No video

പോത്തിൻ്റെ 5kg വാലടിയും കപ്പയും ഇത് കഴിച്ചിട്ടില്ലെങ്കിൽ നഷ്ട്ടം | Ox Taile Recipe | Beef Curry

  Рет қаралды 297,811

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

5kg പോത്തിൻ്റെ വാലടിയും കപ്പയും ഇത് കഴിച്ചിട്ടില്ലെങ്കിൽ നഷ്ട്ടം...
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Telegram link
t.me/joinchat/...
Instagram
www.instagram....
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
My Popular Video's
• Popular Videos
My Cooking Video's
• Cooking Video's
My Fishing and Cooking Video's
• Fishing And Cooking Vi...
My Fishing Trip Video's
• Fishing Trip Video's
My Marriage Cooking Video's
www.youtube.co...
#Ox_Taile_Recipe

Пікірлер: 1 200
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*എല്ലും കപ്പയും പ്രേമികൾക്ക് ലൈക്കാം💖💖💖💖💖💖💖😍😍😍👍👍👍👍*
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️
@cristi1771
@cristi1771 4 жыл бұрын
വായിൽ വെള്ളം വന്നത് എനിക്ക് മാത്രമാണോ 😘😘😘😋😋😋😋😋
@jollyaugustinekottaikal6530
@jollyaugustinekottaikal6530 4 жыл бұрын
najaanum undu koode........
@freelancemedia6121
@freelancemedia6121 4 жыл бұрын
@@jollyaugustinekottaikal6530 അയ്യോ ജോളി 🤔🤔🤔
@cristi1771
@cristi1771 4 жыл бұрын
@@jollyaugustinekottaikal6530 joli I'm your big fan😂
@jollyaugustinekottaikal6530
@jollyaugustinekottaikal6530 4 жыл бұрын
@@freelancemedia6121 hehehehheheheh
@jollyaugustinekottaikal6530
@jollyaugustinekottaikal6530 4 жыл бұрын
@@cristi1771 Sorry Musthaq,,,,, I am a different Jolly......hehhhehehe
@ShameesKitchen
@ShameesKitchen 4 жыл бұрын
Unnichettoo Superee😍😍😋😋😋
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much Chechi😍
@neymerjr4668
@neymerjr4668 4 жыл бұрын
Beef ishtamulavar like
@abhimanue5664
@abhimanue5664 4 жыл бұрын
Only CHICKEN
@neymerjr4668
@neymerjr4668 4 жыл бұрын
M
@amalabdul87
@amalabdul87 4 жыл бұрын
neymer jr ഗോമാതാവിനെ ഒന്ന് bhahumaanik
@salimsallu8035
@salimsallu8035 4 жыл бұрын
Ellavarkum ishtam
@akhilraj.r1349
@akhilraj.r1349 4 жыл бұрын
എന്റെ പൊന്ന് ചേട്ടാ !സബ്സ്ക്രൈബേഴ്സിനെ ഇങ്ങനെ ക്രൂശിക്കരുത് മറ്റൊരു കിടിലൻ വീഡിയോ 💐💐
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️
@abhiputhenpurayil6565
@abhiputhenpurayil6565 4 жыл бұрын
Akhilraj thodiyoor..
@akhilraj.r1349
@akhilraj.r1349 4 жыл бұрын
@@abhiputhenpurayil6565 അളിയാ
@Allusworld
@Allusworld 4 жыл бұрын
Cheta. Ente channel onnu subscribe cheyyoooo
@abhiputhenpurayil6565
@abhiputhenpurayil6565 4 жыл бұрын
@@akhilraj.r1349 aliyooo
@ajeshkm9214
@ajeshkm9214 4 жыл бұрын
ഇതാണ് ഉണ്ണിചേട്ടാ വെറൈറ്റി കുക്കിംഗ് .. വാലടി ഇന്ന് വരെ ആരും കുക്ക് ചെയ്ത ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല ഇത് കഴിച്ചവർ ആരേലും ഇവിടുണ്ടോ ???
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you
@hochfilegenderadler8146
@hochfilegenderadler8146 5 ай бұрын
ente veetil masathil onnu vangy ithu pole vekkum spr taste aanu valady ...neyyekkal manjjayanu kooduthal...healthy😋
@swarajswaraj1890
@swarajswaraj1890 4 жыл бұрын
ഉം എന്റെ പൊന്നേ ഒരു രക്ഷയുമില്ല. ചേട്ടൻ ഇങ്ങനെ പറയുന്നത് കേൾക്കാൻ അടിപൊളിയാണ്
@TWORINGS
@TWORINGS 4 жыл бұрын
*എന്റെ പൊന്നോ കൊതിയായിട്ടു മേല കേട്ടോ. ഇതൊക്ക കണ്ടിട്ട് നിങ്ങക്ക് ഉണ്ണിയേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റുവോ* 😍👌
@abijithk.r8846
@abijithk.r8846 4 жыл бұрын
ന്റെ പൊന്നോ.. 😍😁
@muhammadansar4914
@muhammadansar4914 4 жыл бұрын
Poli
@asiftkpnk1711
@asiftkpnk1711 4 жыл бұрын
ഇത് കണ്ട് സഹിക്കാൻ പറ്റാതെ കടയിൽ പോയി പോറാട്ടയും ബീഫും തിന്ന ഞാൻ😋😎
@reshmavr4390
@reshmavr4390 4 жыл бұрын
എപ്പോ തിന്നു
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Ha ha ha ha
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Eveg
@jeevancchandran7409
@jeevancchandran7409 4 жыл бұрын
Yes
@joelvthomas8731
@joelvthomas8731 4 жыл бұрын
Porotta Beef ishtam Ollaver like Adi🤩😋❤
@rajivt1982
@rajivt1982 4 жыл бұрын
like adikunenkil videoku adikuka....unniku boost akum...thankalude commentinu adichittu enthu karyam???
@joelvthomas8731
@joelvthomas8731 4 жыл бұрын
@@rajivt1982 Machanaa Unni Chettanu Onnum Aakkathu Ella Karanam Unni Chettanu Ariyam Chettantaa Katta supporters Mathram Aa Comment edathu Ollu ennu.❤
@joelvthomas8731
@joelvthomas8731 4 жыл бұрын
@@rajivt1982 Pinna Machan enthu engillum kozhappam ondu engill Aungottu mari Nelkku 🤫
@rajivt1982
@rajivt1982 4 жыл бұрын
@@joelvthomas8731 paranjanee uloo bro....unnikku boost akatte karuthi...moopar nammude firoz chuttiparayude levelil ethatte pettenu thanne...deshyapettu paranjathalla...
@joelvthomas8731
@joelvthomas8731 4 жыл бұрын
@@rajivt1982 🙌✌
@agilkrishnanka4465
@agilkrishnanka4465 4 жыл бұрын
Orikkalenkilum chettan undakkunna food kazhykanm ennu und😋😍😍😍😍.Ente ponno oru rakshayum illa👌👌👌👌
@nithinezhamkulam
@nithinezhamkulam 4 жыл бұрын
ഒരു നിമിഷം ഞാൻ നാഗവല്ലിയെ ഓർത്തുപോയി ... എന്തായാലും സംഭവം പൊളിച്ചു, തകർത്തു, തിമിർത്തു ...
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u
@bashilezito
@bashilezito 4 жыл бұрын
ഓ എം കെ വി ഫാൻസ് അടി
@noushadtpnpaloor7803
@noushadtpnpaloor7803 4 жыл бұрын
മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ''
@githinmohandas1495
@githinmohandas1495 3 жыл бұрын
Da alliya omkv-oode mumbai kandam vazhi anna
@githinmohandas1495
@githinmohandas1495 3 жыл бұрын
Appa csk fan thana
@nandhu987
@nandhu987 Жыл бұрын
Aare adikan👀
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*ബീഫ് ടെസ്റ്റ്‌ എന്നത് നമ്മളെ കേരളത്തിൽ കിട്ടുന്ന ബീഫ് തന്നെ,* *ഗൾഫിൽ കിട്ടുന്ന ബീഫ് വലിയ ടെസ്റ്റ്‌ ഇല്ല,* *അങ്ങനെ തോന്നിയ പ്രവാസികൾ ഉണ്ടോ,*
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Aano nammude nattele beef thanneyaano nallath
@sivinvarghese2372
@sivinvarghese2372 4 жыл бұрын
@@OMKVFishingCooking yes bro
@scientificatheist9381
@scientificatheist9381 4 жыл бұрын
Try delicious bacon
@arunmkumar4433
@arunmkumar4433 4 жыл бұрын
Rainy Mountain pork ഹറാം ആണെടാ
@greatindiancircus7527
@greatindiancircus7527 4 жыл бұрын
You need to buy steak with muscle cut, it is same as Indian cut
@ponnu7668
@ponnu7668 4 жыл бұрын
വലടിയിൽ കപ്പയിട്ട് വേവിക്കുന്നത് ആദ്യമായിക്കണ്ടു കൊതിയായ പ്യാവം ഞാൻ... ഉണ്ണിച്ചേട്ട ഇങ്ങള് പൊളിച്ചുട്ടോ
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u
@ponnu7668
@ponnu7668 4 жыл бұрын
@@OMKVFishingCooking welcome ചേട്ടായി.. വെറൈറ്റി ഫുഡുമായി സന്ധിക്കുംവരെ ഞാൻ കാത്തിരിക്കും
@shaselavupalam
@shaselavupalam 4 жыл бұрын
ഇടക്കിടക്ക് ങ്ങളെ സബ്സ്ക്രൈബ് ചെയ്യാൻ വേണ്ടി അൺ സബ്സ്ക്രൈബ് ചെയ്യും .. അതൊരു സൈക്കോ നീക്കം😇 . എന്തായാലും പൊളിച്ചു .
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you
@basilvarghesemattappadan7854
@basilvarghesemattappadan7854 4 жыл бұрын
എന്റെ പൊന്നെ കപ്പ വെട്ടി കൂട്ട് കഴിച്ചിട്ട് വർഷം രണ്ടായി. ഇത് കണ്ടപ്പോൾ വായിൽ കപ്പലോടിക്കാൻ വെള്ളം ആയി .
@josephmyladil251
@josephmyladil251 4 жыл бұрын
Kalaki
@pavithranpavi5583
@pavithranpavi5583 4 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ഇതൊന്നും കണ്ടിട്ട് പറയാൻ വാക്കുകൾ ഇല്ല
@user-gh4wp6wz9y
@user-gh4wp6wz9y 4 жыл бұрын
Pavithran Pavi - പട്ടിണി ആണൊ ഗൾഫിൽ? വല്ലതും ഉണ്ടാക്കി കഴിച്ചൂടെ? ഇവിടെ കിടന്നു കരയുവാൻ നാണമില്ലെ?
@minicj8728
@minicj8728 3 жыл бұрын
@@user-gh4wp6wz9y than enth manushyanado
@user-gh4wp6wz9y
@user-gh4wp6wz9y 3 жыл бұрын
GALAXY GaMErS - കാശ്‌ കൊടുത്താൽ വങ്ങിക്കുവാൻ കിട്ടാത്ത എന്തുണ്ട്‌ ഗൾഫിൽ? കുറച്ചു സ്മയം ചെലവഴിച്ചു കുക്ക്‌ ചെയ്യുവാനുള്ള മനസ്സുണ്ടെങ്കിൽ നാട്ടിലെ എന്തു തരം ഭക്ഷണവും ഗൾഫിൽ ഉണ്ടാക്കാം.15 കൊല്ലമായി ഞനും ഗൾഫിൽ ആണു ഭായി. ഞാനിത്‌ വരെ ഇവനെയൊന്നും പൊലെ ഇങിനെ ഭക്ഷണം ഇല്ലെന്നും പറഞ്ഞു കരഞ്ഞു ഗൾഫിൽ ഉള്ളവരെ നാണം കെടുത്തിയിട്ടില്ല.മെനകെടാൻ മനസ്സ്‌ വേണം. അല്ലെങ്കിൽ ഇവനെ പൊലെ ഇവിടെയും മറ്റ്‌ ചാനലിലും പൊയി കരയാം.
