് പറയ്യുന്നു. ഇപ്പോൾ ഒരു സംശയം സത്യാണോ?
@DIYA_vlogs_1234
@DIYA_vlogs_1234 11 ай бұрын
Divya Nath D. B =21-6-1983
@anaswarasatheesan5080
@anaswarasatheesan5080 11 ай бұрын
Life path and personalityum aayi name nte energyk engane connect aakumbol aan sir luck veruka ?,
@THAMBANZone
@THAMBANZone 3 ай бұрын
ഞാനൊരു പത്തുവർഷം പഠിച്ച കാര്യങ്ങൾ എങ്ങനെയാണ് നിങ്ങളോട് ഒരു ലൈനിൽ പറഞ്ഞു തരുക, തീർച്ചയായിട്ടും അടുത്ത് തന്നെ ന്യൂമറോളജിയുടെ ക്ലാസ് ആരംഭിക്കുന്നത് കൊണ്ട് അപ്പോൾ നിങ്ങൾക്ക് ജോയിൻറ് ചെയ്യാം
@Pavithra_M_555
@Pavithra_M_555 11 ай бұрын
എന്റെ പേര് Pavithra.M Energy 32 = 5 Thank u sir... ഈ topic വെച്ച് detail ആയി ഒരു വീഡിയോ ചെയ്യാമോ 🙂
@THAMBANZone
@THAMBANZone 11 ай бұрын
തീർച്ചയായും ഓരോ അവസരങ്ങളിൽ ചെയ്യാം 🥰👍
@Abhilash_Prabhakaran
@Abhilash_Prabhakaran 10 ай бұрын
​@@THAMBANZone Girlsinu mathram reply aath energy 😂 thott thazhe thettidharikathirikkan oru comment...kallan😅
@abhinavbosco7550
@abhinavbosco7550 11 ай бұрын
Bro my birthday is 7.7.2000 My name is . VYSHNAV PRITHWISH NEYYAN . how's my name Please reply me bro
@aryadevi168
@aryadevi168 Ай бұрын
എന്റെ പേര് Aryadevi. K. S. Veettil kochava. Kalyanam kazhichappo Aryavibin. Ente husband enikittaperu sreekutti. Ente date of birth 22.12.1986.pooram.8.48pm. Enikku ethu peraannu യോജിക്കുന്നത്
@PrakashKottayi
@PrakashKottayi Ай бұрын
Tha- ttip,paripaadi
@shahid68286
@shahid68286 10 ай бұрын
Chaldean numerology യിൽ ഓരോ നമ്പേഴ്സിന്റെയും പ്രത്യേകത എങ്ങനെ ആണ് അതായത് പേരിന്റെ അക്ഷരങ്ങളുടെ ടോട്ടൽ 28ആയാൽ 1ന്റെ എനർജി ആണോ അല്ലെങ്കിൽ 28ന് വേറെ തന്നെ എനർജി ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു 🙏🏼🙏🏼
@tintuthomas107
@tintuthomas107 2 ай бұрын
28,10,1
@T.M.T_TROLLS
@T.M.T_TROLLS 11 ай бұрын
sir ക്ലാസ് start ചെയ്യുന്നത് എപ്പോഴാണ്.. !? last വിഡിയോയിൽ പറഞ്ഞിരുന്നു
@sheethuu
@sheethuu 11 ай бұрын
