No video

പാസഞ്ചർ ഓട്ടോകൾക്ക് എട്ടിന്റെ പണിയുമായി MVD

  Рет қаралды 63,906

Karma News

Karma News

Күн бұрын

Пікірлер: 145
@ajeeshappukkuttan4707
@ajeeshappukkuttan4707 Ай бұрын
പണികിട്ടി സന്തോഷമായില്ലേ 25 കിലോ അരി മേടിച്ചു വീട്ടിൽ കൊണ്ടുപോകണമെങ്കിൽ വണ്ടി ഇല്ലാത്തവർ ആൾക് പോകാൻ ഓട്ടോയും അരി കൊണ്ടുപോകാൻ ഗുഡ്സ് ഓട്ടോയും.എങ്ങിനെ ഉണ്ട് 😂😂😂😂😂😂😂
@thomaskuttianil
@thomaskuttianil Ай бұрын
മൂകില്ല. രാജ്യത്ത് മുറി മൂകൻ രായാവ്
@Sajid8j
@Sajid8j Ай бұрын
പത്തിരുപത് കിലോ വീട്ട് സാധനങ്ങൾ കൊണ്ട് പോകാൻ Goods Auto വിളിക്കണം😳😳😳😳😳
@gowarigowari4771
@gowarigowari4771 Ай бұрын
വാഹന വകുപ്പിൻറെ തലതിരിഞ്ഞ നിയമങ്ങൾ കാലം പോകുന്തോറും സാധാരണക്കാരെ വരിഞ്ഞു മുറുക്കുക തന്നെ ചെയ്യും. 👌
@iai1
@iai1 Ай бұрын
MVD പറയുന്നത് കറക്റ് ആണ് ഓട്ടോ കാരു ടെ ഡ്രൈവിംഗ് ഏറ്റവും കൂടുതൽ back നിന്ന് വരുന്ന വാഹനങ്ങൾക്ക് അപകടം വരുത്തുന്നത്
@arunmaloose1259
@arunmaloose1259 Ай бұрын
​@@iai1 thangal ellam perfect aano
@iai1
@iai1 Ай бұрын
​@@arunmaloose1259നിന്ന നില്പിൽ ഇൻഡിക്കേറ്റർ ഇടാതെ കൈ പോലും കാണിക്കാതെ തിരിക്കുന്നത് ഏറ്റവും കൂടുതല് കാര് ആണ് ,
@subashnair880
@subashnair880 Ай бұрын
ഓട്ടോക്കാരുടെ വയറ്റത്ത് കൂടി അടിക്കട്ടെ. എന്നിട്ടും ഇവന്മാർ തിരിച്ചറിയുന്നില്ല, പിനുങ്ങാണ്ടി mvd അവരുടെ ശമ്പളം ഒപ്പിക്കാൻ ഉള്ള തത്രപ്പാട് ആണ്. ഇല്ലെങ്കിൽ ശമ്പളത്തിന്റ അവസ്ഥ ksrtc പോലെ ആകും.😂😂
@jcadoor204
@jcadoor204 Ай бұрын
സർക്കാരിന് ധാരാളം പണം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് MVD .ധൂർത്തിനു വേണ്ടി.
@balasubramanianramamoorthy4930
@balasubramanianramamoorthy4930 Ай бұрын
Bhranthanmaar bharikkunna Keralam. How can a person bring home groceries and vegetable home. 😮😮😮
@udayakumar5154
@udayakumar5154 Ай бұрын
ദാണ്ടെടാ തെറ്റ് തിരുത്തൽ തുടങ്ങി . പക്ഷേ കിട്ടുന്നതെല്ലാം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടാ പാട് പെടുന്ന പാവങ്ങൾക്കിട്ടാണെന്ന് മാത്രം. .
@abdulkhadar4895
@abdulkhadar4895 Ай бұрын
ചെറിയ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ വലിയ അടിയായി. അമ്പത് രൂപക്ക് ഓട്ടോ പോകുന്നിടത്ത് 250 രൂപ കൊടുത്ത് ഗുഡ്‌സിൽ പോകണം. വിറ്റാൽ നൂറു രൂപ ലാഭം കിട്ടുന്ന സാധനത്തിന് 250 രൂപ വണ്ടി കൂലി. പിണറായി ഭരണത്തിൽ സർക്കാർ ജോലിയുള്ളവർക്ക്‌സ്വർഗ്ഗം.
@mohanansubramanian9798
@mohanansubramanian9798 Ай бұрын
സ്വർഗ്ഗം.കാണിച്ചുതരാം.എന്ന്പറഞ്ഞപ്പോ.ജയിപ്പിച്ചുവിട്ടില്ലെ.ഇതാണ്സ്വർഗ്ഗം.ഇപ്പൊൾ.നക്ഷത്രമേകാണുന്നുള്ളു.പിന്നീട്.ചന്ദനേയും.സൂരൃനേയും.കാണിച്ചുതരും.