@simalantony7828
@simalantony7828 4 жыл бұрын
Dhustta. Unnichetta ethu kandapol njan nattil anu thonipoyi 😋😋😋😋😋
@neelimamadhu9095
@neelimamadhu9095 4 жыл бұрын
Unnichettaaaa pwoliyaaatto...kappayum beefum kazhikkaan thonnuvaaa😋
@sultanvaloor577
@sultanvaloor577 4 жыл бұрын
പുട്ടും ബീഫും ഇഷ്ടമുള്ളവർ അടി ലൈക്.
@aryavp8678
@aryavp8678 4 жыл бұрын
അരിപ്പുട്ടും ബീഫ്‌കറിയും
@aryavp8678
@aryavp8678 4 жыл бұрын
അരിപ്പുട്ടും ബീഫ്കറിയും 👌👌👌
@sultanvaloor577
@sultanvaloor577 4 жыл бұрын
@@aryavp8678 ഭയങ്കര രസമായിരിക്കും
@sultanvaloor577
@sultanvaloor577 4 жыл бұрын
എനിക്ക് ഇഷ്ടമായി ഇൗ കറി
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Puttum beefum nalla combination alle
@kallusha3616
@kallusha3616 4 жыл бұрын
ഇങ്ങേര് പ്രവാസികളെ കൊതിപ്പിച്ചു കൊല്ലും ......അടിപൊളി
@kosaksipasapukal414
@kosaksipasapukal414 4 жыл бұрын
😋😋😋kaakkakalude oru bhagiyam. Beef thinnan bannathaano avar? Vavakku oru😘koduthekku unniyetta...
@bibindas8352
@bibindas8352 4 жыл бұрын
Unnichetta... 🤤🤤🤤... Ethrayokke kaattiyittu... kothippikkanillaaannu... Allee
@muhammedmidlaj559
@muhammedmidlaj559 4 жыл бұрын
Omkv ella videoyum kandavar ivide like👍👍👍👍
@muhammedanas6777
@muhammedanas6777 4 жыл бұрын
ചേട്ടൻ പൊളി ആണ് ❤😘
@parvathyps597
@parvathyps597 4 жыл бұрын
ഇങ്ങനെ ആദ്യമായിട്ടാ കാണുന്നേ.. സത്യം പറയാല്ലോ ഉണ്ണി ഒരു സംഭവം ആണുട്ടോ..
@jinunithin1035
@jinunithin1035 4 жыл бұрын
ആ മൂളക്കം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല വാലടി പൊളിച്ചു മൂളക്കം ഇല്ലേൽ പിന്നെ എന്നാ ഒരു രസം ഉണ്ണിച്ചേട്ട
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u so much
@Aashiqz
@Aashiqz 4 жыл бұрын
സംഭവം കലക്കി !! പക്ഷെ ഈ മരച്ചീനിയിൽ (കപ്പ ) അടങ്ങിയിട്ടുള്ള സയനൈഡ് അംശം കളയേണ്ടെ ?
@sijojohn1624
@sijojohn1624 4 жыл бұрын
കുറച്ചു കിട്ടുമോ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല
@AngelDoesArt
@AngelDoesArt 4 жыл бұрын
sijo john 😂😂😂
@renjithms3944
@renjithms3944 4 жыл бұрын
അടിപൊളി എന്റെ പൊന്നോ...... ഇത് കണ്ടപ്പോ എല്ലും കപ്പേം തിന്നാൻ കൊതിയാകുന്നു
@MsTyson171
@MsTyson171 4 жыл бұрын
Chetta ee masala podikalde parasyam kodukkumbo, itu nallata nu chettanu urappundo? Potuve nattile ella masala podiyum mayam kalarnnatanu. Adva pinnedeppolengilum itilum mayam undennu kanda , chettan avare support chaita video ellam oru tettaya pole aville. Ningalde videos ishtappettu subscribum, likeum, Katta waitingum cheyyarulla enne polulloru pattikapedana polaville... replay prateekshikunu
@sreenathad492
@sreenathad492 4 жыл бұрын
❤️ Ellavarkum like👍 koduthu njan ❤️
@ananthuchengan6994
@ananthuchengan6994 4 жыл бұрын
തിരിച്ചു ലൈക്ക് ഞാൻ ഇടും മുത്തേ കൂട്ടത്തിൽ ഒരു കമന്റ്✌️🤩✌️
@sreeragponnaratta3263
@sreeragponnaratta3263 4 жыл бұрын
Unnichetto😍😍😋😋😋😋😋
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Hi
@akhilpaul5933
@akhilpaul5933 4 жыл бұрын
എന്റെ പൊന്നു ചേട്ടാ ഒരു രക്ഷയും ഇല്ല, കിടു,, കണ്ടിട്ട് തന്നെ കൊതിയാകുന്നു
@justinjacob4551
@justinjacob4551 4 жыл бұрын
നിങ്ങള് കൊതിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന ഐറ്റംസ് ആണല്ലേ..അടിപൊളി മാഷേ.
