No video

പാതാള ദേവതമാരുടെ അനുവാദം വാങ്ങി സ്വപ്നഭൂമിയിലെ കിണറ് ഞാൻ ഇവിടെ കുഴിക്കുവാ | Sundarakilladi Movie

  Рет қаралды 235,602

Chirimaala - ചിരിമാല

Chirimaala - ചിരിമാല

Күн бұрын

Sundarakilladi Malayalam Movie Scene | Dilieep | Shalini Ajithkumar | Fazil | Kuthiravattam Pappu | Nedumudi Venu
Watch More Movies on Saina Play App
For Android & iOS : bit.ly/SainaPl...
For Browsers : bit.ly/sainapl...
For Android TV : bit.ly/SainaPl...
#sundarakilladi #sundarakilladimovie #sundarakilladievergreenmovies #sundarakilladisuperscenes #sundarakilladiviralscenes #dileep #kuthiravattampappu #shalini #nedumudivenu #fazil #superscene #superhitmovies #evergreenmalayalammovie #evergreenmalayalamcomedymovies #comedy #viralvideo #trendingvideo #kaappa #prithvirajsukumaran #shajikailas #asifali #aparnabalamurali #annaben #soulofvarisu #kaapareview #jayaheymovie #malaikottaivalibhan #ohmerilaila #anandhamparamanandham

Пікірлер: 74
@shinaetp9718
@shinaetp9718 Жыл бұрын
ബഹുബലിയും RRR ഉം കണ്ട് രോമാഞ്പുളകിതരായവരാണ് ഇതിനെ കുറ്റം പറയുന്നത് എന്നോർക്കുമ്പോൾ ഒരു ആശ്വാസമുണ്ട്
@kiranpj8797
@kiranpj8797 Жыл бұрын
പപ്പു ചേട്ടൻ വിളിച്ചില്ലായിരുന്നെങ്കിൽ ഒറ്റ ദിവസം കൊണ്ട് കിണർ കുത്തി ആ നാട്ടിൽ നിന്ന് പോകാമായിരുന്നു 😌
@WhoRU667
@WhoRU667 Жыл бұрын
😂
@m_sinaj4278
@m_sinaj4278 Жыл бұрын
🤣🤣😂
@shefeekbinismail2583
@shefeekbinismail2583 Жыл бұрын
😂😂😂😂
@kirankiranz7502
@kirankiranz7502 Жыл бұрын
sathyam. prandh aarn avan
@deepudivanand9935
@deepudivanand9935 Жыл бұрын
😄
@akshayss7860
@akshayss7860 Жыл бұрын
ഒരു വാഴക്കുഴി എടുക്കാൻ പെടുന്ന പാട് നമുക്കറിയാം.. അപ്പോഴാണ് ഒറ്റ മിനുട്ടിൽ കിണറിന്റെ കാൽ ഭാഗം കുഴിച്ച സുന്ദര കിലാടി.. ഒരു കില്ലാടി മോൻ തന്നെ..
@deepudivanand9935
@deepudivanand9935 Жыл бұрын
😄
@riyazriyaz8076
@riyazriyaz8076 Жыл бұрын
ബാഹുബലി വിജയിച്ച നാടാ ഇത് സഹോദരാ
@athulyaa1696
@athulyaa1696 Жыл бұрын
ഇതൊരു സിനിമ ആയി കാണു.....
@sibivarghese167
@sibivarghese167 Жыл бұрын
ശരി സർ
@travel_diary369
@travel_diary369 Жыл бұрын
തിയേറ്ററിൽ വീണ്ടും വന്നിരുന്നെങ്കിൽ 😍
@sajithktri
@sajithktri Жыл бұрын
ഒരു കാലത്ത് അത്രയ്ക്ക് എൻജോയ് ചെയ്ത സിനിമയാണ്... ഇന്ന് എല്ലാർക്കും ട്രൊളാനും തമാശയായും തോന്നുന്നത് എന്തുകൊണ്ടാണെന്ന് അറിഞ്ഞൂട 😄
@riyazriyaz8076
@riyazriyaz8076 Жыл бұрын
ഒരു കലോത്സവം മാസ്റ്റർ പീസ് songs 👌🏻👌🏻👌🏻👌🏻🎂🎂🎂
@krish...2463
@krish...2463 Жыл бұрын
വാസു അണ്ണൻ വിളിച്ചില്ലാരുന്നേൽ ഞാൻ ചത്തേനേം പ്രേമൻ
@gokulpgopi5489
@gokulpgopi5489 Жыл бұрын
00:54 , le njan... Ooh innu nalla ksheenam padutham nale aakkam. Nale nale neele neele😂
@2mail4anandu
@2mail4anandu Жыл бұрын
ഇപ്പഴാണേൽ ഒരു ബോർ വെൽ അടിച്ചാ മതിയാരുന്നു.. സ്വപ്ന ഭൂമിക്കാർക്ക് വെള്ളം കിട്ടിയേനെ 😕
@rojymathew12
@rojymathew12 Жыл бұрын
😂😂
@thomasphilip8158
@thomasphilip8158 Жыл бұрын
🤣🤣🤣
@LuciFer-xd2yu
@LuciFer-xd2yu Жыл бұрын
Their goddesses are against technologies 😂😂😂 Kalla kali kalla kali 😂😂😂
@2mail4anandu
@2mail4anandu Жыл бұрын
@@LuciFer-xd2yu 😄
@riyazriyaz8076
@riyazriyaz8076 Жыл бұрын
നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
@MJ-pg3bn
@MJ-pg3bn Жыл бұрын
Side ചെത്തി ഇറക്കാൻ ഒരു പിക്കാസ് പോലും ഇല്ലാതെ ആ വളഞ്ഞ കൈകൊട്ട് കൊണ്ട് അത്രയും ആഴത്തിൽ കുത്തിയ സുന്ദരൻ ശെ രിക്കും കില്ലാടി തന്നെ, പപ്പുചെട്ടൻ വിളിച്ചില്ലായിരുന്നെങ്കിലോ🤪🤪🤪
@vineeths2554
@vineeths2554 Жыл бұрын
രണ്ടുപ്രാവശ്യം അവിടെ കിണർ കുത്തിയതാണ്. മണ്ണിടിച്ചിലുള്ള സ്ഥലമാണ്. കുഴിച്ച സ്ഥലത്ത് പിന്നെ മണ്ണിട്ടാൽ അത് എത്ര വർഷം കഴിഞ്ഞാലും ഉറയ്ക്കുകയില്ല. റസ്റ്റ് ഒന്നുമില്ലാതെ ഇത്രയൊന്നും കുഴിക്കാൻ പറ്റില്ല എന്തായാലും 😂
@adhisurumiadhisrumi6280
@adhisurumiadhisrumi6280 Жыл бұрын
Aveda athiyam oru kennar kuthiyirunnu
@2mail4anandu
@2mail4anandu Жыл бұрын
ഇത് കില്ലാടിയോ ജെസിബിയോ 😕
@hareeshap5621
@hareeshap5621 Жыл бұрын
7:57 😂😂😂😂
@dineshkdinesh5558
@dineshkdinesh5558 Жыл бұрын
ദിലീപിനെ ഇഷ്ട്ടപെട്ടു തുടങ്ങിയ സിനിമ
@shivakrishnautubechannel4090
@shivakrishnautubechannel4090 Жыл бұрын
Supper movie
@YYuhdrKhmuib
@YYuhdrKhmuib Жыл бұрын
mechine vachu kuzhichalum ithra milage kitoola🤣 innalum nte pappu eetta ingal vilichilell kinar pani theernnu veetilpoovarnn
@sreejith.r7723
@sreejith.r7723 Жыл бұрын