Sir, എന്റെ നെയിം 3, personality നമ്പർ 6, life path നമ്പർ 9 ആണ്. 369 നമ്പർ ഒരുമിച്ച് വന്നാൽ bad ആണെന്ന് കേൾക്കുന്നു ശെരിയാണോ? 🙂
@indhirack1753
@indhirack1753 11 ай бұрын
supper❤
@umeshramachandran3190
@umeshramachandran3190 11 ай бұрын
369 ടെസ്ല code ആണ് 👍
@sheethuu
@sheethuu 11 ай бұрын
@@umeshramachandran3190 അറിയാം but ഏതോ video കണ്ടു ഈ നമ്പർ ഒരുമിച്ച് വരുന്നത് നല്ലതല്ലാന്ന്
@umeshramachandran3190
@umeshramachandran3190 10 ай бұрын
@@sheethuu എല്ലാം നല്ലതായി വരട്ടെ ✋✋✋✋✋✋✋✋✋
@anwar_rv
@anwar_rv 9 ай бұрын
ഒരു ബിസിനസ്സ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നു അതിനൊരു പേര് സെലക്ട് ചെയ്യാൻ എന്റെ ഡേറ്റ്ഓഫ്ബെർത്ത് നോക്കി ചെയ്യണമെന്ന് ആഗ്രഹം , കൺസൾട്ടേഷൻ ലഭിക്കാൻ എന്താണ് ചെയ്യണ്ടത് എത്രയാണു ഫീസ് pls reply 😊
@THAMBANZone
@THAMBANZone 9 ай бұрын
തീർച്ചയായിട്ടും ബെസ്റ്റ് ആയി തന്നെ ചെയ്യാം Call me 62 386 81881 ₹2300
@remisroshan591
@remisroshan591 11 ай бұрын
Birth number 2 ( 11) Life path number 5 Name number - 8 ( 44 ) Name number 8 വന്നാൽ മോശമാണെന്നു കേൾക്കുന്നു. പ്രത്യേകിച്ചു 44 എന്നാൽ സാമ്പത്തിക കുറ്റവാളി എന്നൊക്കെ ചില നുമേറോളജിസ്റ്റുകൾ പറയുന്നു. എന്തെങ്കിലും വാസ്തവമുണ്ടോ. മേല്പറഞ്ഞ വ്യക്തിക്ക് ഒരു നുമെറോളജി കോൺസൽറ്റേഷൻ ആവശ്യമുണ്ടോ?
@tintuthomas107
@tintuthomas107 2 ай бұрын
44 ക്രിമിനൽ നമ്പർ ആണ്
@shillumaniii6831
@shillumaniii6831 11 ай бұрын
18...1+8=9. വരുമല്ലോ നിങ്ങൾ അല്ലെ പറഞ്ഞത് എന്തിന്റെ കൂടെ വന്നാലും ഒൻപതു പോകും എന്നു എന്റെ മകൾ 18തിയതിയിൽ ആണ് അപ്പോൾ 9ആണല്ലോ 🙏
@Human17421
@Human17421 11 ай бұрын
Sir എന്റെ Energy 22 = 4 ആണ് 4ന്റെ എനർജി ആണെങ്കിൽ ഭാഗ്യ പരീക്ഷങ്ങൾക്കൊന്നും പോകുന്നത് നല്ലതാണോ പ്ലീസ് റിപ്ലേ Sir🙏❤
@hydershemi768
@hydershemi768 10 ай бұрын
?
@gokulks7246
@gokulks7246 11 ай бұрын
06 january 1994 Gokul k s ithu sheri aano
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
Arjun,c, 63,, കാല് ടി എൻ ന്യൂമറോള ജി പ്രകാരം
@PSC313
@PSC313 11 ай бұрын
ഒരാളുടെ ശരിയായ ഭാഗ്യ നമ്പർ കണ്ടു പിടിക്കുന്നത് എങ്ങനെ ?