@arunvijio4510
@arunvijio4510 4 жыл бұрын
Blasters fans 😍😍
@shameemali9046
@shameemali9046 4 жыл бұрын
ഇത് ഉഷാറായിട്ടോ ഉണ്ണി ചേട്ടാ😎😎😎😎😎👍🏻👍🏻👍🏻
@hashirhami2457
@hashirhami2457 4 жыл бұрын
കിടിലോ കിടിലം ഉണ്ണി ചേട്ടാ ഇന്ന് നെസ്‌റ്റോയിൽ പോയി ബീഫും കപ്പയും വാങ്ങി ഇതു പോലെ ഉണ്ടാക്കി തിന്നട്ടെ ബാക്കി കാര്യം ഉള്ളു കൊതിപ്പിക്കുന്നതിനു ഒരു പരുതി ഉണ്ട് ഉണ്ണിച്ചേട്ടാ 😋😋😋😋😋😋😋
@CHOMPINGCHAMPION
@CHOMPINGCHAMPION 4 жыл бұрын
Very unique dish. Have never seen this earlier.
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Aano namukku Oru divasam shariyakkam
@riyasptvellila502
@riyasptvellila502 4 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പ് കമന്റ് നോക്കിയത് ഞാൻ മാത്രമാണോ,🤣🤣
@shanifshan9454
@shanifshan9454 4 жыл бұрын
Allaa njanum
@Rafustar
@Rafustar 4 жыл бұрын
*പോളിയോ പൊളി പൊളി വെറുതെ വായിൽ വെള്ളം വന്നത് മിച്ചം 😜*
@ratheeshr6858
@ratheeshr6858 4 жыл бұрын
Fish video yille chetta weight cheythu yirikkuva yithum poli video spr Adipoli kiduuuve 😋😋😋😋😍😍
@aneeshsyam5645
@aneeshsyam5645 4 жыл бұрын
Kothippichu kollum ee unni Chettan 😍😍😍
@petsandpetsonly978
@petsandpetsonly978 4 жыл бұрын
*Blasters❤*
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️
@susangeorge422
@susangeorge422 4 жыл бұрын
Unni, mouth watering Your daughter is very sweet
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u so much Susan George
@aswathyragesh8443
@aswathyragesh8443 4 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല... നാവിൽ കപ്പലോടും
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
😆😆
@jojunp
@jojunp 4 жыл бұрын
Ethu kazhichilel nashtam.sambhavam Vere levelaa😋😋😋
@abdulmanaf9446
@abdulmanaf9446 4 жыл бұрын
സമാധാനം ആയി 100 കമെന്റ്നു ഉള്ളിൽ വന്നു
@sudheermynagappally992
@sudheermynagappally992 4 жыл бұрын
പോളിയെ ♥️♥️♥️👌👌👌🤘🤘🤘
@Alappuzha2
@Alappuzha2 4 жыл бұрын
കപ്പ ഒന്ന് തിളപ്പിച്ചിട്ടു ആ വെള്ളവും ഊറ്റിക്കളയണം എന്നാ 'അമ്മ പറഞ്ഞത് 😋 അടിപൊളി ആണ്. കൊതി മാറുന്നില്ല 😋
@alen47474
@alen47474 4 жыл бұрын
Nte mwone pwoli kazhinja vediol ellathilum ejjaathi prahasanam aayirunnu pakshe ippa chettan pwoliyanu. Ippa omkv fishing kazhinjattu ollu vere ethu cooking channelum. chettan vere level anu lub you mwutheee. ini muthal ithu pole adipoli videos idanum, chanelu nalla adipoli reethilu povanum nerunnu😍😘😘😘 #omkv fishing 🎏
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️✌️
@santosh0323
@santosh0323 4 жыл бұрын
I never expected these videos as I subscribed thinking your videos are all related Fishing.
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Raining no fishing
@mohammedashique8952
@mohammedashique8952 4 жыл бұрын
പൊളിച്ചു
@seppikopz9283
@seppikopz9283 4 жыл бұрын
Unni chetta next time undakumbol athinte mugalil kurath coriender leves idanam ketto
@thareequeshah4642
@thareequeshah4642 4 жыл бұрын
Enthaaa ith ..inte ponnoooo thinnaan kothiyaaytt nikkaaan paadilla😋😋😋😋😋unnichettaa powlich ttaa,😛
@Saikrishnaam
@Saikrishnaam 4 жыл бұрын
Poliyeeee
@shazzcreations913
@shazzcreations913 4 жыл бұрын
Oo atha ponoo🤤🤤🤤
@mathew_biby3677
@mathew_biby3677 4 жыл бұрын
Aaa oru senahamm Unnichettayii.... Nigala kidduuuuvaeeee
@milanahammed4686
@milanahammed4686 4 жыл бұрын
എന്റെ പൊന്നേ കൊതിപ്പിക്കല്ലേ 😋 ഇനിയും നല്ല കിടിലൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u so much
@joethomas422
@joethomas422 4 жыл бұрын
കപ്പ ബിരിയാണി ഉണ്ടാക്കാൻ പൊളീ ആണ് നമ്മ വാല് പോർഷൻ എടുക്കാറില്ല വീട്ടില് അപ്പൻ എല്ല് കറി വിത്ത് കപ്പ ഫാനാ
@riscorisco4961
@riscorisco4961 4 жыл бұрын
Porotta beef orkumbol tanne vayinn vellam varunnu
@varsha6574
@varsha6574 4 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്. സൂപ്പറാണ്. ഞങ്ങളുടെ നാട്ടിൽ വാൽ എടുക്കില്ല .വാൽ ഭാഗം ഒഴിവാക്കിനട്ടെല്ല് മാത്രം .വാട്ടുകപ്പ ഉപയോഗിച്ചാൽ നല്ല ടേസ്റ്റായിരിക്കും . എന്തായാലും നല്ല വീഡിയോ . അഭിനന്ദനങ്ങൾ.
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you
@rajivt1982
@rajivt1982 4 жыл бұрын
nalla preparation...kandal thanne ariyam tasty aanennu....kothippichu kalanjooo....Ee vaalu americayil ettavum vila koodiya item aanu...purathu ninnu oru vaalu curry vangiyal oru 18 dollar akum...6 piece kasti kanum...
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Naatil varumbo namukku undakkam
@rajivt1982
@rajivt1982 4 жыл бұрын
@@OMKVFishingCooking yes...enthayalum kanam...
@mytripworld2849
@mytripworld2849 4 жыл бұрын
എന്റെ പൊന്നോ ഇന്നലെ ഇതിന്റെ picnu vanna cometes 😂😂😂😂😂😂😂😂
@mxhfilnoushad6285
@mxhfilnoushad6285 4 жыл бұрын
Enthe broo
@TheLibin7
@TheLibin7 4 жыл бұрын
Blasters 😍😍
@igmufeed_art_30
@igmufeed_art_30 4 жыл бұрын
ഇനി മേലാൽ ബീഫ് ആകരുത്... അപേക്ഷയാണ്... കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😋😋😋
@MusicLoverBTB
@MusicLoverBTB 4 жыл бұрын
ഇത് പൊളിച്ചു 👌👌.. ഇതുവരെ കാണാത്ത ഒരു ഐറ്റം.. ഉണ്ണിചേട്ടാ💕👍👍
@anandhumohanan9902
@anandhumohanan9902 4 жыл бұрын
ഇന്നലെ ഇതിന്റെ പോസ്റ്റ് ഇട്ടപ്പോൾ ഞാൻ മാത്രമാണോ ഇത് മുതല ആണെന്ന് വിചാരിച്ചത്😂😂😂
@swalihgudallur8844
@swalihgudallur8844 4 жыл бұрын
ഹഹ് ഞാനും ആദിയം മുതല എന്ന വിചാരിച്ചേ
@abdulmanaf9446
@abdulmanaf9446 4 жыл бұрын
എന്റെ പൊന്നു മനുഷ്യാ നിങ്ങൾ ഇങ്ങനെ കൊതിപ്പിക്കല്ലേ വായിൽ വെള്ളം വന്നു പുറത്തേക്ക് തുളുമ്പി
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Broiiiiii
@Trainspotting2021
@Trainspotting2021 4 жыл бұрын
Vedio pwoliche.......unni Chetan paranjathe Sheri Anne ee Sanam elle Oru rashaaa ellataaa...pwoli taste Anne njn kazhichatundeeee.njn soup vechuuu Anne kazhichatheee....bone kadikan super anne
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank you so much
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 4 жыл бұрын
വാലടി എന്ന് first time കേൾക്കുന്നവർ ഇവിടെ come one... Unniyetta polich
@the_bob_ninja
@the_bob_ninja 4 жыл бұрын
24th like 18th comment😁
@malluwolf8679
@malluwolf8679 4 жыл бұрын
പാവം ഞങ്ങൾ പ്രവാസികൾ 😭😭😭😭😭😭കണ്ടു വെള്ളമിറക്കാനല്ലേ ഉണ്ണി ചേട്ടാ കഴിയു
@subincheruvanscheruvans8158
@subincheruvanscheruvans8158 4 жыл бұрын
കൊള്ളാം കിടു സംഭവംട്ടോ, ഉണ്ണിച്ചേട്ട 👌👍
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u
@saileshkumarkrishnavally4411
@saileshkumarkrishnavally4411 4 жыл бұрын
Kothi vannu pandaram adangi....ho...sammathichirikkunnu....😍😁😁
@keralacookingchannel323
@keralacookingchannel323 4 жыл бұрын
ഇത് വരെ കഴിച്ചിട്ടില്ല 😭😭😭😭 try ചെയ്യണം 🤪🤪🤪🤪🤪
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Try chaitho super aanu
@ajmalkadathoor9223
@ajmalkadathoor9223 4 жыл бұрын
ഉണ്ണി ചേട്ടൻ ഫാൻസ് ലൈക്ക് അടി
@rasakkannurkp5582
@rasakkannurkp5582 4 жыл бұрын
പ്രവാസികളായ ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ട😋😋😋
@farhanferoze1080
@farhanferoze1080 4 жыл бұрын
Adyamayitt kanuwaa e dish , sambhavam kothipich kallanju ningal 🔥🔥
@niyas84showkath32
@niyas84showkath32 4 жыл бұрын
എന്തിനാ ഉണ്ണി ബ്രെഡ്. അല്ലാതെ തന്നെ അതു മുഴുവനും തിന്നാം 🍲🍲🍲🍲🍲🍲🍲🥘
@nothingspecial7992
@nothingspecial7992 4 жыл бұрын
39 ആമത്തെ കമന്റ് കിട്ടിയേ 100 നകത്തുള്ള ലൈകും
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
❤️
@nothingspecial7992
@nothingspecial7992 4 жыл бұрын
OMKV Fishing & Cooking ന്റ പൊന്നു ഉണ്ണിയേട്ട ഒരു രക്ഷേമില്ല കൊതിപ്പിച് ....
@tomyfrancis7729
@tomyfrancis7729 4 жыл бұрын
എന്റെ പൊന്നേ ഇതിന് എന്ത് അഭിപ്രായം പറയാനാ ഗഡീ തകർത്തു തവിടുപൊടിയാക്കി സൂപ്പർ ബ്രോ
@febin_johnson
@febin_johnson 4 жыл бұрын
എന്റെ പൊന്നു ഉണ്ണി ചേട്ടാ... ഒരു രക്ഷേം ഇല്ല... സൂപ്പർ... ❣️❣️😋😋😋
@baijutr950
@baijutr950 4 жыл бұрын
Adi poli
@poggogirlgaming1091
@poggogirlgaming1091 4 жыл бұрын
Oh my god just 25comments
@pegasusgaming9202
@pegasusgaming9202 4 жыл бұрын
ഇതൊക്കെ കണ്ടിട്ട് like അടിക്കാതിരിക്കാൻ പറ്റുവോ അടി like 👌👌👌👌👌
@anjuanjuzz397
@anjuanjuzz397 4 жыл бұрын
Sadharana Kappa vevichu vellam ottikalayukayalle cheyyaru? Egana Agana sheriyavum
@thahirabu8568
@thahirabu8568 4 жыл бұрын
ente unni etta ningakku vayattilakkam pidikkandu nokkikko.kodhipichu kadannu kalayanalle pahaya super video kalakki.
@SABIKKANNUR
@SABIKKANNUR 4 жыл бұрын
*_ഉണ്ണി മച്ചാനെ_* 🙋🙋🙋🙋🙋😋😋😋😋😍😍😍😍✌✌✌✌✌
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Hiiiiiiiiiiiii Sabik bro
@SABIKKANNUR
@SABIKKANNUR 4 жыл бұрын
@@OMKVFishingCooking 😍😍😍😍
@aiswaryashibu5168
@aiswaryashibu5168 4 жыл бұрын
Buffalo*** 😊
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
S
@sujithsarovas5093
@sujithsarovas5093 4 жыл бұрын
unni chettaneyun beef kariyeyum eshtta mullavar 👍👍👍👍👍👍👍👍👍 adieeeee
@ajay.k.jayarajajay.k.jayar6222
@ajay.k.jayarajajay.k.jayar6222 4 жыл бұрын
Unni chetta vaaaladi and kappa undaakiyathil mulakupodi venda? Masala ettapol kandilla, or kurumulaku and Pachamulak mathram mathiyo?
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Mulakupodi Veda geeraka podi ettal nannavum
@PAPA_DJ
@PAPA_DJ 4 жыл бұрын
1dislike , maybe ulli sura aka hans sura fan aayirikum 🤣
@ansarramshad360
@ansarramshad360 4 жыл бұрын
🤣🤣🤣🤣🤣
@TWORINGS
@TWORINGS 4 жыл бұрын
😂😂
@ajithrajk2785
@ajithrajk2785 4 жыл бұрын
Ho ithilum raashtreeyam sammathikanam 😂😂
@scientificatheist9381
@scientificatheist9381 4 жыл бұрын
There are more vegans among whites and atheists
@SB-zj5lk
@SB-zj5lk 4 жыл бұрын
പന്നി പ്രേമി വന്നല്ലോ
@jewelantony1760
@jewelantony1760 4 жыл бұрын
1st comment
@ratheeshs3410
@ratheeshs3410 4 жыл бұрын
Unni chetto sadarana cooking cheyunna parambil oru shed kettiyal aa oru atmosphere vere oru feel akum enne thonunnu mazha anelum aa oru feel kittumayirunu sugestion bro love u ,hai from my girl diya too
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Nattukarude parambil shed kettilyal odichidum enne
@soanspaul2432
@soanspaul2432 4 жыл бұрын
Polichu ....adipoli.....unnichetta kidu
@vishnudevmuth5280
@vishnudevmuth5280 4 жыл бұрын
💪💖❤️❤️
@irshadknr4627
@irshadknr4627 4 жыл бұрын
എൻറെമ്മോ വായിൽ നിന്ന് കപ്പലോ മുങ്ങികപ്പല്ലോ എന്തൊക്കെയോ ഓടിക്കളിക്കുന്നു...🤣
@vijithkannur7093
@vijithkannur7093 4 жыл бұрын
എന്റെ സാറെ... ഒന്നും പറയാനില്ല.. പൊളി
@kottayamkaran678
@kottayamkaran678 4 жыл бұрын
നിങ്ങ പൊളിച്ചു മച്ചാനേ. എല്ലാം പാകം.കലക്കി, തിമിർത്തു, പൊളിച്ചു, കിടുക്കാച്ചി പാചകം. നിങ്ങക്ക് പകരം നിങ്ങ മാത്രം.
@OMKVFishingCooking
@OMKVFishingCooking 4 жыл бұрын
Thank u so much
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 33 М.
5 kg കുന്തൽ വള റോസ്റ്റ് / 5 kg Squd Village Recipe
9:45
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН