പോത്ത്‌ ജീവിതം ഭീമൻ രഘു നായകൻ | Prank On Actor Bheeman Raghu | Gulumal Online | Anup Show

  Рет қаралды 484,083

GULUMAL ONLINE

GULUMAL ONLINE

Ай бұрын

POMMA & IMOJI PERFUMERS Buy Online
www.kozmocart.com
SUBSCRIBE TO GULUMAL ONLINE KZfaq Channel
/ @gulumal
For More Celebrity Prank Videos
/ @gulumal
#AnupPandalam #gulumalonline #bheemanraghu #gulumal #malayalamprank #gulumalprank #ahaanakrishnaprank #Gulumaal
🔔CLICK the BELL ICON to get alerts of Every Release 🔔
For Enquiry
Email: unitedfuturemedia@gmail.com

Пікірлер: 916
@gulumal
@gulumal Ай бұрын
POMMA & IMOJI PERFUMERS Buy Online www.kozmocart.com
@binupavithran3894
@binupavithran3894 Ай бұрын
​@@sreerajrajeevansreeraj7683😅
@factfinder6945
@factfinder6945 Ай бұрын
പാർട്ടി ഓഫീസിൽ നിന്ന് സ്ഥാനാർത്ഥി ആക്കാൻ വിളിക്കുക ആണ് എന്ന് പറഞ്ഞു വിളിക്കണ്ടെ,
@RideWithDjango
@RideWithDjango Ай бұрын
ബാലയ്യയെ വിളിച്ച് മലയാളത്തിൽ prank ചെയ്ത അനൂപേട്ടന് അഭിനന്ദനങ്ങൾ 🙂
@am_LuffyGOD
@am_LuffyGOD Ай бұрын
😂
@akhils5594
@akhils5594 Ай бұрын
😂😂😂😂
@anoojpoovadan614
@anoojpoovadan614 Ай бұрын
😂😂😂😂
@hanishmala3999
@hanishmala3999 Ай бұрын
ഭീമന്റെ ഇടിഞ്ഞു പോയ ഇമേജ് തിരിച്ചെടുക്കാൻ സാധിച്ചു. വളരേ ഏറെ രസികനായ ഗായകനായ ഹൃദയമുള്ള വില്ലൻ ❤❤❤
@ibrahimmamminhimamminhi844
@ibrahimmamminhimamminhi844 Ай бұрын
ഒരുപാട് ചിരിച്ചു നല്ല രസമുണ്ട്❤ ഭീമൻ രഘു സാർ ഇത്ര രസികനാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്
@gowrigowris5884
@gowrigowris5884 Ай бұрын
അതുവെറുതെ 🤣പിണറായി വിജയൻ പ്രസംഗിച്ച വേദിയിൽ എഴുന്നേറ്റു നിന്ന് ചിരിപ്പിച്ചത് മറന്നു പോയോ 😂😂😂
@arjun7713
@arjun7713 Ай бұрын
ഈ എപ്പിസോഡ് ഭീമൻ രഘു തൂക്കിയിട്ടുണ്ട് 😂🔥
@musthafamus6515
@musthafamus6515 Ай бұрын
😂athe
@vinayak90417
@vinayak90417 Ай бұрын
ഇതിപ്പോ പുള്ളി താങ്കളെ ആണ് ട്രോളി നശിപ്പിച്ചത് 😂😂..anyway it was entertaining 👍🔥
@Rawagent.007
@Rawagent.007 Ай бұрын
സത്യം
@jaymohanpn7127
@jaymohanpn7127 Ай бұрын
Sathyam
@prakashbhat8614
@prakashbhat8614 Ай бұрын
Pothe pothe……😂😂😂
@adarsh5750
@adarsh5750 Ай бұрын
1.Watching in half screen 2.reading Comment 3.lying in bed Igane arengilum indangil like adi😂❤
@Shabeeb-zm8wq
@Shabeeb-zm8wq Ай бұрын
Njaan😂
@shinepm9408
@shinepm9408 Ай бұрын
Njan
@SreeSan-
@SreeSan- Ай бұрын
Jolsyan aano 😂😂
@mpaul8794
@mpaul8794 Ай бұрын
ഞാനും 🥰
@sandipkumar-mu2eq
@sandipkumar-mu2eq Ай бұрын
Brooo 😂😂😂
@nilavumnjanum441
@nilavumnjanum441 Ай бұрын
ശെരിക്കും. ഇതിൽ ആര് ആരെ പ്രാങ്ക് ചെയ്തത് 🤣
@harishhari-3130
@harishhari-3130 Ай бұрын
😂
@user-wg9vq4bl2y
@user-wg9vq4bl2y Ай бұрын
ഭീമന്റെ ശരീരവും മാൻപേടയുടെ മനസുമാണ് രഘുഅണ്ണന്...
@prasadpr9739
@prasadpr9739 Ай бұрын
😂
@messiah471
@messiah471 Ай бұрын
കേരളത്തിൽ ആയതു കൊണ്ടാണ്... തെലുങ്കിൽ എങ്ങാനും ആയിരുന്നേൽ സൂപ്പർ സ്റ്റാർ ആകേണ്ട മനുഷ്യൻ... ഭീ. ര.🔥🤣
@user-ws3zi8cd6x
@user-ws3zi8cd6x Ай бұрын
സത്യം 💞
@messiah471
@messiah471 Ай бұрын
@@SajirK-do7zf അതെ
@sanofarkallara
@sanofarkallara Ай бұрын
എന്ത് നല്ലോരു മനുഷ്യൻ ആണ് ഭീമൻ രഘു സാർ ❤🎉🎉
@thottavaadi8230
@thottavaadi8230 Ай бұрын
കാത്തിരിക്കായിരുന്നു...... ഞങ്ങൾ പ്രേക്ഷകരുടെ ഒരുപാട് നന്ദി.
@sijusimonp
@sijusimonp Ай бұрын
അദ്ദേഹം എത്ര sportsman spirit ലാണ് ഈ പ്രാങ്കിനെ കണ്ടത്. എല്ലാരേയും ട്രോള്ളുന്ന പിഷാരടി ഇതൊന്നു കാണുന്നത് നല്ലതാണ്.
@soorajs700
@soorajs700 Ай бұрын
Pisharadiyum ithum aayitt entha bendham
@hibaskhaan
@hibaskhaan Ай бұрын
Pisharadiye prank cheythath ayal mukki , but ellavarum kandayrnnu adh adhine sheshamanu avane veruthath
@prrathish
@prrathish Ай бұрын
Dont compare pisharody with this type of assholes... Pishorody is a different creed
@666-_-_Hanz_
@666-_-_Hanz_ Ай бұрын
Poda potta... Athu script aananu edhuvareyum ninakku manasilayile😂
@bibinmathew7453
@bibinmathew7453 Ай бұрын
Lalsalam😂
@SafeerKarayil
@SafeerKarayil Ай бұрын
ഇത്ര വലിയ Actor ആയിട്ട് പോലും ദേഷ്യപ്പെടാത്ത മനുഷ്യൻ ❤
@user-yi8rq5cd2l
@user-yi8rq5cd2l Ай бұрын
വിവരമില്ലാത്തവന് എന്ത് മനസ്സിലാക്കി പ്രതികരിക്കാൻ😂😂😂
@assassin8370
@assassin8370 Ай бұрын
​@@user-yi8rq5cd2l bro aapo enthayalum oru partikarananenu manasilayi
@ptprajeesh8302
@ptprajeesh8302 Ай бұрын
😅😅😅😅😅
@manushyan123
@manushyan123 Ай бұрын
ഇത്ര വലിയ? എത്ര വലിയ?... 😂😂😂
@mohammedparambil3797
@mohammedparambil3797 Ай бұрын
ഇതൊരു അടിപൊളി വീഡിയോയാണ്, വളരെ രസകരമായ 'കോട്ടമൈതാനം' & 'മുഖ്യമന്ത്രി സംസാരിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുക' ആസ്വദിച്ചു. കൂടാതെ ഭീമൻ രഘു ചേട്ടൻ ആലപിച്ച ഗാനം ഗംഭീരമായിരുന്നു, തൊണ്ടയിൽ നിന്നുള്ള നല്ല സംഗതികൾക്കൊപ്പം മനോഹരമായ ശബ്ദവും അദ്ദേഹത്തിനുണ്ടെന്ന് മനസ്സിലാക്കാമായിരുന്നു. മൊത്തത്തിൽ നന്നായി ആസ്വദിച്ചു.
@GopanNeyyar
@GopanNeyyar Ай бұрын
യഥാർത്ഥ പാട്ടിൽ ഇല്ലാത്ത സംഗതികളും അദ്ദേഹം പാടി. പക്ഷേ, രാഗത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ, pattern follow ചെയ്തുകൊണ്ട്. സംഗീതം പഠിച്ചിട്ടുണ്ടാകണം.
@Malik-vc7vj
@Malik-vc7vj Ай бұрын
ഭീമൻ രഘു ഇജ്ജാതി സ്പിരിറ്റ് 😂
@preethysabu
@preethysabu Ай бұрын
❤ ഭീമൻ രഘു ചേട്ടൻ ജീവിതത്തിൽ മിതത്വമുള്ള യാളും രസികനുമാണ്. I love him❤
@sanjaysukesan
@sanjaysukesan Ай бұрын
First time Anooooop…. പുല്ലു വേണ്ടായിരിനു😂😂😂 BR Scored…
@spj9737
@spj9737 Ай бұрын
ശരിക്ക് ഭീമൻരഘു സർ നിങ്ങളെയാണ് ട്രോളിയത് 😊
@andrews13
@andrews13 Ай бұрын
True
@ThaalCaters
@ThaalCaters Ай бұрын
സത്യം 👍🏻😂
@jaymohanpn7127
@jaymohanpn7127 Ай бұрын
അതെ
@AnfaalOs-jd8sn
@AnfaalOs-jd8sn Ай бұрын
ഈ പ്രാങ്ക് തിരിച്ചു കിട്ടിയോ എന്ന് ഡൌട്ട് 😂😂😂😂😂
@sarathnambiar0322
@sarathnambiar0322 Ай бұрын
Rajeev m pala= rajavembala😂😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Ай бұрын
😂🔥
@TravelMalayaliByVishnu
@TravelMalayaliByVishnu Ай бұрын
വേറെ level 🔥🔥🔥
@viswanathks7356
@viswanathks7356 Ай бұрын
😂
@binuPala
@binuPala Ай бұрын
😂😂😂😂
@jijdreams3780
@jijdreams3780 Ай бұрын
ഇനി ചിരിക്കാൻ വയ്യാ..അത്രക്ക് ചിരിച്ചു. 😁😂🤣എന്തായാലും കഥ കലക്കി.
@vazhathopevlogs2027
@vazhathopevlogs2027 Ай бұрын
അടുത്ത പ്രാവശ്യം ആറാട്ട് ടീം നെ പ്രാങ്ക് ചെയ്യാമോ. ആറാട്ട്, പ്രസംഗം അണ്ണൻ,.
@movietalks6151
@movietalks6151 Ай бұрын
പ്രാങ്ക് ചെയ്യാൻ ഒരു ബുദ്ധി വേണം
@keralagreengarden8059
@keralagreengarden8059 Ай бұрын
😂😂😂❤🎉❤😅😅😅😂😂😂❤🎉😅 ഇത്രയും ഫോണിൽ സംസാരിച്ചിട്ടും കൂളിംങ് ഗ്ലാസ് എടുത്തു മാറ്റാതിരിക്കുന്നത് ആരും കാണാതെ പോകരുത്😅😅😅
@rihanrazick1400
@rihanrazick1400 Ай бұрын
ഇതിപ്പോ അനൂപേട്ടൻ ഭീമൻ രഘുവിനെ പ്രാങ്ക് ചെയ്തെ ആണോ, അതോ ഭീമൻ രഘു അനൂപേട്ടനെ തിരിച്ചു പ്രാങ്കിയതാണോ 😂😂😂
@noushuchnr
@noushuchnr Ай бұрын
പണി തിരിച്ച് കിട്ടിയ പോലെ ഉണ്ടല്ലോ....😂😂😂😂
@binoy2000
@binoy2000 Ай бұрын
ഭീമൻ രഘുവിനെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ഇദ്ദേഹം ഇത്ര രസികനാണ് എന്ന് ഇപ്പോഴാണ് അറിഞ്ഞത്.. 🙏🏽😊
@shuhailm5832
@shuhailm5832 Ай бұрын
ലെ ഭീമൻ രഗു : ഉറിയിൽ ആടുന്നവന്റെ പറിയിൽ ആടാതെഡൈ 😄😄
@bimalss9406
@bimalss9406 Ай бұрын
ഭീമൻ രഗു ആണെകിൽ ഒട്ടക ജീവിതം ആയിരിക്കും 🤣
@user-xg7dg8cr2k
@user-xg7dg8cr2k Ай бұрын
🤣🤣🤣🤣🤣
@rafeeqrafi1702
@rafeeqrafi1702 Ай бұрын
ചെമ്പ് ഗോബി ആണെങ്കിൽ പശുവും 😂😂😂
@user-hi8hm3qo3s
@user-hi8hm3qo3s Ай бұрын
ഇതിൽ ഇപ്പൊ 😅ആര് ആരെയാ പ്രാങ്ക് ചെയ്തേ. രഖു ചേട്ടൻ പൊളിച്ചു 👌🏼🔥
@sangeethkf
@sangeethkf Ай бұрын
ഭീമൻ രഘുവിന്റെ ഇമേജ് മാറ്റുന്ന വീഡിയോ. കലക്കി തിമിർത്തു 😍
@sdhiksidhikbhashi8784
@sdhiksidhikbhashi8784 Ай бұрын
ആള് ഒരു പാവമാണ് ഭിമാൻ സർ 💕
@sajums4898
@sajums4898 Ай бұрын
Last climax scene paranjappo എൻ്റെമ്മോ ചിരിച്ച് വഴിയായി😂 പൊളി
@psh36
@psh36 Ай бұрын
ഭീമൻ രഘു താങ്കളെ പ്രാങ്ക് ചെയ്തു 😁
@johnhonai4601
@johnhonai4601 Ай бұрын
It was not easy to fool him. But a very entertaining episode. Try a prank on Dhyan.
@rajtheking659
@rajtheking659 Ай бұрын
Because he is already a fool!!😂😅
@palakkadtravel9527
@palakkadtravel9527 Ай бұрын
ഭീമൻ സാർ പൊളിച്ചടുക്കി❤❤❤❤❤❤❤❤❤
@1987boy3
@1987boy3 Ай бұрын
പുള്ളി എന്തൊരു രസികൻ ആണെന്നും... നല്ല വായന ശീലം ഉണ്ടായിരുന്നു.. എന്നും... മിമിക്രി വശം ഉണ്ടെന്നു .. അങ്ങനെ ആകെ മൊത്തം എന്റെർറ്റൈൻർ ആണെന്ന്... മനസിലാക്കി
@jahfarmk758
@jahfarmk758 Ай бұрын
Anoop bro.... Welcome back, 😍❤️💪
@praveenkumar-oy3vx
@praveenkumar-oy3vx Ай бұрын
കിടിലൻ അനുപ് ബ്രോ കുറെ ചിരിച്ചു 😍😄
@joeo9814
@joeo9814 Ай бұрын
Great human being, Reghu Chettan. God bless.
@prasith_p4114
@prasith_p4114 Ай бұрын
പറ പൂ..₹###₹₹₹€¥ എന്ന dialogue waiting ആയിരുന്നു 😑
@user-it3eq7sy2o
@user-it3eq7sy2o Ай бұрын
🤣
@shukoorkoyas293
@shukoorkoyas293 Ай бұрын
ആള് പാവമാണ്. നല്ല മനസ്സാണ് 🎉
@MYK-mj6um
@MYK-mj6um Ай бұрын
ഇനിമുതൽ അനുപ് ഒരു കാര്യം കൂടി ശ്രേദ്ധിക്കണം ..പ്രാങ്ക് ചെയ്യപ്പെടുന്ന ആൾക് ഇച്ചിരി ബുദ്ധി കൂടി ഉണ്ടോന്ന് ഉറപ്പ് വരുത്തണം..😂😂
@rajeshnairvs9895
@rajeshnairvs9895 Ай бұрын
എത്ര സിമ്പിൾ ആയി പെരുമാറി.... ഇതാണ് ആർട്ടിസ്റ്റ്...
@sonymonsebastian1942
@sonymonsebastian1942 Ай бұрын
മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത്😅😅❤
@RobertBoyel-nr7xj
@RobertBoyel-nr7xj Ай бұрын
അനൂപേട്ടാ ഈ കമന്റ് കാണാതെ പോകരുത്. ഗുലുമാൽ 2016 കാലഘട്ടത്തിൽ ആക്ടർ കിരൺ രാജിനെ പ്രാങ്ക് ചെയ്ത ആംബുലൻസ് പ്രാങ്ക് ഒന്ന് അപ്‌ലോഡ് ചെയ്യുമോ. കാരണം അത്രയും മികച്ച പ്രാങ്ക് ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. ചിരിച്ചു ഊപ്പാട് വന്നു. കുറെ നോക്കിയിട്ടും കിട്ടിയില്ല. അനൂപേട്ടാ pls....❤
@manojgd2010
@manojgd2010 Ай бұрын
ഈ എപ്പിസോഡ് ഭീമന്‍ ചേട്ടൻ കൊണ്ടുപോയി ❤
@rachurachu2994
@rachurachu2994 Ай бұрын
😂😂😂 Anoop is pranked here actually!
@vv-gd1et
@vv-gd1et Ай бұрын
He is really a Gentleman.
@ifitvm6910
@ifitvm6910 Ай бұрын
അനൂപ് പെട്ടു.....❤..... പുലിമടയിലാ ചെന്നു പെട്ടത്....
@RideWithDjango
@RideWithDjango Ай бұрын
രാജവെമ്പാല 🤣🤣🤣🤣
@kuriakosenayar
@kuriakosenayar Ай бұрын
Anoopettan is back! Ithaane nammukk vendathe🎉
@kpkunjumon3149
@kpkunjumon3149 Ай бұрын
പ്രാങ്കാൻ ചെന്നതാ കൊട്ട നിറച്ച് ഫ്രാങ്ക് വാങ്ങിച്ചു കൂട്ടി 😂😂😂
@amalalappuzha6495
@amalalappuzha6495 Ай бұрын
ഭീമൻ രഘു ഒരേ pwoli 😂
@commontoly
@commontoly Ай бұрын
ഇജ്ജാതി മനുഷ്യൻ 😂😂
@bakirsha8638
@bakirsha8638 Ай бұрын
ഒരുപാട് ചിരിച്ചു ഇത് നിങ്ങൾ കണ്ടിന്യൂ ചെയ്യണം ആഴ്ചയിൽ രണ്ട് പ്രാങ്ക് എങ്കിലും ഞങ്ങൾക്ക് അനൂപേട്ടൻ എത്തിച്ചു തരണം
@BijuPs-yj6ky
@BijuPs-yj6ky Ай бұрын
മനസ്സ് ഓടി ഷട്ടർ തുറക്കുന്ന നിമിഷത്തിൽ ഉള്ള ക്ലൈമാക്സ്‌ ആണ് ഹൈലൈറ്സ് 😄😄😄😄😄😄 പോത്ത് ജീവിതം 100 കോടി ക്ലബ്‌ 😂😂😂😂😂
@aneeshmohan1299
@aneeshmohan1299 Ай бұрын
This video shown the best side of Bheeman Raghu Sir ❤, Good work Anoopettan 👏👏👏
@MsPrameesh
@MsPrameesh Ай бұрын
സാഗവ് ഭീമൻ രഗുവിന് എല്ലാ വിധ ആശംസകളും ഇനിയും ഇനിയും നിങ്ങള് സിപിഎം ഇല് തന്നെ ഉണ്ടാവട്ടെ
@ameerst1
@ameerst1 Ай бұрын
Appreciate the humility and sportsmanship of Bheeman 👌
@vuharis6330
@vuharis6330 Ай бұрын
പക്കാ സ്ക്രിപ്റ്റഡ്
@user-ys9ui2zq3i
@user-ys9ui2zq3i Ай бұрын
Roomil cooling glassum , hair wigum , 😂
@madhavr2255
@madhavr2255 Ай бұрын
Balayyaa ❌ Bhiman Rahu✅
@assassin8370
@assassin8370 Ай бұрын
രാഹു അല്ല കേതു 😂
@jacoblijin3936
@jacoblijin3936 Ай бұрын
അന്യായ സാധനം..😅വളരെ മികച്ച ഒരു ഇതായിരുന്നു
@ciraykkalsreehari
@ciraykkalsreehari Ай бұрын
Waiting അരുന്ന് മനുഷ്യാ❤😂
@user-mf2ej5lo7c
@user-mf2ej5lo7c Ай бұрын
Climax il raghu sir inte chiri kandit .. chiri adakaan patinnilla😂😂😂😂😂😂😂 .. malayalam industry ile senior artist @ raghu sir prank nalla reediyil edthu...
@shefin2053
@shefin2053 Ай бұрын
Feeling positive ❤❤
@Ajith_T_V_M
@Ajith_T_V_M Ай бұрын
U back ❤️❤️❤️
@user-of1rocky007rockybhai0
@user-of1rocky007rockybhai0 Ай бұрын
രഘുചേട്ടൻ പുറമെ പരുക്കന്‍ ആണ്‌ എങ്കിലും മാടപ്രാവിന്റെ മനസ്സ് ആണ്‌.. Very gentleman 🏆👍😍
@shafeeq9728
@shafeeq9728 Ай бұрын
Renjith പറഞ്ഞത് ഈ നിമിഷം ഓര്‍ക്കുന്നു 😅
@thomaspj1247
@thomaspj1247 Ай бұрын
😁😁
@Nithin_Kiriyath
@Nithin_Kiriyath Ай бұрын
എന്ത് പറഞ്ഞു രഞ്ജിത്?
@shams9655
@shams9655 Ай бұрын
Athu paranjitt podaa😡
@soorajts2081
@soorajts2081 Ай бұрын
Bhiman raghu verum physique mathre ullu, aalu verum mandan aanennu… athre ullu… Ayalu budhijeevi aanenna vijaram… Vinayakan ranjithine kurich paranjatha njan ippo orthathu…
@Vishnucrzh
@Vishnucrzh Ай бұрын
U r right
@Raazzi121
@Raazzi121 Ай бұрын
അദ്ദേഹം നന്നായി പാടി.. 👍🏻
@adarsh.9415
@adarsh.9415 Ай бұрын
ആരാ ഇതിൽ പ്രങ്ക് ആയത് 😂😂
@muhammedismail3610
@muhammedismail3610 Ай бұрын
ഇങേർ ഇത്രയും അടിപൊളി ആയിരുന്നോ 😁😁😁
@alinibal8261
@alinibal8261 Ай бұрын
Backkkk Backkk!!🔥
@Dragon_pailee
@Dragon_pailee Ай бұрын
Hotel roomilum sunglass vachirikkunna oru paavam chettan 😹
@moviemagic2709
@moviemagic2709 Ай бұрын
അത് ആട് പോത്തിന്റെ സൗണ്ട് 😂😂
@abhianchal2129
@abhianchal2129 Ай бұрын
അനൂപ് അളിയന് ആള് മാറിപ്പോയി... 😂😂😂😂
@Sanoofer_Sanu
@Sanoofer_Sanu Ай бұрын
തിരിച്ചു പ്രാങ്ക് ആക്കിയത് ആണെന്ന് മനസ്സിലാക്കട 😂😂😂
@sujithts1188
@sujithts1188 Ай бұрын
രാജീവ്‌ എം പാല.. രാജവെമ്പാല 😂😅
@AngithGopinath
@AngithGopinath Ай бұрын
❤❤❤Waiting ayirunu ❤❤❤❤
@SojanSoman-hv1zr
@SojanSoman-hv1zr Ай бұрын
ശുദ്ധനായ മനുഷ്യൻ അതാണ് ഭീമൻ ചേട്ടൻ
@theauthentictraveller8405
@theauthentictraveller8405 Ай бұрын
എന്റെ പൊന്നു മച്ചാനെ നമിച്ചു 😂😂😂🙏🏻🙏🏻🙏🏻🙏🏻
@Naturelover-bg8hx
@Naturelover-bg8hx Ай бұрын
Rajavembaala😂😂😂😂😂😂
@salamkottaram2878
@salamkottaram2878 Ай бұрын
സത്യം പറയാമല്ലോ അനൂപ്‌ ഭായ്‌ നിങ്ങളെ കൊണ്ടല്ലതേ ഇങ്ങനേ ചെയ്യാൻ വേറേ ആരേം. കൊണ്ടും കഴിയില്ല ഏത്‌ പുലിമടയിലും നിങ്ങൾക്കേ കഴിയു ❤❤
@_mallutechies_
@_mallutechies_ Ай бұрын
ജയൻ ജീവിപ്പിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് ഭീമൻ രഖു ചേട്ടനും കൂടി തകർത്തേനെ 🥹
@rahulradhakrishnan2964
@rahulradhakrishnan2964 Ай бұрын
ഇത് സിനിമ അക്കിയ പൊളിക്കും 😂😂😂😂
@mohammedyasimys2314
@mohammedyasimys2314 Ай бұрын
Heyyy unniyettan first
@jimshadparappil
@jimshadparappil Ай бұрын
ഇത് ഇപ്പോ പ്രാങ്ക് തിരിച്ചായോ എന്ന ഒരൂ തോന്നൽ
@deepakrajpr8484
@deepakrajpr8484 Ай бұрын
Pattiya alle annu prank cheuthathu....pranthane prank cheytha Anoop chettanu oru red salute 😂❤
@sunilj1295
@sunilj1295 Ай бұрын
Super presentation....and...... prank
@baburajag53
@baburajag53 Ай бұрын
രഘുസാർ പൊളിച്ചു 👌👌❤️
@drivingetiquette9845
@drivingetiquette9845 Ай бұрын
Anoopa nee vere level Namichu Biman Raghu nu thamazha. Thamazha aayi thanne edukkan ulla aa manasau. ❤
@Jideshdaniel4084
@Jideshdaniel4084 Ай бұрын
അടിപൊളി 🥰👌
@rameshbabu7425
@rameshbabu7425 Ай бұрын
Please Anoop monthly one prank please ❤❤❤❤❤❤
@afsalpanangadan1150
@afsalpanangadan1150 Ай бұрын
Gulumaalanna ഇവൾക്ക് ഒരു prank കൊടുക്കി.... 😊
@basithbazi8242
@basithbazi8242 Ай бұрын
Raguettan സിരിപ്പിച്ചു ഫുൾ കോമഡി...😂😂😂
@prn3740
@prn3740 Ай бұрын
Prithviraj ne prank cheyyamo😢
@jackgaming1904
@jackgaming1904 Ай бұрын
Natural acting by beeman regu no doubt 😂😂
@akkuponnuzz5895
@akkuponnuzz5895 Ай бұрын
Ingerr vere level aanu
@moviemagic2709
@moviemagic2709 Ай бұрын
ഇതിപ്പോ ആര് ആരെയാ പ്രാങ്കിയത് 😂
@munshiranjith
@munshiranjith Ай бұрын
അടിപൊളി
@subinambitharayil1127
@subinambitharayil1127 Ай бұрын
ഇത് ഭീമേട്ടന്‍ ഇങ്ങെടുത്തു...❤
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 8 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 113 МЛН
Giving 1000 Phones Away
00:18
MrBeast
Рет қаралды 21 МЛН
Onam Gulumal | Onam Special Show - 12th Sep 19 | Surya TV
23:57
Surya TV
Рет қаралды 3,5 МЛН
ОСТАЛСЯ БЕЗ МОРОЖЕНОГО?
0:39
PANORAMA360
Рет қаралды 2 МЛН
Художник троллит заказчиков 😂
0:32
I Made A Whole Bucket Of Popcorn Using A Straightener🤭🤯
0:24
Giggle Jiggle
Рет қаралды 20 МЛН