പേരിനൊത്ത പ്രകടനം ആദ്യമത്സരത്തിൽ കണ്ടോ? | Cristiano Ronaldo | Euro 2024 | Portugal vs Czechia

  Рет қаралды 10,950

MediaOne Sports

MediaOne Sports

11 күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneonline.com/sports
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 128
@adhi16
@adhi16 9 күн бұрын
39 vayasil aru ingane kalikumm??
@rolexsir2319
@rolexsir2319 9 күн бұрын
മാറികൊടുക്കണം, കളിക്കാൻ അറിയാവുന്നവർ വേറെ വരും..
@adarshkv5008
@adarshkv5008 9 күн бұрын
Aaru kalikan paranhu adhilm kazhiv ulla alkark maarikodukanm
@adhi16
@adhi16 9 күн бұрын
@@rolexsir2319 kalikan ariyavunna goal adich kootunna oru striker de name para bro Portugal il
@rolexsir2319
@rolexsir2319 9 күн бұрын
@@adhi16 അതുകൊണ്ടാണ് അണ്ണൻ ഇപ്പോഴും ടീമിൽ, വേറെ ഏതെങ്കിലും ടീം ആയിരുന്നെങ്കിൽ അണ്ണൻ ആയിരിക്കും ഏറ്റവും വലിയ ബാധ്യത..
@adhi16
@adhi16 9 күн бұрын
@@rolexsir2319 apo pine mari kodukanam enn nthina parayane brooo
@badruddeenbadru.
@badruddeenbadru. 9 күн бұрын
എല്ലാ കളിയിലും ഗോൾ അടിക്കാൻ പറ്റിയന്ന് വരില്ല ഇന്നലത്തെ കളിയിൽ റോണോ നന്നായിത്തന്നെ കളിച്ചിട്ടുണ്ട് portugal ന്റെ മൈൻ പ്രശ്നം മാറ്റ് പ്ലെയേഴ്സ് എല്ലാം സെൽഫിഷ് കളിക്കുന്നു നല്ല ഒരു പാസ് കൊടുത്താൽ പുള്ളി അത് ഗോൾ ആക്കി മറ്റും ഇന്നലത്തെ കളി കണ്ടവർക്ക് അറിയാം ഒരാളും ലോങ്പാസ് കൊടുക്കുന്നില്ല ബോൾ ബാക്കിലേക്ക് തട്ടി കളിക്കുന്നു.
@AminaCh-ip9ff
@AminaCh-ip9ff 9 күн бұрын
Sure you are right
@mr.rosario4834
@mr.rosario4834 9 күн бұрын
Nere tirichm oru situation undarun... Rono k pass kodkarnu but he took shot from right corner of 18 yard box... Portugal l ella players nm ullathaan otta mind including ronaldo
@munfilmunfil5186
@munfilmunfil5186 8 күн бұрын
തിരിച്ചു അങ്ങോട്ടും പാസ്സ് കൊടുക്കാം,, അവർക്കും ഗോൾ അടിക്കാനറിയാം 😂😂😂
@badruddeenbadru.
@badruddeenbadru. 8 күн бұрын
@@munfilmunfil5186 poyi kali kandit vaa rono 2 key pass kodthirnu ennit ath goal akiyo illalo portugal team ariyapednaththanne rono ullathkond matram anu
@jithinchacko5968
@jithinchacko5968 8 күн бұрын
😂 your usual song' selfish'😂. What about christiano??
@visakhpbvisakh7313
@visakhpbvisakh7313 9 күн бұрын
Oru kali kond ayale nigal vilayirutharuth because his name is CRISTIANO RONALDO🐐❤
@siddiqueakbar4897
@siddiqueakbar4897 9 күн бұрын
CR7 👑💖💖
@jinuvaliyapalam3805
@jinuvaliyapalam3805 9 күн бұрын
CR7💪💪💪💪💪💪💪
@ashfaqappaku319
@ashfaqappaku319 8 күн бұрын
❤ ronaldo
@nissarvappu1525
@nissarvappu1525 9 күн бұрын
CR7 🔥🥺
@ananthuv9843
@ananthuv9843 9 күн бұрын
1:26 💀 bruh is there anyone with 100% heading accuracy?
@jithua5339
@jithua5339 9 күн бұрын
Nte ponnu machaaneee pulliii nannaaaiii kalichitundd …. Nigal kali kandittuu vaayooo
@Tommyverceti8669
@Tommyverceti8669 9 күн бұрын
🤣🤣🤣 sathyam endh mandan aanu ee achor
@mr.rosario4834
@mr.rosario4834 9 күн бұрын
Andi😂
@Gunnners
@Gunnners 9 күн бұрын
Ath nee blind fan aayondaa. Average/Below average aayirunnu
@ananthuv9843
@ananthuv9843 9 күн бұрын
​@@Gunnners athengne below averge aava😂
@ananthuv9843
@ananthuv9843 9 күн бұрын
​@@GunnnersNot the best from ronaldo.. But how that performance was bad?
@UbaidmkOlpamkadave
@UbaidmkOlpamkadave 9 күн бұрын
ഇത് മെസ്സിയുടെ ലസ്സിയടിച്ച അഭിപ്രായം 🤣 റോണോയെ അളക്കാൻ നീ രണ്ട് ജന്മം ജനിക്കണം Cr7💞💕❤️♥️😍😍😍
@haneenmv7548
@haneenmv7548 9 күн бұрын
Ronaldo = more clicks Played decently yesterday but yeah it is cristiano so the media is making bread with it.. Nothing's new
@ayoob565
@ayoob565 8 күн бұрын
He still got more player rating than young player in that squad
@ashfaqappaku319
@ashfaqappaku319 8 күн бұрын
❤ rono
@sanalvlog977
@sanalvlog977 8 күн бұрын
CR7 👑❤️🔥✨
@Haris-nq9sp
@Haris-nq9sp 9 күн бұрын
അദ്ദേഹത്തിന്റെ പ്രായത്തിനു അനുസരിച്ചുള്ള കളിയൊക്കെ കളിച്ചിട്ടുണ്ട്.. ടീമിന് ആവശ്യമുള്ളപ്പോ അദ്ദേഹം ഗോൾ അടിച്ചു ടീമിന്റെ രക്ഷക്ക് എത്തും
@MuhammedSafwanpp-lz6ef
@MuhammedSafwanpp-lz6ef 8 күн бұрын
Angane paranj koduk bro 🔥🔥🔥🇵🇹❤️
@Karthiikk77
@Karthiikk77 9 күн бұрын
Iyal endonnedeii ee parenne 😂😂 matchum kanathe espn nte postum kand news channelil vann annane pati undaknn
@sarathsmk218
@sarathsmk218 9 күн бұрын
കളി കണ്ടിട്ട് parayoo.. നന്നായി കളിച്ചു. അവസരങ്ങൾ സൃഷ്ടിച്ചു. ഗോൾ ആയില്ല എന്നത് വസ്തുത...
@43485
@43485 9 күн бұрын
Iyalentha ee parayne match nere kanathe ronaldo nanayi thane kalichu athum ee 39 vayssil
@Divyarajesh218
@Divyarajesh218 8 күн бұрын
39 vayasil ayaal nallayitt kalikunnund❤ Goat❤
@seonsimon7740
@seonsimon7740 9 күн бұрын
Pass koduthilla karyamayi... Team avoiding cr7 😢..
@Pristianopenaldoggy69940
@Pristianopenaldoggy69940 8 күн бұрын
അവനു മാത്രം goal അടിച്ചാൽ മതിയോ... Teammates nte കൈയ്യിൽ ball കിട്ടിയാൽ പൊട്ടൻ ഉടനെ പെനാൽറ്റി box ലേക്ക് ഓടും...😂
@Ronaldo-vk1vn
@Ronaldo-vk1vn 7 күн бұрын
@@Pristianopenaldoggy69940athyam kali kann 🍔 fane 😂
@crismathew
@crismathew 7 күн бұрын
He played well
@sreegeshheyntz4199
@sreegeshheyntz4199 8 күн бұрын
കളി കാണാത്തവരെ, വിമർശകരെ .. ഈ കളിയിൽ ഏറ്റവും നന്നായി കളിച്ചത് rono തന്നെയാണ്... ചാൻസ് score ആക്കിയില്ല എന്ന് പറഞ്ഞു ആ ചാൻസ് creat ചെയ്തത് അയാൾ തന്നെയാണ്... Bruno കൊടുത്ത ball defncive line crct ആയിരുന്നു offside trap ആവുന്നതിന് മുന്നേ അയാൾ open space ilekk run ചെയ്ത് അയാളുടെ experince ആണ് അത്... 7.5 ആണ് rono യുടെ rating goal അടിക്കാതെയും ഇത്രേം റേറ്റിംഗ് കളിച്ചിട്ട് നേടിയതാണ് മലരേ... അയാൾ striker ഇൽ ഉണ്ടാവുമ്പോ ചാൻസ് creation കൂടും... Coach നു നന്നായി അറയാം media one അത് നോക്കണ്ട.. മെസ്സിയെ പൊക്കിപിടിച്ചു നടന്നോളിൻ ചെക്കനെ താഴ്ത്തി പറയാൻ സമ്മതിക്കില്ല... Portugal എന്ന് പറഞ്ഞാൽ അത് rono യാണ്.. അതിപ്പോ ആരൊക്കെ വന്നാലും പോയാലും ❤👑
@bijojoseph1980
@bijojoseph1980 5 күн бұрын
cristiano maati avde aare irakkum. cristiano replace cheyyanulla strikers avide illa. ellarum offensively weak aan. speed & dribling mathramallallo vendath
@YazeedhKS
@YazeedhKS 8 күн бұрын
ഇത് മെസ്സി ആണെങ്കിൽ ഇതിനെ കുറിച്ച് ഒരു ചർച്ചയും ഉണ്ടാവില്ല. വെറും ഒരു കളി കൊണ്ട് ഒരു playerine വിലയിരുതുന്ന Fans ആണ് നമ്മുടെ Footballil😢😏
@43485
@43485 9 күн бұрын
Ela kaliyum oral goal adichal mathrm ano oru nala kalikaran avuka...international topscorer aahn ronaldo
@NihalNihu-fs9ud
@NihalNihu-fs9ud 9 күн бұрын
First manasilakandey endhaan vechaal cr ipo oru completely st rollil Aan kalikaney pine inale Aavarude df players nalla Hight ulaath Aayondane high ball Aathikam use Aakan patiyirunilaa pine df split cheyyth quick passum inale angane kandilaa wing bare kondarum shesham veedum space open Aaka ithane pine Aake kittyath oru chance Aayirunu Aath goal Aayilaa pine messik Argentinayil oru free rollan Aapo ithoke manasilaakit parana pore
@ramanand4946
@ramanand4946 9 күн бұрын
Ithentha elaa kaligalum goal adikano😅
@fer_gie
@fer_gie 9 күн бұрын
Ireland players already nalla height ulla players aanu. ethra cross koduthaalum avr ath defend cheyyum athukondu maathram ethra cornerukal avr short corner aakki vaakkiyullathellam defencive clearence aayirunnu.allatha paksham ethra crossukal ronaldoye thediyethiyene.koodathe long ball kodukkan kazhiyunna ruben neves matchil illayirynnu. Pinne ee matchil portugal nadathiya cruisial attemptil palathum ronaldoyudethayirunnu.poyi match nere kaanu bro ( 0% knowledge 🤌)
@user-cn1jl7yi5j
@user-cn1jl7yi5j 9 күн бұрын
Kali kano bro pass kodukande
@user-kj4ec7ps7v
@user-kj4ec7ps7v 9 күн бұрын
Cr7 illand enth portugal
@aneeshagniagni1678
@aneeshagniagni1678 6 күн бұрын
Hlo sir ningal enthokkeyanu parayunnath ezhuthithannth parayumbol athil enthenkilum arivukude vende..
@abhinandp6282
@abhinandp6282 7 күн бұрын
Cristianoyekal mikacha stricker portugalil ippozhumilla
@IsjJsksj-ix3id
@IsjJsksj-ix3id 8 күн бұрын
Cr 7 ❤💞💖💞💞💞💞💞💞💞💞💞💞💞💞
@akshayashok4302
@akshayashok4302 9 күн бұрын
Cristiano Ronaldo vitte igane jivicho mediaone
@ramanand4946
@ramanand4946 9 күн бұрын
Alelum age kuranja tharangal enthaanu kaniche..Bruna and Bernardo, 😅😅 oru kali goal adichilaa apolekum enthakya nadakane😅
@adarshak9566
@adarshak9566 8 күн бұрын
7.5 aayirunn rating key pass kandarunno
@IsjJsksj-ix3id
@IsjJsksj-ix3id 8 күн бұрын
Matullla kalikarkonnum miss vararille
@Raheemvm-tf3eh
@Raheemvm-tf3eh 7 күн бұрын
റേറ്റിംഗ് 7.1 ഉണ്ടായിട്ടാണോ റോണോ തിളങ്ങിയില്ല എന്ന് പറയുന്നത്
@MuhammedSafwanpp-lz6ef
@MuhammedSafwanpp-lz6ef 8 күн бұрын
Eethenkilum oru Kali kandeet ronaldoye kuttam parayanoo ningal......Ronaldo 39 age aayi but goal adiyil valiya matamonumillaaaa..payayankaliyonumillel goal adikan ayalk ipoyum kayiyum .....namal fansin ronaldoye ariyaaam.....ayal thirich varum...varatteee🔥🔥🔥
@Misssssssab
@Misssssssab 7 күн бұрын
അത് മെസ്സി chant അല്ല 😂😂😂... അവരുടെ ചെക്ക് chant ആയ cesi എന്ന word ആണ്
@user-nd3gw6zd8v
@user-nd3gw6zd8v 9 күн бұрын
He is aged
@karthikvikraman893
@karthikvikraman893 9 күн бұрын
Ronaldo innala nalla Kali aarn Kali kanditt Vann parayado
@agent_070
@agent_070 9 күн бұрын
God of footballl ronaldo
@anoopchalil9539
@anoopchalil9539 9 күн бұрын
Corner edukkan polum ariyatha team
@shafeekmohammadpm2535
@shafeekmohammadpm2535 9 күн бұрын
പ്രിയ സുഹൃത്തെ ...എല്ലാം കളിയിലും ഗോളടിക്കാൻ കഴിയോ.... കളി മനസിലാക്കി വിലയിരുത്തു..അദ്ദേഹത്തിന് ഒന്നും ഇനി തെളിയിക്കാൻ ഇല്ല.
@rajeshrajeshmkl3538
@rajeshrajeshmkl3538 9 күн бұрын
ഉണ്ട് ലോകകപ്പ്
@mr.rosario4834
@mr.rosario4834 9 күн бұрын
Undalo wc ila ipolmm😢
@indiancricketteamfan18
@indiancricketteamfan18 9 күн бұрын
Who cares this 😂😂
@cosmicnomad9324
@cosmicnomad9324 7 күн бұрын
Ijjellarum koode changaine padipich budhimuttada.. Ayalk aryatha onnum allalo.. Veruthe oronn kond varum
@stuewartfx1544
@stuewartfx1544 7 күн бұрын
Bruno miss pass idal അല്ലാതെ എന്തെങ്കിലും ചെയ്തോ 😂
@IsjJsksj-ix3id
@IsjJsksj-ix3id 8 күн бұрын
Njagalum kale kandadane. Moshamallatha kaliyayirunnu
@sreejithbalan3580
@sreejithbalan3580 8 күн бұрын
Oru kaliyalle kazhinjitullu apozhekum thudangi
@muhammadSafwan-gr9xh
@muhammadSafwan-gr9xh 9 күн бұрын
Aditha kalikkulla ninte annaakkilekkulla video redy aakkikko power nee kandariyum
@rjrfanboy1949
@rjrfanboy1949 9 күн бұрын
kali kanditt vann parayada koppe, ivde ellarum ella kaliyum goal adikkaarundo , sthiram goal adikkunnathukond idakk kurach matchesil goal adichillel udane oru greenn screen itt konakkaan irangikkolum, cristianoyude match stats eduth nokkiyitt enkilum ee avaraatham paripaadi thudangikoodaayirunno ninakk
@msathul1
@msathul1 9 күн бұрын
പറഞ്ഞ് വന്നത് അണ്ണൻ ഇനി ബെഞ്ചിൽ ആവും എന്നാണോ 😢
@NizamNijjuksd
@NizamNijjuksd 9 күн бұрын
😂
@sachin6345
@sachin6345 8 күн бұрын
Eda neee aadyam poyi Kali kaaanu ? Cross or pass vannaaale pullik score cheyyaan pattollu , athu illatha idatholam ayaalk onnum cheyyan pattilla , Bruno , Bernardo , cancelo , oruthanum maryaadakku pass kittunilla ,
@IsjJsksj-ix3id
@IsjJsksj-ix3id 8 күн бұрын
Ellarum postileke adikunnad muyuvan gol avanamennennano nee parayunnad
@TheSpidyfire
@TheSpidyfire 9 күн бұрын
അണ്ണൻ വിഷമിക്കേണ്ട.. തല്ക്കാലം കുറച്ചു കഞ്ഞി കുടിച്ചു വിശ്രമിക്കു 😁😁
@hari0738
@hari0738 9 күн бұрын
😂😂 comment boxil chila vaanam fans sobavam eadukaan thudagi
@MuhammadBasheer-be8lm
@MuhammadBasheer-be8lm 8 күн бұрын
കളി തുടങ്ങിയിട്ടല്ലേ ഉള്ളൂ
@ramzanfathi72
@ramzanfathi72 8 күн бұрын
Thala kuthi kalikham mathiyo. Enthonnade ithu
@kabirrecz8456
@kabirrecz8456 8 күн бұрын
As usual mediaone Orr messi team aahn😂
@jishnuramev4032
@jishnuramev4032 4 күн бұрын
Onnu podo ...nammalum Portugalibte Kali kaanunnund ..cr7 ❤ ..teamum oro Kali kazhyumtorum setayi varunnund ...verute oronnu vilichu parayaruth ...
@TyhudTh
@TyhudTh 9 күн бұрын
Da funde ni kali kando??
@sujithsubramanian-qi5vm
@sujithsubramanian-qi5vm 8 күн бұрын
ഞാൻ കളി കണ്ടതാണ്... ക്രിസ്ത്യനോയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല.... ടീം മൊത്തം വീക്ക് ആയിരുന്നു.. കളി കൈവിട്ട മട്ടായിരുന്നു എല്ലാവരും... ടീമിന്റെ മോശം പ്രകടനത്തിൽ.. എല്ലാവരും ഉത്തരവാദികൾ ആണ്
@indiancricketteamfan18
@indiancricketteamfan18 9 күн бұрын
Penaldo retire aavaru aayi😂😂 Youth inu avasaram kodukada penaldo😂😂
@alankurian5437
@alankurian5437 9 күн бұрын
Avatharakan kali kandhano idhokke parayane😂😂
@jishnups5784
@jishnups5784 9 күн бұрын
Dey deyyy... Enthuvadey
@adilraj9211
@adilraj9211 9 күн бұрын
Oru lasham kutti paraja pore
@latheefatkzahan552
@latheefatkzahan552 9 күн бұрын
സൗദിയിലെ കണ്ടം കളി കണ്ടു നിങ്ങളല്ലേ പേരും പെരുമയും ഉണ്ടാക്കുന്നത് ഇതു ഇത്രെയേ കാണൂ എന്ന് ആർക്കാ അറിയാത്തദ്‌
@menufort6621
@menufort6621 9 күн бұрын
Avaru arakale tholpichittile wc
@indiancricketteamfan18
@indiancricketteamfan18 9 күн бұрын
Messi far better than penaldo😂😂
@amalnath7881
@amalnath7881 9 күн бұрын
Eth…aa kallan messiyo…koppanu😂😂😂
@muralipc3476
@muralipc3476 9 күн бұрын
റോണോ നന്നായി കളിച്ചിട്ടില്ല. ചില നല്ല നീക്കങ്ങൾ കണ്ടു. അതൊന്നും പോരാ, സ്കോർ ചെയ്യണം. വെറുതെ പേനൾട്ടിബോക്സിൽ നിന്നാൽപോരാ. റൊണാൾഡോയേക്കാൾ നന്നായി മറ്റുള്ളവർ കളിച്ചു.
@mohamedafsal6241
@mohamedafsal6241 9 күн бұрын
കളി കാണാതെ ഓരോന്നു വന്നു വെറുതെ bla bla bla പറയും
@CRIstiano-in6vp
@CRIstiano-in6vp 9 күн бұрын
Ne adyam poy kali kaan 😂😂
@mst7351
@mst7351 9 күн бұрын
നിങ്ങൾ ഒന്ന് ഇറങ്ങി കളിക്ക്.. കളി ഒന്ന് കാണട്ടെ
@UbaidmkOlpamkadave
@UbaidmkOlpamkadave 9 күн бұрын
നിന്റെ വിവരമില്ലായ്മ മീഡിയ വണ്ണിനെ തകർക്കും നിരീക്ഷണം പഠിച്ചു പറ 😢
@rajeshraveendran1696
@rajeshraveendran1696 9 күн бұрын
പോർച്ചുഗൽ മോശം കളി
@user-kj4ec7ps7v
@user-kj4ec7ps7v 9 күн бұрын
Onnuu podooo
@Zampa1233
@Zampa1233 9 күн бұрын
Poyeda poooraaa😂
@anilanil2420
@anilanil2420 9 күн бұрын
മെസ്സി ഗോൾ അടിച്ചില്ലെങ്കിലും . കളിയിൽ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കും. ഗോൾ ഇല്ലെങ്കിൽ റൊണാൾഡോ വട്ട പൂജ്യം ആണ് .. അത് കൊണ്ട് എങ്ങനെ യെങ്കിലും ഗോൾ അടിക്കാനുള്ള ശ്രമത്തിൽ .. ഓഫ്‌ സൈഡ് ആയിപോകുന്നത്..😂😂😂
@sreerag6007
@sreerag6007 9 күн бұрын
ഒന്ന് പോടോ അടുത്ത കളി വരെ വെയിറ്റ് ചെയ്യ്... റൊണാൾഡോ ആരാണെന്നു നിനക്ക് കാണാം
@anilanil2420
@anilanil2420 9 күн бұрын
@@sreerag6007 രണ്ട് പേരുടെയും ഇത്രയും കാലത്തെ കളി വച്ച് പറഞ്ഞതാ... ഇവർ രണ്ട് പേരും എനിക്കൊന്നും തരുന്നില്ല.. റൊണാൾഡോ മികച്ച ഒരു സ്ട്രൈക്കർ ആണ്.. മെസ്സി ഒരു കംപ്ലീറ്റ് ഫുട്ബോളർ ആണ്...
@rajeshrajeshmkl3538
@rajeshrajeshmkl3538 9 күн бұрын
​@@anilanil2420റൈറ്റ് അത് ഇപ്പോൾ ലോകത്തിന് മുഴുവൻ മനസിലായി ബ്രോ
@Maravaazhakannan
@Maravaazhakannan 9 күн бұрын
​@@anilanil2420💯
@anilanil2420
@anilanil2420 9 күн бұрын
@@smdx07 എനിക്ക് നിന്റെ ത്ര എക്സ്പീരിയൻസ് ഇല്ല . 1990 ലോകകപ്പ് മുതൽ എല്ലാ ലോകകപ്പ് .. യൂറോ.. കോപ അമേരിക്ക ടൂർണമെന്റ് കൾ കണ്ടിട്ടുണ്ട് .... അത്രേയുള്ളൂ.. നീ ഫുട്ബോൾ കളി ലോകത്ത് തുടങ്ങിയ അന്നുമുതൽ കണ്ട് തുടങ്ങിയ ജ്ഞാനി .... ആണെന്ന് മനസ്സിലായി.. എന്നാലും പറയാ റൊണാൾഡോ എത്ര മുക്കിയാലും.... മെസ്സിയുടെ ഏഴയലത്തു.. വരില്ല.
@indiancricketteamfan18
@indiancricketteamfan18 9 күн бұрын
Vayaasan😊 ആയി, ഇനി veetil baryade koode kalikkate😂😂
@indiancricketteamfan18
@indiancricketteamfan18 9 күн бұрын
Penaldo😂😂finished Old age home I'll pokada poor mone😂😂
@muhammedrinshad889
@muhammedrinshad889 9 күн бұрын
Athiyaaavisham nannaaayi cr7 kalichirunnu athilum nalla kali kalichath aaakanee.... Victina maathramaaan... Nii kalikandittumilla
@muhammedrinshad889
@muhammedrinshad889 9 күн бұрын
Poooodaa ooole
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 67 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 21 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
Brazil vs Paraguay 4-1 - All Goals & Full Match Highlights | Copa America 2024
11:40
СЕТКА ПЛЕЙ-ОФФ ЕВРО-2024 | Реакция Саши
16:36
Will You Help Messi? Ronaldo help Messi? #shorts    #football
0:29
Защитный трюк Котто #boxing
0:20
Эффект MMA
Рет қаралды 2,1 МЛН
Will You Help Messi? Ronaldo help Messi? #shorts    #football
0:29