@THAMBANZone
@THAMBANZone 11 ай бұрын
ഒരാളുടെ ഡേറ്റ് ഓഫ് ബർത്തും ജനിച്ച സമയവും നോക്കി അത് കണ്ടുപിടിക്കും.... അവർക്ക് ഏത് സംഖ്യയാണ് അവർക്കാവശ്യം ഏത് എനർജിയാണ് കുറഞ്ഞിരിക്കുന്നത്... ഏത് എനർജിയുടെ കൂടെ നിൽക്കുമ്പോഴാണ് ഉയരങ്ങളിലേക്ക് പോകുവാൻ സാധിക്കുക എന്ന് അപ്പോഴാണ് മനസ്സിലാക്കുക..... എന്തായാലും ഞാൻ അഞ്ചുവർഷത്തോളം എടുത്തു പഠിച്ച ഒരു കാര്യമാണിത്.... 👍
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
പൈതഗോറസ് ന്യൂമറോളജി പ്രകാരം.അർജുൻ,c, 13
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
ടോട്ടൽ രണ്ട് ചാർട്ടിലും. കൂട്ടി വരുമ്പോൾ 6+3+1+3+4
@sreejith9687
@sreejith9687 11 ай бұрын
സച്ചിൻ ടെണ്ടുൽക്കറിന്റെ ശരിക്കുള്ള പേര് സച്ചിൻ രമേഷ് തെണ്ടുൽക്കർ എന്നാണ്. സച്ചിൻ ജനിച്ചത് ഇരുപത്തിനാലാം തീയതിയാണ്. അങ്ങനെയെങ്കിൽ സച്ചിന്റെ ജന്മസംഖ്യ 6 ആണ് വരുന്നത്. ഇനി സച്ചിൻ ടെണ്ടുൽക്കർ എന്നെഴുതുമ്പോൾ 50 വരുന്നു. അപ്പോൾ സച്ചിന്റെ നാമസംഖ്യ അഞ്ചാണ് വരുന്നത്. ആറും അഞ്ചും പൊരുത്തപ്പെടാത്ത നമ്പർ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. സച്ചിന്റെ ജഴ്സിയുടെ നമ്പർ 10 ആണ്. ഈ നമ്പറുകൾ തമ്മിൽ ഒന്നും ഒരു പൊരുത്തവും കാണുന്നുമില്ല. ഞാൻ 13 വർഷമായി ന്യൂമറോളജിയിൽ പല പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഒരു ഫലവുമില്ല. ഇപ്പോഴും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
@sreejith9687
@sreejith9687 11 ай бұрын
@@anusanuus7949 അത് എനിക്കും അറിയാം. അങ്ങനെ നോക്കിയാൽ ഇവിടെയുള്ള സൂപ്പർ സിനിമാതാരങ്ങളുടെ ന്യൂറോളജി നമുക്ക് ഒരിക്കലും കൃത്യമായി നോക്കാൻ കഴിയില്ല. കാരണം പണ്ടുള്ള ആൾക്കാർ ജനിച്ച തീയതി ആയിരിക്കില്ല അവരുടെ സർട്ടിഫിക്കറ്റിൽ വച്ചിരിക്കുന്നത് വേറെ ഏതെങ്കിലും തീയതി ആയിരിക്കും. 1990 നു ശേഷം ജനിച്ചവർക്ക് പോലും ഇതുപോലെ സർട്ടിഫിക്കറ്റിൽ വേറെ ജനനതീയതി വച്ചിട്ടുള്ളതായി എനിക്കറിയാം.
@THAMBANZone
@THAMBANZone 11 ай бұрын
ന്യൂമറോളജിയെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞത് സന്തോഷം 🙏...... അഞ്ചിന് തീർച്ചയായിട്ടും ചേരുന്ന നമ്പർ തന്നെയാണ് 6 അതിൽ ഒരു സംശയവുമില്ല.... നിങ്ങൾ തെറ്റായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്... ഒരു വ്യക്തിയുടെ പേര് എങ്ങനെയാണ് അടയാളപ്പെടുത്തുന്നത് ആ എനർജിയിലാണ് അദ്ദേഹത്തിൻറെ ജീവിതത്തെ ഭാഗ്യവും നിർഭാഗ്യവും വന്നുചേരുന്നത്.... ഉദാഹരണത്തിന് മോഹൻലാലിന്റെയോ മമ്മൂട്ടിയുടെ ഗവൺമെൻറ് ഐഡി പ്രൂഫ് പ്രകാരം പേര് അതല്ല.... പക്ഷേ അവരെ അടയാളപ്പെടുത്തുന്ന പേര് മമ്മൂട്ടി എന്നും മോഹൻലാൽ എന്നും തന്നെയാണ് ലോകത്തിൽ എവിടെ പോയി കഴിഞ്ഞാലും ആ പേരിലാണ് അവരെ അടയാളപ്പെടുത്തുന്നത്..... അപ്പോൾ നമ്മളെ എങ്ങനെ അടയാളപ്പെടുത്തുന്നത് എന്നതിലാണ് കാര്യം.... സച്ചിൻ രമേഷ് ടെണ്ടുൽക്കർ എന്നാണെങ്കിലും അദ്ദേഹത്തെ എല്ലാ സ്ഥലത്തും അടയാളപ്പെടുത്തുന്നത് സച്ചിൻ ടെണ്ടുൽക്കർ എന്ന് തന്നെയാണ്.... പക്ഷേ സാധാരണക്കാരനെ അടയാളപ്പെടുത്തുന്നത് അവരുടെ റെക്കോർഡിക്കൽ പേരിൽ മാത്രമായിരിക്കും.... 24 അതായത് ശുക്രൻ്റെ എനർജിയിലാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ ജനനം.... ന്യൂമറോളജി പ്രകാരം 1&6 ഏറ്റവും യോജിക്കുന്ന നമ്പർ ആണ് അതുകൊണ്ടുതന്നെ ജേഴ്സി 10 സപ്പോർട്ടും ആണ്.... അതുമാത്രമല്ല 10 ഒരു മാസ്മരിക നമ്പർ കൂടിയാണ്.... പക്ഷേ ജ്യോതിഷപ്രകാരം സൂര്യനും ശുക്രനും സപ്പോർട്ട് അല്ല എന്ന് പറയാറുണ്ട്.... ന്യൂമറോളജിയുടെ കാൽക്കുലേഷനും ജ്യോതിഷം കാൽക്കുലേഷനും വ്യത്യസ്തമാണ്.... ന്യൂമറോളജി നമ്പറിന്റെ കണക്കിൽ അല്ല ജ്യോതിഷത്തിൽ ശുക്രനെ കണക്കാക്കുന്നത് തന്നെ.... അവിടെ കണക്കുകൂട്ടുന്നത് മറ്റൊരു രീതിയിലാണ്... അതുകൊണ്ട് പരസ്പരം വൈരുദ്ധ്യമാണെന്നും പറയാൻ സാധിക്കില്ല...
@sreejith9687
@sreejith9687 11 ай бұрын
@@THAMBANZone മോഹൻലാൽ ജനിച്ചത് 21ന് എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെ നോക്കിയാൽ തന്നെ മോഹൻലാൽ എന്ന് എഴുതുമ്പോൾ എഴുതുമ്പോൾ 29 ആണ് കിട്ടുന്നത്. അങ്ങനെയെങ്കിൽ ജന്മ സംഖ്യ മൂന്നും നാമസംഖ്യ രണ്ട് വന്നാൽ എങ്ങനെയാണ് അത് പൊരുത്തപ്പെടുന്നത്.? ഒരു ന്യൂമറോളജി ബുക്കിൽ നിന്നും ഞാൻ മനസ്സിലാക്കിയിടത്തോളം 29 എന്നത് നല്ലൊരു നമ്പർ അല്ല. ഇനി മോഹൻലാൽ ജനിച്ചത് ഇരുപത്തിയൊന്നാം തീയതി ആണോ എന്നും നിശ്ചയമില്ല. അഞ്ചും ആറും അതുപോലെ നാലും എട്ടും പൊരുത്തമില്ലാത്ത നമ്പർ എന്നാണ് എനിക്ക് വായിച്ച് അറിയാൻ കഴിഞ്ഞിട്ടുള്ളത് . ഞാൻ മനസ്സിലാക്കിയിടത്തോളം മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നാമസംഖ്യ അവരുടെ ജന്മസംഖ്യ ആയിട്ടോ വിധിസംഖ്യ ആയിട്ടോ പൊരുത്തമില്ലാത്തതാണ്. നാമ സംഖ്യ ജന്മ സംഖ്യയോട് അല്ലെങ്കിൽ വിധിസംഖ്യയോട് പൊരുത്തമില്ല എങ്കിൽ പിന്നെ അവിടെ എനർജി നോക്കിയിട്ട് എന്ത് കാര്യം..? പൊതുവിൽ പറയുന്നത് ജന്മസംഖ്യയും നാമസംഖ്യയും ഒരേ നമ്പർ വന്നാൽ ഉത്തമം എന്നാണ് പക്ഷേ എന്റെ അനുഭവത്തിൽ അത് 100% തെറ്റ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@sreejith9687
@sreejith9687 11 ай бұрын
@@THAMBANZone അതുപോലെതന്നെയാണ് സിഗ്നേച്ചർ. എനിക്ക് തോന്നുന്നു ഒരാൾക്ക് അയാളുടെ ഉത്തമമായ സിഗ്നേച്ചർ കണ്ടുപിടിക്കാൻ ചിലപ്പോൾ വർഷങ്ങൾ എടുത്തെന്നു വരും. അതൊന്നും ഒരു ന്യൂറോളജിസ്റ്റിനെ കൊണ്ട് കണ്ടെത്താൻ പറ്റുമെന്ന് തോന്നുന്നില്ല. സിഗ്നേച്ചർ അത്രത്തോളം പ്രാധാന്യം ഉള്ളത് തന്നെയാണ്.
@sreejith9687
@sreejith9687 11 ай бұрын
@@THAMBANZone എന്റെ ഇൻഷ്യൽ വികെ ആണ്. വി.കെ. കൂട്ടുമ്പോൾ എട്ടാണല്ലോ കിട്ടുന്നത്. ഒരു 12 വർഷത്തോളം എന്റെ സിഗ്നേച്ചർ വികെ എന്നായിരുന്നു. മനസ്സറിയാതെ ഇട്ട സിഗ്നേച്ചർ ആയിരുന്നു അത്. എന്നെ 12 വർഷത്തോളം ഇട്ട് പെടാപ്പാടുപെടുത്തിയതും ആ സിഗ്നേച്ചർ ആണ്. ആ സിഗ്നേച്ചർ മാറ്റിയതിനുശേഷം ആണ് അല്പം എങ്കിലും ഇഴഞ്ഞെങ്കിലും പോകാൻ പറ്റുന്ന അവസ്ഥയായത്. ഇനി നാളെ എന്ന് സംഭവിക്കുമെന്ന് അറിഞ്ഞുകൂടാ ഇതുവരെയുള്ള കാര്യം പറഞ്ഞതാണ്. അതിനുശേഷം പല സിഗ്നേച്ചറുകൾ മാറ്റി മാറ്റിയിട്ട് പരീക്ഷിച്ചു നോക്കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ന്യൂമറോളജിയുടെ പുറകെ നടന്ന 13 വർഷം അങ്ങനെ പോയി. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചതുപോലെ ആയിപ്പോയി.
@user-bl8iz8xu6r
@user-bl8iz8xu6r 7 ай бұрын
My name is Dixal simendy. Chaldean numerolagy പ്രകാരം 1 ഉം Pythagorean numerlogy പ്രകാരം 9 ഉം കിട്ടി my date of birth 14-09-1984=life path നമ്പർ 9 എന്റെ പേര് dixal simendy എന്ന് തന്നെ പറഞ്ഞാൽ മതിയോ ഇപ്പോൾ ആ എന്റെ പേര് മാറ്റിയത് 🙏
@THAMBANZone
@THAMBANZone 7 ай бұрын
Dixal simendy ഇനീഷൽ ഒന്നും ഇല്ലാതെ പേര് ഇങ്ങനെ മാത്രമാണ് ഉപയോഗിക്കുന്നത് എങ്കിൽ നല്ലതാണ്👍
@user-bl8iz8xu6r
@user-bl8iz8xu6r 7 ай бұрын
@@THAMBANZone enik മന്സിലയില കാരണം എന്റെ ഇൻഷൽ ആണ് simendy ഞാൻ ആംഗ്ലോഇന്ത്യൻ ആണ്. എനിക്ക് ഇത്രയും ഉള്ളു പേര്. അപ്പൊ സർ പറഞ്ഞതു പ്രകാരം dixal എന്ന് മാത്രം മതി യോ. അതോ dixal simendy കഴ്ഞ്ഞിട്ടു എന്തെങ്കിലും inshell ഉണ്ടോ ഉണ്ടെങ്കിൽ അത് ഉപയോഗി കരുത് എന്നാണോ ഉദ്ദേശിച്ചത്. മറുപടി preadhishikunnu 🙏🙏🙏🙏🙏
@gyoggiggi
@gyoggiggi 11 ай бұрын
999 energy ?
@rajeshkr5361
@rajeshkr5361 11 ай бұрын
Name: Anagha k. r Energy 20
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
6+3+1+3,,, 13,,,
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
4 *ടോട്ടൽ നാലാണ് രണ്ടും കൂടി ച
@user-qg9rn3mp3c
@user-qg9rn3mp3c 11 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
സച്ചിൻ ടെണ്ടുൽക്കർ നെയിം കാൽ ടി എൻ ന്യൂമറോളജി പ്രകാരം ഡേറ്റ് ഓഫ് ബർത്ത് ടോട്ടൽ "3.നെയിം കറക്ഷൻ.5"3+5 ടോട്ടൽ 8" എയ്റ്റ് ആണ്
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
പെയ്ത കോറസ് ന്യൂമറോളജി പ്രകാരം സച്ചിൻ ടെണ്ടുൽക്കർ നെയിം വാല്യൂ. ഡേറ്റ് ഓഫ് ബർത്ത് ടോട്ടൽ+3+ നെയിം ടോട്ടൽ ,+7+3+10
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
5+3+7+3"1+8"9
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
ടോട്ടൽ,5+3+7+3+1+8+9
@VijayalakshmiC-qt5ri
@VijayalakshmiC-qt5ri Ай бұрын
ടോട്ടൽ പൈതഗോറസ് ടോട്ടൽ കാൽ ടി എൻ,3+5,3,7+1+8+9
@therevolutionary8652
@therevolutionary8652 2 ай бұрын
മാഷേ, എന്റെ പേര് അജിത് കുമാർ. J എന്നാണ്. D. O. B - 24/5/1964. ഇതാണ് ഒഫീഷ്യലായി സർട്ടിഫിക്കറ്റിൽ ഉള്ളത്. എന്നാൽ 24/6/1964 ശരിക്കും ഉള്ളത് എന്നാണ് മനസ്സിൽ ആക്കിയിട്ടുള്ളത്. എന്റെ പേരിന്റെ വാല്യൂ കൂട്ടിയപ്പോൾ കിട്ടിയത് 28 ആണ്. ഇത് കൂട്ടുമ്പോൾ ഒന്ന് വരുന്നതിനാൽ മധ്യ വയസ്സിന് ശേഷം ബിസിനസ്സിൽ നശിക്കുമെന്നും ശാരീരികമായി തകർന്നുപോകുമെന്നും ഒരു വീഡിയോ മറ്റൊരാളുടെ കാണാൻ ഇടയായി. ഇതിൽ വാസ്തവം ഉണ്ടോ? പേരിൽ മാറ്റം വരുത്തേണ്ടതുണ്ടോ? താങ്കൾ ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
@abijithchandran9382
@abijithchandran9382 11 ай бұрын
Oru upayogapradavum ilaa. Total kandu baki enth cheyanm baki vedio evide ...oru thalayum ila valum.. ila
@Pavithra_M_555
@Pavithra_M_555 11 ай бұрын
Chaldean numerology chart നോക്കിയിട്ട് ഇയാളുടെ പേരിലെ ഓരോ letters നും equal ആയിട്ടുള്ള നമ്പർ നോക്കുക. എന്നിട്ട് എല്ലാം കൂടി കൂട്ടണം. അപ്പൊ ഒരു 2 digit സംഖ്യ കിട്ടും. അതാണ് തന്റെ പേരിന്റെ energy number.
@THAMBANZone
@THAMBANZone 11 ай бұрын
ഒരാളുടെ ഡേറ്റ് ഓഫ് ബർത്ത് ലെ ഓരോ സംഖ്യകളും വ്യത്യസ്തമാണ്.... 81 തരം പേഴ്സണാലിറ്റിയും ലൈഫ്പാത്ത് കൂടിച്ചേരൽ ഉണ്ട്.... അതിൽ തന്നെ വർഷങ്ങളും ദിവസങ്ങളും മാസങ്ങളും എല്ലാം വ്യത്യാസമാണ്.... പിന്നെ പേരിനകത്ത് തന്നെ സ്വരാക്ഷരത്തിന്റെ എനർജി വ്യഞ്ജനാക്ഷരത്തിന്റെ എനർജി അതും വ്യത്യസ്തമാണ്.... എന്തായാലും നിങ്ങൾക്ക് നിങ്ങളുടെ പേരിന്റെ എനർജി കണ്ടുപിടിക്കാം അതാണ് ഞാൻ ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്👍 തീർച്ചയായും നിങ്ങളെ പൂർണ്ണമായിട്ടും ന്യൂറോളജിസ്റ്റ് ആക്കാൻ കഴിയുന്ന ഒരു കോഴ്സ് ഞാൻ ആരംഭിക്കുന്നുണ്ട്🙏 അപ്പോൾ അതിൻറെ ഫീസും മറ്റു കാര്യങ്ങളും ഞാൻ അറിയിക്കുന്നതായിരിക്കും👍
@jasminasaleem3068
@jasminasaleem3068 11 ай бұрын
Jasmina. My name. Date of birth 10 5 1985. My luck number pls
@PravithaP
@PravithaP 3 ай бұрын
പേരിന്റെ കൂടെ ഇനീഷ്യൽ കൂടി ചേർക്കേണ്ടേ
@THAMBANZone
@THAMBANZone 3 ай бұрын
ചേർക്കണം നിങ്ങളെ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത് അതുപോലെയാണ് നിങ്ങൾ ഉപയോഗിക്കേണ്ടത്
@rayeesraaz1390
@rayeesraaz1390 10 ай бұрын
211553=17
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 11 ай бұрын
Manikandan.shanoj 21/03/1982.7pm onnu nokki parayumo no:pls
@sudheersudheeraj9863
@sudheersudheeraj9863 Ай бұрын
pH no please
@user-wl6yc1mm5g
@user-wl6yc1mm5g 11 ай бұрын
Very bad
@tiktoklife6392
@tiktoklife6392 8 ай бұрын
Haqi
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 4,3 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 98 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Fate and destiny based on names/Numerology@ALEXANJANAVLOGS
50:25
ALEX ANJANA VLOGS
Рет қаралды 216 М.
She guess best choice of sweets from her boyfriend 😋😅😎
0:29
Читерская рыбалка!🤯🐟 (@fishinglover790)
0:24
Взрывная История
Рет қаралды 2,2 МЛН
Rajesh ka flying dance 😂
0:11
Rajesh Kumar Shorts 14
Рет қаралды 26 МЛН