എപ്പോഴും ഓർമയിൽ നികുന്തേ മൂവി 💗
@sreerajak9006
@sreerajak9006 Жыл бұрын
ഒരു കോലിന് 2500 വാങ്ങുന്നതിൽ തെറ്റില്ല.... 😁
@remyamol6687
@remyamol6687 Жыл бұрын
ഇപ്പോൾ 5000ആണ്
@kumareg5678
@kumareg5678 Жыл бұрын
Sundharakilladi,
@ALLINONE-px7uc
@ALLINONE-px7uc Жыл бұрын
Varumbol Shalini itta dress colour brown vannu kazinjapol vere
@northernking8003
@northernking8003 Жыл бұрын
11:37 cardio😮 Extreme level 🎚️ 😂
@sakeersakeer1624
@sakeersakeer1624 Жыл бұрын
Pikas ittu kothiya adayalam und😂😂😂
@raazzz1325
@raazzz1325 Жыл бұрын
Avasana minutil chirippich kalann Ivank arinn itta pera killadi😂
@thecommenter5086
@thecommenter5086 Жыл бұрын
Client parayunnu avide kinar kuthanda vere sthalam kandu pidikkanam enn. Appo marupadi "pattilla....." Client paranjhath nyayam. Athin pattilla enn oru contractor/skilled labour parayunnath sheriyno ennan ente oru ith.
@jazuuzzzz
@jazuuzzzz Жыл бұрын
ഇതൊരു നാടോടി കഥ based ആണ്, ഒപ്പം ദിലീപിൻ്റെ കഥാപാത്രം ഇതിന് മുൻപ് കിണർ കുഴിക്കുകയോ , കുഴിക്കാൻ താത്പര്യം ഉള്ള ആളോ അല്ല, കുല തൊഴിൽ ആയത് കൊണ്ട് ഇവരുടെ നിർബന്ധം കൊണ്ട് പോയതാണ്....
@Nobody-hc9mz
@Nobody-hc9mz Жыл бұрын
കുഴൽ കിണര്‍ ഉണ്ടായിരുന്നു എങ്കിൽ, ഇത്രേം പ്രശ്നം ഉണ്ടാകുമായിരുന്നില്ല 😜ക്ലൈമാക്സില്‍ പ്രയാസം നേരിടാന്‍ സാധ്യതകള്‍ ഉണ്ടായിരുന്നു ല്ലേ... 🤔
@riyazriyaz8076
@riyazriyaz8076 Жыл бұрын
കുഴൽ കിണർ അടിച്ചിട്ടും വെള്ളം കിട്ടാത്ത സ്ഥലങ്ങൾ ഉണ്ട് bro
@randomguyy5837
@randomguyy5837 Жыл бұрын
Golf
@vijayskumar770
@vijayskumar770 Жыл бұрын
ഇവർക്കു ഒരു ടാങ്കർ വണ്ടിയിൽ ഡീസൽ പമ്പ് വച്ചു വെള്ളം അടിച്ചാൽ പോരെ
@randomguyy5837
@randomguyy5837 Жыл бұрын
അതിന് അവിടെ വെള്ളം ഉണ്ട്‌ല്ലോ
@rajsvlog.098
@rajsvlog.098 Жыл бұрын
അത് കൃത്യമായി സിനിമയിൽ പറയുന്നുണ്ട് പണ്ട് കുഴിച്ച അതേ കിണറിന്റെ സ്ഥാനത് ആണ് വീണ്ടും കുഴിച്ചത്
@mitumitz8524
@mitumitz8524 Жыл бұрын
Luciperil lalappan 50 pere idich idunath Kand theateril vellam poyavar oke aan ee padathile logic thirayunath. 😂😂😂 This is a nadodikatha set in an imaginary village.
@PandaWTF149
@PandaWTF149 Жыл бұрын
Ikachide all ayirikulee😹
@mitumitz8524
@mitumitz8524 Жыл бұрын
Athentha lalappante ikkachi fans mathre ukkarullo...north indians vere ookunna comedy piece aan lalappan 😹
@PandaWTF149
@PandaWTF149 Жыл бұрын
@@mitumitz8524 ikkachik pinee troll kitaree ilaa😂
@PandaWTF149
@PandaWTF149 Жыл бұрын
@@mitumitz8524 mohanlal boxoffice akiyekane athre onumm mamooty ennevare kityetumila akkanum ponila😂ketoda ikkachide mone
@user-jt5st6hy9r
@user-jt5st6hy9r Жыл бұрын
🤔🤔
@mohammedmansoor2410
@mohammedmansoor2410 Жыл бұрын
Dileep over acting
@Anasseyy
@Anasseyy Жыл бұрын
Enna ninakk povarnnille
@gokuldev5276
@gokuldev5276 Жыл бұрын
ഏതാടെ ഈ പാൽകുപ്പി... ഇന്നും ഈ സിനിമ ഒരു vibe ആണ് ✨️
@maneeshmadhanan174
@maneeshmadhanan174 Жыл бұрын
@@gokuldev5276 പിന്നല്ല.... ക്ലൈമാക്സിലെ ഒരു കുടം വെള്ളം.... ഞായറാഴ്ചത്തെ സിനിമ.. ഹോ.......
@Manmademachinez
@Manmademachinez Жыл бұрын
@@Anasseyy😂😂😂😂
@thefilmmaker4932
@thefilmmaker4932 Жыл бұрын
പോടാ മൈരേ
Кадр сыртындағы қызықтар | Келінжан
00:16
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 110 МЛН
Кадр сыртындағы қызықтар | Келінжан
00:16