@resulrajp4356
@resulrajp4356 Ай бұрын
ഓട്ടോ ക്കാരന്റെ മാത്രമല്ല സാധാരണക്കാരന്റെയും പൈസ വെട്ടിക്കാനുള്ള ദാസന്റെ പുതിയ പണി
@pgrajendran7523
@pgrajendran7523 Ай бұрын
ഗുഡ്സ് ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ്ജ് എത്രയാണ്? സാധാരണക്കാരനെ വിർപ്പു മുട്ടിയ്ക്കരുതേ... ഓട്ടോറിക്ഷ ഇപ്പോൾ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അവരുടെ സേവനം ഒഴിച്ചു കൂടാൻ വയ്യാത്തതാണ്. ഇതവരുടെ ജീവിത മാർഗ്ഗം കൂടിയാണന്ന് MVD ഓർക്കണം.
@ramachandranv6082
@ramachandranv6082 Ай бұрын
എനിക്ക് 50 കിലോ അരി വാങ്ങി വീട്ടിലേക്ക്‌ വരുവാൻ പെട്ടി വണ്ടി വിളിക്കണോ 🤣🤣
@heartbeats4448
@heartbeats4448 Ай бұрын
പ്രൈവറ്റ് വാഹനങ്ങൾ സ്വന്തം വീടുകളിലേക്കുള്ള സാധനങ്ങളുമായി പോകുന്നവരെ ഫൈൻ അടിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ ഇതിനെതിരെ ജനവും കോടതിയുമാണ് തിരിയേണ്ടത് അല്ലാത്തപക്ഷം ഇതിലും വലിയ സംഭവങ്ങൾ നടക്കും ആരു തിരിയാൻ ജനങ്ങൾക്ക് ഉപകാരപ്രദമായ എന്ത് നിയമമാണ് ഇവിടെയുള്ളത് എല്ലാ നിയമങ്ങളും ഉപകാരപ്പെടുന്നത് പണമുള്ളവനും സർക്കാരിനും വേണ്ടി മാത്രം
@kunjumon.rkunjumon.r4597
@kunjumon.rkunjumon.r4597 Ай бұрын
KSRTC ബസ്സിൽ സീറ്റിൻ കപ്പാസിറ്റിയിൽ കൂടുതൽ ആളെ കേറ്റുന്നുണ്ടല്ലോ ഓവർലോഡ് ആണ് ആളെ കയറ്റുന്നത് MVDയ്ക്ക് എന്ത് നടപടി എടുക്കുവാൻ കഴിയും
@mohanansubramanian9798
@mohanansubramanian9798 Ай бұрын
എങ്ങിനേയെല്ലാം.ജനങ്ങളെ.പിഴിയാംഎന്ന.വിഷയത്തിൽ.phd.നേടിയവർ.
@balanvadakkayil396
@balanvadakkayil396 Ай бұрын
ഒരു കിലോ തക്കാളിയും വാങ്ങി ഗുട്സ് വണ്ടി പിടിക്കേണ്ടി വരും
@sreenivasapai4719
@sreenivasapai4719 Ай бұрын
ATHU " kalakki ". ThanQ , JAI HIND
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
പിന്നെ ഇയാൾ ഇഴഞ്ഞു പോകുവോ??? 1കിലോ തക്കാളി ഗുഡ്‌സ് വണ്ടിയിലും നിങ്ങൾക്ക് വേണമെങ്കിൽ പാസഞ്ചർ ആട്ടോ വിളിച്ചു പോകാം അല്ലേൽ ബസിലോ തീവണ്ടിയിലോ പോകാം...
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
ഒന്നാമത് പട്ടിണി,,ഫോട്ടോ എടുത്തു നോട്ടീസ് ഇടുന്നപണി എറണാകുളത്തു നടക്കുന്നു,,,,ഇനി ഏജന്മത്തിൽ ഓട്ടോ, ബൈക്ക്,, ഓ ടിക്കുന്നവർ വോട്ട് ചെയ്യില്ല, keral USA
@CHACKOJAMES-h4r
@CHACKOJAMES-h4r Ай бұрын
🇮🇳ആരെയും നേരെ ചൊവ്വേ കഞ്ഞി കുടിക്കാൻ എന്തു വന്നാലും ഞങ്ങൾ സമ്മതിക്കുകയില്ല, 🇮🇳Jay India 🇮🇳
@prabhasannairb2535
@prabhasannairb2535 Ай бұрын
ചരക്കു കയറ്റാനുള്ള പെട്ടി ഓട്ടോകൾ അമിതമായ ചാർജ് ഈടാക്കുന്നു. നിർബന്ധമായും ഓട്ടത്തിന് ബിൽ തരാൻ നിയമം വേണം.
@sajeevpadinjarekundanchali9976
@sajeevpadinjarekundanchali9976 Ай бұрын
കണ്ണും പൂട്ടി വോട്ടു കുത്തിയവർക്ക് എല്ലാം 😂കണ്ണും പൂട്ടി പണി വാങ്ങാം എല്ലാവർക്കും 😢
@babums9143
@babums9143 Ай бұрын
വരാൻ പോകുന്നത് ലോഡിംഗ് സൈക്കിളുകളുടെ നല്ല കാലം അതാകുമ്പോ പെട്രോളും ഡീസലും വേണ്ട ടാക്സില്ല ഇൻഷൂറൻസ് വേണ്ട പൊലൂഷൻ സർട്ടിഫിക്കേറ്റ് വേണ്ട ഡ്രൈവിംഗ് ലൈസൻസും വേണ്ട .ഈ പോലീസിനും MVD യ്ക്കും എന്തങ്കിലും പറഞ്ഞ് പിഴിയുവാൻ കഴിയുകയും ഇല്ല 😂😂😂😂😂
@rajagopalmenon6906
@rajagopalmenon6906 Ай бұрын
ഒരു പാസഞ്ചർ സ്വന്തം വീട്ടിലെ ആവശ്യത്തിനു് രണ്ട് സഞ്ചി നിറയെ പച്ചക്കറി ആയി പോയാൽ നടപടി എടുക്കുമോ MVD
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
വാഴ വെട്ടി മര വാഴ വെച്ച നാട്ടിൽ ഷെഡി ഇട്ടില്ലങ്കിൽ പോലും പിഴപ്പിച്ചു വിടും... സോറി പിഴ അടപ്പിച്ചു വിടും!!!!
@mohandasmohanan7857
@mohandasmohanan7857 Ай бұрын
ഒട്ടോയിൽ 10 പേരെ കയറ്റിയാൽ പ്രശ്നമല്ല : സ്കൂൾ കുട്ടികൾ 16 പേരായാലും പ്രശ്നമല്ല: സാധനം കയറ്റിയാൽ പ്രശ്നം എവിടുത്തെ നിയമമാ സഖാവെ?
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow Ай бұрын
മരുമക്കത്തായം തുലയട്ടെ
@babums9143
@babums9143 Ай бұрын
ഈ പിണു ഭരിയ്ക്കുന്ന കേരളത്തിൽ ഒന്നു ഉറക്കെ തുമ്മിയാലും .അറിയാതെ വളി വിട്ടാലും പിഴയടയ്ക്കുന്ന കാലമായി സായിപ്പുമാർ കണ്ടാൽ ഞട്ടുന്ന വികസിത അൽ ഖേരളം
@corefighter-yr2024
@corefighter-yr2024 Ай бұрын
സായിപ്പന്മാർ കണ്ടാൽ ഞെട്ടുന്ന അല്ല കണ്ടാൽ അറയ്ക്കുന്ന വികസിത കേരളം……🤭😝🤔😜
@sindhuknair7265
@sindhuknair7265 Ай бұрын
ഇനി.കേരളത്തിലേക്ക് വരുന്ന ആളുകൾ വലിയ.ബാഗുകളുമായി ട്രെയിൻ ഇറങ്ങിയാൽ ബാഗിന് പോകാൻ ഗുഡ്സ് ഓട്ടോ വിളിക്കേണ്ടി വരുമോ???!!!.
@ajeeshappukkuttan4707
@ajeeshappukkuttan4707 Ай бұрын
നമ്പർ 1ആണ് 🤣🤣🤣
@ShibuShanmughan-cr9lc
@ShibuShanmughan-cr9lc Ай бұрын
തമിഴ്നാട്ടിൽ ഒന്ന് പോയാൽ മതി അവിടെയുള്ള വാഹനങ്ങൾ എങ്ങനെ യാണ് പോകുന്നത് എന്ന് അവിടെ ഒരു നിയന്ത്രണങ്ങളും ഇല്ല
@JAMESB.C
@JAMESB.C 11 күн бұрын
ശ്വാസം വിടണമെക്കിൽ ഇനി നമ്മുടെ ഏമാന്മാർ വിചാരിക്കണം എന്തോരുനാട്
@rajanmani1472
@rajanmani1472 Ай бұрын
❤❤❤❤❤❤❤congrats
@MuhammedsameerMuhammedsameer
@MuhammedsameerMuhammedsameer Ай бұрын
ഒരൊറ്റ ഗുഡ്സ് വണ്ടിയിലുംബാക്കിൽആളെ കയറ്റരുത്അങ്ങനെയാണെങ്കിൽഇതും ഒക്കെയാവും.ഒരു ലോഡ് കയറ്റാനും അത് ഇറക്കാനും പോകുമ്പോൾഅതിലെ ജോലിക്കാർപാസഞ്ചർ വണ്ടി വിളിച്ച് വേണം പോകാൻ
@safeermusthafa4066
@safeermusthafa4066 Ай бұрын
കമന്റ് കണ്ടിട്ട് ചിരി വരുന്നു.. നമ്മടെ നാട്ടിൽ ഓട്ടോറിക്ഷകളിൽ ആൾക്കാർ ഇല്ലാതെ സാധനങ്ങൾ മാത്രം കയറ്റി പോകുന്നത് കാണുന്നുണ്ട്.. ഗുഡ്സ് ഓട്ടോ ഡ്രൈവർമാർ പണി ഇല്ലാതെ വെറുതെ ഇരിക്കാറുണ്ട്. പാസഞ്ചർ വെഹിക്കിളിൽ വീട്ടിലേക്കുള്ള സാധനങ്ങൾ മേടിച്ചു പോകുന്നത് പോലെ അല്ല ഗുഡ്സ് വിളിച്ചു കൊണ്ടുപോകേണ്ട സാധനങ്ങൾ പാസഞ്ചർ ഓട്ടോയിൽ കയറ്റുന്നത്.. നല്ലൊരു തീരുമാനം ആണ് ഇത്.. ആരും എന്നേ തെറി വിളിക്കണ്ട. ഞാൻ പണ്ട് ഓട്ടോ ഡ്രൈവർ ആയിരുന്നു ഇപ്പൊ ടാക്സി ഡ്രൈവർ ആണ്.
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
1947 ഇലെ നിയമത്തിന്റെ വിഴുപ്പും പേറി 2024 ഇൽ ജീവിക്കേണ്ടി വരുന്ന പ്രബുദ്ധത.... കൊഞ്ചിന്റെ ബുദ്ധിയുള്ള ഉദ്യോഗസ്ഥർ....
@Kondottykkaran3601
@Kondottykkaran3601 2 күн бұрын
ഈ ഗുടുസ് ഓട്ടോറിക്ഷക്കാർക്ക് എത്രയാണ് മിനിമം ചാർജ് ഞങ്ങളുടെ നാട്ടിൽ 150 ആണ് വാങ്ങുന്നത് അതിന് നാട്ടിൽ നിയമം ഒന്നുമില്ലേ
@AppukuttanNair-cd6ws
@AppukuttanNair-cd6ws Ай бұрын
അപ്പോൾ പത്തു കിലോ അരി വീട്ടിലെത്തിക്കാൻ ലോറി പിടിക്കേണ്ടി വരും അല്ലേ.
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
നമുക്ക് വീട്ടിൽ ഉള്ള എല്ലാവരെയും കൂട്ടി കടയിലേക്ക് കൂട്ടത്തോടെ പോകേണ്ടി വരും.
@venugopalanu.t8878
@venugopalanu.t8878 Ай бұрын
അധികം ലോഡ് കയറ്റുന്നത് സെരിയല്ല. ഗുഡ്സ് ഓട്ടോകാർക്കും ജീവിക്കണ്ടേ.
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Ай бұрын
ബസിൽ ചരക്ക് കൊണ്ടുപോകാമോ?
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
ചരക്ക് ok ചരസ് not ok
@ppgeorge5963
@ppgeorge5963 Ай бұрын
അണ്ണാറക്കണ്ണനും തന്നാലായത് പോന്നത് പോരട്ടെ ക്ഷേമപെൻഷനുകൾ മുടങ്ങാതെ നോക്കണം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മൂന്ന് സീറ്റെങ്കിലും പിടിക്കണം
@lionsap
@lionsap Ай бұрын
ബസ്സുകളിൽ ചരക്കുകളേ കയറ്റുക 🙏
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow Ай бұрын
പാടില്ല ഇറക്കിവിടണം, വേണമെങ്കിൽ നടന്നു പോകട്ടെ
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
🤦 ജാക്കിചാൻമാരുടെ ജനസംഘ്യ കൂടും...
@muraleedharan903
@muraleedharan903 26 күн бұрын
കൊല്ലം നഗരത്തിൽ ഓടുന്ന ഓട്ടോകൾ ഒന്നും മീറ്റർ പ്രവർത്തിപ്പിക്കാതെയാണ് ഓടുന്നത്, അമിത ചാർജും വാങ്ങുന്നു
@rajkumarunni7222
@rajkumarunni7222 Ай бұрын
ഞാൻ സേഫ് ആണ്. കാരണം എന്റെ വണ്ടിയിൽ പാസ്സന്ജർ അല്ലാതെ ഒരു ലോടും കയറ്റില്ല 😏
@user-ol8qy9nx1w
@user-ol8qy9nx1w Ай бұрын
Verry good decision.. a moral decision it will reduce passenger rickshaw nd give hopes to pickup auto
@noushadputhiyavalappil6104
@noushadputhiyavalappil6104 Ай бұрын
ഈ ചോറകൾ ഒന്നുമില്ല തമിഴ്നാട്ടിലും കർണാടകയിലും ഒന്നും ഇവിടെയെല്ലാം ഒരു പൊതു മാതിരിയാണ് 😏
@thetruth9377
@thetruth9377 Ай бұрын
എൻ്റെ പണം ഞാൻ വാങ്ങിയ സാധനം ഇഷ്ടമുള്ള വണ്ടിയിൽ കൊണ്ടുപോകും
@gheevarghesevt1247
@gheevarghesevt1247 Ай бұрын
പിച്ച ചട്ടിയിൽ കൈയിട്ടു വാരുന്ന പ്രവണത
@sasivarma989
@sasivarma989 Ай бұрын
ഈ ബസ്സിനു വേണ്ടി മുടക്കിയ ഒരു കോടി 5 ലക്ഷം രൂപ ട്രഷറിയിൽ ഇട്ടിരുന്നെ ങ്കിൽ യാതൊരു അദ്ധ്വാനവു മില്ലാതെ മാസം തോറും 7.5% പലിശ 65625 രൂപ കിട്ടുമായി രുന്നു.
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
ആ ബസ്സൊന്നു കൊക്കയിൽ വീണിരുന്നെ അന്നേ നാട് രക്ഷപ്പെട്ടേനെ... ആകെ വിഷമം തോന്നുക ഡ്രൈവറുടെ കുടുംബം ഓർത്ത് മാത്രം....
@thomaschacko7676
@thomaschacko7676 Ай бұрын
കേരളത്തിൽ മൊത്തം ഇതു പോലെ ചെക്ക് ചെയ്യുക തന്നെ വേണം ഗുഡ്സ് വാഹനം ഓട്ടം ഇല്ലാതെ വെറുതെ സ്ന്റാന്റിൽ കിടക്കുകയാണ്
@Kondottykkaran3601
@Kondottykkaran3601 2 күн бұрын
മുന്നിലോട്ടും പിന്നിലോട്ടും സാധനം കയറ്റി കൊണ്ടു പോകുന്നതും അനുവദിച്ചതിൽ കൂടുതൽ ഭാരം എടുക്കുന്നതും ഗുഡ്സ് ഓട്ടോകളിൽ ആളെ കയറ്റി പോകുന്നതും എല്ലാം നിർത്തേണ്ടത് തന്നെയാണ് നിയമം ഒരു കൂട്ടർക്ക് മാത്രമല്ല🤝
@user-kx6kz8ug3n
@user-kx6kz8ug3n 23 күн бұрын
ഓട്ടോക്കാരുടെ പ്രശ്നം കൊണ്ടല്ല ടൗണുകളിൽ ട്രാഫിക് ജാമ്മ് വലിയ ബസ്സുകളുടെ നിയന്ത്രണമില്ലാത്ത ഓവർ ടേക്കിങ്ങുകൊണ്ടാണെന്ന് ചെപ്പാക്കുറ്റിക്കടിച്ചു പറഞ്ഞു കൊടുക്കേണ്ടി വരുമോ ഇവർക്ക്
@sbu5138
@sbu5138 Ай бұрын
MVD first make sure auto rickshaw drivers follow traffic rules...
@user-gw1og8gr3u
@user-gw1og8gr3u Ай бұрын
ചരക്കുകളെ കാറിൽ കൊണ്ടുപോകാമോ😂😂😂
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
തട്ടാതെയും മുട്ടാതെയും ഒട്ടാതെയും നോക്കണം.... അല്ലേൽ പെറ്റി കേസ് തൂക്കുമരം ആകും...
@user-tf4ie7tc9u
@user-tf4ie7tc9u Ай бұрын
Ldf vannu ,ellam sariyayi
@johnmanoj2132
@johnmanoj2132 Ай бұрын
ഒട്ടു മിക്ക വ്യാപാര സ്‌ഥാപനങ്ങളും passenger ഓട്ടോ ഇൽ ലോഡ് കയറ്റാൻ കസ്റ്റമേഴ്സ് നെ പ്രേരിപ്പിക്കുന്നത്... ഇതാണ് ഇതിന്റെ പ്രധാന കാരണം അരിയും പച്ചക്കറി യും അല്ല പ്രശ്നം.. നിർമാണ സാമഗ്രികൾ കൂടുതൽ കൊണ്ട് പോകുന്നു മുകളിൽ carrier ഫിറ്റ്‌ ചെയ്തു പൈപ്പ് കമ്പി തുടങ്ങി യ സാധനങ്ങൾ കൊണ്ട് പോകുന്നു....
@SubAida-gv5gl
@SubAida-gv5gl Ай бұрын
ഒരു കൊല പഴം വാങ്ങിയ ഗുഡ്സ് വിളിക്കണോ പിണറായി സർക്കാർ എം വി ഡി പറഞ്ഞു തരൂ
@saleembaishek7149
@saleembaishek7149 25 күн бұрын
ഓട്ടോറിക്ഷകൾക്ക് മാത്രമേ പരാതിയുള്ള മോട്ടോർ വെഹിക്കിൽഒന്നു പറയാൻറോഡുകൾ നന്നാക്കുക ആദ്യംപിന്നെകുറ്റം പറയാൻ സമയം തരാം
@user-kx6kz8ug3n
@user-kx6kz8ug3n 23 күн бұрын
പാസഞ്ചർ കയറൂ ചരക്ക് നടക്കട്ടെ 🤣🤣🤣🤣🤣🤣
@chaithanyababu1467
@chaithanyababu1467 26 күн бұрын
പാസഞ്ചർ വാഹനങ്ങളിൽ ഗുഡ്സ് കയറ്റുന്നത് നിയമവിരുദ്ധമാണ് എന്ന് അറിയാം. എന്നാൽ ഇത് ഒരു വികസ്വര രാജ്യമാണ് പലതിലും കോംപ്രമൈസ് ചെയ്താൽ മാത്രമേ ഉള്ളൂ സാധാരണക്കാരന് ജീവിക്കാൻ സാധിക്കുകയുള്ളൂ. ചിലസമയങ്ങളിൽ വീട്ടിൽ നടക്കുന്ന പണിക്ക് വേണ്ടി മെറ്റീരിയൽ പാസഞ്ചർ ഓട്ടോയിൽ എടുക്കാറുണ്ട്. ഗുഡ്സ് വണ്ടിയിൽ ആകുമ്പോൾ 800 രൂപ വരുന്ന സ്ഥാനത്ത്. പാസഞ്ചർ ഓട്ടോയിൽ 200/ 300 രൂപയിൽ എത്തും. സ്വാഭാവികമായിട്ടും ആ വീട്ടുകാരന് കുറച്ചു പണം ലാഭമുണ്ടാകും. പണി പിടിച്ച ആൾക്ക് അത്രയും എമൗണ്ട് വീട്ടുകാരന് കുറച്ചു കൊടുക്കാൻ സാധിക്കും. അങ്ങനെ ഒരുപാടുണ്ട്. ഇതൊന്നും ഒരു രാജ്യദ്രോഹ കുറ്റമായി കണക്കാക്കാൻ ഇരുന്നാൽ മതി. പബ്ലിക്കിൽ വലിയ ദോഷം ഉണ്ടാകുന്ന രീതിയിൽ പാസഞ്ചർ ഓട്ടോകളിൽ ഗുഡ്സ് കയറ്റുന്നത് കുഴപ്പമില്ലാതെ ആവണം.😢
@user-cg1tm5nf4i
@user-cg1tm5nf4i Ай бұрын
അങ്ങനെ ആണെങ്കിൽ ഗുഡ്സ് ഓട്ടോയിൽ പിന്നിൽ ചരക്ക് കയറ്റി വണ്ടിയുടെ മുന്നിൽ ആളെ കയറ്റിയാലും പിഴ ഈ ഉദ്യോഗസ്ഥർ നൽകണം സ്വന്തം ഭാര്യ ആയാലും
@thomascheriyan3793
@thomascheriyan3793 Ай бұрын
Evideyoke fine adikkam ennanu pareeshenem
@kamamanasa6674
@kamamanasa6674 Ай бұрын
വീട്ടാവശ്യസാധനങ്ങൾ പാസഞ്ചർ വാഹനത്തിൽ കൊണ്ടുപോകാം. പക്ഷേ ഹോൾസെയിൽ കടയിൽ നിന്ന് റീട്ടെയിൽ കടകളിൽ ചരക്ക് കൊണ്ട് പൊകുന്നതും. ചാക്കുകൾ നിറയെ പച്ചക്കറികൾ വാഴക്കുലകൾ വ്യാവസായിക ആവശ്യങ്ങൾക്ക് കൊണ്ട് പോകുന്നതും, കമ്പി, മണൽചാക്ക്, സിമന്റ്, ഫുൾ സൈസ് പൈപ്പ്, ചാനലുകൾ അലമാര, കിടക്ക, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, കടകളിൽ ചരക്ക്, ഇറച്ചി,മീൻ എന്നിവ കൊണ്ട് പോകുന്നത് എല്ലാം പിടിച്ച് പിഴയും fc ക്യാൻസൽ. DL ൽ വാണിങ്ങ് ചെയ്യുന്നത്, എടപ്പാളിൽ ഡ്രൈവിംഗ് പരിശീലനത്തിന് അയക്കാൻ തുടങ്ങി എല്ലാ ശിക്ഷ നടപടികൾ സ്വീകരിക്കാൻ ഞാൻ ആവശ്യപ്പെട്ടുന്നു.
@manojsivan8499
@manojsivan8499 Ай бұрын
All rules applicable to the poor.
@sureshkumars5447
@sureshkumars5447 Ай бұрын
പാസഞ്ചർ ഓട്ടോയിൽ മൂന്നുയാത്രക്കാർ മതി കൂടുതൽ ആയാൽ ഫൈൻ കൊടുക്കണം
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
GAJANAV NIRAYUMO😂😂😂
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl Ай бұрын
ഓട്ടം കിട്ടണമെങ്കിൽ റേറ്റ് കുറക്കണം ! അല്ലാതെ മോങ്ങിയിട്ട് കാര്യം ഇല്ല !
@sobinaugustin
@sobinaugustin 27 күн бұрын
👍
@jismirinto9321
@jismirinto9321 Ай бұрын
ചരക്കുകൾ വണ്ടിയിൽ കയറുന്നതിനു ഓട്ടോക്കാരൻ എന്ത് ചെയ്യാൻ
@chami6252
@chami6252 Ай бұрын
Ask auto drivers change the passenger according to metre reading
@SubAida-gv5gl
@SubAida-gv5gl Ай бұрын
ഈ നിയമം ശരിയല്ല കഴിവേറി mvd സാധാരണക്കാര് ടൗണിൽ പോയി സാധനങ്ങൾ വാങ്ങി ഓട്ടോറിക്ഷ അല്ലാതെ ഗുഡ്സ് വിളിക്കാനുള്ള കഴിവില്ലാത്തവരാണ് സർക്കാർ ജീവനക്കാരും പാൻ എസി മുട്ട് അവിടെ ഇരിക്കുമ്പോൾ പലതും തോന്നും പാവപ്പെട്ട ജനങ്ങളുടെ അടുത്തേക്ക് വന്നു നോക്കൂ അപ്പോൾ ഈ നിയമം ഒന്നും കൊണ്ടുവരില്ല ഒരു ഗുഡ്സ്ൽ കയറ്റേണ്ട സാധനങ്ങളൊന്നും ഓട്ടോറിക്ഷയിൽ കയറില്ല അതവിടെ ഇരിക്കട്ടെ ഗുഡ്സ് കാര തന്നതല്ല M V D പിണറായിക്കും പൈസ ഉണ്ടാക്കാനുള്ള മാർഗമാണ് അതാണ് സത്യം
@anu-309
@anu-309 Ай бұрын
നല്ലകാര്യം 😅😅😅
@sadasadasivan4140
@sadasadasivan4140 Ай бұрын
Mvd സാറന്മാരെ ഓട്ടോയിൽ കയറുമ്പോൾ ജട്ടി ഇട്ടില്ലെങ്കിൽ എന്തെങ്കിലും ഫൈൻ ഉണ്ടാവുമോ
@shameemkallungal1091
@shameemkallungal1091 Ай бұрын
അപ്പൊ എന്നെപ്പോലുള്ള ഓട്ടോക്കാർ മോഷ്ടിക്കാനും പിടിച്ചുപറിക്കാനുമൊക്കെ പോവേണ്ടി വരും
@antonysebastain9805
@antonysebastain9805 Ай бұрын
എന്നിട്ട് ഒരു സ്ഥലത്തും സ്പീഡ് ലിമിറ്റ് ബോർഡ് ഇല്ലല്ലോ ? അതെന്ത കാര്യം ആദ്യം ഇതല്ലെ ചെയ്യേണ്ടത് ?
@RatheeshRatheesh-hf6fh
@RatheeshRatheesh-hf6fh Ай бұрын
ഇപ്പോൾ MD പോകുന്നത് മരണപ്പാച്ചിൽ ആണല്ലോ
@unnikkannan8888
@unnikkannan8888 Ай бұрын
ആലുവ പെരുമ്പാവൂര്‍ road karma nes oru enquari നടത്താൻ താല്‍പര്യം please
@masroorvk
@masroorvk Ай бұрын
ഒരു കിറ്റ് പച്ചക്കറിയുമായി ഒരു mvd വന്നാൽ പോലും ഗുഡ്‌സ് ഓട്ടോ വിളിച്ചു പോടാ പുല്ലേ എന്ന് ധൈര്യമായി പറയാം.
@vijayakumardevaranyamr.a3993
@vijayakumardevaranyamr.a3993 21 күн бұрын
പിന്ഗാദിയുടെ അവസാന പാക്കേജ് ചജ്‌കുംനടക്കില്ല oortho
@user-hh2jc1id5i
@user-hh2jc1id5i Ай бұрын
ദാസന്റെ പുതിയ അടവ് 😂😂😂😂
@Nizar-zv5gw
@Nizar-zv5gw Ай бұрын
Goods carrier auto passengers not allowed
@Nizar-zv5gw
@Nizar-zv5gw Ай бұрын
Goods carrier passenger
@Hishamishu-ov6fr
@Hishamishu-ov6fr 24 күн бұрын
ഓരോ വണ്ടികൾക് പറഞ്ഞ പണി എടുക്കുക എല്ലാവരും ജീവിക്കാൻ വേണ്ടി പാട് പെടുമ്പോൾ അണ്ണാക്കിൽ കയ്യിട്ട് വരല്ലേ പാസ്സിന്ജർകാരാ
@sureshSuresh-zb9od
@sureshSuresh-zb9od Ай бұрын
ദൈവമേ 5.കിലോ അരി വാങ്ങി കൊണ്ട് ഒട്ടോയിൽ കയറൻ പറ്റത്ത അവസ്ഥ അയ്യോ
@user-gk9ik8it2n
@user-gk9ik8it2n Ай бұрын
2ചാക്ക് സിമന്റ് കൊണ്ടുപോണമെങ്കിൽ എന്ത് ചെയ്യണം ദാസാ?
@jithuskaria
@jithuskaria 24 күн бұрын
കാറിൽ 1 ചാക്ക് അരി വാങ്ങി കൊണ്ട് പോകാമോ?
@rajuas6140
@rajuas6140 Ай бұрын
ഈ സാധനം ഓടിക്കുന്നവന്മാർ ഒരു മര്യാദയും ഇല്ലാത്തവന്മാരാണ് (എല്ലാവരുമല്ല )
@anilct512
@anilct512 Ай бұрын
അത് നിൻ്റെ അമ്മടേ പൂറ്റിൽ പറഞ്ഞാൽ മതി
@anugrahatheeram6859
@anugrahatheeram6859 Ай бұрын
Please Ban the auto rickshaws... Allowed for Disabled persons
@arunakumartk4943
@arunakumartk4943 Ай бұрын
അങ്ങനെ സാധാരണക്കാരുടെ വാഹനത്തിന് പണി കിട്ടി. ! മാവേലി സ്റ്റോറിൽ നിന്നും വീട്ടമ്മമാർ സാധനങ്ങൾ വാങ്ങി ഇനി പെട്ടി വണ്ടിയിൽ കൊണ്ടുപോകാം. വീട്ടമ്മ വേറെ ഓട്ടോ പിടിച്ച് പെട്ടി വണ്ടിയുടെ പിന്നാലെയും പോകേണ്ടിവരും. !
@mohennarayen7158
@mohennarayen7158 Ай бұрын
MVD can make them more efficient and effective with more awareness classes every district of keralam..please..it would be appreciated..much..
@noushadsa1280
@noushadsa1280 Ай бұрын
Ombiya niyam ??? Saadhranakkaran House gas cylinder etc engine goodsil (NON TRansport) kee ttum ???
@user-mw1wy9hg2x
@user-mw1wy9hg2x Ай бұрын
Anganethanne venam
@user-mw1wy9hg2x
@user-mw1wy9hg2x Ай бұрын
Pattumengil thookki kollanam
@arunmaloose1259
@arunmaloose1259 Ай бұрын
ഓട്ടോക്കാരുടെ നെഞ്ചത്തോട്ടു കേറിക്കോ
@johnreji518
@johnreji518 Ай бұрын
Auto അല്ലേ... ഫ്രണ്ട് വീൽ കടന്നാൽ അവരുടെ ബാക്ക് വീൽ രണ്ടും ചേർന്ന് ഒന്നാകും എന്നതാണ് അവരുടെ റൂൾ.. പിന്നെ ഒന്നും നോക്കേണ്ട... ഏതു ഗ്യാപ്പിലൂടെയും കയറും..
@jobinsj4895
@jobinsj4895 Ай бұрын
സർക്കാരിന് ജനങ്ങളെ പിഴിയണം കാശ് വേണം രാജാവിന് സുഖിക്കണം
@johge02
@johge02 Ай бұрын
Excellent MVD department.
@priyeshkk6123
@priyeshkk6123 Ай бұрын
Meeter ittit ottokar elllavavarum odunnundo ennu mvd nokkan apekshikkunnu
@sandeepplazhy4368
@sandeepplazhy4368 Ай бұрын
Oruthaneum jeevikan anuvadhikaruth eamanmare businte speed govarnar onnu check cheayo air horn trissur guruvayoor kunnam kulam Kozhikode pothu shalyam anu e narikal
@ponnappanshanthi4957
@ponnappanshanthi4957 28 күн бұрын
Veetile.sadharana.avasyagalke.goods.vandi.vilikan.pattumo.
@bestmusic9267
@bestmusic9267 Ай бұрын
😢😢 eth kurach overa
@UpendranV-ni6mv
@UpendranV-ni6mv 21 күн бұрын
സൗജനൃറേഷൻകൂടുതൽഒളളവർവീടുകളിൽഎങനെഎതതിയ്കണഠഎനനുകൂടിഒനനുപറഞഞുകൊകുഖണേ
@byjubyju4053
@byjubyju4053 Ай бұрын
ശരിയക്കും 5 ചാക്ക് സാധനങ്ങൾ വരെ പാസഞ്ചർ വണ്ടിയിൽ കയറ്റുന്നു. ശരിയ്ക്കും തെറ്റ് അതിന് ലോഡ് കൊണ്ടുപോകാൻ വാഹനം ഉണ്ടല്ലേ അങ്ങനെ മതി
@JafarSelection
@JafarSelection Ай бұрын
Janagale dhrihokunnathil oru vittuvizcha cheyyaruth
@sajanjosemathews7413
@sajanjosemathews7413 27 күн бұрын
Pizhinj pizhinj janagale kollayadikkunna odukkathe mudinja Sarkar ! Pandaaram adangi pokukum ivattakal .
@travellife8294
@travellife8294 Ай бұрын
Ath pole thanne bus root ulla sthalath ivanmar reten pivumbol alugale kayattunna paripadi ath nirthiyale bus odiyitt karyamullu
@muhammeduzman4580
@muhammeduzman4580 Ай бұрын
നിങ്ങളെ വാർത്തകൾ ഒന്നും. വിസ്വസിയോഗി മല്ല 😍
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 66 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН